ഏതെങ്കിലും ഭർത്താവ് സ്വന്തം ഭാര്യയോട് ഇങ്ങനെ ചെയ്യുമോ?

This video shows the behavior of mother inlaw towards her daughter inlaw. She is getting ignored by her own mother, husband and his family members. She becomes speechless at her husband's house where no one takes her suggestion.

Пікірлер: 384

  • @mareenareji4600
    @mareenareji46008 ай бұрын

    ഈ വീഡിയോയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ സത്യമാണ്...... ആ അമ്മായി അമ്മയോടും ഭർത്താവിനോടും ഭയങ്കര ദേഷ്യം തോന്നുന്നു......... വിവാഹം കഴിഞ്ഞാൽ സ്വന്തം വീട്ടിൽ അതിധിയും ഭർത്താവിന്റെ വീട്ടിൽ വേലക്കാരി യും ആണ് ഒരു പെണ്ണ് എന്ന് പറയുന്നത് വളരെ ശരി ആണ്.

  • @SahiraMk-hi4iz

    @SahiraMk-hi4iz

    8 ай бұрын

    സത്യം

  • @padmajap1095

    @padmajap1095

    8 ай бұрын

    Sathyam

  • @user-hu3mx2pq6q

    @user-hu3mx2pq6q

    8 ай бұрын

    സത്യം

  • @mariaroseissac

    @mariaroseissac

    8 ай бұрын

    Velakariku ithilum respect kitum

  • @jisssebastian953
    @jisssebastian9538 ай бұрын

    ഈ പറഞ്ഞത് അത്രയും സത്യം ആണ്, കെട്ടിക്കഴിയുമ്പോ കെട്ടിയോന്റെ വീട്ടിൽ നമ്മൾ പുറത്തു നിന്ന് വന്നവർ, സ്വന്തം വീട്ടിൽ പുറത്തോട്ട് പറഞ്ഞു വിട്ടവർ, സത്യം പറഞ്ഞാൽ അവിടോം ഇല്ല ഇവിടോം ഇല്ലാത്ത അവസ്ഥ,

  • @simmiboby2058

    @simmiboby2058

    7 ай бұрын

    100%sathiyam

  • @jayaprakashvk3281

    @jayaprakashvk3281

    6 ай бұрын

    Absolutely right

  • @elizabethdavisk1835
    @elizabethdavisk18358 ай бұрын

    കല്യാണം കഴിഞ്ഞാൽ പെൺകുട്ടികൾ അനുഭവിക്കുന്ന വലിയൊരു problem ആണ് ഈ vedeo ഇൽ കാണിച്ചത്. 👌😢

  • @user-js9qk1th2e

    @user-js9qk1th2e

    7 ай бұрын

    Excellent message

  • @user-of8zu2bh3c
    @user-of8zu2bh3cАй бұрын

    ഈ വീഡിയോകളിലൂടെ ഓരോ കുടുബത്തിലും നടക്കുന്ന സത്യസന്ധമായ എന്നെപ്പോലുള്ളവരുടെ ജീവിത യാഥാർത്ഥ്യമാണ്

  • @roshinisatheesan562
    @roshinisatheesan5628 ай бұрын

    അടിപൊളി😂 ഇങ്ങിനെ തന്നെ വേണം നല്ലൊരുഭാര്യയെ വേണമെങ്കിൽ നല്ലൊന്നാന്തരം ഭർത്താവാകണം🤝👍👌❤️

  • @afnanct-ec4px

    @afnanct-ec4px

    8 ай бұрын

    P

  • @ruksanamahin2824
    @ruksanamahin28248 ай бұрын

    സൂപ്പർ സൂപ്പർ സൂപ്പർ.. ക്ലൈമാക്സ്‌ ഒത്തിരി ഇഷ്ട്ടായി,, ആ അമ്മായിഅമ്മക്കും കൂടി ഒന്ന് കൊടുത്തിരുന്നെങ്കിൽ ഒന്നൂടെ പൊളിച്ചു...

  • @fathimanoorudheen2606
    @fathimanoorudheen26068 ай бұрын

    സത്യമാണ് എത്ര വർഷം കഴിഞ്ഞാലും മരുമക്കൾ എന്നും കുടുംബത്തിന് പുറത്താണ്. പലപ്പോഴും അനുഭവിച്ചിട്ടുള്ള കാര്യങ്ങൾ

  • @shameerapshameerap6204

    @shameerapshameerap6204

    7 ай бұрын

    സത്യം

  • @beenamolbeenamol1575

    @beenamolbeenamol1575

    7 ай бұрын

    സത്യം

  • @sainamanattil

    @sainamanattil

    4 ай бұрын

    Quick ​@@beenamolbeenamol1575

  • @suharasalim5841

    @suharasalim5841

    2 ай бұрын

    സത്യം

  • @ajitharajan3468
    @ajitharajan34688 ай бұрын

    പൊളിച്ചു സത്യം പറഞ്ഞാൽ ചില കുടുംബങ്ങളിൽ അനുഭവിക്കുന്നത് അടിപൊളി ❤❤❤❤❤

  • @SmartBook223

    @SmartBook223

    8 ай бұрын

    പൊളിച്ചു

  • @reshmababup4877
    @reshmababup48778 ай бұрын

    സത്യമാണ് ഇതൊക്കെ.. പ്രേത്യേകിച്ചു ജോലി ഇല്ലാത്ത സ്ത്രീകൾക്ക് വീട്ടിലും സമൂഹത്തിലും യാതൊരു വിലയും തരില്ല

  • @sudhakaran739

    @sudhakaran739

    8 ай бұрын

    Thank u 💓 💗

  • @devika2545
    @devika25458 ай бұрын

    ഈ ചാനലിൽ വന്ന എനിക്ക് ഏറ്റവും relate ചെയ്യാൻ സാധിച്ച ഒരു വീഡിയോ.... കണ്ണു നിറഞ്ഞു പലപ്പോഴും....

  • @ShanavasKk-hv5pj

    @ShanavasKk-hv5pj

    8 ай бұрын

    Sherikum

  • @reshmapnair6420

    @reshmapnair6420

    8 ай бұрын

    Marriage kazhinju varumbol ethu ella penkuttikalum face cheyyendi varum. Enkilum kunjokke ayal nammalkke Venda paragana kittum nne enikke thonnane, pinne nammale kalyanam kazhippichu vittalum nammukke swentham veedu undannum, namukke avide epozhum oru sthanam undannum nammal thanne theerumanikkanam, pinne kalyanam kazhichu varunna veettilum namukke oru sthanam undannu nammal manasil urappikkanam, angane nammal thanne nammale paranju viswasippichal kure problem theernnu.

  • @vidyaraju3901

    @vidyaraju3901

    8 ай бұрын

    അമ്മ വേഷം സൂപ്പർ

  • @reshmarajani9636

    @reshmarajani9636

    8 ай бұрын

    ​@@reshmapnair6420marriage നു ശേഷം hus നെ ക്കാൾ പവർ കാണിക്കണം. Hus ഒരു സ്ഥലത്തു കൊണ്ട് പോയില്ലെങ്കിൽ ഭാര്യക്ക് അതിൽ യാതൊരു വിഷമവും ഇല്ലാത്ത ഭാവമായിരിക്കണം. എങ്കിൽ പിന്നെ hus ശരിയാവും.

  • @reenapavithran9621

    @reenapavithran9621

    8 ай бұрын

    Nannayitund..

  • @ambikadas65
    @ambikadas654 ай бұрын

    ഭാര്യയെകൂടി സ്വന്തം കുടുംബത്തിൽ include ചെയ്യാൻ കഴിയാത്ത ഒരുത്തൻ പെണ്ണുകെട്ടണ്ട ആവശ്യമില്ല. അമ്മേം പെങ്ങളേം വെച്ചു അഡ്ജസ്റ്റ് ചെയ്താൽ മതിയല്ലോ 😆😆😆

  • @ajmalashahana1091
    @ajmalashahana10918 ай бұрын

    സത്യം ആണ് 👍👍👍👍 ഒരു വിധം mrg കഴിഞ്ഞ പെൺകുട്ടികളുടെ സ്ഥിതി ഒക്കെ ഇത് thanne🥲🥲😢😢

  • @prasannaprakasan7334
    @prasannaprakasan73348 ай бұрын

    നന്നായിരുന്നു. ഒരു ലൈക്‌ അല്ലെ തരാൻപറ്റു. അല്ലെങ്കിൽ രണ്ടെണ്ണം തരുമായിരുന്നു. പണ്ട് പല കുടുംബങ്ങളിലും നടക്കുന്ന കാര്യം 👍👍🙏

  • @archanaanas8463
    @archanaanas84637 ай бұрын

    Ente അഭിപ്രായത്തിൽ ചിലരൊക്കെ നല്ല അമ്മായി അമ്മ ആണ്. ചിലത് ഈ വീഡിയോ യിൽ കണ്ട പോലെ .. എൻ്റെ അമ്മയെ പോലെ ആണ് എൻ്റെ അമ്മായി അമ്മ. എല്ലാ കാര്യവും എന്നോട് ഷെയര് ചെയ്യും. സൊന്തം മോളെ പോലെയാ എന്നെ nokkunne എനിക്ക് എന്നും പ്രിയപ്പെട്ടതാണ് അമ്മായി അല്ല അമ്മ തന്നെയാ iam very happy ❤😊😊

  • @sobhakoyiloth5112
    @sobhakoyiloth51126 ай бұрын

    അവസാനമെങ്കിലും മാറി ച്ചിന്തിക്കാൻ തോന്നിയ aa തീരുമാനം കലക്കി,അടിപൊളി...👍👍👍

  • @sudhakaran739

    @sudhakaran739

    6 ай бұрын

    ☺️☺️

  • @muhsinaav680
    @muhsinaav6806 ай бұрын

    Correct. ഈ vedio supper ആയിട്ടുണ്ട്. ഞാൻ ഭർത്താവിന്റെ വീട്ടിൽ നേരിടുന്ന കാര്യങ്ങൾ ഇങ്ങനെ തന്നെയാണ്. ശെരിക്കും ജീവിതം മടുത്ത ഒരവസ്ഥ.

  • @Akhilvs004
    @Akhilvs0045 ай бұрын

    ചേച്ചീ അമ്മായമ്മക്ക് ഒരു മറുപടി കൊടുക്കുക ഭാഗം കൂടി ഉൾപ്പെടുത്തി ഒര് 2nd part ഇറക്കാമോ... ഭർത്താവിന് കൊടുത്ത പോലെ 😂 നല്ല ത്രില്ലിംഗ് ❤❤ അടിപൊളി

  • @sudhakaran739

    @sudhakaran739

    5 ай бұрын

    It's coming dear👍

  • @232379ibrahim
    @232379ibrahim8 ай бұрын

    മനോഹരമായ വീഡിയോ ആയിരുന്നു കണ്ണ് നിറഞ്ഞുപോയി ഇനിയും നല്ല നല്ല മെസ്സേജുകൾ തരാനുള്ള ഭാവങ്ങളും നേരുന്നു ഒരുപാട് കണ്ണുതുറക്കാത്ത ആൾക്കാരുടെ കണ്ണ് തുറപ്പിക്കാനുള്ള മനോഹരമായ ഒരു വീഡിയോ ആയിരുന്നു

  • @this.is.notcret
    @this.is.notcret8 ай бұрын

    എല്ലാം നല്ല വീഡിയോസ് ആണ് 👌👍👏 രണ്ടു പേരും സൂപ്പർ ആക്റ്റിംഗ് 👍👏💖 അമ്മ വേഷം നന്നായിയിട്ടുണ്ട് 👍 ഇത് തന്നെ പെൺകുട്ടികളുടെ അവസ്ഥ കഥയറിയാതെ ആട്ടം കാണണം എല്ലാവരും റെഡിയായി പോകുമ്പോൾ കൂടെ അങ്ങ് പോകണം നിന്നോട് പ്രത്യേകിച്ച് പറയണോ എന്ന് ചോദിക്കുന്നവരും ഉണ്ട്... അങ്ങുമില്ല ഇങ്ങുമില്ലാത്ത അവസ്ഥ 🙆

  • @minibalagopal3527

    @minibalagopal3527

    3 ай бұрын

    Super 👍👍👍

  • @gomz8450
    @gomz84508 ай бұрын

    ശരിക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്. നല്ല കണ്ടന്റ്. Well done..

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam8 ай бұрын

    അടിപൊളി❤❤❤അങ്ങനെ തന്നെ മറുപടി കൊടുക്കണം എത്ര പേര് ഇതുപോലെ വിഷമിക്കുന്നുണ്ടാവും

  • @reshmagirish124
    @reshmagirish1248 ай бұрын

    സത്യത്തിൽ ഇത് തന്നെ ആണ് നടക്കുന്നത് ❤

  • @anithabal3740
    @anithabal37408 ай бұрын

    സൂപ്പർ,മിക്ക ഭാര്യമാരുടെയും അവസ്ഥ.ഇത്തരം അനുഭവങ്ങൾ ആണ് പലരെയും പ്രതികരിക്കാൻ പഠിപ്പിക്കുന്നതും

  • @sudhakaran739

    @sudhakaran739

    8 ай бұрын

    Thank u

  • @beenamolbeenamol1575

    @beenamolbeenamol1575

    7 ай бұрын

    സത്യമാണ് അനുഭവം കൊണ്ട് ആണ് നമ്മൾ പ്രതികരിച്ചു തുടങ്ങുന്നത്.പ്രതികരിച്ചാലോ പിന്നെ അവൾ അഹങ്കാരി എന്ന പേരും.

  • @dhanyanair5326
    @dhanyanair53268 ай бұрын

    അടിപൊളി.. എന്റെ കഥ പോലെ തോന്നി 😢

  • @manikuttanvlog
    @manikuttanvlog8 ай бұрын

    വളരെ നല്ല വീഡിയോ ആയിരുന്നു ഈ ദുരിതം അനുഭവിക്കുന്നവർ ഉണ്ട് ❤❤

  • @bindups8786
    @bindups87864 ай бұрын

    സ്വന്തമായി വീടുവയ്ക്കാനൊരു സ്ഥലം വാങ്ങുന്നതുപോലും ഭാര്യ അറിയാതെ ചെയ്തയാളാണ് എന്‍റെ ഭര്‍ത്താവ്. 25 വര്‍ഷത്തിനിടയില്‍ മുറിവേല്‍പ്പിക്കുന്ന എത്രയോ സന്ദര്‍ഭങ്ങള്‍! മറന്നുതുടങ്ങിയതെല്ലാം വീണ്ടും ഓര്‍മയിലെത്തുന്നു.

  • @user-tk1sz1tw7s

    @user-tk1sz1tw7s

    11 күн бұрын

    സെയിം

  • @molydavis6778
    @molydavis67788 ай бұрын

    സത്യം പറഞ്ഞാൽ ഇത് എന്റെ അനുഭമാണ്. ഇതെങ്ങനെ കണ്ടുപിടിച്ചു. ഒത്തിരി വീഴാമിച്ചീട്ടുണ്ട്

  • @aadisvlog5622
    @aadisvlog56228 ай бұрын

    നല്ല ഒരു വീഡിയോ ഒത്തിരി ഇഷ്ടപെട്ട്. അടുത്ത വീഡിയോക് വേണ്ടി കാത്തിരിക്കുന്നു.

  • @ushavp5106
    @ushavp51068 ай бұрын

    വളരെ നല്ല വീഡിയോ - ഇങ്ങനെ ചിലരുണ്ട് - ഇന്നും -അവർക്കി തു നല്ല മെസേജ്

  • @shameelpm7417
    @shameelpm74178 ай бұрын

    സൂപ്പർ ആയിരുന്നു ഇത് പോലെ എത്ര സഹോദരൻ മാർ സഹോദരി മാർ വിഷമം ഉള്ളിൽ ഒതുക്കി കഴിഞ്ഞു പോരുന്നുണ്ടോ അവർ ക് ഒരാശ്വാസം കിട്ടും നല്ല അവതരണം

  • @sudhshima8169
    @sudhshima81698 ай бұрын

    കറക്റ്റ് ആണ് പറഞ്ഞതു മുഴുവൻ. മരുമക്കളോട് ഒന്നും പറയില്ല.

  • @henna6975
    @henna69758 ай бұрын

    സത്യം.. ഒരു പാട് നാളെടുക്കും പിന്നെ സ്വയം ഒരു grip കിട്ടാൻ.

  • @renukasasikumar-cr3cl
    @renukasasikumar-cr3cl2 ай бұрын

    Ethilylla marumagal charector njananemnu thonni...ningalidunna mattu videosum very very nice and satisfied.... thank you so much Renuka coimbatore ❤❤❤❤❤❤❤❤❤❤❤

  • @suchitanair693
    @suchitanair6938 ай бұрын

    ningaldevideo valare effective aakunnathinte kaaranam udane udane ulla response aanu. ithu thudaruka. reaction udane kodukkunna videos inyum idane. very interesting

  • @user-qv7ft3zf7l
    @user-qv7ft3zf7l7 ай бұрын

    Super chechi ❤❤❤❤..Enn Ella vettillum nadakuna karyanjal ane eth ......Ee vedio nalloru msg ane ellavarillum ethichath

  • @nadiafadil6603
    @nadiafadil66038 ай бұрын

    Adipoli...ithokkeyanu nammalde okke avastha... orupaadu ishtayi video

  • @sajithanair2337
    @sajithanair23378 ай бұрын

    Superb. I liked the behaviour of this wife. She is straight forward. Good. Keep it up.

  • @oggyaliyanff5097
    @oggyaliyanff50978 ай бұрын

    ഇത് എന്റെ കഥ ആണ്.കല്യാണം കഴിഞ്ഞാൽ കയ്യാല പുറത്തെ തേങ്ങ പോലെ ആണ് പെൺകുട്ടിയുടെ ജീവിതം.അവിടെയും ഇല്ല എവിടെയും ഇല്ല എന്നുള്ള സ്ഥിതി.എന്റെ അമ്മായി ഇത് പോലെ ആയിരുന്നു.അതു മാത്രം കേൾക്കുന്ന ഒരു കോന്തൻ ഭർത്താവും.ആദ്യം അവർ പറയുന്നത് കേട്ട് ഒരു പാവയെ പോലെ തലയാട്ടി നിൽക്കും.എന്നാൽ എന്റെയടുത്ത ഒന്നും പറയുകയും ഇല്ല.ഒരു നാത്തൂൻ ഉള്ളത് ആണെങ്കിൽ ഒരു താ ടകയും.അമ്മാവൻ ആണെങ്കിൽ പാഷണത്തിൽ കൃമിയും.കുറയൊക്കെ സഹിച്ചു.എതിർത് പറയാൻ തുങ്ങിയപ്പോൾ ഞാൻ അഹങ്കാരി ആയി..

  • @juhainarasheed738
    @juhainarasheed738Ай бұрын

    Ithil paranja karyam 💯 sathyam..njanithu anubhavikkunnund..video super,👍🏻👍🏻👍🏻💯

  • @sudhakaran739

    @sudhakaran739

    Ай бұрын

    ❤️❤️❤️

  • @sreekumarinair2913
    @sreekumarinair29138 ай бұрын

    Nalla message. Super.

  • @shinepx7402
    @shinepx74026 ай бұрын

    അതു പോലെ മരുമകളുടെ സ്വത്ത്‌ അവരുടത്. അതിൽ അവർ തീരുമാനിക്കും.

  • @nandusmedia
    @nandusmedia7 ай бұрын

    ഞാൻ എന്നെ കണ്ടു ഈ വീഡിയോ യിൽ കൂടെ.. സ്വന്തം വീട്ടിൽ സ്ഥാനം ഇല്ല ഭർത്താവ് ഇന്റെ വീട്ടിൽ ലും സ്ഥാനം ഇല്ല. പിന്നെ ജീവിച്ചു പോകുന്നു ആർക്കും ശല്യം ആകാതെ ഒഴിഞ്ഞു..

  • @sudhakaran739

    @sudhakaran739

    7 ай бұрын

    ❤️❤️

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil46297 ай бұрын

    സൂപ്പർ ഇതുപോലെ മറുപടി വേണം 👏

  • @joshstefan6497
    @joshstefan64977 ай бұрын

    Supr vedio.Allavarkum ethupolay thanay.

  • @santhimk866
    @santhimk8668 ай бұрын

    അടിപൊളി. ഇങ്ങനെ ഉള്ളവർക്ക് മറുപടി കൊടുക്കണം. സുജ ❤️

  • @milanjohn7616
    @milanjohn76166 ай бұрын

    ഇതൊക്ക എപ്പോഴുമെല്ലായിടത്തും നടക്കുന്നതാണ്. അടുത്ത തലമുറയിലെങ്കിലും മാറ്റമുണ്ടാകണം

  • @subisanthosh6573
    @subisanthosh65738 ай бұрын

    അങ്ങനെ ഒരവസ്ഥ വരികയാണെങ്കിൽ തീർച്ചയായും പ്രതികരിച്ചിരിക്കണം

  • @albyck9323
    @albyck93237 ай бұрын

    100% correct each and every episode I can relate such things Happened in my life after marriage no one cares about us

  • @nesyvictor5541
    @nesyvictor55412 ай бұрын

    Awesome video.

  • @Jilshavijesh
    @Jilshavijesh8 ай бұрын

    അടിപൊളി 🎉🎉🎉അങ്ങനെ തന്നെ ചെയ്യണം 👍👍👍👍❤️❤️❤️❤️

  • @habeebasalim
    @habeebasalim8 ай бұрын

    Hi dears ella videos um super um very good messages um anu bhartha venttea veetil oru sthanavum kodu thi llea nkil bhariya maru otthi rri vesha mechu pokum parasparom ellam share cheithu jeeve chal families il santhoshom undakum sure e families nttea ellam super videos um super very good messages um anu eniku otthi rri snehom anu e families nodu.god bless you

  • @samsheerasamsheera9176
    @samsheerasamsheera91767 ай бұрын

    Awesome 👍 chechiyude acting goog goog ❤❤❤

  • @sudhakaran739

    @sudhakaran739

    7 ай бұрын

    Thank you so much😍

  • @hamsathali2711
    @hamsathali27117 ай бұрын

    Chechide acting super aani. Inik eee Anubavam ndaayttnd.. Barthavinte Umma parayum.. But barthav parayilla onnum

  • @ashi120
    @ashi1208 ай бұрын

    എനിക്ക് ഇങ്ങനെ അല്ലാട്ടോ. ചെറിയ കാര്യം പോലും എന്നോട് ചോയ്ക്കാതെ ഇവിടെ ആരും ചെയ്യൂല 😂

  • @hadiadnan1290
    @hadiadnan12908 ай бұрын

    എനിക്കും ഉണ്ടാവാറുണ്ട് ഇത്തരം അനുഭവം പക്ഷെ ഭർത്താവ് ഒന്നും മറച്ചുവെക്കാറില്ല

  • @anjanar3411
    @anjanar34118 ай бұрын

    Ith sathyatto.... super...so superb ❤

  • @hrishikeshr9232
    @hrishikeshr92328 ай бұрын

    Super marupadi❤

  • @ajumon7769
    @ajumon77697 ай бұрын

    അടിപൊളി വീഡിയോ 👍

  • @sreedhrannambiar8384
    @sreedhrannambiar83848 ай бұрын

    ❤ super Sruthi from dubai hailing from kannur at thillenkeri

  • @seethapremavasan9090
    @seethapremavasan90906 ай бұрын

    ഇതിനാണ് പെൺകുട്ടികൾ ജോലി വേണമെന്ന് പറയുന്നത്, ഇത്തരം കിഴങ്ങൻ മാരുടെ കൂടെ ജീവിക്കുന്നത്.

  • @shailaali4017
    @shailaali40175 ай бұрын

    നല്ല അഭിപ്രായം

  • @aparnavinod2741
    @aparnavinod27418 ай бұрын

    ithpole ella karyangilum illengil koodi eppozhengilum ok ingane thonnatha penungal undavila sure.. ellarudem ellam anu pakshe arudem arum alla arum illa swantam enn parayan oru veed polum illa enok orikal engilu feel cheyatha married women valare apoorvam arikum .. nice vedio

  • @minijakannath568
    @minijakannath5687 ай бұрын

    So nice dear!

  • @meenakumari7886
    @meenakumari78868 ай бұрын

    Kollam nannayi tto. Super

  • @roomilapavithran2591
    @roomilapavithran25918 ай бұрын

    Sathyam,ishtappettu, last seen adipoli,angane ulkavarkk athuthanne venam

  • @sudhavijayan78
    @sudhavijayan788 ай бұрын

    Wow Adipoli super

  • @suharasalim5841
    @suharasalim58412 ай бұрын

    അടിപൊളി

  • @dr.syamalat.k4198
    @dr.syamalat.k41982 ай бұрын

    Sathyam.I also have such experiences.

  • @nyhan847
    @nyhan8478 ай бұрын

    ഈ കാര്യത്തിൽ ഞാൻ ഭാഗ്യവതി ആണ് ചെറിയ ചെറിയ പ്രശ്നം ഒക്കെ ണ്ടാവാറുണ്ടേലും എല്ലാകാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പറയും

  • @Animatedworld8lw
    @Animatedworld8lw8 ай бұрын

    Good dicisionand good message👍

  • @sarithanair2038
    @sarithanair20388 ай бұрын

    Good message

  • @mansoorrt2964
    @mansoorrt29644 ай бұрын

    അനുഭവം സൂപ്പർ

  • @muhammedmusthafatp4597
    @muhammedmusthafatp45978 ай бұрын

    Sathyam anubhavam und good message

  • @radamani8892
    @radamani88928 ай бұрын

    ഇങ്ങനത്തെ ആൾക്കാർ ഇപ്പോളും ഉണ്ടോ വന്നെ കേറുന്ന പെണ്ണിനോട്‌ ഇങ്ങനെ അവജ്ഞ കാണിക്കരുത് മോൾ പോകണ്ട

  • @soumisoumi2469

    @soumisoumi2469

    8 ай бұрын

    Undonno und

  • @reshmapnair6420

    @reshmapnair6420

    8 ай бұрын

    Undo nne, Kalyanam kazhinju avide sthanam urappikkan chilappol varshanagal pidikkum. Athu vare njangal ningal ennokke akum parayane.

  • @rajithasunil2399
    @rajithasunil23998 ай бұрын

    Nannayittund sathyamaya karyanghal

  • @vibesofansiyashamsudheen2224
    @vibesofansiyashamsudheen22248 ай бұрын

    Chechi new subscriber aanu njn.nalla nalla content aanu ithil ullath.acting super aanu.but karachil yethunna scene ethumboa ntho oru realistic aanenn thonnunnilla.athonnu shradhikkoa

  • @shahinamol7492
    @shahinamol74928 ай бұрын

    Super വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻

  • @sudhakaran739

    @sudhakaran739

    8 ай бұрын

    Thank u

  • @adhi2924
    @adhi29248 ай бұрын

    Onnum parayanilla😍 nalloru msg aan👍🏻

  • @lathikar7441
    @lathikar74418 ай бұрын

    Super aayirunnu tto

  • @mangalakumaria1121
    @mangalakumaria11218 ай бұрын

    നല്ല തീരുമാനം ഇങ്ങനെ മധുരമായി പ്രതികരിക്കണം വഴക്കു പിടിക്കുന്നത് ഒഴിവാക്കാം😅

  • @southvlogers1603
    @southvlogers16038 ай бұрын

    Great. Janum ee avastha face cheyditt und. Janum eth polay aanu react cheydad.

  • @user-nx5in7xe5l
    @user-nx5in7xe5l8 ай бұрын

    Video.. super ❤️👍🏻💕

  • @binduchandran9953
    @binduchandran99538 ай бұрын

    Super video ❤

  • @ramlathp1025
    @ramlathp10258 ай бұрын

    Nannayi

  • @amminivarghese9061
    @amminivarghese90617 ай бұрын

    Sathyam

  • @safiyakadeeja8472
    @safiyakadeeja84726 ай бұрын

    valare nalloru prameyam. ithu nere thirichum nadakkunna veedukalund ketto.anganoru anubhavathinu irayayavaranu njanum ente ummayum. angala kettikondu vanna pennine kanakil kooduthal snehichu ella swadhanryavum nalki. adukkala karyangalum matum ellam marumakale elpichu umma. veedum purayidavum angalayude peril ezhuthikoduthu. andiyodaduthapol mangayude puli arinju ennu parayumbole athode thudangi njangade kasttakalam. isttangalum theerumanangalumokke avarudethinu mathrayi pradhanyam. enthinere parayanam bhakshanam polum nere thannilla. njangal vannu kayariyavarum avaru bharanathikariyum enna avastha. umma kazhinja varsham marichu athode njan theere otappettu. avar jeevithal akoshikkukayanu palappozhum veettil enne otaykakeett bhandhu veedukalilum townilum karanganum okke povum. palappozhum rathriyokke ayittanu thirichethuka athu vare bhakshanamonnum illathe njan veettil kaval kidakkanam. ithanu innente avastha.

  • @sudhakaran739

    @sudhakaran739

    6 ай бұрын

    💖💖💖🙏

  • @athullyalr4481
    @athullyalr4481Ай бұрын

    Nice video

  • @seethalakshmy4895
    @seethalakshmy48958 ай бұрын

    അടിപൊളി ❤

  • @gayathriyg6379
    @gayathriyg63798 ай бұрын

    100percent true. Very good story.

  • @reshmabs3788
    @reshmabs37888 ай бұрын

    ജീവിതത്തിന്റെ നേർകാഴ്ചകൾ 👍👍😢🙏🏼

  • @user-th8mn4ix5o
    @user-th8mn4ix5o8 ай бұрын

    Athenthayaalum nannayi..last bharthavinu oru thirichadi kitti...😍👌👌👌👍👍👍 wife inte feelings enthaayiru nnu ennu bharthavum ariyatte😄😄😄🤗🤗🤗

  • @jessysabu6062
    @jessysabu60623 ай бұрын

    കല്യാണം കഴിഞ്ഞിട്ട് 30വർഷമായി ഇത്രയും നാളായിട്ട് ഞാൻ husbandinte വീട്ടുകാർക്ക് ഇന്നും അന്യതാണ്.😢

  • @sairabanu9552
    @sairabanu95527 ай бұрын

    Polichu

  • @user-gh9wh8yr4p
    @user-gh9wh8yr4p3 ай бұрын

    Sathiyam

  • @fayisafayisa8012
    @fayisafayisa80128 ай бұрын

    Njan anubavichadan 5 years...oru velakarinte sthaanaman enik avde undayirunnullu....ippo divorce aayi....

  • @sheelajoseph5070
    @sheelajoseph50708 ай бұрын

    Good content👍

  • @shanarysaiby7442
    @shanarysaiby74428 ай бұрын

    Excellent

  • @ansarbeegam8795
    @ansarbeegam87958 ай бұрын

    Polichu👌👌

  • @sudhakaran739

    @sudhakaran739

    8 ай бұрын

    Thank you ❤️

  • @priyanambiar6504
    @priyanambiar65048 ай бұрын

    Nalla video

  • @rajinandakumar7282
    @rajinandakumar72823 ай бұрын

    Suuuper

Келесі