കുടുംബത്തിന് വേണ്ടി ഇത്രയൊക്കെ ചെയ്തിട്ടും പ്രവാസിയായ മകനോട് ഈ അമ്മ ചെയതത് കണ്ടോ🥺

This video shows the life of a person who has been working abroad for years and does all his duties towards his family members, but he forgot to live for himself. Everyone in the family is treating him as the one who provides money for them whenever they are in need. Atlast, he makes the family understand that he also needs to live for himself and take care of his wife and children

Пікірлер: 223

  • @sobhayedukumar25
    @sobhayedukumar25

    കൊടുക്കുന്നവർ എന്നും കൊടുത്തുകൊണ്ട് ഇരിക്കും. അത് വാങ്ങുന്നവർ കൊടുക്കുന്നവർക്കും ഒരു കുടുംബം ഉണ്ടെന്നു ഒരിക്കലും ചിന്തിക്കാറില്ല

  • @suniv9292
    @suniv9292

    ഗൾഫിൽ പോകുന്നവര്ക്ക് വെറുതെ പൈസ കിട്ടുമെന്നാണ് ഇവിടെ ഉള്ളവർ ചിന്തിക്കുന്നത് കഷ്ട്ടം 😢😢😢

  • @rajimurali8830
    @rajimurali8830

    കൊടുക്കുമ്പോൾ മാത്രം ഉള്ള സ്നേഹമേ ഉള്ളു എല്ലായിടത്തും ഇത് തന്നെ അവസ്ഥാ

  • @smitakumari626
    @smitakumari626

    Correct.. ഇന്നും ഉണ്ട് ഇങ്ങനെ ഉള്ള അമ്മമാർ. അമ്മയുടെ വാക്കും കേട്ട് ഭാര്യെയും സ്വന്തം കുടുംബം നോക്കാതെ പോകുന്നെ ആൺമക്കൾ അവര്ക് സ്വന്തം അമ്മയുടെ സ്വാർത്ഥത മനസിലായി വരുമ്പോഴേക്കും അവരുടെ ജീവിതം കൈ വിട്ട് പോകും

  • @ushakumaris7752
    @ushakumaris7752

    നനഞ്ഞിടമേ കുഴിക്കൂ.മിക്ക അമ്മമാരും ഇങ്ങനെയാണ്. .പ്രവാസികൾ ശരിക്കും ജീവിക്കുന്നുണ്ടോ.അവർക്ക് ഒരു ജീവിതം വേണമെന്ന് കുടുംബങ്ങൾ കരുതണം.❤❤

  • @appucookiessvlog
    @appucookiessvlog

    കൊടുക്കുന്നവൻ കൊടുത്തു കൊണ്ടും വാങ്ങുന്നവൻ വാങ്ങിക്കൊണ്ടിരിക്കും. പ്രവാസി ആണെങ്കിൽ പറയുകയും വേണ്ട. എന്തെങ്കിലും ആപത് ഘട്ടം വരുമ്പോൾ അറിയാം ബന്ധങ്ങളുടെ വില😊 സഹായം വാങ്ങിയവരെ ഒന്നും പിന്നെ കാണാൻ കിട്ടില്ല.😔

  • @mahisuji7930
    @mahisuji7930

    അനുഭവം ഇപ്പോഴും നടക്കുന്നുണ്ട്. മക്കളെ മനസ്സിലാക്കാന്‍ കഴിവില്ലാത്ത parents. Good message

  • @ajitharajan3468
    @ajitharajan3468

    ഇതാണ് പ്രവാസി സത്യമാണ് ഇത് ഇത് കാണുമ്പോൾ നമ്മുടെയൊക്കെ അവസ്ഥ ഓർമ വരുന്നത്

  • @sksentertainment3481
    @sksentertainment3481

    എന്റെ അച്ചാച്ചനെ അമ്മയും അപ്പനും പെങ്ങളും പെങ്ങളെ ഭർത്താവ് ഉം കുടി റബ്ബർ പാല് എടുക്കും പോലെ പിഴിഞ് എടുത്തത് കഴിഞ്ഞ 10 വർഷങ്ങൾ ആണ് 😥 വിവാഹ ശേഷം 8 മാസങ്ങൾക്ക് ഇപ്പുറം ആണ് അങ്ങേർക്ക് അതു മനസ്സിൽ ആകുന്നത് അങ്ങേര് പുറം രാജ്യത്തു കിടന്നു കഷ്ട്ടപെട്ടു ഉണ്ടാക്കിയത് എല്ലാം എടുത്തു പെങ്ങളെ കുടുംബം നോക്കി വളർത്തി സെറ്റ് അക്കു വായിരുന്നു അങ്ങേരെ അമ്മയും അപ്പനും 😥 പെങ്ങളെ വിവാഹം ചെയ്തു കൊടുത്തു തൊട്ടടുത്ത മാസം മകളെ യും മര് മോനെ യും വീട്ടിൽ കൊണ്ട് വന്നു നിർത്തിയെ ആണ് പിന്നെ 2 പിള്ളേർ ആയി മൂത്ത കൊച്ചിനു 10 വയസ് തികഞ്ഞു ഈ കാലയാളവ് മുഴുവൻ മോനു അധ്വാനിക്കുന്നത് എല്ലാം മോളെ കുടുംബം നോക്കാൻ ഉപയോഗിക്കുവായിരുന്നു അമ്മ. നിങ്ങളുടെ വിവാഹം കഴിഞ്ഞു അങ്ങേര് ഇനി എങ്കിലും പിള്ളേരെ അവരെ വീട്ടിലേക്ക് മാറ്റണം എന്ന് അങ്ങേര് പറഞ്ഞപ്പോൾ അമ്മ ന്റെ തനി സവഭവം ഞാനും അങ്ങേരും കണ്ടിട്ട് നെറ്റി പോയി 😥 എന്റെ മരണം വരെയും പിള്ളേർ ഇവിടെ വളരും നീ ആണോ അവരെ നോക്കുന്നെ ഇതു എന്റെ വീട് ആണ് എന്റെ കൊച്ചു മക്കൾ ആണ് എന്ന് വേണ്ട വീട്ടുകാര്യങ്ങൾ എല്ലാം അങ്ങേര് ഉം നോക്കണം എന്ന് 🤣🤣🤣🤣 വല്ലാത്ത ഒരു അമ്മയും അപ്പനും എന്നാലോ എന്ത് അസുഗം വന്നാലും,വീട്ടിൽ ഒരു മൊട്ട് സുചി വാങ്ങിക്കണം എങ്കിൽ പോലും പൈസ മോൻ കൊടുത്തോണം 👆 നിയമം ആണ് അവരെ 😆😆😆😆 ഇതിന് എല്ലാം പുറമെ പിള്ളേർ വീട്ടിൽ ഉണ്ടാകുന്ന നാശ നഷ്ട്ടങ്ങൾ എല്ലാം തീർക്കൽ എക്സ്ട്രാ ഇങ്ങേരെ തലയിൽ വേറെ ഒരു ബാത്യതയും 😥 ഇപ്പോ ബിഗ് സീറോ യിൽ നിക്കുന്നു ഞങ്ങളുടെ ജീവിതം ഇനി ഒന്നിൽ നിന്ന് തുടങ്ങണം ജീവിതവും സമ്പാദ്യവും 😥

  • @sooryasanker8300
    @sooryasanker8300

    പ്രവാസികൾ ജീവിക്കാൻ മറന്ന് പോകും... സാഹചര്യം ആണ്... ഭാര്യ അല്ലാതെ ആരും ചോദിക്കാറില്ല നാട്ടിൽ വന്നു നിന്നുട എന്ന്..... Njnum ഒരു പ്രവാസിയുടെ ഭാര്യ ആണ്.... കണ്ണ് നിറയാതെ ഒരു ദിവസം പോലും ഉറങ്ങറില..... 😢😢😢

  • @mujeebrahmanmanu4223
    @mujeebrahmanmanu4223

    ഞാനും ഒരു പ്രവാസിയുടെ ഭാര്യയായിരുന്നു... 5 പെങ്ങൾമാർ.

  • @this.is.notcret
    @this.is.notcret

    ഇത് എന്തോന്ന് അമ്മ എല്ലായിടത്തും മൂത്ത മകൻ ഇങ്ങനെയല്ല

  • @hamdanrichu1976
    @hamdanrichu1976

    "ഇതൊക്കെ അനുഭവിക്കുന്ന ഒരു പ്രവാസി ഭാര്യ.!😢😢😢

  • @manjushakc9898
    @manjushakc9898

    വല്ലാത്തൊരു അമ്മ തന്നെ മകനെ പിഴിയുന്ന അമ്മ

  • @Hashishamz0
    @Hashishamz0

    ഇത് തന്നെയായിരിക്കും അതികം എല്ലാ വീട്ടിലും.. പ്രവാസികൾക്കു അവിടെ വെറുതെ പൈസ കിട്ടുമെന്നാണ് ഇവരുടെ ഒക്കെ വിചാരം 😔.. നമ്മുടെ പുതിമുട് പറഞ്ഞാൽ അത് കേൾക്കാൻ പോലും താല്പര്യം ഉണ്ടാവില്ല... എല്ലാം നമ്മൾ ഭാര്യമാർ മാത്രം അറിയൂ.. അവർ ഉറങ്ങിയോ ഇല്ലയോ എന്നൊക്കെ... But മറ്റുള്ളവർക് അത് അറിയാൻ പോലും താല്പര്യം ഉണ്ടാവൂല 😔

  • @Me-and-my-dreams_UK
    @Me-and-my-dreams_UK

    എനിക്കും ഉണ്ട് ഇങ്ങനെ ഒരു നാത്തുനും അമ്മായിമ്മയും.

  • @SaidK-vj9bk
    @SaidK-vj9bk

    നിങ്ങളുടെവിഡിയോ കണ്ട് ഞാൻ കരഞ്ഞു പോയി ഇത് ശരിക്കും ചില വീടുകളിൽ നടക്കുന്ന കാര്യമാണ് സൂപ്പർ ആയി അഭിനയിച്ചു ❤️🥰

  • @siddiq.siddiq.siddiq
    @siddiq.siddiq.siddiq

    ഈ വീഡിയോയിൽ കാണിച്ചത് പോലെ തന്നെ എന്റെ ജീവിതം എന്റെ ഭർത്താവിന്റെ ഉമ്മ അദ്ദേഹത്തിന് വാങ്ങിച്ചു വാങ്ങിച്ച് സഹോദരങ്ങൾക്ക് കൊടുത്തുകൊണ്ടിരുന്നു അവസാനം എന്റെ ഭർത്താവിനെ ഞാൻ ഗൾഫിൽ അങ്ങ് വിട്ടില്ല ഇപ്പോൾ നാട്ടിൽ സുഖമാണ് ഞങ്ങൾ രണ്ടുപേരും മോളുമായിട്ടു ജീവിക്കുന്നു

  • @shanworld2230
    @shanworld2230

    ചേച്ചി... ഒരുപാട് ഇഷ്ട്ടട്ടോ നിങ്ങളെ വീഡിയോസ്... ഒരുപാട് മുൻപോട്ട് പോവാൻ പറ്റട്ടെ 🎉❤

  • @ambikadas65
    @ambikadas65

    പ്രവാസിയായ മകനെ കറവ പശുവിനെ പോലെ കാണുന്ന അമ്മമാർ ഇന്നും ധാരാളമുണ്ട്. എന്നാലും പണ്ടത്തെക്കാൾ ഓരോ പ്രവാസിയും ഇതൊക്കെ കുറേ തിരിച്ചറിയാൻ തുടങ്ങി എന്നുള്ളത് ഒരു നല്ല പ്രവണതയാണ്.

Келесі