മരുമകൾ വീട്ടിൽ ഇല്ലാത്തപ്പോൾ അവരുടെ റൂമിൽ കേറി പരിശോധന നടത്തുന്ന അമ്മായിയമ്മയെ നിങ്ങൾ കണ്ടിട്ടുണ്ടോ?

മരുമകൾ വീട്ടിൽ ഇല്ലാത്തപ്പോൾ അവരുടെ റൂമിൽ കേറി പരിശോധന നടത്തുന്ന അമ്മായിയമ്മയെ നിങ്ങൾ കണ്ടിട്ടുണ്ടോ?

Пікірлер: 90

  • @psk2053
    @psk20535 ай бұрын

    ഇങ്ങനത്തെ അമ്മമാരും ഉണ്ട് , പക്ഷേ അമ്മയുടെ വിചാരം അത് നമുക്ക് അറിയില്ല എന്നാണ് 😂 നമ്മൾ വീട്ടിൽ ഇല്ലെങ്കിൽ നമ്മുടെ അലമാരി, താക്കോൽ എവിടെയാണെന്ന് അറിയാം അത് തുറന്നു പരിശോധിക്കും എന്നിട്ട് പറയും ഞാൻ നിങ്ങളില്ലാത്തപ്പോൾ റൂമിലേക്ക് പോലും കടക്കാറില്ല എന്ന് 😂

  • @sandhyasujith8657

    @sandhyasujith8657

    5 ай бұрын

    ഇങ്ങനെ ഒരെണ്ണം ആണ് എന്റെ അമ്മായിയമ്മ 😊ഞാൻ ഇല്ലാത്തപ്പോൾ റൂം ചെക്കിങ് ആണ്. റൂം ലോക്ക് ചെയ്യാൻ സമ്മതിക്കില്ല.. അമ്മയുടെ ഒരു അലമാര ഞങ്ങടെ ബെഡ്‌റൂമിൽ ഉണ്ട് അത് ammade🤣റൂമിൽ മറ്റാൻ സമ്മതിക്കില്ല. കാരണം റൂമിൽ കയറാൻ പിന്നെ പറ്റില്ലല്ലോ 🤣🤣🤣🤣

  • @Nandhusfamily555

    @Nandhusfamily555

    5 ай бұрын

    ♥️♥️♥️

  • @gokulpopzz4530

    @gokulpopzz4530

    3 ай бұрын

    😂

  • @radamani8892
    @radamani88925 ай бұрын

    ചുരുക്കം പറഞ്ഞാൽ എല്ലാവരുടെയും അമ്മായിഅമ്മ മാർ ഒരുപോലെ 🤪ആരും പുറത്ത് പറയില്ലെന്ന് മാത്രം 🥰സൂപ്പർ വിഡിയോ 👍🌹🎉👍👍

  • @Nandhusfamily555

    @Nandhusfamily555

    5 ай бұрын

    Thank you 🥰💖

  • @75deepu81
    @75deepu815 ай бұрын

    തീർച്ചയായിട്ടും ഇങ്ങനെ പരിശോധന നടത്തുന്നവർ ഉണ്ട് അത് തീരെ തരം താണ കാര്യവുമാണ് പക്ഷേ ഇവിടെ ആ ബിസ്ക്കറ്റ് അടുക്കളയിൽ തന്നെ വച്ചിട്ട് അത് കുഞ്ഞ് കഴിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ അമ്മയെ തന്നെ ഏൽപിക്കാമായിരുന്നു അതിൽനിന്ന് അവർ ക്കാവശ്യമുള്ളത് അവർ എടുക്കട്ടെ

  • @Nandhusfamily555

    @Nandhusfamily555

    5 ай бұрын

    ♥️♥️♥️

  • @marykuttyjames4691

    @marykuttyjames4691

    5 ай бұрын

    0ò̲o̲ò̲l̲(̲)̲k̲j̲n̲0😅😊😊😊

  • @girijamd6496

    @girijamd6496

    5 ай бұрын

    അതേ 😅

  • @user-fw7rw3lz9w

    @user-fw7rw3lz9w

    5 ай бұрын

    അത് ശരി ആണ്

  • @user-op7em9wq9q
    @user-op7em9wq9q5 ай бұрын

    ഇത് ശെരിക്കും ഇന്റെ ഇക്കാടെ ഉമ്മി തന്നെ 😂🤣😂😂. CID മോം ഞങ്ങൾ മരുമക്കൾ പറയൽ 😂😂🤣🤣🤣🤣.. അമ്മയും മാളുവെച്ചിയും ഏട്ടനും പൊളിച്ചു 😂... ഇങ്ങനെ മരുമകളുടെ മുന്നിൽ വെച്ച് ആരും അമ്മമെരെയും ഉമ്മച്ചിമാരെയും ചോദ്യം ചെയ്യാൻ നിൽക്കരുത് 🥹😢🤬😡അവർ ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞാലും 🥰

  • @user-hb8qq9mp3d
    @user-hb8qq9mp3d5 ай бұрын

    Ingane ammamar matharam alla nathunmarum und nammal veetl illatha nearatha nammude roomum alamarayum parishodhikka sadhanangal edukka

  • @vijesht9414
    @vijesht94145 ай бұрын

    ഒരുപാടുണ്ട് എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട് ഞാൻ എന്റെ വീട്ടിൽ പോയാൽ അപ്പോൾ റൂമിൽ കയറി പരിശോധന നടത്തും എന്തെങ്കിലും കാണാതായി ചോദിച്ചാൽ കണ്ടില്ലെന്ന് പറയും 😢😢

  • @sabithamolkk6902

    @sabithamolkk6902

    5 ай бұрын

    സത്യം .എൻ്റെയും അമ്മായിമ്മ

  • @unainajamsheer8091

    @unainajamsheer8091

    5 ай бұрын

    ഞാനും വീട്ടിൽ പോയാൽ ഇതുതന്നെയാ

  • @generalclothing1652
    @generalclothing16525 ай бұрын

    Nice...good message 🎉🎉🎉🎉

  • @user-yj6fr2ce5u
    @user-yj6fr2ce5u5 ай бұрын

    Good message

  • @bilsababy7241
    @bilsababy72415 ай бұрын

    ചില നാത്തൂൻമാരുമുണ്ട് ഇതുപോലെ 🤭

  • @user-ov1vr7uj9q
    @user-ov1vr7uj9q5 ай бұрын

    അടിപൊളി

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh5 ай бұрын

    Super ❤❤❤❤

  • @elsymohandas2244
    @elsymohandas22445 ай бұрын

    Ammaye engane tharam thazhtharuthe please 😢

  • @mareenareji4600
    @mareenareji46005 ай бұрын

    ഈ vedio അംഗീകരിക്കാൻ സാധിക്കുന്നില്ല.... അത് അമ്മയാണ് ശത്രു ആയ അയൽക്കാരി അല്ല....

  • @neethuyesodharan9970

    @neethuyesodharan9970

    5 ай бұрын

    ഇങ്ങനെ നടക്കുന്ന എത്രയോ വീടുകൾ ഉണ്ട്‌.. ഇതിലും മോശം പ്രവർത്തിക്കുന്ന അമ്മായിഅമ്മ മാറും ഉണ്ട്‌..

  • @Nandhusfamily555

    @Nandhusfamily555

    5 ай бұрын

    Its a true story ♥️

  • @vidhyavasanth6906

    @vidhyavasanth6906

    5 ай бұрын

    Amma ayalum aarayalum bedrooml kerunnath athra sheri ulla karyam alla.

  • @mashoodmohammed

    @mashoodmohammed

    5 ай бұрын

    Good message.. But. Oru video.. Aaalillaathaveetil.. Move cheyyunnu.. Ammanadannu varunnath.. Kaaanikunnu.. Bed Roomilekk.. Camera.. Still.. Aakiyathinte.. Flash back... Kaanikaaamaayirunnu❤❤❤

  • @lathakrishnan4998
    @lathakrishnan49985 ай бұрын

    Super ❤❤❤

  • @shirinfathima7210
    @shirinfathima72105 ай бұрын

    Enikum ed pole anubavam und. Njan veetil poyaal full checking

  • @lathakrishnan4998
    @lathakrishnan49985 ай бұрын

    Good video molu 🎉🌹

  • @chithravaidyanathan2316
    @chithravaidyanathan23165 ай бұрын

    Super video

  • @shereenasherin4543
    @shereenasherin45435 ай бұрын

    Good ❤

  • @jayajose7323
    @jayajose73235 ай бұрын

    Ammayude kayyil koduthittu molkku kodukkan parYarunnu❤

  • @Nandhusfamily555

    @Nandhusfamily555

    5 ай бұрын

    ♥️♥️♥️

  • @anjupillai1342
    @anjupillai13425 ай бұрын

    Good message to all mother in laws super video 👍

  • @Nandhusfamily555

    @Nandhusfamily555

    5 ай бұрын

    Thank you 🥰💖

  • @sreepriya789
    @sreepriya7895 ай бұрын

    Ende ammayi amma🎉

  • @bijycatherine3059
    @bijycatherine30595 ай бұрын

    എനിക്കും ഉണ്ട് ഇതുപോലൊരു സാധനം.

  • @sunuyami3742
    @sunuyami37425 ай бұрын

    ഉണ്ട് 😄😄

  • @shameeraazad5201
    @shameeraazad52015 ай бұрын

    👌👌👌❤️❤️

  • @Aishuttyyy
    @Aishuttyyy5 ай бұрын

  • @revathyvipin2558
    @revathyvipin25585 ай бұрын

    Sathyam

  • @PUNYAPUJYA555
    @PUNYAPUJYA5555 ай бұрын

    🎉🎉🎉

  • @devuvlog8548
    @devuvlog85485 ай бұрын

    എന്റെ അമ്മയ്ക്കും ഇങ്ങനത്തെ ഒരു അസുഖം ഉണ്ടായിരുന്നു ഇപ്പൊ ഉണ്ടോ എന്നറിയില്ല. കല്യാണം കഴിഞ്ഞ് സമയത്ത് ചേട്ടൻ ചേട്ടന്റെ ഐഡി പ്രൂഫുകൾ എന്റെ ഫയലിന്റെ ഉള്ളിൽ ഉണ്ടായിരുന്നു. കുറച്ചുദിവസം കഴിഞ്ഞ് എന്തോ ആവശ്യത്തിന് ഞാൻ നോക്കിയപ്പോൾ. ചേട്ടന്റെ ആധാർ കാർഡ് അതിൽ ഉണ്ടായിരുന്നില്ല. എനിക്ക് ആകെ ടെൻഷൻ ആയി പോയി എന്റെ കയ്യിൽ നിന്ന് അത് പോയോ എന്ന്. അപ്പോൾ ചേട്ടൻ ആണ് എന്നോട് ചോദിച്ചത് നീ ആധാർ കാർഡ് ആണോ തിരയുന്നത് എന്ന്. അത് അമ്മ എടുത്തു എന്നും ചേട്ടൻ പറഞ്ഞു പിന്നീടാണ് ഞാൻ ബാക്കിയുള്ള പ്രൂഫുകൾ നോക്കുന്നത് ചേട്ടന്റേത് ആയിട്ടുള്ള ഒരു പ്രൂഫുകളും എന്റെ ഫയലിൽ ഉണ്ടായിരുന്നില്ല. എന്റെ എല്ലാതും അതിൽ തന്നെ ഉണ്ടായിരുന്നു.

  • @ajitharajan3468

    @ajitharajan3468

    5 ай бұрын

    അത് ഞാനായിരുന്നെങ്കിൽ എല്ലാം വരിയിട്ടു കത്തിക്കുമായിരുന്നു നമ്മുടെ പ്രൈവസി കൈകടത്താൻ ആരെയും അനുവദിക്കരുത് അമ്മയായാലും അമ്മായി ആയാലും മോനെ എടുത്തോട്ടെ മോന്റെ പൈസ അങ്ങിക്കോട്ടെ പക്ഷെ റെക്കോഡ് കൾ നമുക്ക് അവകാശം ഉള്ളതാണ്

  • @shamsishamsi2909

    @shamsishamsi2909

    5 ай бұрын

    😂

  • @jayasreenair4043

    @jayasreenair4043

    5 ай бұрын

    Enikum und ee same avasta chetande proof ellam eduthu avarude alamaryil pooti vakkum enit parayum avan etel tannathanenn hus arinjitu polum undakilla enit paranju jayikum

  • @SheenaSheena-od1be
    @SheenaSheena-od1be5 ай бұрын

    എൻറെ അമ്മായിയമ്മയും ഇങ്ങിനെയായിരൂന്നു

  • @sujamenon3069
    @sujamenon30695 ай бұрын

    Super video and good message 👌👌😍😍

  • @Nandhusfamily555

    @Nandhusfamily555

    5 ай бұрын

    Thank you 🥰💖

  • @premeelabalan728
    @premeelabalan7285 ай бұрын

    👌🏽👌🏽👌🏽

  • @suniv9292
    @suniv92925 ай бұрын

    😅ഉണ്ട്

  • @ansarbeegam8795
    @ansarbeegam87955 ай бұрын

    Biscut Ammakk vangikoduthude. ❤😊

  • @sulfatha9104

    @sulfatha9104

    5 ай бұрын

    Entha vendenn marumolum chodhikkunnandllo

  • @gracyjoshy6846
    @gracyjoshy68465 ай бұрын

    Kashttam und ithupole Vedic idunnathe kanumbol avark athe aagraham undayittalle athe bedroom IL enthina vekkunne Nangal ethu kalaghattathilane ennariyilla oru Ammamarum ithupole cheyyilla

  • @user-th5qe1ru3x
    @user-th5qe1ru3x5 ай бұрын

    Ith aarde veedan plz reply new veed aayond chothiche.athikam vedeosum vachamma ulla veetinn aayrnnallo atha chothiche😊

  • @minivarghese6398
    @minivarghese63985 ай бұрын

    Sooppperrr

  • @anishanish1328
    @anishanish13285 ай бұрын

    Hai

  • @anjanaanjana5552
    @anjanaanjana55525 ай бұрын

    ഉണ്ട്..😂

  • @rahnarazak4
    @rahnarazak45 ай бұрын

    Und

  • @suninair16
    @suninair165 ай бұрын

    Kanditondu...😂

  • @prasanthks7174
    @prasanthks71745 ай бұрын

    Super

  • @Nandhusfamily555

    @Nandhusfamily555

    5 ай бұрын

    Thank you 🥰💖

  • @vidyaraju3901
    @vidyaraju39015 ай бұрын

    അമ്മ അല്ലെ സാരമില്ലെന്നു വച്ചാൽ പോരെ... ഇതൊക്കെ ഇത്ര വല്യ കുറ്റം ആക്കി എടുക്കാതിരുനാൾ പോരെ.. അവർക് എത്ര കഴിക്കാൻ പറ്റും.. കുറച്ചു ബിസ്‌ക്കറ്റ് അധികം മേടിച്ചാൽ തീരാവുന്ന പ്രശ്നം അല്ലെ ഉള്ളു... എന്തായാലും എല്ലാരും നന്നായി ചെയ്തു... അഭിപ്രായം പറഞ്ഞെന്നെ ഉള്ളു... വിഡിയോ കൊള്ളാം 👍

  • @reshmapnair6420

    @reshmapnair6420

    5 ай бұрын

    Kochinu polum kodukkathe thinnunnathum sariyallallo, ellavarkkum avanavante kunjungala valuthe. Kurachokke eduthotte, allathe muzhuvan kazhikkaruthe. Athu matramalla enthundankilum agraham kond kazhikkuvanenkilum mattullavarkku undo ennu koodi sredikkanam.

  • @user-fw7rw3lz9w

    @user-fw7rw3lz9w

    5 ай бұрын

    ശരി ആണ് നിങ്ങൾ പറഞ്ഞത് ഒരു പക്ഷെ അതിൽ പൈസ എന്തെങ്കിലും വെച്ചു കാണാതെ ആയ ആര് മറുപടി പറയും, ഇത് നല്ല ഒരു കാര്യം അല്ല,

  • @user-fw7rw3lz9w

    @user-fw7rw3lz9w

    5 ай бұрын

    അലമാര നോക്കുന്ന കാര്യം ആണ് ട്ടോ പറഞ്ഞത്

  • @reshmapnair6420

    @reshmapnair6420

    5 ай бұрын

    @@user-fw7rw3lz9w do pisa matram alla. Chilar parayunna karyam und food kazhikkunnathine kanakku veykkunno ennu, food kothi kond kazhikkathe alla nne, but njan enthu food anenkilum kazhikkum munbe athe etra eshtamulla food anenkilum mattullavarkku undo ennu nokkitte kazhikku, veettil ellavarkkum und nne urappu varuthitte aa food kazhikku, athalle nalla seelam, allathe arkkum kodukkathe muzhuvan ottakke kazhikkunnathe nalla karyam alla.

  • @thanuthanuuz213

    @thanuthanuuz213

    5 ай бұрын

    അമ്മ ആയാലും വന്നു കേറിയ പെണ്ണിന്റെ പ്രൈവസി അവളുടെ ബെഡ്‌റൂം അല്ലെ? അതിൽ കേറി പരിശോധിക്കുക എന്ന് പറയുന്നതൊക്കെ ശേരിയാണോ? കൊച്ചിനുപോലും തിന്നാൻ കൊടുക്കാത്തത്തിൽ ഇയ്യാൾ അമ്മയല്ലേ ക്ഷമിക്കുക എന്ന് പറയുന്നതിൽ എന്ത് ഞ്യായംനുള്ളത്? സ്കൂളിൽ വന്നു വരുന്ന കൊച്ചു പിന്നെ പട്ടിണി കിടക്കണോ? എല്ലാത്തിനും ലിമിറ്റ് ഉണ്ട്. കല്യാണം കഴിയുന്നവരെ അമ്മമാർക്ക് ബെഡ്‌റൂമിൽ കേറാൻ ഒരു കുഴപ്പവുമില്ല. കല്യാണംകഴിഞ്ഞും മുറി പരിശോധിക്കുക എന്ന് പറയുന്നത് എന്ത് നാണം കെട്ട പെയ്പാടിയാടോ 😡

  • @aswathisarathaswathisarath5196
    @aswathisarathaswathisarath51965 ай бұрын

    undeee unde😂rathri vanne bedroominde vathillum nikkyum

  • @aashus3717
    @aashus37175 ай бұрын

    Ivide Ammayiamma mathralla penganmarum inganeya.njanillathapo ende gold ititulla pic kandirunnu.

  • @user-ig8ku6qx7u
    @user-ig8ku6qx7u5 ай бұрын

    Hi

  • @Nandhusfamily555

    @Nandhusfamily555

    5 ай бұрын

    Hi

  • @preethat5000
    @preethat50005 ай бұрын

    Iyalude. Chirikondulla. Action. Kurachu. Kooduthalanu

  • @preethat5000
    @preethat50005 ай бұрын

    Assal. Kilaviyepolundu. Ee. Thalla. Allelum

  • @Parvathy_krishna988
    @Parvathy_krishna9885 ай бұрын

    ഇത് പുതിയ വീടാണോ മറ്റേ വീടില്ലേ ഇപ്പോൾ

  • @annualexander5035
    @annualexander50355 ай бұрын

    Please dont do this... Whatever it is she is ur mother..... Shaming your mother's habits or idiosyncracy is not acceptable...

  • @mareenareji4600

    @mareenareji4600

    5 ай бұрын

    സത്യം.... അങ്ങനെ അമ്മയെ അപമാനിക്കരുത്

  • @suniv9292

    @suniv9292

    5 ай бұрын

    ​@@mareenareji4600അമ്മമാരും അങ്ങനെ ചെയ്യാൻ പാടില്ല

  • @lathakumar269

    @lathakumar269

    5 ай бұрын

    പ്രായം ആയുർവ്വേദ പുതിയ തരം പലഹാരം വലിയ ഇഷ്ടം ആണ്. അവർക്കു പ്രത്യേക൦ വാങ്ങി കൊടുക്കണം. അവരു പറയില്ല.

  • @vidhyavasanth6906

    @vidhyavasanth6906

    5 ай бұрын

    ​@@mareenareji4600ammaikku marumolude bedrooml keran enthan avakasam

  • @ajitharajan3468
    @ajitharajan34685 ай бұрын

    ഇങ്ങനെ നരകുന്നവകാർക്കുഉള്ളതാണ് CCTV

  • @Nandhusfamily555

    @Nandhusfamily555

    5 ай бұрын

    💖💖💖

  • @user-wj9tt2kz6j
    @user-wj9tt2kz6j5 ай бұрын

    നിങ്ങളെ നാട്ടിൽ പെൺകുട്ടികളെ എന്താ മോനേന്ന് വിളിക്ക്ണത്

  • @ushakumaris7752

    @ushakumaris7752

    5 ай бұрын

    ഇപ്പം എല്ലാരും വിളിക്കുവല്ല മോനെ എടാ എന്നൊക്കെ.

  • @parvathypraseetha7613
    @parvathypraseetha7613Ай бұрын

    എന്റെ അച്ഛൻ ന്റെ പെങ്ങൾ ഇങ്ങനെ ആയിരുന്നു ഞാൻ വിശന്നു സ്കൂൾ വിട്ട് വിട്ടിൽ വരുബോൾ എന്റെ പലഹാരം കഴിക്കും ഞാൻ കുറെ അനുഭവിച്ചതാ 😢😢😢😢😢😢😢😢😢😢😢😢😢

  • @user-wp2pj7qq9b
    @user-wp2pj7qq9b5 ай бұрын

    Und

  • @user-wp2pj7qq9b
    @user-wp2pj7qq9b5 ай бұрын

    Und

Келесі