തൊണ്ടയിൽ തടസം Globus I Endoscopy ചെയ്യേണ്ടതെപ്പോൾ

Ғылым және технология

Globus
Endoscopy ചെയ്യേണ്ടതെപ്പോൾ
തൊണ്ടയിൽ തടസം
#Globus #DrSijil

Пікірлер: 113

  • @DrSijilsGastroCorner
    @DrSijilsGastroCorner3 жыл бұрын

    എന്താണീ Fatty Liver? - kzread.info/dash/bejne/qK163Np6eN3Mnps.html

  • @shabeershebi8311

    @shabeershebi8311

    Жыл бұрын

    Sir enik 4 5masam ayi ith pole thondayil adapp.ent ,physician kanichu.thonda endoscopy eduthapo acidity aanenn parannu. but idak നല്ലപോലെ തൊണ്ട അടപ്പ് അനുഭവപ്പെടും.ഭക്ഷണം കഴിച്ച് കുറെ നേരം കഴിഞ്ഞാലും ഏമ്പക്കം ഉണ്ടാവും.എന്താവും sir karanam

  • @savithriks8992
    @savithriks89923 жыл бұрын

    Good information nicely presented 😍👌👍

  • @shihab9995
    @shihab99952 жыл бұрын

    Hi doctor ennikk same problem indu.. i feel its globus sensation…ithnu doctre annu kannikendath? I mean which department?

  • @ardradhyan8198
    @ardradhyan8198 Жыл бұрын

    Sir vitamin d kurajalegane varumo enike epoyum moodswings ane

  • @pomisworld7316
    @pomisworld7316 Жыл бұрын

    Dr. Enk food kazhikumpolum vellam kudikumpol oru prblvum illa. Pain onnumilla.. Scan cheythpol oru cheriya nodule und.pedikkan onnumilla. Ennu doctor parnju. Ettvum cheruth aanu. Ipol 2masamay. 2month kond ee nodule orupad valaran chanceundo

  • @gigigeorge2035
    @gigigeorge20352 жыл бұрын

    Dr,, enik 2005 muthal cheriya thadassam undayirunnu,, 2014 il hypothyroidism undennu Dr paranju medicine eduthu homeo ayirunnu,, ippol vallatha thdachi lum swasam muttum,,, nenchinullilekv entho irangi nikkunna poleyum feel cheyunnu 1 month ayit BP 200/180 il thazhunnilla body full weakness ani are cosult cheyanam,, T3 -113,T4 - 6.85, TSH 4.05 ee result days ayitullu reply 🙏

  • @_.httpsvazha.com._
    @_.httpsvazha.com._10 ай бұрын

    Sir.. Tonslites payuthu.. Marunnu kayikkunnu... Athu kuranju.. But thondayudeyum nakkintenyum oru vasam cheruthayi vedanayum erichilum.. Athu marunilla..

  • @sukuraj102
    @sukuraj102Ай бұрын

    Docter enikku oru reply tharamam plss,enikku kurachu madangalayi thondayil kspham irangunna pole thonnarund,idakku idakku njan veruthe cheythu nokkum,athupole samsarikkumbol voice clear akki venam samsarikkan avdeyum oru karakarappu feel cheyyunu,innu ENT dr kanichu,allergy anennu paranju,5 days marunnu thannitund,gas problem idakku indavarund,6 month munne gas problethinu endoscpoy cheythathanu,athil prasnam onnumilla,endoscopy cheyyumbol thondayile prasnangalum ariyille,ini athu chryyendathundo,plss reply me sir

  • @irfanasiraj4490
    @irfanasiraj4490 Жыл бұрын

    Sir eath dr aanu kanikkendath njn ENT anu ippo kaanikkunnath ath maatano

  • @heloworld7987
    @heloworld798711 ай бұрын

    Sir enik ee panic attack prblm und Monday endoscopy paranjekuva apo ee tube edumbo breathlessness undoo ennu pediya...angane varan chance undo pinne nan epoyum mouth breathing ahnu kuduthal plzz reply

  • @thahiraa1964
    @thahiraa19642 жыл бұрын

    👍

  • @user-ph7cq8wo6p
    @user-ph7cq8wo6p2 күн бұрын

    Sir.enikk ithupole thondayil entho kudugi kidkkunna pole und korach kaalaayi.bakshanam kayikkumbol onnum oru thadasavum illaa.vedanayum illaa.njan doctor ne ith vare kandittillaa.kaanendath aavishyaamaano. Pls replay

  • @muhsinamuhsina4280
    @muhsinamuhsina42802 жыл бұрын

    Dr plss ithinu rply tharanam. Thonda yude sidil enthoo kuthunna polulla vedhana idakkidakk athwntha

  • @DrSijilsGastroCorner

    @DrSijilsGastroCorner

    2 жыл бұрын

    Localised inflammation akam. Nothing serious I feel

  • @sindhumohan1529
    @sindhumohan15293 жыл бұрын

    Sir, enkikk ethe preshnm thudagitt kure nallayi. Entho thondayillm nenjilumayi irikkuna pole thonnarund. Doctor kandapol gastritis enn annu paranjath pakshe eppol enikk swasam muttarumnd. athupole nalla nenj erichill und chillapoll kazhichu kazhinj food thirich thondayill vararund ithoke gastritis moolamanno and anxiety, tension randum und 24hours ento thangi nillkunna feel ann enni njan entann cheyendath pls reply me sir

  • @DrSijilsGastroCorner

    @DrSijilsGastroCorner

    3 жыл бұрын

    Doctore kananam

  • @aspk4454
    @aspk44542 жыл бұрын

    Sir...ente kazhuthinte idathu baaghath narambu valinjhu murukkunna oru prashnam idykkide undavunnu...kotuva idumpozhokke und ee prashnam...oru kochipidutham...pls sir...oru marupadi...

  • @farishamuzammil4126

    @farishamuzammil4126

    Жыл бұрын

    Ninghall pine doctore kaanicho nthaayirunnu 😢ente ummaakum same vedanayund….. 2 day kayinj endoscopyk paranjairikuvaaan 😢rply pls….

  • @hariprasad-bi4cj
    @hariprasad-bi4cj2 жыл бұрын

    Consulting evide aanu

  • @jabisjalakam638
    @jabisjalakam6382 жыл бұрын

    Enikkum e preshnam und thondayil entho thadsam bakshanam kaziykkumboyum ummeneer irakkooboyum ane e thadasam enik thonnarund njne 7 th month pregnant ane enthane chayendath

  • @DrSijilsGastroCorner

    @DrSijilsGastroCorner

    2 жыл бұрын

    Globus akamw

  • @meenukrishna7799
    @meenukrishna7799 Жыл бұрын

    3rd trimester pregnancyil VLS cheyunath safe aano?

  • @saboonasaboona3211
    @saboonasaboona3211 Жыл бұрын

    സാർ എനിക്ക് എന്റെ ചെവിയുടെ ബേങ്കിൽ ഒരു ചെറിയ മുയയുണ്ട് അത് ചിലസമത് കാൻ പറ്റും ചില സമയത്ത് കാണില്ല ഇപ്പോൾ എനിക്ക് അങിനെ ഉണ്ട് അതുമാത്രമല്ല എനിക്ക് ഇപ്പോൾ തൊണ്ട വേദനയും ഉണ്ട് മൂന്നു ദിവസം ആയി തുടങ്ങിട്ട് ഇപ്പോളും മാറിയിട്ടില്ല

  • @sumisumi5149
    @sumisumi51492 ай бұрын

    6 monthayi unde

  • @subhashpr7106
    @subhashpr7106 Жыл бұрын

    അൽ സർ ഉണ്ടോ എന്ന് അറിയാൻ എന്ത് ടെസ്റ്റ ചെയ്യേണ്ടത് സർ'

  • @nidin8862
    @nidin88623 жыл бұрын

    Sir endowscopy bhudhimuttu ulla test ano... Ithinu ethra paisa ane coast...

  • @DrSijilsGastroCorner

    @DrSijilsGastroCorner

    3 жыл бұрын

    no .... around 2000

  • @rahabanashafi4203
    @rahabanashafi42032 жыл бұрын

    Sir enik gerd ഉണ്ട് so enik food കഴിക്കുമ്പോൾ തടസം anubhavapedukayum burping ചെയുകയും cheyarund പേടിക്കണ്ടതായി undo

  • @cap___0078

    @cap___0078

    Жыл бұрын

    Nigalath mariyo

  • @ashiis9137
    @ashiis91373 жыл бұрын

    Sir ഈ പറഞ്ഞ തടസം എനിക്ക് ഉണ്ട് പക്ഷെ എനിക്ക് തൊണ്ടയിൽ എന്തോ തടസം പോലെ ഉണ്ട് കുറച്ചു കഫം ഉണ്ട് കൂറേ ഡേയ്‌സ് ആയിട്ട് ഉണ്ട് പക്ഷേ ഈ പറഞ്ഞ ഈ തടസം ഇടയിൽ ഇടയ്ക് ഫീൽ ആവുന്നുണ്ട്

  • @DrSijilsGastroCorner

    @DrSijilsGastroCorner

    3 жыл бұрын

    ok. അത് തനിയെ മാറാനാണ് സാധ്യത

  • @jimishap5412
    @jimishap5412Ай бұрын

    Dr. Thondayil oru mullu kuthuna pole thonunu.epozum elle.edyk undavunu .kurch month mune sardine nte mullu tharachirunu.ath eni povathath kondavumo.pls rply tharumo

  • @safreenasafreena7099

    @safreenasafreena7099

    15 күн бұрын

    Eppo poyo

  • @jellybeen2969
    @jellybeen29693 жыл бұрын

    Dr..vit D kurav kondu ithpole varumo?

  • @DrSijilsGastroCorner

    @DrSijilsGastroCorner

    3 жыл бұрын

    Yes

  • @abhilashnair8488
    @abhilashnair84883 жыл бұрын

    Sirnte number tharan pattumo Thrissur anne stalam athe konde anne

  • @DrSijilsGastroCorner

    @DrSijilsGastroCorner

    3 жыл бұрын

    You can contact my clinic on 9947039712

  • @Sanjairamswamy
    @Sanjairamswamy Жыл бұрын

    ചൂടുള്ളതും തണുത്തതുമായ വെള്ളം കുടിക്കുമ്പോൾ മാത്രം മുള്ളു കുത്തുതു പോലെ ഉള്ള തൊണ്ടയിൽ വേദന. ഡോക്ടറെ കാണിച്ചപ്പോൾ അലര്ജി problms ആണെന്നാണ് പറഞ്ഞത്. ടാബ്‌ലെറ്റ് കഴിച്ചപ്പോൾ മാറിയത.. പക്ഷേ വീണ്ടും ആ വേദന ആവർത്തിചക്കുന്നു.

  • @afsalmuhammad3065

    @afsalmuhammad3065

    Жыл бұрын

    Enikkum ath pole

  • @shani6405
    @shani6405 Жыл бұрын

    Sir ende dlvry kaynn 5 mnth aayi c section aanu ippol gyas problem ind embakkam vittondirikkum ndhanu karanam thondayil endho vannu nilkum pold ndhokkeyo chila iritation und karanam ndhanu dctr😔

  • @statuslovers7094

    @statuslovers7094

    Жыл бұрын

    Mariyo

  • @sadiqsadiq9815
    @sadiqsadiq98153 жыл бұрын

    Sir enikkum ee problem und.oru masatholamayi thondayile thadassam karanam ENT treatment thudarunnu.ippo globus anenn dr paranju.nikk ippo soundinanu sir budhimutt,palappozhum theere sound varatha avastha enne vallathe aswasthayakkunnu,espesially singing,theere pattunnilla.valare sankadathilaan.ini orikkalum nte pazhaya voiz thirichu kittille dr? Nikk ini padan kazhiyumo?? Njan ndhaanu cheyyendath?? Plsss reply sir.....🙏

  • @DrSijilsGastroCorner

    @DrSijilsGastroCorner

    3 жыл бұрын

    താങ്കൾ ഇനിയും മനോഹരമായി പാടും ....😊😊😊

  • @sadiqsadiq9815

    @sadiqsadiq9815

    3 жыл бұрын

    @@DrSijilsGastroCorner thank you soo much sir....!!😊😊

  • @sarathsobhanan7212

    @sarathsobhanan7212

    2 жыл бұрын

    Samsarikkumpol budhimuttundo ? Means samsarikkumpol thetti pokunnundo thondayile thadam moolam

  • @chithrakollaikkal7428
    @chithrakollaikkal74283 жыл бұрын

    Sir enik ith und gas problem und Marathe vannappo doctor kandu dctr gas prashnm marunila prnjappol vayar okke scan cheidhu athil prblm onnula pedi aanu sir nth cheynm pls reply cheynm

  • @chithrakollaikkal7428

    @chithrakollaikkal7428

    3 жыл бұрын

    Thondiyil kuthunnapole thonnu fud kazhikumbolum onnum oru thadasam thonninilla

  • @DrSijilsGastroCorner

    @DrSijilsGastroCorner

    3 жыл бұрын

    പേടിക്കേണ്ട കര്യമില്ല

  • @suhailsuhail2665
    @suhailsuhail2665 Жыл бұрын

    Sir enikum thondayil vedhanayundu pinne oru erichilum anubhavapedunnu pinne endho thadayunnath poleyum undu scan cheythapol infection undennu paranju enthelum problem undo sir please reply

  • @suhailsuhail2665

    @suhailsuhail2665

    Жыл бұрын

    Thondayile vedhana cheviyilekum undu sir. Enthelum problem undo sir please reply

  • @statuslovers7094

    @statuslovers7094

    Жыл бұрын

    @@suhailsuhail2665 mariyo

  • @mini.miltiacalssic
    @mini.miltiacalssic6 ай бұрын

    Dr തൊണ്ടയിൽ ന്തോ ഇരിക്കുന്ന പോലെ feeling ഉണ്ട് നന്നായിട്ട് പക്ഷെ ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുമ്പോ ഒന്നും problem ഇല്ല... ഇത് എപ്പഴും ഇല്ല ഇടക് വന്നു പോവ്വും.. Pinne smoking cheythernu അത് കൊണ്ട് tension und🙂 dr reply thero

  • @familydaimond2.028

    @familydaimond2.028

    2 ай бұрын

    Mariyo

  • @reghunkbackup4465
    @reghunkbackup44652 жыл бұрын

    സർ ഞാൻ ഒരു പാട്ടുകാരനാണ്‌.. തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതു പോലെ... കാറിയാൽ കഫവും വെളളവും പോലെ വരും... ഭക്ഷണത്തിനു ശേഷം കൂടുതലായി അനുഭവപ്പെടും...ശബ്ദം എപ്പോഴും കരകരപ്പാണ്... പാടുമ്പോൾ ശ്രുതി മാറി പോകുന്നു... മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ല... എന്താണ് പരിഹാരം..? ഇത് ആസിഡ് റിഫ്ളക്സ് ആണോ?

  • @DrSijilsGastroCorner

    @DrSijilsGastroCorner

    2 жыл бұрын

    Sadhyatha und

  • @raficpmrmedia7497
    @raficpmrmedia74973 жыл бұрын

    ഈ പ്രശ്നങ്ങൾ ഒന്നുമില്ല sir പക്ഷെ എന്തോ തടഞ്ഞിരിക്കുന്നപോലെ, കുറെ medicin എടുത്തു ഇത് മാറാൻ എന്താണ് പ്രതിവിധി? 😔

  • @DrSijilsGastroCorner

    @DrSijilsGastroCorner

    3 жыл бұрын

    Relaxing exercises

  • @humanbeing8810

    @humanbeing8810

    Жыл бұрын

    ജീരകം കഴിക്കുക. Relax exercise

  • @manukanjirapuzha6011
    @manukanjirapuzha6011 Жыл бұрын

    ഇത് ഡെയിലി ഉണ്ട് ent endoscopy എടുത്തു അതിൽ ആസിഡിറ്റി കൊണ്ട് വരുന്നത് ആണ് പറഞ്ഞു. എനിക്കു സഹിക്കാൻ കഴിയുന്നില്ല എന്ത് ചെയ്യും എന്ന് അറിയില്ല 😔😔

  • @shaboosshabu5171

    @shaboosshabu5171

    Жыл бұрын

    Endoscopy edukkumpol budhimutt ndavoo

  • @greeshmanair6016

    @greeshmanair6016

    2 ай бұрын

    Ipol kuravayo ?

  • @ALAN-ne9up
    @ALAN-ne9up3 жыл бұрын

    sir enik food onnum kazhikupol preshnam ila pakshe ettagilum gulika vizhugupol thondayil erikuna pole ath entha agane vayil nokupol ulil entho egane nikkunu oru koll pole

  • @HamdaHamda-nx8qd

    @HamdaHamda-nx8qd

    3 жыл бұрын

    Same feeling enikkum undu😥

  • @DrSijilsGastroCorner

    @DrSijilsGastroCorner

    3 жыл бұрын

    Ok

  • @HamdaHamda-nx8qd

    @HamdaHamda-nx8qd

    3 жыл бұрын

    @@DrSijilsGastroCorner nd kondanu ingane anubvappedunnath

  • @DrSijilsGastroCorner

    @DrSijilsGastroCorner

    3 жыл бұрын

    globus ആകാം

  • @HamdaHamda-nx8qd

    @HamdaHamda-nx8qd

    3 жыл бұрын

    Ok

  • @ramshid2012
    @ramshid20123 жыл бұрын

    Sir.... Videoyil paranjhabpole buthimuttum ,prshnajhalum onnum ella. pakshe.... Munathe videoyil patanjha pole entho erikuna pole feeling und aroo kazhuthin pidicha pole... Food kazhikkumbol onnum thadasam,prayasa onnum ellaaaa... Pedi ayitta sirrr.... Vella prasham undo...? Pedikavunna Vella asugam anno? Pls...pls...plsss Riplyaaa..🙏🏻

  • @ramshid2012

    @ramshid2012

    3 жыл бұрын

    Pls riplyaaaa sir.....

  • @DrSijilsGastroCorner

    @DrSijilsGastroCorner

    3 жыл бұрын

    No worries Globus aakum

  • @ramshid2012

    @ramshid2012

    3 жыл бұрын

    @@DrSijilsGastroCorner sir... oru samshyam koodi und. Vethana,thadasam,kazhikkumbol prashnam onnum elleghil. Bayapedendathundo..??? Marakamaya Vella asugam anno?? Eppazhum ella ee prashanm.edak edak mathram ann thonunnath. Pls riplya sir... Pedi ayittaaaa Plsplspls

  • @ramshid2012

    @ramshid2012

    3 жыл бұрын

    @@DrSijilsGastroCorner pls riplya sir...

  • @ramshid2012

    @ramshid2012

    3 жыл бұрын

    @@DrSijilsGastroCorner tensn ayittan sir . Pls riplya

  • @mshaheen2005
    @mshaheen20053 жыл бұрын

    ഡോക്ടറെ കാണാൻ എന്താണ് മാർഗം , ഹോസ്പിറ്റൽ അല്ലെങ്കിൽ ക്ലിനിക് ഡീറ്റെയിൽസ് കോൺടാക്ട് ഡീറ്റെയിൽസ്

  • @DrSijilsGastroCorner

    @DrSijilsGastroCorner

    3 жыл бұрын

    ഹോസ്പിറ്റൽ ശ്ണൈമ്മ്ശ് CHALAKKA ക്ലിനിക് CHALAKKUDI

  • @krsparkspark3460
    @krsparkspark34602 жыл бұрын

    Doctor enikku contact nubber tharumo

  • @user-di4um8hl9b
    @user-di4um8hl9b2 жыл бұрын

    സാർ , എന്റെ മൂക്കിന്റെ ഉള്ളിൽ ചെറിയ തടിപ്പ് ഉണ്ട് . എന്റോസ് കോപ്പി എടുത്തും മൂക്കിന്റെ . തൊണ്ടയിൽ വെള്ള കഫം പോലെ വരും. തണുത്തത് കഴിച്ചാൽ തൊണ്ട വേദന വരും

  • @DrSijilsGastroCorner

    @DrSijilsGastroCorner

    2 жыл бұрын

    Polyp ano?

  • @user-di4um8hl9b

    @user-di4um8hl9b

    2 жыл бұрын

    @@DrSijilsGastroCorner അല്ല . മൂക്കിന്റെ ഉള്ളിൽ വളവ് ഉണ്ട് എന്നാണ് പറഞ്ഞത്. Ac ഫാൻ ഇട്ട് കിടന്നാൽ മൂക്കടയും. തൊണ്ടയിൽ കഫം ഉണ്ടാകും

  • @DrSijilsGastroCorner

    @DrSijilsGastroCorner

    2 жыл бұрын

    Ok

  • @user-di4um8hl9b

    @user-di4um8hl9b

    2 жыл бұрын

    @@DrSijilsGastroCorner എന്താണ് സാർ കാരണം

  • @subaida-qg7mn
    @subaida-qg7mn Жыл бұрын

    സാർ ഈ പറഞ്ഞ അനുഭവങ്ങളൊക്കെ എനിക്കും ഇപ്പോൾ ഒരു മാസമായി തുടങ്ങിയിട്ട് തൈറോഡ് ടെസ്റ്റ് ചെയ്ത് കിഡ്നി ലിവർ ആക്ട് എല്ലാം ടെസ്റ്റ് ചെയ്ത് ഒരു കുഴപ്പമില്ല ഇ എസ് ആർ കുറച്ച് ഉണ്ട് അത് പ്രശ്നമില്ല എന്ന് പറഞ്ഞു എന്നിട്ടും ഞാനൊരു എന്റെ സ്കോപ്പ് ചെയ്തു ഡോക്ടറെ നിർദ്ദേശപ്രകാരം അപ്പോഴും കുഴപ്പമൊന്നുമില്ല പള്ളിയിലെ കുറച്ചു പുണ്ണിന്റെ പ്രശ്നമാണ് പറഞ്ഞു അതിനു മരുന്ന് കഴിക്കുന്നുണ്ട് ചിലപ്പോൾ തോന്നും ചിലപ്പോൾ തോന്നൂല ചിലപ്പോൾ വിചാരിക്കുക മാറിപ്പോയി എന്ന് ഡോക്ടർ പറഞ്ഞ എക്സൈസും ചെയ്യുന്നുണ്ട്

  • @subaida-qg7mn

    @subaida-qg7mn

    Жыл бұрын

    പുണ്ണ് ആണ് പറഞ്ഞപ്പോൾ ഭക്ഷണം കഴിക്കുന്നതിന് പ്രശ്നമൊന്നും ഇല്ലല്ലോ എരിവും പുളിയും കുറച്ചാൽ മാത്രം മതി മറ്റു ഭക്ഷണങ്ങൾ കഴിക്കുന്നതിന് പ്രശ്നമൊന്നും ഇല്ലല്ലോ

  • @ambadyappu325
    @ambadyappu3253 жыл бұрын

    എനിക്ക് വേദനയൊന്നും ഇല്ല പക്ഷേ ചില സമയത്ത് തടസ്സമുണ്ട് ചില സമയങ്ങളിൽ തടസ്സമില്ല തൊണ്ടയിൽ എന്തോ ഇരിക്കുന്നത് പോലെ തോന്നി. എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ Sir

  • @DrSijilsGastroCorner

    @DrSijilsGastroCorner

    3 жыл бұрын

    no

  • @ambadyappu325

    @ambadyappu325

    3 жыл бұрын

    @@DrSijilsGastroCorner ഒരു മാസം മുൻപ് ഇങ്ങനെ അനുഭവപ്പെട്ടിരുന്നു പിന്നെ കുറെ നാൾ ഉണ്ടായിരുന്നില്ല ഇപ്പോൾ വീണ്ടും തുടങ്ങി

  • @DrSijilsGastroCorner

    @DrSijilsGastroCorner

    3 жыл бұрын

    k

  • @ramshid2012

    @ramshid2012

    3 жыл бұрын

    Brooo..eppo u do ahaa buthimutt...?athoo mariyooo??

  • @ambadyappu325

    @ambadyappu325

    3 жыл бұрын

    @@ramshid2012 ഇടെക്കെ ഉണ്ട് എന്നാൽ ചില സമയത്ത് ella

  • @sumeeshmj9582
    @sumeeshmj95822 жыл бұрын

    Pls.mob.sir

  • @parukuttykannan385
    @parukuttykannan3853 жыл бұрын

    Tc സ്കാനിംഗ് ചെയ്തു കുഴപ്പമില്ല എന്ന് പറഞ്ഞു അപ്പോ കുഴപ്പം ഉണ്ടോ

  • @DrSijilsGastroCorner

    @DrSijilsGastroCorner

    3 жыл бұрын

    No

  • @mylifemyfamily9226
    @mylifemyfamily92263 жыл бұрын

    എനിക്ക് കുറേ വർഷങ്ങളായി തൊണ്ടയിൽ എന്തോ തടഞ്ഞു നിൽക്കുന്നത് പോലെ തോന്നുന്നു. ചില സമയത്ത് വല്ലാതെ കൂടും. ശ്വാസതടസം ഒക്കെ അനുഭവപ്പെടും,പ്രേത്യേകിച്ചു രാത്രി സമയം.വീട്ടിനകത്തു ഇരിക്കാൻ പോലും പറ്റില്ല. എത്രയോ തവണ മരിച്ചു പോവുകയാണോ എന്നൊക്കെ തോന്നിയിട്ടുണ്ട്. ഈ പ്രശ്നം കൂടുന്ന സമയത്ത് ഡോക്ടറെ കാണിക്കും,അപ്പൊ ഡോക്‌ടേഴ്‌സ് പലരും പല അഭിപ്രായം ആയിരുന്നു പറയുന്നത്. 2വർഷം മുൻപ് ഡെലിവറി കഴിഞ്ഞിട്ടിരിക്കുന്ന സമയത്ത് ഒരുദിവസം രാത്രി ശ്വാസതടസ്സം വല്ലാതെ കൂടി,ആ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ഇവിടെ അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിലെ ENT ഡോക്ടറെ കാണിച്ചു. ഡോക്ടർ തൊണ്ടയൊക്കെ നോക്കി നേരിട്ട് ഒരു കുഴപ്പവും കാണുന്നില്ല, അസിഡിറ്റി ആവാനാ സാധ്യത, ഒരു ഗുളിക തരാം ഒരാഴ്ച്ച കഴിച്ചിട്ട് മാറ്റമില്ലെങ്കിൽ എൻഡോസ്കോപ്പി ചെയ്യാം എന്ന് പറഞ്ഞു.പിന്നെ ചൂട്, തണുപ്പ് ,പുളി,എരിവ് ഇങ്ങനെ ഒക്കെ ഉള്ള ഭക്ഷണം കഴിക്കുന്നത് നിർത്താൻ പറഞ്ഞു. പിന്നെ ശ്വാസതടസ്സം വന്നിട്ടില്ല,2വർഷം ആയി ഇതേ പോലെ മുന്നോട്ട് പോകുന്നു, പക്ഷേ ഇപ്പഴും തൊണ്ടയിൽ എന്തോ തടസ്സം ഉള്ള പോലെ തോന്നാറുണ്ട്. ഉമിനീർ ഇറക്കുമ്പോൾ വരെ ചെറിയ ഒരു ബുദ്ധിമുട്ട്.

  • @DrSijilsGastroCorner

    @DrSijilsGastroCorner

    3 жыл бұрын

    Ok കേട്ടിട്ട് globus + ഹൈപെർവെന്റിലേഷൻ syndrome ആണെന്ന് തോന്നുന്നു

  • @bijukumarbijukumar5846

    @bijukumarbijukumar5846

    3 жыл бұрын

    Dr eniku thondayil entho erikunna pole und vethana ella thondayil nirkettund

  • @bijukumarbijukumar5846

    @bijukumarbijukumar5846

    3 жыл бұрын

    Pls rly

  • @DrSijilsGastroCorner

    @DrSijilsGastroCorner

    3 жыл бұрын

    Ok

  • @DrSijilsGastroCorner

    @DrSijilsGastroCorner

    3 жыл бұрын

    Globus aakam

  • @arkcreations7544
    @arkcreations75443 жыл бұрын

    Doctor തൊണ്ടയിൽ എന്തോ കുത്തുന്നത് പോലെ എന്ന് feel cheyyunnu. ഇതിന് കാരണം എന്താണ്. ടെൻഷൻ ആകുന്നുണ്ട്... അതിനു കാരണം എന്താ ഡോക്ടർ ഇന്നലെ മുതൽ ആണ്.

  • @DrSijilsGastroCorner

    @DrSijilsGastroCorner

    3 жыл бұрын

    Enthankilum mullu kondo?

  • @arkcreations7544

    @arkcreations7544

    3 жыл бұрын

    @@DrSijilsGastroCorner illa ഉപ്പ് വെള്ളം ഒക്കെ കൊണ്ട്.

  • @DrSijilsGastroCorner

    @DrSijilsGastroCorner

    3 жыл бұрын

    Ok

  • @hanasplants2411
    @hanasplants24112 жыл бұрын

    sir ente ochayadappi .scoppy chaiyyan parnnu enthayirikkum problem

  • @hanasplants2411

    @hanasplants2411

    2 жыл бұрын

    please reply tharu sir

  • @sumeeshmj9582
    @sumeeshmj95822 жыл бұрын

    Dr.glandpr0blam

Келесі