തൊണ്ടയിൽ തടസ്സം (globus) എത്ര നാൾ നീണ്ടുനിൽക്കും? പെട്ടെന്ന് മാറുമോ?
Ғылым және технология
തൊണ്ടയിൽ തടസ്സം (globus) എത്ര നാൾ നീണ്ടുനിൽക്കും? പെട്ടെന്ന് മാറുമോ?
globus sensation treatment
#globus_sensation #Drsijil #Gastrocorner
Other Videos About Globus Sensation
1) തൊണ്ട യിലെ തടസ്സം ( globus sensation ) എന്തുകൊണ്ട് ? - • തൊണ്ട യിലെ തടസ്സം ( gl...
2) തൊണ്ടയിലെ തടസം (globus)എന്തുകൊണ്ട് ?എങ്ങിനെ മാറ്റി എടുക്കാം ?endoscopy ചെയ്യെണ്ടതുണ്ടൊ ? - • തൊണ്ടയിലെ തടസം (globus...
Пікірлер: 451
ഈ ബുദ്ദിമുട്ടു... കൊറോണക്കയു.. ശേഷം.. വന്നവർ.. Like. അടി
very very valuable information dr. tnx dr
😍👌👍 nice video. Good information.
Useful information 👏Tq dr❤
ഡോക്ടർ എനിക്ക് ഇപ്പൊ ഈ അസുഖം ഉണ്ട്. ഒരു പാട്ടുകാരൻ ആണ്.. ഭയങ്കര ടെൻഷൻ ആണ്. കുറച്ചു നാൾ മുൻപ് ഞാൻ അമിതമായ ടെൻഷൻ ആയി മരുന്ന് കഴിച്ചിരുന്നു. അത് കഴിഞ്ഞു പൊതുവെ എനിക്ക് തൊണ്ടയ്ക്ക് യാതൊരു വിധ അസുഖവും ഉണ്ടായിരുന്നില്ല.. ഇപ്പൊ ഡോക്ടറുടെ വീഡിയോ കണ്ടപ്പോ സന്തോഷവും സമാധാനവും തോന്നുന്നു 🙏🙏ഒരുപാട് നന്ദി ❤️q
Thanks sir
Enk edak ee throat pain undakarund.. Dr consult chyth marunnu kazhikumpol kuranju. Ennal kurch valiya tab kazhikumpol ntho തൊണ്ടക് erikunnapole aanu.. Vellom kudichalum pokanilla enna thonnum..?
Hi sir Eniku endoscopy cheithapolbinlet patch ondu 4 masamai Karachu koravondu pakshe Ethu ethra nal edukkum complete marana
Sir enikkum und ee budhimuttu njan entha cheyyendathu ippo bhakshanam tharippil pokunnathu poleyokke thonunnu please replay
Streptococcus infection global sensation undakumo
Sir kidakkumbol thondayil entho thadagirikkunna feel enthanu egane??nalla buddimuttanu..uragan nalla budimutanu..kurach days ayi thidagit ...onnu reply tharamo
Sir ente thondayil cheriya kurukal chilapol mullu kuthunna pole thonnum food kazhikanum vellam kudikanum problem ella one eyer kooduthalayi ethu thudangit ethe enthayirikum sir
@DrSijilsGastroCorner
3 жыл бұрын
Tonsil akam
Sr..anik.pani.vanirunu.1masamayi.thounda.vedana.ent.doukdara.kandu.blad.testilounu.kuyaPamilla.vitaminta.gu ligayum.thanu.ouru.kuravumilla.epoul.medisin.douktara.kandu..marune.vitamin.gulikayumane.sr.parajath.polatha.prashnamane.atha.cheyadath
@DrSijilsGastroCorner
3 жыл бұрын
ok
Docter enik oru masamyi thondayil oru bagathu thadasam ullapole thonunu aa bagathu kafam vannu nilkunu pole uminer varunund aa bagathu thanee chila samayagalil oru erichalum pakshe chudula vellam kudichal athu mari pokum sir endhelum problam undoo
@DrSijilsGastroCorner
2 жыл бұрын
Globus akam
Dr nte thondayil entho otti irikkunna pole,vedhana onnum illa,urangan kidakkumbol vallatha iritation
Vaccine adich kazhinnal idhu indavum ser pls reply
Sir hpyroli infectionu global sensation undakumo
@DrSijilsGastroCorner
2 жыл бұрын
Possible
Sir ithin entheeelum solution ndo???
Enik rand varshatilere ayi idak kudutal ayi tonum
Appointment edukaana..
Doctor enik vannit 4 month aayi idel idel ithe pole feel enthu cheyyum
സർ ഈ അസുഖത്തിന് അലോപ്പതി ഏത് സ്പെഷ്യലിസിറ് നെയാണ് കാണേണ്ടത്.8 months ആയി ശരിക് ഉറങ്ങീട്.റിപ്ലൈ പ്ളീസ്.ഹോമിയോ കഴിച്ചു 2 വീക്സ് സുഖം തോന്നി ഇപ്പോൾ പഴയ പോലെ തന്നെ.
Docter thondayudea valathubagath oru thadasam polea yellukal polulla bakshana nilkkum.thottu amarthumbol.kazhuthinupinnil vedanikkunnu.thala vedanakkunnumundu
@DrSijilsGastroCorner
2 жыл бұрын
Complicated globus
Dr ingene varumbol thondayude purath Oru thadipp kaanamo
@DrSijilsGastroCorner
2 жыл бұрын
No
Enik endoscopy cheyan parnik.vedanayundakoo
Dr enikku thadiyude adiyilayittu oru thadasam pole chilappol vedana pole thonnu chilappol cheviyil vedana und soundinoru adappum eee avasatha eppozhum Ella chilappol mathram .entha sir ethinu karanam .nenjerichil und ent ye kannichu kurchu munne appol paranju joint pain avam ennu entha Dr karanam plz reply tension adikkumbol kuduthala
@DrSijilsGastroCorner
2 жыл бұрын
globus ആണെന്ന് തോന്നുന്നു
@maneeshaajesh3974
2 жыл бұрын
@@DrSijilsGastroCorner thankyou sir
Sir. Eniku kure nalu munb thond vanu adayanapole thonumayirunu. Pettenu angane varumbol njan orupadu tentionilayi. Thonda moodiponapole. Pinne enikoru divasam rathriyum engane vanu anu tention koodi ake vallatha avasthayyayi..
@DrSijilsGastroCorner
3 жыл бұрын
Panic attack
@baahubali4749
3 жыл бұрын
Hi bro, ippo problem undo
എനിക്കും ഉണ്ട് ഇതേ അവസ്ഥ scan cheythu oru കുഴപ്പവും ella . tension അടിക്കുമ്പോഴാണ് കൂടുതൽ, ഒന്ന് കരഞ്ഞുപോയാൽ പെട്ടെന്ന് തന്നെ മൂക്കും, തൊണ്ടയും അടഞ്ഞു പോകുന്നു പിന്നെ ശ്വാസം തടസം പോലെ ഇപ്പോൾ കരയാനും പറ്റുന്നില്ല. ഇതാണ് അവസ്ഥ എന്റെ
@VimalKumar-wn2ed
6 ай бұрын
എനിക്കും ഇതേ അവസ്ഥയാ
@sha6045
5 ай бұрын
@@VimalKumar-wn2edpsycatrist kanike
@Achushami
23 күн бұрын
Enikum same
Dr enikku thonda chorinj chomakkum kabham varum aa samayathu bhayankara buthimuttaanu
Dr.sir ഞാൻ ഒരു ക്യാൻസർ pesiont ആണ് sir പരന്ന പോലെ ഉള്ള ബുദ്ധിമുട്ട് ഉണ്ട് എനിക്ക് ഇപ്പോൾ 2week ആയിട്ട് food കഴിക്കുമ്പോൾ നല്ല ബുദ്ധിമുട്ട് തോനുന്നു ഇപ്പോൾ കിമോ ചെയ്തു one eyers ആയി ഞാൻ ട്രീറ്റ്മെന്റ് ചെയ്യുന്ന ഹോസ്പിറ്റൽ കുറച്ച് ദൂരെ ആയോണ്ട് evide അടുത്തുള്ള ഡോക്ടറെ കാണിച്ചു ഇസിജി സ്കാനിംഗ് cheidu അടിലൊന്നും പ്രശ്നമില്ല medicin കഴിച്ചപോൾ കുറച്ച് മാറ്റം തോന്നി ഇപ്പോൾ ആദ്യം ഉണ്ടായപോലെ തന്നെ nth ചെയ്യണം ഡോക്ടർ plees റിപ്ലൈ
Enik 5 years ayit e pblm und
Dr enik tention over aanu mensez curect alla thadi koodunnu angane njan test cheythu noki thyroid kooduthal aanu 100 nte medicin daily kazhikunnund ipo oru masamayi kazhuthil entho thadayunna pole pain illa thalayina veykan kazhiyunnilla. Athupole outomatic tention undavunnu urakam kooduthal aanu iruttine pediyum und . Enik sound kittaarilla risk edukunnu samsarikan kafam cheriya mani pole varunnu. Nenjeri chill und aake aswasthathayaanu. Dr paravur eath district aanu plz reply
@DrSijilsGastroCorner
3 жыл бұрын
CHALAKKUDI clinic
@deepeshdeepesh5696
3 жыл бұрын
@@DrSijilsGastroCorner dr sound povunnathum kazhuthil thadachil thonnunnathum chardhikan varunnathum muzha undavanulla lakshnam aano sound povunnath prob aano
@DrSijilsGastroCorner
3 жыл бұрын
Yes
Sir ente ammakk throat il entho thadasam und. Food onnum kazhikkunilla. Food kazhikkumbozhum thadasam und. Nalla tension und ammaku. Fever vannu kazhinjaanu ingane. Medicine kazhikanum problem und. What to do?
@mincraft399
2 жыл бұрын
shariyayo
Headache itte konnde varrumo
വളരെ നന്ദി സർ, എനിക്ക് കുറെ നാളായി തുടങ്ങിട്ട്. അലോപ്പതി, ആയുർവേദം, ഹോമിയോ ട്രൈ ചെയ്ത് ഇനി ചെയ്യാത്ത ടെസ്റ്റ് ഇല്ല, സർ ന്റെ വീഡിയോ കണ്ടു ഒരു ആശ്വാസം തോന്നുന്നു. ❤❤❤
@rajeenarasvin9306
Жыл бұрын
Edosphy cheyitho
@SP-365
4 ай бұрын
ഇപ്പോൾ കുറവുണ്ടോ? പൂർണ്ണമായു മാറിയോ.
Dr enik same problem und Ente kannin cheriya irritation tonnarund Engane mattan sadikum
@DrSijilsGastroCorner
3 жыл бұрын
Neck Muscle strengthening exercises chilappol gunam cheyyum
എനിക്ക് hituas herina ഉണ്ട് . അത് ഉള്ളത് കൊണ്ട് ഇങ്ങനെ വരോ
2 year aayi naan anubhavikkunn.. Ithil paranna yella preshnavum und..ippollum und
Dctr thondayude thazhath kuzhalil ayitt entho thanghi nikkunna pole und ithentha dctr.. Plz parayamo
@DrSijilsGastroCorner
3 жыл бұрын
globus ആയിരിക്കണം
@baahubali4749
3 жыл бұрын
Thanikk undalle
@baahubali4749
3 жыл бұрын
Ethra naalayi
@ajithasuresh6591
3 жыл бұрын
Thank you doctor
Sir enik thondayil entho thadanju nilkunna poole bakshanam irakkan bhuthimuttund thondayile rend saidilum cheriya kurugal und tonsilsinte rendusaidilum cheriya tharigal pakshe enik avideyalla irakkan bhuthimutt kayuthinte bhagathan endoscopyi cheyythu but ath vayarinan athil kanuvo enthagilum undagil ply reply sirrr
Doctor enik rendu masamai thondail cherita vedhana anuphava pedunnund..idaikk scratchy throat varunnunud..neck pain und..idaik chestilum thondailum maari maari entho thadasam pole feel cheyyunnund..gas prblm aano doctor??
@DrSijilsGastroCorner
3 жыл бұрын
gerd അകാൻ സാധ്യത
@littyjacob8341
3 жыл бұрын
എനിക്കും 😪
@parvathynandhan1069
2 жыл бұрын
Mariyernnooo parayamo
Sir please reply? Am 9 mnths pregenant..3 days aaytt throatl nthoo tadnju irkkne Feeel aanu..entha remedy? Urngan okunlla.. please reply
@christo_sajy24
Жыл бұрын
Doctor marich poyi
Doctor enikku 3 week aayi nenju erichil undu.chila time el food kazhikkumbo irangatha pole.thadasam pole 2 masam munne Corona positive aayirunnu.plz reply
@muhammedasif5124
2 жыл бұрын
Doctor plz reply
@muhammedasif5124
2 жыл бұрын
Avastha yan
ഇത് undakumbol food yil ruchi vethyasam indakumo
@DrSijilsGastroCorner
3 жыл бұрын
ചിലപ്പോൾ
എനിക്ക് രണ്ടു മൂന്ന് ദിവസമായി തൊണ്ടയിൽ ഒരു ഭാഗത്തു ചെറിയൊരു തടസം പോലെ ഉണ്ട് രണ്ടു ദിവസം മുന്നേ മുള്ളു ഉരഞ്ഞു പോയപോലെ ഒരു ഫീൽ ഉണ്ടായിരുന്നു അത് കൊണ്ടായിരിക്കുമോ ഇങ്ങനെ വന്നത് ജലദോഷം വന്നു മാറിയാതെ ഉള്ളു
@disoosadis9990
Жыл бұрын
മച്ചാനെ ഇതേ അവസ്ഥയാ എനിക്കും ബിസ്കറ്റ് തിന്നപ്പോൾ തൊണ്ടയിൽ മുള്ള് കൊണ്ട് ഉരഞ്ഞു പോയതുപോലെ തോന്നി അതിനു ശേഷമാണ് എന്റെ തൊണ്ടയിൽ എന്തോ പറ്റിപ്പിടിച്ചു ഇരിക്കുന്നതുപോലെ തോന്നുവാ ഉമുനീർ ഇറക്കുമ്പോൾ നന്നായി ഫീൽ ചെയ്യുന്നുണ്ട്
ഒക്കെ സാർ ഈ സമാധാനായി ഇരിക്കാൻ എപ്പോഴെങ്കിലും മാറല്ലോ ഞാനും ഒന്നരമാസമായി ഇത് അസുഖം അനുഭവിക്കുന്ന മരുന്നും കഴിക്കുന്നു അതാ ടെസ്റ്റുകളും ചെയ്തു എന്റെ സ്കോപ്പും ചെയ്തു ഡോക്ടർ പറഞ്ഞതുപോലെ തന്നെ ഒരു കുഴപ്പവുമില്ല ഇനിയെല്ലാം വിധി പോലെ നടക്കട്ടെ
Doctor ende achanum same problem und medicine kazhikunund but shariyavunilla 5 yearmunb ministrock vannayirunnu adinde medicineum kazhikund adukond endelum avumo idu plzz rply doctor
@DrSijilsGastroCorner
3 жыл бұрын
Post stroke muscles pravarthanam kuranjathavam
@sruthilakshmi1293
3 жыл бұрын
@@DrSijilsGastroCorner apol idu shariyakille doctor
@DrSijilsGastroCorner
3 жыл бұрын
Yes possible
ഡോ ക്ടർ വളരെ വളരെ നന്ദി, വിലപ്പെട്ട ഈ സന്ദേശം നൽകിയതിന്.ഞാൻ ഈ ഒരു അവസ്ഥയിലൂടെ കടന്നുപോയ വ്യക്തിയാണ്. എനിക്കിത് മാറാൻ 8 മാസത്തോളമെടുത്തു.എൻഡോസ്കോപ്പി, CT Scan ഒക്കെ ചെയ്തു. എല്ലാംnormal - ആണ്.tension ൻ്റെ ഗുളിക കഴിച്ചു. ഇപ്പാൾ ഞാൻ OK ആണ്
@sha6045
5 ай бұрын
Tenshion gulika ethra days eduthrunnu epozhum edukundoo
എനിക്കും 1mth nu മുകളിലായി ഇങ്ങനെ തുടങ്ങിയിട്ട്. ഇടകിടക് ചുമയും ഉണ്ട്. ചുമകുമ്പോൾ കഫം തൊണ്ടയിൽ വരും, പുറത്തോട്ടു പോകില്ല, തടയുന്നപോലെ. എരിവും ചൂടും ചെല്ലുമ്പോൾ നീറ്റൽ. ആകെ tension ആയി. ചെവിക്കും ആസ്വാസ്ഥത ഉണ്ട്. വേദന കൂടി വന്നപ്പോൾ ഇന്നാണ് dr ne കണ്ടേ. Dr പറഞ്ഞു, തടസം ഉണ്ടെന്നു. മരുന്നു തന്നു. കാരണങ്ങൾ എന്തുകൊണ്ടാണെന്ന് അറിയാൻ വേണ്ടി തപ്പി വന്നതാ. എല്ലാ doubts clear aayi. Thank you dr. 🙏👌
@faseelafasi3191
Жыл бұрын
Hlo chechi ippo engane und kuravund
@amalbabu4895
Жыл бұрын
Same
എന്റെ തൈരോയിഡ് സർജറി കഴിഞ്ഞു തൈരോഡ്ക്ടോമി ആണ് ചെയ്തത് 21 ദിവസമായി ഇപ്പോൾ വേദനയും ആസ്വായസ്ഥയും ഉണ്ട് അത് സർജറിയുടെ ഭാഗമായിട്ടാണോ ഒരു മറുപടി തരണം pls ഡോക്ടർ 🙏
എനിക്ക് വലുത് ഭാഗത്തു കഴുത്തിൽ ചെറിയ വീക്കം ഉണ്ട് വേദനയും ഉണ്ട് 1 month ആയി മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല നെഞ്ചിന്റെ xray എടുത്തപ്പോൾ നീർക്കെട്ട് ഉണ്ടെന്നു പറഞ്ഞിരുന്നു അതുകൊണ്ട് ആയിരിക്കുമോ
സാർ എനിക്ക് ഉണ്ട് വേദന വിട്ട് മരുന്നില്ല ഒന്നും കഴിക്കാൻ പറ്റുന്നില്ല
Enikkum. Indu
എനിക്ക് ഇന്നലെ ഒരു ഉച്ചകഴിഞ്ഞു ഏമ്പോക്കം വന്ന്..അത് തൊണ്ടയുടെ അവിടെ എത്തിയപ്പോ എന്തോ പറ്റി പുറത്തേക്ക് ഗ്യാസ് വന്നില്ല അപ്പോ തൊട്ട് തൊണ്ടക്ക് തുടങ്ങി ഭയങ്കര ബുദ്ധിമുട്ട്... പിന്നെ ഏമ്പോക്കം ഒക്കെ പോയി.. എന്നിട്ട്.. കുറഞ്ഞില്ലേ.. എന്നിട്ട് ഇന്ന് ഈ മെസ്സേജ് ഇടുന്ന സമയത്തു കുറവ് ഉണ്ട്...
ഹലോ ഡോക്ടർ
Docter enthu anikum und sir ethu kond mookadapum und ethu mookapp undakumo
@DrSijilsGastroCorner
3 жыл бұрын
Undakam
Dr..enik..und..raville ezhunnelkkumbol...thondaaa.adapp..chood.velm..kudikkumbol..ok..aakunnu.. endh..test cheyyanm..Dr.njn
@DrSijilsGastroCorner
2 жыл бұрын
GERD akam.
@DrSijilsGastroCorner
2 жыл бұрын
Gastroenterologist
Anxiety
Thyroid undel ee rogam varumoo... Enik 2 week aayi oru chori polee.. Idak entho kuthunnath pole und... Idakk chumayum varum...
@DrSijilsGastroCorner
3 жыл бұрын
yes possible
@swarajsreekuttan7088
3 жыл бұрын
@@DrSijilsGastroCorner ithippo maaraan enth venam
@DrSijilsGastroCorner
3 жыл бұрын
വേറെ എപ്പിസോഡിൽ പറയുന്നുണ്ട്
Doctor paranja anubavam enikkum und njan ellaa testum cheydittund athilonnum oru problevum illa but enikk ente chankil endo irikkunna pole chank valinju murukunna pole okke thonnum 2 varshamaayi enikk thudangiyitt
@DrSijilsGastroCorner
3 жыл бұрын
It’s a difficult situation Noufal... താങ്കൾക്ക് പെട്ടെന്ന് ആ ബുദ്ധിമുട്ട് maratte
@muba2vk
3 жыл бұрын
muthe enikum und 7 months aaayi endoscopy ellam cheythu maxgolin medice thannu kurach kuranju
@muba2vk
3 жыл бұрын
endoscopy yil onnum illa
@saidbnushasaidalavi7242
3 жыл бұрын
Enikum und ipo kurav und
Hi doctor Anikum thondayil anthokudugiya feeling any,2 months munpu najan folic acid medicine kazichitu Apol Thane kidanu,appozakum aniku breath kittiyilla,thondayil antho kudugiya feel,annu mutual start ayi ethuvareum kurajilla,ent doctor throat endoscopy chaythu normal ayirunu,ante main problem breathing difficulty ayirunu,pinne chest x-ray,chest CT scan Allam normal ayirunu, breathing test chaythapol kind of asthma annu Paraju,puff aduthapol breathing difficulty kuraju,but thondayil thadasam marunilla,chila timmil breathing difficulty varunundu,najan esomeprazole 2 week kazichathanu,aniku acid reflux ano, asthma related ano,pinne phlegm annu mutual vayil varunundu,eppozum varunundu Pls reply me
@DrSijilsGastroCorner
3 жыл бұрын
I feel it is GERD …
@linshamanu5937
3 жыл бұрын
Thank you doctor
@rayeesraniyarinsha301
2 жыл бұрын
@@DrSijilsGastroCorner means?
@DrSijilsGastroCorner
2 жыл бұрын
Reflux disease
Dr എന്റെ തൊണ്ടയിൽ എന്തോ ഇരിക്കുന്നത് പോലെതോന്നും നല്ല വേദനയും ഉണ്ടായിരുന്നു ഞാൻ ഒരു ENT യെകാണിച്ചപ്പോൾ പറഞ്ഞു തൊണ്ടയിൽ കുരുക്കൾ ഉണ്ട് എന്നുപറഞ്ഞു Dr എനിക്ക് രണ്ടു മരുന്ന് തന്നു എരിവും പുളിയുംഉള്ള ആഹാരംകഴിക്കല്ലന്നും പറഞ്ഞു 3ഡേ ആയി കുറവ് കാണിക്കുന്നില്ല എന്തേലും problem ആണോ Dr
@DrSijilsGastroCorner
3 жыл бұрын
Noufal ഒന്ന് വെയിറ്റ് ചെയ്യൂ മാറിക്കോളും
@mon-lv6ke
3 жыл бұрын
@@DrSijilsGastroCorner വേറെ കുഴപ്പം ഇല്ലല്ലോ
Sir nte hospital evidaya..
@DrSijilsGastroCorner
3 жыл бұрын
SNIMS CHALAKKA N PARAVUR
Enikke 3 varsham ayitte ee problem unde.epilepsy kke medicine edukkunnu de.. Throat nte endoscopy eduthu.normal ane.. vayarinte endoscopy il AG unde . One month tab eduthu.ippozhum thondayil problem unde.
@DrSijilsGastroCorner
3 жыл бұрын
I see
@akhilk.r9363
2 жыл бұрын
Enikum
എനിക്ക് ഉമീനിർ ഇറക്കുമ്പോൾ വേദനയും തുമ്മിയാലും വേദന ഇത് എന്ത് കൊണ്ടാണ് സാർ....
Dr enik chest pain ann first thudangiye. Ecg TMT ok mild positive .... Athin medicine ok kazhichu. Ipo chest pain kuranju koode throt pain ann ipo. Sir paranja pole entho thadasam ann problem . Ipo 3 weeks ayi. Ini eth dr ann kaanendathu. Please reply sir 🙏🙏🙏🙏
@DrSijilsGastroCorner
3 жыл бұрын
Athe doctore thanne ka dal mathi
@letsmakeiteasy6239
3 жыл бұрын
@@DrSijilsGastroCorner sir ipo cardiologist ne ann kandath
@DrSijilsGastroCorner
3 жыл бұрын
Ok just follow his suggestions
@jijoelamadu
2 жыл бұрын
Enikkum same sitution
@thahsinjaleel5964
Жыл бұрын
Thanghalk ipozhum ee prshnm indo??enik ith pole ippol feel chyyunund,TMTyil mild postive aahn kanichath..
Sir... എവിടെ വന്നാൽ ആണ് sir ne കാണാൻ പറ്റുക
എനിക്ക് ഉമിനീര് ഇറക്കുമ്പോൾ ആണ് പ്രശ്നം മുകൾ ഭാഗത്തു ആയി കുറച്ചു പൊട്ടലുകൾ ഉണ്ട് ഇതിനു ന്താണ് മെഡിസിൻ pls reply
@hafsuhafsath6698
2 жыл бұрын
Same
Sir ente thondayil thadassam ind njn eath dr anu kanikkendath .. athu karanam chevi vedana okke ind
@happysoul6059
3 ай бұрын
irfanasiraj4490 engna und ipol.. njan bhuthimuttnu
@irfanasiraj4490
3 ай бұрын
@@happysoul6059 angane thanne ind tablet kayikkunund
@happysoul6059
3 ай бұрын
@@irfanasiraj4490 Acidity kondano ningalk? enik acidity kondaan
Same situation sir.....
@DrSijilsGastroCorner
2 жыл бұрын
I see
Enik thondak idakidak und....bt gas pole aan... embakkam varunnind.. bt thondak thadassam thaNne
@DrSijilsGastroCorner
3 жыл бұрын
Ok
@safwanasahir4744
Жыл бұрын
Enikkum same isuue aanu .... ipo mariyo? Enthaa dr paranjath?
You are not providing any solutions? You better get further studies on this and revert
@DrSijilsGastroCorner
2 жыл бұрын
Thanks
ഡോക്ടർ, ഞാൻ 9 മാസം പ്രെഗ്നന്റ് ആണ്. എനിക്ക് 4 ദിവസം മുൻപ് ഒരു ബോഡി പൈൻ വന്നിരുന്നു. അതിനു ശേഷം തുടങ്ങിയതാണ് ഈ തൊണ്ട വേദന. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും കുഴപ്പം ഒന്നുമില്ല. എന്നാൽ ഉമിനീർ ഇറക്കുമ്പോൾ എന്തോ പ്രയാസം പോലെ തോന്നുന്നു. എനിക്ക് ആണെങ്കിൽ ഡെലിവറിക്ക് ഇനി അധികം ദിവസങ്ങളില്ല. ഇതൊന്ന് മാറാൻ ഒരു ഹെല്പ് ചെയ്യോ
@dheemoidu5929
Жыл бұрын
Enikum ith undaarnu.... Adyam nammal cheyyandath nammalk ith kond oru kuzapavum illa ennu swayam manasilaki tension adikkand erikka ... Tension ullavaril aanu ith kooduthal varunnad... Pinne cheyyandath oru 2-3 ltr water daily kudikkka...then oru one week nu ullil ith maarum... Ente anubavam aanu... Oru Dr paranj thannit chaidath aanu...oru marunnum kazichitillarnu
pulich tikattal &gass trable kondu eth varumo. dr
@DrSijilsGastroCorner
3 жыл бұрын
Yes
@jithinadukkam7406
3 жыл бұрын
@@DrSijilsGastroCorner appo pulich thikattal maran ulla marnnu kazhichal eth marumo dr
@DrSijilsGastroCorner
3 жыл бұрын
80 % perilum marum
@chithrakollaikkal7428
3 жыл бұрын
@@DrSijilsGastroCorner pinneyum marathe nilkunnadh enth konda sir pls reply onn parayuo fud kazhikumbolum vellam irangumbo onnum prashnilla
@chithrakollaikkal7428
3 жыл бұрын
@@DrSijilsGastroCorner pls reply sir pls
🙏🙏🙏
Enik ippo ind 😬.....ee sambhavam ....food kazhikumboo illa....pediyavunnu
@ajilachu4589
Жыл бұрын
Enikkum undu enthayi mariyo
Doctor hospital ethu districtl anu??
@DrSijilsGastroCorner
3 жыл бұрын
Thrissur
@sreeragaj9336
3 жыл бұрын
@@DrSijilsGastroCorner THRISSURil evide. Inik onnu doctore consult cheyanam
@DrSijilsGastroCorner
3 жыл бұрын
CHALAKKUDI +91 94964 07697 clinic no
@nidhinjose8563
3 жыл бұрын
@@DrSijilsGastroCorner ente prblm mari thane
@mc8155
2 жыл бұрын
Dr.. enikkum und... Thondayil oru thadasam... Thonda cheruthayi veerthittund..Vedhana onnum illa.kapham thadanju nilkkunna pole.. dre kanichu.. Appol സർജറി dre kaanan paranju.. ippol 6 maasatholamayi ingane thudangi tt.. oru adappanu thondayil...Pls reply
സർ enik oru ഗ്യാസ് probelm undayathodu koodeya ithu thudagiye entyos copy edduth നോക്കി kuzhappamila oru paadu medicine ayyi കഴിക്കുന്നു docter paranjthu accidity annenuaa ഇതിന് കാരണം എന്ത് annen ariyo bayagara tension annu ithu കൊണ്ട് 😭5 mont ayi thudagiyt
@DrSijilsGastroCorner
2 жыл бұрын
ഐ see
@rayyarayya1239
2 жыл бұрын
Endoscopy eduthu ബാക്റ്റീരിയ ആണെന്ന് പറഞ്ഞു പിന്നെ പുണ്ണിന്റെ തുടക്കം മരുന്ന് നിർത്തുമ്പോൾ വീണ്ടും വരുന്നു വല്ലാത്ത ഒരു അവസ്ഥയാണ്
@rayyarayya1239
2 жыл бұрын
ഇനി എന്താണ് ചെയ്യേണ്ടത് 3 മാസം ആയി മരുന്ന് കുടിക്കുന്നു
ഡോക്ടർ എനിക്ക് തൊണ്ടയ്ക്ക് എന്തോ തടസ്സം പോലെ ഉണ്ട് ഞാനിപ്പം ഉറങ്ങാൻ കഴിയാതെ എഴുന്നേറ്റു വന്നു.food water kazhikumbo no problem sir but ഉമിനീർ ഇറക്കുമ്പോൾ ഇടയ്ക്ക പ്രശ്നം. Sound edak edak change aakum pinne nalla കഫം ഉണ്ട് നല്ല ചുമ ഉണ്ട് ചുമച്ച് ചുമച്ച് കഫം പോകുന്നുണ്ട് but enthann ariyilla Dr entho oru kuzapam feel cheyyunnu sir..oru 4 dys aayi thudangeet ..Amma paranj chuma indayit aanenn but eth vare engene indayitilla.. Dr 6 days mune njn പല്ല് പൊരിച്ചിരുന്നു apom gas nulla medicin njn kazhichilla ath kondakumo?
@RAMZANMUHEMMED
8 ай бұрын
Same avastha
@happysoul6059
3 ай бұрын
@@RAMZANMUHEMMEDengne und ningalk ipo
4 മാസം ആയി ഇത് തുടങ്ങിട്ട് ഇപ്പളും മാറീട്ടില്ല ഗ്യാസും ഉണ്ട് after corona
@oneminutekitchen666
Жыл бұрын
എനിക്കും
Dr enik 1 week ayi tonda kayinjutulla Bagat tadachilum food irangan bayangara buthimuttum und.eppoyum und.kayutt anakumboyum hot water kudikumboyum nallonam irangan buthimut .ith entha kondan onn paranju tarumo?6 months pregnant an.Dr kanikendi varumo plz rply
@dheemoidu5929
Жыл бұрын
Enikum ith undaarnu.... Adyam nammal cheyyandath nammalk ith kond oru kuzapavum illa ennu swayam manasilaki tension adikkand erikka ... Tension ullavaril aanu ith kooduthal varunnad... Pinne cheyyandath oru 2-3 ltr water daily kudikkka...then oru one week nu ullil ith maarum... Ente anubavam aanu... Oru Dr paranj thannit chaidath aanu...oru marunnum kazichitillarnu
@mufeedamufeeda4945
Жыл бұрын
@@dheemoidu5929 sheri an maritto
@shemi2139
Жыл бұрын
Enikum ind ipol maariyo
@mufeedamufeeda4945
Жыл бұрын
@@shemi2139 mm
Doctor ith neend nikkuane idak idak Endoscopy chyithonde irekkanoo pls rply..
@DrSijilsGastroCorner
3 жыл бұрын
No
@arunskazi2118
3 жыл бұрын
@@DrSijilsGastroCorner appo nthane doctor ithenoru pariharam..
@arunskazi2118
3 жыл бұрын
@@DrSijilsGastroCorner ith bhaviyil preshnamakan chance undoo pls rply doctor
@DrSijilsGastroCorner
3 жыл бұрын
Nalloru doctore kandu chikilsichal mathi. Marikkollum
@arunskazi2118
3 жыл бұрын
Doctor 2 yrs munbe globus ulla oralda cmntil kure test nadathi nokkiyappo limforma enna toumar kandathiyenn paranju athaa doctor choyichee ith neend nikkuane idak Endoscopy chyanonn pls rply doctor
Enikk thodayil oru thadassam sound mattavum unde antibiotics kayikunnund maruniila
@DrSijilsGastroCorner
3 жыл бұрын
ok
@reejathriyas5066
3 жыл бұрын
എനിക്കും ഇതേ പ്രശ്നമാണ്.Soundഅടച്ചതായി തോന്നുന്നു
@sreemole8805
5 ай бұрын
കുറവുണ്ടോ എന്നിട്ട്
സാർ എനിക്ക് ഈ പ്രശ്നം ഉണ്ട് അതോടപ്പം തൊണ്ട വേദനയും വായ കയ്പ്പും വയവരൾച്ചയും ഉണ്ട് ഞാൻ ഇവിടെ Dubai യിൽ ENT കാണിച്ചു വ്യതാസ മൊന്നുമില്ല
@DrSijilsGastroCorner
2 жыл бұрын
exercise cheythu nokkoo.
@rasheedrasheed7667
2 жыл бұрын
@@DrSijilsGastroCorner sir . ഞാൻ എന്തെങ്കിലും ടെസ്റ്റ് ചെയ്യണ്ടതായിട്ടുണ്ടോ കരളിന്റെ പ്രശ്നം ആവാൻ സാധ്യത ഉണ്ടോ
@DrSijilsGastroCorner
2 жыл бұрын
Yes …
@rasheedrasheed7667
2 жыл бұрын
Thanks
@joshsiva
2 жыл бұрын
Rasheed dubaiyil ethu doctor kandee i am also having same issue
സർ ഞാൻ ദുബായിലാണ് എനിക്കും ഇതുപോലെ same problems ഉണ്ട് എനിക്ക് ഭയങ്കര ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് വെക്കേഷൻ നാട്ടിൽ വന്നപ്പോൾ ENT യിൽ കാണിച്ചിരുന്നു കുഴപ്പമൊന്നുമില്ല മെഡിസിൻ കഴിച്ചു കുറച്ചൊക്കെ കുറവുണ്ടായിരുന്നു വെക്കേഷൻ കയിഞ്ഞ് ഇവിടെ എത്തി രണ്ടു മാസം കഴിഞ്ഞപ്പോൾ വീണ്ടും തുടങ്ങി എന്തെങ്കിലും മെഡിസിൻ ഉണ്ടെങ്കിൽ പറഞ്ഞു തരണം അതുപോലെ സർ പറഞ്ഞ worout നമ്പർ ഒന്ന് അയക്കാമോ 😊
@sabnanazar5587
9 ай бұрын
ഈ Dr. മരണപ്പെട്ടു
@reenarahim
9 ай бұрын
@@sabnanazar5587realy
@banurafibanu3067
4 ай бұрын
@@sabnanazar5587എന്ന് സത്യം ആണോ
@happysoul6059
3 ай бұрын
sabilsabil1597 engna und ipo.. njanum ipo bhuthimuttiloode povunu😢
@sobitppathrose7005
Ай бұрын
ചേട്ടാ മാറിയോ ഇപ്പോൾ plz റിപ്ലൈ me
Dr, njan 10 thil aahn.. 1 month aayi enik igane budhimutt.. Cheriya vedhana ullaadhinal vaayikanum patanila.. Ithinu ntha oru remedy.. Plzz rplyyy
@DrSijilsGastroCorner
2 жыл бұрын
മറ്റൊരു എപ്പിസോഡിൽ ഉണ്ട്
സാറിൻറെ തൊണ്ടയിൽ ഒരു തടസ്സം പോലെയുണ്ട് ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുമ്പോൾ പ്രശ്നമില്ല ചെറുതായിട്ട് ഇപ്പോൾ കടച്ചലും ഉണ്ട് അതിന് ഞാൻ എന്ത് വേണം
@SP-365
4 ай бұрын
ഇപ്പോൾ എങ്ങനെയുണ്ട് മാറിയോ മരുന്ന് കഴിക്കുന്നുണ്ടോ!എനിക്കും ഈ പ്രശ്നം ഉണ്ട്
Sir enikm 8 masatholamayi ee prasnam und..bt enik idaykide throat painum vararund..pinne ath kurayum..idayk tonsillitisnte prasnom undayrunu.antibiotic kazhichapo kuranju ..ipo throat pain vannapo red rashum kandu throatil..aake tension aanu😢onnilum concentrate cheyan aakunila
@sajeersajeer2121
9 ай бұрын
Ippo ngnanund
@Krishna-k7c
9 ай бұрын
@@sajeersajeer2121 acidity karanamann oru Dr paranju..Rantidine kazhichapo kuranjayrunu..pinne diet and lifestyle changes flw cheytapo kuranju varanu
@sha6045
5 ай бұрын
@@Krishna-k7cepoo full ok aayoo
@sha6045
5 ай бұрын
@@Krishna-k7cantibiotics ethra days eduthrunnu
@sreemole8805
5 ай бұрын
എനിക്ക് ഇപ്പോൾ ഇതേ അവസ്ഥ ആണ്. എന്താണ് എന്ന് അറിയില്ല... അസിഡിറ്റി ഉണ്ട് എനിക്ക് 2 weeks ആയിട്ട് 😥
ഡോക്ടർ എനിക്ക് തൊണ്ടയിൽ ഉമിനീര് ഇറക്കുമ്പോൾ തൊണ്ട മുറിഞ്ഞത് പോലെയും തൊണ്ടയിൽ കഫം ഇരിക്കുന്നത് പോലെയും ഉണ്ട് ഒരു മാസം കഴിഞ്ഞു മൂക്കിലും വായിലും സ്മേൽ വരുന്നുണ്ട് എന്നും ഇല്ലാ ഇടയ്ക്ക് ഇടയ്ക്ക് ആണ് സ്മേൽ വരുന്നത് എന്ത് കൊണ്ട് ആണ് കാരണം 👍ഇത് മാറ്റി എടുക്കാൻ പറ്റുമോ
@instatrendz1729
Жыл бұрын
Enikum bro .,eppol sughamundo
Dr എനിക്ക് തൊണ്ടയിൽ ആരോ ഇറുക്കി പിടിക്കുന്ന അവസ്ഥയും തൊണ്ടയിൽ കഫം നിൽക്കുന്ന പോലെ ഉള്ള തോന്നലും ആണ്.. 1 ആഴ്ചയായി ഗ്യാസ് trouble ഉം ഉണ്ടായിരുന്നു.. പുളിച്ചു തികട്ടൽ, നെഞ്ചരിച്ചൽ ഉണ്ടായിരുന്നു.. അതെല്ലാം ഇപ്പോൾ കുറഞ്ഞു.. പക്ഷെ തൊണ്ടയിൽ കഫം ഇരിക്കുന്ന പോലെ ഒരു അസ്വസ്ഥത ആണ്.. Mentally ഞാൻ കുറച്ചു ദിവസമായി stress അനുഭവിച്ചിരുന്നു.ഇത് global sensation ആണോ.. Dr please reply🙏🏼🙏🏼🙏🏼🙏🏼 Dr nte ക്ലിനിക് details തരുമോ ? Book ചെയ്യാൻ ഉള്ള നമ്പറും തരുമോ??
@DrSijilsGastroCorner
2 жыл бұрын
Possible. CHALAKKUDI
@gaganasventure9439
2 жыл бұрын
Chalakkudy evide aanu... Clinic number tharumo pls
@malayalida8533
2 жыл бұрын
@@gaganasventure9439 maariyo
@stevinrock
Жыл бұрын
@@malayalida8533 i
@nimisha92
Жыл бұрын
Ippo mariyo...?
ഡോക്ടർ പറഞ്ഞ അസുഖം തുടങ്ങിയിട്ട് ഒരു മാസമായി ഞാനും കുറെ മരുന്ന് കഴിക്കുന്നുണ്ട് എന്റെ സ്കൂപ്പ് ചെയ്തു തൈറോയ്ഡ് ടെസ്റ്റ് നോർമൽ കുഴപ്പമില്ല പിന്നെയും തൊണ്ടയിൽ അടുത്തുള്ളത് പോലെ തോന്നും ഇപ്പോൾ ഒരു മാസം കഴിഞ്ഞു കുറേശ്ശെ മാറിയിരിക്കുന്നു എന്ന് വിചാരിക്കും
@shabeershebi8311
Жыл бұрын
Same avastha.thonda അടഞ്ഞു നിൽകുന്ന പോലെ
എനിക്ക് 4 വർഷം കൂടുതലായി same problem dr. രാത്രി ഉറങ്ങാൻ പറ്റുന്നില്ല. കൂടി കൂടി വന്നു ഇപ്പോൾ വലിയ ബുദിമുട്ടു ആണ് . Throat എപ്പോഴും clear ചെയ്യണം. So ഉറങ്ങാൻ പറ്റുന്നില്ല.endoscopy, mri scan ചെയ്തു. തൊണ്ടയിൽ കഫം ഉണ്ടെന്നു മാത്രം പറഞ്ഞു. വേറെ ഒരു കുഴപ്പവുമില്ല. രാത്രി സിനിമ,you tube,... കണ്ടിരുന്നാൽ ഇത് വരുന്നില്ല. വെറുതെ ഉറങ്ങാൻ കിടന്നാൽ throat clearing ചെയ്തു ചെയ്തു ഇരിക്കണം.. ഇനി excercise ചെയ്തു നോക്കട്ടെ. എപ്പോഴും day and night ഉണ്ട്. ഏതെല്ലാം മരുന്ന് കഴിച്ചാൽ ടെൻഷൻ കുറക്കാം. Pls reply.കുറച്ചു ടെൻഷൻ ഉണ്ട്.
Enik food kazhikumpo prblm illa vellam kudikmpozhum illa but umineer irakmpo aahn or thadasam pole pine vellam kudikumpol or sound undavum gas issue und hair loss nd urakam theeere illa 3 hr oke urangan pattunnullu
@fayaska4663
2 жыл бұрын
Same problem
@fayaska4663
2 жыл бұрын
Ippo okay aayo?eganeya mariyath
@anuanu1678
Жыл бұрын
Yenikum ethu thane
@SaranyaDeepkumar
23 күн бұрын
Sound മാറിയോ ആഹാരം ഇറക്കുമ്പോൾ ഉള്ള
@SaranyaDeepkumar
20 күн бұрын
പ്ലീസ് ആരെങ്കിലും മറുപടി പറയു
ഡോക്ടർ. എനിക്കു നെഞ്ചിനു താഴെ. കുമ്പ് ഉണ്ടല്ലോ അവിടെ എന്തോ ഒരു wait പോലെ.. ശ്വാസം എടുക്കാനും ബുദ്ധി മുട്ട് ഉണ്ട്... 1 മാസം കൊണ്ട് തുടങ്ങിയത് ആണ്.. ഒരു വഴി plz...
@DrSijilsGastroCorner
3 жыл бұрын
asthma develop ചെയ്യുന്നു വോ എന്ന് samsayam
@artist_KochuZ
3 жыл бұрын
നല്ല ബുദ്ധി മുട്ട് ഉണ്ട്.. കുറച്ചു ആവി പിടിക്കുമ്പോ ഒരു 2 മിനിറ്റ് ആശ്വാസം ഉണ്ട്. പിന്നെയും തുടങ്ങും...
@artist_KochuZ
3 жыл бұрын
നെഞ്ചിൽ വേദനയും ഉണ്ട്
@DrSijilsGastroCorner
3 жыл бұрын
ok
@parvathynandhan1069
2 жыл бұрын
Maariyooo?? Enikk swasam muttund
Sir ഇതിന്റെ കൂടെ നെഞ്ച് എരിച്ചിലും നെഞ്ച് വേദനയും ഉണ്ട്, പേടിക്കേണ്ടതുണ്ടോ ?
@DrSijilsGastroCorner
2 жыл бұрын
GERD akam. Pedikkenda
@jijoelamadu
2 жыл бұрын
Enikkum same.. 2nd time aanu corona varunnathu...
@vibinkm
2 жыл бұрын
@@DrSijilsGastroCorner thanks sir❤❤❤
@DrSijilsGastroCorner
2 жыл бұрын
I see
Enik 17 vayass und doctor 3 week ayitt e budhumutt an thondayil entho erikkunnath pole entho valiyunnath pole doctor kandu first x-ray eduth nokki athil onnum illa enikk nalla tention und Pande ellathinum tention und doctor 1week medicine thannittund but kurav onnum illa enthan doctor solution
@DrSijilsGastroCorner
3 жыл бұрын
Globus aakam
@nazeeranas2564
3 жыл бұрын
Entha doctor manasilayilla
@DrSijilsGastroCorner
3 жыл бұрын
തൊണ്ടയിൽ തദസ്സം
@nazeeranas2564
3 жыл бұрын
Aha food kazhikkumbolum thonum
@Nynuvlogs
2 жыл бұрын
Enikum und. Maariyo ath
Njan 4 month ayi dr കാണിക്കുന്നു globus anu paranju dr but oru mattam illa again scan ചെയ്തപ്പോൾ മുഴ ഉണ്ട് fnac ku കൊടുത്തിട്ടുണ്ട്😢
എനിക്കും ഉണ്ട്
@baahubali4749
3 жыл бұрын
Enikkum
എനിക്ക് ഒരു വർഷത്തോളമായി തൊണ്ടയിൽ എന്തോ ഇരിക്കുന്ന പോലെ തോന്നുന്നു മാറുന്നുല്ല വല്ലതും കഴിക്കുബോൾ കുഴപ്പമില്ല
@NaseebaNasi-wp6ej
7 ай бұрын
Ipol mariyo
Sir എനിക്ക് 2 week മുൻപ് പനിയും കഫംകെട്ടും, ചങ്ക് വേദനയും ഉണ്ടായിരുന്നു മരുന്ന് കഴിച്ചപ്പോൾ പനി മാറി, പക്ഷെ ചങ്ക് വേദന കഫം കേട്ട് മാറിയില്ല,,, ഇപ്പോൾ ചെറിയ രീതിയിൽ വേദന ഉണ്ട് ഫുഡ് കഴിക്കുമ്പോൾ ഒന്നും വേദന ഇല്ല സ്ട്രെയിൻ ചെയ്തു സംസാരിക്കുമ്പോൾ മാത്രമാണ് വേദന വരുന്നത്,, സംസാരം കുറച്ചു കഴിഞ്ഞാൽ വേദന ഇല്ല, എന്തായിരിക്കും ഒന്ന് പറഞ്ഞു തരുമോ pleas,,,
@DrSijilsGastroCorner
2 жыл бұрын
Lower respiratory tract infection