തൊണ്ടയിൽ കാണുന്ന മുഴകൾ തൈറോയ്ഡ് മുഴകളാണോ ക്യാൻസർ മുഴകളാണോ എങ്ങനെ മനസ്സിലാക്കാം| Thondayile muzha

സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
Contact WhatsApp : wa.link/jdqmei
0495 24 89 000
Dr MUNEER M K
MS ,DLO
Senior consultant-ENT Head & Neck Surgery
Starcare Hospital Kozhikkode
thondayile muzha
j thomas munley
thondayile muzha malayalam
thondimuthalum driksakshiyum online with english subtitles
thondimuthalum driksakshiyum where to watch
enthusiasm malayalam movies
enthathisayame malayalam lyrics
ithratholam daivam enne sahayichu
idharayil enne lyrics in malayalam
ithratholam enne
itha daivathin aalayam
nandyal ennullam
nanniyal sthuthi padam
olathumbathirunnooyaladum lyrics malayalam
malayalathile orfuse
mudiyanaya puthran in english
malayalam therapist
sandhya prarthana malayalam
udayam padinjaru songs
malayalam orthodox wedding songs
malayalam 1-10
7th day malayalam movie ending explained
7th day malayalam movie netflix
7th day malayalam movie amazon prime

Пікірлер: 27

  • @AmbraZzz312
    @AmbraZzz31212 сағат бұрын

    സർ വെള്ളം കുടിക്കുമ്പോ ഉമിനീർ ഇറക്കുമ്പോ എനിക്ക് തൊണ്ടയിൽ എന്തോ തറക്കുന്ന ഒരു ഫീലിംഗ് ആണ് 2,3 മാസം ആയി തുടങ്ങിട്ട് ഞാൻ കൂൾ lip എന്ന ലഹരി വസ്തു ചുണ്ട് ന്റെ അഡീയിൽ വെച് കിടന്നു ഉറങ്ങാറുണ്ട് 4വർഷം ആയി ഉപയോഗിച്ച് വരുന്നു ഇപ്പോൾ നിറുത്തി 3ദിവസം ആയി ഞാൻ അത് തൊട്ടിട്ടില്ല എനിക്ക് പേടി ആകുന്നു entha ചെയ്യേണ്ടേ ഏത് dr റെ കാണിക്കണം plz റിപ്ലൈ

  • @subijaanish5951
    @subijaanish59514 ай бұрын

    Sir nte thondel side oru muzha pole thonnunnu.

  • @FaseelaFaseelashoukath-zo5iu
    @FaseelaFaseelashoukath-zo5iu4 ай бұрын

    Thondayil thadassam pole undaayirunnu ent docter e kandu endoscopy chaithu appol cheriya muzha undenn paranjath ath thaaane pokum ennum paranju ath sheriyaano docter?

  • @ThesniLichoos-sb6jb
    @ThesniLichoos-sb6jb9 ай бұрын

    TSH test cheytha ella thyrodum ariyaan pattumo

  • @amruthaammu5386
    @amruthaammu5386 Жыл бұрын

    Very useful information.. Thank you Doctor... 👍

  • @Arogyasree

    @Arogyasree

    Жыл бұрын

    Thank you for your valuable feedback Ma'am! 🙏😊

  • @rajianilkumar5773
    @rajianilkumar57739 ай бұрын

    Sir ente ammakk 3 time FNAC chaithittund.normal aayirunnu.4 year aayi T3,TSH okke nokkarund.ath normal aanu.ippol anti test onnu chaithal kollamennund.orikkal test chaithu negative aayal ath future il kuzhappam aakan chance undo.pls reply

  • @arushisruthi4059
    @arushisruthi40599 ай бұрын

    Sir thyroid scanil nodule kandu athu tirad 5il varunnu ithu cancer aano

  • @reshmareshmajino9949
    @reshmareshmajino9949 Жыл бұрын

    നീഡിൽ കുത്തി പരിശോധന നടത്തി. But എന്ത് മുഴ ആണ് കണ്ടു പിടിക്കാൻ പറ്റിയില്ല. ഇപ്പോൾ ഓപറേഷൻ നടത്തണം എന്ന് പറഞ്ഞു

  • @mahisworld2436

    @mahisworld2436

    9 ай бұрын

    എന്തായിരുന്നു എന്റെ അച്ഛനും നാളെ നീഡിൽ കുത്തി പരിശോധന നടത്തുവകുഴപ്പം ഒന്നും ഇല്ലല്ലോ😢😢

  • @naneeba7936
    @naneeba7936 Жыл бұрын

    Dr teeth vedanna vanitt oru kuru vannu pinna neck veree vannam vech pinna kanichappo neck oru operation vennam ennan edkond entha udeshikunne

  • @Arogyasree

    @Arogyasree

    Жыл бұрын

    Needs consultation. ENT ഡോക്ടറെ കണ്ട്, കൃത്യമായ പരിശോധന നടത്തി തീരുമാനം എടുക്കുന്നതാണ് ഉത്തമം. കൂടുതൽ വിവരങ്ങൾക്ക് 0495 2489000 എന്ന നമ്പറിൽ വിളിക്കുക. -Starcare Hospital Kozhikode

  • @gireeshradhika
    @gireeshradhika Жыл бұрын

    Sir ente throatil tonsils varunna bhagath 2 kollam munpu 2 pimple vannu ippo ath kurachu valuthaayi ath enthanu nengil entho adangapole puram vedana undu ellem valathu sidilanu thondayil ninnum eppozhum kapham varunnu food kazhikkaan kuzhappamilla

  • @Arogyasree

    @Arogyasree

    11 ай бұрын

    Needs consultation. ENT ഡോക്ടറെ കണ്ട്, കൃത്യമായ പരിശോധന നടത്തി തീരുമാനം എടുക്കുന്നതാണ് ഉത്തമം. കൂടുതൽ വിവരങ്ങൾക്ക് 0495 2489000 എന്ന നമ്പറിൽ വിളിക്കുക. -Starcare Hospital Kozhikode

  • @AnjuThomasp

    @AnjuThomasp

    9 ай бұрын

    enike ithea same avastha aannu oruazhacha ayittannu vannathu.pedi aavunnu

  • @geethakumari771

    @geethakumari771

    6 ай бұрын

    Same.dr kanichu.scan cheythu.onnum paranjilla.

  • @saniyasani2838
    @saniyasani2838 Жыл бұрын

    Sir ente ummakk thondayil muzha thyroid test cheythappo athalla parnju muzha valuthayi varunnund but vedhana kaaryngl onnumilla ini ath kuthi edth test cheyyanam ennu parnju ndhayirikkum dr

  • @Arogyasree

    @Arogyasree

    Жыл бұрын

    ENT ഡോക്ടറെ കാണണം. USG and FNAC need to be done. കൃത്യമായ പരിശോധന നടത്തി തീരുമാനം എടുക്കുന്നതാണ് ഉത്തമം. കൂടുതൽ വിവരങ്ങൾക്ക് 0495 2489000 എന്ന നമ്പറിൽ വിളിക്കുക.

  • @sabithachandran3328

    @sabithachandran3328

    Жыл бұрын

    എന്തായി....... എനിക്കും അതാണ് problem...... Pls റിപ്ലൈ...... ടെസ്റ്റ്‌ chaitho

  • @saniyasani2838

    @saniyasani2838

    Жыл бұрын

    @@sabithachandran3328 ath thyroid aann prnju

  • @nissanavas7541
    @nissanavas754111 ай бұрын

    ayude

  • @hird3634
    @hird3634 Жыл бұрын

    Sir എനിക്ക് ഈയിടെയായി തൊണ്ടയിൽ ഒരു മുഴ ഉണ്ട് ഉമിനീർ ഇറക്കാൻ ബുദ്ധിമുട്ട് ആവുന്നു. എന്താണ് ഇതെന്ന് പറയാമോ pls

  • @Arogyasree

    @Arogyasree

    Жыл бұрын

    ENT ഡോക്ടറെ കണ്ട് കൃത്യമായ പരിശോധന നടത്തി തീരുമാനം എടുക്കുന്നതാണ് ഉത്തമം. കൂടുതൽ വിവരങ്ങൾക്ക് 0495 2489000 എന്ന നമ്പറിൽ വിളിക്കുക.

  • @shijiroy7943
    @shijiroy79435 ай бұрын

    സാർ ...എന്റെ തൊണ്ടയുടെ ഇടതു വശത്ത് ഉമിനീരിറക്കിയാൽ പോലും വീർത്തു വരന്നു ..വേദന ഒന്നുമില്ല...സംസാരിക്കുമ്പോഴൊക്കെ പെട്ടെന്ന് തന്നെ കഫക്കെട്ടൽ ഉണ്ടാവുകയും തൊണ്ട കുത്തൽ ഉണ്ടാവുന്നു കഫം പുറത്തേക്ക് വരുന്നുമില്ല...ഇത് തൈറോയ്ഡ് ആണോ .

  • @nandanaajikumar6081

    @nandanaajikumar6081

    3 ай бұрын

    Ok ayoo

  • @jisha3933
    @jisha3933 Жыл бұрын

    സർ എനിക്ക് തൊണ്ടയിൽ മുഴയുണ്ട്. ബയോപ്സി ടെസ്റ്റ്‌ ചെയ്തു. ഗോയിറ്റർ ആണെന്ന് ആണ് പറഞ്ഞത്. ഏകദേശം ഒന്നര വർഷം ആയി ടെസ്റ്റ്‌ ചെയ്തിട്ട്.. ഇപ്പോൾ ഇടക്ക് കുത്തുന്ന വേദന ഇടതു സൈഡിൽ ഉണ്ടാവുന്നു. സെക്കന്റ്‌ കൊണ്ട് അത് മാറുകയും ചെയ്യും . കല്യാണം കഴിഞ്ഞു 3 വർഷം ആകുന്നു. കുഞ്ഞുങ്ങൾ ഇല്ലാ. കുഞ്ഞു ആയിട്ട് അത് ഓപ്പറേഷൻ ചെയണം എന്ന് ആണ് ഡോക്ടർ പറഞ്ഞത്. Pedickendathundo

  • @Arogyasree

    @Arogyasree

    Жыл бұрын

    കൃത്യമായ പരിശോധന നടത്തി തീരുമാനം എടുക്കുന്നതാണ് ഉത്തമം. Kindly consult with Dr. Muneer with all reports. Please call at 0495 2489000 to schedule an appointment with Dr. Muneer MK -Starcare Hospital Kozhikode

Келесі