തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴകൾ സർജറി അനിവാര്യമോ? | Thyroid Health | Silverline Hospital

Having doubts about thyroid tumours? This is a vastly prevalent issue in our society now and needs more explanation. Dr. Tom Babu, Consultant Chief Endocrinologist & Medical Director, discusses in detail thyroid tumours with Dr. Ranjith Sukumar, Consultant Endocrine Surgeon.
For more details and queries call: 04844147555, +919539118118
Website: www.silverlinehospital.in

Пікірлер: 16

  • @vaishnaviammu6422
    @vaishnaviammu64229 ай бұрын

    എന്റെ മോൾക്ക്‌ 10 വയസുണ്ട് അവൾക്ക് ഇതു പോലെ മുഴ ഉണ്ട്

  • @aabharnair
    @aabharnair28 күн бұрын

    Dr എനിക്ക് 22 വയസാണ് എൻ്റെ തൈറോയ്ഡ് ഗ്രന്ഥിയുടെ വലത് വശത്ത് ഒരു nodule ഉണ്ട്. എന്നാൽ അതു കൊണ്ട് എനിക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഇല്ല. അസാധാരണമായി cherya oru വീക്കം കഴുത്തിൻ്റെ ഭാഗത്ത് കണ്ടത് കൊണ്ട് കാണിച്ചതാണ് എൻ്റെ തൈറോയ്ഡ് ഹോർമോൺ test ൽ എല്ലാം പക്ക normal ആണ്. Nodule ആയത് കൊണ്ട് FNAC ചെയ്തു . ശേഷം Bethesda catogary 2 ആണെന്ന് റിസൾട്ട് വന്നു . Dr അത് കുഴപ്പമുള്ളതല്ല എന്നും പറഞ്ഞു. പക്ഷേ thyroidactomy ചെയ്യണം എന്നാണ് പറയുന്നത്. Surgery ചെയ്യുമ്പോൾ ഇടതു ഭാഗത്ത് ചെറിയ cyst ഉണ്ടെങ്കിൽ പോലും അതും remove ചെയ്യും എന്ന് പറഞ്ഞു. അതിനാൽ അങ്ങനെ ആയാൽ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരും എന്ന് പറഞ്ഞു. ഞാൻ ഒരു മെലിഞ്ഞ ശരീര പ്രകൃതമുള്ള ആളാണ് ആണ്, എനിക്ക് ശരീര ഭരവും ആവശ്യത്തിന് ഉണ്ട്, Periods എല്ലാം റെഗുലർ ആണ്, മുടികൊഴിച്ചിൽ ഇല്ല. Dr കണ്ടപ്പോൾ പറഞ്ഞു ഹോർമോൺ ഗുളികകൾ എടുക്കേണ്ടി വരുമ്പോൾ gland ഇല്ലാത്തത് കൊണ്ട് വണ്ണം വക്കും എന്നൊക്കെ. നിലവിൽ I am perfectly fine . Ini ee sugery ചെയ്ത് രണ്ട് ലോബും remove ചെയ്താൽ ഒത്തിരി ഹെൽത്ത് ഇഷ്യൂസ് വരില്ലേ ഡോക്ടർ. അപ്പൊൾ ചാടിക്കേറി സർജറി ചെയ്യാൻ പോകണോ ? Just asked for a second opinion. Hope you will give a reply 🙂

  • @ElzusVlog

    @ElzusVlog

    22 күн бұрын

    Hlo enikum same enthy

  • @Naradhaman14301

    @Naradhaman14301

    21 күн бұрын

    Same here 😂, pakshe ente nodules valuthavunnud Bro yude stable anenkil you can wait,

  • @ElzusVlog

    @ElzusVlog

    21 күн бұрын

    @@Naradhaman14301 surgry kynjo

  • @samletsamue8517

    @samletsamue8517

    17 күн бұрын

    എനിക്കും fnac eduthu, blood test okk normal. Bt വളരുന്നുണ്ട്. mm ആയിരുന്ന ത് ഇപ്പോൾ cm ആയിട്ടുണ്ട്. ചിലപ്പോൾ pain vararund.coloid goiter എന്നാണ് ആദ്യത്തെ fnac റിപ്പോർട്ട്‌. എന്തുകൊണ്ടാണ് ഇങ്ങനെ വലുതാകുന്നത് എന്നറിയുമോ. ഇത് മാറ്റാൻ വഴിയൊന്നുമില്ലേ സർജറി അല്ലാതെ

  • @ElzusVlog

    @ElzusVlog

    17 күн бұрын

    @@samletsamue8517 ano ethra cm nd

  • @AmmuAmmu-ll2ve
    @AmmuAmmu-ll2ve7 күн бұрын

    😢ഒരു മാസം മുൻപ് സർജറി കഴിഞ്ഞ ഞാൻ

  • @deepthishoji8285

    @deepthishoji8285

    6 күн бұрын

    ഇപ്പോൾ ok ആയോ... പൈൻ ഉണ്ടോ

  • @nechu3879
    @nechu38792 жыл бұрын

    Dr enikku thyroid undu.. Pcod undu. Athu karanam anennu arinju.. So pcod mariyal thyroid um normal akumo. Sugar..

  • @SilverlineHospital

    @SilverlineHospital

    2 жыл бұрын

    We cannot answer certain questions or provide prescriptions without our doctor's consent. Always take action based only on expert advice. For more details and queries call: 04844147555, +919539118118 or visit our Website: www.silverlinehospital.in

Келесі