തയ്യൽ കാളാഞ്ചി ചെമ്മിൻ ചീസ്സ് ഫില്ലിങ്ങ് പുതിയ ഐറ്റം💥 Stiched Fish Chee's Shrimp Filling

നമ്മുടെ ചേച്ചിയുടെ ചാനലാണ് ഒന്ന് കണ്ട് നോക്കിട്ട് Subscribe ചെയ്യണെ💥💥💥
/ rrvlogsrenjiroshin
Omkv fishing ന്റെ പുതിയ Web Site ആണെ ഒന്ന് കയറിനോക്കണെ.....
www.omkvfishing.com 🔥🔥🔥
നമ്മുടെ വെബ് സിരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒന്ന് കാണണെ....✌️✌️✌️
• വാസു ചിക്കൻ കോമഡി കുക്...
താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
Wats up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
pBuV56qGA2...
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
kzread.info?list... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
• Fishing Trip Video's

Пікірлер: 1 500

  • @RRVlogsrenjiroshin
    @RRVlogsrenjiroshin3 жыл бұрын

    ചേട്ടാ ഇന്ന് ഒരു സർപ്രൈസ് ഉണ്ട് എന്നു പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില. എൻറെ ചാനൽ കണ്ടതിനുശേഷം അത് ഇഷ്ടപ്പെട്ടു എന്നും അതിനു നല്ല നല്ല കുറെ നിർദേശങ്ങൾ തന്നതിനും ഒത്തിരി താങ്ക്സ്. ഇന്ന് ഒരു സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ചേട്ടൻറെ ചാനലിൽ എൻറെ ചാനലിനെ പറ്റി ഇത്രയും നല്ല ഒരു കാര്യം പറയുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ഒത്തിരി ഒത്തിരി താങ്ക്സ്. പിന്നെ എന്നെ പോലത്തെ പുതിയ യൂട്യൂബിനെ ഇതുപോലെ സപ്പോർട്ട് ചെയ്യും നല്ല നല്ല നിർദേശങ്ങൾ തരുകയും ചെയ്യുന്ന OMKV ഒരു ബിഗ് സല്യൂട്ട്.

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    എല്ലാവരും നമ്മുടെ ചേച്ചിയെ എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യന്നെ Please❤️❤️❤️

  • @manuvishnu2192

    @manuvishnu2192

    3 жыл бұрын

    ഇടം വലം നോക്കാതെ ചെയ്തിരിക്കും 👍

  • @sinanmk6831

    @sinanmk6831

    3 жыл бұрын

    ഉണ്ണിയേട്ടൻ പറഞ്ഞത് കൊണ്ട channel കണ്ടത്.. ചേച്ചിയുടെ channel മൊത്തത്തിൽ veriety ആണ്... എല്ലാർക്കും channel ഇഷ്ടപ്പെടും 💥

  • @eaglemanman67

    @eaglemanman67

    3 жыл бұрын

    @@OMKVFishingCooking ❤

  • @sampathmohan4760

    @sampathmohan4760

    3 жыл бұрын

    ക്യാമറ അടിച്ചു പൊട്ടിച്ചു കളഞ്ഞ ആ മഹാനെ നിസാമിനെ ഇടുത്തു കള ബ്രോ. നിങ്ങൾ വഴി ആണ് അദേഹത്തിന്റെ വ്ലോഗ്‌ കണ്ടു തുടങ്ങിയ മതി ആയി

  • @freakcr0777
    @freakcr07773 жыл бұрын

    ഇതൊക്കെയാണ് തനി നാടൻ വീഡിയോ മഴ പച്ചപ്പ്, മീൻ കുക്കിങ് ,തീറ്റ😋 മീൻ സർജറി 😁 ആഹാ അന്തസ്സ് 👍

  • @nesmals3515

    @nesmals3515

    3 жыл бұрын

    Meen surgery 😂😂😂

  • @nameer5145

    @nameer5145

    3 жыл бұрын

    Koode bangaaliyum🔥😁

  • @sathanfalcon5741
    @sathanfalcon57413 жыл бұрын

    മീൻ പോലും വിചാരിച്ചുകാണില്ല ചത്തു കഴിഞ്ഞു ചെമീൻ റോസ്റ്റ് അകത്താക്കാമെന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂

  • @z2techie42
    @z2techie423 жыл бұрын

    ഈ ബാബു നമ്പൂതിരി super എന്നു മാത്രമേ പറയുള്ളോ😝😝😜😂😂

  • @AbdulRauf.
    @AbdulRauf.3 жыл бұрын

    *ഉണ്ണി ചേട്ടന്റെ വീഡിയോ* *കാണാൻ തുടങ്ങിയത് മുതൽ* *ആണ് ഇത്രയും മീനിന്റെ പേര് അറിന്നത്😀*

  • @gamerspleasure7907

    @gamerspleasure7907

    3 жыл бұрын

    😭😭😭😭😭😭😭😭😭😭😭😭😭 എന്റെ ചാനൽ ആരും നോക്കുന്നില്ല നിങ്ങൾ നോക്കും എന്ന് ഞാൻ വിജാരിക്കുന്നു

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Broiiiiii

  • @vahidt3385

    @vahidt3385

    3 жыл бұрын

    @@OMKVFishingCooking hi

  • @junjuly959

    @junjuly959

    3 жыл бұрын

    @@OMKVFishingCooking എൻ്റെ പൊന്നണ്ണാ ഇത് ദുൽകറോന്നുമല്ല അണ്ണൻ്റെ കമൻ്റെ കിട്ടാൻ വേണ്ടി ഏതോ കൂതറ, ദുൽഖറിൻ്റെ പേരിൽ തുടങ്ങിയ പ്രൊഫൈൽ ആണ് ഇത്. ദുൽഖറിന് ഇതല്ലേ പണി ഒന്നുപോടാപ്പാ........!!!!! ഇത് ദുൽഖറിൻ്റെ ഏതോ കാഷ്ട്ടമാ.....!!!

  • @issuesofworld2757

    @issuesofworld2757

    3 жыл бұрын

    എന്റെ പേര് ANJANA എന്റെ പുതിയ ചാനൽ ആണ് എല്ലാവരും എന്നെ ഒന്ന് support ചെയ്യാവോ plzzz

  • @rubingeorge98
    @rubingeorge983 жыл бұрын

    ഹോ ഇന്നേവരെ കഴിക്കാത്ത ഒരു മീൻ ആണ് കാളാഞ്ചി. വേറെ പേര് ഉണ്ടോ എന്നറിയില്ല. സംഭവം കിടുക്കി ഉണ്ണിച്ചേട്ട..... മീനിനെ തുന്നി 😀👌💯

  • @T4_TROLLS_

    @T4_TROLLS_

    3 жыл бұрын

    ഞാനും 😌😊🤗🤗🤗😁😂

  • @menappadanvlogs

    @menappadanvlogs

    3 жыл бұрын

    😌😌👍👍

  • @afsalmechara1739

    @afsalmechara1739

    3 жыл бұрын

    Itinu kannur IL kolon ennu parayum nalla vilayulla fish aanu

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Broiiiiii ❤️

  • @sanoopandrews5153

    @sanoopandrews5153

    3 жыл бұрын

    kzread.info/dash/bejne/f62VsZKicdG_ldI.html M4tec ജിയോ മച്ചാനും ആയി ഒരു കിടിലൻ വിഡിയോ 👍👍

  • @vivekmohan8891
    @vivekmohan88913 жыл бұрын

    ഇതെല്ലാം കാണുന്ന ( മീൻ പിടിക്കാനും അറിയില്ല വെക്കാനും അറിയില്ല ആകപ്പാടെ അറിയാവുന്നത് മീൻ തിന്നാൻ മാത്രം ) ലെ ഞാൻ😉😋

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Broiiiiii

  • @akshay7887

    @akshay7887

    3 жыл бұрын

    Same

  • @snp-zya
    @snp-zya3 жыл бұрын

    കമ്മ്യൂണിറ്റി പോസ്റ്റ് കണ്ടപ്പോ മുതൽ വെയിറ്റിംഗ് ആയിരുന്നു ഇതെന്താണെന്ന് അറിയാൻ Uff ഇപ്പൊ കണ്ടു ബോധിച്ചു, മഴയായാലും എടുക്കുന്ന Effort ചെറുതൊന്നുമല്ല അതിന് കൊടുക്കണം കയ്യടി

  • @sanoopandrews5153

    @sanoopandrews5153

    3 жыл бұрын

    kzread.info/dash/bejne/f62VsZKicdG_ldI.html M4tec ജിയോ മച്ചാനും ആയി ഒരു കിടിലൻ വിഡിയോ 👍👍

  • @abhinand8683

    @abhinand8683

    3 жыл бұрын

    SNP bro sugalle evidepoyalum bro ne kanna ene koode kutto akcta yil

  • @sanoopandrews5153

    @sanoopandrews5153

    3 жыл бұрын

    Ok 👍

  • @UNDAMPORITM
    @UNDAMPORITM3 жыл бұрын

    1:12 ആ കുടയും പിടിച്ചുള്ള ഇരിപ്പ് 😂 ബല്ലാത്ത ജാതി.

  • @jksallinone301
    @jksallinone3013 жыл бұрын

    മുള്ള് കട്ട് ആക്കി കളഞ്ഞത് കൊണ്ട് വെന്തു കഴിഞ്ഞേ കട്ട് ആക്കിയപ്പോൾ shape നഷ്ട്ടപ്പെട്ടു, മുള്ള് കളയാതെ വെന്ത ശേഷം കട്ടിംഗ് ചെയ്യാൻ ബുദ്ധി മുട്ടും, എങ്ങനെ ആയാലും സൂപ്പർ combination...പറയാത് വയ്യാ..സൂപ്പർ.....

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you 😊

  • @uniquecatcherfishingorcook7343
    @uniquecatcherfishingorcook73433 жыл бұрын

    കണ്ടിട്ട് കൊതിയാവുന്നേ.... എന്ത് തന്നെ വന്നാലും തോറ്റു കൊടുക്കാൻ തയ്യാറല്ല എന്നുള്ള ഉണ്ണിച്ചേട്ടന്റെ ആ മനസ്സുണ്ടല്ലോ അതിനു ഒരു Big... Big... Salute..... from the bottom of my Heart......

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    😍

  • @saidutanalursaidu6929
    @saidutanalursaidu69293 жыл бұрын

    എൻ്റെ ഉണ്ണീ കൊതിപ്പിച്ച് കൊല്ലെരുത് ഇത് പോലേ ഒരു മീൻ ചുട്ടത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 😋👌 കിടു....

  • @jithin_thalassery
    @jithin_thalassery3 жыл бұрын

    ഉണ്ണി ചേട്ടന്റെ കാളാഞ്ചി യുടെ മുന്നിൽ മഴ പോലും തോറ്റുപോയി 😁. Nizam ഇക്കയുടെ fish cutting vere ലെവൽ ആണ് മക്കളെ 😍

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Broiiiiii

  • @muhammedfaisal2192
    @muhammedfaisal21923 жыл бұрын

    ഉണ്ണി ചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ 😍😍

  • @anandhumk
    @anandhumk3 жыл бұрын

    ചേട്ടനാണു വളർന്നു വരുന്ന യൂട്യൂബ്ഴ്സിനെ സഹായിക്കുന്ന ഒരേ ഒരു youtuber ..... ബാക്കി ആരും ഇങ്ങനെ ചെയ്തിട്ട് ഞാൻ കണ്ടിട്ട് ഇല്ല.... ബാക്കി എല്ലാരും കുറെ ഭാഗം സ്വാർത്ഥൻമാർ ആയിട്ട് എനിക്ക് തോന്നിയിട്ടുണ്ട് .... omkv ❤️❤️❤️

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    ✌️😍

  • @aparna_appuu
    @aparna_appuu3 жыл бұрын

    എന്റെ പൊന്നു ചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലെ ....എത്ര നാളായി നല്ല ഒരു മീൻ kazhichattu 😖😖....കൊതി ആവാ ചേട്ടൻ കഴിക്കണത്‌ കണ്ടിട്ട് .... അതും ഒരു variety dish .... എനിക്ക് എന്തായാലും taste ചെയാണ്ട് തന്നെ പറയാൻ പറ്റും ഇത് pwoli ആണ് എന്ന് .....എനിക്ക് ഒരുപാട് ഇഷ്ടായി..... ഞാൻ നല്ല കൊതി ഇട്ടട്ടുണ്ട് 😜😜😜😜😒🤤🤤🤤 ആ ചീസ് ചെമ്മീൻ കടല എന്റെ സാറേ ഒന്നും പറയാനില്ല😒😋😋😋😋😋

  • @muhammedsavad8769
    @muhammedsavad87693 жыл бұрын

    മുത്തേ പൊന്നേ കാളാഞ്ചീ ............. ഞാൻ ഇതുവരെ തിന്നില്ല🤤🤤

  • @ashiqmohammed609
    @ashiqmohammed6093 жыл бұрын

    ഞാൻ കണ്ടതിൽ വെച്ച് ഫുഡ്‌ തിന്ന് കാണിച്ചു കൊതിപ്പിക്കാൻ നിങ്ങളെ കഴിഞ്ഞിട്ടേ ഒള്ളു. എന്റെ പൊന്നോ പൊളി.

  • @kmadhumangad2715
    @kmadhumangad27153 жыл бұрын

    ഇതൊക്കെ കാണുമ്പോ എത്രയും പെട്ടെന്നു നാട്ടിൽ എത്തി ഇതുപോലെ ഒരു മീൻ വാങ്ങി ഒന്നു പൊളിക്കാൻ കൊതിക്കാണ്

  • @rejinti2209
    @rejinti22093 жыл бұрын

    പണ്ഡാരം ഇത് കണ്ടിട്ട് വായിൽ തിരമാലയാണല്ലോ അടിക്കുന്നത് 😋😋😋 ഇടിവെട്ടി ⛈️ മഴപെയ്യ്തു ഈ പരുപാടി ചീറ്റി പോകേണ്ടത് ആയിരുന്നു 😭😭 ഇതു ഒരുമാതിരി പുതിയ കണ്ടുപിടുത്തവും കൊണ്ട് വന്നിരിക്കുന്നു ആളെ കൊതിപ്പിക്കാൻ

  • @kl-2family401
    @kl-2family4013 жыл бұрын

    *മഴയത്ത് കുടപിടിച്ചിരുന്ന് മീൻ ചുട്ട വീഡിയോ എടുക്കാനും ഒരു റേഞ്ച് വേണം😁✌🏻..OMKV എണ്ണ സുമ്മാവാ..* 😎🔥

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Broiii nalla Pani aayerunnutta

  • @kl-2family401

    @kl-2family401

    3 жыл бұрын

    @@_Arjunrs_ തമിഴ് പഠിക്കണം മിഷ്ട്ടർ😁😅

  • @kl-2family401

    @kl-2family401

    3 жыл бұрын

    @@OMKVFishingCooking തോന്നി ഉണ്ണി ബ്രോ❤️😊

  • @praveenk6476

    @praveenk6476

    3 жыл бұрын

    @@OMKVFishingCooking nizam ka de andi fry cheytha video idooo

  • @praveenk6476

    @praveenk6476

    3 жыл бұрын

    Nizam inte andi bbq video requested from UAE

  • @abeeds4783
    @abeeds47833 жыл бұрын

    1:16 guest role l namde firoz ikka vannath sredhichavar ivde varu 👇

  • @akshay7887

    @akshay7887

    3 жыл бұрын

    Kurach karpooram idam annale nalla aalli kathathollu.firoz ikka ishtam

  • @richy-k-kthalassery9480
    @richy-k-kthalassery94803 жыл бұрын

    കൊതി ഏറിയ ചീസ് ഫില്ലിംഗ് ആയ കാളാഞ്ചി കനലിൽ ചുട്ട തായ് വിഭവം അടിപൊളിയായി ഉണ്ണിയേട്ടാ.

  • @surajpsurendran5165
    @surajpsurendran51653 жыл бұрын

    അത്ഭുതങ്ങൾ അങ്ങനെയ ചേട്ടാ.... അവ നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ആയിരിക്കും സംഭവിക്കുന്നത്... ഉദാഹരണമാണ് ഇന്നത്തെ ചേട്ടൻറെ ഈ വീഡിയോ പൊളിച്ചു..............

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you so much bro ❤️

  • @rinto945
    @rinto9453 жыл бұрын

    സംഭവം കളറായീട്ടുണ്ട് 🤩😍💥😘

  • @basilkariyath4321
    @basilkariyath43213 жыл бұрын

    കുറച്ച് vaikipppoi ന്നാലും വൈകി ന്ന് thoonnnnnilla😄🥰

  • @rijincravi
    @rijincravi3 жыл бұрын

    പൊളി... നല്ല പിസ പോലെ ഉണ്ട്, അതിന്റെ ഇടയിലെ ആ പശുക്കാരൻ ചേട്ടനും... 😊

  • @mymunakabeer6544
    @mymunakabeer65443 жыл бұрын

    ഒന്നും പറയാൻ illaaa... പൊളിച്ചു chettaaa... fish kazhikkaarillaa എങ്കിലും preparation കാണാൻ ishttaanuuttoo...

  • @sinanmk6831
    @sinanmk68313 жыл бұрын

    Community post കണ്ട മുതൽ കട്ട waiting ആയിരുന്നു.. കഴിക്കാൻ പാട്ടില്ലേലും കാണുകയേലും ചെയ്യാലോ 😆 Veriety ആണ് സാറേ ഉണ്ണിയേട്ടന്റെ main😅😅

  • @ajithks934

    @ajithks934

    3 жыл бұрын

    'ഉണ്ണി ചേട്ടാ കൊതിപ്പിക്കല്ലേ കണ്ടിട്ട് സഹിക്കാൻ പറ്റണില്ല

  • @affishing
    @affishing3 жыл бұрын

    ഉണ്ണീ ഭായ്‌ നിങ്ങൾ ഒരു സംഭവാ.. എനിക്ക്‌ മീൻ പിടിക്കാനേ അറിയൂ കറി വെക്കാൻ അറിയൂലാ 😂😂😂

  • @R4TECHMALAYALAM
    @R4TECHMALAYALAM3 жыл бұрын

    Oru rakshayumilla chatta polichu ithokka kandit vayyil titanic odichavar undo😄😄

  • @richujithu
    @richujithu3 жыл бұрын

    unnibhai.. kidilam filling.. etu endayalum try cheyyanam. special filling superb..

  • @Dileepdilu2255
    @Dileepdilu22553 жыл бұрын

    കാളാഞ്ചി കിടുവാണല്ലോ💜💜❣🎉👏

  • @commontoly
    @commontoly3 жыл бұрын

    ഒരു പത്തു കപ്പലോടിക്കാനുള്ള വെള്ളം എന്റെ വായിൽ ഉണ്ട്😅... ഇതൊക്കെ കണ്ടിട്ടു ഇത് ഉണ്ടാകാതിരിക്കാൻ പറ്റോ... ❤️

  • @johnyperingodan-akcta7657
    @johnyperingodan-akcta76573 жыл бұрын

    അവസാനം മീൻ മുറിച്ചപ്പോൾ ആ ചീസ് വന്ന സീൻ😍😋 ഉണ്ണി ചേട്ടാ പൊളിയായിട്ടുണ്ട്.

  • @Abbasom1980
    @Abbasom19803 жыл бұрын

    മലയാളികൾക്ക് പൊതുവേ മീനും, ചീസും കൂടെ കഴിച്ചു ശീലമില്ല. നിങ്ങൾ കഴിക്കുന്നത് കണ്ടിട്ട് കൊള്ളാമെന്നു തോന്നുന്നു. എന്തായാലും വീഡിയോ വ്യത്യസ്തമായി.

  • @atech1307
    @atech13073 жыл бұрын

    Omkv polichu ♥️♥️😍😍😍😍👌 👌

  • @motoradhuzz8043
    @motoradhuzz80433 жыл бұрын

    Unniyettan uyir❤️❤️❤️❤️

  • @binoypeter8809
    @binoypeter88093 жыл бұрын

    Ithu enthayalum adipoli ayittundu...ithrem filling ulla oru item kandittilla....try cheyyenda sathanam thanne....

  • @rajeshkollappally4645
    @rajeshkollappally46453 жыл бұрын

    പൊളി ♥️♥️♥️♥️ഈ മഴയത്തു ഇങ്ങനെ ഒന്നും കാണിക്കല്ലേ 😍

  • @user-nw6zs4en9c
    @user-nw6zs4en9c3 жыл бұрын

    ഉണ്ണിയേട്ടൻ ഫാൻസ്‌ ലൈക്‌ അടി 👌✌️

  • @synalsuresh
    @synalsuresh3 жыл бұрын

    ഉണ്ണി ചേട്ടാ പൊളിച്ചു

  • @bhagyalekshmianoop6114
    @bhagyalekshmianoop61143 жыл бұрын

    Unni chetta vishamippikkaruth.....Enna poliyanenne.....Oru kudam vellam vayil niranju👌👌👌👌👌

  • @aleenasaravarghese2715
    @aleenasaravarghese27153 жыл бұрын

    Unnichettan paraju aanoo aadym aayitt meeninte perum polum kelkkunnth. Enikk aake ariyam.. മത്തി, അയല, കിളിമീൻ, കൊഴുവ... Kothi aayitt vayya... oroo cooking kanumbo 😋😋😋

  • @subinsubi8006
    @subinsubi80063 жыл бұрын

    ഉണ്ണിച്ചേട്ടൻ ഇഷ്ടം 😍😍😍✌️👍

  • @sudh8658
    @sudh86583 жыл бұрын

    സംഭവം കളർ ആയിട്ടുണ്ട് ....ഇതൊക്കെ കണ്ടിട്ട് ആർക്കെങ്കിലും subscribe cheyathirikan pattumo😜

  • @vijinathus829
    @vijinathus8293 жыл бұрын

    Machane colour ayitud pwoli mood.... Onu meet cheyan pato?🤔 please reply 😍😍😍😍

  • @arjunwayanad5914
    @arjunwayanad59143 жыл бұрын

    ഉണ്ണി ചേട്ടാ..... ചേട്ടൻ ഒരോ വീഡിയോയും ഞെട്ടിച്ച് കൊണ്ടിരിക്കാ' പൊളി വിഡിയോ ചേട്ടാ കൊതിയിട്ട് പാടില്ല. ഞാൻ ഒരു ചെറിയ ചുണ്ട കാരനാ ഉണ്ണിയേട്ടാ

  • @junaidvjun118
    @junaidvjun1183 жыл бұрын

    ഇത് ഒന്നും ഉണ്ടക്കതെ വെറുതെഫുൾകാണുന്ന എന്നെപോലെ എത്ര പേര് ഉണ്ട്

  • @kmubashir4796
    @kmubashir47963 жыл бұрын

    OMKV❤️

  • @hannajohny1152
    @hannajohny11523 жыл бұрын

    ന്റെ പൊന്നോ ഫുൾ rich പരിപാടി പൊളി സാനം ഒന്നും paryn ഇല്ല ചേട്ടാ.... പൊളിച്ചു... ഇത് കളർ ആക്കി തിമിർത്തു വേറെ ലെവൽ ആക്കി കളഞ്ഞു... കാണുമ്പോ നമുക് അങ്ങനെ തോന്നുന്നുണ്ടേൽ. കഴിക്കണേ ടേസ്റ്റ് പറയാണോ ചെമ്മീൻ ചീസ് കടല എല്ലാ rich സാനം അല്ലെ പൊളിച്ചു ❤️❤️❤️😋😋😋കൊതിപ്പികാതെ പോ ഉണ്ണി ചേട്ടാ 😍😍😍😍

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you 😊

  • @tncreationtech1094
    @tncreationtech10943 жыл бұрын

    ഇതൊക്കെ കണ്ടിട്ട് നമ്മളെ ചാനെൽ സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ പറ്റോ എന്ന ആ ചോദ്യം കേട്ടാൽ തന്നെ ചെയ്ത് പോകും 🥰🥰🥰 ഉണ്ണിയേട്ടൻ uyir 🤩🤩🤩🤩😍😍😍

  • @rahulap4008
    @rahulap40083 жыл бұрын

    ഉണ്ണി ചേട്ടൻ ഇഷ്ട്ടം 😍😍😍😍

  • @jithingopalpv2339
    @jithingopalpv23393 жыл бұрын

    Kalanchi❤️

  • @vipindasgopi2217
    @vipindasgopi22173 жыл бұрын

    Unniyettan firsteeee...... pwoli pwoli.... Super annaaa, ethonnu try cheythitte bakki kaaryamullu.....

  • @sreerajkumar356
    @sreerajkumar3563 жыл бұрын

    Unnichettane... kaanumbozhe... like adikkunnvar ondoo... ഇതെക്കെ കണ്ടിട്ട് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാതെയിരിക്കാൻ പറ്റുവോ നമ്മുക്ക്..... 👌👌, Love u unnichetta....

  • @vivilv6291
    @vivilv62913 жыл бұрын

    ഉണ്ണിച്ചേട്ടൻ്റെ കുടെ food കഴിക്കാൻ ആഗ്രഹമുള്ളവർ ലൈക്ക് അടി...!

  • @blackcoffee-jg3vt
    @blackcoffee-jg3vt3 жыл бұрын

    കാളഞ്ചിയ്ക്ക് ജയ്

  • @bibinbibz3280
    @bibinbibz32803 жыл бұрын

    Unnichettante variety video... Ishtayi.. kidu.... pwoliye.. OMKV UYIR❤️❤️❤️❤️❤️❤️❤️

  • @VavachizKitchen
    @VavachizKitchen3 жыл бұрын

    One video kandu start cheytha nghana Ended up watching more than 5 videos Ee cheesy prawns filling , oru rakshyum ila 👌👌👌👌

  • @oldboy1921
    @oldboy19213 жыл бұрын

    എന്റെ മോനെ എന്റെ കൊതി കിട്ടും ഉറപ്പാണ്

  • @mahesht9435
    @mahesht94353 жыл бұрын

    ഇതൊക്കെ കണ്ടിട്ട് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യണ്ടിക്കാണ് പറ്റുവോ .. ചെയ്തൊളീ...😁 Just 3 k For 600 k fam ❤️🖤

  • @rajeshpanikkar8130
    @rajeshpanikkar81303 жыл бұрын

    മഴ ആയാൽ എന്ത് സൂപ്പറായി കിട്ടിയില്ലേ മീൻ അടിപൊളി🥰

  • @midhunvariammuraleedharan4230
    @midhunvariammuraleedharan42303 жыл бұрын

    Unni bro... dedication undallo....athanu Poli....mazhayum veyilum dedicationte munpil onnum alla ennu once again u proved...continue...bro... with full support from ur kocchikkaran...😎

  • @Traveliben
    @Traveliben3 жыл бұрын

    ഉണ്ണി ചേട്ടാ ഞാനും എന്റെ യൂട്യൂബ് ചാനലിൽ ആദ്യത്തെ ഒരു വീഡിയോ ഇട്ടിട്ടുണ്ട് കയറി കാണണം വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് അഭിപ്രായം അറിയിക്കണം🙏🙏

  • @hazi9749
    @hazi97493 жыл бұрын

    വീട്ടിൽ മഴ ഉള്ളവരുണ്ടോ ✌️😁

  • @takzhitman4154

    @takzhitman4154

    3 жыл бұрын

    Vtl illa veedinte veliyil und😁

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    😁😁😁

  • @sjdbro6551
    @sjdbro65513 жыл бұрын

    Instagramil post kand vannathaa powliiiii powlii powliiiiiiiiiiii.😍😍😍😍😗😗😗😍😍😍😍😍😍😍vere level

  • @qwertyqwertu4804
    @qwertyqwertu48043 жыл бұрын

    Unni chetta powli😋😋😋😋600K adikkaraye.....Powli Powli🔥🔥🔥🔥🔥🔥🔥🔥

  • @steevmjohnson4091
    @steevmjohnson40913 жыл бұрын

    മജീബ് ഫാൻസ്‌ ലൈക് അടിച്ചോ

  • @fotokapture
    @fotokapture3 жыл бұрын

    *Missing OMKV 4K LoGo*

  • @prasadnk5588

    @prasadnk5588

    3 жыл бұрын

    പൊളിച്ചു ഒരു സംശയം ചോദിച്ചോട്ടെ നിങ്ങൾക്ക് വയറിളക്കം പിടിക്കാറില്ലേ എന്റെ പൊന്നേ വായിൽ വെള്ളമൂറിയിട്ട് രക്ഷയില്ല

  • @adishm8332
    @adishm83323 жыл бұрын

    Ente ponno.... Pwoli pwoli.... 😍😍

  • @sachinsabu219
    @sachinsabu2193 жыл бұрын

    Hai unnichetta... Ente aduth quarry und.. Oru 10 kilo mukalil Ulla kooral und.. But choondayil cherya meeu matram pidikunnullu. Athine podikkan pattya theeta paranj tharamo

  • @riyazpulimoodanz8977
    @riyazpulimoodanz89773 жыл бұрын

    first commnt

  • @praveenk6476

    @praveenk6476

    3 жыл бұрын

    Kidney vilpanakku..

  • @muhammadshafeeq9450
    @muhammadshafeeq94503 жыл бұрын

    മഴ കണ്ടപ്പോൾ കരുതി മീൻ വെന്തിട്ടുണ്ടാകില്ല എന്ന് പക്ഷെ നമ്മളെയൊക്കെ ഞെട്ടിച്ചു നല്ലോണം വെന്തിട്ടുണ്ട് ...

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Ha haaa sathayam

  • @muhammadshafeeq9450

    @muhammadshafeeq9450

    3 жыл бұрын

    @@OMKVFishingCooking thanks for reply ഉണ്ണി ചേട്ടാ 😘✌️

  • @vivekviswanathan5820
    @vivekviswanathan58203 жыл бұрын

    Oh kothippichu kollumo unnichetta powlichu💖💖💖💓

  • @thereallifeoffisherman9046
    @thereallifeoffisherman90463 жыл бұрын

    Unniyeta njan oru fishing material shop thudangan pokunnu...ningale innagurationu vilikanam ennundayirunnu...covid and mazha chathichu...manas kond koode undakanam...all types of fishing nets ,hooks,ellam und.

  • @jaisalsilusilu9914
    @jaisalsilusilu99143 жыл бұрын

    Oru like അടിക്കനാട്ട അത് കഴിഞ്ഞു ഒരു ഷെയർ ചെയ്യണേട്ടാ

  • @abdullaafnan7
    @abdullaafnan73 жыл бұрын

    Fish shawarma എന്ന് വിചാരിച്ചു വന്നവർ ഉണ്ടോ?? 🤔 njan ഉണ്ട് 😂

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Set aakkam

  • @suneeshramya4109
    @suneeshramya41093 жыл бұрын

    Mazha vannapol vishamichu poyi.enthayalum adipoli unniyettan ishtam😚

  • @lineeshsarasan9488
    @lineeshsarasan94883 жыл бұрын

    Ente ponnu unnicheatta vayattil pidikathillatto sathyam..😁😁ethu orumaathiri paniyaayi poyi ... Oru sathyam parayallo ...namukku angane aareyum pokkiparanju sheelamilla ..enkilum parayathirikkan vayya ..chettante arapaima meen pidikunna orotta video kandatha ennu appol thanne channel subscribe cheythu ..pinne presentation parayathirikkan oru nivarthiyum ella super ..especially language kidu ...chemmeen roast kadala mix cheytha fish barbecue marichillenkil next week cheythirikkum ...ethrayonnum comment ente lifil njan oru channelilum cheythitilla sathyam...sherikkum paranjal orotta day kondu addicted aayi..😁😁

  • @vrvivek81
    @vrvivek813 жыл бұрын

    കൂയ് ഉണ്ണിച്ചേട്ടന് ഫാൻസ്‌ ഉണ്ടോ

  • @mhdashik9112
    @mhdashik91123 жыл бұрын

    നിങ്ങൾ ഒന്ന് പോയെ മനുഷ്യന്റെ വായിൽ കപ്പൽ ഓടിയിട്ട് വയ്യ

  • @ridhinroy371
    @ridhinroy3713 жыл бұрын

    Nteeeee ponnu unnii etaaa poli ayind❤️❤️❤️

  • @vishnukarzhma1839
    @vishnukarzhma18393 жыл бұрын

    എന്റെപൊന്നോ. ഒരു രക്ഷയും ഇല്ല🤗🎈

  • @binshadbichu2157
    @binshadbichu21573 жыл бұрын

    Keep going

  • @ashimasthigudda7891
    @ashimasthigudda78913 жыл бұрын

    വീഡിയോ നോക്കാതെ കമ്മെന്റ് നോക്കാൻ വന്നവർ ഇവിടെ common 😅

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    ❤️

  • @renjithjoy8585
    @renjithjoy85853 жыл бұрын

    Kiduvaayittundu UnniChetta.. Sambhavam kalakki..

  • @Dileepdilu2255
    @Dileepdilu22553 жыл бұрын

    പൊളി വീഡിയോ ഉണ്ണിയേട്ടൻ supr💪❤😙💓🔥

  • @abshareditz598
    @abshareditz5983 жыл бұрын

    Comment box ൽ വന്നിട്ട് എന്റെ comment ന് like ചെയ്യാതെ പോവാൻ നിങ്ങൾക്ക് കഴിയുമോ. അത് കൊണ്ട് like ചെയ്യുക

  • @sanoopandrews5153

    @sanoopandrews5153

    3 жыл бұрын

    kzread.info/dash/bejne/f62VsZKicdG_ldI.html m4tec ജിയോ മച്ചാനും ആയി ഒരു കിടിലൻ വീഡിയോ 👍👍

  • @yadhususheel278
    @yadhususheel2783 жыл бұрын

    Unni cheatta kidu recepie ayittu undu spr❤️❤️❤️😋

  • @redeagles007
    @redeagles0073 жыл бұрын

    Surgery specialist unni chettan...entha operation...enthaa thunnel...pwoli item...hooo poli saanam

  • @jabikodinhimalappuram6173
    @jabikodinhimalappuram61733 жыл бұрын

    600 k congrats unni chetta

  • @abhinandh1371
    @abhinandh13713 жыл бұрын

    ന്റെ മോനെ ഒരക്ഷയില്ല അടിപൊളി കിടിലം കിടിലോസ്‌കി 💗💗🤤

  • @abhimanyuab6539
    @abhimanyuab65393 жыл бұрын

    ഈ ഹിമാറ് മുത്ത് മണി കൊതിപ്പിച്ചു കൊല്ലും 🤤🤤🤤🤤🤤❤️❤️❤️❤️

  • @georgevarghese7967
    @georgevarghese79673 жыл бұрын

    Very good, yummy. Could you please let me know from where you purchased Mozzarella Cheese?

  • @ashkar_5262
    @ashkar_52623 жыл бұрын

    Yummi... ശരിക്കും കൊതിപ്പിച്ചു കളഞ്ഞു.... ഉണ്ണിയേട്ടൻ പൊളി

  • @nithinbalakrishnan1390
    @nithinbalakrishnan13903 жыл бұрын

    കുമ്പളങ്ങി ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് ട്ടോ...

  • @mansoor4647
    @mansoor46473 жыл бұрын

    CONGRATULATIONS UNNI CHETTA #ROADTO600K 😍🤩💝💝🥰

  • @TravelCraftVlogs
    @TravelCraftVlogs3 жыл бұрын

    ഉണ്ണിച്ചേട്ടന്റെ ലൈഫ് എപ്പിസോഡ് ഇന്നാണ് കാണുന്നത്. ഒന്നും പറയാൻ ഇല്ല. Love you bro ❤️❤️❤️❤️❤️

  • @mollystephen1040
    @mollystephen10403 жыл бұрын

    Wow.. pwoli.. ഇത് ഉണ്ടാക്കണം.... share ചെയ്തിട്ടുണ്ട്..

Келесі