ഏറ്റവും വലിയ മീൻ ഓടി നടന്ന് പാചകം 💥 Episode 7 💥 Quarry Big Fish Cooking | Cooking And Eating

Kerala’s abandoned granite quarries seem to be opening up new investment opportunities for the owners, who are facing threat from environmental agencies and anti-pollution forums.
k&k tec
/ kktechs
River Hooker's
/ @riverhookers5590
Omkv fishing ന്റെ പുതിയ Web Site ആണെ ഒന്ന് കയറിനോക്കണെ.....
www.omkvfishing.com 🔥🔥🔥
നമ്മുടെ വെബ് സിരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒന്ന് കാണണെ....✌️✌️✌️
• വാസു ചിക്കൻ കോമഡി കുക്...
താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
Wats up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
pBuV56qGA2...
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
kzread.info?list... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
• Fishing Trip Video's
#episode7

Пікірлер: 2 100

  • @OMKVFishingCooking
    @OMKVFishingCooking3 жыл бұрын

    ഇതാണ് നമ്മുടെ ഇടവും വലവുമായി നിന്ന K&K മച്ചാന്റെ ചാനൽ പുള്ളിക്ക് നിങ്ങളുടെ ഫുൾ സപ്പോർട്ട് പ്രതിക്ഷിക്കുന്നു...💥💥 k&k tec kzread.info

  • @StonerMallu

    @StonerMallu

    3 жыл бұрын

    Kerala youtubers കിടുക്കാച്ചി ട്രോൾ Sujithbhakthan +mallutraveller +ebulljet +sanjutechy+unboxingdude +mrinlasblog+nickvlogs+baijunnair ഇവർ എല്ലാരും ഒരുമിച്ചു ഉള്ള ട്രോൾ എന്റെ ചാനലിൽ ഉണ്ട് കൂട്ടുകാരെ കണ്ടു നോക്കാമോ

  • @dinspjoseph3826

    @dinspjoseph3826

    3 жыл бұрын

    ഇടവും വലവും നോക്കാതെ ചെയ്തിരിക്കും 🤩🤩🤩

  • @SABIKKANNUR

    @SABIKKANNUR

    3 жыл бұрын

    ഒരു സംശയവും വേണ്ട പൊളിച്ചടുക്കാം K&K മുത്ത് 😻😻❤️❤️

  • @akhilkichuz7890

    @akhilkichuz7890

    3 жыл бұрын

    ❤️❤️❤️❤️

  • @vibinvibin9344

    @vibinvibin9344

    3 жыл бұрын

    രണ്ടുവട്ടം subsribe ചെയ്യാൻ പറ്റോങ്കി ചെയ്തേനെ 😍👍

  • @KKTechs
    @KKTechs3 жыл бұрын

    ഉണ്ണി ചേട്ടോ...... നിങ്ങൾ പൊളിയാണ് 🥰🥰🥰❤️❤️❤️❤️❤️

  • @user-hh7pc3vk6z

    @user-hh7pc3vk6z

    3 жыл бұрын

    K&K ingal muthan 😍😍

  • @rahulpp3828

    @rahulpp3828

    3 жыл бұрын

    Unni chettan muthanaggy.. k&k bro marana massanu😍😍😍😍

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Broiiiiii😍

  • @sajayvlogz7396

    @sajayvlogz7396

    3 жыл бұрын

    K&k ആ body കാണിച്ചിട്ടുള്ള കപ്പ പറിക്കൽ കിടു. ആ അവസാനത്തെ കപ്പ ഉരുട്ടി വായിലേക്ക് ഉണ്ണി വെച്ചു തന്നപ്പോൾ എന്റെ സാറെ അറിയാതെ ഞാൻ ഇവിടെ വാ തുറന്നു പോയി 😋😋😋😋😋😋😋😋😋😋😋😋

  • @rahulpp3828

    @rahulpp3828

    3 жыл бұрын

    @@OMKVFishingCooking 😍😍

  • @fishingfreaks
    @fishingfreaks3 жыл бұрын

    😋😋😋unnicheettooo❤️

  • @favasmuhammedfavas4300

    @favasmuhammedfavas4300

    3 жыл бұрын

    Sebichooi🤩🤗

  • @changathi2675

    @changathi2675

    3 жыл бұрын

    Hooiiii

  • @peverkilladi3375

    @peverkilladi3375

    3 жыл бұрын

    😍😍

  • @swag7yt787

    @swag7yt787

    3 жыл бұрын

    Sebichayoooo

  • @swag7yt787

    @swag7yt787

    3 жыл бұрын

    💞💞💞

  • @renygeorge822
    @renygeorge8223 жыл бұрын

    പാറ മടയിലെ ഫുൾ എപ്പിസോടും കണ്ടവർ ഇങ്ങോട്ട് പോരെ...... 😍😍😍

  • @shabeebkevees3709

    @shabeebkevees3709

    3 жыл бұрын

    ഇവിടെ എന്താ?

  • @michaelvg8497

    @michaelvg8497

    3 жыл бұрын

    @@shabeebkevees3709 atha

  • @kiranlal7766
    @kiranlal77663 жыл бұрын

    തീരുമ്പോ തീരുമ്പൊപണിതരാൻ ഞാൻ എന്താ കുപ്പിന്ന് വന്ന ബുധോ 😂😂😂😂 k&k ishttam💞

  • @nizamvlogs
    @nizamvlogs3 жыл бұрын

    അന്നത്തെ മീൻ കറിയുടെ രുചി ഇന്നും എന്റെ നാവിൻ തുമ്പത്ത് ഉണ്ട്😋😋😋😋nizam vlogs

  • @StonerMallu

    @StonerMallu

    3 жыл бұрын

    Kerala youtubers കിടുക്കാച്ചി ട്രോൾ Sujithbhakthan +mallutraveller +ebulljet +sanjutechy+unboxingdude +mrinlasblog+nickvlogs+baijunnair ഇവർ എല്ലാരും ഒരുമിച്ചു ഉള്ള ട്രോൾ എന്റെ ചാനലിൽ ഉണ്ട് കൂട്ടുകാരെ കണ്ടു നോക്കാമോ

  • @amaldev9948

    @amaldev9948

    3 жыл бұрын

    Ingale oru yogam❤️❤️

  • @Praveenmanju-on6zl

    @Praveenmanju-on6zl

    3 жыл бұрын

    Ekkade cutting superaa athu venaerunnu

  • @vinojmarotickal4134

    @vinojmarotickal4134

    3 жыл бұрын

    Nizam ana osi

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    😁

  • @gokulm8997
    @gokulm89973 жыл бұрын

    K&K FANS like adi

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    ✌️

  • @user-vishnu-R15-v4-lover

    @user-vishnu-R15-v4-lover

    3 жыл бұрын

    Niz

  • @falcon9834

    @falcon9834

    3 жыл бұрын

    K&k super allae

  • @NasriLifeTube1

    @NasriLifeTube1

    3 жыл бұрын

    S

  • @deepakgk9292

    @deepakgk9292

    3 жыл бұрын

    ❤️

  • @Reju8135
    @Reju81353 жыл бұрын

    വാസു ഏട്ടൻ കപ്പ കഴിക്കുന്നത് കണ്ടോ അതാണ്...😍😍😍 ഉണ്ണിച്ചേട്ടന് പറ്റിയ പാർട്ടി K&K തന്നെ... 😘😘😘👌 എല്ലാവരും പൊളിച്ചു കേട്ടോ......

  • @jjvlogssimplyjoslinjacob99
    @jjvlogssimplyjoslinjacob993 жыл бұрын

    K&k മരിച്ചു പണിയെടുക്കുന്ന കണ്ടോ അടി ലോലപ്പണ്പിള്ളേ k&k ക്ക് ഒരു പൂക്കുറ്റി ❤❤❤❤

  • @sunupg3895
    @sunupg38953 жыл бұрын

    K& k സൂപ്പർ. എന്തു ജോലി ചെയ്യാനും ഒരു മടിയും ഇല്ലാത്ത k &k. ഉണ്ണിചേട്ടനും k&k ഉം ചേർന്നാൽ അടിപൊളിയാ.

  • @snp-zya
    @snp-zya3 жыл бұрын

    K&K യും ഉണ്ണി ചേട്ടനും കൂടിയാൽ വിഡിയോ പ്രത്യേക കളറാണ് ❤️👌

  • @malakishere6228

    @malakishere6228

    3 жыл бұрын

    Alla pinne🤲

  • @statusupdater1330

    @statusupdater1330

    3 жыл бұрын

    Correct👌✌️

  • @josephanu2615

    @josephanu2615

    3 жыл бұрын

    I agree with you

  • @abdulrahman-fw4ep

    @abdulrahman-fw4ep

    3 жыл бұрын

    Sebin bro koodi endayirunel polichene

  • @rworld1894
    @rworld18943 жыл бұрын

    വീഡിയോ കാണുബോൾ തന്നെ കമന്റും നോക്കുന്നത് ആരുണ്ട് എല്ലാരും പൊളി

  • @Kunjatta_echayan
    @Kunjatta_echayan3 жыл бұрын

    supper unni chetta 😁😁

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

  • @alwinchristopherms7866

    @alwinchristopherms7866

    3 жыл бұрын

    kzread.info/dash/bejne/qYaX25Ssp93RnKg.html *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക....._ Alwin

  • @jobyvarghese3550
    @jobyvarghese35503 жыл бұрын

    ഇന്നത്തെ like അവിടെയും ഇവിടേം ഓടിനടന്ന് പണിയെടുക്കുന്ന K&K ക്ക് ഇരിക്കട്ടെ 👌👍

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

  • @jobyvarghese3550

    @jobyvarghese3550

    3 жыл бұрын

    @@OMKVFishingCooking ഇനീം പാറമട എടുക്കണോട്ടോ...😍 അടുത്ത തവണ ലാഭം ആവും 👍

  • @Dashamuulam
    @Dashamuulam3 жыл бұрын

    K%K എല്ലാ കാര്യത്തിലും expert ആണ്..എല്ലാകാര്യത്തിലും നല്ല സഹകരണം❤️🥰..ഇന്നത്തെ like K&K ക്ക്

  • @biomedst9abey886

    @biomedst9abey886

    3 жыл бұрын

    Of course he is a open mind with positive Energy. I love that.

  • @Dashamuulam

    @Dashamuulam

    3 жыл бұрын

    @@biomedst9abey886 yes😍

  • @vishak2353

    @vishak2353

    3 жыл бұрын

    അതേ ദാമു

  • @Dashamuulam

    @Dashamuulam

    3 жыл бұрын

    @@vishak2353 ❤️

  • @vibinvibin9344
    @vibinvibin93443 жыл бұрын

    നമ്മളൊക്കെ ആഞ്ഞു പിടിച്ചാൽ ഉണ്ണി ചേട്ടന്റെ ചാനൽ ഈ വർഷം തന്നെ one million അടിപ്പിക്കാം 👍👍😍

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

  • @tonyms7106
    @tonyms71063 жыл бұрын

    കർപ്പൂരം എന്ന് കേട്ടപ്പോ ഫിറോസ് ഇക്കാനെ ഓർമ വന്നോ 😜

  • @JAYAKRISHNAN.R.P

    @JAYAKRISHNAN.R.P

    3 жыл бұрын

    😁

  • @rajeshpanikkar8130
    @rajeshpanikkar81303 жыл бұрын

    സൂപ്പർ കെ എൻ കെ ആണ് താരം ഒരു മടിയുമില്ലാതെ എന്തും ചെയ്യാനുള്ള ഒരു മനസ്സ് അദ്ദേഹത്തിനുണ്ട് എല്ലാവരും കൊള്ളാം സൂപ്പർ സൂപ്പർ😍

  • @AbidKl10Kl53
    @AbidKl10Kl533 жыл бұрын

    പൊളി പൊളി സൂപ്പർ ക്യാമറക്കണ്ണിലൂടെ നിസാമ്ക്കയെയും വിനോദ് ഭായിയേയും കണ്ടില്ല K&K ✌️

  • @jamsh48
    @jamsh483 жыл бұрын

    K&K ഐ ഡി യ യുടെ മരം❤️ ഉണ്ണിചേട്ടൻ ഒരു രക്ഷയും ഇല്ല❤️😍 എല്ലാം കൂടി പൊളി സാധനം❤️🥰

  • @hilltopkitchen
    @hilltopkitchen3 жыл бұрын

    Kappayum meenum😋

  • @StonerMallu

    @StonerMallu

    3 жыл бұрын

    Kerala youtubers കിടുക്കാച്ചി ട്രോൾ Sujithbhakthan +mallutraveller +ebulljet +sanjutechy+unboxingdude +mrinlasblog+nickvlogs+baijunnair ഇവർ എല്ലാരും ഒരുമിച്ചു ഉള്ള ട്രോൾ എന്റെ ചാനലിൽ ഉണ്ട് കൂട്ടുകാരെ കണ്ടു നോക്കാമോ

  • @vrvivek81

    @vrvivek81

    3 жыл бұрын

    ഹേയ് bro

  • @najad1909

    @najad1909

    3 жыл бұрын

    Payamporiyum beefum 😂😂😂

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Pinnella

  • @user-vishnu-R15-v4-lover

    @user-vishnu-R15-v4-lover

    3 жыл бұрын

    Hi bro

  • @harigm2593
    @harigm25933 жыл бұрын

    പാറമട വറ്റിക്കലിലും... മീൻ പിടുത്തത്തിലും.....Real Hero...K & K...ആണ്..🌹👍

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

  • @luyicasoficasofi9935

    @luyicasoficasofi9935

    3 жыл бұрын

    And unnichettante aniyanum

  • @lordharry1405
    @lordharry14053 жыл бұрын

    K&k അണ്ണന്റെ fans adi 😇👍

  • @nibinjoseph7111
    @nibinjoseph71113 жыл бұрын

    എന്റെ പൊന്നു ഉണ്ണി bro last ആ മീനും കപ്പയും കൂടി ഉള്ള ആഹാ ഒരു പിടുത്തം ഒരു രക്ഷ ഇല്ല കൊതിപ്പിച്ചു കളഞ്ഞ് 😋😋😋😋✌️✌️✌️✌️❤️❤️❤️

  • @jijokj1834
    @jijokj18343 жыл бұрын

    ഉണ്ണി പറയുന്നതിനു മുന്നെ സബ് സ്ക്രൈബ് ചെയ്തു കഴിഞ്ഞു, പാറമട സീരിസിന്റെ നിർമ്മാതാവും സംവിധായകനും omkv ആയിരുന്നു എങ്കിൽ അതിലെ ഹീറോ K&K ആയിരുന്നു🙏🎉🎉🔥👍

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

  • @sajithtv6720
    @sajithtv67203 жыл бұрын

    ഉണ്ണി ചേട്ടന്റെ വീടുപണി എവിടെ വരെ ആയി എന്നറിയാൻ ആഗ്രഹമുള്ളവർ .വന്നോളുട്ടോ.......👍👍👍👍👍👍👍👍👍

  • @midhun.v.suresh5259
    @midhun.v.suresh52593 жыл бұрын

    Omkv: ithil masala pidichittillallo K&k : njan masil pidichittu thanneya ilakkunne 😂😂😂

  • @jabirclr4623
    @jabirclr46233 жыл бұрын

    18:20 മീൻകറി കണ്ടാലറിയാം അച്ചുവേട്ടനെ പോലെ തന്നെ 😍😍

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

  • @jabirclr4623

    @jabirclr4623

    3 жыл бұрын

    ❤❤❤🌹🌹🌹❤❤❤

  • @Linsonmathews
    @Linsonmathews3 жыл бұрын

    ഉണ്ണിചേട്ടോ ആ അർനോൾഡ് KK ക്ക് ഇത്തിരി കൂടുതൽ ഫുഡ്‌ കൊടുക്ക് 😍 മസിൽ ഇങ്ങട് പോരട്ടെ 🤗❣️

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    ✌️✌️✌️

  • @mhd_nisam_666
    @mhd_nisam_6663 жыл бұрын

    *പൊളി അങ്ങനെ എല്ലാം കഴിഞ്ഞു k&k ആണ് മെയിൻ hero* ♥️♥️

  • @aswathyachu3979

    @aswathyachu3979

    3 жыл бұрын

    Sathyam

  • @mhd_nisam_666

    @mhd_nisam_666

    3 жыл бұрын

    @@aswathyachu3979 Ha 😊

  • @sreenadh6199

    @sreenadh6199

    3 жыл бұрын

    @@aswathyachu3979 km

  • @shamjithkhankc6933
    @shamjithkhankc69333 жыл бұрын

    എന്തെന്നില്ലാത്ത സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ...❤️ ഉണ്ണിചേട്ടനും K&Kയും

  • @hareeshnandhu1410
    @hareeshnandhu14103 жыл бұрын

    4k ഉണ്ണിമച്ചാൻ... ആ അവസാനം ഒന്ന് ഇളക്കി കുഴച്ചു ഉരുള ആക്കി k&k മച്ചാന്റെ വായിലേക്ക് വച്ച ആ കാപ്പേടേം മീനിന്റെം രുചി കഴിച്ചില്ലേലും എനിക്ക് കിട്ടി... ഇത്രേം ദിവസത്തെ കഷ്ടപ്പാടിന്റെ ഫലം, അതിന്റെ സന്തോഷം എല്ലാം ഈ ഒരൊറ്റ എപ്പിസോഡിൽ ഉണ്ട്...❤️❤️❤️🤗🤗🤗 ഇനി വരുന്ന വീഡിയോസിനും എപ്പോഴത്തെയും പോലെ ഫുൾ സപ്പോർട്ട് from Trivandrum..🥰🥰

  • @midhunab_ve9712
    @midhunab_ve97123 жыл бұрын

    #Omkv and k&k നിങ്ങൾ തമ്മിൽ നല്ലൊരു കെമിസ്ട്രി ഉണ്ട് 🥰🥰 നിങ്ങൾ ഇനിയും ഒരുമിച്ച് വീഡിയോസ് ചെയ്താൽ hit ആവും എന്നതിൽ ഒരു സംശയവും ഇല്ല...😍 ഇവർ ഒരുമിച്ചു ഇനിയും വീഡിയോ വേണം എന്ന് ആർക്കേലും അഭിപ്രായം ഉണ്ടോ???😌

  • @Nithin.kalathil

    @Nithin.kalathil

    3 жыл бұрын

    Sathyam

  • @sujith4351
    @sujith43513 жыл бұрын

    എത്ര ദിവസത്തെ കഷ്ടപ്പാട് ആണ് പാറമട വിഡിയോസ് എല്ലാം കണ്ടു ഒരേ poli❤

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

  • @highrangeguppys8703
    @highrangeguppys87033 жыл бұрын

    Fishing freaks തന്നെ ഉയിർ😜 Omkv പിന്നെ പറയണ്ട 😜 K K techs മുത്തേ 😜👍 ഈ 3 ചനലും ഇഷ്ട്ടമുള്ള തങ്ക മണികൾ ഇവിടെ കമോൺ 😂😂😂👍👍👍

  • @habeebhabeeb3254
    @habeebhabeeb32543 жыл бұрын

    എന്നെപ്പോലെ ആർക്കൊക്കെ ആഗ്രഹമുണ്ട് രണ്ടുപേരും കൂടി ഒറ്റ ബ്ലോഗ് ആകണമെന്ന്. ആയാൽ വേറെ ലെവൽ ആകും

  • @PkzTalksVlogs
    @PkzTalksVlogs3 жыл бұрын

    ഈ അവതരണം ആണ് ചേട്ടാ... Cooking pinne parayandallooo...😍❤️ പാറമട ഉയിർ ❤️😍💋💋💙💙

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

  • @vasanthcheriyachanassery5621
    @vasanthcheriyachanassery56213 жыл бұрын

    ഉണ്ണി ചേട്ടാ k&k കപ്പ തന്ന ചേട്ടൻ എല്ലാവർക്കും എന്റെ വക കൊതി 😄😄😄🥰🥰🥰

  • @tonyms7106
    @tonyms71063 жыл бұрын

    ആ താഴെ പോയ കഷ്ണം കറിയിൽ കണ്ടവരുണ്ടോ 😜😜

  • @papil885
    @papil8853 жыл бұрын

    K&k the allrounder

  • @kshathriyan8206
    @kshathriyan82063 жыл бұрын

    നിങ്ങളുടെ ഈ കൂട്ടായ്മ എന്നും വേണം❤️🔥 മീൻ കറി അടിപൊളി👍

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    😍😍✌️✌️

  • @kshathriyan8206

    @kshathriyan8206

    3 жыл бұрын

    @@OMKVFishingCooking 🙏😍

  • @sushajsasidhran143

    @sushajsasidhran143

    3 жыл бұрын

    അവസാനം കൊതിപ്പിച്ചു 😋😋

  • @kshathriyan8206

    @kshathriyan8206

    3 жыл бұрын

    @@sushajsasidhran143 അതേ👍

  • @Gardeningviber2002

    @Gardeningviber2002

    3 жыл бұрын

    kzread.info/dash/bejne/qYaX25Ssp93RnKg.html *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക.

  • @jithin_thalassery
    @jithin_thalassery3 жыл бұрын

    ഉണ്ണി ചേട്ടായിയുടെ മീൻ പിടിത്തവും കുക്കിംഗ്‌ ഉം കാണാൻ പ്രത്യേക ചേൽ ആണ്😍🔥

  • @StonerMallu

    @StonerMallu

    3 жыл бұрын

    Kerala youtubers കിടുക്കാച്ചി ട്രോൾ Sujithbhakthan +mallutraveller +ebulljet +sanjutechy+unboxingdude +mrinlasblog+nickvlogs+baijunnair ഇവർ എല്ലാരും ഒരുമിച്ചു ഉള്ള ട്രോൾ എന്റെ ചാനലിൽ ഉണ്ട് കൂട്ടുകാരെ കണ്ടു നോക്കാമോ

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    😍

  • @sintojcyriak1406
    @sintojcyriak14063 жыл бұрын

    Vasu annan mass lookum funny expressionum. 🔥🔥🔥🔥

  • @rahulrr4112
    @rahulrr41123 жыл бұрын

    K&K ചേട്ടൻ പൊളിയാ, തനി നാടൻ മനുഷ്യൻ, നിഷ്കളങ്കൻ 🥰🥰

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    👍

  • @TruthFinder938
    @TruthFinder9383 жыл бұрын

    K&ക് ഇല്ല എങ്കിൽ ഈ സീരിയസ് പുർണതയിൽ എത്തില്ലയിരുന്നു 😘😘😘

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

  • @user-yu1xj7uh3p
    @user-yu1xj7uh3p3 жыл бұрын

    K&K ഐഡിയകളുടെ രാജാവ് ആണ്❤️❤️

  • @sarinv6971

    @sarinv6971

    3 жыл бұрын

    കൂവൽ സഹിക്കാൻ പറ്റുന്നില്ല ഒഴിവാക്കണം പ്ലീസ്

  • @gokulnandhan3069
    @gokulnandhan30693 жыл бұрын

    K&K..... ningal mass aanu 🔥🔥🔥

  • @richy-k-kthalassery9480
    @richy-k-kthalassery94803 жыл бұрын

    പാറമടയിൽ നിന്ന് പിടിച്ച് കടല മീന് കൊണ്ട് ഉണ്ടാക്കിയ മീൻ കറിയും കപ്പയും കൂട്ടി കഴിക്കുന്ന കണ്ടിട്ട് കൊതി വന്ന് കൺട്രോൾ പോയി സംഭവം അടിപൊളി.ഇനിയും ചങ്ങാതിമാർ അപ്പുറം പാറമടയിലെ ഫിഷിങ് വീഡിയോ ഇനിയും ചെയ്യണം ഇനിയും നമ്മൾ എല്ലാവരും കട്ട സപ്പോർട്ട് ഉണ്ടാവും ഉണ്ണിയേട്ട........ 🤤🤤🤤🤤..................🥰🥰🥰🥰

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

  • @MYMOGRAL
    @MYMOGRAL3 жыл бұрын

    ദശക്കട്ടിയുള്ള മീനും കപ്പയും ആഹാ അന്തസ് 🤤🤤🤤 കൊതിയാവുന്നു

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    😍

  • @shijinraj9449
    @shijinraj94493 жыл бұрын

    Thug അടിച്ച ആ, ഹൈ ടെക് പാൽക്കാരി ചേച്ചിക്ക് എത്ര ലൈക്ക്?👍😜😜

  • @iamakhil8857
    @iamakhil88573 жыл бұрын

    Ishtamulla joli cheyyuka ennathu panathekkal santhosham tharunnathanu.God bless you.Ningalude kootayma aanu ettavum santhosham thannath...nalla feel ..chunks😍😍😍

  • @UNDAMPORITM
    @UNDAMPORITM3 жыл бұрын

    രണ്ടു പേരും കൂടി ഒരെ പൊളിയാണല്ലോ കുറച്ചു ദിവസം ആയിട്ട്.

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

  • @sherinbhaskaran9311
    @sherinbhaskaran93113 жыл бұрын

    ഉണ്ണി ചേട്ടനും k&k ചേട്ടനും ഉണ്ടെങ്കിൽ അടിപൊളി അണ്!!❤💯

  • @nivyamangalath5333
    @nivyamangalath53333 жыл бұрын

    പൊളിച്ചു 👍👍👍👍👍❤ ഒരു കഷ്ണം വറുക്കാമായിരുന്നു 😁

  • @rahulanchery6695
    @rahulanchery66953 жыл бұрын

    മായേനെ ഇനി യൂട്യൂബിൽ kanattta 😁 K&k മുത്താണ് 💕

  • @aparna_appuu
    @aparna_appuu3 жыл бұрын

    പെട്ടന്ന് 1M ആവട്ടെ❤️

  • @aaa-cp4xg
    @aaa-cp4xg3 жыл бұрын

    അല്ലേലും ഉണ്ണിച്ചേട്ടൻ മീൻ കുക്ക് ചെയ്യുന്നത് കാണാൻ തന്നെ പ്രതേക ഫീലാ ❤❤❤

  • @stansonsby

    @stansonsby

    3 жыл бұрын

    000000

  • @minimathew1320
    @minimathew13203 жыл бұрын

    ഉണ്ണിച്ചേട്ടോയ് വിഡീയോ ഒരു രക്ഷയുമില്ല....😀😍.....👍

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    😍

  • @LEGACYVLOG1994
    @LEGACYVLOG19943 жыл бұрын

    സൂപ്പർആയിട്ടു ഉണ്ട് ഉണ്ണി k&k പിന്നെ സഹകരിച്ച എല്ലാവരും. നല്ല ഒരു അനുഭവം തന്നെ ആരുന്നു വീഡിയോ കാണുന്ന കാണുന്ന ഞങ്ങൾക്ക് . കപ്പ തണ്ട് വെട്ടിട്ടു പറിക്കും ആരുന്നേൽ എളുപ്പം ഉണ്ട് പറിച്ചു എടുക്കാൻ വെള്ളം 2മത് ഒഴിച്ചോഎന്ന്‌ ഒരു സംശയം. നമ്മുടെ ഇവിടെ ചെണ്ടൻ പുഴുങ്ങുക എന്നാ ഇങ്ങനെ കപ്പ വേവിക്കുന്നതിനു പറയുന്നേ. കാന്താരി ചമ്മന്തിയോ., ഉണക്ക മിൻ ചുട്ടതോ കപ്പയുടെ കൂടെ സൂപ്പർ ആണ് ഒപ്പം മാതിരം ഇടാത്ത കട്ടൻ ചായയും.

  • @vishnuzr3912
    @vishnuzr39123 жыл бұрын

    25-m minute muthal cheriya oru karyam und. K&k chettan patichu..😂unni chettan k&k😍

  • @Febinpeteryesudas
    @Febinpeteryesudas3 жыл бұрын

    നമ്മൾ കോട്ടയകാർക്ക് കപ്പയും മീനും ഒരു വികാരമാണ് അല്ലെ ഉണ്ണിയേട്ടാ 😋😛

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    ✌🏻

  • @-90s56
    @-90s563 жыл бұрын

    കപ്പയും മീൻ കറിയും ഒരു മികച്ച കോമ്പിനേഷൻ ആണ് കണ്ടിട്ട് കൊതിയാവുന്നു 😋 K&k മച്ചാനും ഉണ്ണി ചേട്ടനെ പോലെ ഒരു മീൻ ഭ്രാന്തൻ ആണ് 😍

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

  • @Samsam-iv8xc
    @Samsam-iv8xc3 жыл бұрын

    Finally 700k subscribes well done omkv fishing.. Keep moving on all the best 🐟🐟🐟🎣🎣🎣🐠💯☺️☺️☺️☺️

  • @renjithjoy8585
    @renjithjoy85853 жыл бұрын

    UnniBro, paramada vattichu meen pidikkal climax polichu.. Kappayum meenkariyum kandu vaayil vella moorunnu.. Ithupoleyulla series iniyum expect cheyuunnu... K&K and Nizamikka and all others thakarthu...

  • @salamlinu7220
    @salamlinu72203 жыл бұрын

    കർപ്പൂരം വാങ്ങാൻ പോയ ആൾ വന്നോ അയാൾ വരുന്നതിന് മുന്നേ നിങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞോ

  • @asifmuhammad4826
    @asifmuhammad48263 жыл бұрын

    K&k യുടെ മസിൽ കണ്ടാ🔥🔥

  • @manumahesh6002
    @manumahesh60023 жыл бұрын

    അങ്ങനെ പാറമട യുദ്ധം ഇവിടെ അവസാനിക്കുന്നു അടുത്ത വെറൈറ്റി വീഡിയോസിനായി കാത്തിരിക്കുന്നു.... ഉണ്ണിച്ചേട്ടൻ മാസ്സ്..🔥👌

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

  • @muhamedyaseen4274
    @muhamedyaseen42743 жыл бұрын

    അടിപൊളി ഒന്നും പറയാനില്ല ഉണ്ണിച്ചേട്ടനും k&k ചേട്ടനും നല്ലത് വരട്ടെ എന്ന് മനസ്സറിഞ്ഞു പ്രാർത്ഥികുന്നു ഇനിയും ഇതുപോലെ ഒരുമിച്ചു വീഡിയോ ചെയ്യാൻ ദൈവം തമ്പുരാൻ ഭാഗ്യം നൽകട്ടെ ആരോഗ്യമുള്ള ആയുസ്സ് നൽകട്ടെ

  • @manojk6469
    @manojk64693 жыл бұрын

    പച്ചകുതിരയിൽ ദിലീപ് ൻ്റെ കൈയിലേ ബാഗ് പോലെ വാസു അണ്ണൻ്റെ കൈയിൽ ഫുൾ ടൈമം തോളിൽ തന്നേ

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    😂

  • @variety-vision2424
    @variety-vision24243 жыл бұрын

    കപ്പയും മീനും മാത്രമേ ഉള്ള്‌വായിരുന്നോ...😜😜😜.. സൂപ്പർ ആയി

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

  • @anoopu1148
    @anoopu11483 жыл бұрын

    പ്രവസ്റിൽ ഇതൊക്കെ കാണമ്പോൾ മനസ്സു നിറയും Thanks bro Super 😍😍

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

  • @deepukurian4981
    @deepukurian49813 жыл бұрын

    എല്ലു മുറിയെ പണിയെടുത്തു പല്ല് മുറിയെ തിന്നുന്നു.... സൂപ്പർ ❤️👍

  • @travelingmalabari
    @travelingmalabari3 жыл бұрын

    Omkv fans എരുമേലി♥️💚💜🧡💙💖

  • @nelsonjames4102

    @nelsonjames4102

    3 жыл бұрын

    Erumely il evda?!

  • @travelingmalabari

    @travelingmalabari

    3 жыл бұрын

    @@nelsonjames4102 കെഎസ്ആർടിസിയുടെ അതിലെ പോകണം

  • @nelsonjames4102

    @nelsonjames4102

    3 жыл бұрын

    @@travelingmalabari m👍

  • @rajiprince7478
    @rajiprince74783 жыл бұрын

    എല്ലാം കഴിഞ്ഞ് K& K ക്ക് സ്നേഹത്തിൽ കുഴച്ച ഒരു ഉരുള 👍 പൊളിയാണ് മച്ചാ നിങ്ങള് പൊളിയാ😎😎😎

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

  • @user-qh3fl6yj5f
    @user-qh3fl6yj5f3 жыл бұрын

    Nizam Ikka ellathonde video Adipoli 👏🏼👏🏼👏🏼

  • @abhinavmallapuram970
    @abhinavmallapuram9703 жыл бұрын

    ethryum neram pidichu ninna camera man oru like....😍😋

  • @sethunathb5661
    @sethunathb56613 жыл бұрын

    K and k fans ❤️

  • @DREAMER-qb8ix
    @DREAMER-qb8ix3 жыл бұрын

    Oru madiyum illathe ella panicheyanum unnichettante koode kattak nikkana k&k broikk ethra like ❤️❤️❤️ 🔽 👍

  • @aneesh011
    @aneesh0113 жыл бұрын

    K&K,you scored!!!👍👍👍👍love you, god bless you alwys.

  • @aneeshaneesh7242
    @aneeshaneesh72423 жыл бұрын

    ഉണ്ണിയേട്ടൻ k&kകൂടി ഒത്തു നിന്നാൽ സംഭവം പൊളിയാ അടിപൊളി വീഡിയോ ഇഷ്ടപ്പെട്ടു👍👍👍

  • @rubingeorge98
    @rubingeorge983 жыл бұрын

    അല്ലേലും ഞായറാഴ്ച കൊതിപ്പിക്കാൻ ഉണ്ണി ചേട്ടൻ മുടുക്കാനാ 😂😁👌K nd K level😄❤

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    😍✌️

  • @prameshkp5378
    @prameshkp53783 жыл бұрын

    K&k പവർ❤❤❤

  • @ranjithvava2950
    @ranjithvava29503 жыл бұрын

    ഹഹഹഹ പാല് കൊടുക്കുന്ന ടെക്നോളജി പൊളിച്ച് 😄😄😄

  • @rajeevrajisha6354
    @rajeevrajisha63543 жыл бұрын

    പൊളിച്ചു ബ്രോ എല്ലാ. വിഡിയോയോയും കാണാറുണ്ട്. K&k. ഇഷ്ടം

  • @jithingp5129
    @jithingp51293 жыл бұрын

    K & K , വാസു അണ്ണൻ ഫാൻസ്‌ ❤❤❤

  • @sujith558
    @sujith5583 жыл бұрын

    കിടുക്കി ഉണ്ണി ചേട്ടാ 🤗🤔

  • @sandeeppk297
    @sandeeppk2973 жыл бұрын

    You are the best Unni....more than your video,I like your behavior....Very down to earth...from the very first video-you are keeping yourself same.....unlike many other vloggers...keep it up....God Bless You❤️

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you 😊

  • @deepeshpady1392
    @deepeshpady13923 жыл бұрын

    K& k machane bayankara ishtaann. Unnichetttan pwoli. 😘😘😘

  • @yadhukrishna7721
    @yadhukrishna77213 жыл бұрын

    Hello iam ഉണ്ണിജോർജ് വെൽക്കം to OMKV FISHING🤗💕❤️

  • @tibigeorge476
    @tibigeorge4763 жыл бұрын

    മലയാളത്തിൽ ഇനി എത്ര യൂട്യൂബ് ഉണ്ടായാലും ഉണ്ണി ചേട്ടനും എബിൻ ചേട്ടനും food and travel Ebbin jose 🥰ആണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഒരു അഹങ്കാരമില്ലാത്ത വർത്തമാനവും ഒരു പ്രശ്നങ്ങൾക്ക് പോകാതെ ഇവരുടെ ഏറ്റവും വലിയ ക്വാളിറ്റി

  • @Linsonmathews

    @Linsonmathews

    3 жыл бұрын

    അത് കറക്റ്റ് ആണുട്ടോ, 100% ✅️ ഇതിലെ K&K യും നല്ല അവതരണമാണ് 👍

  • @_sibi_

    @_sibi_

    3 жыл бұрын

    Fishing freaks❤️❤️❤️

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    ❤️❤️❤️❤️❤️

  • @vishnunath8419
    @vishnunath84193 жыл бұрын

    K&kum unni chettanum kude kudiyal vera level akum. Thanks both🥰🥰

  • @nibinjoseph7111
    @nibinjoseph71113 жыл бұрын

    K&k നമ്മുടെ മുത്ത് ആണ്..❤️❤️ പൊളി മച്ചാൻ ✌️✌️✌️

  • @sinanjithu2937
    @sinanjithu29373 жыл бұрын

    Notification better than suggestion 🤣

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

  • @hazi9749
    @hazi97493 жыл бұрын

    എന്റെ ഉണ്ണിച്ചേട്ടാ വീഡിയോ ഒരു രക്ഷേം ഇല്ല പൊളി 😍

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

  • @sangeeththulasi9448
    @sangeeththulasi94483 жыл бұрын

    K&K കിട്ടിയ അവസാനത്തെ ആ ഒരു ഉരുള എന്നാ ഒരു ടേസ്റ്റ് ആയിരിക്കും😋😋😋😋

  • @anooppunnosejohn7287
    @anooppunnosejohn72873 жыл бұрын

    OMKV unni marana mass mathramalla Oru avatharamanu Kidney transplant kazhinju omanil oru valiya accident vannu ethil onnum pathrathe vendum vendum njangale entertainment cheyanulla adhehathinte dedications aparam Oru BIG Salute Unni May God bless you bro

  • @aflahev1631
    @aflahev16313 жыл бұрын

    ഇഷ്ടമാണ് ഒരുപാട് 💞

  • @kingdomofheaven9729
    @kingdomofheaven97293 жыл бұрын

    കെ എൻ കെ മുത്തെ ❤️🖤

  • @anoop.g6831
    @anoop.g68313 жыл бұрын

    വാസു അണ്ണൻ ഉയിർ....... ആ തീറ്റി തന്നെ കാണാൻ പൊളി Class ആണ് 💥💥

  • @abduljabbar3598
    @abduljabbar35983 жыл бұрын

    പാറമട episode ഒന്ന് മുതൽ എഴും കണ്ടൂ . ഒന്നും പറയാനില്ല , ഈ അടുത്ത് കണ്ടിട്ടുള്ള ഫിഷിംഗ് related വീഡിയോയിൽ ഇത്രയും മനോഹരമായ എപിസോടുകൾ ഞാൻ കണ്ടിട്ടില്ല, അത്രക്ക് സൂപ്പർ ❤️❤️❤️❤️ ചുമ്മാ പറയുന്നതല്ല ഹൃദയത്തില് നിന്ന് വരുന്നതാണ്... ഒരുപാട് നന്ദി ഉണ്ണി ചേട്ടനും k&k kum, നിസാം ഇക്കാക്കും , ഒപ്പം ഉണ്ടായിരുന്ന bhakkiyellavarkum.... ❤️❤️❤️❤️

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

Келесі