പാറമടയിലെ ഏറ്റവും വലിയ മീൻ 💥 Episode 4 💥 4 ദിവസം കൊണ്ട് പാറമട വറ്റിച്ചു | Big Fish From The Quarry

Kerala’s abandoned granite quarries seem to be opening up new investment opportunities for the owners, who are facing threat from environmental agencies and anti-pollution forums.
k&k tec
/ kktechs
Omkv fishing ന്റെ പുതിയ Web Site ആണെ ഒന്ന് കയറിനോക്കണെ.....
www.omkvfishing.com 🔥🔥🔥
നമ്മുടെ വെബ് സിരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒന്ന് കാണണെ....✌️✌️✌️
• വാസു ചിക്കൻ കോമഡി കുക്...
താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
Wats up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
pBuV56qGA2...
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
kzread.info?list... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
• Fishing Trip Video's
#episode4

Пікірлер: 3 100

  • @OMKVFishingCooking
    @OMKVFishingCooking3 жыл бұрын

    ഇതുപോലൊരു കിടിലൻ 4K യുറ്റുബ് ചാനൽ നിങ്ങൾ കണ്ട് കാണില്ല ഒന്ന് കണ്ട് നോക്കാൻ മറക്കല്ലെ💥💥💥 kzread.info

  • @StreetFoodKerala

    @StreetFoodKerala

    3 жыл бұрын

    👍👍

  • @Rerori

    @Rerori

    3 жыл бұрын

    ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചയ്യും😭🥺,🙏🙏wayoooi please let

  • @StonerMallu

    @StonerMallu

    3 жыл бұрын

    Hai Tech travel Eat എമിൽ ബ്രോക്ക് ഡ്രൈവിംഗ് അറിയില്ല എന്ന് പറഞ്ഞവർക്ക് ഉള്ള ചുട്ട മറുപടി മാസ്സ് ഡയലോഗ് ഫാൻസ്‌ റിപ്ലൈ എന്റെ ചാനൽ ഉണ്ട് കണ്ടു നോക്കു omkvfans❤

  • @Rerori

    @Rerori

    3 жыл бұрын

    @@StonerMallu please support my channel thirichum chayyum 😭🙏

  • @mallufishhobbyist5676

    @mallufishhobbyist5676

    3 жыл бұрын

    ❤️

  • @fishingfreaks
    @fishingfreaks3 жыл бұрын

    Al powli😍😍😍

  • @mcsports8237

    @mcsports8237

    3 жыл бұрын

    Aloh

  • @shamillck

    @shamillck

    3 жыл бұрын

    Sebin etta 😘😘😘

  • @mcsports8237

    @mcsports8237

    3 жыл бұрын

    Mone

  • @nizarmuhammad724

    @nizarmuhammad724

    3 жыл бұрын

    ഫ്രീകളിയൻ കട്ട ഫാൻ ആണ് കേട്ടോ

  • @user-xj6te2gj5c

    @user-xj6te2gj5c

    3 жыл бұрын

    Poli

  • @ksa7010
    @ksa70103 жыл бұрын

    ഇത്രയും റിസ്ക് എടുത്ത് ഇതിന് പിന്നിൽ പ്രവർത്തിച്ച നമ്മുടെ K&K ബ്രോ യ്ക്ക് നിറഞ്ഞ കൈയ്യടി,,

  • @StonerMallu

    @StonerMallu

    3 жыл бұрын

    സുജിത്+എമിൽ +ഹാനിക്കാ +മല്ലുസിംഗ്. ടെക് ട്രാവൽ ഈറ്റിന്റെ പല ട്രോളുകൾ നിങ്ങൾ കണ്ടിട്ടുണ്ടാവും ഇതു വരെ ആരും ചെയ്യാത്ത രീതിയിൽ. കൊള്ളേണ്ട സ്ഥലത്ത് കൊള്ളുന്ന രീതിയിൽ ഉള്ള കിടിലൻ ട്രോൾ കണ്ടു നോക്കു ❤

  • @nujumudeenk8131

    @nujumudeenk8131

    3 жыл бұрын

    👏👏👏✌️

  • @nujumudeenk8131

    @nujumudeenk8131

    3 жыл бұрын

    സത്യം

  • @Rerori

    @Rerori

    3 жыл бұрын

    ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചയ്യും😭🥺,🙏🙏 wayooiioi

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    😍😍😍

  • @muhdshibili259
    @muhdshibili2593 жыл бұрын

    ചേട്ടൻ വെറും കാഴ്ചക്കാരൻ .. മൊത്തം പവർ K & K 🔥🔥🔥🔥

  • @rmchannelsu259
    @rmchannelsu2593 жыл бұрын

    നമ്മുടെ സൈജു ചേട്ടൻ ... ആത്മാർഥതയുടെ പര്യായമല്ലേ... ഇറങ്ങിയാൽ ഒരു കര കണ്ട മച്ചാൻ അടങ്ങു. സഹായിക്കാൻ ഉള്ള ആ മനസാണ് നുമ്മ ചേട്ടൻ്റെ fan ആക്കിയത് .ഒരു ജാഡയും ഇല്ലാത്ത 2 uTuber ..

  • @vijayharidas3475
    @vijayharidas34753 жыл бұрын

    K$K ചേട്ടന്റെ fan ആയത് ഞാൻ മാത്രം ആണോ? 🤔

  • @tuktuk4433

    @tuktuk4433

    3 жыл бұрын

    ഞാനും

  • @asifanvar9148

    @asifanvar9148

    3 жыл бұрын

    Alla

  • @jebyjecob3745

    @jebyjecob3745

    3 жыл бұрын

    I am also a fan of K&k and his sincerity

  • @aravindrajs6917

    @aravindrajs6917

    3 жыл бұрын

    K & k uyir😍🔥🔥🔥

  • @manukaleeckal433

    @manukaleeckal433

    3 жыл бұрын

    Njngal okke pande fana

  • @prembhas8066
    @prembhas80663 жыл бұрын

    K &K യുടെ പ്രതിഭലേച്ഛയില്ലാത്ത അക്ഷീണ പ്രവർത്തനം .... അതാണ് ഈ എപ്പിസോഡഉകളുടെ പവർ ✊✊💥💥 .... He is the Game maker 👑

  • @sijishaji7744

    @sijishaji7744

    3 жыл бұрын

    No game changer

  • @user-cn7uy2wi4p
    @user-cn7uy2wi4p3 жыл бұрын

    k&k യിൽ ഞാൻ കണ്ട പോയിന്റ് കഠിനാധ്വാനി ആണ് 🔥🔥🔥❤️ powerrrrr

  • @Abishaswonderworld

    @Abishaswonderworld

    3 жыл бұрын

    ഒന്ന് ന്റെ ചാനൽ nokkumo🙏🙏🙏

  • @hbgaming8249

    @hbgaming8249

    3 жыл бұрын

    @@Abishaswonderworld ᴏᴋ sᴇʀ

  • @jessyjoseph4388
    @jessyjoseph43883 жыл бұрын

    നിങ്ങളുടെ ഒത്തൊരുമയോടെ ഉള്ള വർക്ക് പുതിയ കുഞ്ഞുങ്ങൾ കണ്ടു പഠി ക്കട്ടെ... ഇതൊരു മാതൃകയാണ്... ടീം വർക്ക് എന്താണെന്ന് ഉള്ളത്തിനു ഉത്തമ ഉദാഹരണം. അഭിനന്ദനങ്ങൾ

  • @eaglegamingop
    @eaglegamingop3 жыл бұрын

    Vasu Annan Chumma Scene 😂😂❤️

  • @whoami9449

    @whoami9449

    3 жыл бұрын

    Thalaivare neegala 😁😁😁

  • @pistonised

    @pistonised

    3 жыл бұрын

    Eagle Sir ♥️

  • @muhammedsameeltp816

    @muhammedsameeltp816

    3 жыл бұрын

    Vasu annan pour aan😂💥

  • @ajmalaju670

    @ajmalaju670

    3 жыл бұрын

    First

  • @naseeh_46._73

    @naseeh_46._73

    3 жыл бұрын

    Eagle sir 🦅🦅

  • @snp-zya
    @snp-zya3 жыл бұрын

    ഉണ്ണി ചേട്ടൻ പവറ് വരട്ടെ വരട്ടെ എന്ന് പറഞ്ഞ് പറഞ്ഞ് K & K ചേട്ടന് പവറ് കൂടിപ്പോയോ എന്നൊരു സംശയം ഇല്ലാതില്ല, ഇജ്ജാതി മനുഷ്യൻ ഫുൾ പെവർ 🥰❤️

  • @AD_COMPANY_

    @AD_COMPANY_

    3 жыл бұрын

    Reach kudiya channelil mathrme bro comment cheyarullu elle🤒☹️

  • @lillysnaturaltips4901

    @lillysnaturaltips4901

    3 жыл бұрын

    gym anu

  • @dhaneshk9936

    @dhaneshk9936

    3 жыл бұрын

    @@AD_COMPANY_ അത് നിങ്ങടെ തോന്നൽ ആണ് ... SNP..ZYA അണ്ണൻ ഉയിരാണ്.....ഞാൻ കാണുന്ന എല്ല വിഡിയോസിലും മൂപ്പരുണ്ടാവും

  • @muhammedshafal4158
    @muhammedshafal41583 жыл бұрын

    ഈ k&k പോലെ ഒരാൾ എല്ലാ നാട്ടിലും ഉണ്ടാവും 🔥🔥🔥🔥

  • @SAJINRAJCUTZ

    @SAJINRAJCUTZ

    3 жыл бұрын

    kzread.info/dash/bejne/e5WqysWQlcyWm8Y.html *28 YEARS OF VIJAYISM* *NOVEMBER 27 5 PM* *Something special* 🔥🔥🔥

  • @Yoonuskvt
    @Yoonuskvt3 жыл бұрын

    ആ മീനിനേം പിടിച്ചുള്ള കെ&കെ യുടെ ആവരവുണ്ടല്ലോ വാറുണ്ണി ലുക്കാ എന്റെ K&K ചേട്ടാ 👍👍

  • @MusicLoverBTB
    @MusicLoverBTB3 жыл бұрын

    എല്ലാരും നല്ലപോലെ കഷ്ട്ടപെടുന്നുണ്ട്.. എന്നാലും എന്റെ K&K ചേട്ടാ നിങ്ങളെ ഒരു സല്യൂട്ട് ചെയ്യാതെ പോകാൻ പറ്റില്ല 💕💕👏👏... എജ്ജാതി മനുഷ്യൻ 👌💕💕

  • @jaymohanpn7127

    @jaymohanpn7127

    3 жыл бұрын

    സത്യം ഫുൾ ടൈം എനർജി ആണ് 👌

  • @travelstayandfood5419

    @travelstayandfood5419

    3 жыл бұрын

    സത്യം k&k ഫുൾ ഓൺ ഫുൾ പവർ 😍😍😍😍😍

  • @SAJINRAJCUTZ

    @SAJINRAJCUTZ

    3 жыл бұрын

    kzread.info/dash/bejne/e5WqysWQlcyWm8Y.html *28 YEARS OF VIJAYISM* *NOVEMBER 27 5 PM* *Something special* 🔥🔥🔥

  • @alwinchristopherms7866

    @alwinchristopherms7866

    3 жыл бұрын

    kzread.info/dash/bejne/qYaX25Ssp93RnKg.html *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്ക

  • @MeenBhrandan
    @MeenBhrandan3 жыл бұрын

    അടിപൊളി ഉണ്ണിച്ചേട്ടാ 🔥💪

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Chetooooooooo

  • @arunmohan1213

    @arunmohan1213

    3 жыл бұрын

    @@OMKVFishingCooking Next video k vendy enn vare kathirikanam..patunkil enann parayamo ..oru curiosity kondan❤️

  • @akhilkrishnan6319

    @akhilkrishnan6319

    3 жыл бұрын

    😜ഇപ്പോ നാട്ടിൽ വന്നാൽ ആ മീൻ പ്രാന്തു ഉണ്ണിച്ചേട്ടന്റെ യും k&k bro യുടെയും കൂടെ മാറ്റം അജാതി മീൻ പിടുത്തം നടക്കുന്നുണ്ട്. (മീൻ പ്രാന്തൻ കൂടി ആ മീൻ പിടിക്കുന്ന മടയിൽ ഉണ്ടെങ്കിൽ ചിരിച്ചു ചത്ത്‌ പോയേനെ )

  • @sreeramscb9808

    @sreeramscb9808

    3 жыл бұрын

    @@OMKVFishingCooking georgkutty ulkeshica yellow zen car kande ethil

  • @ravanantimes3731

    @ravanantimes3731

    3 жыл бұрын

    kzread.info/dash/bejne/nK17qrSCisnHY7g.html കാപ്പാട് യാത്രയുടെ വിശേഷങ്ങള്‍ അറിയാം കല്ലുമ്മക്കായ പറിക്കണത് കാണാം കൊതി തീരെ ഇങ്ങനെയും ആണ് നമ്മളെ കാപ്പാട്...

  • @sreenivasankv3527
    @sreenivasankv35273 жыл бұрын

    K and k ഇഷ്ടപെടുന്നവർ അദ്ദേഹത്തിന്റെ ചാനെൽ ഒന്ന് കണ്ട് നോക്കണം.. He is a man of Passion

  • @RoyalVlog
    @RoyalVlog3 жыл бұрын

    Omkv and k&k combination super❤️❤️❤️❤️❤️❤️

  • @Vishnu_kumar_
    @Vishnu_kumar_3 жыл бұрын

    നിങ്ങളുടെ ഈ കഷ്ടപ്പാട് കാണുമ്പോൾ ആണ് കോപ്രായങ്ങൾ കാട്ടികൂട്ടുന്ന ചില പ്രമുഖ youtubers നെ എടുത്ത് ആ പാറമടയിൽ ഇടാൻ തോന്നുന്നത്. K&K❤❤

  • @neerajkrishna1755

    @neerajkrishna1755

    3 жыл бұрын

    Aareya udheshichathu

  • @basilabraham890

    @basilabraham890

    3 жыл бұрын

    Unboxing dude myr

  • @neerajkrishna1755

    @neerajkrishna1755

    3 жыл бұрын

    @@basilabraham890 ??

  • @123-RUN
    @123-RUN3 жыл бұрын

    Dedication എന്നൊക്കെ പറഞ്ഞ ഇതാണ് ഉണ്ണി ചേട്ടൻ k&k പിന്നെ കൂടെ ഉള്ള സുഹൃത്തുകൾ എല്ലാരും ഒരേ പൊളി 😍😍😍

  • @vinuck3932
    @vinuck39323 жыл бұрын

    K&k മച്ചാൻ & ഉണ്ണി ചേട്ടൻ ഇഷ്ടം 😍😍🤩🤩♥️♥️♥️

  • @machanhere4064
    @machanhere40643 жыл бұрын

    K&K ❤️😍 Kadal anelum ini vattichirikkum 😘

  • @MDCREATIONS007
    @MDCREATIONS0073 жыл бұрын

    അടിപൊളി ഉണ്ണി ഏട്ടാ ... 🥰😍🥰😍 Complete dedication 👏👏👏👏👏👏👏

  • @nishasasi1005

    @nishasasi1005

    3 жыл бұрын

    Fishing freaks command itilaa

  • @mithunashok1623

    @mithunashok1623

    3 жыл бұрын

    Good keep it up

  • @arjunvr3746

    @arjunvr3746

    3 жыл бұрын

    @@nishasasi1005 aaru paranju

  • @SAJINRAJCUTZ

    @SAJINRAJCUTZ

    3 жыл бұрын

    kzread.info/dash/bejne/e5WqysWQlcyWm8Y.html *28 YEARS OF VIJAYISM* *NOVEMBER 27 5 PM* *Something special* 🔥🔥🔥

  • @dulquarsalman7508
    @dulquarsalman75083 жыл бұрын

    ഒരു സിനിമ കണ്ട സുഖം.. എല്ലാ അക്റ്റേഴ്സിനെയും കണ്ടു.. ഫിലിം ഉഗ്രൻ. K&k and ഉണ്ണി ചേട്ടൻ... NB:രണ്ടാളുടെയും ഒരു ഫാൻ

  • @bull2k266
    @bull2k2663 жыл бұрын

    Part 5 vegam youtube il ഇടണം എനിക്ക് ഈ വിഡിയോ നല്ലവണ്ണം ഇഷ്ടമായി

  • @kiransathish3391
    @kiransathish33913 жыл бұрын

    🤩Waiting for കടൽ വറ്റിക്കൽ video 🔥🔥🔥

  • @mhd_nisam_666
    @mhd_nisam_6663 жыл бұрын

    *എല്ലാത്തിനും കൂടെ നിന്ന k&k ക്കും Nizam ഇക്കാക്കും വാസു അണ്ണനും സ്റ്റാലിൻ bro ക്കും പിന്നെ അവിടെ ആരൊക്കെ പ്രവർത്തിച്ചോ അവർക്ക് ഇരിക്കട്ടെ ഇന്നത്തെ നിറഞ്ഞ കയ്യടി* ♥️♥️♥️

  • @Rerori

    @Rerori

    3 жыл бұрын

    ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചയ്യും😭🥺,🙏🙏qaruoo

  • @janvirakeshanu

    @janvirakeshanu

    3 жыл бұрын

    👆👆കിടിലൻ നാടൻ ഫിഷിങ് വീഡിയോസ് & ബയോഫ്‌ളോക്‌ മത്സ്യകൃഷി വീഡിയോ ....സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ

  • @muhammadershad958

    @muhammadershad958

    3 жыл бұрын

    Oo👌👌👌👌👌👌👌💗💗💗

  • @firozkamal02

    @firozkamal02

    3 жыл бұрын

    Ll

  • @snp-zya
    @snp-zya3 жыл бұрын

    നമുക്കിത് 30min വിഡിയോ മാത്രമാണ് പക്ഷേ ഇതിന് പിന്നിൽ 5ദിവസത്തെ കഷ്ടപ്പാടുണ്ട്, ഇത്രയും മനഹരമായ പാറമട വറ്റിക്കുന്ന വിഡിയോ നമുക്ക് മുന്നിൽ എത്തിക്കുന്ന ഉണ്ണി ചേട്ടന് ഒരു ബിഗ് താങ്ക്സ്

  • @AnYouRag
    @AnYouRag3 жыл бұрын

    Powli location എന്റെ നാട്ടിൽ എങ്ങനും ഇങ്ങനെ ഒരു place ഉണ്ടേൽ എന്ന് ആഗ്രഹക്കാത്തവർ ചുരുക്കം ആയിരിക്കും ❣️❣️❣️😍😍

  • @muhammedjabir2503
    @muhammedjabir25033 жыл бұрын

    K&k and unnichttan sooper njan yellavediosum kanarund realy good next vediosinayi katta witing

  • @appuapps7678
    @appuapps76783 жыл бұрын

    K&K സൈജു ചേട്ടൻ പൊളിച്ചു. ...ഉണ്ണിയേട്ടൻ പിന്നെ പൊളി യാണല്ലോ....😍😍😍😍

  • @ManchattiMassalafromKerala
    @ManchattiMassalafromKerala3 жыл бұрын

    ഉണ്ണി ചേട്ടൻ, സൈജു ചേട്ടൻ ഇഷ്ടം 😍❤️🤗

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Hoiiiiiii

  • @KIDUKKANMedia

    @KIDUKKANMedia

    3 жыл бұрын

    Hi ee video kandittoru comment idamo? kzread.info/dash/bejne/iIxkqamoidW3ltI.html

  • @rashidmoidu1316

    @rashidmoidu1316

    3 жыл бұрын

    മൺചട്ടിക്ക് കുറച്ചു മീൻ booked അല്ലെ 😂🇱🇧🌹

  • @vijeeshmambattayil9682

    @vijeeshmambattayil9682

    3 жыл бұрын

    K&k techum 2video idanne

  • @kannan3812

    @kannan3812

    3 жыл бұрын

    മഞ്ചട്ടി മസാല ഇഷ്ടം

  • @aviyal3020
    @aviyal30203 жыл бұрын

    K&K മച്ചാൻ ഈ വർക്കിന്റെ നെടും തൂൺ ആണ് ❤️❤️❤️

  • @sachinsadasivan3389
    @sachinsadasivan33893 жыл бұрын

    Powli , heavy 🔥🔥🔥 mwone..❤️

  • @life.ebysony1119
    @life.ebysony11193 жыл бұрын

    K&K ഉണ്ടാക്കിയ ബോട്ടിൽ Fishing Freak Sebin ചൂണ്ട ഇട്ടു പിടിക്കുന്ന മീൻ OMKV ഉണ്ണിചേട്ടൻ cook ചെയ്യുന്ന വീഡിയോക്കായി കാത്തിരിക്കുന്നു...

  • @hayishayis9422
    @hayishayis94223 жыл бұрын

    മുഴുവൻ കണ്ടിട്ട് കമന്റ്‌ ഇടാം എന്നാണ് കരുതിയത്.. കമന്റ്‌ ബോക്സ്‌ കണ്ടിട്ട് ഇരിക്കപ്പൊറുതി കിട്ടണ്ടേ... super super..... k&k ചേട്ടൻ.. വാസു അണ്ണൻ.. ചേട്ടന്റെ crew 🥰🥰🥰.. അവരുടെ സപ്പോർട്ട്... വീഡിയോ കണ്ടു കൊണ്ടു കമന്റ്‌ ഇടുന്നു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @vakkans777
    @vakkans7773 жыл бұрын

    Super എപ്പിസോഡ്. എല്ലാവരും കുറെ കഷ്ട്ടപെട്ടു.K&K ക്കു ഒരു ഡബിൾ കുതിര പവൻ

  • @Iamaby
    @Iamaby3 жыл бұрын

    ഉണ്ണിയേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് കേട്ടോ.... ഒരു രക്ഷയും ഇല്ല..... കൊടുക്കാം നമുക്ക് like....👍👍 Omkv ഇഷ്ടം..❤

  • @Linsonmathews
    @Linsonmathews3 жыл бұрын

    പ്രയത്നിച്ചാൽ അസാധ്യമായി ഒന്നുമില്ല എന്ന് തെളിയിച്ച കുറച്ചു മനുഷ്യരുടെ കുറച്ചു ദിവസത്തെ അദ്ധ്വാനത്തിന്റ ഫലമാണ് ചുരുങ്ങിയ മിനിറ്റിലെ ഈ നല്ല വീഡിയോ 👍❣️

  • @MooppansVlogz
    @MooppansVlogz3 жыл бұрын

    *അതിഭാവുകത്വമില്ല അതാണ് ഉണ്ണിയേട്ടന്റെ പ്രത്യേകത 💎❤️😍💎*

  • @irshadulhaque6999

    @irshadulhaque6999

    3 жыл бұрын

    Wow

  • @vysakh159

    @vysakh159

    3 жыл бұрын

    Sathyam

  • @sangeeth4684

    @sangeeth4684

    3 жыл бұрын

    Athentha sadhanam

  • @irshadulhaque6999

    @irshadulhaque6999

    3 жыл бұрын

    @@sangeeth4684 😂

  • @harshinashameem9946

    @harshinashameem9946

    3 жыл бұрын

    🥰🥰

  • @sahilms8176
    @sahilms81763 жыл бұрын

    K & k & omkv good work yar.....💯 i am big fan of k&k 💖

  • @balangameing8484
    @balangameing84843 жыл бұрын

    K and k uyireee

  • @mhdfavas8875
    @mhdfavas88753 жыл бұрын

    K&k Fans commoooooon ✌️

  • @Rtechs2255
    @Rtechs22553 жыл бұрын

    K&K പൊളി .... ആ മീനിനെ പിടിച്ചു കൊണ്ടുള്ള ആ വരവ് 🔥

  • @nikhilpp2312
    @nikhilpp23123 жыл бұрын

    K&k പവർ ചേട്ടൻ സൂപ്പറാ

  • @mohammedkabir7249
    @mohammedkabir72493 жыл бұрын

    K&k സൈജു കി ജയ്.,..😊😊 ഉണ്ണിച്ചേട്ടാ അടുത്ത വീഡിയോ പെട്ടെന്ന് ഇടണേ....

  • @life.ebysony1119
    @life.ebysony11193 жыл бұрын

    വാസു അണ്ണൻ ഇന്നത്തെ താരം..... പോരാട്ട പോരട്ടെ power പോരട്ടെ..

  • @amal_neeradh
    @amal_neeradh3 жыл бұрын

    K&K സിമ്പിളാണ്... പവർ ഫുള്ളാൻ 💪💪🔥

  • @abdulalibava8432
    @abdulalibava84323 жыл бұрын

    ഒരു പ്രത്യേക ഫീലിംഗാണ് ഉണ്ണിയേട്ടാ നിങ്ങളെ വീഡിയോ..... ഒരുപാടിഷ്ടം..... ദൈവമനുഗ്രഹിക്കട്ടെ.....

  • @deepakpopzin6717
    @deepakpopzin67173 жыл бұрын

    K&K yee pole oru koottukaran ullavaru ond❤️❤️

  • @smileallways6365
    @smileallways63653 жыл бұрын

    K&k ഒരു സകലകലാ വല്ലഭൻ തന്നെ ......❤️

  • @mazhayumveyilum5el5i
    @mazhayumveyilum5el5i3 жыл бұрын

    ഒരു 10 എപിസോഡിന് ഉള്ള കണ്ടെന്റ് 2 എപിസോഡിലേക്കു ചുരുക്കിയ ഉണ്ണിചേട്ടന്റെ സത്യസന്ധത അതിനു വേണം ഇന്നത്തെ ലൈക്

  • @sinsonsebastian7897

    @sinsonsebastian7897

    3 жыл бұрын

    👌

  • @jktheboss444

    @jktheboss444

    3 жыл бұрын

    ഞാൻ തന്നെ വിചാരിച്ചു ഒരു 4എപ്പിസോഡ് പോകാമായിരുന്നു ന്ന് 😁😁

  • @dawoodsavagemalayalam8538
    @dawoodsavagemalayalam85383 жыл бұрын

    മൂന്ന് പേർ പിടിക്കെണ്ട സാധനം വാസു അണ്ണൻ ഒറ്റക്ക് പിടിച്ചു വാസു അണ്ണൻ പൊളി💪💪😁 പിന്നെ k&k poli

  • @arjunprakash5384
    @arjunprakash53843 жыл бұрын

    K&K mass🔥🔥🔥

  • @vijaymk4040
    @vijaymk40403 жыл бұрын

    കൊടുക്ക് ഒരു like നമ്മുടെ മുത്ത് k&k ക്ക് 😍 ഉണ്ണി ചേട്ടനും മുത്താണ് 🤩🤩🤩

  • @sarathchandran3606
    @sarathchandran36063 жыл бұрын

    പാറമട വറ്റിക്കാൻ ആഘോരാത്രം പണിയെടുത്ത എല്ലാവർക്കും 👏👏👏 👌👌👌💪💪💪

  • @mohammedanas1673
    @mohammedanas16733 жыл бұрын

    K&k ആൾ ഒരു കില്ലാടി തന്നെ 👌♥️♥️♥️

  • @sudheeshsudhi9327
    @sudheeshsudhi93273 жыл бұрын

    K&K propagator സൈജു .. ഉണ്ണി ചേട്ടൻ ജോലി അറിയാത്ത ഒരു ജോലികാരന്‍.. 😍😍

  • @tibinrajtibinraj8958
    @tibinrajtibinraj89583 жыл бұрын

    ഇങ്ങനത്തെ വട്ട് ഞങ്ങൾക്ക് മാത്രമേ ഉള്ളൂ എന്നു കരുതിയതാ ഉണ്ണി ചേട്ടൻ ഇത് ചെയ്തപ്പോൾ ഞങ്ങളുടെ പവർ കൂടി ❤️❤️

  • @adithk.v839
    @adithk.v8393 жыл бұрын

    K and K fans adi like👍 power varate☄

  • @SAJINRAJCUTZ

    @SAJINRAJCUTZ

    3 жыл бұрын

    kzread.info/dash/bejne/e5WqysWQlcyWm8Y.html *28 YEARS OF VIJAYISM* *NOVEMBER 27 5 PM* *Something special* 🔥🔥🔥

  • @maheshharidas5452
    @maheshharidas54523 жыл бұрын

    ഇതിനു വേണ്ടി എത്ര മാത്രം കഷ്ട്ടപെട്ടു എന്നുള്ളത് ഈ വിഡിയോയോയിലൂടെ തന്നെ മനസ്സിലായി... waiting for next എപ്പിസോഡ് ..... 😍😍😍😍😍

  • @akhilkrishnan8758
    @akhilkrishnan87583 жыл бұрын

    Makkalle qrokke vannalum k&k namma uyir, ethrayum urapp ulla ore utuber illa big fan 🤜

  • @willsmith3440
    @willsmith34403 жыл бұрын

    11:03 ദേ കിടക്കുന്നു എന്റെ രാജിക്കത്ത്. K&k🤣🤣🤣🤣

  • @sreejithks1852
    @sreejithks18523 жыл бұрын

    ഉണ്ണിച്ചേട്ടാ പൊളിച്ചു, K&K യ്‌ക്ക്‌ ഒരു ബിഗ് സല്യൂട്ട്.

  • @AnsarRawther
    @AnsarRawther3 жыл бұрын

    Ente Anna ningalekkonde ithokke pattu pwoliiiiii😍😍

  • @fridaybook8875
    @fridaybook88753 жыл бұрын

    K&K oru rakshem illa IJJATHI MANSAN❤️❤️❤️❤️❤️

  • @user-zk1vv6no6f
    @user-zk1vv6no6f3 жыл бұрын

    K & K ഫാൻസ്‌ ഇവിടെ ഉണ്ടോ♥️♥️♥️ 👍👍👍👍👍👍

  • @Shorts_Stop_Dude
    @Shorts_Stop_Dude3 жыл бұрын

    K&K, Fishing Freaks, OMKV ഇവർ 3 പേരും ആണ് ഫിഷിങ് ചാനലിൽ എന്റെ ഹീറോസ്... 👌🏼👌🏼

  • @rajeeshtv8709
    @rajeeshtv87093 жыл бұрын

    Ooo katta waiting aayirunnu... Thakarthu broooo Eniyum pradeekshikkunnu...

  • @sunithk7218
    @sunithk72183 жыл бұрын

    വാസു അണ്ണൻ 🤣🤣 ഉയിർ...k$k❤❤ ഉണ്ണിച്ചേട്ടൻ 🥰🥰

  • @oruyoutubekudumbam7822

    @oruyoutubekudumbam7822

    3 жыл бұрын

    Sunith Mukkam ഞങ്ങളുടെ ചാനൽ ഒന്നു കാണുമോ.... ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യുമോ 😊😊😊

  • @TruthFinder938
    @TruthFinder9383 жыл бұрын

    K&K മൂത്തണ് 😍😍😍

  • @TECHNOMALAYALAMCHANNEL
    @TECHNOMALAYALAMCHANNEL3 жыл бұрын

    K&K ഒറ്റക്കാണ് പമ്പ് ഓപ്പറേറ്റ് ചെയ്യാൻ വന്നത് " monster"😎

  • @Shamal_ahmed_zubair.
    @Shamal_ahmed_zubair.3 жыл бұрын

    K&K പോളിയാണ്.....💥💯💯

  • @nknishand
    @nknishand3 жыл бұрын

    31:50 K&K poli aanu 💪

  • @mhdsinan2911
    @mhdsinan29113 жыл бұрын

    ഉണ്ണിന്നെ കാണുമ്പോൾ മീനുകൾക് ഒരു പ്രേമം ഉണ്ട്💙💙💙

  • @cybervoice2490
    @cybervoice24903 жыл бұрын

    *ഉണ്ണിച്ചന് പാറമടയിലെ ചിലവ് മീനില്‍നിന്ന് നഷ്ടം വന്നാലും യൂടൂബീന്ന് ഇരട്ടി കിട്ടിയിരീക്കും .. ഞാന്‍ തന്നെ ഇപ്പൊ ഒരു പത്ത് പന്ത്രണ്ട് പരസ്യം കണ്ട്* 🤣🤣😍

  • @sahirkm3804

    @sahirkm3804

    3 жыл бұрын

    ബോചേ യുടെ അനിയൻ

  • @anandss7061
    @anandss70613 жыл бұрын

    Unni chettan and k&k pwoli...😍😍❤️❤️❤️🥰🎊🎉

  • @shahircpy3107
    @shahircpy31073 жыл бұрын

    കിടിലൻ അടുത്ത episode നു കട്ട waiting😍😍

  • @tibigeorge476
    @tibigeorge4763 жыл бұрын

    k&k പൊളിയാണ് ,,ഉണ്ണി ചേട്ടൻ പണ്ടേ പൊളിയാണ് ആണല്ലോ ...K ad K വീഡിയോസ് എല്ലാം നേരത്തെ തൊട്ട് കാണാറുണ്ട്

  • @arund7842
    @arund78423 жыл бұрын

    K&k tech ചേട്ടൻ പൊളി മനസ്സാണ് ❤

  • @varunrajcv5088

    @varunrajcv5088

    3 жыл бұрын

    🥰

  • @godwin9176
    @godwin91763 жыл бұрын

    Oru പണി ചെയ്യാതെ വാചകം മാത്രം അടിക്കുന്ന omkv ആണെന്റെ hero

  • @saijabaijusaijamol4069

    @saijabaijusaijamol4069

    3 жыл бұрын

    സത്യം

  • @aneeshraveendran1795

    @aneeshraveendran1795

    3 жыл бұрын

    Pullik kurach arogyapreshnangal ullath kondalley pulli mari nilkunnath

  • @vinijrVlogs

    @vinijrVlogs

    3 жыл бұрын

    Machane unnichettanu ആരോഗ്യ prashnamullathukondanu ചെയ്യാത്തത്

  • @kirantpkannan3010

    @kirantpkannan3010

    3 жыл бұрын

    പുള്ളികാരന് oru ആക്‌സിഡന്റ് പറ്റിയ വയ്ക്തി ആണ്

  • @arunmohan1213

    @arunmohan1213

    3 жыл бұрын

    Pulli mari nikunen karanangal ond..pulik kidney or angney ntho transplant cheythe anu machane ..ingney karym ariyand ningl chumma parayal..pullide old videosil athine pety elam paryaanod..🙏🙏

  • @REHINA208
    @REHINA2083 жыл бұрын

    ഇത് കഴിഞ്ഞ് അടുത്ത പറ മട നോക്കി വെച്ചോ full സപ്പോർട്ട് ഉണ്ട് ഉണ്ണിയേട്ടാ ❤️

  • @salamkodikandi
    @salamkodikandi3 жыл бұрын

    K&K വേറെ ലെവൽ മൊതലാ എന്റെ ഇഷ്ടപ്പെട്ട 2 യൂട്യൂബർ K&K and OMKV

  • @gokulpb5403
    @gokulpb54033 жыл бұрын

    അല്ലേലും K&K പോളിയാണ് bro ❤️❤️❤️❤️ 🎉

  • @nidhinc
    @nidhinc3 жыл бұрын

    ഇതൊക്കെ വേറെ ലെവൽ, ഉണ്ണി ചേട്ടാ 🙏🙏🙏

  • @Easy_Sale_Properties2020
    @Easy_Sale_Properties20203 жыл бұрын

    പൊളി ആയിട്ടുണ്ട്, first tym ആണ് ഇങ്ങനെ ഒരു എക്സ്പീരിയൻസ് 🤗

  • @akshaykumar6864
    @akshaykumar68643 жыл бұрын

    അടുത്ത part വേഗം തന്നെ ഇടണേ ഉണ്ണിയേട്ടാ കട്ട വെയ്റ്റിംഗ് ആണ് വൈകിപ്പിക്കല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rubinbabu590
    @rubinbabu5903 жыл бұрын

    K&K ചുമ്മാ പോളി അല്ലേ..🥰🥰

  • @abhinsuresh9857
    @abhinsuresh98573 жыл бұрын

    K&K chettan oree pwli... pulli anu eee episodesil kuduthl score chythee .... Pulliku oru big salute 💪💪💪

  • @sreyasms4429
    @sreyasms44293 жыл бұрын

    വാസു അണ്ണൻ ഒരേ പോളി🔥

  • @ananthavishnu404
    @ananthavishnu4043 жыл бұрын

    മീനും ആയ് K&K ന്റെ ആ വരവ് 😍😍

  • @lillysnaturaltips4901
    @lillysnaturaltips49013 жыл бұрын

    poli bro

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you bro

  • @alameen7451

    @alameen7451

    3 жыл бұрын

    Watch "അന്യം നിന്ന മീൻപിടിത്ത രീതി പുനർസൃഷ്ട്ടിച്ചപ്പോൾ | ANCIENT Kerala Fishing Method (Technique)" on KZread kzread.info/dash/bejne/ZX2XrMRrkpi7dbA.html

  • @saleemsale6523

    @saleemsale6523

    3 жыл бұрын

    Hai bro

  • @thegreatexplorer8777
    @thegreatexplorer87773 жыл бұрын

    പൊളിച്ചു മോനേ ...👏🏻👏🏻👏🏻

  • @dinuanto6505
    @dinuanto65053 жыл бұрын

    Unnichettante hardwork..... Njangalkku oru role model anu unnichettan....

  • @MYWORLDSUB
    @MYWORLDSUB3 жыл бұрын

    ഒരുപാട് കഷ്ടപ്പാടുകൾ ചെയ്തത് ഞങ്ങളുടെ മുന്നിൽ സ്നേഹത്തിലും സന്തോഷത്തിലും എത്തിക്കുന്ന നമ്മുടെ സ്വന്തം മുത്ത്😘

  • @Rerori

    @Rerori

    3 жыл бұрын

    ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചയ്യും😭🥺,🙏🙏baaa

  • @amalbenny8101
    @amalbenny81013 жыл бұрын

    Poliyanu brooo. K&k and omkv polichu.. Waiting for next episode

  • @gokulnandhan3069
    @gokulnandhan30693 жыл бұрын

    21:50 unni chettan motivation king 💓💓💓

  • @jasux9427
    @jasux94273 жыл бұрын

    ഫിഷിങ് ഫ്രീക്സ് വീഡിയോ കണ്ടു വരുന്നവർ ഉണ്ടോ 😁🥰

  • @Rerori

    @Rerori

    3 жыл бұрын

    ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചയ്യും😭🥺,🙏🙏 please

  • @janvirakeshanu

    @janvirakeshanu

    3 жыл бұрын

    👆👆കിടിലൻ നാടൻ ഫിഷിങ് വീഡിയോസ് & ബയോഫ്‌ളോക്‌ മത്സ്യകൃഷി വീഡിയോ ....സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ

  • @sravlogesbysravan

    @sravlogesbysravan

    3 жыл бұрын

    Ella

  • @fishingminutes2958
    @fishingminutes29583 жыл бұрын

    (പറ മട വറ്റിക്യാൽ )വേണ്ടത് രണ്ട് മോട്ടർ ഒരു k&k. K&k നീർഭതം 😎😎🏆

  • @ratheeshkochu4790
    @ratheeshkochu47903 жыл бұрын

    Saiju chettan unnichettan sebbin bro ishtam,🥰🥰

  • @fishingrevenger.6087
    @fishingrevenger.60873 жыл бұрын

    നമ്മളും ഒപ്പം കൂടിയ പോലെ ഒരു ഫിലിങ്.... സംഭവം കിടു... ഇതെല്ലാം കണ്ടിട്ട് പോയില്ലേ നഷ്ട്ടം അല്ലേ.... നമ്മൾക്ക്..

Келесі