Tangu Brother|ഞാൻ കുപ്പായമിട്ടാലും ഇട്ടില്ലെങ്കിലും നിനക്കെന്നാ.. വചനം കേട്ടാൽ പോരേ ?

Tangu Brother
ഞാൻ കുപ്പായമിട്ടാലും ഇട്ടില്ലെങ്കിലും നിനക്കെന്നാ.. വചനം കേട്ടാൽ പോരേ ?
Join this channel to get access to perks:
/ @i2inews
© 2022 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#TanguBrother #MathewKuruvilla #HeavenlyFeast #i2iNews #OrthodoxSabha #SunilMathewLatest #DunamisBuildersAndHoldingsPrivateLimited #KapeAquaProductsPrivateKreupasanamFrVPJosephKreupasanamKreupasanamMagazinePastorsajithjosephPastoranigerogePastorkaabrahamBinuvazhamuttom #PastorshameerkollamLimited.#Kreupasanam #FrVPJosephKreupasanam #KreupasanamMagazine #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 1 000

  • @jacobchacko8945
    @jacobchacko8945 Жыл бұрын

    Thank you very much Sunil. ഇനിയും മനസ്സിലാകാത്ത മലയാളികൾ ഉണ്ട് എങ്കിൽ വെറും മോണ്ണാ.

  • @kalakala6914
    @kalakala6914 Жыл бұрын

    ഈ തങ്കപ്പനെ കുറിച്ച് ലോകം അറിഞ്ഞ് കഴിഞ്ഞു. ഇനി ഇവന്റെ കളി നടക്കില്ല. സുനിൽ ബ്രദർ സൂപ്പർ.

  • @chandhucs9602

    @chandhucs9602

    Жыл бұрын

    വെറുതയാ

  • @sherinsanthosh6270

    @sherinsanthosh6270

    Жыл бұрын

    ariyathaver arinjello athumathi.lokam muzhuvan ariyanam njangalude hf .onnariyam ellaverum kanunnundello.sunil sirinu thanks.

  • @lathajose2234

    @lathajose2234

    9 ай бұрын

    Adathaku new thalihathakathe sunil sir supper . Mona Thanks podasunil sir theevandiyodi adichu thozhiku poda monna theevandi 😂😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @VishalakshiL

    @VishalakshiL

    26 күн бұрын

    Hu hu hu hu hu hu hu hu hu CT DDR hu CT😅😮 Chu4 se Dr chi vi sr Dr se hu se hu jo Dr CT se hu​@@sherinsanthosh6270

  • @reejafinny
    @reejafinny Жыл бұрын

    Well done Sunil brother. എല്ലാ കള്ളനാണയങ്ങളെയും പുറത്തു കൊണ്ടുവരണം. കുറെ ശുദ്ധീകരണം നടക്കട്ടെ.

  • @kkbabu4053
    @kkbabu40537 ай бұрын

    Mr. തങ്കുവിനു ഇത്രയും നല്ല മറുപടി കൊടുത്ത പ്രിയ Sir, താങ്കളെ ഞാൻ അഭിനന്ദിക്കുന്നു. പഴയ നിയമം വേണ്ട എന്നു പറഞ്ഞ ഈ തങ്കു ഇപ്പോൾ ഇതാ പറയുന്നു സ്നാനവും വേണ്ടാ എന്നു. OMG

  • @MrNoel2512
    @MrNoel2512 Жыл бұрын

    ഇത്രയും കുഴപ്പം ഒക്കെ കാണിച്ചിട്ട് എത്ര cool ആയി വന്നു അഭിനയിക്കുന്നു.

  • @jacobmani785

    @jacobmani785

    Жыл бұрын

    True

  • @thampyjohnjohn912

    @thampyjohnjohn912

    Жыл бұрын

    Poor people..has no brain

  • @josephthomas3059

    @josephthomas3059

    Жыл бұрын

    Pani edukkathe kazhichum sampadichum padicha oruthanum ulip undavilla. Paathiri ayalum pastor ayalum Swamy ayalum mollakka ayalum. Ee karyathil jathi madham onnumilla Ellavarum orupole.

  • @shajicb7973

    @shajicb7973

    Жыл бұрын

    He is a claverfull jakkal,thattip. Vettip vamazhth

  • @solomansam8653

    @solomansam8653

    Жыл бұрын

    He is Kozhi

  • @johnvarkey9089
    @johnvarkey9089 Жыл бұрын

    ചത്താലും ചത്തില്ലേലും രണ്ടു മണിക്ക് ശവം അടക്കും - എന്നു പറഞ്ഞത് പോലെ കുപ്പായം ഇട്ടാലും ഇട്ടില്ലേലും ഞാൻ കയ്യിട്ടു വാരും എന്ന് തങ്കു

  • @reejafinny

    @reejafinny

    Жыл бұрын

    😄😄😄

  • @rhythmrhythm519

    @rhythmrhythm519

    Жыл бұрын

    😂

  • @user-kj1kv8co5z

    @user-kj1kv8co5z

    Ай бұрын

    😂

  • @sunilkumarc9081
    @sunilkumarc9081 Жыл бұрын

    വചനം ആനിയമ്മയോട് പറഞ്ഞാൽ മതി..... പൊളി സാനം 👍👍👍

  • @thomasantony5002

    @thomasantony5002

    Жыл бұрын

    Good

  • @bimaljoy1715
    @bimaljoy1715 Жыл бұрын

    അഭിനവ ബിഷപ്പ് അടിച്ചു കിണ്ടിപ്പരുവമാണല്ലോ 😂😂😂... ഇവന്റെ പിറകെ കൂടുന്ന ആളുകളെ ഓർത്തു സങ്കടപ്പെടുന്നു😢

  • @rhythmrhythm519

    @rhythmrhythm519

    Жыл бұрын

    😂

  • @sherlymathew4845
    @sherlymathew4845 Жыл бұрын

    യേശുവേ എന്ന് വിളിച്ചാൽ മതി സ്വർഗ്ഗത്തിൽ പോകുമെന്ന് ആദ്യമായി കേൾക്കുന്നു.

  • @rinuthomas6754

    @rinuthomas6754

    Жыл бұрын

    വീട്ടുകാരെ വെറുപ്പിച്ചിട്ട് സ്നാനം ചെയ്തു വന്നത് വെറുതെ ആയിപോയി യേശു നാഥാ 😢😢

  • @lathajose2234

    @lathajose2234

    9 ай бұрын

    Saramilla thirichu poku saramilla

  • @ninanke5272

    @ninanke5272

    8 ай бұрын

    Malayali is pariyali

  • @thomaskc6543

    @thomaskc6543

    4 ай бұрын

    അടിച്ചു കിറുങ്ങിയവൻ ഇതിൽ അപ്പുറവും പറയും

  • @premaa5446
    @premaa5446 Жыл бұрын

    Sunil വീണ്ടും വീണ്ടും മുന്നേറുക. എല്ലാ കള്ളന്മാരെ യം expose ചെയ്യുക. All the best dear brother.

  • @abrahamabraham9942
    @abrahamabraham9942 Жыл бұрын

    കള്ളന്മാർ അനാവശ്യമായി ചിരിച്ചുകൊണ്ടിരിക്കും.... ചിരി.. ചിരി... എന്ത് ചോദിച്ചാലും ചിരി.... കൊള്ളാം....

  • @mvmv2413

    @mvmv2413

    Жыл бұрын

    തങ്കുവിന്റെ മോൻ റോണകിനെ കെട്ടിച്ച "ഇറക്കുമതി പത്തും ഗുസ്തി പിജി വർഗീസ്" വളിച്ച ചിരിയുടെ ഉസ്താദ് ആണ്! 😜😜😜 M വര്ഗീസ്.

  • @thomaskutty3801
    @thomaskutty3801 Жыл бұрын

    കൊലച്ചിരി കണ്ടാലും ....... മനസിലാകില്ല.

  • @shinuajohn1628
    @shinuajohn1628 Жыл бұрын

    ഞാൻ 30 വർഷം ആയി പെന്തകോസ്ത്ശ്വസിയാണ്... വചനം പഠിച്ച വിശ്വസം. എന്നെ ആരും പറ്റിച്ചില്ല. താത്കാലിക കാര്യസാധ്യതതിനു വേണ്ടി ഓടിനടക്കുന്നവർക്ക് ഇതുതന്നെ വേണം

  • @georgejoseph5246

    @georgejoseph5246

    10 ай бұрын

    Thankuvin.poosano

  • @lyjukrrajappan7018
    @lyjukrrajappan7018 Жыл бұрын

    തങ്കു മദ്യം കഴിച്ചിട്ടുണ്ടോ എന്നു ആരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാനാവില്ല.. ശരിക്കും മദ്യപിച്ചിട്ടാണ് സംസാരിക്കുന്നത് എന്നു തോന്നുന്നു

  • @alexkottarakkara3504

    @alexkottarakkara3504

    Жыл бұрын

    Yes👌

  • @abdulkhader8234

    @abdulkhader8234

    Жыл бұрын

    GOOD

  • @shibuvarghese1752

    @shibuvarghese1752

    7 ай бұрын

    Correct ആണ്

  • @cherianabraham9120

    @cherianabraham9120

    7 ай бұрын

    കിറിങ്ങിയാ ഇരിക്കുന്നെ

  • @thomaskc6543

    @thomaskc6543

    4 ай бұрын

    ക്ഷീണം മാറ്റാൻ ഇടയ്ക്കു കുറച്ചു അത്രയേ ഉള്ളൂ

  • @mathewpm7195
    @mathewpm7195 Жыл бұрын

    പലസ്തീനിൽ നഗ്ന പാദമായി നടന്ന സ്‌നേപക യോഹന്നാനെ ഞാൻ സുനിലേ നിന്റെ കണ്ണുകളിൽ ഞാൻ കാണുന്നു..... Excellent performance സുനിൽ mathew.... Never ഗോ back... Tks

  • @master3kings194

    @master3kings194

    Жыл бұрын

    Super sunil sir👍👍👍🙏🙏🙏🙏🙏

  • @sajithomas7238

    @sajithomas7238

    Жыл бұрын

    Yes, excellent👍👍👏👏💯 sunil sir,

  • @PsLawrenceRevivalMove

    @PsLawrenceRevivalMove

    Жыл бұрын

    Mr സുനിൽ പണം ഇതിൻ്റെ പേരിൽ തൻ്റ അക്കൗണ്ടിൽ സ്വീകരിക്കുന്നു. അപ്പോഴേക്കും സുനിൽ സ്നാപക യോഹന്നാൻ ആകുമോ? സുവിശേഷ വേല ചെയ്യുന്നവരുടെ നെഞ്ചത്ത് ചവിട്ടി നുന്നല്ലെ സുനിൽ തനിക്കായും തൻ്റെ കുടുംബത്തിനായും ഈ ശാപത്തിൻ്റെ പണം വാങ്ങി കൂട്ടുന്നത്. ആരാണ് സുനിലിനെ ഈ ജോലിക്കായി നിയമിച്ചത്. താൻ എവിടെ പോയി അദ്വനിച്ചാണ് ഈ സമൂഹ സേവ ചെയ്യുന്നത്. മറ്റുള്ളവരിൽ നിന്നും പണം വാങ്ങി കൊണ്ടല്ലേ ഈ പണി. പഠിച്ച കള്ളൻ കപ്പലിൽ......മറക്കരുത്. തെറ്റ് തിരുത്തുവാൻ ബൈബിളിൽ ഒരു ഉപദേശം ഉണ്ട്, പക്ഷേ സുനിൽ ബ്രോ അത് ചെയ്യുന്നില്ല.

  • @cyriacpeter4354

    @cyriacpeter4354

    Жыл бұрын

    @@PsLawrenceRevivalMove 1 കോരി 10 എഴുതിയ പൗലോസിനെ ഇരുന്ന് ശവിച്ചാലോ ? മത്തായി 23 ലെ യേശുവിനെ എന്ത് ചെയ്യണം ? ആരെയും നന്നാകാൻ സമ്മതിക്കില്ല.🙏....ഓഹരി ഉണ്ടോ ?

  • @inshot315

    @inshot315

    Жыл бұрын

    @@PsLawrenceRevivalMove പോടാ പിംബ് Lawrence 🤓🤓🤓🤓🤓🤓

  • @shajikarimpil511
    @shajikarimpil511 Жыл бұрын

    😳.. തങ്കുവിന്റെ ദേഷ്യം കാണണേൽ കണ്ണാടി എത്ര തവണ വലിച്ചു എറിയുന്നു എന്ന് നോക്കിയാൽ മതി.. സുനിൽ.. തകർത്തു 👍👍പൊളിച്ചു അടുക്കണം ഇവനെ പോലെ ഉള്ളവരെ.. അതു ഇവനെ മാത്രം അല്ല വിശ്വാസികളെ ചൂഷണം ചെയ്തു ജീവിക്കുന്ന ഏത് സഭ ആയിക്കോട്ടെ..

  • @kichuy3190

    @kichuy3190

    Жыл бұрын

    Sabhayalla vyekthikal.

  • @achuachu9182

    @achuachu9182

    Жыл бұрын

    👍

  • @Rbrr913

    @Rbrr913

    Жыл бұрын

    ഇവനല്ല ...ഇവന്റെ പുറകെ നടക്കുന്നവന്മാർക്കാ അടി കൊടുക്കേണ്ടത്.

  • @joebabu9646
    @joebabu9646 Жыл бұрын

    A big salute to Mr. Sunil & I2I Channel

  • @providencerubbers877
    @providencerubbers877 Жыл бұрын

    സൂപ്പർ പൊളിച്ചു.. ഞങ്ങൾ ക്കു പറയാൻ ഉള്ളതു തങ്ങൾ പറഞു.. 👍👍🙏👍

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 Жыл бұрын

    എൻ്റെ തങ്കേട്ടാ.... കർത്താവ് കൈവിട്ടാൽ,,, അണ്ണൻ്റെ തങ്കത്തേൽ ക്ലാവ് പിടിക്കാൻ തുടങ്ങിയാൽ പിന്നെ, എത്തും പിടീം കിട്ടത്തില്ല...ദൈവം,,വലിയവനാടാ... ഉവ്വേ..... 🙏🙏🙏🙏🙏🙏

  • @bijumathai5758

    @bijumathai5758

    Жыл бұрын

    നാരായാണോ.... ഇപ്പോ ക്ലാവ് പിടിച്ചിരിപ്പാണോ... മണ്ണണ്ണേ മുക്കിക്കോ 🤣

  • @narayanankuttynarayanankut83

    @narayanankuttynarayanankut83

    Жыл бұрын

    @@bijumathai5758 യന്ത്രത്തിന്,, പണിയുണ്ടേൽ ക്ലാവ് പിടിത്തം കുറഞ്ഞിരിക്കും... 🙏🙏🙏

  • @tdpa.6076

    @tdpa.6076

    Жыл бұрын

    പോലീസുകാരൻ എന്താഈ വീട്ടിൽ കാര്യം 😂😂

  • @josephthomas3059

    @josephthomas3059

    Жыл бұрын

    Thankante thankathel clavu 😆😆😆

  • @elizabethvarghese1798

    @elizabethvarghese1798

    Жыл бұрын

    തന്റെ മവചനം ആർക്ക് വേണം വചനം - യേതു വ. John - 1 :1 മുതൽ വയ്ക്കുക - ഞങ്ങൾ യേശു ആണ് വനചം ജഢമായി തീർന്നതാന്ന് യേശുവ : സർവ്വതും പിതാവ് സൃഷ്ടിക്കമ്പോൾ പുത്രൻ പിതാവിനോടു കൂടെ ഉണ്ടായിരുന്നു. ലോക സ്ഥാപനത്തിന് മുൻപേ ഉണ്ട് - പാസ്റ്റർമാരുടെ വായിൽ നിന്നല്ലേ ഈ വചനം വരുന്നത്. ഇയാൾ കുപ്പായം ഇട്ട്. വരുമ്പോൾ മകൻ നിക്കറിട്ട് വചനം യേശുവിനെ വായിൽ നിന് കൊണ്ടുവരണം -

  • @lucyfrancis6022
    @lucyfrancis60229 ай бұрын

    ദൈവത്തിൻ്റെ വചനത്തെ മലനീകരിക്കരുതെ തങ്ക് ബ്രദർ 😊

  • @beauty9369
    @beauty9369 Жыл бұрын

    നാഗപ്പടത്തെ, ആ സ്ഥലത്തെ സ്നേഹക്കുന്നു

  • @rajanvengal7
    @rajanvengal7 Жыл бұрын

    Maha kallan thanku.

  • @krishnadaskanakkattusseri5871
    @krishnadaskanakkattusseri5871 Жыл бұрын

    സുനിൽ ബ്രദർ ഒരു സംഭവം തന്നെ.🙏 ഇത് അത്യാവശ്യം തന്നെയാണ്. 👍🙏 എങ്ങനെ അഭിനന്ദനങ്ങൾ👍🙏 അറിയിക്കണം എന്ന് അറിയില്ല 👍🙏❤❤❤❤

  • @johnmathai8720
    @johnmathai8720 Жыл бұрын

    ഒരുവൻ എല്ലാം നേടിയാലും അവൻറെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്ത് ചെയ്യാൻ പറ്റും

  • @rhythmrhythm519

    @rhythmrhythm519

    Жыл бұрын

  • @KG-ju8nk
    @KG-ju8nk Жыл бұрын

    Kollam thanku brother, snanam dhaiva kalpana alla ippol, alle brother, avasaravadhi

  • @samgeomatt4644
    @samgeomatt4644 Жыл бұрын

    Super 👌..... veshapp thankakudam.

  • @notgood4014
    @notgood4014 Жыл бұрын

    Thangu സർ അങ്ങ് മുന്നോട്ട് പോകു ഞങ്ങൾ കൂടേ ഉണ്ട് എന്ന് ഒരു കൂട്ടം മോന്ന വിശ്വാസികൾ

  • @bijugeorge7849
    @bijugeorge7849 Жыл бұрын

    നിക്കറിട്ട റോണക്ക് എവിടെ

  • @shijutitus3529

    @shijutitus3529

    Ай бұрын

    😄

  • @somathomas6488
    @somathomas6488 Жыл бұрын

    ഇവരുടെ സഭയിൽ ഒരു sunday 3ഉം 4ഉം സ്തോത്രകാഴ്ച്ച എടുക്കാമായിരുന്നു... അതിനു മിടുക്കൻ തോമസ്കുട്ടിയനെ 🤣🤣🤣

  • @stancymathew3075
    @stancymathew3075 Жыл бұрын

    Well done Sunil bro 👍👍👍❤️❤️❤️🙏🙏🙏 May God bless you

  • @vargheseazhanthara426
    @vargheseazhanthara426 Жыл бұрын

    Well Said Sunil, Appreciated

  • @ginovinc1
    @ginovinc1 Жыл бұрын

    So powerful reply to thangu

  • @somathomas6488
    @somathomas6488 Жыл бұрын

    Suuuppper.. സുനിൽ... 🌹🌹🌹🌹

  • @sumareny4501
    @sumareny4501 Жыл бұрын

    Sunil brother kalakki 👏thimirrhu👏polichu👏shameless thangu. NANAMKETTAVAN. Pinnem veluppikkan irangiyekkuva. Sunil you continue what you are doing. God will strengthen you. My prayers

  • @ushadevipp9983
    @ushadevipp9983 Жыл бұрын

    Pichum, peyum parayunna Thanku 😂

  • @johnmathewss
    @johnmathewss Жыл бұрын

    He is sounding MORE like a GANGSTER than a pastor. I feel sad for the people who trusted this LIAR. Thanks so much Sunil and i2i

  • @sammathew8780

    @sammathew8780

    Жыл бұрын

    Maha Thendi donkey

  • @33ketamine33

    @33ketamine33

    Жыл бұрын

    Yes

  • @sajithomas7238
    @sajithomas7238 Жыл бұрын

    Sunil sir, you are great👍👍👍

  • @jasminneil8186
    @jasminneil8186 Жыл бұрын

    Sunil brother 😊😊 super duper.👍

  • @bijuthomas8330
    @bijuthomas8330 Жыл бұрын

    തങ്കുവിന്റെ അഭിനയം കണ്ട് എന്തു പറയണം എന്നറിയില്ല.😭😭

  • @salievarghese8859
    @salievarghese8859 Жыл бұрын

    സുനിൽ ബ്രദർ ദൈവവും ഞങ്ങളും ഒക്കെ കൂടെയുണ്ട്. മുൻപോട്ട് തന്നെ പോവുക

  • @chandhucs9602

    @chandhucs9602

    Жыл бұрын

    അടുത്ത ആൾ ദൈവം സുനിൽ

  • @mariammasvlog1743
    @mariammasvlog1743 Жыл бұрын

    Ellareyum kalipppichallo ennulla smile kollaam.

  • @sheelagoodsong4735
    @sheelagoodsong4735 Жыл бұрын

    Well done sunil sir...

  • @sajicherian539
    @sajicherian539 Жыл бұрын

    Sunil you are a great man

  • @kajose4722
    @kajose4722 Жыл бұрын

    തങ്കു മോനെ ഉടായിപ്പ് നിർത്തരുത്.ഇത് പോലെ ധാരാളം ആളുകൾ ഉണ്ട്.നമുക്ക് ഇങ്ങനെ ഒക്കെ പട്ടത്തുള്ളു.മലയാളികൾ ഒരിക്കലും മനസ്സിലാക്കാത്ത മനുഷ്യർ പിന്നെ നമുക്ക് സുകം.

  • @soundofbamboo2269
    @soundofbamboo2269 Жыл бұрын

    നിങ്ങൾ എന്നാ പറയുന്നത്.... . തീവട്ടി ... 😄😄 ആ ഡയലോഗ് പൊളിച്ചു 😄😄😄😄😄😄😄😄😄

  • @johnsonmodiyil7192
    @johnsonmodiyil7192 Жыл бұрын

    Thank u Sunil brother

  • @annicesam5699
    @annicesam5699 Жыл бұрын

    Very good presentation Congrats Sunil

  • @user-qg4nu5kp3k
    @user-qg4nu5kp3k Жыл бұрын

    I think he is speaking under the influence of "alco "holi"c spirit". Successful business man of word of god.

  • @mathewmammen5655

    @mathewmammen5655

    Жыл бұрын

    Thankvinae mukliyae Ketty parasyamayye adikanum paranarry

  • @itsmarvar
    @itsmarvar Жыл бұрын

    Kashttam ! Thangu has shown his true colors !

  • @PhilipAbraham-ss2wf
    @PhilipAbraham-ss2wf Жыл бұрын

    Sunil brother God bless you please stand truth always

  • @manukurianthuruthel5382
    @manukurianthuruthel5382 Жыл бұрын

    "The show will go on". Thank you Tangu for admitting it was all a show. Take the loot of millions, flee India, buy an island somewhere in Greece or Bahamas, build your palace and enjoy your worldly pleasures. The work i2i has done thus far is more than eye opening. You and your family are going to ridiculed by the entire Society soon.

  • @anjanaanirudhan8067

    @anjanaanirudhan8067

    Жыл бұрын

    Who told you Tangu is fleeing? He is right there at Kottayam

  • @freddyoommen8129
    @freddyoommen8129 Жыл бұрын

    BISHOP THANKU PAPA , SOOTHRAM 😅😅 Nice business MaN …. Sunil sir Bigh salute ✅👌👌👌🙏

  • @abyabraham9210
    @abyabraham9210 Жыл бұрын

    Mr. Sunil, you are doing a Great job. തങ്കു , ഉപ്പ് തിന്നു വെള്ളം കുടിച്ചോ

  • @josephdaniel6506
    @josephdaniel6506 Жыл бұрын

    You could do what i couldnt do. Salute

  • @mathewparasseril4832
    @mathewparasseril4832 Жыл бұрын

    വചന തൊഴിലാളികൾ എല്ലാം പണക്കാർ ആകും ഒറ്റ വിശ്വാസികളും പണക്കാർ ആകുന്നില്ല ഇതിൻ്റെ രഹസ്യം എന്താണ്😢

  • @BobyK659
    @BobyK659 Жыл бұрын

    ഈ കള്ള ഫ്രാട്കളെ തുറന്നു കാട്ടുന്ന i2i ന്യൂസ്‌നും Mr. സുനില്നും എന്റെ ആശംസകൾ.. പ്രാർഥനകൾ.. ഈ പൈശാചിക സാമ്രാജ്യത്തെ തുറന്നുകാട്ടുന്നത് ഒരു വലിയ ബുദ്ധിമുട്ടുള്ള പരിപാടിയാണ്.. പിശാചിനു പിടിക്കില്ല.

  • @elsammasherbi2222

    @elsammasherbi2222

    Жыл бұрын

    99888889⁸88888989888

  • @lissythomas99
    @lissythomas99 Жыл бұрын

    Super duper Sunil.

  • @kichuy3190
    @kichuy3190 Жыл бұрын

    Parisuthan Thanku.

  • @Loveumysis
    @Loveumysis Жыл бұрын

    ദൈവത്തിനെതിരെ പറയുന്നെന്നു വരുത്തി തീർക്കുന്ന ആ കാഞ്ഞ ബുദ്ധിയുണ്ടല്ലോ പാസ്റ്ററെ സൂക്ഷിച്ചോ, ഫുൾ ബിസിനസ്‌ only, ബൈബിൾ ലെ വിശുദ്ധന്മാർ ഇങ്ങനല്ലാരുന്നു, പത്രോംസിന്റെ കാൽക്കൽ കോടികൾ വിശ്വാസികൾ കൊണ്ടുവെച്ചപോലും സുന്ദരമെന്ന ഗോപുര വാതിൽക്കൽ കണ്ട മുടന്തെന്നു ഒരു അണ കൊടുക്കാൻ അവരുടെൽ ഇല്ലായിരുന്നു, അതാണ് സുവിശേഷം പാസ്റ്ററേ

  • @minimathew653
    @minimathew653 Жыл бұрын

    God bless you sunil

  • @anitajoseph4776
    @anitajoseph4776 Жыл бұрын

    Thangu brother is absolutely correct.Brother is a follower of christ.Brother who is speaking please Jesus loves you so much.very true Jesus is not a religion but Jesus is God.

  • @m.varghese4416
    @m.varghese4416 Жыл бұрын

    👍

  • @wincyk.g2236
    @wincyk.g2236 Жыл бұрын

    🙏🙏🙏👏👏👍👍.

  • @orchardmeadows9598
    @orchardmeadows9598 Жыл бұрын

    Heavenly feast should be under income tax & Nia investigation

  • @jacobmani785

    @jacobmani785

    Жыл бұрын

    Correct 👍

  • @rejanimolk.j1699

    @rejanimolk.j1699

    Жыл бұрын

    Enthunaa brotharea real viswasikale kollukayalleaaaa....

  • @gracytoms302
    @gracytoms30211 ай бұрын

    ചിരിച്ചു മടുക്കും

  • @revvtkurian4566
    @revvtkurian4566 Жыл бұрын

    THE MOST REVA DOCTOR THANKU HEAVENLY THATTIPPU METHROPOLITHA

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm11 ай бұрын

    We are praying to Mr Sunil brother for your deliverance

  • @beena7498
    @beena7498 Жыл бұрын

    Thamasa bros

  • @salomiriya
    @salomiriya11 ай бұрын

    അടിച്ചു കിണ്ടിയായി തങ്കു😂😂

  • @cheriyankannampuzha777
    @cheriyankannampuzha777 Жыл бұрын

    Sunil sir devotees is guilty , they need this type of people,🤣😂😂😀💯

  • @passionplus000
    @passionplus000 Жыл бұрын

    തങ്കു ബ്രോ അടിച്ച് കൊഴയായി ഇരുന്നാണ് വീഡിയോ ചെയ്യുന്നത് എന്ന് ശബ്ദവും പ്രകടനവും കണ്ടാൽ മനസ്സിലാകും. ചില വാക്കുകൾ അങ്ങേർക്ക് പൂർത്തിയാക്കാൻ കഴിയുന്നില്ല. വീഡിയോ ടൈമിംഗ് 22.50 മുതൽ 23.15..കണ്ണാടി ഊരി വലിച്ചെറിയുന്ന ഭാഗം വരെ. ലഹരി തങ്കുവിനെ കൂടുതലായി കീഴടക്കിയോ എന്ന സംശയം 👍👍👍👍👍👍😎😎😎🍺🍷🍷🥂🥃

  • @sajusaju7456

    @sajusaju7456

    Жыл бұрын

    പുള്ളിയുടെ വീട്ടിൽ ഒരു മിനി ബാർ തന്നെ ഒണ്ട് എന്നാണ് ഇങ്ങേരുടെ കൂടെ ഒണ്ടാരുന്ന ഒരു പാസ്റ്റർ പറഞ്ഞത്

  • @passionplus000

    @passionplus000

    Жыл бұрын

    @@sajusaju7456 മദ്യം വരുത്തുന്നത് സ്വന്തം ബാറായ ബിനാമി നടത്തുന്ന കോട്ടയം കൊടിമത വിൻസൽ കാസിം ബാറിൽ നിന്ന് 👍👍👍👍👍👍

  • @sajusaju7456

    @sajusaju7456

    Жыл бұрын

    @@passionplus000 അതേ ഇവൻ്റെ നാറിത്തരം കൊറേ ഒണ്ട് cmnt box നിറക്കും ഈ മൈന😆😜

  • @rinuthomas6754

    @rinuthomas6754

    Жыл бұрын

    @@sajusaju7456 ഇവിടെ ആരോടേലും എന്തിനെലും ദേഷ്യപ്പെട്ടാൽ പോലും പേടിയാണ് യേശു അപ്പ ശിക്ഷിക്കുമോ എന്ന്.. അപ്പോഴേ ഓരോരുത്തരുടെ കള്ള് കുടി 🙄

  • @rinuthomas6754

    @rinuthomas6754

    Жыл бұрын

    @@passionplus000 വിൻസ്ഡർ കാസ്റ്റിൽ 👍🏻

  • @bijukunjukutty4477
    @bijukunjukutty4477 Жыл бұрын

    If he says Bishops they request identification, In USA they are giving huge respect to all pastors .

  • @k.nradhakrishnan3820
    @k.nradhakrishnan3820 Жыл бұрын

    Great 👍😃

  • @pbsanish5267
    @pbsanish5267Ай бұрын

    കോട്ടയത്ത് എത്തുന്നവർ തങ്കപ്പൻ്റെ വീട് കാണുവാനായി ആഗ്രഹിക്കുക ........

  • @mollystephen7627
    @mollystephen7627 Жыл бұрын

    തങ്ങുവിനെ ഇതൊന്നും ബാധകമല്ല, കാരണം ആവശ്യത്തിൽ കൂടുതൽ ഒണ്ടാക്കി കൂട്ടി.

  • @rinuthomas6754

    @rinuthomas6754

    Жыл бұрын

    ക്യാഷ് കൊണ്ട് നല്ല ശവപ്പെട്ടി മേടിക്കാം. പിന്നെ നല്ല ഫുഡും കാറും വീടും ഡ്രെസ്സും ഒക്കെ.. പക്ഷെ കർത്താവിന്റെ രാജ്യത്തിൽ പേര് കാണില്ല . നേരെ നരകത്തിലോട്ട് കെട്ടി എടുക്കും 😬

  • @prabhabalachandran3390
    @prabhabalachandran3390 Жыл бұрын

    അവന്റെ വൃത്തികെട്ട ചിരി...

  • @thomasmathew8635

    @thomasmathew8635

    Жыл бұрын

    He is a pakka fraud and a goon. Those who believed him for all these years are now in 3g mode....

  • @TomyPoochalil

    @TomyPoochalil

    Ай бұрын

    കൊള്ളാം !

  • @Rbrr913
    @Rbrr913 Жыл бұрын

    സൂപ്പർ അവതരണം 👌👌👌

  • @ejake2930
    @ejake2930 Жыл бұрын

    Alcoholic 😂😂😂 thanku

  • @majornirmal
    @majornirmal Жыл бұрын

    Kaaa Perukki and Monna Vishwasikal 🤣

  • @newyorkparishsteci
    @newyorkparishsteci Жыл бұрын

    Matthew 10:8, 9 സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ. 9 മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു;

  • @kichuy3190

    @kichuy3190

    Жыл бұрын

    True

  • @rinuthomas6754

    @rinuthomas6754

    Жыл бұрын

    ലെവർ അത് വളച്ചൊടിച്ചിട്ട് കാറിൽ കൊണ്ട് പോകാമല്ലോ എന്ന് 😛

  • @georgemathews3615
    @georgemathews361510 ай бұрын

    Sunil you are a wonder man.

  • @jollyvarghese5219
    @jollyvarghese52197 ай бұрын

    Congratulations sir thank 👍👍

  • @monickajg4817
    @monickajg4817 Жыл бұрын

    Appreciate you.. Go ahead... We are with you sunil brother ❤️

  • @kichuy3190
    @kichuy3190 Жыл бұрын

    Sunil sir, Right..

  • @manju2199
    @manju2199 Жыл бұрын

    👍👍👍👍

  • @bessymathew4274
    @bessymathew4274 Жыл бұрын

    👏👏👏👏👍

  • @marker0016
    @marker0016 Жыл бұрын

    കുപ്പായം AMAZON online വഴി കിട്ടും....

  • @lissyjose4579
    @lissyjose4579 Жыл бұрын

    സാമ്രാജ്യം കെട്ടിപ്പൊക്കി, ഇനി അധി പനായി സ്വയം പ്രഖ്യാപിച്ചു വാഴുക ... ഇവമ്മാർക് എതിരെ ..... i2i👌 👍👍 🙏

  • @thomaschacko5810
    @thomaschacko5810 Жыл бұрын

    Etharem Alkkare ore samayam orupole umpikkanulla kazhivu....Aparam thanne. Jai thanku. Jai Ani Jai thomaskutty

  • @jophillips923
    @jophillips9232 ай бұрын

    👌 super super episode, today onwards we stop going to his church 😂

  • @joseabraham5460
    @joseabraham5460 Жыл бұрын

    യേശുവേ എന്ന് ഒരു ഒറ്റ വിളി വിളിച്ചാൽ സ്വർഗ്ഗത്തിൽ ഇരിക്കും. ഇത് ഏത് ബൈബിൾ ആണ് പറയുന്നത്. സ്നാനം പിന്നെ യേശു സ്വപ്നം കണ്ട് പറഞത് ആണോ? ഇപ്പൊൾ മനസ്സിൽ ആയി എന്താ ഉദ്ദേശം എന്ന്.

  • @thomaslonappan1082
    @thomaslonappan1082 Жыл бұрын

    തങ്കു താരു ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ

  • @realthink7500
    @realthink7500 Жыл бұрын

    👏👏👏👏👏

  • @user-xt8ij4wd6w
    @user-xt8ij4wd6w6 ай бұрын

    Vella adi vachanam

  • @francisd8621
    @francisd8621 Жыл бұрын

    ആമ..നാൻകുപ്പാമിട്ടാൽഉനക്കെന്നാ....കൊഞ്ചംകാത്തിരിആണ്ടവൻഎൻകുപ്പായംമട്ടുമല്ലഎന്നേംതീത്തുടുവാർ...

  • @samroyj4096
    @samroyj4096 Жыл бұрын

    വിശ്വസിക്കുകയും സ്നാനമേൽക്കുകയും യേശു പറഞ്ഞതുപോലുള്ള വാക്കുകൾ അനുസരിച്ച് ജീവിച്ചാൽ മാത്രമേ സ്വർഗ്ഗത്തിൽ പോകത്തുള്ളൂ അതിൽ ഒരു മാറ്റവും ഇല്ല അത് ഞാനായാലും അത് തിരുവെഴുത്തിലെ ആർക്കും മാറ്റാൻ കഴിയാത്ത സത്യമാണ്

  • @mvmv2413

    @mvmv2413

    Жыл бұрын

    അങ്ങനെ ഉള്ള ഒരുത്തനെ എങ്കിലും പെന്തക്കോസ്തിൽ അറിയാമോ? ഹഹ.... Mother theresa, സാധു KK ഒന്നും കഞ്ഞി pentecost അല്ലായിരുന്നല്ലോ. ഗാന്ധിജി ഈ മതത്തിൽ പെടാതെ പോയതിനു കർത്താവിനെ സ്തുതിക്കാം. പെട്ടിരുന്നരങ്ങിൽ അദ്ദേഹം മറ്റൊരു കൊള്ള കാർദിനാളോ ബിഷോപോ പ്ലാസ്റ്ററോ ആയി അധഃപതിച്ചേനെ! M വര്ഗീസ്.

  • @samroyj4096

    @samroyj4096

    Жыл бұрын

    മനുഷ്യൻ തെറ്റിയതിന് ദൈവത്തെ നിന്ദിക്കരുത് ക്രിസ്തുവിൻറെ മാർഗം അത് രക്ഷയുടെ മാർഗം തന്നെയാണ്

  • @christkingdomonearth4116

    @christkingdomonearth4116

    Жыл бұрын

    ക്രിസ്തുവിശ്വാസികളുടെ ജീവിതംഒരു പ്രാർത്ഥനാലയം എന്ന് വിളിക്കപ്പെടേണ്ടതിനു പകരം അനേക ക്രിസ്തുവിശ്വാസികളും സുവിശേഷകരും അതിനെ വാണിഭശാലയും കള്ളന്മാരുടെ ഗുഹയുംആക്കിയിരിക്കുന്നു (Matt 21v13; Mark 11v17; Isaiah 56v7; ).... ഭൂമിയിൽ സ്വർഗ്ഗരാജ്യം കൊണ്ടുവരുവാൻ സ്വർഗ്ഗത്തിലെ പിതാവ് പദ്ധതിചെയ്തിരിക്കുമ്പോൾ ;നമ്മുടെ കർത്താവും രക്ഷകനുമായ ക്രിസ്തുയേശുവിനെ രാജാധിരാജാവായി ഭൂമിയിലേക്ക് പദ്ധതിചെയ്തിരിക്കുമ്പോൾ, ഇതൊന്നും മനസ്സിലാക്കാൻ ശ്രമിക്കാത്ത അനേക ക്രിസ്തുവിശ്വാസികൾ, പിശാചിന്റെ കെണിയിൽ /തന്ത്രത്തിൽ കുടുങ്ങി കിടക്കുന്നു ( Luke 12v32; Rev 11v15; 21; Matt 25v31; 16v27; ) ....സ്വർഗ്ഗരാജ്യംഭൂമിയിൽ വരുവാൻ സ്വർഗ്ഗപിതാവിനോട് പ്രാർത്ഥിക്കണംഎന്ന് കർത്താവ് പഠിപ്പിച്ചു , കർത്താവിന്റെ വരവിന്റെ /മഹത്വ പ്രത്യക്ഷതയുടെ സുവിശേഷം /നല്ലവാർത്ത ലോകത്തെ അറിയിക്കുമ്പോൾ തന്നെ, കർത്താവിന്റെ വരവു ആഗ്രഹിച്ചു കാത്തിരിക്കുന്നവർക്കായി കർത്താവ് വരുന്നു എന്ന് നമ്മെ അറിയിച്ചു (Matt 6v10; Heb 9v28; 2 Tim 4v8; Philip 3v20; 2 Peter 3v13; 1 Corin 15v24; Rev 22v20; ) ....എന്നാൽ സ്വർഗ്ഗരാജ്യം വരവ് തടയുന്ന/തടുക്കുന്ന ഇപ്പോഴത്തെ ലോകത്തിന്റെ പ്രഭു /പിശാച് , വചനവാഗ്ദത്തം ഗ്രഹിപ്പിക്കാതെ അവിശ്വാസികളുടെ മനസ്സ് കുരുടാക്കിക്കൊണ്ടിരിക്കുന്നു ( 2 Thess 2v7; 2 Corin 4v4; Matt 13v19; 15v14; 23v13; ).... കർത്താവു വന്നില്ലേലും സാരമില്ല , പിശാചിന്റെ രാജ്യംനശിച്ചില്ലേലും സാരമില്ല, അടുത്ത ആഴ്ചകളിൽ കൂടുതൽ ആഴത്തിൽ പ്രസംഗിക്കണം, പുതുവർഷ New Year കൂടിവരവ് അടിപൊളിയാക്കണംഎന്നൊക്കെയുള്ള കാര്യങ്ങളിലേക്ക് ക്രിസ്തുവിശ്വാസികളുടെ ശ്രദ്ധ തിരിച്ചു വച്ചിരിക്കുന്നു ( Rev 12v12; Matt 24v14; )......നാളെ രാവിലത്തെ ഉഷസ്സിനായി കാത്തിരിക്കുന്നവരേക്കാൾ , കർത്താവിന്റെ വരവിനെയാണ് ക്രിസ്തുവിശ്വാസികൾ കാത്തിരിക്കേണ്ടത് (Psalms 130v6 ) ...കാരണം ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷതയിൽ മാത്രമേ , മനുഷ്യജീവിതങ്ങളെ ദുരിതത്തിലും അടിപിടിഅക്രമങ്ങളിലും മരണത്തിലും ഒക്കെ ആക്കുന്ന മരണത്തിന്റെ അധികാരിയായ പിശാചിന്റെ ദുർഭരണം നശിക്കൂ ( 2 Thess 2v8; Heb 2v14; ).... എന്നാൽ , അനേക സുവിശേഷകർ പിശാചിന്റെ കളിപ്പാട്ടം ആയി മാറിയിരിക്കുന്നു , മരണശേഷമേ സ്വർഗത്തിൽ പോകൂ അതുകൊണ്ടു തിന്നുക കുടിക്കുക ജീവിതം ആസ്വദിക്കുക എന്ന് അനേകർ തെറ്റായി ജനത്തെ പഠിപ്പിക്കുന്നു ( 1 Corin 15v32; Luke 12v19; ); നാളെകളിലെ പദ്ധതികൾ കെട്ടിപ്പൊക്കുന്നു, അങ്ങനെ പിശാചിന്റെ കയ്യാളുകൾ ആയി പ്രവർത്തിക്കുന്നു .... എന്നാൽ ഞാൻ എന്റെ സഭയെ പണിയും എന്ന് അറിയിച്ച കർത്താവ് , തന്റെ സഭയെ Church ഈ ഭൂമിയിലെ പിശാചിന്റെ അധീനതയിൽ നിന്നും രക്ഷിച്ചു /വിടുവിച്ചു /വീണ്ടെടുത്ത് സീയോനിൽ/വാഗ്ദത്ത ദേശത്തിൽ പാർപ്പിച്ചിട്ടു, ഈ ഭൂമിയിൽ പുതുതാക്കി /പാപ ശാപം ഇല്ലാത്തതാക്കിയിട്ട് , തന്റെ വരവിനെ കാത്തിരിക്കുന്നവർക്കായി നൽകുവാൻ പോകുന്നു , അതാണ് സ്വർഗപദ്ധതി ( 1 Corin 15v24; Matt 16v18; Rev 22v17; ) .... അതുകൊണ്ടു , സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ മുട്ടിപ്പായി സ്വർഗ്ഗപിതാവൊടു പ്രാർത്ഥിക്കാം , പിശാചിന്റെ ആക്രമണം മനസ്സിനും ശരീരത്തിനും ഉള്ള ഈ പാപാലോകത്തിൽ നിന്നും ഉള്ള നമ്മുടെ രക്ഷയ്ക്കായി കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകുവാൻ ആഗ്രഹിച്ചു കാത്തിരിക്കാം (Luke 11v9; Rev 22v17; ) ....ഇപ്പോഴത്തെ ഈ ഭൂമിയിലെ പുതിയ ദിവസത്തിനും പുതിയ വർഷത്തിനുമായുള്ള കാത്തിരിപ്പ് നിർത്താം; അപ്പോൾ തന്നെ നമ്മെ ഏല്പിച്ച ജോലി /ദൗത്യം/ഉത്തരവാദിത്വം ചെയ്തുകൊണ്ട് കർത്താവിന്റെ വരവിനായി മനം നൊന്തു കാത്തിരിക്കാം ; ...സ്വർഗ്ഗരാജ്യത്തിൽ പന്തിയിൽ ഇരിക്കാം, വാഴാം🙏🙏🙏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Жыл бұрын

    ആ ചിരിയിൽ എല്ലാം ഉണ്ട് 🤔🤔

  • @siddyjoseph9059
    @siddyjoseph9059 Жыл бұрын

    God bless brother Sunil🙏🙏🙏

  • @abrahamvarug2334
    @abrahamvarug2334 Жыл бұрын

    Sunil sir you are very very Great. God bless you.

  • @valsammageorge9662
    @valsammageorge9662 Жыл бұрын

    Eni, ninte, keniyil,, njangal, veezhilleda, thanku,

Келесі