Tangu Brother|തങ്കുവിനെ വെളുപ്പിക്കാൻ വിളിച്ച അമ്മാമ്മ

Tangu Brother
തങ്കുവിനെ വെളുപ്പിക്കാൻ വിളിച്ച അമ്മാമ്മ
Join this channel to get access to perks:
/ @i2inews
© 2022 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#TanguBrother #MathewKuruvila #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #PastorSajithJoseph #PastorAniGeroge #BinuVazhamuttom
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 1 000

  • @soosammasibichan6405
    @soosammasibichan6405 Жыл бұрын

    തങ്കുവിന്റെ സഭയിൽ വര്ഷങ്ങളായി ആക്റ്റീവായി നിൽക്കുന്ന അമ്മാമ്മ അദ്ദേഹത്തെ വെളു പ്പിക്കാൻ മാത്രമേ നോക്കു. ആദ്യം സഹോദരിയുടെ സംസാരത്തിൽ തങ്കുവുമായി ഒരു ബന്ധവും ഇല്ലായിരുന്നു. പിന്നീട് ഞങ്ങളുടെ ആയി. എന്റെ പൊന്ന് അമ്മാമേ വേറേ പണി നോക്ക്. നാണമില്ലേ ഇയാൾക്ക് വേണ്ടി സംസാരിക്കാൻ

  • @dr.k.t.varughese3151

    @dr.k.t.varughese3151

    Жыл бұрын

    ഇങ്ങനെയുള്ള കൾട്ടിൽ അകപ്പെട്ടു പോയാൽ മാറുന്നത് അത്ര എളുപ്പം അല്ല. തങ്കു കണ്ണു കെട്ടി ഇട്ടിരിക്കുന്നത് ആ സ്ത്രീയും കൂട്ടരും അറിയുന്നില്ല.

  • @Chackomd-m8e

    @Chackomd-m8e

    15 сағат бұрын

    😢 ​@@dr.k.t.varughese3151

  • @josephjoseph4749
    @josephjoseph4749 Жыл бұрын

    എന്റെ സുനിൽ ഇങ്ങനെയുള്ളവരെ തിരുത്താൻ കഴിയില്ല. പ്രത്യേകിച്ചു സ്ത്രീകളെ .

  • @samp752

    @samp752

    Жыл бұрын

    സ്ത്രീകളോട് തർക്കത്തിന് പോകണ്ട. ജയിക്കില്ല.

  • @shainypaulose1343

    @shainypaulose1343

    Жыл бұрын

    Yes സ്ത്രീ കളെ ഒതുക്കാൻ പാടാണ് അവളുടെ നാക്ക് അണലി

  • @SweetlinSG
    @SweetlinSG Жыл бұрын

    ഒന്ന് വെളുപ്പിക്കാൻ നോക്കിയതാ, പക്ഷേ ഏറ്റില്ല. പാവം അമ്മച്ചി 🤣🤣🤣😛

  • @user-tc3dm4rc9h
    @user-tc3dm4rc9h Жыл бұрын

    പ്രാർത്ഥിച്ച പാസ്റ്റർക്ക് നല്ലൊരു തുക കൊടുത്തു കടപ്പാട് ക്ലോസ്സ് ചെയ്തു -നല്ല ബുദ്ധിയുള്ള അമ്മാമ്മ keep it UP

  • @stephiaann
    @stephiaann Жыл бұрын

    Praise God 🙏 🛐 God bless you Sunil bro

  • @smart123735
    @smart123735 Жыл бұрын

    തങ്കുവിന് ഡോളറും പൗണ്ടും മതി അമ്മാമ്മേ 😂😂😂

  • @boazbenny5833

    @boazbenny5833

    Жыл бұрын

    😂 sathyam

  • @abithjacob9714

    @abithjacob9714

    Жыл бұрын

    Kuntham

  • @serasunil7365
    @serasunil7365 Жыл бұрын

    കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.[മത്തായി 7 :22,23]

  • @somathomas6488
    @somathomas6488 Жыл бұрын

    കൊറോണ കാലത്തു ഇയാൾ എവിടെ ആയിരുന്നു 🤣🤣🤣🤣

  • @johnjacob8506

    @johnjacob8506

    Жыл бұрын

    അവന്റെ തള്ളേടെ ഗർഭ പാത്രത്തിൽ അവൻ ഒളിച്ചിരുന്നു.

  • @bineshdavid8842

    @bineshdavid8842

    Жыл бұрын

    ഗോ കൊറോണ ...

  • @chummaorurasam1320
    @chummaorurasam1320 Жыл бұрын

    നല്ല ഡിബേറ്റ് 😄😄കുറേ ചിരിച്ചു സൂപ്പർ 👍👍

  • @sagarvd6721

    @sagarvd6721

    Жыл бұрын

    A

  • @sagarvd6721

    @sagarvd6721

    Жыл бұрын

    A

  • @sagarvd6721

    @sagarvd6721

    Жыл бұрын

    A

  • @abithjacob9714

    @abithjacob9714

    Жыл бұрын

    Avalkare entertain chyaan aanallo ee sunil, ee maathiri video okke post chyunne, allathe integrity un ethics onnum ivanu illa. Ivanu ithil ninnum alkar kandu youtube paisa kittanam thats all.

  • @johnjainy
    @johnjainy Жыл бұрын

    സുനിലേട്ടാ... താങ്കൾക്ക് മനസ്സിലായില്ലേ.. ഇവര് പാർട്ണർസ് ആണ് 😜😝

  • @shajinkt5788
    @shajinkt5788 Жыл бұрын

    എന്തൊക്കെ പറഞ്ഞാലും Thanku വിനെ ഞാൻ കൈവിടില്ല 😆നഴ്സ് അമ്മാമ്മ 🤣

  • @smithashaji4597

    @smithashaji4597

    Жыл бұрын

    അതാണ് സത്യം 😀

  • @abyteejojonathan5326

    @abyteejojonathan5326

    Жыл бұрын

    @@smithashaji4597 Correct

  • @abithjacob9714

    @abithjacob9714

    Жыл бұрын

    Ithu sathyam ayyathu konde aannu, ammama kude nilkunne. Allathe pullikarithike ithara urape ntha

  • @abithjacob9714

    @abithjacob9714

    Жыл бұрын

    @Juice Challenge thangal paranjathu vektham alla. Onnu clear ayyi para

  • @abithjacob9714

    @abithjacob9714

    Жыл бұрын

    @Juice Challenge communism thil, oru satyam unde chetta

  • @stephiaann
    @stephiaann Жыл бұрын

    അമ്മാമ്മേട് മോള് തങ്കപ്പൻ്റെ സൊന്തം ആളാണ് അതുകൊണ്ട് തങ്കപ്പൻ കാശ് വങ്ങിച്ചില്ല 🤷🤔🫣🤦🤗

  • @mathewsvarghese7808

    @mathewsvarghese7808

    Жыл бұрын

    Corret

  • @lalyrajan8108

    @lalyrajan8108

    Жыл бұрын

    Correct

  • @tulsianil8471
    @tulsianil8471 Жыл бұрын

    എന്തായാലും കൊച്ചമ്മ കൊറെ കഷ്ടപ്പെട്ടു തങ്കുവിനെ വെറുപ്പിക്കാൻ ബ ബ ബ 🤣🤣🤣

  • @ancyjoseph4432
    @ancyjoseph4432 Жыл бұрын

    ഞാൻ ഒരു രോഗിയാ. ഇവരുടെ അരികിൽ ഞാൻ പോയിട്ടുണ്ട് എനിക്കു ഒരു സൗഖ്യവും കിട്ടിയില്ല. ഇന്ന് ഞാൻ തന്നെയാ പ്രാർത്ഥിക്കുന്നത്. എനിക്ക് രോഗ ത്തിന് കുറവുണ്ട്.

  • @georgemk4747

    @georgemk4747

    Жыл бұрын

    ഞാനും പോയി പ്രാർത്ഥിച്ചിട്ടുണ്ട്. ഒരു വിടുതലും കിട്ടിയില്ല പൈസ അങ്ങോട്ടു കൊടുത്തിട്ടുണ്ട്

  • @Rose-Jackie

    @Rose-Jackie

    Жыл бұрын

    Healing is approved by Bible. Healing is one of the 7 blessings/ gifts of Holy spirit. We dont need any pastor to get that gift. If you believe in God and ask to Holy spirit he will send holy spirit upon us. We dont need these type of middle person.

  • @sindhudevaraj-nw3uh

    @sindhudevaraj-nw3uh

    18 күн бұрын

    തങ്ങുവിനെ പോലെ അലവലാതി ലോകത്തിലില്ല ഇവൻ്റെ യെക്കെ അടുത്തുപോകുന്ന ഈ സ്ത്രീയെ പോലുള്ള ലൂസിഫർ ബാധിച്ച ഇവൾക്ക് മുഴു ഭ്രാന്താണ് തങ്കു ലോക. കോഴി ആണ് .

  • @sindhudevaraj-nw3uh

    @sindhudevaraj-nw3uh

    18 күн бұрын

    പോടീ പോടീ പോടീ നിയും അവൻ്റെ കൂടെ പോയിക്കാണും .

  • @thomachanthomachan7876
    @thomachanthomachan7876 Жыл бұрын

    ഇത് തങ്കുവിന്റെ ഒരാൾ തന്നെ.... പലരിൽ ഒരാൾ

  • @johnjainy
    @johnjainy Жыл бұрын

    ഈ അമ്മമ്മക്ക് 5 പൈസയുടെ വിവരമില്ലെന്നു സുനിലേട്ടന് മനസ്സിലായല്ലോ അതുമതി 😜

  • @lijoabrahamjose

    @lijoabrahamjose

    7 күн бұрын

    Valare seriyaanu 😂

  • @abumadathil1442
    @abumadathil1442 Жыл бұрын

    നഴ്‌സ് ആണത്രേ നഴ്‌സ് .🤣🤣 നഴ്സും മാർക്കും കൂടി നാണക്കേട്. കഷ്ടം. ചമ്പൂർണ ചാച്ചാരത ബന്ധർ കെ ബച്ചെ🤣🤣🤣

  • @mollygeorge1825

    @mollygeorge1825

    Жыл бұрын

    ഗല്തി സെ നെര്സ് ബന് ഗയി..

  • @annammababu3160

    @annammababu3160

    Жыл бұрын

    She is disgrace to Nursing Community .

  • @sunilphilip2244

    @sunilphilip2244

    Жыл бұрын

    Worse

  • @shanimolsebastion2246
    @shanimolsebastion2246 Жыл бұрын

    ഗൾഫിൽ ഇതുപോലെ കുറെ ആശരണരുണ്ട് (നഴ്സ് )അങ്ങനെ തങ്കു കാശുകാരൻ ആയി 😁😁😁

  • @lysaanthony8791

    @lysaanthony8791

    Жыл бұрын

    Correct

  • @sivaprasadkkshajicarverchr1613
    @sivaprasadkkshajicarverchr161311 ай бұрын

    തങ്കുന്റെ സമനിലതെറ്റിയ തങ്ക 😅😅😅

  • @estherthomas1837
    @estherthomas1837 Жыл бұрын

    തുക കൊടുക്കുമ്പോൾ സൗഖ്യം ലഭിക്കും എന്ന്, അമ്മാമ്മ .സ്തോത്രം

  • @godwinanto2453

    @godwinanto2453

    7 ай бұрын

    സൗഖ്യ o കിട്ടി യപ്പോൾ ഒരു സന്തോഷത്തിനു കൊടുത്തു, അത്രേ ഉള്ളു. 👍

  • @imagicworkshop5929

    @imagicworkshop5929

    Ай бұрын

    😄😄😄

  • @Christy1111
    @Christy1111 Жыл бұрын

    Ammama oru prasthanam thanne. Sunil brother Super .

  • @aadizzworld1397
    @aadizzworld13978 ай бұрын

    നന്ദി സുനിൽ സാർ അന്തവിശ്വാസം കുടുന്നു വിദ്യാഭ്യാസം കുടു തോറും വിവരം കുറയുന്നു പള്ളിയിൽ അന്തവിശ്വാസം പാടർത്തുന്നു പ്രിയ സുഹൃത്തുക്കളെ ജാതി രണ്ടു തരം ആണും പെണ്ണും ഗുരുദേവ വചനം പാലിക്കുക

  • @thomasmuringasseril6493
    @thomasmuringasseril6493 Жыл бұрын

    തങ്കുവി൯റെ അഭ്യർത്ഥന മാനിച്ച് അദ്ദേഹത്തിൻറെ "ശിഷ്യനായ" യേശുക്രിസ്തു ആ സഹോദരിക്ക് സൗഖ്യം കൊടുത്തു. അൽഭുതം മഹാൽഭുതം. സ്തോത്രം മഹാ സ്തോത്രം..

  • @abithjacob9714

    @abithjacob9714

    Жыл бұрын

    Chettan bhuthi .. ellam manadilayallo

  • @thomasmuringasseril6493

    @thomasmuringasseril6493

    Жыл бұрын

    @@abithjacob9714 ??????

  • @mannilgospelmedia-georgeab5923

    @mannilgospelmedia-georgeab5923

    Жыл бұрын

    kzread.info/dash/bejne/h3l2uZOaXc2rfaQ.html

  • @thomaskurienmappodathu963

    @thomaskurienmappodathu963

    6 ай бұрын

    നല്ല റിപ്ലേ very ഗുഡ് super ബ്രെയിൻ എന്ത് കിലും അറിയാം ok

  • @imagicworkshop5929

    @imagicworkshop5929

    Ай бұрын

    😀😀😄

  • @pauljoseph5565
    @pauljoseph5565 Жыл бұрын

    കുറേ നാളുകൾക്കു ശേഷം കുറേ ചിരിച്ചു 😀😀😀

  • @leelammapanicker3848

    @leelammapanicker3848

    11 ай бұрын

    Correct. It was fun to listen.

  • @keyaar3393

    @keyaar3393

    7 ай бұрын

    correct... enthoru shokam aanu, nammude avastha...

  • @johnjainy
    @johnjainy Жыл бұрын

    അമ്മമ്മേടെ കഥ കേക്കാൻ നല്ല രസമുണ്ട്.. ഇടക്ക് ഉത്തരം മുട്ടുന്നതും നന്നായിട്ടുണ്ട് 😇😇

  • @abithjacob9714

    @abithjacob9714

    Жыл бұрын

    Athu eppo ? Video kaanunilla

  • @thomaskv8776

    @thomaskv8776

    Жыл бұрын

    Qqqqqqxbkdwkf

  • @abithjacob9714

    @abithjacob9714

    Жыл бұрын

    @Juice Challenge njan ningalodu yogikunnu. Ningal oru sheriyaannu

  • @abithjacob9714

    @abithjacob9714

    Жыл бұрын

    @Juice Challenge njan ethu book vaichu , aaru oru manikoor samsarichu. Mr. Ningalkke ntho problem unde, paraspara bhantham illatha kariyamgal aanu parayunne, please consult a doctor

  • @psmohan4049

    @psmohan4049

    11 ай бұрын

    ​q

  • @lissykurian6781
    @lissykurian6781 Жыл бұрын

    എല്ലാവരിലും ദെെവംഉണ്ട് ആഴമേറിയ ആത്മവിശ്വാസത്തോടുള്ള പ്രാർത്ഥന യാണ് സൗഖ്യം ലഭിക്കുന്നത് അതിന് മറ്റുള്ളവരുടെ അടുത്തുപോകണ്ട ആവശ്യമില്ല ക്യസ്തു ചില പ്രത്യക ആളുകളുടേ കുത്തുക അല്ല

  • @leelammapanicker3848

    @leelammapanicker3848

    11 ай бұрын

    Exactly.

  • @josephgeorge5356
    @josephgeorge5356 Жыл бұрын

    ഇഷ്ടപ്പെട്ടു. പഠിപ്പുംവിവേകവും ഉള്ളവർ മനോരോഗിക്ക് സമാനമായി പെരുമാറുന്നു. ഇത്.കെ.എ.അബ്രഹാമിൻ്റെ പ്രസംഗം പോലെയുണ്ട്. നല്ല തമാശ തന്നെ! വളരെയധികം ഇഷ്ടപ്പെട്ടു.

  • @shajigeorge4854
    @shajigeorge4854 Жыл бұрын

    ഇങ്ങനെ ഉള്ള മൊണ്ണ കുഞ്ഞാടുകൾ ഉള്ളിടത്തോളം കാലം തങ്കു അല്ല ലോകത്തിൽ ഏതൊക്കെ കള്ള ഫ്രാടുകൾ ഉണ്ടോ അവനൊക്കെ നല്ല കാലം തന്നെ.. സുനിൽ you are great...

  • @soniasimon3522

    @soniasimon3522

    24 күн бұрын

    😂👍🏻

  • @ammalthomas461
    @ammalthomas461 Жыл бұрын

    സുനിൽ നല്ല മറുപടി കൊടുത്തു. ഗ്രഹിക്കാൻ കഴിവുള്ളവർ ഗ്രഹിക്കട്ടെ.

  • @sunojsr1912

    @sunojsr1912

    Жыл бұрын

    യേശുവിൻ വചനം നോക്കിയാൽ സുനിൽ അലറുന്ന സിംഹമായ പിശാചിന്റ് വായിൽ അകപ്പെട്ടിരിക്കുന്നു

  • @ashamariamcherian4848

    @ashamariamcherian4848

    Жыл бұрын

    @@sunojsr1912correct സംസാരത്തിൽ okke എന്ത് നിഗലം പിശാച് കേറിയ ഇവനോടെക്കെ എന്ത് ....... മറ്റൊരുത്തന്റെ dsane വിധിക്കാൻ എന്ത് അവകാശം ..

  • @sunojsr1912

    @sunojsr1912

    Жыл бұрын

    @@ashamariamcherian4848 പൈശാചിക തന്ത്രം. ഒട്ടനവധി യേശുവിനെ അറിയാത്തവർ വിശ്വസത്തിൽ വരുന്നുവെന്ന് മനസ്സിലാക്കിയ സാത്താൻ വിശ്വസത്തിൽ വരുന്നവരെയും വിശ്വാസികളെയും ആശയകുഴപ്പത്തിലാക്കി ചിതറിക്കുന്നു. ഈ ചാനലിൽ മറ്റൊരുവനെ കൊണ്ട് വചനം പറയിക്കുകയും,സുനിൽ വചനത്തിന്റ് മറവിൽ എഫെസ്യർ 4___29,30,31,32 പ്രകാരം വിശ്വസികളുടെ മനസ്സിലേക്ക് എല്ലാ കയ്പ്, കോപം, ക്രോധം, ദുഷിപ്പ്, വിധി ക്ഷമയില്ലായ്മ തുടങ്ങിയ കലാപരിപാടികൾ നടത്തി പരിശുദ്ധനെ ദുഃഖിപ്പിച്ച് ആട്ടിയോടിച്ച് ദൈകൃപകളെ നഷ്ടപ്പെടുത്തുന്നു.

  • @abithjacob9714

    @abithjacob9714

    Жыл бұрын

    Sunil oru koopum koduthilla. Chumma pullikarithiye chudakaam tangu brother kurichu nthokkeyo paranju. Debate full content noku, appol arriyaam

  • @ashrafnm2973
    @ashrafnm2973 Жыл бұрын

    നെഞ്ചു കലങ്ങിയാണ് ചേച്ചി തങ്കുവിനെ വെളുപ്പിച്ചത് -... എന്നിട്ടും എന്തേ സുനിൽ മാത്യൂ താങ്കൾക്ക് മനസ്സിലാകാത്തത് ....

  • @raimadams
    @raimadams Жыл бұрын

    സുനിലേ തകർത്തു 😂🙏

  • @rakhyravikumar6548
    @rakhyravikumar654810 ай бұрын

    ആരും മാധ്യസ്തം നിന്നില്ലെങ്കിലും കർത്താവിനോട് പ്രാർത്ഥിച്ചാൽ കേൾക്കും സൗഖ്യം കിട്ടുകയും ചെയ്യും, ചേച്ചി ഒരു ഹിന്ദുവായ ഞാൻ സാക്ഷിയാണ് , അതിന് ഈ തങ്കു അപ്പച്ചൻ ഇടയ്ക്ക് വേണ്ട

  • @sukumaranck2486

    @sukumaranck2486

    8 ай бұрын

    Kashtam😂😂😂😂

  • @sureshgopi270

    @sureshgopi270

    7 ай бұрын

    😂

  • @-bi1oasis8r2efr

    @-bi1oasis8r2efr

    7 ай бұрын

    കഷ്ടം തന്നെ. എന്തൊക്കെ കിട്ടി?പണക്കാർ ഇട്ടു പഴകിയ തുണികൾ , അരി, കാശ്.. 😂😂😂😂

  • @rakhyravikumar6548

    @rakhyravikumar6548

    7 ай бұрын

    @@-bi1oasis8r2efr ഇതൊക്കെ മുന്നിൽ കണ്ടാവും സഹോദരൻ വിശ്വാസത്തെ കൊണ്ടു നടക്കുന്നത് പക്ഷെ എനിക്ക് അതിന്റെ ആവശ്യം ഇല്ല ഇനിയും സർവീസ് കഴിയാൻ കുറച്ചു വർഷങ്ങൾ കൂടിയുണ്ട്, തല്ക്കാലം അത് ധാരാളം എനിക്ക്, കൂടാതെ മൂന്നു മക്കളും ചെറുതെങ്കിലും ഓരോ ജോലിയുള്ളവർ തന്നെ കേട്ടോ, താങ്കളുടെ അത്ര അതിമോഹം അത്യാഗ്രഹവും എനിക്കില്ല എനിക്ക് ഞാൻ തിരഞ്ഞെടുത്ത ദൈവം എന്റെ കൂടെയുണ്ടെങ്കിൽ എനിക്ക് ഒന്നിനും കുറവുണ്ടാവുകയില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു ഞാൻ ആ വിശ്വാസം എന്നെ രക്ഷിക്കുന്നുമുണ്ട് പിന്നെ വിശ്വാസം മാത്രം അല്ല ആരോഗ്യം ഉള്ളിടത്തോളം കാലം ആരെയും ആശ്രയിക്കാതെ ജീവിക്കാൻ അറിയണം അല്ലാതെ കർത്താവിനെ സ്വീകരിക്കുന്നവർ എല്ലാം താങ്കളെ പോലെ മറ്റുള്ളവർ കഷ്ടപ്പെടുന്നതിന്റെ പങ്ക് ആഗ്രഹിച്ചു പോകുന്നവർ അല്ല എന്റെ ആവശ്യം കർത്താവിനെ അറിഞ്ഞു ജീവിക്കുക എന്നതാണ്

  • @elisabethvarkie2153

    @elisabethvarkie2153

    5 ай бұрын

    🎉q 40:40

  • @georgethomas7249
    @georgethomas7249 Жыл бұрын

    ദൈവ പ്രവർത്തി നിറവേറ്റാൻ ഒരു ഇടനില മാമയെ ആവശ്യമാണെന്നു ശഠിക്കുന്ന മൊണ്ണ വിശ്വാസിയുള്ളിടത്തോളം കാലം ഇവിടെ ആയിരം തങ്കുമാർ ഉണ്ടായ് ക്കൊണ്ടിരിക്കും ....

  • @imagicworkshop5929

    @imagicworkshop5929

    Ай бұрын

    ഇവരുടെ ദേവാലയത്തിലെ തിരശീല മുകളിൽ നിന്ന് അടിവരെ ചീന്തി പോയിട്ടില്ല.. മൂന്നാമതൊരു കർമ്മി വേണം ദൈവവുമായി യോജിപ്പിക്കാൻ

  • @lalychacko5634
    @lalychacko5634 Жыл бұрын

    I feel she is the right hand of Thanku.She is getting something from him.Sweet Thanku for her.

  • @annakuttyskariah6016
    @annakuttyskariah6016 Жыл бұрын

    കള്ളപ്രവാചകന്മാർ ഉണ്ടെന്നു പോലും ഈ സ്ത്രീക്ക് അറിയില്ലേ??? കഷ്ടം😡

  • @sheelagoodsong4735
    @sheelagoodsong4735 Жыл бұрын

    Tanku നല്ല training കൊടുത്താണ് വീട്ടിരിക്കുന്നത്... നല്ല ഒരു തുക ഈ അമ്മാമക്ക് tanku കൊടുത്തുകാണും

  • @sheelagoodsong4735

    @sheelagoodsong4735

    Жыл бұрын

    👍👍👍

  • @prakashpaul7314
    @prakashpaul7314 Жыл бұрын

    Sunilji's offence to the cult devotional groups is really appreciated. It's an eye opener for the physically & spiritually blinded devotees of the cult groups. Keep it up Sunil Bro.. 👏👏👍🌹

  • @Ki-im4gy
    @Ki-im4gy Жыл бұрын

    എന്റെ ദൈവമേ തങ്കു ച്ചായാ അമ്മാമക്ക് വേണ്ടി അപേക്ഷിക്കണേ

  • @TheHeyree
    @TheHeyree Жыл бұрын

    ദൈവം 90 ആം സങ്കീർത്തനത്തിൽ മനുഷ്യ പുത്രന്മാരേ തിരിക വരുവിൻ എന്നു എഴുതിയിരിക്കുന്നു...സൃഷ്ഠിച്ചവൻ നമ്മളെ തിരിച്ച് വിളിക്കുന്നു

  • @benjaminkoshy7232
    @benjaminkoshy7232 Жыл бұрын

    ഈ സഹോദരി തന്നെ സാക്ഷ്യം പറയുന്നു തങ്കു ബിസിനസ്‌ കാരൻ ആണെന്ന് 😄 പൗലോസ് സ്ലീഹ കോടിശ്വരന്റെ മകൻ ആയിരുന്നു. കർത്താവിനായി എല്ലാം ഉപേക്ഷിച്ചു 🙏🏻 തങ്കു പാവപെട്ടവൻ ആയിരുന്നു കർത്താവിന്റെ വചനം വിറ്റു കോടീശ്വരൻ ആയി 😄 അപ്പോൾ ഈ തങ്കുവിൽ എങ്ങനെ കർത്താവിന്റെ അദ്ധ്മാവ് വാസിക്കും ?

  • @DreamManMedia

    @DreamManMedia

    2 ай бұрын

    👍👍👍

  • @piousmathew1334
    @piousmathew133411 ай бұрын

    Sunilji, you are awesome, keep on doing, we support you .

  • @TheHeyree
    @TheHeyree Жыл бұрын

    I am sure Thanku is guiding this women to speak in his favour

  • @mvmv2413
    @mvmv2413 Жыл бұрын

    നന്ദി കെട്ട സ്ത്രീ... പ്രാർത്ഥിച്ചത് കോട്ടയത്തെ ഒരു പാച്ചർ.... കാശു കൊണ്ടു കൊടുത്തത് തങ്കുവിന്..... മോളുടെ കടയ്ക്കു inauguration ചെയ്യാൻ തങ്കു വിനോട് കർത്താവു പറഞ്ഞോ? കൊച്ചിയിൽ കിഴങ്ങൻ പാസ്റ്റർ മറ്റരുമില്ലേ? തങ്കു വിന്റെ മോന്റെ കല്യാണത്തിന് pg വർഗീസിനെ ഇറക്കുമതി ചെയ്തു..... കേരളത്തിൽ കിഴങ്ങൻ പാസ്റ്റർ മാർ ആരുമില്ലേ ഒരുത്തന്റെ കല്യാണം നടത്താൻ? M വര്ഗീസ്.

  • @tk-uc4pw
    @tk-uc4pw Жыл бұрын

    പറ്റിയ ചേച്ചി. " ഇപ്പോ ശരിയാക്കിത്തരാം" എന്നും പറഞ്ഞു വന്നതാ.

  • @sindhusanthosh8770
    @sindhusanthosh8770 Жыл бұрын

    ചിരിച്ചു ചിരിച്ചു വയ്യേ

  • @lalychacko5634
    @lalychacko5634 Жыл бұрын

    Hello ammame, you close your door, sit alone infront of God, submit yourself, try to speak to God.Then you see you get concentration or not.We are daily experiencing it.Concentration never gets from any crowd.

  • @aleyammaabraham5980

    @aleyammaabraham5980

    Жыл бұрын

    Yes, you are right.

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Жыл бұрын

    dear brother you are agenius indeed , clear brother may the Almighty God give you strength in your bold ideological fight against the power of darkness. by the power of marvelous light of Jesus Christ 100% support

  • @truthwarrior5083

    @truthwarrior5083

    Жыл бұрын

    kzread.info/dash/bejne/YmGkqrqEm8LfpNI.html

  • @TheHeyree
    @TheHeyree Жыл бұрын

    എന്റെ അമ്മാമമേ...ഇത്രയും പുലമ്പിയതിനു തങ്കു എത്ര തുട്ട് തന്നൂ

  • @piustp1511

    @piustp1511

    10 ай бұрын

    ആ അലമ്പൻ ഒരു മരംകൊത്തി തന്നെ

  • @rejigeorge4406
    @rejigeorge4406 Жыл бұрын

    തങ്കു പഠിച്ച കള്ളൻ അന്ന് അവൻ 10000 വേണ്ടാന്ന് വച്ചു. ഇതുപോലെ തങ്കുവിനെ വെളിപ്പിക്കാനും ഒരുപാട് പേരെ ഈ പൈസച്ഛിക കൂട്ടായ്മയിലേക് കൊണ്ടുവരാൻ കഴിയും അതിലുടെ ലക്ഷങ്ങൾ കിട്ടുമെന്ന് തങ്കു അന്നേ മനസിലാക്കി 🤣🤣തങ്കു തെറ്റ് ചെയ്താൽ ദൈവം നോക്കും ഇന്ന് പറയുന്ന അമ്മാമ്മ മിണ്ടാതെ ഇരുന്നാൽ പോരെ? അമ്മാമ്മക് ഈ കൂട്ടായ്മയിൽ നിന്ന് നല്ല മെച്ചമാ 🤣🤣

  • @sharlilucas7766

    @sharlilucas7766

    6 ай бұрын

  • @johnjainy
    @johnjainy Жыл бұрын

    ഈ വീഡിയോ കലക്കി.. ഇനി ഇതുപോലുള്ളത് മാത്രം പോരട്ടെ 😜😜

  • @johnymon4880
    @johnymon4880 Жыл бұрын

    വൃക്ഷത്തെ ഫലം കൊണ്ട് തിരിച്ചറിയാം

  • @sabuvarghese4189
    @sabuvarghese4189 Жыл бұрын

    Complete കീമോയും എടുത്തു... എന്നിട്ടു നിന്നു കുരക്കുന്നു.. നേഴ്സ് ആണ് പോലും നേഴ്സ്.. ലോകതോൽവി

  • @sobha3284

    @sobha3284

    Жыл бұрын

    Nurses നു മൊത്തം നാണക്കേട്

  • @surendranpilla8261

    @surendranpilla8261

    Жыл бұрын

    ഇവര് നഴ്സും ഒന്നും അല്ല 😄😄😄😄😄😄😄😄😄

  • @mkarichery

    @mkarichery

    9 ай бұрын

    Hypocrisy

  • @user-zv2kl9oy3z

    @user-zv2kl9oy3z

    4 ай бұрын

    Pne enthina evar repeat chemo cheyythe

  • @monsonchacko7135
    @monsonchacko7135 Жыл бұрын

    E sthree thangu vinde aasanam thankuavala.

  • @sajannr5456
    @sajannr5456 Жыл бұрын

    അധികം താമസിക്കാണ്ട് ഇവരും വീടും ..തോമസ്കുട്ടി വിട്ടോടാ........

  • @abrahamabraham9942
    @abrahamabraham9942 Жыл бұрын

    തങ്കുവിന് പതിനായിരം ഒക്കെ എന്ത്??? കുറഞ്ഞത് ലക്ഷം... ഇല്ലെങ്കിൽ മേടിക്കില്ല....

  • @user-gz8ni6my7g
    @user-gz8ni6my7g Жыл бұрын

    Ammama, too much mental comedy 🤣. Ammama part of robbery spiritual business mafia.

  • @nandanaraveendran215
    @nandanaraveendran215 Жыл бұрын

    അഞ്ച് ശുശ്രൂഷ കഴിയുമ്പോഴേക്ക് എത്ര വീഴും പെട്ടീല്

  • @lalychacko5634
    @lalychacko5634 Жыл бұрын

    ഇവന്റെ ചങ്ക് ആണെന്ന് തോന്നുന്നു ഈ അമ്മാമ .സ്വന്തം ഭാര്യയ്ക്ക് ഇല്ലാത്ത ഒരു വേദന .. കൊളളാം.

  • @gangadharannair9576
    @gangadharannair9576 Жыл бұрын

    തങ്കു ദിവസേന ഓരോ ആസ്പത്രിയിൽ പോയി അവിടത്തെ രോഗികളുടെ രോഗം സൗഖ്യമാക്കി കേരളത്തിലെ എല്ലാ രോഗികളെയും രക്ഷിക്കട്ടെ.കേരളത്തിലെ എല്ലാ ആസ്പത്രികളും വ്യവസായശാലകൾ ആക്കട്ടെ ഡോക്ടർമാരെല്ലാം തൊഴിലുറപ്പ്ജോലിക്ക് പോകട്ടെ.കൊറോണവൈറസുകളെ ദിവ്യപ്രവർത്തികൾമൂലം നശിപ്പിക്കട്ടെ.അങ്ങനെകേരളം വിട്ട് ഇന്ത്യ,ലോകം എന്നമുറക്ക് എല്ലാ രോഗികളെയും സൗഖ്യമാക്കട്ടെ അവിടങ്ങളിലുള്ള ആസ്പത്രികൾ ഇല്ലാതാക്കുകയും ഡോക്ടർ എന്ന വർഗ്ഗത്തെ ഇല്ലായ്മ ചെയ്യുക.....ആമേൻ

  • @josephps2880

    @josephps2880

    Жыл бұрын

    Jesus Christ healed those who came to Him. Only those who come with faith in Jesus Christ, can be healed. No going to Hospital for those who do not believe

  • @thomasgeorge4422

    @thomasgeorge4422

    9 ай бұрын

    Sunil You Are Lusifer. Close your Chanel.

  • @imagicworkshop5929

    @imagicworkshop5929

    Ай бұрын

    😄😄😄😄

  • @TheHeyree
    @TheHeyree Жыл бұрын

    തങ്കു കള്ളൻ മാത്രം അല്ല കൊടും കൊള്ളക്കാരനുമാണ്

  • @user-gz8ni6my7g
    @user-gz8ni6my7g Жыл бұрын

    Thanku play, like by ammama.

  • @jacsunny
    @jacsunny Жыл бұрын

    Vala vala vala. Tenga

  • @anniecherian8979
    @anniecherian8979 Жыл бұрын

    My father in law and mother in law attened Thanku's prayer meetings long back and they advi ce to put all ornaments in the offetary bag. My inlaws are passed away around 10 yrs now .

  • @thomasmathew1820
    @thomasmathew1820 Жыл бұрын

    ഹലോ മുകളിൽ യൂട്യൂബ് സംഭാഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്താ നാട്ടുകാരിൽ ഒരു സുവിശേഷകൻ ഗൾഫ് വിസിറ്റ് ഒക്കെ കഴിഞ്ഞു വന്ന ഈ തങ്കു എന്റെ കൂടെ കൂടി. എന്റെ അറിവ് ശരിയാണെങ്കിൽ ഒരു 5000 രൂപ കൊടുത്തു. ഈ സുവിശേഷകൻ ചിന്തിച്ചത് തന്നെ അവിടുത്തെ ശ്രേഷ്ഠ സുവിശേഷകനായ അംഗീകരിക്കുമെന്നാണ്. അതുമുണ്ടായില്ല. ഏതാണ്ട് ആറു മാസത്തിനുള്ളിൽ അവിടുന്ന് പിണങ്ങി പോരുകയും ചെയ്തു. അതുപോലെ മറ്റൊരു വിശ്വസ്തനായ ശിഷ്യൻ ഏതാണ്ട് ആറു വർഷക്കാലം ചേർന്നതിനുശേഷം അവിടുന്ന് പിണങ്ങി മാറി പോരുന്നു. എന്തുകൊണ്ട് എന്നുള്ള ചോദ്യം സൂക്ഷിക്കുകയാണ്. ഇനിയും ഈ സഹോദരിയുടെ സംഭാഷണത്തിൽ നിന്നും മനസ്സിലാകുന്നത്,, ആറ് കീമോതെറാപ്പി എടുത്ത് സൗഖ്യം ആയ സഹോദരി അക്കാലങ്ങളിൽ ഇൻഡിപെൻഡൻസ് സഭയിൽ കൂടി വന്നിരുന്നപ്പോൾ താങ്കു ആരെന്നോ എന്തെന്നോ അറിയാതെ ഇരിക്കെ ഇന്ന് ഇന്ന് പ്രാർത്ഥിച്ചു സൗഖ്യമാക്കി എന്ന് പറഞ്ഞാൽ അതിൽ കവിഞ്ഞ വെളുപ്പിക്കൽ എങ്ങനെയാണ് പറയുക. സൗഖ്യം ആയ സഹോദരി ആശുപത്രി അഭയം തേടാതെ താങ്ക്യൂ വിനെ കൊണ്ടോ മറ്റേ പാസ്റ്റർ ഉണ്ടോ കോണ്ടോ പ്രാർത്ഥിക്കേണ്ട ആയിരുന്നു. ഇപ്പോൾ വെള്ളപൂശി ആയിട്ട് ഒരു അർത്ഥവുമില്ല. സൗഖ്യം കൊടുക്കുവാനുള്ള ലൈസൻസ് ദൈവം ആർക്കും നൽകിയിട്ടുമില്ല. സൗഖ്യം കൊടുക്കുന്നത് ദൈവമാണ്. പ്രാർത്ഥനയുടെ ഫലം തരുന്നതും ദൈവമാണ്. ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്ന് മനസ്സിലാക്കിയവർ മക്കൾ എന്നപോലെ ദൈവത്തോട് സംസാരിക്കും. അവിടെയും എവിടെ ഓടി നടക്കുന്നവർ, സാത്താൻ സേവ പോലെ സാത്താൻ നയിക്കുന്നവരാണ്. അവരെ അസ്ഥിരത എന്നാണ് ബൈബിൾ പറയുന്നത്

  • @kaanaailob1450
    @kaanaailob1450 Жыл бұрын

    വത്സൻ അടിയിൽ പി എഛ് ഡി ആണ് തങ്കു. അതാ അമ്മാമ്മക്ക് ഇത്ര സ്നേഹം

  • @moneylinu9695
    @moneylinu9695 Жыл бұрын

    ആ തങ്കുന്റെ ലോക്കർ അമ്മമ്മേടെ കയ്യിൽ ആണ് ഏൽപ്പിച്ചിരിക്കുന്നത്. അതാണ് ഇത്ര കറക്റ്റ് ആയി പറയുന്നത്.. അല്ലെങ്കിൽ അമ്മമ്മ ഇതിന്റെ വിഹിതം പറ്റുന്നുണ്ട് 😀😀😀

  • @josethomas315
    @josethomas315 Жыл бұрын

    തങ്ങു ഈസ്റ്റരിന് വേണ്ടി നാട്ടിൽ വന്നത് ഫ്ലൈറ്റിൽ അടിച്ച് ഫിട്ടയിടാണ് .അതിൻ്റെ വീഡിയോ ഇപ്പൊൾ സോഷ്യൽ മഡിയ യിൽ ട്രീൻഡ് ആണ്.....

  • @sumaadcruz2119
    @sumaadcruz21197 ай бұрын

    ഹോസ്പിറ്റലിൽ പോകാതെ പ്രാർത്ഥിച്ചു സുഖമാക്കണം

  • @mohanmathew3900
    @mohanmathew3900 Жыл бұрын

    അന്ധമായ വിശ്വാസം,

  • @user-gz8ni6my7g
    @user-gz8ni6my7g Жыл бұрын

    Funny talk by ammama, the keep.

  • @varghesemathew2847
    @varghesemathew2847 Жыл бұрын

    Kudos to Sunil. Very very apt reply.

  • @josephm.a2800

    @josephm.a2800

    Жыл бұрын

    Suni is fail

  • @babujacob1878
    @babujacob1878 Жыл бұрын

    Witness for the Lord Jesus..not for any human... Glory to His Mighty Name.🙏🙏🙏

  • @benz4369
    @benz4369 Жыл бұрын

    Sunil rocks 👍👍 Nobody can do it better than you did for this bishop thangu' s miracle aunti 😀 By the way any idea what' s her profile ??😜

  • @abithjacob9714

    @abithjacob9714

    Жыл бұрын

    Sunil avannu maagatholli arriyamm

  • @user-pg4vf6if3y

    @user-pg4vf6if3y

    7 ай бұрын

    Kallan

  • @lijojohn1703
    @lijojohn1703 Жыл бұрын

    Ammamma pettu.

  • @benz4369

    @benz4369

    Жыл бұрын

    Bishop thangu' s partner in crime 😀

  • @sajimathai6329
    @sajimathai6329 Жыл бұрын

    അമ്മാമ, പെട്ടു 😂😂😂

  • @shermmiladasa8848
    @shermmiladasa88489 ай бұрын

    എന്റെ സുനിലേ... 🤣🤣🤣🤣👌👌👌

  • @johnjainy
    @johnjainy Жыл бұрын

    ഈ അമ്മമ്മ നഴ്സിംഗ് പഠിച്ചത്....1947 നു മുൻപ് ആയിരിക്കും.. കളി മാറിയ കഥ ഇവര് അറിയുന്നില്ല..

  • @thomasphilip5830
    @thomasphilip5830 Жыл бұрын

    തങ്ക ഇവരുടെ ദെയ്‌വീക. അവതാര പുരുഷൻ ആണ്. എന്നെ തല്ലല്ലേ അമ്മാവാ. ഞാൻ നന്നാവില്ല

  • @toms5050
    @toms5050 Жыл бұрын

    In this video 4:37 says that,"" all my organs are completely removed""". Now she's saying, through prayer pastor said you are healed. What a rediculose joke it is 🤣🤣🤣🤣🤣🤣🤣🤣

  • @TheHeyree
    @TheHeyree Жыл бұрын

    തങ്കു,പുങ്കൻ,പുങ്കൻ,തങ്കു

  • @boazbenny5833
    @boazbenny5833 Жыл бұрын

    Good brother

  • @johnjacob8506
    @johnjacob8506 Жыл бұрын

    ഈ സ്ത്രീക്ക് ബോധവും പൊക്കണവും ഇല്ല. തങ്കുവിന്റെ keep ആയിരിക്കണം ഈ കിളവി. Sir, ദയവായ് ഇത് പോലെ cheap ആയ കള്ളന് കഞ്ഞി വക്കുന്നവരുടെ വാക്കുകൾ കേൾക്കരുത്.

  • @user-gz8ni6my7g
    @user-gz8ni6my7g Жыл бұрын

    Living together with thankappan, ponnappn.

  • @VforC123
    @VforC123Ай бұрын

    Sister thank you so much

  • @elsyjohn8979
    @elsyjohn8979 Жыл бұрын

    This Ammamma got millions from thangu bro as google pay.. She acted very good.😂

  • @gracyteacher1938
    @gracyteacher1938 Жыл бұрын

    ദൈവത്തിന്റെ കരങ്ങൾ doctors കരങ്ങളോട് കൂടെ ഇരുന്ന് പ്രവർത്തിക്കും. അവർക്ക് ബുദ്ധിയും വിവേകവും കൊടുക്കണേ എന്ന് (ചികിത്സക്ക് പോകുമ്പോൾ ) ഞാൻ പ്രാർഥിക്കാറുണ്ട്. Sunil brother, very good.

  • @user-gz8ni6my7g
    @user-gz8ni6my7g Жыл бұрын

    Thanku fans active in comments.

  • @cvkurian
    @cvkurian Жыл бұрын

    അമ്മാമ്മ ഇനി പോകാൻ ചർച്ചൊന്നും ബാക്കിയില്ല. 1997ൽ കോട്ടയം കളത്തിൽപടി മരിയൻ സ്കൂൾ ഓഡിറ്റോറിയത്തിൽ തങ്കു സഭ ആരംഭിച്ച കാലം മുതൽ സ്വർണ്ണാഭരണ പിരിവ് നടത്തിയിരുന്നു.

  • @isayadas6665

    @isayadas6665

    Жыл бұрын

    യേശുവിന്റെ വാക്കുകളും ശുശ്രൂഷയും ക്രൂശും ഈ സ്ത്രീയെപ്പോലുള്ളവർക്ക് എങ്ങനെ മനസ്സിലാക്കാനാണ്?!

  • @user-gz8ni6my7g
    @user-gz8ni6my7g Жыл бұрын

    Thanku show Very good light music sound effect lazer bale drama show. Good entertainment. Worth for money 💲💸🤑🤑.

  • @alexgeorge1649
    @alexgeorge1649 Жыл бұрын

    ഭാര്യയ്ക്ക് തങ്കുവിനെ ഇത്രെയും വിശ്വാസം കാണില്ലാ

  • @user-gz8ni6my7g
    @user-gz8ni6my7g Жыл бұрын

    Thanku radiation like by ammama.

  • @sunilkurien2321
    @sunilkurien2321 Жыл бұрын

    എന്റെ നേഴ്സ് അമ്മച്ചിയെ .നിങ്ങൾ ഓടിക്കോ കണ്ടം വഴി. നിങ്ങൾ. വെളുക്കുല്ല. ഉടായിപ്പ് ആണ് ഇവരും

  • @footballmania8584
    @footballmania8584 Жыл бұрын

    Super debate.Sunil doesn't know the Bible and ammachi very eager to argue. 😀

  • @angel-ru9sm

    @angel-ru9sm

    Ай бұрын

    🤣🤣

  • @sajicherian539
    @sajicherian539 Жыл бұрын

    My sister lost one Pawan gold

  • @joygeorge655
    @joygeorge655Ай бұрын

    എന്തായാലും തകർത്തു ഇങ്ങനെയുള്ളവരേ ഒതുക്കാൻ സുനിലിനെ പോലെ ഉള്ളവർ ഉണ്ടാവണം 👍👍

  • @roseeaso7965
    @roseeaso79658 ай бұрын

    Jesus is an Amazing healer. Who ever believe it is possible. ❤

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Жыл бұрын

    bless you brother in the name of Lord Jesus Christ A men

  • @subinousep8788
    @subinousep8788 Жыл бұрын

    ഇവരെ പോലേയുള്ള അന്തത ബാധിച്ചവർ ഉണ്ടെങ്കിൽ അനേകം തങ്കുകൾ ഇനിയുമുണ്ടാകും

  • @George-ev5qg
    @George-ev5qg6 ай бұрын

    അമ്മമ്മ ജെയ്ച്ചു Bro തോറ്റുപോയി.

  • @mohanmathew3900
    @mohanmathew3900 Жыл бұрын

    കഷ്ടം. ആദ്യം പ്രാർത്ഥിച്ച വ്യക്തിക്ക് അതിനുള്ള തുക കൊടുത്തു എന്ന് പറയുന്നു.

Келесі