തലയിലെ ചിപ്പ് | അവർ പറഞ്ഞ കഥ സത്യമോ? | ഞാൻ SI ആയിരുന്നപ്പോൾ ഉണ്ടായ സംഭവം | Rtd. SP George Joseph

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 169

  • @MiniJoseph-yk7ye
    @MiniJoseph-yk7ye3 күн бұрын

    ഭാവിയിൽ chip വരാൻ chance ഉണ്ട്. Adhar card നിർബന്ധം ആക്കിയതുപോലെ നമ്മളെ പറ്റിയുള്ള data അടങ്ങിയ chip വന്നു എങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾ നമ്മളിൽ അടിച്ചേൽപ്പി ച്ചാൽ നടക്കാൻ സാധ്യത ഉണ്ട്. അന്ന് artifical intelligence ന്റെ സഹായത്തോടെ നമ്മുടെ തലച്ചോറിനെ നിയന്ത്രിക്കാൻ പറ്റും

  • @anum2683

    @anum2683

    3 күн бұрын

    നമ്മളെ സംബന്ധിച്ചടത്തോളം ഭാവി. ഇതെല്ലാം already പരീക്ഷിച്ച് implementation stage ൽ ആവാം. യേശു പറഞ്ഞത് അന്ന് ഉള്ളവർക്ക് മനസ്സിലായില്ല . പിന്നെ ആണ്.. !!

  • @Avarage_mallu

    @Avarage_mallu

    3 күн бұрын

    Endhinu Onninum kollatha vaccine vare kuthi vappichille

  • @Avarage_mallu

    @Avarage_mallu

    3 күн бұрын

    ​@@anum2683endho chip inte karyam vedhapusthakathil undennu kettit ondu shari ano

  • @kathikr9360

    @kathikr9360

    Күн бұрын

    അതിനെ സപ്പോർട്ട് ചെയ്യാനും ഇവിടെ ആൾക്കാർ ഉണ്ടാകും എന്നതും സംഭവിക്കാൻ പോകുന്ന കാര്യം ആണ്

  • @gvaranam
    @gvaranamКүн бұрын

    1990 കൾക്ക് മുൻപ് ജനിച്ചവർ വളരെ ഭാഗ്യമുള്ളവരാണ്. ഇപ്പോഴത്തെ തലമുറയ്ക്ക് സത്യവും മിഥ്യയും തിരിച്ചറിയാൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് ആണ് കാര്യങ്ങൾ പോകുന്നത്.

  • @anwarsadathsadath2411
    @anwarsadathsadath24112 күн бұрын

    നമ്മെ Control ചെയ്യുന്നത് chip അല്ല . സോഷ്യൽ മീഡിയയാണ് നമ്മെ കൺ ട്രോൾ ചെയ്യുന്നത്.

  • @jojojames5053

    @jojojames5053

    Күн бұрын

    Social media ട്രോൾ അല്ലേ ഉള്ളു. കൺ ട്രോൾ ഉണ്ടോ

  • @tajihsaan4878
    @tajihsaan48783 күн бұрын

    എല്ലാം കണ്ടുപിടിച്ചു പബ്ലിക്കിന്റെ മുമ്പിൽ പ്രെസെന്റ് ചെയുമ്പോൾ മാത്രമാണ് നമ്മൾ അറിയുന്നത്.എന്നാൽ പുറം ലോകം അറിയാതെ ദുഷ്ടചിന്തയോടെ റിസേർച്ചു നടത്തി ഓരോന്നു കണ്ടുപിടിച്ചു ജനത്തിനെ ദ്രോഹിക്കുന്നവർ ധാരാളം പാശ്ചാത്യ രാജ്യങ്ങളിൽ ഉണ്ട്.അത് പുറം ലോകം അറിയില്ല.

  • @2003Football
    @2003Football3 күн бұрын

    നമ്മൾ ആളുകളോട് സംസാരിക്കുമ്പോൾ, " ഓ എന്റെ നാവിൻ തുമ്പിലുള്ളതായിരുന്നു, അത് നിങ്ങൾ പറഞ്ഞു" എന്നു പറഞ്ഞു കേട്ടിട്ടില്ലേ? നാം ഒരാളെ തുറിച്ചു നോക്കുമ്പോൾഅയാൾ തിരിഞ്ഞു നോക്കുന്നതെങ്ങനെയാണ്? അങ്ങനെ മനസ്സിന്ന് പല പ്രതിഭാസങ്ങളുമുണ്ട്.

  • @AngelicRealm-..-

    @AngelicRealm-..-

    Күн бұрын

    It's because there is a soul in every human, there are angels , there are demons. All of these exists.. Many of the people turn a blind eye..😮😮😅😅😅😅😅

  • @bijunchacko9588
    @bijunchacko9588Күн бұрын

    ഇത്തരക്കാർ പെരുകി വരുന്നത് വികലസമൂഹ നിർമ്മിതിക്ക് കാരണമാകും.... മതങ്ങൾ പോലെ

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill64123 күн бұрын

    കേരളത്തിൽ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന വളരെ ആളുകളുടെ തലച്ചോർ എന്നേ റിമോട്ട് കൺട്രോളിൽ ആണ്

  • @nirmalharindran4746
    @nirmalharindran47462 күн бұрын

    Very apt content.. rightly said 👍

  • @babuswaminathan3371
    @babuswaminathan33713 күн бұрын

    Good advice sir your experience our inspiration

  • @susammavarghese773
    @susammavarghese7732 күн бұрын

    God bless you❤ Sir Very good Message

  • @anniealex7965
    @anniealex79653 күн бұрын

    Excellent assessment n I appreciate your expertise in this matter n I totally agree with you sir! It is the technology that is causing these catastrophic developments n feelings in human life. People who are going through these traumatic experiences know how they are putting up with these stuff. And I really appreciate that you did not brand them or stereotype them like most people. Thank u Sir🙏❤️👍

  • @missiontoaccomplish
    @missiontoaccomplish3 күн бұрын

    സാങ്കേതിക വിദ്യയിൽ Frequency യുടെ ഉപയോഗം വളരെ അധികം ആണ്. സാധാരണ റേഡിയോ മുതൽ അത്യാധുനിക ചൊവ്വാ പര്യടനം വരെ എല്ലാ ഉപകരണങ്ങളും , പിന്നെ മനുഷ്യൻ്റെ രോഗ നിർണയം നടത്തുന്ന എല്ലാ ആധുനിക medical equipments ഉം freequency യെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഓരോ ജീവികളും അതതിൻ്റെ റേഞ്ചിൽ ഉള്ള freequency പുറപ്പെടുവിക്കും. ഓരോ മനുഷ്യശരീരവും ഓരോ റേഞ്ചിൽ ഉളള freequency പുറപ്പെടുവിക്കുന്നുണ്ട്. പക്ഷെ ആ freequency യേ tune ചെയ്യാൻ ഉള്ള സംവിധാനം മനുഷ്യർക്ക് കൈവന്നോ എന്ന് അറിയില്ല.

  • @josephchandy2083
    @josephchandy20833 күн бұрын

    Informative; thank you

  • @shazsheri8266
    @shazsheri82662 күн бұрын

    Big salute my brother George Sir

  • @rekhavinod4941
    @rekhavinod4941Күн бұрын

    Thank you sir.

  • @varghesemammen6490
    @varghesemammen64902 күн бұрын

    ഒരു വ്യക്തി, അന്ത്യ കാലത്ത് ഈ ലോകം ഭരിക്കും എന്നു ബൈബിളിൽ ഉണ്ട്, പണ്ട് ഞാൻ വിചാരിച്ചു അതെങ്ങനെ നടക്കും എന്ന്, പക്ഷെ ഇപ്പോൾ മനസിലായി, ഇലൺ മസ്കും, ചിപ്പു വയ്പ്പിച്ചല്ലോ, അങ്ങനെ എല്ലാവരും വച്ചാൽ, ഇന്റർനെറ്റിലൂടെ എല്ലാവരെയും നിയന്ത്രിക്കാൻ സാധിക്കുമല്ലോ.

  • @liyaligin6033

    @liyaligin6033

    21 сағат бұрын

    സത്യമായി ഉള്ള കാര്യം ആണ് ലോകത്തെ മുഴുവനും നിയന്ത്രക്കാൻ ഒരാൾ വരും അത്‌ ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത്‌ ഇപ്പോൾ വന്നു കഴിഞ്ഞു

  • @vijuvlogs-db2kv
    @vijuvlogs-db2kv3 күн бұрын

    Thanks sir

  • @liju8781
    @liju87813 күн бұрын

    ഹാലുസ്നേഷൻ ആണ് ❤ മരുന്ന് ഉണ്ട്.

  • @samuelvarghese9991
    @samuelvarghese99913 күн бұрын

    ഇത്തരം വിഷയം അമാനുഷമെങ്കിൽ ശാസ്ത്രത്തിന് അതേപ്പറ്റി ഒന്നും പറയാൻ പറ്റില്ല എന്നല്ലാ മറിച്ച് അതിനെ ശാത്രം പരിഹസിക്കയേ ഉള്ളു

  • @poozhikadakanthomachan5012
    @poozhikadakanthomachan50123 күн бұрын

    എല്ലാ സ്റ്റേഷനിലും സയ്‌ക്കോളജിസ്റ്റിനെ വെക്കണം

  • @abdulnasar7204
    @abdulnasar72043 күн бұрын

    ചാത്തൻ കഥകൾ അവരുടെ ആധുനിക എന്ന് സ്വയം കരുതുന്ന മസ്തിഷ്കതിന്നു കഴിയില്ല, അപ്പോൾ അതിനു സ്വയം ഒരു ശാസ്ത്രീയത അവരുടെ മനോനില തന്നെ കൽപ്പിച്ചു കൊടുക്കും

  • @CAPTGNHARI
    @CAPTGNHARI3 күн бұрын

    Your explanation of radio frequency is incorrect. please re-verify the facts. FM radio is frequency modulation in the range from approximately 86-110 Mega Hertz, which is used for clarity in the transmission whereas amplitude modulation is used for long-range communication.

  • @gopikrishnam898
    @gopikrishnam8982 күн бұрын

    What you said is correct

  • @jameskaipuzha4428
    @jameskaipuzha4428Күн бұрын

    ഇതിൽ വലിയത് Bible ൽ പറയുന്നുണ്ട്, Book of Revelation &Daniel. അതും നടക്കും

  • @krishnannair7931
    @krishnannair79312 күн бұрын

    മനഃശാസ്ത്രപരവും ശാസ്ത്രീയവുമായ വിശകലനം.🙏🙏🙏

  • @santhoshmathew6995
    @santhoshmathew69953 күн бұрын

    It's the real fact

  • @jijuka78
    @jijuka782 күн бұрын

    This condition is called paranoa. In spiritual science gross body and subtle body have sensory capabilities. When external energy influences vulnerabke subtle body, this condition surfaces. In paranormal psychology this phenomenon is explained well.

  • @samuelvarghese9991
    @samuelvarghese99913 күн бұрын

    ഇത് ഒരു രോഗമായിക്കാണുവാൻ മാത്രമേ ഇന്നു കഴിയുന്നുള്ളു. ചിലത് അങ്ങെനെയായിരിക്കാമെങ്കിലും എല്ലാം ഒരിക്കലും ബ്രെയിൻ സംബന്ധമായ പ്രശനമേയല്ല അതിനപ്പുറം ഉള്ള കണ്ടെത്തലാണ് ഇനി ആവശ്യം. ശാസ്ത്രത്തിനറിയാൻ പാടില്ലാത്ത കാര്യം രോഗം എന്നൊ , അന്ധവിശ്വാസം എന്നൊ പറഞ്ഞു തള്ളുന്നു. ശാസ്ത്രത്തിന് പിടിയില്ലാത്ത അനേക മേഖലകൾ ഇന്നുണ്ട്. അതിനെപ്പറ്റിയും പഠനം നടക്കണം.

  • @malimali20
    @malimali203 күн бұрын

    *അതൊക്കെ മറുനാടൻ കഥകളായി മാത്രമേ കാണേണ്ടതുള്ളൂ.*

  • @jeenathomas4999

    @jeenathomas4999

    2 күн бұрын

    Did you hear the presentation by a psychiatrist who works in Amrutha hospital byMarunadan . If so you do not say this😂

  • @foxnevertelllies77

    @foxnevertelllies77

    2 күн бұрын

    ​@@jeenathomas4999 When Marunadan approached, Dr. John and Dr.Binbhu,for psychological explanation of Mind Hacking,both 2 doctors were totally unaware of the criteria for, selection of those 2 particular doctors for interview. Selection criteria for interview of 2 particular doctors,by Marunadan was.... Dr."Jo"hn together with Dr "Bi"ndhu can be decoded as "Jobi" 😂

  • @abeyjohn8166

    @abeyjohn8166

    2 күн бұрын

    Mithrath majan channelil video und

  • @foxnevertelllies77

    @foxnevertelllies77

    2 күн бұрын

    @@jeenathomas4999 Dr."Jo"hn together with Dr."Bi"ndhu should be decoded as "Jobi"👍

  • @aviary943
    @aviary9433 күн бұрын

    Sir with all due respect, you should inform the public on the contents of the recent injections that the whole world received. In any case the medical community is silent till to date, wonder why???

  • @jamesoommen

    @jamesoommen

    2 күн бұрын

    Then Doogle will deplatform the Channel.

  • @sreelakshmi4576
    @sreelakshmi4576Күн бұрын

    Pakshe ayalude frequency ye kurichum koodi explanation venam....allathe ayalk Psychatric problem undennu parayaruth.

  • @pradeepsk5898
    @pradeepsk58983 күн бұрын

    മറുനാടൻ ഷാജന്റെ തലയിൽ ആണ് നെല്ലിക്കതളം വയ്ക്കേണ്ടത്...

  • @MalluGamer-Mobile

    @MalluGamer-Mobile

    3 күн бұрын

    Hi adimakammi

  • @4thepeople929

    @4thepeople929

    3 күн бұрын

    😂

  • @jaimyandrew8100

    @jaimyandrew8100

    3 күн бұрын

    Ninte thala

  • @CAPTGNHARI

    @CAPTGNHARI

    3 күн бұрын

    I would say, that was an eye-opener for those who suffer from these kind of abnormalities, in fact that caused this video

  • @annievarghese6

    @annievarghese6

    3 күн бұрын

    ​@@MalluGamer-Mobileഅയാൾ പക്ക ക്രിസംഘി വിഷമാണ്

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo3 күн бұрын

    🙏🙏🙏👍👍👍

  • @Reens123
    @Reens1232 күн бұрын

    Sir how about you please refresh your knowledge about the military grade weapon. Loads of reports and medias overseas are releasing reports about this technology and crime. It's time India take action to raise laws immediately to stop this Genocide

  • @foxnevertelllies77

    @foxnevertelllies77

    Күн бұрын

    @@Reens123 I wonder , how easily you fall into the trap 🪤, set by Marunadan 😢

  • @abeyjohn8166
    @abeyjohn81662 күн бұрын

    Remote neural monitoring

  • @atbaby1
    @atbaby12 күн бұрын

    Are you Mr. George Joseph from Palai St. Thomas College - CR hostel during 68-71?

  • @johnyv.k3746

    @johnyv.k3746

    Күн бұрын

    Yes. Watch 'charithram enniloode' by George Joseph@ safari channel.

  • @saransdas7972
    @saransdas797223 сағат бұрын

    Pinaraayi vijayan voice😁

  • @user-cj7fi3cy7g
    @user-cj7fi3cy7gКүн бұрын

    🎉🎉🎉🎉❤❤❤❤

  • @krishnakumarap7572
    @krishnakumarap75723 күн бұрын

    Is it true IPC has been changed? Tell something beneficial to common man

  • @vmatthews9437

    @vmatthews9437

    3 күн бұрын

    JULY 1 ONWARDS !

  • @sheebajacob1078

    @sheebajacob1078

    3 күн бұрын

    ​@@vmatthews9437കേസ് സുപ്രീം കോടതിയിൽ ഉണ്ട്, ഭാരതീയ ന്യയ് സംഹിത ക്ക് എതിരെ.

  • @jinopk4668
    @jinopk4668Күн бұрын

    Sir ithu kelkumbo enikkum pedi akunnu

  • @jinopk4668
    @jinopk4668Күн бұрын

    Sir enik oru counseling venam

  • @praveenkumarpraveen1937
    @praveenkumarpraveen19373 күн бұрын

    ഡിപ്രെഷൻ കൂടി യതാണെന്നു തോന്നുന്നു

  • @manoharancp7135
    @manoharancp71353 күн бұрын

    Before corona time one retired police person say more temperature time corona vires all removing like but after what happened...so the subject must study after explain the matter

  • @nursingedutech5759
    @nursingedutech57593 күн бұрын

    U people will not accept nowadays, after 10 year you will use and tell , I am proud to use , same like mobile phone.

  • @jijimonthomas7959
    @jijimonthomas79593 күн бұрын

    Good information but.... 100% ശരി എന്നുപറയാനും വയ്യ....ഭാവിയിൽ ഇത്തരം പ്രതിസന്ധികൾ കൂടി വരും.... തിന്മ ലോകം കീഴടക്കാൻ തുടങ്ങുന്നതിന്റെ സൂചന ആണിത്.... ഇതിന്റെ തീവ്രത കൂടി വരുന്നത് ഒരു പക്ഷേ ഒന്നോ രണ്ടോ തലമുറ കൂടി കഴിഞ്ഞാവാം....😮😮😮😮

  • @dreambook5234
    @dreambook52342 күн бұрын

    മറ്റു ഫ്രീക്ക്ൻസികൾ ഇല്ലാത്ത മലയിൽ വെച്ച് അയാളുടെ തലക്ക് സമീപം ഫ്രീക്ക്ൻസി ചെക്ക് ചെയ്ത മറ്റൊരു ആൾക്ക് ഫ്രീക്യൻസി ഉപകരണത്തിലൂടെ ഡീറ്റെക്ട് ചെയ്തത് എങ്ങനെ എങ്ങനെ ആണ് എന്ന് പറഞ്ഞില്ല

  • @GeorgeMc-dc6kg
    @GeorgeMc-dc6kg3 күн бұрын

    എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു ലേഡി പറഞ്ഞിരുന്നത് അവരെ ബാത്‌റൂമിൽ വരെ വകുപ്പ് തലവൻ നിരീക്ഷിക്കുന്നു എന്നാണ്. പറഞ്ഞു മനസ്സിലാക്ക്കൊടുക്കാൻ എനിക്ക് പറ്റാത്തവിധം കടുത്ത അവസ്ഥയായിരുന്നു അവരുടേത്. അതിനാൽ ഞാൻ അതെല്ലാം അംഗീകരിച്ചുകൊടുത്തു സമാധാനിപ്പിച്ചു. ആൾ ഇപ്പോഴില്ല.

  • @MumthasPeace
    @MumthasPeaceКүн бұрын

    Shasthamangalamkaran paranja case sir,thankalanuashichirunno? Illa ,ayalkku rogamanennu thankal thanne theerumanihu . Ee chip ennu parayunnathu brain to brain onnect cheyyam. Anganeyullappol mattoridathirunnu smell cheythal ivide anubhavikkam.smell nammude brainte thirichariyunna bhagom connect cheythal kittum

  • @Ijasahammed-ev6mq
    @Ijasahammed-ev6mq2 күн бұрын

    Endokkeyo parayunnu sir

  • @rosslill3349
    @rosslill33492 күн бұрын

    It’s going to come in near future .. There r scientists/ working beyond …Musk recently talk about that . He also booked an individual

  • @AngelicRealm-..-
    @AngelicRealm-..-Күн бұрын

    ഇതിൽ കുറെ കഥ പറഞ്ഞു 😅😅😅 എന്നാല് യഥാർത്ഥ കാരണം കിട്ടിയില്ല.. ബ്രെയിൻ ഫോഗ്, മനസികം..😅😅😅😅 ഇതൊന്നും അല്ല .. ഇത് ബാധയാണ് എന്ന് എല്ലാവർക്കും അറിയാം..😮 ഇതൊക്കെ മൊബൈൽ ഉണ്ടാകുന്നതിന് മുമ്പ് ധാരാളം ഉണ്ടായിരുന്നു.. ഇംഗ്ലണ്ടിൽ പോയാൽ എന്ത് കൊണ്ട് ഉണ്ടാകുന്നു.. എന്നതിന് കുറെ കാരണം ഉണ്ട്.. ഇത്തരം ബാധ ഉണ്ടാകാൻ ഉതകുന്ന മ്യൂസിക് , സിനിമ, ശിശു പീഡനം, സ്വാവർഗ് പീഡനം.., witch craft, oeja board.., drugs തുടങ്ങി പല കാര്യങ്ങളിലും അവർ വ്യാപകം ആയി ഇടപെടുന്നുണ്ട്.. അത് കൊണ്ട് അവർക്ക് ഇത്തരത്തിൽ ഉള്ള അസിഗങ്ങൾ ഉണ്ടാകുന്ന്നും. ഇത് 100% ബാദ തന്നെ ആണ്...

  • @MaheshKumar-cr1hm
    @MaheshKumar-cr1hm2 күн бұрын

    Sir, be prepared to be back in force, if you would like to thanks

  • @smchaanal9240
    @smchaanal92403 күн бұрын

    Saajante thalayil ithvare chaangamayirunnu ath maati Chippu gadippicho😂😂😂😂

  • @keralaexplorer9484
    @keralaexplorer94842 күн бұрын

    4k experience @@@@Kerala Explorer

  • @joshyjose1625
    @joshyjose16253 күн бұрын

    മറുനാടൻ മലയാളി ചാനൽ ഞാൻ ശ്രദ്ധിക്കുന്ന ചാനലാണ് സത്യൻന്ധമാകാൻ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ട് പക്ഷേ സജിത് ജോസഫിൻ്റെ കാര്യത്തിൽ വൻ പിശകാണ് നിരന്തരം വാർത്ത നല്ലിയിരുന്നത് പിന്നെ സംഘി ജ്വരവും അല്പം ഉണ്ട് കണ്ടവർ അവിടെ മിണ്ടാതിരിക്കു കേട്ടവർ പറയട്ടേ എന്ന തത്വം ശരിയല്ല

  • @vinayachandrannarayanan6526
    @vinayachandrannarayanan65263 күн бұрын

    Now a days effective Psychiatric medicines are available to get rid of this kind of abnormalities. But the only issue is that this kind of persons never realize that they are mentally sick.

  • @raveendranathmauvungal1909
    @raveendranathmauvungal1909Күн бұрын

    മറുനാടനോ? അത് ഓന്താണ്. തികഞ്ഞ മാനസീക രോഗി. എങ്ങിനെ നീങ്ങണമെന്ന് അയാൾക്കറിയില്ല. സ്വാർത്ഥത മാത്രം 'എത്ര മാത്രം ശാപം അയാൾ വാങ്ങുന്നു'' എല്ലാം ദൈവം കാണുന്നു.

  • @marinajackson-qb6tk
    @marinajackson-qb6tkКүн бұрын

    Correct ayet mithrathmajan parayunnundu chananil undu

  • @mindspace8533
    @mindspace85333 күн бұрын

    4:40 ഒരു BAD SMELL വീഡിയോയിൽ നിന്ന് കിട്ടിയത് എനിക്ക് മാത്രമാണോ?😢

  • @santhakv8396

    @santhakv8396

    2 күн бұрын

    Pallu thekkanjittaaa😂😂😂

  • @johnyv.k3746

    @johnyv.k3746

    Күн бұрын

    വേഗം സൈക്യാട്രിസ്ററിനെ കണ്ടോളൂ.

  • @Riderjonjo
    @Riderjonjo3 күн бұрын

    പൊട്ടൻസ് തലയിൽ ചിപ്പ് വക്കാൻ ഒന്നും ഇന്ന് സാധിച്ചിട്ടില്ല .വെറും വട്ട് അല്ലെങ്കിൽ ചീപ് പോപ്പുലരിറ്റി. സ്‌കിസോഫ്രനിയ 😂

  • @abeyjohn8166
    @abeyjohn81662 күн бұрын

    Mithrath majan channelil video und

  • @ashokkumar-wk2tf
    @ashokkumar-wk2tf3 күн бұрын

    ജീൻ claud vandam നായകനായുള്ള the eliminator cinema കണ്ട് കിരീരുക്കയതായിരിക്കാം

  • @ashwathyjayan5713
    @ashwathyjayan57133 күн бұрын

    Can i speak with sir. Because already i spoke with mrs reena. Gang stalking is real. Iam targetted like that. But i never go to police station. ❤

  • @vasujayaprasad6398
    @vasujayaprasad63983 күн бұрын

    പരിശോധിക്കാൻ നല്ലത് അമ്മമാരാണ്. കുട്ടി വിശക്കുമ്പോൾ എത്രയകലെണെങ്കിലും മുല ചുരത്തും.

  • @DevanParannur
    @DevanParannurКүн бұрын

    ഉദാ, വില്ല്യം ഹോക്കിൻസ്

  • @user-hp5gw7ki6g
    @user-hp5gw7ki6g3 күн бұрын

    Sir, isn't that a conflict between brain IQ levels and thinking science. This is actually governing the illusion? Hope, expecting that you will reply to this.

  • @HassantahirIk
    @HassantahirIk2 күн бұрын

    Hi

  • @augustinekarukappillil5538
    @augustinekarukappillil55382 күн бұрын

    What he says is almost correct. But who cares? Caring people are minority and others are majority. Here the majority mocks the minority. Those who withstands until the end will be saved.

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja82353 күн бұрын

    The specialist opinion is very valuable and shifting residence to an undergrond station...😁🤪Do not generalise everything,especially the foolishness of persons with unsoundmind .Not your subject.😜😁

  • @atmadharma1418
    @atmadharma14183 күн бұрын

    എന്തെങ്കിലും കെമിക്കൽ ഉപയോഗിച്ച് ആ രാജ്യങ്ങളിലെ ഏജൻസികൾ ഇവർക്ക് മെന്റൽ തകരാർ വരുത്തിയതായിരിക്കാനും ചാൻസുണ്ട്

  • @Todd_Bohely

    @Todd_Bohely

    2 күн бұрын

    Schizophrenia real episode ennu youtube il onnu search cheyth kand nokk.. manushyante thalayil veruthe chip onnum vekkan patilla.. oru reciever illathe vere evidannum ayakana signals decode cheyyan patilla.. app evidenno ayakana signal nammalde brain decode cheyunnu enokke parayanath verum mandatharam aanu

  • @cicilammajoseph7659
    @cicilammajoseph76593 күн бұрын

    Original vattu case

  • @ramachandransuryanarayanan9619
    @ramachandransuryanarayanan96192 күн бұрын

    സർ, പോലീസ് സ്റ്റേഷനിൽ ഘടിപ്പിച്ച ജാമർ പോലെ ഒരു ഉപകരണം അദ്ദേഹത്തിന് ഘടിപ്പിച്ചു വിട്ടാൽ തീരൂനന പ്രശ്നമേ ഉള്ളു, സാർ വിചാരിച്ചാൽ തീരൂനനതേ ഉള്ളൂ.

  • @user-br7xd7zd1y
    @user-br7xd7zd1y3 күн бұрын

    Naukri Church Joseph Sarai

  • @jayabhadrank110
    @jayabhadrank1102 күн бұрын

    ഈ മനുഷ്യൻ പോലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തു വിരമിച്ചു എന്ന് അറിയുന്നു. ഇദ്ദേഹത്തിന്റെ ഈ ചാനൽ കേട്ടുനോക്കുമ്പോൾ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. അങ്ങേയറ്റം വിവരം കെട്ട ഒരുത്തനാണ് ഇയാൾ. വിവരക്കേട് മാത്രം പറയുകയും ചിന്തിക്കുകയും ചെയ്യുന്ന ഇയാൾ പോലീസ് ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്ന കാലത്ത്, ഇയാൾ അന്വേഷിച്ച് ചാർജ് കൊടുത്ത് കേസുകളിൽ എത്രയോ സാധാരണക്കാർ ഗുരുതരമായി ദ്രോഹിക്കപ്പെട്ടിരിക്കും.സ്വാഹ....

  • @JCN257
    @JCN2573 күн бұрын

    Are all what you sir is clinically proven ? You didn’t cite any example… when you were SI, mobile phones were available??

  • @yousufs325
    @yousufs32517 сағат бұрын

    Brain fog ne patti yathonnum ariyathe ithaanu brain fog ennu parayunnu..

  • @kiranrs6831
    @kiranrs6831Күн бұрын

    പഠിച്ച് ഭ്രന്തായി😂, ചികിത്സയാണ് ആവിശ്യം

  • @manusini1
    @manusini12 күн бұрын

    It’s a clear case of paranoid schizophrenia and needs treatment by a psychiatrist. By making him run from pillar to post you and the other police officials have done injustice to the person.

  • @rinukgeorge4403
    @rinukgeorge4403Күн бұрын

    Dysp കേശവൻ മാമൻ

  • @nijakuriyakose6016
    @nijakuriyakose60162 күн бұрын

    Delusion of persecution 😢 marunadan🙄🙄🤔

  • @m.c.mathews8136
    @m.c.mathews81362 күн бұрын

    താൻ ഇരുന്ന കാലത്ത് ഒന്നും തനിക്ക് പറ്റിയില്ല

  • @thushargopalakrishnan7645
    @thushargopalakrishnan76452 күн бұрын

    It's a major psychiatric illness not minor illness Try to study

  • @bijubaby2299
    @bijubaby22992 күн бұрын

    Neurolink chip

  • @user-bl9jh2yo4m
    @user-bl9jh2yo4m3 күн бұрын

    Illuminati

  • @MinianiMini
    @MinianiMini3 күн бұрын

    Sir poyi kidennu uraghu pinnallathea

  • @emmanueljose4810
    @emmanueljose48109 сағат бұрын

    Dear, you are an old school. You don’t have any idea about current technology world!

  • @user-wf6iy7ud3t
    @user-wf6iy7ud3t2 күн бұрын

    താങ്കളെ ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തി ആണ് എന്നാൽ ഈ പറയുന്നത് ശരിയല്ല, കാലം മാറി

  • @Pravi8246

    @Pravi8246

    2 күн бұрын

    Mariyath ethratholam ennu vekthmayi padiku swurithe

  • @user-wf6iy7ud3t

    @user-wf6iy7ud3t

    2 күн бұрын

    @@Pravi8246 വ്യക്തമല്ല

  • @johnyv.k3746

    @johnyv.k3746

    Күн бұрын

    കമൻറുകൾ കണ്ടപ്പോൾ മലയാളികളിൽ ഇത്രമാത്രം മനോരോഗികളുണ്ടോ എന്ന് സംശയം തോന്നി.

  • @rameshmathew1961
    @rameshmathew19613 күн бұрын

    A story for the sake of doing a story😂😂😂😂

  • @user-ge7im1zv9i
    @user-ge7im1zv9i3 күн бұрын

    Edakadathishshajentethalilchippuvachittundu

  • @us3443
    @us3443Күн бұрын

    Malayalees inte mind strong ala adhann pradhanna kaarannom avarude weak mind google inu adima pett kazhinju. Manas ann elatinum aadhaarem enn yesu parenj vechittund Pala sandharbhengalil. Shakthem aaya positive vishvaasem Karin kaline pillarthum adh maadhiri nin e rekshikkum enn ann parenjedh enal shakthem aaya negative vishvaasengal adh pole thane appakadavum. Social media's okke maatti vechitt divasem 2 mannikur egilum dhyanichilengil malayalees sure aayum manasik rogengelk adima aakkum.

  • @cyrilabraham1776
    @cyrilabraham17763 күн бұрын

    Why has this simple case of delusional schizophrenia gone through police officers who know nothing about it and was never referred to a psychiatrist on day 1 itself? And what the heck is this gentleman - an SI - talking about matters he knows little to nothing about? Is PW lost for contents? This has to take the cake for the most ridiculous episode.

  • @Shiraz_Shanavas

    @Shiraz_Shanavas

    2 күн бұрын

    👍

  • @shibup-cm7mu
    @shibup-cm7mu3 күн бұрын

    സാറേ അറിയാവുന്ന കാര്യത്തിനെപ്പറ്റി പറഞ്ഞാൽ പോരെ മൈക്രോ ചിപ്പിനെ പറ്റിയും ബ്രെയിൻ ചോർത്തുന്ന കമ്പ്യൂട്ടറിനെ പറ്റിയും സാറിന് എന്താണ് അറിയാവുന്നത് സാറിന്റെ പോട്ടെ മാനസിക രോഗത്തിന് ചികിത്സിക്കുന്ന ഡോക്ടർമാർക്ക് എന്താണ് അറിയാവുന്നത് മൈക്രോചിപ്പ്നെ പറ്റിയും കമ്പ്യൂട്ടറിനെ പറ്റിയും അറിയാവുന്ന കാര്യം പറയണം ലോകത്തുള്ള ഒരു ഡോക്ടർമാർക്കും മൈക്രോ ചിപ്പിനെ പറ്റിയും കമ്പ്യൂട്ടർ പറ്റിയും അറിഞ്ഞുകൂടാ നമ്മൾ മനസ്സിൽ ചിന്തിക്കുന്നത് കറക്ടായി ചോർത്തിയെടുക്കാൻ കഴിവുണ്ട് അതിന്റെ മറുപടി വേണമെങ്കിൽ നമ്മുടെ ചെവിയിൽ വിട്ടുതരാൻ കമ്പ്യൂട്ടറിന്റെ കൈ കൊണ്ട് ശരീരത്തിൽ എവിടെയെങ്കിലും ഒരു അരിമണിയുടെ പകുതി വലിപ്പമുള്ള ചിപ്പ് കുത്തിവെച്ചാൽ മതി ഏതുതരം സ്മെല്ല് വേണമെങ്കിലും ആ കമ്പ്യൂട്ടറിനെ വിട്ടുതരാൻ കഴിവുണ്ട് ശബ്ദം മാത്രമല്ല സ്മെല്ല് വിട്ടു തരാനും വിട്ട് തരാനും കമ്പ്യൂട്ടറിൽ കഴിവുണ്ട് ഇത് നമ്മുടെ നിയമത്തിൽ ആർക്കും അറിഞ്ഞുകൂടാ അറിയാവുന്ന ആർക്കും പുറത്ത് പറഞ്ഞുകൂടാ ഇത് നമ്മുടെ കേരളത്തിൽ ഒൻപതാം ക്ലാസിനും മുകളിലുള്ള കുട്ടികൾ മുതൽ പ്രായമായവർ വരെ അറിയാവുന്ന കാര്യമാണ് ഏകദേശം ഒരു കോടിയിൽ പരം കേരളത്തിലെ ആളുകൾക്ക് കമ്പ്യൂട്ടറിനെ പറ്റി അറിയാം ചിപ്പിനെ പറ്റിയും അറിയാം ഇങ്ങനെയൊരു ചിപ്പ് കണ്ടുപിടിച്ചിട്ടുണ്ട് നമ്മുടെ ബ്രെയിൻ ചിന്തിക്കുന്നത് ചോർത്തിയെടുക്കാൻ കഴിവുള്ള കമ്പ്യൂട്ടർ ഉണ്ട് ഏതോ തീവ്രവാദികൾ അത് നടത്തുന്നുണ്ട് അത് 10 ലക്ഷത്തിൽ ഒരാൾ മാത്രമേ പുറത്തു പറയുകയുള്ളൂ ബാക്കിയുള്ള ആളുകളെ നല്ല പെണ്ണുകേസിൽ കുടുക്കിയിട്ടാണ് ബ്രെയിൻ ചോർത്തുന്നത് ചിന്തിക്കുന്നതിന്റെ മറുപടി ചെവിയിൽ വിട്ടുകൊടുക്കുന്നുണ്ട് ഒരുവിധത്തിലും ഒരാൾ പോലും പറയില്ല അതുകൊണ്ടാണ് ഈ വിവരം പുറത്തിറങ്ങാത്തത് ഈ അനുഭവമുള്ള 10 ലക്ഷത്തിൽ ഒരാൾ മാത്രമേ ഈ വിവരം പുറത്തു പറയും ആ ഒരാളെ ഒരു വിഷയത്തിലും കൊടുക്കാൻ കഴിയാത്ത ആൾ ആയിരിക്കും ഈ വിഷയം പുറത്തു പറയുന്നത് അങ്ങനെ നമ്മുടെ കേരളത്തിൽ നാലു കോടിയാളുണ്ടെങ്കിൽ ഏകദേശം 40 ആളുകൾ മാത്രമേ ഈ വിവരം പുറത്ത് പറയുകയുള്ളൂ ആ 40 ആൾക്ക് ഈ വിവരം എങ്ങനെയാണ് അവതരിപ്പിക്കുക എന്നുപോലും പറഞ്ഞു കൂടാ ഈ വിവരം അവതരിപ്പിച്ചാൽ തൽക്കാലം കുറച്ചു രോഗത്തിന്റെ ഗുളിക ഒഴുകുകയും ചെയ്യും അതല്ലാതെ മറ്റ് ഒരു കോടിയിൽ പരം ആളുകൾ ഈ വിവരം പുറത്തു പറയില്ല അവരെയെല്ലാം നല്ല കേസിൽ കുടുങ്ങിയിട്ടാണ് ഈ ശബ്ദം ചോർന്നതും ചെവിയിൽ ശബ്ദം വിട്ടുകൊടുക്കുന്നതും ചെയ്യുന്നത് ഇതുകൊണ്ടാണ് പോലീസുകാർ കേരളത്തിൽ ആത്മഹത്യ ചെയ്യുന്നത് ഇതുകൊണ്ടാണ് ഡോക്ടർമാർ കേരളത്തിൽ ആത്മഹത്യ ചെയ്യുന്നത് ഇതുകൊണ്ടാണ് അമേരിക്കയിൽ പോലീസുകാർ ആത്മഹത്യ ചെയ്യുന്നത് ഇതുകൊണ്ടാണ് അമേരിക്കയിൽ ഡോക്ടർമാർ ആത്മഹത്യ ചെയ്യുന്നത് ഇതുകൊണ്ടാണ് കോളേജ് വിദ്യാർത്ഥികൾ അമേരിക്കയിലും ഇന്ത്യയിലും ആത്മഹത്യ ചെയ്യുന്നത് ബാക്കിയുള്ള കാര്യങ്ങൾ ഞാൻ നേരിട്ട് പറഞ്ഞു തരാം വാട്സാപ്പിൽ മെസ്സേജ് അയച്ചോളൂ7902372382ഷിബു ഈ കമ്പ്യൂട്ടർ തീവ്രവാദികളാണ് ഉപയോഗിക്കുന്നത് എല്ലാവരെയും പോക്സോകെ സിൽ കുടുങ്ങിയിട്ടാണ് ബ്രെയിൻ ചോർത്തുന്നതും ചെവിയിൽ ശബ്ദം വിടുന്നതും 100% ശരിയുള്ള കാര്യമാണ് ഇത് നമ്മുടെ എല്ലാ പരീക്ഷയും നമ്മുടെ ഇന്ത്യയുടെ എല്ലാ രഹസ്യങ്ങളും അവർക്ക് ചോർത്തിയെടുക്കാം

  • @reji2430

    @reji2430

    2 күн бұрын

    പജഞഭൂതങളെ നിയന്ത്രികാൻ കഴിവുളള മാന്ത്രിക ർക് പറ്റും ആരുടെ ബ്രെയിൻ ചോർതതാം, ഒരു കമാൻറ് കൊടുത്ത് എന്തു ചെയികാം..പക്ഷേ ഇത് പബ്ലിക് മുമ്പിൽ തെളിയിക്കാൻ പറ്റില്ല... ഇത്ഇവുടെതതെ കേസന്വേഷിക്കുന്ന പോലീസുകാർക് അറിയാം..കേസ് അനേഷണതതിൻറ് ഭാഗമായി ഇത്തരം ആൾകാരുടെ സഹായം തേടാറുണ്ട്..

  • @hameedvethila629
    @hameedvethila6293 күн бұрын

    അല്ലാഹ് കാക്കട്ടെ. One ജിബി data മതി

  • @dineshnair511
    @dineshnair5113 күн бұрын

    യോഗ പ്രാക്റ്റീസ് ചെയ്യണം🎉

  • @sajijoseph1726
    @sajijoseph17262 күн бұрын

    Vaccine 5G working 😂?

  • @saminsameed
    @saminsameed3 күн бұрын

    You are saying things as unscientific as those poor souls They have psychotic /delusional symptoms which require proper assessment and treatment. Please don’t blabber some scientific terms and throw it around as if you know everything about it A little knowledge is a dangerous thing

  • @sebastiancruz4970
    @sebastiancruz49703 күн бұрын

    തന്നെ ഒക്കെ ആരാടാ പോലീസിൽ എടുത്തത്.

  • @ajaikumarks7895

    @ajaikumarks7895

    3 күн бұрын

    He's saying rare case..such unbelievable matters are persisted in the world 😊

  • @sibu8709
    @sibu87093 күн бұрын

    സ്വീഡനിൽ രണ്ടായിരം മനുഷ്യർക്ക്‌ അവരുടെ സമ്മതപ്രകാരം തലയ്ക്കുള്ളിൽ സൂപ്പർ ചിപ്പ് ഘടിപ്പിച്ചത് പത്രവാർത്ത നാലഞ്ചു വർഷം മുൻപു ഉണ്ടായിരുന്നു.. ഇലോൺ മാസ്കും സ്വീടൻ ഗവർമെന്റും ഉടമ്പടി പ്രകാരം ചെയ്തതാണ്.. പരീക്ഷണ അടിസ്ഥാനത്തിൽ.. അത് വിജയകരമായി പ്രവർത്തിക്കുന്നു എന്നും വാർത്തയുണ്ട്.. കൂടാതെ നൂറാലിങ്ക് എന്ന പദ്ധതിയും വിജയിച്ചു.. അതായതു തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കുന്ന പദ്ധതി..

  • @ankitpatel2740
    @ankitpatel27403 күн бұрын

    u being police need help against gangstalking can you please provide email id ?

  • @usnvpm4788
    @usnvpm47883 күн бұрын

    ഇത്തരം വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന പെന്തക്കോസ്ത് പാസ്റ്റർമാർ ധാരാളമുണ്ട് .. 😂

  • @A-yc7qs

    @A-yc7qs

    3 күн бұрын

    🤯🤪

  • @DreamCatcher-Now_In_UAE

    @DreamCatcher-Now_In_UAE

    3 күн бұрын

    Yes really... Not only pasters there believers too

  • @samuelvarghese9991

    @samuelvarghese9991

    3 күн бұрын

    തനിക്കെന്തു മണ്ണാങ്കട്ട അറിയാം പൊട്ടത്തരം പറയാതെ.

Келесі