തക്കാളി ചട്നി | Tomato Chutney Recipe | Thakkali Chutney Malayalam Recipe

Тәжірибелік нұсқаулар және стиль

Tomato Chutney is one of the most easy to make Indian chutney recipe which goes well with Dosa, Idli and Vadas. In Malayalam it is called "thakkali chutney". Please try this recipe (Kerala style) and let me know your comments.
#StayHome and cook #WithMe
- INGREDIENTS -
Refined Oil (എണ്ണ) - 3 Tablespoon
Garlic (വെളുത്തുള്ളി) - 4 Nos
Green chilli (പച്ചമുളക്) - 2 Nos
Onion (സവോള) - 1 No
Tomato (തക്കാളി) - 2 Nos
Asafoetida Powder (കായം പൊടി ) - ¼ Teaspoon
Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 1 Tablespoon
Water (വെളളം) - 4 Tablespoon
Mustard seeds (കടുക്) - ½ Teaspoon
Black Gram / Urad dal (ഉഴുന്ന്) - 1 Teaspoon
Dry red chillies (ഉണക്കമുളക്) - 2 Nos
Curry Leaves (കറിവേപ്പില) - 1 Sprigs
Salt (ഉപ്പ്) - ¾ Teaspoon
INSTAGRAM: / shaangeo
FACEBOOK: / shaangeo
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 3 200

  • @ShaanGeo
    @ShaanGeo4 жыл бұрын

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @sureshnair3330

    @sureshnair3330

    3 жыл бұрын

    I'll join the group today itself... thanks brother... like your receipies and narration....❤️🙏

  • @unboxingmalayalam137

    @unboxingmalayalam137

    3 жыл бұрын

    Sure

  • @sabujohn1565

    @sabujohn1565

    3 жыл бұрын

    ഒടുക്കത്തെ ടേസ്റ്റ് ആണ് ചേട്ടാ സൂപ്പർ

  • @achuneehari1333

    @achuneehari1333

    3 жыл бұрын

    Lwq

  • @sajilsajil8435

    @sajilsajil8435

    3 жыл бұрын

    @@princymathew7430 441

  • @hemanthbm2905
    @hemanthbm29053 жыл бұрын

    ഷാൻ താങ്കൾ എനിക്കൊരു ഭാഗ്യനക്ഷത്രമാണ്, കാരണം ഞാനും രണ്ടുമക്കളുമാണ് ഞങ്ങളുടെ കുടുംബം.ഭാര്യ 4വർഷങ്ങൾക്കുമുൻപ് കാൻസർ ബാധിതയായി മരണപ്പെട്ടു.ഭക്ഷണം കഴിക്കാൻ മാത്രംഅറിയാവായിരുന്ന ഞാൻ ശരിക്കും പെട്ടുപോയി. പിന്നീട് യു ട്യൂബ് ആയിരിന്നു ശരണം. സ്ത്രീകളുടെ പാചകവിധി അവാർഡ് പടംപോലെ നീണ്ടുപോകും. എന്നാലും കാണാതെ പറ്റില്ലല്ലോ. അപ്പോഴാണ് ഷാനിന്റെ റെസിപി കാണാൻ ഇടയായത്. കാര്യങ്ങൾ ഭംഗിയായി പെട്ടന്ന് മനസ്സിലാക്കിത്തരുന്നു എന്നുള്ളതാണ് ഏറ്റവും ഭംഗി. നല്ല റെസിപി, നല്ലതുപോലെ, ഏറ്റവും എളുപ്പത്തിൽ അതാണ് ഷാൻ. ദൈവം രക്ഷിക്കട്ടെ.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    I'm so humbled to hear that 🙏🏼 May God be with you and your family.

  • @jagadhammaprabhakaran7699

    @jagadhammaprabhakaran7699

    3 жыл бұрын

    Great👍

  • @VinodPgPg

    @VinodPgPg

    Жыл бұрын

    🎉❤

  • @dishamolumolu9285

    @dishamolumolu9285

    Жыл бұрын

    Sathyam

  • @jijithak382

    @jijithak382

    Жыл бұрын

    @@dishamolumolu9285 ❤️❤️❤️❤️

  • @phrishikesh007
    @phrishikesh0074 жыл бұрын

    അനാവശ്യ വാചകമടി ഇല്ലാതെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ചേട്ടൻ 👍

  • @sindhumurali5939

    @sindhumurali5939

    3 жыл бұрын

    Satyam

  • @seethitp2805

    @seethitp2805

    3 жыл бұрын

    👍👍

  • @maryjanejane1415

    @maryjanejane1415

    3 жыл бұрын

    Ys

  • @pushpakumari6523

    @pushpakumari6523

    3 жыл бұрын

    സത്യം

  • @shineshine3648

    @shineshine3648

    3 жыл бұрын

    Athusariyato bro🥰🥰🥰

  • @sreekumari6992
    @sreekumari69929 ай бұрын

    ആവശ്യമായ കാര്യങ്ങൾ മാത്രം ഉതകുന്ന രീതിയിൽ അവതരിപ്പിച്ചു സഹായിക്കുന്ന സഹോദരനു നന്ദി

  • @mohamedusman8896
    @mohamedusman88962 жыл бұрын

    You make it plain and simple and a special mention to the subtitles, whoever does that possess an excellent vocabulary!

  • @fayaskayarameethal3387
    @fayaskayarameethal33873 жыл бұрын

    Simplicity ക്ക്‌ ഒരു ലൈക്ക്. ഷാൻ ജിയോ പൊളി മച്ചാൻ

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @sindhupraj
    @sindhupraj2 жыл бұрын

    Your presentation is praiseworthy as you talk precise and to the point. Thank you🙏

  • @shinun7297
    @shinun72972 жыл бұрын

    പൊളി 😍😋😋 ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി... Thanks for this recipe🥰💞

  • @ushanarayanan6693
    @ushanarayanan66934 жыл бұрын

    എല്ലാ എപ്പിസോഡും ഞാൻ മുടങ്ങാതെ കാണാറുണ്ട്... നല്ല അവതരണം... അതുകൊണ്ട് തന്നെ എല്ലാവർക്കും വേഗം മനസിലാക്കാൻ സാധിക്കുന്നുണ്ട്... അഭിനന്ദനങ്ങൾ ഷാൻ

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Usha, nalla vakkukalkkum ashamsakalkkum othiri nanni. 😊

  • @valsammaprasad6388

    @valsammaprasad6388

    4 жыл бұрын

    Very good results

  • @sumathomas4556

    @sumathomas4556

    4 жыл бұрын

    ഒരു mukha സ്തുതി അല്ല കേട്ടോ നമ്മൾ കുക്കിംഗ്‌ നടത്തിപ്പോകും അതുപോലെ avatharam. ഷാൻ gud

  • @indiraradhakrishnan3423

    @indiraradhakrishnan3423

    4 жыл бұрын

    Yummy

  • @jilshav4570

    @jilshav4570

    3 жыл бұрын

    Very tasty......

  • @sreekumarn4918
    @sreekumarn49184 жыл бұрын

    ഇതാണ് കാത്തിരുന്ന അവതാരകൻ.. സിമ്പിൾ സർ.. വളരെ ഇഷ്ടമാണ് അവതരണവും, വിഭവങ്ങളും.. പാചകം ഇഷ്ടപെടുന്ന ഒരു സഹോദരൻ.. 💞💞

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Thank you so much 😊

  • @sajanphilipputhoor6492

    @sajanphilipputhoor6492

    4 жыл бұрын

    Exactly. We do not want to hear the childhood stories or family stories of the blogger. Explaining the method to the point only and that is what everyone wants. Keep it up Mr. Shaan and we expect lot more recipes from you.

  • @mrs.954

    @mrs.954

    3 жыл бұрын

    Correct ✌️👌🙏

  • @zaharabathoolzaharabathool1442

    @zaharabathoolzaharabathool1442

    3 жыл бұрын

    അതെ.....👌

  • @marylonen8096

    @marylonen8096

    2 жыл бұрын

    We like ur presentation direct ,.n simple without beating about the bushMJohn

  • @bestinpr1952
    @bestinpr19529 ай бұрын

    3വീഡിയോ കണ്ട് അവതരണം ഇഷ്ടമായി എന്നെപോലെ suscribe ചെയ്തവർ എത്രപേരുണ്ട് സുഹൃത്തുക്കളെ, വളരെ മനോഹരമായ അവതരണം ഒതുക്കത്തിൽ കാര്യം തീർക്കുന്നു good

  • @beegumhashimuddin4187
    @beegumhashimuddin41872 жыл бұрын

    Your channel is the best for learning practical cooking, even children finds it easy to cook by your precise instructions.

  • @nixonpv7390
    @nixonpv73904 жыл бұрын

    ആദ്യമായി ഉപ്പിന്റെ അളവ് ഒരാൾ പറഞ്ഞു നന്ദി ചേട്ടാ നന്ദി

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Thanks a lot for the feedback Bro 😊

  • @sarasamk5762

    @sarasamk5762

    4 жыл бұрын

    Correct 👍

  • @vishnus2884

    @vishnus2884

    4 жыл бұрын

    Sathyam

  • @sumisbakes

    @sumisbakes

    3 жыл бұрын

    Sathyam..

  • @anitacherian6286
    @anitacherian62863 жыл бұрын

    No need to skip, short and valuable narration.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @sunithas6629
    @sunithas66292 жыл бұрын

    Tried this today and it was really superb😋 Thanku

  • @rabiak549
    @rabiak5493 жыл бұрын

    നന്നായിരിക്കുന്നു - സിംപിളായി പറഞ്ഞു തരുന്നു. 👍👍❤️❤️

  • @VishnuSajan
    @VishnuSajan3 жыл бұрын

    പ്രഭോ ഇത്രയുംനാൾ അങ്ങെവിടെയായിരുന്നു....ABCD of cooking 😍😍

  • @aishaalfiya6900

    @aishaalfiya6900

    3 жыл бұрын

    😄😊👍👍

  • @aishaalfiya6900

    @aishaalfiya6900

    3 жыл бұрын

    Sheriya

  • @digitalxpressnta

    @digitalxpressnta

    3 жыл бұрын

    simple man...recipe also

  • @semeemakp8822
    @semeemakp88223 жыл бұрын

    വാചകമടിയില്ലാത്ത പാചകക്കാരൻ.....അഭിനന്ദനങ്ങൾ

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😊😊😊

  • @mittuspappos2877
    @mittuspappos2877 Жыл бұрын

    5 മിനിട്ടിനുള്ളിൽ കാര്യങ്ങൾ വളരെ വ്യക്തമായി പറയുന്ന രുചികരമായ താങ്കളുടെ വിഭവങ്ങൾ ഞാൻ പരീക്ഷിച് വിജയം കാണാറുണ്ട് .🙏 Thank u and God bless you and your family ❤

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you mittus

  • @shamnasathar5379
    @shamnasathar53792 жыл бұрын

    വാചകമടിയില്ലെങ്കിലും പാചകം ചെയ്യാം എന്ന് തെളിയിച്ച മഹാൻ... Hat's of u 👏👏

  • @p.k.sheela1202
    @p.k.sheela12023 жыл бұрын

    വളരെ.ഭംഗിയായി കര്യങ്ങൾ പറഞ്ഞു പാചകം രുചികരമായി..ചെയ്തിരിക്കുന്നു

  • @SK-sz8ms
    @SK-sz8ms4 жыл бұрын

    വളരെ നല്ല അവതരണം, മാത്രവുമല്ല എല്ലാ പാചകവും ചെറിയ സമയം കൊണ്ട് വ്യക്തമായി അവതരിപ്പിക്കുന്നു 😊👍

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Thank you Sravan 😊

  • @user-jr2cb1ef3g
    @user-jr2cb1ef3g8 ай бұрын

    പെട്ടന്ന് പറഞ്ഞു അവസാനിപ്പിക്കും എന്നാൽ മനസിലാക്കാൻ എളുപ്പവും 👍

  • @shaffeekkaimam4579
    @shaffeekkaimam457910 ай бұрын

    Njan undakki..ellarkkum othiri ishtayi..thanks bro 👍🏻

  • @naliniapt.balachandrankpm-360
    @naliniapt.balachandrankpm-3603 жыл бұрын

    Tried this today. So yummy. Clear steps to make it. Thank you so much for sharing.👍😊

  • @anandhusunil2024
    @anandhusunil20243 жыл бұрын

    No lagging!No boring! Good presentation കലക്കി bro

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @sreekripanarayanan8496
    @sreekripanarayanan849611 ай бұрын

    Thank you so much for your recipes. I only recently started living on my own and cooking. Your videos are so easy to follow as a beginner and you highlight even the most trivial points, without assuming the cooking knowledge of the viewer, such as the measurements, doneness of the ingredients. I hope you continue to make many more such videos. 😊

  • @ShaanGeo

    @ShaanGeo

    11 ай бұрын

    You are so welcome!

  • @modicareproducts8951
    @modicareproducts89512 жыл бұрын

    Morning nokumbo curry vekkan onnum kanunilla. Search cheithapo ee recipe kande. Undaki. Adipoli. Dosa n tomato chutney poli😋😋

  • @maheshrenju
    @maheshrenju3 жыл бұрын

    അണ്ണന്റെ അവതരണം പൊളി 👌👌👏👏👏👏😘

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @anithananu6133
    @anithananu61334 жыл бұрын

    Hello Shaan Joe, I like your recipes and your food presentation, especially your chilli chicken item which I have tried yesterday. Your cooking method is very simple and understandable. Best wishes Anitha from UK

  • @shehh3686
    @shehh36862 жыл бұрын

    Really appreciates your quick presentation without unwanted talks.. We need more such subject oriented, abstract typecooking videos👍🏻👍🏻👍🏻 Now we can cook without hearing the family issues/ kids problems / any blaas..🥳 Go on shaan broooi👍🏻👍🏻👍🏻 Chutney came out good👍🏻

  • @asna71
    @asna71 Жыл бұрын

    തയ്യാറാക്കി നോക്കി. വളരെ taste ഉണ്ട്. 👍🏻🙃thank you

  • @sheelavimal8399
    @sheelavimal83994 жыл бұрын

    Your receipes are so precise, short and to the point. Great job!!!

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Thank you so much

  • @jacobmathew854
    @jacobmathew8543 жыл бұрын

    The tomato chutney came out very well..It was yummy..Thanks for your easy recipe..

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @alosiajoseph5307
    @alosiajoseph53072 жыл бұрын

    I tried thakkali chutney, superb taste 👌👌 my family full loved it

  • @sikha3311
    @sikha33112 жыл бұрын

    Dear Shan Geo, My 13 years old son started cooking very confidently in this pandemic only because of you 😊👍 Tons of thanks 🎊🎉

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    👍

  • @ajithkumarta
    @ajithkumarta3 жыл бұрын

    നല്ല കൃത്യമായ അവതരണം...👍 ഗുഡ് channel ❤️❤️❤️

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you Ajith😊

  • @tvcherian
    @tvcherian4 жыл бұрын

    താങ്കളുടെ അവതരണ രീതി ഏറെ ഇഷ്ടമാണ്. മിക്കവാറും എല്ലാം ട്രൈ ചെയ്യാറുണ്ട്. നന്ദി

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Thank you so much Thomas 😊

  • @Pathuzvlog

    @Pathuzvlog

    4 жыл бұрын

    Njnm

  • @nunoosvlog8148

    @nunoosvlog8148

    3 жыл бұрын

    Njanum😊

  • @ReenaThomas1
    @ReenaThomas1 Жыл бұрын

    ഞാനും ഉണ്ടാക്കി...super 👌👌👌thanks bro

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Reena

  • @safasulaikha4028
    @safasulaikha40282 жыл бұрын

    I tried this recipe and it was so tasty and delicious 😋😋

  • @kingsofdoublebeautifulrela3194
    @kingsofdoublebeautifulrela31943 жыл бұрын

    വളരെ നല്ല അവതരണം, നിങ്ങളുടെ video കണ്ട് മറ്റ് video കാണുമ്പോൾ അതിനെയൊക്കെ പിടിച്ചു കിണറ്റിലിടാൻ തോന്നുന്നു 😀

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😂🙏🏼

  • @sunithasanjay872

    @sunithasanjay872

    3 жыл бұрын

    Fantastic keep it up

  • @ushap5244
    @ushap52444 жыл бұрын

    Thanks for this video നിങ്ങളുടെ സംസാരം super പെട്ടെന്ന് മനസ്സിലാകുന്നുണ്ട്

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Thank you so much 😊

  • @anithanithika5592
    @anithanithika55922 жыл бұрын

    Hi,I tried this chutney,it came out very well.thanks for the different receipe

  • @reshma6711
    @reshma67112 жыл бұрын

    Inn try cheytu...adipoli recipe 😋😋😋 Thank you so much ❤

  • @josejoseph5746
    @josejoseph57464 жыл бұрын

    Yes, your recipies are precise and to the point.

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Thank you so much Jose 😊

  • @poojithavlogs1001

    @poojithavlogs1001

    4 жыл бұрын

    This is what i too like about ur vedios

  • @madhu.ckattanam7403
    @madhu.ckattanam74033 жыл бұрын

    താങ്കളുടെ recipie ഞാൻ ചെയ്യാറുണ്ട് വളരെ നല്ല reciepie ആണ് എല്ലാം 👍👍👍👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @diyayedhukumar1536
    @diyayedhukumar15362 жыл бұрын

    Awesome chutney sir...u really stand out from other cooking videos because of your super easy and tasty recipes and u don't indulge in loose talk....

  • @Apsara844
    @Apsara8443 ай бұрын

    വളരെ നല്ല അവതരണം നല്ലtaste thank you

  • @teresanelson3281
    @teresanelson32813 жыл бұрын

    I made it today. So easy at the same time so tasty Everyone in my family love it. We are fan of your fried rice also thanks sir

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled 😊🙏🏼

  • @sarithaa662

    @sarithaa662

    2 жыл бұрын

    Good sir 🥰🥰🥰

  • @muhsinaayshu387
    @muhsinaayshu3873 жыл бұрын

    Nannayi karyangal pryunnund...vekam mansilakkn sadikkunnu...thank you chetta 😍😍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much Muhsina😊

  • @kadambarirv9972
    @kadambarirv99725 ай бұрын

    Thank you very much. Seeing your videos gave me the confidence to try this, and im super glad it turned out great! Thank you !

  • @79bjacob
    @79bjacob2 жыл бұрын

    I tried the Tomato Chutney yesterday. It was perfect. Thanks Shaan. You rock!!! Waiting for the coconut chutney recipe 🙂.

  • @nehasa9672
    @nehasa96723 жыл бұрын

    Very good 👍👍👍👍 വെറുപ്പിക്കൽ ഇല്ലാത്ത simple അവതരണം എല്ലാ റെസിപ്പീസും ഒന്നിനൊന്ന് മികച്ചത് പെട്ടെന്ന് refer ചെയ്ത്‌ cook ചെയ്യാം .. Appreciated your efforts ...

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much Neha😊

  • @shameelaali6173
    @shameelaali61734 жыл бұрын

    സൂപ്പർ അവതരണം...

  • @fathimashaji310
    @fathimashaji3102 жыл бұрын

    ഇപ്പോൾ 2am തവണ യ undakunne super adipoli😍😍😁

  • @annliyasaji9257
    @annliyasaji92572 жыл бұрын

    Superrr njan try chythu... Bro polli yanu

  • @meerarajan5807
    @meerarajan58073 жыл бұрын

    Tried this in short time. So yummy! Thank you for this wonderful recipe👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @midhooo
    @midhooo3 жыл бұрын

    Sometimes I do cooking by watching recipe videos from KZread..I usually need to watch every step and do it...But your way of presentation makes it easy to memorize the recipe and feels like it's easy to do... Thank you for that brother

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @jayadev5013

    @jayadev5013

    3 жыл бұрын

    👍

  • @mayak.r2434

    @mayak.r2434

    2 жыл бұрын

    Sariyatto

  • @divyaparu5841
    @divyaparu58417 ай бұрын

    Njan vere arude KZreadile video kand cooking cheythalum sheriyavilla .pakshe thagalude video kanda Njan resam veykkan padichath❤❤❤❤❤

  • @jibuvarghese8588
    @jibuvarghese85882 жыл бұрын

    ചേട്ടന്റെ മീൻ ഫ്രൈ, chuntney...... എല്ലാം സൂപ്പർ ❤️❤️❤️

  • @maryannbasil7153
    @maryannbasil71533 жыл бұрын

    Dear Shaan, I tried out your recipe, and it turned out superb. No surprises there !! Thank you for your clear, succinct explanations. I'm hoping you get more subscribers. You really deserve it.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @ramshirafeeq6588
    @ramshirafeeq65883 жыл бұрын

    വലിച്ചുനീട്ടാതെ സിംപിൾ ആയി പറഞ്ഞു തരുന്നു ❤️😍😍😍

  • @kesreey2983
    @kesreey29832 жыл бұрын

    Thank you so much chetta. You are a blessing to beginners . Tried 7 of ur receips. Simple n effective presentation👍 Will try more ✌️

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thanks a lot 🙏😍

  • @neethulal9611
    @neethulal96112 жыл бұрын

    Tnx etta ithuvarai inganne allayirunu cheythath ippol anne idea kittiyath k✌️

  • @safeelasirajsafeelasiraj6223
    @safeelasirajsafeelasiraj62234 жыл бұрын

    Nice presentation within few minutes👌....great work,no words😍

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Thank you so much 😊

  • @ushasaini1579
    @ushasaini15794 жыл бұрын

    Ethra lalithamaya avatharanam . Chadupudennuu thangalude Kure cooking videos kanduuu .interesting 🤗

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Usha, videos ishtamayi ennarinjathil santhosham 😊 thanks a lot for watching the videos 😊

  • @saivijaysai7837
    @saivijaysai78379 ай бұрын

    Very clear, understandable, very good and fast explanation. Thanks.

  • @user-ye2ws6uq8j
    @user-ye2ws6uq8j9 ай бұрын

    Njn Ithu pole cook cheythu . Nalla taste undu . Thank u .

  • @rb483
    @rb4833 жыл бұрын

    വളരെ മികച്ച അവതരണം... ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു crystal clear and neat ആയിട്ട് ചെയ്യുന്നു.... Superb...👍👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @arshukalam7257
    @arshukalam72573 жыл бұрын

    I made it and it tastes good😍 Thank You for the Recipe 😌

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @sunithasuni4425
    @sunithasuni44252 жыл бұрын

    Orupad eshtamulla Chanal. Thank you cheta

  • @user-hh6ob2nf2t
    @user-hh6ob2nf2t6 ай бұрын

    എനിക്ക് ഒരുപാടു ഇഷ്ടമാണ് താങ്കളുടെ videos..

  • @ashrafvp6025
    @ashrafvp60254 жыл бұрын

    ഗാർലിക് അച്ചാർ ഉണ്ടാക്കി. സൂപ്പർ. വേറെ rcp യെകാളും നന്നായിട്ടുണ്ട്.

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Thanks Ashraf 😄

  • @shameelaali6173
    @shameelaali61734 жыл бұрын

    ഞാൻ shan ന്റെ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചമാകുന്നു.

  • @psubbulekshmi4327
    @psubbulekshmi4327 Жыл бұрын

    Njan innu tomato chutne try chaithu Superrr. Thanks Shaan Geo ,👍

  • @ranicyriac7922
    @ranicyriac79222 жыл бұрын

    Tried this today. Was very tasty with Dosa

  • @bijibiji7153
    @bijibiji71533 жыл бұрын

    ചേട്ടന്റെ എല്ലാ റെസിപ്പി യും ഞാൻ കാണാറുണ്ട് ഓരോ റെസിപ്പി ഞാൻ ചെയ്തു നോക്കാറുണ്ട് സൂപ്പർ ആണ് കേട്ടോ

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @sheelasheela1088
    @sheelasheela10883 жыл бұрын

    I tried this it was too tasty👌

  • @keerthanashyam479
    @keerthanashyam4797 ай бұрын

    Shaan chetta.. As usual polichu💓 nannayirunnu

  • @sujajose6139
    @sujajose61394 ай бұрын

    Njan cook chaiyunna ithu nokiya ellam super👍👍👍

  • @beenafrancis4706
    @beenafrancis47064 жыл бұрын

    your receipe are all short easy good and simple to make specially for a lazy person like me ..thanks

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    😂 glad to know that you liked the video format. Thanks a lot for the feedback 😊

  • @subhashinithakidiyil6334

    @subhashinithakidiyil6334

    2 жыл бұрын

    Super performance.thank you.

  • @alwayswithaperson4737
    @alwayswithaperson47374 жыл бұрын

    😍🤤🤤ബായിൽ ബെള്ളം നെറഞ്ഞു.... കോയാ... ഇത് ഇമ്മിണി ബല്യ തക്കാളി ചട്ട്ണി... ഇങ്ങള് ബല്ലാണ്ട്.. കൊതിപിപ്പിക്കിണ് ണ്ട് ട്ടോ. .. രാത്രീല് ഖുബ്ബൂസും പരിപ്പും ശരണമാക്കിയ ഞമ്മളെപോലുള്ളോർക്ക് നാട്ടിലെത്തിയാലേ ലേശം നാവിൻകൊണോള്ളത് തിന്നാൻപറ്റു 😋😋😋

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Athentha koya ngakku korch ari vechu thinnalu? 😂

  • @randomness8819
    @randomness88192 жыл бұрын

    Bless you for captioning!! Thank you so much for sharing your culture through food with me.

  • @ushausha6787
    @ushausha6787 Жыл бұрын

    Njan bro yude vedio kandu Tomato chutney undakki sooooper ayi kitti thank u so much bro and love you 🙏🙏🙏❤️

  • @simplelife5767
    @simplelife57674 жыл бұрын

    Valya kathiyonnum illathathu kondu kelkan nalla interest ndu,keep it up

  • @sabukrishnan4113
    @sabukrishnan41132 жыл бұрын

    I tried this recipe and that was really yummy and delicious😍😍The best cook i have ever seen⚘⚘keep doing...expecting more nd more recipes from u brother ❤❤

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you Sabu 😊

  • @aminathnuzri126
    @aminathnuzri1262 жыл бұрын

    Ee channel kanam vaikipoi... Try cheythu tto adipoliyan 😍 Rstrnt nnokke kittunna same taste Joined ur family

  • @shereenasabir
    @shereenasabir Жыл бұрын

    Today I tried this recipe and it was very tasty thank you for this wonderful recipe 😍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Most welcome 😊

  • @manappattulekha2395
    @manappattulekha23952 жыл бұрын

    പാചക ചാനൽ അവതാരകർക്ക് അവാർഡ് കൊടുക്കുന്നുണ്ടെങ്കിൽ അത് താങ്കൾക്കായിരിക്കും, തീർച്ച 👍👍👍👍

  • @easowmathai7625
    @easowmathai76253 жыл бұрын

    Thank you for the simple and wonderful chutney recipe.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @firegarden183
    @firegarden1832 жыл бұрын

    ഒതതിരി ഇഷ്ടം നല്ല വീഡിയോ👍

  • @ramyas72
    @ramyas722 жыл бұрын

    Thank you for your quick receipe. I tried two of your receipe today itself and both came very well tasty. One is kozhukattai and tomato chutney.

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you so much Ramya

  • @lathakrishnan8157
    @lathakrishnan81574 жыл бұрын

    Short and sweet. Looks yummy

  • @aishaalfiya6900

    @aishaalfiya6900

    3 жыл бұрын

    Yess

  • @abhithulasi
    @abhithulasi2 жыл бұрын

    മനുഷ്യരെ വെറുപ്പിക്കാത്ത അവതരണം. അതാണ് നിങ്ങളുടെ പ്രത്യേകത. അനാവശ്യ സംസാരം ഇല്ല, വലിച്ചു നീട്ടലും ഇല്ല. തക്കാളി chutney ചെയ്തു, വളരെ നന്നായിരുന്നു ❤️👌

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thanks bro

  • @swathim19998
    @swathim199982 жыл бұрын

    tried it now. thanks a lot sir. superb😍😍😍

  • @nijinajayaraj
    @nijinajayaraj Жыл бұрын

    I made this today. It came out really well and superb tasty. Thanks for the recipe. I never felt disappointed or bored with any of your videos or recipes.

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Glad you liked it

  • @kavithaajith3123
    @kavithaajith31234 жыл бұрын

    super try ചെയ്യാം

  • @shyleshnair6969
    @shyleshnair69694 жыл бұрын

    bro super arunnu...

  • @jyotinair3767
    @jyotinair37672 жыл бұрын

    സൂപ്പർ ഞാൻ ഉണ്ടാക്കി tasty👌👌

  • @user-fn8wk2sg8z
    @user-fn8wk2sg8z3 ай бұрын

    Chettante Ella videosum superb aanu. 👌👌👌

Келесі