തകർന്ന മനസ്സോടെ നീ ചോദിച്ച എല്ലാ ആവശ്യങ്ങളും ഈ ആരാധനയിലൂടെ അമ്മ നടത്തി തരും..!/Kreupasanam mathavu

തകർന്ന മനസ്സോടെ നീ ചോദിച്ച എല്ലാ ആവശ്യങ്ങളും ഈ ആരാധനയിലൂടെ അമ്മ നടത്തി തരും..!/Kreupasanam mathavu
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 473

  • @user-yk7eq7fw4k
    @user-yk7eq7fw4k12 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മേൻ

  • @resheedresheed8239
    @resheedresheed823912 күн бұрын

    ഈശോയെ അമ്മ മാതാവേ വീടില്ലാത്ത എല്ലാവർക്കും വീട് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @philominawilliam7912
    @philominawilliam791212 күн бұрын

    അമ്മേ മാതാവേ ഇന്ന് യാത്ര ചഖയ്യുന്ന എല്ലാവരേയും കാത്തുകൊള്ളണേ

  • @rejithabaiju9983
    @rejithabaiju998312 күн бұрын

    അമ്മ മാതാവേ ഇന്നലെ ഹോസ്പിറ്റലിൽ പോയ കാര്യങ്ങൾ എല്ലാം പോസിറ്റീവ് ആയിരുന്നു മാതാവേ നന്ദി ഉണ്ട് അമ്മേ എന്റെ കാര്യങ്ങൾ ശെരി ആക്കി തന്നതിന് ഇനിയും എല്ലാം കാര്യങ്ങൾക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാവനെ അമ്മേ മാതാവേ 🙏🙏🙏🙏🙏

  • @sarammavarghese7001
    @sarammavarghese700112 күн бұрын

    അമ്മ മാതാവേ എനിക്ക് ആത്മധൈര്യം ഇല്ല ഞാൻ എപ്പോഴും കരഞുപോകും എൻറെ രോഗാവസ്ഥയിൽ ആത്മ ധൈര്യം തരണമേ ആമീൻ

  • @rejinshalu6456

    @rejinshalu6456

    12 күн бұрын

    Anugraham choriyaname amme.amen❤

  • @rajulukose467

    @rajulukose467

    12 күн бұрын

    പ്രതിസാധികൾ തരണം ചെയ്യാൻ സഹായിക്കണേ 🙏

  • @mathewjacob7371
    @mathewjacob737112 күн бұрын

    ഈശോയെ അമ്മേ. മാതാവേ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിച്ച് പ്രാത്ഥിക്കുന്നു അമ്മേ മാതാവേ കടം വിട്ടുവാൻ വഴി സാധിച്ചുതരണമേ ഈശോയെ അമ്മേ മാതാവേ

  • @minimoozhickal2920
    @minimoozhickal292012 күн бұрын

    അമ്മേ മാതാവേ എന്റെ എല്ലാം സങ്കടങ്ങളും രോഗങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കേണമേ

  • @user-nf6ln9it3i
    @user-nf6ln9it3i12 күн бұрын

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ. Amen🙏🙏🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e12 күн бұрын

    അമ്മയുടെ അടുത്ത് വന്ന് ഉടമ്പടി പുതുക്കുവാനും പറയുവാനും എന്നെ ഒരുക്കണമേ

  • @latha7481
    @latha748112 күн бұрын

    അമ്മേ എന്റെ സാമ്പത്തിക ബാധ്യതകൾ ഈ മാസം തന്നെ തീർത്തു തരേണമേ ആമേൻ

  • @SuluSijin
    @SuluSijin12 күн бұрын

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🏻

  • @sandhyabaiju9199
    @sandhyabaiju919912 күн бұрын

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം മാറാൻ ഒരു വഴി തുറന്നു തരണേ ആമേൻ

  • @MercyDavis-df9ig
    @MercyDavis-df9ig12 күн бұрын

    അമ്മേ മാതാവേ എന്നെ കൈവിടല്ലേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @BhanumathiRaju
    @BhanumathiRaju12 күн бұрын

    മാതാവേ എന്റെ അമ്മയുടെ ഓർമ്മശക്തി തിരികേ തരണേ🙏🙏🙏

  • @noonjinoonji8315
    @noonjinoonji831512 күн бұрын

    അമ്മ മാതാവേ ഇന്നേ ദിവസം എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും. മാറ്റി തരേണമേ 🙏

  • @girijamk1376
    @girijamk137612 күн бұрын

    അമ്മേ മാതാവേ എന്റെ വീടും സ്ഥലവും വിറ്റ് എന്റെ കുടുബംത്തേ സഹായിക്കാൻ അമ്മയുടെ തിരുകുമാരനോട് മാദ്ധ്യസ്തം വഹിക്കേണമേ ദൈവ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mathewjacob7371
    @mathewjacob737112 күн бұрын

    ഈശോയെഅമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമേ ഈശോയെ അമ്മേ മാതാവേ

  • @elizabethdaniel8795
    @elizabethdaniel879512 күн бұрын

    അമ്മേ മാതാവേ എന്റെ മകളുടെ കണ്ണി ൻറ് കോർണിയായ് ബാധിച്ച രോഗത്തിന് സൗഖ്യമാക്കി കാഴ്ച്ച കൊടുത്തേ അനുഗ്രഹിക്കേണമേ ആമേൻ

  • @Kmjjjb
    @Kmjjjb12 күн бұрын

    മാതാവേ തകരുന്ന എന്റെ മനസിനെ കാണേണമേ. മരുന്ന് വാങ്ങാനുള്ള ബുദ്ധിമുട്ട് മാറ്റി തരണേ. എന്റെ മോളുടെ കയ്യിലെ വേദന മാറ്റി കുഞ്ഞിന് സൗഖ്യം കൊടുക്കണേ

  • @user-ct4vp5pr9s
    @user-ct4vp5pr9s12 күн бұрын

    എന്റെ ഈശോയെ ഈ ആരാധനായിളുട എല്ലാം മക്കളെയും അനുഗ്രഹിക്കണമേ 🙏🙏

  • @SureshJonas
    @SureshJonas12 күн бұрын

    യേശുവേ രക്ഷകാ ഞങ്ങളെ അനുഗ്രഗിക്കണമേ യേശുവേ ഞങ്ങൾ ചെയുന്ന ജോലിക്കുള്ള കൂലി തന്നിടണമേ യേശുവേ ആരാധന യേശുവേ നന്ദി യേശുവേ സോസ്ത്രം യേശുവേ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ

  • @user-nc4gx3ze1e
    @user-nc4gx3ze1e12 күн бұрын

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @AveMaria-q8z
    @AveMaria-q8z12 күн бұрын

    അമ്മ മാതാവേ ഞങ്ങളുടെ മനസിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ 🙏🏽🙏🏽🙏🏽🙏🏽

  • @laizamusic7807
    @laizamusic780712 күн бұрын

    എന്റെ അമ്മേ മാതാവേ, എന്റെ മകന് നല്ല ഒരു ജോലി നൽകി അവനെ അനുഗ്രഹിക്കണമേ.

  • @geemolsunny1807
    @geemolsunny180712 күн бұрын

    അമ്മ അമ്മേ മാതാവേ എന്റെ മകന് കാനഡയിൽ ജോലി കിട്ടാൻ കിട്ടണം അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ എന്റെ മകനെ പ്രത്യേകം അനുഗ്രഹിക്കേണമേ

  • @priyanp4176
    @priyanp417612 күн бұрын

    കൃപാസനം മാതാവേ അമ്മയുടെ അടുത്തേക്ക് വരുവാൻ എനിക്കൊരു വഴിയൊരുക്കണം അമ്മേ മാതാവേ കാത്തുകൊള്ളേണമേ 🙏❤️🙏

  • @AdmiringBabyKittens-sz7nt
    @AdmiringBabyKittens-sz7nt12 күн бұрын

    മകളുടെ പരീക്ഷ പൂർണമായും ജയിക്കുവാനുള്ള അനുഗ്രഹം നല്ണമേ 🙏🏻🙏🏻🙏🏻

  • @manjudileep4722
    @manjudileep472212 күн бұрын

    അമ്മേ മാതാവേ എന്റെയും എന്റെ കുടുമ്പത്തിന്റെയും എല്ലാ ആവശ്യങ്ങളും അമ്മ ഏറ്റെടുത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajithasuresh8028
    @ajithasuresh802812 күн бұрын

    എന്റെ അമ്മ മാതാവേ എന്റെ കടങ്ങൾ മാറി എന്റെ പണയം ഇരിക്കുന്ന സ്വർണ്ണവും വസ്തുവിന്റ ആദാരവും തിരിച്ച് എടുക്കാൻ എന്റെ അമ്മ മാതാവിന്റെ അനുഗ്രഹം ഉണ്ടാവണെ ആമേൻ 🙏🙏🙏🙏🙏🙏

  • @solly69
    @solly6912 күн бұрын

    അമ്മേ മാതാവേ ഞങ്ങളോട് കരുണ തോന്നേണമേ

  • @SAJIMATHAI-x3x
    @SAJIMATHAI-x3x12 күн бұрын

    അമ്മേ മാതാവേ എന്റെ കുഞ്ഞു മകൾക്ക് പഠിക്കാനുള്ള ബുദ്ധി തരണേ അമ്മേ അവളെയും മകനെയും നല്ല സ്വഭാവവും പഠിക്കാനുംഗ്രഹിക്കാനുള്ള കഴിവും തന്ന് അനുഗ്രഹിക്കണേ അമ്മേ

  • @bijuthomas3616
    @bijuthomas361612 күн бұрын

    ഈശോയെ മാതാവേ എന്റെ മാറ്തുകുട്ടന്റ സ്കിന്നിന്റെ എല്ലാം അലർജി രോഗവും മാറ്റി പൂർണ സൗഗ്യം നല്കണമേ ശരീരത്തിലെ എല്ലാം പാടുകളും മാറി നല്ല സ്കിൻ ആക്കി തരേണമേ

  • @liyaantony4979
    @liyaantony497912 күн бұрын

    അമ്മേ മാതാവേ എന്റെ ഭർത്താവ് ഓടിക്കുന്ന വണ്ടിക്ക് ഓട്ടം തന്ന് അനുഗ്രഹിക്കണേ ആമ്മേൻ...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnjithaPrakash-ql6xk
    @AnjithaPrakash-ql6xk12 күн бұрын

    അമ്മേ മാതാവേ കൈ വിടല്ലേ. എന്റെ കൂടെ ഉണ്ടാകണേ 😔😔എക്സാം പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ 😔😔

  • @sobhanashajan6810
    @sobhanashajan681012 күн бұрын

    അമ്മേ മാതാവേ അമ്മയുടെ സാക്ഷി ആക്കണമേ amen 🙏🏻🙏🏻🙏🏻

  • @syamasiju
    @syamasiju12 күн бұрын

    മാതാവേ എന്റെ അമ്മയുടെ ടെസ്റ്റ്‌ റിസൾട്ട്‌ നെഗറ്റീവ് ആയിരിക്കണമേ.. മാതാവേ അപേക്ഷിക്കണമേ.. എന്റെ അമ്മയെ കാത്തോളണേ. എന്റെ സമ്മേയെ ഞാൻ അമ്മയ്ക്ക് മുന്നിൽ വെക്കുന്നു അടിമയായി..

  • @DilipUsha-ne1fo
    @DilipUsha-ne1fo12 күн бұрын

    അമ്മേ.. തായേ. പരിശുദ്ധ മാതാവേ... കുഞ്ഞിന് ലിസ്റ്റിൽ പേരുണ്ടാകാൻ അനുഗ്രഹം ചൊരിയണേ.. . ഉഷക്ക് രോഗശാന്തി നൽകണേ... മോൾക്ക് പഠിത്തത്തിൽ മികവ് നൽകി നല്ല ജോലിക്ക് പ്രാപ്തയാക്കണേ.... ലഭിക്കാനുള്ള പണം ലഭിക്കണേ.. അതിലുപരി ദൈവ വിശ്വാസത്തിൽ നയിക്കണേ.. അമ്മേ.

  • @sreejaprabhakaran7037
    @sreejaprabhakaran703712 күн бұрын

    അമ്മ മാതാവേ എല്ലാ നിയോഗങ്ങളം, നടത്തി തരേണമേ❤

  • @hemarosegonsalvas7714
    @hemarosegonsalvas771412 күн бұрын

    മാതാവേ എന്റെ മകന്റെ മനസിനു ശക്തി നൽകി വിശ്വാസം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @user-df9nx4ss2s
    @user-df9nx4ss2s12 күн бұрын

    അമ്മേ മാതാവേ വേദന അനുഭവിക്കുന്ന എല്ലാ മാതാപിതാക്കളേയും മക്കളയും സമർപ്പിക്കുന്നു രക്ഷ 1 ക്കണമേ അമ്മേ

  • @user-cj1bj4dn2l
    @user-cj1bj4dn2l12 күн бұрын

    അമ്മമാതാവേ എന്റെ ivf ട്രീറ്റ്മെന്റ് റിസൾട്ട്‌ നല്ല രീതിയിൽ തരണമേ. കാത്തുകൊള്ളണമേ അമ്മേ കൈവെടിയില്ലേ കുടെ ഉണ്ടാകണമേ

  • @anchanaat6830
    @anchanaat683012 күн бұрын

    അമ്മ മാതാവേ അനന്തുവിന്റെ അപസ്മാരവും തൈറോയ്ഡും പൂർണമായും മാറ്റി തരണേ

  • @georgev.a3526
    @georgev.a352612 күн бұрын

    അമ്മേ മാതാവേ എൻറെ കേൾവിക്കുറവ് ത്വക്ക് രോഗങ്ങൾ മകൻറെ അസുഖം മാറ്റി തരേണമേ എൻറെ കൊച്ചു മകൻറെ കണ്ണിൻറെ കാഴ്ച ശക്തി തിരികെ തന്നു അനുഗ്രഹിക്കണമേ

  • @ajithasuresh8028
    @ajithasuresh802812 күн бұрын

    എന്റെ അമ്മ മാതാവേ വാടക വിട്ടിൽ താമസിക്കുന്ന എനിക്ക് സ്വന്തമായി ഒരു വിട് എനിക്ക് തരണമേ ആമേൻ 🙏🙏🙏🙏

  • @ansammajoseph.p7089
    @ansammajoseph.p708912 күн бұрын

    മാതാവേ മക്കളുടെ വിവാഹം നടത്തി തരണമേ.തടസങ്ങൾമാററിവിവാഹംഎന്നകൂദാശമക്കൾക്കുനൽകണമേ

  • @Sunitha-mr6gh
    @Sunitha-mr6gh12 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ മനസ്സിനെ ഉറപ്പും ധൈയിര്യം തരണെ അമ്മയിൽ ഞാൻ ഉറച്ച വിശ്വസിക്കുന്നു 👏

  • @rajanmathai339
    @rajanmathai33912 күн бұрын

    Amme Mathave Kathukollne Amen 🙏🙏🙏🙏🙏

  • @mathewjacob7371
    @mathewjacob737112 күн бұрын

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് നന്ദി പറയുന്നു അമ്മേ മാതാവേ

  • @sreejavijayan8920
    @sreejavijayan892012 күн бұрын

    എന്റെ മാതാവേ ഞങ്ങൾക്ക് ലോൺ പത്തുലക്ഷം രൂപ അനുവദിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @Sheeja-re1qw
    @Sheeja-re1qw12 күн бұрын

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @beenathomas2540
    @beenathomas254012 күн бұрын

    അമ്മേ മാതാവേ എന്റെ പൊന്നുമോൻ അമ്മയുടെ നാമത്തിൽ എഴുന്നേറ്റു നടക്കേണമേ മോന്റെ കാലുകൾക്ക് ബലമേഘനമേ അമ്മേ മാതാവേ അമ്മേ മാതാവേ മോന്റെ കാലുകൾക്ക് ശക്തി പകരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ മാതാവേ എന്ന സാമ്പത്തിക കടബാധ്യതകൾ മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ മാതാവേ എന്റെ കുടുംബത്തിന് താങ്ങും തണലുമായി വരണമേ

  • @shellapsunny926
    @shellapsunny92612 күн бұрын

    എന്റെ മാതാവേ ഈയാഴ്ച ജീവിതത്തെ വലിയൊരു അത്ഭുതം പ്രവർത്തിച്ചു തരണം രോഗത്തിന് സൗഖ്യം എനിക്ക് തരണമേ

  • @user-nk1yj1lk1y
    @user-nk1yj1lk1y12 күн бұрын

    മാതാവേ എൻറ് മകളോട് കരുണ തോനണമേ

  • @user-bb5tz6ng7y
    @user-bb5tz6ng7y12 күн бұрын

    അമ്മേ കൃപാസന പ്രസാദ് വര മാതാവേ അങ്ങേ സന്നിധിയിൽ ഞാൻ ചെയ്ത മരിയൻ ഉടമ്പടി നിയോഗങ്ങൾ അമ്മേ ഇന്നുമുതൽ സാധിച്ചു തരണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vaigakr9455
    @vaigakr945512 күн бұрын

    അമ്മേ മാതാവേ എന്റെ സഹോദരിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @mercyshalin4457
    @mercyshalin445712 күн бұрын

    Amme mathave njaggalkuvendy prarthikaname 🌷🌷🌷🌷🌷

  • @6ebibilaba1abibinba60
    @6ebibilaba1abibinba6012 күн бұрын

    അമ്മേ മാതാവേ നാളത്തെ ചിട്ടി നമുക്ക് തന്നെ നൽകേണമേ നമ്മുടെ കൂടെ ഇരിക്കണമേ കുടുംബത്തെ കാത്തോളണേ ഓരോ ആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ ആമീൻ

  • @rosypaul.c6429
    @rosypaul.c642912 күн бұрын

    അമ്മേ മാതാവേ എല്ലാ രോഗികളെയും സുഖ പ്പെടുത്തേണമെ🙏🏻🙏🏻🙏🏻🙏🏻

  • @saleenajose8966
    @saleenajose896612 күн бұрын

    അമ്മേ എന്റെ മക്കളോട് koodeyundakane

  • @sobhanavettathu9492
    @sobhanavettathu949212 күн бұрын

    എന്റെ അമ്മേ എനിക്ക വേണ്ടി പ്രാത്ഥിക്കണെ

  • @josemadukkakuzhy6415
    @josemadukkakuzhy641512 күн бұрын

    അമ്മേ എല്ലാ മക്കളെയും എല്ലാ അപകടങ്ങളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും രോഗ ദുരിതങ്ങളിൽ നിന്നും രക്ഷിക്കണമെ. ഞങ്ങൾക്ക് ശക്തിയും സമാധാനവും തരണമെ👏🏻👏🏻

  • @julieantappan1230
    @julieantappan123012 күн бұрын

    മാതാവേ എന്റെ മക്കളുടെ വിശ്വാസം വർധിപ്പിക്കണമേ. മക്കളില്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണേ. 🙏🙏🙏🙏

  • @jalajaandmadhu1962
    @jalajaandmadhu196212 күн бұрын

    അമ്മയെ പരിശുദ്ധ അമ്മേ എന്റെ കടം പൂർണമായ ഏറ്റെടുത്ത എല്ലാ കടഭാരം മാറ്റിത്തരണം എന്ന മാതാവേ 🙏🙏🙏🙏

  • @mayakv3111
    @mayakv311112 күн бұрын

    Amme mathave anugrahikaname

  • @anjukumar5512
    @anjukumar551212 күн бұрын

    Amme mathave ente kudumpathe kathukollename

  • @sheelathomassheelathomas242
    @sheelathomassheelathomas24212 күн бұрын

    Amme mathave ente niyogam sathichutharename amme samadanam tharename roghhavasthaill ninnu kakkeneme amme mathave kakkane kunjumakkale rosumole jokuttan kunjoose angelrose Ashlin Thomas amme elpikkunnu amme koode undakeneme ammeye elpikkunnu amme mathave kakkane Pravasi enna sethapanathine samarpikkunnu nalla nilayil valannuvaruvan anugrahikkeneme amme karayilum kadalilum Vehicle odikunna makkale anugreghikkene ponnuse anugrahikkeneme amme mathave kakkane 🙏🙏🙏 sthuthi mahatham aradana sthuthi mahatham hallelujah ammen mathave kakkane 🙏🙏🙏

  • @leebaalwin6063
    @leebaalwin606312 күн бұрын

    അമ്മേ സുജിലാലും ലീബയും ഒന്നിച്ചു സ്നേഹംത്തിലും സന്തോഷം ത്തിലും ഒന്നിച്ചു ജീവിക്കയും സുജിലാൽ വീട്ടിൽ വരണം എല്ലാം തുറന്നു പറയാൻ മനസ്സിൽ നൽകി ലീബയോട് മനസ്സ് ഉള്ള വെറുപ്പ്‌ മാറ്റി അമ്മേ സഞ്ചാരി ച്ചു ജീവിതത്തിൽ അനുഗ്രഹം തരണേ ആമേൻ

  • @anniammavarghese8602
    @anniammavarghese860212 күн бұрын

    Amme Ente pradhanak el Kaname Halleluye amen🙏🙏🙏🙏🙏

  • @sheebasunny8146
    @sheebasunny814612 күн бұрын

    A അമ്മേ അജിയുടെ പഠിത്തം സമർപ്പിക്കുന്നു തിരുകുമാരിൽനിന്ന് കൃപ വാങ്ങി തരണമേ

  • @rajanrajan9605
    @rajanrajan960512 күн бұрын

    അമ്മേ മാതാവേ നാളത്ത എൻ്റെ മോൾടെ ഇൻ്റർവ്യയിൽ എല്ലാം ok അവ ണെ മാതാവേ ജോലി കിട്ടണെ

  • @sharmilas7500
    @sharmilas750012 күн бұрын

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെ കാത്തു രക്ഷിക്കേണമേ. എൻ്റെ മകൻ sharun അവന് എല്ലാ അനുഗ്രഹങ്ങളും കൊടുത്ത് ജോലിയിൽ കയറാനുള്ള മനസ്സു കൊടുക്കേണമെ❤

  • @oceanictours4499
    @oceanictours449912 күн бұрын

    Amma Mathave ente makalude rogam Matti thrane

  • @AdmiringBabyKittens-sz7nt
    @AdmiringBabyKittens-sz7nt12 күн бұрын

    മക്കളെ🙏🏻🙏🏻 മാതാവേ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു അവിടുത്തെ ഇഷ്ടം പോലെ നടത്തേണമേ

  • @callmeakashgamer7412
    @callmeakashgamer741212 күн бұрын

    Amme mathave ente rogangal ellam sowkya peduthane yesuve thiruraktham kondu enne sowkyapeduthane

  • @salithomas4861
    @salithomas486112 күн бұрын

    അമ്മേ മാതാവേ എന്റെ കൈ വേദന കാല് വേദന ഷുഗർ മാറ്റി 5തരണമേ 🙏🙏🙏❤️

  • @rincyrinu6882
    @rincyrinu688212 күн бұрын

    Amme ente niyogagal ninte munpil samarppikkunnu

  • @sarajohn2192
    @sarajohn219212 күн бұрын

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിലെ കഷ്ടതകൾ , rogangal എല്ലാം എന്റെ മാതാവേ ഈശോയോട് എന്റെ കൂടെയിരുന്നു പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @user-bb5tz6ng7y
    @user-bb5tz6ng7y12 күн бұрын

    അമ്മേ കൃപാസന മാതാവേ എന്റെ ഭർത്താവിന്റെ വണ്ടി സിറിൽ അടുത്തൂന്ന് ഈ ജൂലൈ 25 ആം തീയതി എടുക്കാൻ അമ്മ അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shantijose2648
    @shantijose264812 күн бұрын

    ഈശോയെ, അമ്മ മാതാവേ അക്ഷയ്ലാൽ ന് പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @leelababu9355
    @leelababu935512 күн бұрын

    എന്റെ അമ്മ എന്റെ ആശ്രയമേ എന്റെ നടുവിന്റെ വേദന മാറ്റിത്തരണം

  • @sunumerymery654
    @sunumerymery65412 күн бұрын

    Mathave njanghal sahotharanghal ellavarum snehathilum ikkathilum jeevikkan kripatharanme

  • @bijuthomas1087
    @bijuthomas108712 күн бұрын

    അമ്മേ എന്റെ കാലിലെവേദനയും മുറിവുംചൊറിച്ചിലും മാറ്റിത്തരാണമേ 🙏🙏🙏🙏

  • @adhithid1940
    @adhithid194012 күн бұрын

    കൃപാസന മാതാവേ ലോൺ അടയ്ക്കാൻ ഒരു നിവർത്തിയും ഇല്ലേ മാതാവ് അതിനൊരു വഴിയൊരുക്കി തരണേ മാതാവേ എന്റെ വേദനകളെല്ലാം മാറ്റിത്തരണേ മാതാവേ നടവാരങ്ങളെല്ലാം മാറ്റി മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙋🏻‍♀️🙋🏻‍♀️🙋🏻‍♀️😘😘😘😘😘😘😘😘

  • @saleenajose8966
    @saleenajose896612 күн бұрын

    അമ്മ മാതാവേ എന്റെ മാത്യൂസിനു എത്രയും വേഗം ഒരു അനുഗ്രഹീത മായ കുഞ്ഞിനെ കൊടുത്തു anugrahikkane

  • @user-bh4os9ux7r
    @user-bh4os9ux7r12 күн бұрын

    എന്റെ മാതാവേ എന്റെ പ്രശ്നങ്ങളിൽ എന്റെ കൂടെ ഉണ്ടാകണെ സഞ്ചാരി മാതാവേ അമ്മ കൂടെ ഉണ്ടാകണം🙏🙏🙏🙏🙏🙏

  • @vijithavijithasuresh6259
    @vijithavijithasuresh625912 күн бұрын

    അമ്മമാതാവേ എന്റെ നിയോഗങ്ങൾ nadathitharane🙏🏻🙏🏻🙏🏻

  • @praseedhamk
    @praseedhamk12 күн бұрын

    Amme enodu kshemikaneme🙏... Prarthana kettu uthram nalkanemae 🙏❤️. Amen.

  • @user-bb5tz6ng7y
    @user-bb5tz6ng7y12 күн бұрын

    അമ്മേ കൃപാസന മാതാവേ, എനിക്കും എന്റെ അമ്മയ്ക്കും ഇന്ന് ലോൺ അടയ്ക്കാനുള്ള കാശ് 11 മണിക്ക് മുമ്പായി തന്നു അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-df1bp5gy5t
    @user-df1bp5gy5t12 күн бұрын

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ചീത്ത സ്വഭാവങ്ങളെല്ലാം മാറ്റി തരത്തെ എന്റ കുടുംബത്തിൽ സന്തോഷവും സമാധാനവും തരണെ കരുണ തോന്നണേ.❤

  • @user-ec5lm8kc7q
    @user-ec5lm8kc7q12 күн бұрын

    അമ്മേ മാതാവേ എന്റെ ഇന്റർവ്യു പാസാക്കി തന്ന് അനുഗ്രഹിക്കണേ 😥😥🙏🙏

  • @riyathomas6729
    @riyathomas672912 күн бұрын

    Amme maathaave ante aagrahangalum, praarthanakalum saadhichum tharaname amme maathaave🙏🙏🙏🙏🙏🙏🙏🙏🙏

  • @vinumathew1844
    @vinumathew184412 күн бұрын

    Amme Mathave Ente bharthavinte Kallukudi Matti tharaname

  • @shinybaiju6647
    @shinybaiju664712 күн бұрын

    അമ്മേ പൈശാചിക ബന്ധനങ്ങളിൽ ഞങ്ങളെ പെടുത്തരുതേ...

  • @bissyjohn4931
    @bissyjohn493112 күн бұрын

    അമ്മേ മാതാവേ എന്റെ കുഞ്ഞിനെ രക്ഷിക്കണേ അവന്റെ കണ്ണിലെ റെറ്റിനയുടെ ഞരമ്പ് സുഖമാക്കി കൊടുക്കണമേ

  • @user-bb5tz6ng7y
    @user-bb5tz6ng7y12 күн бұрын

    അമ്മേ കൃപാസന മാതാവേ അഖില ചേച്ചിയുടെ ബിന്ദു ചേച്ചിയുടെ ശ്രീദേവി ആന്റിയുടെ സാലി അപ്പിയുടെ രാധമ്മച്ചിയുടെ ഇവരുടെയെല്ലാം സ്വർണം ഈ ജൂലൈ 21ആം തീയതി എടുത്തുകൊടുക്കാൻ എന്നെ അനുഗ്രഹിക്കണമേ എന്നെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sojaalex420
    @sojaalex42012 күн бұрын

    എൻ്റെ അമ്മേ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @jeevareji8028
    @jeevareji802812 күн бұрын

    എന്റെ മാതാവേ പാപിയായ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏

  • @rajanmathai339
    @rajanmathai33912 күн бұрын

    Amme Mathave Kathukollne Amen 🙏🙏🙏🙏

  • @binimichael790
    @binimichael79012 күн бұрын

    Amme kunjinte dhehathulla padukal mattitharane🙏

  • @ajithabiju6926
    @ajithabiju692612 күн бұрын

    അമ്മേ കുടുംബത്തിൽ സമാധാനമായി ജീവിക്കുവാൻ കൃപ നല്കണമേ ആമേൻ 🙏🏻

Келесі