No video

നിന്റെ ആവശ്യം എത്ര വലുതാണെങ്കിയിലും ഈ ആരാധനയിലൂടെ ഉടനടി അത്ഭുതം സംഭവിക്കും/Kreupasanam mathavu/Yesu

നിന്റെ ആവശ്യം എത്ര വലുതാണെങ്കിയിലും ഈ ആരാധനയിലൂടെ ഉടനടി അത്ഭുതം സംഭവിക്കും/Kreupasanam mathavu/Yesu
jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 738

  • @user-dw4vf7ul5f
    @user-dw4vf7ul5fАй бұрын

    എന്റെ അമ്മ മാതാവേ എനെയും എന്റെ കുടുംബത്തെയും ഈ കടത്തിൽ നിന്ന് രാഷ്കാണാമെന്നു ഞാൻ അമ്മയോട് അബ്ബാഷ്കുന്നു ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ReshmaAntony-vo8je
    @ReshmaAntony-vo8jeАй бұрын

    മാതാവേ അമ്മേ എൻ്റെയും നിന്നിൽ മാധ്യസ്ഥം തേടുന്ന എല്ലാവരുടെയും അപേക്ഷകൾ കേൾക്കാനമ്മേ.സാധ്യമാക്കി തരണമേ.എൻ്റെ ഭർത്താവിൻ്റെ വിസ അടിച്ച് ഇറ്റലിയിൽ വരുവാൻ സഹയിക്കണമേ

  • @GeorgeMathai-xo4qj
    @GeorgeMathai-xo4qjАй бұрын

    എൻ്റെ എല്ലാ അവശ്യങ്ങളും അറിയുന്ന അമ്മേ ഇപ്പോൾ മക്കളുടെ ആവശ്യങ്ങളിൽ ഇടപേടേണമ്മേ എത്രയും വേഗം വിസാ വന്ന് ആസ്ട്രേലിയായിലേക്ക് പോകുവാൻ അനുഗ്രഹിക്കേണമ്മേ കുഞ്ഞുങ്ങൾക്ക് സ്കൂളിൽ പോകുവാനുള്ളതാണ്

  • @user-tq3qb8zm3n
    @user-tq3qb8zm3nАй бұрын

    അമ്മ മാതാവേ എന്റെ എല്ലാം വിഷമങ്ങൾ മാറ്റി തരണമേ 🙏🙏🙏🙏🙏🙏

  • @user-fc1sj5dj5d
    @user-fc1sj5dj5dАй бұрын

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദ വര മാതാവേ എന്റെ പ്രാർദ്തന കേൾക്കേണമേ സഞ്ചാരി മാതാവേ അമ്മയുടെ നീലമേല അങ്കിയാൽ ഞങ്ങളെ പൊതിയേണമേ ഞങ്ങൾക്ക് കാവലും കോട്ടയുമായിരിക്കേണമേ ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️❣️❣️❣️❣️❣️

  • @SujaBaiju-uh3ro
    @SujaBaiju-uh3roАй бұрын

    ആമേൻ ആമേൻ ആമേൻ എന്റെ മാതാവേ എന്റെ എല്ലാ വിഷയത്തിന്റെ മേൽ വിടുതൽ തരണം അമ്മേ മാതാവേ

  • @thusharakashi4276
    @thusharakashi4276Ай бұрын

    മാതാവേ എന്നും എന്റെ കൂടെ തുണയായി ഉണ്ടാകണംമേ ആമ്മേൻ

  • @anithasindhu6729
    @anithasindhu6729Ай бұрын

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ 🙏😭🙏🙏🙏

  • @rahulmk8415
    @rahulmk8415Ай бұрын

    മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ

  • @ajithabiju6926
    @ajithabiju6926Ай бұрын

    അമ്മേ മാതാവേ എന്റെ സഹോദരന്റെ ശാരീരിക അസുഗം എടുത്തു മാറ്റാണമേ എന്റെ ലോൺ അടയ്ക്കുവാൻ ഒരു വഴി കാണിച്ചു തരണമേ ആമേൻ 🙏🏻

  • @AveMaria-q8z
    @AveMaria-q8zАй бұрын

    അമ്മേ മാതാവേ എല്ലാ കുഞ്ഞുങ്ങൾക്കും നന്മയും സന്തോഷവും കൊടുക്കണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @salinirajesh9735
    @salinirajesh9735Ай бұрын

    എന്റെ കടബാധ്യത തീർക്കാൻ ഇന്ന് എന്നെ രക്ഷിക്കണം ഇന്നത്തെ ലോട്ടറി ഫസ്റ്റ് പ്രൈസ് എനിക്ക് തന്നു എന്നെ രക്ഷിക്കു എന്റെ മാതാവേ ആമേൻ ഇന്ന് ഞാൻ രക്ഷപെടാൻ അമ്മയ്ക്ക് മാത്രേ കഴിയൂ

  • @sumavarghese205
    @sumavarghese205Ай бұрын

    Ammae Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Amen Amen Amen 🙏🙏🙏🙏

  • @AveMaria-q8z
    @AveMaria-q8zАй бұрын

    അമ്മേ മാതാവേ മാതാപിതാക്കൾ ഉള്ളിടത്തോളം കാലം അവരവരുടെ കുഞ്ഞുങ്ങളെ സന്തോഷത്തോടെ കാണാനുള്ള ഭാഗ്യം തരണേ എല്ലാവർക്കും കൊടുക്കണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @chechikwt7557
    @chechikwt7557Ай бұрын

    ലീല അമ്മേമാതാവേ thara കു ഒരു വീട് നൽകി അനുഗ്രഹിക്കേണമേ amen 🌹🌹

  • @roslypaul-zh2iu
    @roslypaul-zh2iuАй бұрын

    കൃപാസന മാതാവെ എൻെറ കാൽ വേദന മാറ്റി തരണെ

  • @meenakshisaji5031
    @meenakshisaji5031Ай бұрын

    മാതാവേ ഞങ്ങളുടെ സാമ്പത്തിക പ്രയാസങ്ങൾ പരിഹരികണമേ

  • @sheejalalichan357
    @sheejalalichan357Ай бұрын

    മാതാവേന്റെ കടങ്ങളെ 20 ന് മുൻപ് തീർത്തു തരണേ, എന്റെ കുഞ്ഞിന്റെ ജെർമനി പോകുന്നതിന്റെ തടസ്സങ്ങൾ നീക്കി തരണേ, എന്റെ രോഗങ്ങൾ മാറ്റി തരണേ എന്റെ ശത്രുക്കളെ നിന്റെ കൈകളിൽ ഏൽപ്പിക്കുന്നു അത്ഭുതങ്ങളും അടയാളങ്ങളും കാണിച്ചു തരണേ എന്നിലെ വിശ്വാസം വാർഡിപ്പിക്കണേ

  • @juelgardens3667
    @juelgardens3667Ай бұрын

    മാതാവേ അമ്മേ എൻ്റെ മൂത്ത ജ്യേഷ്ഠൻ്റെ മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ പൂര്ണമായും മാറ്റി മാതാവിൻ്റെ നടയിൽ വരുവാൻ ഇടായാക്കണമേ. അവനും കുടുംബത്തിനും അമ്മ മാതാവിൽ പൂർണ്ണ വിശ്വാസം ഒണ്ടാവണമെ ആമേൻ ❤❤🙏🙏

  • @user-lw6no8rx3c
    @user-lw6no8rx3cАй бұрын

    അമ്മേ മാതാവേ എന്നെ കൈ വിടല്ലേ മാതാവേ എന്റെ പ്രാർത്ഥന കേക്കണേ

  • @reenajoy6870
    @reenajoy6870Ай бұрын

    മാതാവേ ആശുപത്രിയിൽ ആയിരിക്കുന്ന ഓരോമാക്കളെയും സമർപ്പിക്കുന്നു രോഗസൗഹ്യം നൽകി അനുഗ്രഹിക്കണമേ അനു

  • @UshaKunju-td4ru
    @UshaKunju-td4ruАй бұрын

    എന്റെ മാതാവേ എന്റെ ചേട്ടന്റെ മദ്യപാനം പൂർണമായി മാറ്റി തരേണമേ. എന്റെ കടഭാരങ്ങൾ മാറ്റി തരേണമേ 🙏

  • @user-bw4zs1fh7n
    @user-bw4zs1fh7nАй бұрын

    പരിശുദ്ധമായ മാതാവേ എന്റെ മദ്യപാനം നിർത്തി എന്നെ നേർവഴി കൊണ്ടുവന്ന മാതാവാണ് പരിശുദ്ധ മാതാവേ

  • @thomasthomas5504
    @thomasthomas5504Ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ കുഞ്ഞു ങ്ങളെ അനുഗ്രഹിക്കണമേ

  • @joypoulose801
    @joypoulose801Ай бұрын

    കൃപാസനം മാതാവേ തിരുകുമാരാ ഞങ്ങളുടെ മണ്ണുത്തി സ്ഥലത്തിന്റെ കരാർ നാളെ തന്നെ നടക്കണമേ ആമേൻ

  • @anitha_sofiko
    @anitha_sofikoАй бұрын

    എന്റെ മാതാവേ എന്റെ ഹസ്ബൻഡ് ന്റെ കണ്ണിന് കാഴ്ച്ച കിട്ടണേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @vimillal5810
    @vimillal5810Ай бұрын

    എന്റെ മാതവേ എന്റെ അമേ ഞങ്ങടെ കടങ്ങളും രോഗ ദുരിതവുമാറ്റി തരണമേ ഞങ്ങളുടെ പ്രാർത്ഥന കോൾ ക്കണമേ

  • @larshyastephen6015
    @larshyastephen6015Ай бұрын

    കടബാധ്യതകളാൽ കഷ്ടപ്പെടുന്ന എല്ലാ പേരേയും രക്ഷിക്കേണമേ

  • @user-bw4zs1fh7n
    @user-bw4zs1fh7nАй бұрын

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ പരിശുദ്ധ മാതാവേ എല്ലാവരും പ്രാർത്ഥിക്കണം മാതാവിന്റെ മുമ്പിൽ

  • @shavinshaan6589
    @shavinshaan6589Ай бұрын

    എൻ്റെ പ്രാർത്ഥന കേൾക്കണേ അമ്മേ മാതാവേ

  • @sheebadiva8962
    @sheebadiva8962Ай бұрын

    Amme daiva mathave kripayundakanee🙏🙏🙏

  • @sobhamurali8845
    @sobhamurali8845Ай бұрын

    മാതാവേ എന്റെ അമ്മേ വസ്തു വിൽപ്പന എത്രയും പെട്ടന്ന് നടത്തി തരാൻ അമ്മയും ഈശോയും edapedaname🙏🙏🙏😊

  • @rajirajan9676
    @rajirajan9676Ай бұрын

    പ്രവർത്തിക്കണേ എന്നിൽ മാതാവേ എന്നെ അനുഗ്രഹിക്കണമേ എന്നെയും എന്റെ കുടുംബത്തെയും എന്റെ മകളുടെ കുടുംബത്തെയും

  • @pushpavally84
    @pushpavally84Ай бұрын

    അമ്മേ പരിശുദ്ധ മാതാവേ എന്റെ രോഗം മാറ്റിത്തരേണമേ എന്റെ മകൾ ഇനി എഴുതുന്ന ഒ ഇ റ്റി പരീക്ഷയിൽ വിജയിക്കാൻ അനുഗ്രഹിക്കേണമേ amen🙏🙏🙏🙏q❤️❤️❤️❤️

  • @VanithakumariVR
    @VanithakumariVRАй бұрын

    അമ്മേ മാതാവേ എന്റെ മോൻ അനീഷും friends 20/7 നു എഴുതുന്ന OET എക്സാം പാസ്സാക്കണേ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰a🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ കൂടിയിരുന്നു ക്കാക്കണേ കൃപ choriyane അമ്മേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏ee🙏🙏🙏🙏🙏🙏🙏🙏

  • @VanithakumariVR

    @VanithakumariVR

    Ай бұрын

    അമ്മേ എന്റെ ചേട്ടന്റെ അസുഖങ്ങൾ എല്ലാം പൂർണമായും പൂർണമായും mattane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കൃപ ഉണ്ടാകണേ amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ ആമേൻ amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sherinpg7386
    @sherinpg7386Ай бұрын

    എന്റെ അമ്മേ എന്റെ എല്ലാം വിത ദുഃഖങൾ മാറ്റി അമ്മയുടെയും പുത്രന്റെയും കൃപകൾ കൊണ്ട് നിറക്കണമേ എന്റെ അമ്മേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🏾🙏🏾

  • @kusalakumari-xq3vt
    @kusalakumari-xq3vtАй бұрын

    അമ്മേ മാതാവേ എന്റെ മകൻ സനൂപ് ഭാവനയിൽ തിരിച്ചു വരുവാനും എത്ര യുഠപൊടന് ഗവൺമെന്റ് ജോലി കിട്ടൂ വാൻ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു പരിശുദ്ധ അമ്മയെ മാതവേ എൻറെ മകൻ സന്ദീപിന് സ്ഥിര വരുമാനം ഉള്ള ജോലി കിട്ടുവാൻ അത് മദ്യപാനം മാറുവാനും പ്രാർത്ഥിക്കുന്നു അമ്മയ്ക്ക് കൃപാസനം മാതാവേ എൻറെ കുടുംബത്തിൻറെ അവസ്ഥകളും മാറുവാൻ അമ്മയുടെ ഭവനത്തിലേക്ക് ഇറങ്ങി വരണേ❤❤❤

  • @binum.m8874
    @binum.m8874Ай бұрын

    എൻ്റ് മാതവേ ഈ മകൻ്റ അസസ്ഥതകൾ മാറ്റി നല്ല ഉറക്കം നൽകണം എന്ന് അമ്മേ മാതവേ പ്രാർഥിക്കുന്നു ആമേൻ

  • @ansajannavu5111
    @ansajannavu5111Ай бұрын

    അമ്മെ മാതാവെ എന്റെ ക്കുംബത്തെ അനുഗ്രഹിക്കുന്നതിനെയോർത്ത് നന്ദി പറയുന്നു . ഇനിയും എന്റെ വീടിനെ അനുഗ്രഹിക്കണമെ ഈശോയെ . മാതാവെ ഇനിയും സഹായിക്കണമെ .❤❤

  • @vavachibenny8397
    @vavachibenny8397Ай бұрын

    അമ്മേ മാതാവേ എന്റെ മകൾ പുറത്തപോകാൻ ആഗ്രഹിക്കുന്നു നല്ലൊരു ഏജന്റിനെയും അവൾക്ക് ഒരു വിസയും കിട്ടാൻ അമ്മേ പ്രാത്ഥിക്കണമേ

  • @user-bw4zs1fh7n
    @user-bw4zs1fh7nАй бұрын

    പരിശുദ്ധമായ മാതാവേ കഴിഞ്ഞകൊല്ലം ഞാൻ ഉടമ്പടി എടുത്തതാണ് പരിശുദ്ധമായ മാതാവേ

  • @valsamathew177
    @valsamathew177Ай бұрын

    കർത്താവേ മാതാവേ ജെയ്മോന്റെ ക്യാൻസർ രോഗം മാറ്റി കൊടുക്കണെ ജെയ്മോനെ കൈവിടല്ലെ മാതാവേ ഇ മകന് വേണ്ടി പ്രാർത്തിക്കണ

  • @thankamani5443
    @thankamani5443Ай бұрын

    അമ്മ മാതാവേ എന്റെ മോന് നല്ലരു ജീവിതം ഉണ്ടാകുവാനും ഞങ്ങൾക്ക് വീട് ഉണ്ടാവുവനും മോന് ജോലി കിട്ടുവാനും അമ്മ മാതാവ് അനുഗ്രഹിക്കണമേ നന്ദി ദൈവമേ ആമേൻ 🙏🙏🙏എല്ലാ മഹത്വവും ദൈവത്തിന് 🙏🙏🙏

  • @KavithaAjayn
    @KavithaAjaynАй бұрын

    എന്റെ അമ്മ മാതാവേ എന്റെ പ്രശ്നങ്ങളെല്ലാം എന്റെ അമ്മയ്ക്ക് അറിയാമല്ലോ രക്ഷിക്കണേ കുടുംബത്തെ രക്ഷിക്കണേ എന്റെ കൃപാസനം സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി തരണേ അമ്മ മാതാവേ മകളുടെ പരീക്ഷിക്കും വിജയിക്കാനുള്ള മാർക്ക് കൊടുത്തു അനുഗ്രഹിക്കണമേ അമ്മയ്ക്കും ഈശോയ്ക്ക് നന്ദി🙏🙏🙏

  • @SanajaRajesh
    @SanajaRajeshАй бұрын

    അമ്മേ മാതാവേ 19തീയതി ലോൺ പാസ്സ് ആക്കിതര ണമേ മാതാവേ കടങ്ങൾ കൊടുക്കാൻ യുള്ള വർക്ക് കൊടുക്കാനാ അമ്മേ മാതാവേ എന്റെ പ്രർത്ഥനാ കേൾക്കണമേ. എന്നെ കൈ വിടല്ല് മാതാവേ ഇത്രയു ഞാൻ ബുദ്ധിമുട്ടിലാണ്.

  • @user-yt3sf9of6j
    @user-yt3sf9of6jАй бұрын

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ ശാന്തി സമാധാനം തരണമേ മക്കൾ നന്നായി പഠിച്ചു നല്ല രീതിയിൽ പാസാകണം അമ്മേ മാതാവേ ഞങ്ങളുടെ തെറ്റുകളും കുറ്റങ്ങളും പൊറുക്കേണമേ കടങ്ങളെല്ലാം മാറ്റി തരേണമേ പൈസയുടെ ബുദ്ധിമുട്ട് എല്ലാം മാറ്റി തരേണമേ ചതിച്ച അടിച്ചുമാറ്റിയ രൂപ തിരിച്ചു കിട്ടണം മാതാവ് ഇടപെടണം

  • @nandhudevu4194
    @nandhudevu4194Ай бұрын

    Amme mathave ennil karuna thonename

  • @josesc6584
    @josesc6584Ай бұрын

    അമ്മേ കൃപാസനം മാതാവേ ഞങ്ങളെ രെക്ഷിക്കേണമേ ...തീർച്ചയായും രക്ഷിച്ചേ തീരു ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ❤❤❤❤❤❤❤ 🙏🙏🙏🙏🙏🙏🙏🙏

  • @AveMaria-q8z
    @AveMaria-q8zАй бұрын

    അമ്മ മാതാവേ എന്റെ സഹോദരിയുടെ കുഞ്ഞിന് പൂർണ സൗഖ്യം കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @user-tq9hi8sm5z
    @user-tq9hi8sm5zАй бұрын

    ഈശോയേ നന്ദുവിന് നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കു കയയം അവൻ്റെ മദ്യപാനശീലം എന്നന്നേക്കുമായി എടുത്തു മാറ്റാൻ അമ്മ കൃപ നൽകേണമേ

  • @user-xy1uw4ix6r
    @user-xy1uw4ix6rАй бұрын

    അമ്മേ മാതാവേ എന്റെ എല്ലാം സങ്കടങ്ങളും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു. ഞാൻ ആരെയാണ് ആത്മാർഥമായി വിശ്വസിക്കേണ്ടത് എന്ന് മനസ്സിലാകുന്നില്ല. അമ്മ എനിക്ക് ഒരു വഴി കാണിച്ച് തരണമേ

  • @animolpv6144
    @animolpv6144Ай бұрын

    മാതാവേ എന്റെ കാലുവേദന യും കൈവേദന യും അലേർജിയു മാറ്റി തരേണമേ എനിക്ക് വീട് പണി തുടങ്ങാൻ അനുഗ്രഹിക്കണേ 🙏🙏🙏. എനിക്ക് സാലറി കൂട്ടികിട്ടണേ 🙏🙏🙏

  • @shylaja867
    @shylaja867Ай бұрын

    എൻ്റെ കുടുബത്തിൽ ക്യപയുണ്ടാകണമേ അമ്മ മാതാവേ

  • @user-sf5gr8xh7i
    @user-sf5gr8xh7iАй бұрын

    Amme anugrahikkane kadangal thiruvan amma kaniyanam amen

  • @raanisanni9732
    @raanisanni9732Ай бұрын

    Amme mathave viya prathisandhiyil ninnu njangale rekshikkane

  • @rajanmathai339
    @rajanmathai339Ай бұрын

    Kripasanam Mathave Kathukollne Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Libin244
    @Libin244Ай бұрын

    അമ്മേ കടം തീർത്തു തരണേ അമ്മേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @meseracookbook9000
    @meseracookbook9000Ай бұрын

    മാതാവേ, ഞങ്ങളുടെ മനസ്സിലെ ശങ്കടങ്ങൾ മാറ്റി സമാധാനവും സന്തോഷവും നൽകുകയും സമ്പാത്തികമായി അനുഗ്രഹിക്കണമെന്നു ഇതിനുള്ള കൃപ ഞങ്ങൾക്ക് തരണം എന്നും പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ അപേക്ഷ കേൾക്കണമെ

  • @ajithkumarpr5863
    @ajithkumarpr5863Ай бұрын

    എന്റെ എല്ലാ കടങ്ങളും ദുരിതങ്ങളും ഈ മാസം പൂർണ മായി മാറ്റി തരണേ....

  • @user-ub6zt5gv3x
    @user-ub6zt5gv3xАй бұрын

    അമ്മേ.മാതാവേ.ജോസഫച്ഛന്റന്.ആയുസും.ആരോഗ്യവും..നൽകായ്.അനുഗ്രഹിക്കണേ

  • @nishamathew6590
    @nishamathew6590Ай бұрын

    മാതാവേ സോജൻചേട്ടന്റെ മദ്യപാനശക്തി കംപ്ലീറ്റ് മാറ്റി ഇനി ലൈഫിൽ ഒരിക്കലും കുടിക്കാതെ അനുഗ്രഹിക്കേണമേ

  • @shubhavinod2885

    @shubhavinod2885

    Ай бұрын

    Enikke veedu nalki anugrahikkane

  • @KuriakosePunnamkuzhy

    @KuriakosePunnamkuzhy

    Ай бұрын

    Amme.ennu.yathracheyyithukoddirikkunna.anta.mona.kathuosamerashechu.sarirasavoukkaname.nalgi.kroupanalganame.amme.

  • @dintoyohannan

    @dintoyohannan

    Ай бұрын

    1:14 ​@@KuriakosePunnamkuzhy

  • @suseelavengoor7871
    @suseelavengoor7871Ай бұрын

    മാതാവേ എനിക്ക് amayude അടുത്ത് വന്നു ഉടമ്പടി puthukan കൃപ തരേണമേ ആമേൻ

  • @user-vr9ee8ek2l
    @user-vr9ee8ek2lАй бұрын

    മാതാവേ ശരീരസുഖം തരണേ എന്റെ മോൾക്ക് ഒരു ജോലി കിട്ടണ മേ മാതാവേ മോന്റെ കടം വീട്ടാനുള്ള വഴി കാണി ചു കെട്ടുക്കണേ മാതാവേ ചേട്ടന് ശരീരസുഖം തരണേ മാതാവേ. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും കാത്തു കൊള്ളണമേ എന്റെ മാതാവേ.🙏🙏🙏🙏🙏

  • @JincyJobin-cs7qq
    @JincyJobin-cs7qqАй бұрын

    ജെസ്സി ജോയ് ജോയ് ജോസഫ് ആമേൻ അവരുടെ സാമ്പത്തിക വഴി അനുഗ്രഹിക്കേണമേ ഒരുപാട് കടത്തിൽ കഴിയുന്നു സഹായിക്കണമേ ജിൻസ് രെമ്യ നെസ്വിൻ ലോൺ വെക്കുന്നു പാസ്സായി ലഭിക്കുവാൻ അമ്മ മാതാവും പുത്രനും ഇടപെടണം ആമേൻ

  • @sheelakchellappan6526
    @sheelakchellappan6526Ай бұрын

    അമ്മേ പരിശുദ്ധ അമ്മേ എന്റെ തലയുടെ ഭാരം തലയുടെ അസ്വസ്ഥത ഇവ മാറ്റി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏❤️❤️🙏

  • @ansammajoseph9734
    @ansammajoseph9734Ай бұрын

    Amme, parisudha amme, kripasanam mathave, swanthamayi veedillathe kashtappedunna enneyum athupolulla ellavareyum ammayude തൃപ്പാദത്തിൽ സമർപ്പിക്കുന്നു. കരുണതോന്നി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻.

  • @StellaRajeesh
    @StellaRajeeshАй бұрын

    Amme mathave oru kunjne tharename amme mathave oru kunjne tharename anugrahikane amme mathave anugrahikane 🙏🙏🙏🙏🙏🙏 oru kunjinee thannu anugrahikane amme mathave anugrahikane 🙏🙏🙏🙏🙏

  • @alfak.a4592
    @alfak.a4592Ай бұрын

    കൃപാസന മാതാവേ എന്റെ മകളുടെ റിസൾട്ട് ഇന്നു വരുമെന്നാണ് അറിഞ്ഞത് എന്റെ മകൾക്ക് അമ്മയും ഈശോയും ഉന്നത വിജയം നേടിക്കൊടുത്ത അനുഗ്രഹിക്കണമേ

  • @sujashaju273
    @sujashaju273Ай бұрын

    അമ്മേ മാതാവേ July - 17-ന് നടക്കുന്ന പരീക്ഷകളിൽ ഉന്നത വിജയവും അനുഗ്രഹീതമായ ഭാവിജീവിതവും നൽകി Aloshin കുട്ടനെ അനുഗ്രഹിക്കണമെ. ആമേൻ

  • @sheebakv1808
    @sheebakv1808Ай бұрын

    മാതാവേ... രാത്രി നല്ല ഉറക്കം തന്നു അനുഗ്രഹിക്കേണമേ

  • @user-vg7id6ki7x
    @user-vg7id6ki7xАй бұрын

    കൃപാസന മാതാവേ സഞ്ചാരി മാധവി എൻറെ ജീവിതം തകർന്നുപോയ ജീവിതത്തിലേക്ക് തിരിച്ചു തരേണമേ ആമേൻ ആമേൻ

  • @user-dx2su9yg2v
    @user-dx2su9yg2vАй бұрын

    അമേമ കൃപാസന ദൈവ മാതാവേ എൻെറ മകൻ രഞ്ജിത്തിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവൻെറ പുകവലിയും മാനസിക അവസ്ഥയും മോബെൽഉപയോഗവും മോചിപ്പിച്ചു തരേണമേ എന്റെ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും മോചിപ്പിച്ചു തരേണമേ അങ്ങയുടെ സന്നിധിയിൽ സാഷൃം പറയുവാനുള്ള കൃപ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @bindugeorge2380
    @bindugeorge2380Ай бұрын

    ഞങ്ങളുടെ സാമ്പത്തിക ബാധ്യത മാറ്റിത്തരാണമേ

  • @user-jp2ed1mn5t
    @user-jp2ed1mn5tАй бұрын

    എന്റെ അമ്മേ എന്റെ നിയോഗത്തിന്റെ ഫയൽ എടുത്തു ഈശോക്ക് എടുത്തു കൊടുക്കാൻ കൃപ ഉണ്ടാകണം,, അമ്മ എനിക്കും എന്റെ നിയോഗത്തിലും,, എന്റെ കുടുംബത്തിലും മക്കളിലും ചേട്ടന്റ കൂടെയും എപ്പോഴും കൂടി ഉണ്ടാകണം,, അമ്മേ കൈ വിടല്ലേ 🙏🙏🙏

  • @user-lw6no8rx3c
    @user-lw6no8rx3cАй бұрын

    അമ്മേ എന്റെ ജീവിതം തിരിച്ചു തരണേ പഴയ പോലെ എനിക്ക് സന്തോഷം, സമാധാനം ഓക്കേ തന്നു ടെൻഷൻ മാറി പഴയ പോലെ ഉള്ള ജീവിതം തിരിച്ചു തരണേ മാതാവേ 🙏🙏🙏🙏

  • @rajanmathai339
    @rajanmathai339Ай бұрын

    Kripasanam Mathave Kathukollne Amen 🙏🙏🙏🙏🙏🙏🙏

  • @libinxavier1663
    @libinxavier1663Ай бұрын

    Ente. Kripasanam. Mathve. Alnamolude. Asuhagngl. Matty. Tharane. Kakane.

  • @VanithakumariVR
    @VanithakumariVRАй бұрын

    അമ്മേ എന്റെ കൈ വേദന maattithatenam🙏🥰🥰🙏🙏🙏🙏🙏🙏🙏സഹിക്കാൻ വയ്യാ അമ്മേ

  • @LeesaJose-xo5ol
    @LeesaJose-xo5olАй бұрын

    അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ കുടുംബമായി വന്നു ഉടമ്പടി എടുക്കുവാൻ അനുഗ്രഹിക്കേണമേ ആമേൻ ആവേ ആവേ ആവേ മരിയ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajanmathai339
    @rajanmathai339Ай бұрын

    Kripasanam Mathave Aend Cheviku Kealvi Sathihu Thraename Amen 🙏

  • @chikkachiivlogs6186
    @chikkachiivlogs6186Ай бұрын

    എനിക്ക് 700000₹കടം ഉണ്ട് ഇന്നും കടകാരു വിളിച്ചു എന്റെ ഹസ്ബൻഡ് മരിച്ചു എനിക്ക് ഒരു ആക്സിഡന്റ് പറ്റി നടക്കാൻ നിക്കാനും ബുദ്ധിമുട്ടാണ് ആഹാരം വെച്ചിട്ട് തന്നെ രണ്ട് ദിവസം ആയി വിട്ടിൽ ഒന്നും തന്നെ ഇല്ലാ ആരെങ്കിലും ഒന്ന് സഹായിക്കണേ അത്ര ബുദ്ധിമുട്ടാണ് അമ്മേ ഞങ്ങളെ സഹായിക്കണേ 😢😢

  • @maryvarghese1013

    @maryvarghese1013

    13 күн бұрын

    Ammeathave kadabharangal kondy valayunna Ella makkaleyum anugrahikaname sahayika name

  • @user-uc8hf1vz3m
    @user-uc8hf1vz3mАй бұрын

    മാതാവേ ജേഷ്‌മയുടെ പിസാ വരുവാൻ അവിടുന്ന് ഇടയാക്കേണമേ ആമേൻ 🙏🙏🙏

  • @Appupodi9577
    @Appupodi9577Ай бұрын

    എന്റെഭർത്താവിന്റെ മദ്ധ്യപാനം മാറ്റിതരണ മേ കൃപ സന മാതാ വേ

  • @vimillal5810
    @vimillal5810Ай бұрын

    എന്റെ അമ്മേ മാതവേ ഞങ്ങളുടെ കടങ്ങളും രോഗദുരിതവും മാറ്റി തരണമേ സഹോദരന്റെ കല്യാണം നടക്കണമേ

  • @beenabenna4819
    @beenabenna4819Ай бұрын

    അമ്മ മാതാവേ രഷിക്കണമേ 🌹🙏🌹

  • @mariyajoseph4429
    @mariyajoseph4429Ай бұрын

    അമ്മേ എൻ്റെ മകളെ കൃപാസനം അമ്മയുടെ വിശ്വാസിയാക്കണമേ

  • @LaisammaBabu-bq1zm
    @LaisammaBabu-bq1zmАй бұрын

    കടബാധ്യതകളുടെ നടുവിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ അമ്മേ മാതാവേ അനുഗ്രഹിക്കണമേ അമ്മ അത്ഭുതം പ്രവർത്തിക്കേണമേ 🙏🙏🙏🙏

  • @Joboybeena
    @JoboybeenaАй бұрын

    അമ്മേ മാതാവേ എന്റെ മകൻ 18 വയസായിട്ടും ഒരു ജോലിയില്ലാതെ വിഷമിക്കുന്നു ഒരു സ്ഥിരമായ ജോലി നൽകി അനുഗ്രഹിക്കേണമേ മാതാവേ 😢😢😢🙏🙏

  • @lijijoseph9631
    @lijijoseph9631Ай бұрын

    അമ്മ മാതാവേ വണ്ടിയോടിക്കുന്ന എല്ലാ മക്കളേയും തൊട്ടു അനുഗ്രഹിക്കണമേ അതുപോലെ യാത്ര യിലായിരിക്കുന്ന എല്ലാ മക്കളേയും പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ ആമേൻ

  • @josephchacko1406
    @josephchacko1406Ай бұрын

    അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-bw4zs1fh7n
    @user-bw4zs1fh7nАй бұрын

    ഞാനീ കട്ടിലിൽ നിന്നും ഇറങ്ങി നടക്കണം പരിശുദ്ധ മാതാവേ

  • @user-yk7eq7fw4k
    @user-yk7eq7fw4kАй бұрын

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് ഒന്ന് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മേൻ

  • @rajeevck-t5z
    @rajeevck-t5zАй бұрын

    എന്റെ സഹോദരൻ അനൂപിന്റെ മദ്യപാനം പൂർണമായും മാറ്റി തരണമേ മാതാവേ

  • @VinithaSatheesh-im5hq
    @VinithaSatheesh-im5hqАй бұрын

    അമ്മ മാതാവേ എന്റെ വിനേഷ് ഏട്ടന്റെ മദ്യപാനം നിർത്തി ഇനി ജീവിതത്തിൽ ഒരിക്കലും മദ്യപിക്കാൻ തോന്നാതിരിക്കാൻ അനുഗ്രഹിക്കേണമേ ആമ്മേൻ 😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @NijilRaj-de6ig
    @NijilRaj-de6igАй бұрын

    അമ്മേ എൻ്റെ കുടുംബത്തിലെ എല്ലാ കഷ്ടപാടുകളും എടുത്തു മാറ്റണമെ

  • @lizylizy4783
    @lizylizy4783Ай бұрын

    എന്റെ മാതാവേ നടുവേദന മാറ്റി തരണേ അവൾക്ക് നല്ലതുപോലെ ജോലി ചെയ്യുവാനുള്ള ഒരു അവസരം കൊടുക്കണേ മാതാവേ ഞങ്ങളെ കാത്തുരക്ഷിച്ചുകൊള്ളേണമേ

  • @user-yi9xw2wb3e
    @user-yi9xw2wb3eАй бұрын

    Amme ente parishutha ame njanghalude kudumpathe deivasnehathilum prarthanaylum valarnnuvarunna kudumpamai nilanirtheneme 🙏🙏🙏🙏

  • @SherinshajuSherinshaju
    @SherinshajuSherinshajuАй бұрын

    അമ്മേ ക്യപാസന മാതാവേ എന്റെ നിയോഗങ്ങൾ പൂർത്തിക്കരിച്ചു തരണമേ❤❤🙏🙏🙏 അനുഗ്രഹിക്കണമേ🙏🙏🙏

  • @annammani3744
    @annammani3744Ай бұрын

    Amma mathAve jincymole Apathukalininum kathurakshikaname.. Surgeon Dr. Anugrahikaname

  • @joyseecj8428
    @joyseecj8428Ай бұрын

    എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤ എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤❤എൻ്റെമോൻ്റെ ഡാഡി യുടെ അസുഖം മാറാനും എൻ്റെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു ❤❤❤ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ ❤❤❤ഞങ്ങളുടെ കുടുബാങ്ങളിൽ എല്ലാവർക്കും കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤❤

Келесі