തകർന്ന ഭാവനങ്ങളിൽ ഈ ആരാധനയിലൂടെ അമ്മ ഇന്ന് അത്ഭുതം പ്രവർത്തിക്കും|KREUPASANAM

തകർന്ന ഭാവനങ്ങളിൽ ഈ ആരാധനയിലൂടെ അമ്മ ഇന്ന് അത്ഭുതം പ്രവർത്തിക്കും
#kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Пікірлер: 434

  • @muruganfalco7203
    @muruganfalco72038 күн бұрын

    Amen

  • @AmpiliAmpili-jr2hj
    @AmpiliAmpili-jr2hj9 күн бұрын

    എന്റെ അമ്മേ അമ്മ എന്റെ കൂടെ ഉണ്ടെന്നേ എനിക്ക് അമ്മ അടയാളം thannu🙏🙏🙏🙏🙏അമ്മേ നന്ദി ഒരുപാട് ഒരുപാട് നന്ദി അമ്മേ എനിക്ക് അവിടെ വന്നേ സാക്ഷ്യം പറയാൻ അമ്മേ anugrahikanne🙏🙏🙏

  • @godbinnettar9256
    @godbinnettar92569 күн бұрын

    അമ്മേ മാതാവേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുത്തു അനുഗ്രഹിക്കണേ പരിശുദ്ധ അമ്മേ

  • @sachindevmj7787
    @sachindevmj77878 күн бұрын

    അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🏽പൊന്നുപോലെ കൂടെ ഉണ്ടാവണമേ അമ്മേ 🙏🏽എല്ലാ കാര്യങ്ങളും ശേരിയായി നടത്തി തരണമേ അമ്മേ 🙏🏽

  • @marykp9304
    @marykp93049 күн бұрын

    അമ്മേ മാതാവേ എന്റെ മകൾക് ഒരു ജോലി നൽകി അനുഗ്രഹിക്കണേ. കുറെ കടങ്ങൾ ഉണ്ട്. വിസ കാലാവധി തീരുന്നതിനു മുൻപ് ജോലി നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണേ. അമ്മേ ഞങ്ങൾക്ക് വേണ്ടി മാത്യസ്തം അപേക്ഷിക്കണേ.. ആമേൻ.

  • @KuriakosePunnamkuzhy

    @KuriakosePunnamkuzhy

    8 күн бұрын

    Amme.nallanadakkunna.airpotoou.vayiva.parishayillume.comeputter.parishayillume.mOna.vejayame.nalgi.jolliyillurappechu.nerthichu.kroupayaganame.amme.jayippechu.anugrahekkaname.yudabbadayil.kroupatharaname.amme.

  • @josephkk8451
    @josephkk84519 күн бұрын

    ഈശോയേ നന്ദി നന്ദി എൻ്റെ അമ്മേ എൻ്റെ ആശ്രയമെ❤❤❤

  • @ajithasuresh8028
    @ajithasuresh80289 күн бұрын

    എന്റെ അമ്മ മാതാവേ എന്റെ കട ബാധ്യതകൾ തീരാൻ എന്റെ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ 🙏🙏🙏

  • @rosammajoseph8456
    @rosammajoseph84569 күн бұрын

    യേശുവേ ഞങ്ങളുടെ കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകണമേ

  • @sumasebastian9909
    @sumasebastian99098 күн бұрын

    അമ്മെ അങ്ങയുടെ അടുത്തേക്ക് വരുന്ന എല്ലാവർക്കും കൃപ ചൊരിയണമെ

  • @sajishimmichan2405
    @sajishimmichan24059 күн бұрын

    അമ്മേ മാതാവേ.. കനിയണമേ... കൃപ ചൊരിയണമേ...🙏🙏🙏🙏

  • @mollytomy2918
    @mollytomy29189 күн бұрын

    അമ്മേ മാതാവെ അമ്മയ്ക്കു o തിരുകുമാരനും കോടാനുകോടി നന്ദി❤🙏🙏🙏❤

  • @victoriapoulose830
    @victoriapoulose8309 күн бұрын

    അമ്മേ മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ എൻ്റെ മകന് ജോലിയും വിസയും നൽകി രക്ഷിക്കണമേ ആമേൻ എൻ്റെ മകനെ എല്ലാ ദുഷുളംകളിൽ നിന്നും മോജിപിക്കാനമ്മേ ആമ്മേൻ

  • @josephkk8451
    @josephkk84519 күн бұрын

    ഈശോയേ ജോസഫിൻ്റെ Rectum ത്തിൽ ഉള്ള cancer പൂണ്ണമായി മാറ്റി തരേണമെ എല്ലാ cancer രോഗികളേയും ഈശോയുടെ തിരുരക്തത്താലും തിരു ജലത്താലും കഴുകി വിശുദ്ധീകരിച്ച് സൗഖ്യപ്പെടുത്തേണമെ അമ്മേ ഞങ്ങളെ സഹായിക്കേണമെ

  • @sisilygorge270
    @sisilygorge2708 күн бұрын

    'അമ്മ മാതാവേ ഉടമ്പടി സാക്ഷ്യം പറയുന്നതിന് അനുഗ്രഹിക്കണമേ എൻ്റെ ജീവിതപങ്കാളിയേയും വരുവാൻ അനുഗ്രഹിക്കണമേ ആവേ മരിയ

  • @gopakumarmr9742
    @gopakumarmr97429 күн бұрын

    Ammen

  • @SandeepAntony-wi3by
    @SandeepAntony-wi3by8 күн бұрын

    Amen❤❤❤❤

  • @bincydominic3089
    @bincydominic30899 күн бұрын

    അമ്മേ മാതാവേ എൻ്റെ നിയോഗ്ഗങ്ങൾ അമ്മ വഴി ആയി ഈശോയിലേക്ക് കോടുക്കേണമെ 🙏🙏🙏

  • @sisilypaulose1754
    @sisilypaulose17549 күн бұрын

    Amen ❤

  • @yamunarajan4499
    @yamunarajan44999 күн бұрын

    അമ്മേ 🙏

  • @JosephStalin-tx4fb
    @JosephStalin-tx4fb9 күн бұрын

    മാതാവേ എന്റെ ഭാര്യയും എന്റെ മക്കളും എന്റെ കൂടെ വരേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏

  • @Sneha-mx6wh
    @Sneha-mx6wh9 күн бұрын

    Ammen🌹🌹

  • @sheejashibuabraham9369
    @sheejashibuabraham93699 күн бұрын

    Amen ammayude vimala hrudayathileku njangalude makkale tharunnu, orikkalum angil ninnum akannu pokan edayakkaruthe, Anugrahikkaname avidunnu josemonu manasantharam nalkaname, Amen

  • @user-yc2xz8qk6g
    @user-yc2xz8qk6g9 күн бұрын

    അമ്മേ മാതാവേ ജീനാമോൾടെ പരീക്ഷ പേപ്പർ നീ തന്നെ നോക്കണമേ മാർക്ക് നീ തന്നെ ഇട ണ മേ അമ്മേ അവളുടെ പേപ്പർ നിന്റ നീല വി രി കൊണ്ട് പൊതിയാണമേ

  • @reenatitus8827
    @reenatitus88279 күн бұрын

    അമ്മേ ഷാന്റി മോളുടെ ഇന്റർവ്യു വിജക്കുവാനും ഈ മാസം തന്നെ എന്റെ മോൾക്ക് ജോലിയിൽ പ്രവേശിക്കുവാനുള്ള കൃപയ്ക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ

  • @godbinnettar9256
    @godbinnettar92569 күн бұрын

    അമ്മേ മാതാവേ ഞങ്ങൾ നോക്കിയ വാടക വീടിന്ടെ വാടക കുറച്ചു തരാനുള്ള മനസ്സ് ഉടമക്ക് കൊടുത്ത് അനുഗ്രഹിക്കണേ കൃപ മാതാവേ

  • @reenatitus8827
    @reenatitus88279 күн бұрын

    അമ്മേ മാതാവേ എന്റെയും മക്കളുടെയും രോഗപീഡകളും പൂർണ്ണമായി എടുത്തു മാറ്റി സൗഖ്യം തരണമേ

  • @sabuthomas5601
    @sabuthomas56019 күн бұрын

    Yesuve Aradhana🙏

  • @SoniaBijo
    @SoniaBijo8 күн бұрын

    അമ്മേ മാതാവേ എന്റെ ജീവത പങ്കാളി ധ്യാനം കുട്ടാൻ പോയേക്കുവാ അമ്മേ എന്റെ ഭർത്താവിന് അവിടെ പിടിച്ച് നിന്ന് പധ്യാനത്തിൽ പങ്കെടുക്കുവാ സാധിക്കണമേ എന്റെ ഭർത്താവിന്റെ മദ്യപാനം അമ്മേ അവിടുന്ന് മാറ്റിതരണ മേ ആമ്മേൻ

  • @gponni9982
    @gponni99828 күн бұрын

    അമ്മേ മാതാവേ ജൂലായ്‌ 25ന് മുൻപ് എന്റെ മോൾക്ക്‌ promatry എക്സാമിനുവേണ്ടി അമ്മ ഒരു തീയതി നൽകണമേ 🙏 അമ്മയുടെ കൃപയാൽ🙏 അവളെ പാസ്സാക്കി🙏 അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏അവളെ സാക്ഷി ആക്കി മാറ്റണമേ 🙏🙏

  • @josephkk8451
    @josephkk84519 күн бұрын

    ഈശോയേ എല്ലാവരോടും ക്ഷമിക്കാൻ ഉള്ള ദൈവകൃപ എനിക്ക് തരേണമെ

  • @SukruthaSabu
    @SukruthaSabu9 күн бұрын

    എന്റെ അമ്മ മാതാവ് എന്റെ കടങ്ങൾ എല്ലാം. 15.7.24.ൽ തീർത്തു തണമേ. ആമേൻ എന്റെ കർത്താവ് കൃപ നൽകണേ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-tz2po3iv5l
    @user-tz2po3iv5l9 күн бұрын

    എന്റെ എല്ലാ നിയോഹങ്ങൾ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🙏🙏എന്റെ പ്രവാസ ജീവിത ത്തേ എന്റെ ജോലിയിൽ സംരക്ഷണം നൽക്കെണ്ണമേ 🙏🙏🙏സീന റംസൽ സെബാസ്റ്റ്യൻ 🙏🙏🙏

  • @MINIROY-j3d
    @MINIROY-j3d9 күн бұрын

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ എല്ലാ അസുഖവും മാറ്റിത്തരേണമേയെന്ന് പ്രാർത്ഥിക്കുന്നു

  • @ambilibabubabu4334
    @ambilibabubabu43348 күн бұрын

    എന്റമ്മേ കൃപാസന പ്രസാദപരമാതാവേ ഞങ്ങൾക്ക് നല്ലൊരു വാടക വീട് ഭവനം ഒരുക്കി തരണേ മാതാവേ

  • @kochuthressiajohny94
    @kochuthressiajohny949 күн бұрын

    എൻ്റെ യേശുവെ മക്കളുടെ മക്കൾക്ക് പഠിക്കുവാൻ നുള്ള ബുദ്ധിയും മടികൂടാതെ പഠിക്കുവാൻ അവരെ സാഹായിക്കണം മക്കളെ അനുഗ്രഹിക്കണമെ അമ്മേ മാതാവെ യേശുവെ നന്ദിയേഗുവെ സ്തുതി

  • @user-yk7eq7fw4k
    @user-yk7eq7fw4k8 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് കാണാൻ വരുന്നവർക്ക് വാങ്ങാനുള്ള തോന്നൽ നൽകേണമേ ആമ്മേൻ

  • @lisyjoy5816
    @lisyjoy58169 күн бұрын

    അമ്മേ മക്കളെ വിശ്വാസത്തിലു വിശുദ്ധിയിലു കാത്തു കൊള്ളണെ

  • @bincydominic3089
    @bincydominic30899 күн бұрын

    എൻ്റെ അമ്മേ മാതാവേ എൻ്റെ കുടുംബത്തിലേക്ക് വരണമേ എൻ്റെ മക്കളും ഭർത്താവും വിശ്വാസത്തിൽ ഉറച്ചു നിന്നു ഈശോയെ അറിഞ്ഞു ജീവിക്കുവാൻ അവരെ അനുഗ്രഹിക്കേണമേ ആമേൻ

  • @lucyvarghese2122
    @lucyvarghese21229 күн бұрын

    എന്റെ അമ്മേ എൻ്റെ ആശ്രയമേ 🔥❤️🙏

  • @thomasdominic2091
    @thomasdominic20919 күн бұрын

    അമ്മേ മാതാവേ എൻ്റെ വീട് വിൽപ്പന നടക്കണമെ കടങ്ങൾ വീട്ടാൻ കഴിയണമ മാതാവേ

  • @lizylizy4783
    @lizylizy47839 күн бұрын

    😊 മാതാവേ ഞങ്ങളെ കാത്തുരക്ഷിച്ചോളണം

  • @rachelthomas2712
    @rachelthomas27129 күн бұрын

    Ente amma mathave ente kujugala kathukolane✝️✝️✝️amen

  • @SeenaThimothy
    @SeenaThimothy9 күн бұрын

    ആമേൻ

  • @user-wv5wm8eo1u
    @user-wv5wm8eo1u9 күн бұрын

    മാതാവേ എന്റെ മോളുടെ ജെന്നിയുടെ അസുഖം മാറ്റി തരണേ മാതാവേ അവളുടെ ദേഷ്യവും മാറ്റി തരണേ മാതാവേ വന്നു സാക്ഷിയും പറയുവാൻ ഇടയാകുമാറാകണേ അവള് സുഖത്തോടും സന്തോഷത്തോടും നിന്നെ അറിഞ്ഞു ഇടയാക്കിയ മാതാവേ

  • @sheebaom2910
    @sheebaom29109 күн бұрын

    അമ്മേ അഷ്വിവിന് നല്ലറിസൾട്ട് കിട്ടുവാനും നല്ലൊരു ജോലി ലഭിക്കുവാനും അമ്മ മാധ്യസ്ഥം വഹിക്കണമെ അമ്മെ അവനെ അമ്മ സഹായിക്കണമെ

  • @ancyancy1144
    @ancyancy11448 күн бұрын

    എന്റെ അമ്മ മാതാവേ എന്നെ എന്റെ ബാധ്യത കളിൽ നിന്ന് രക്ഷിക്കേണമേ

  • @lucythomas5519
    @lucythomas55198 күн бұрын

    Jesus bless our family

  • @josephpullayil9369
    @josephpullayil93699 күн бұрын

    എൻ്റെ അവകാശവും ഓഹരിയും ആയ കർത്താവേ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു .ഒരു മേരിട്ടും ഇല്ലത എൻ്റെ ആവശ്യങ്ങളിൽ അങ്ങ് edapedaname എൻ്റെ ഭർത്താവിനെ പരിശുദ്ധാത്മാവിനാൽ നിറക്കേണമേ

  • @gracyjose999
    @gracyjose9999 күн бұрын

    Yeasuve aaradhana Yeasuve aaradhana Yeasuve mahathvm hallelujah hallelujah hallelujah 🙏

  • @SeenaThimothy
    @SeenaThimothy9 күн бұрын

    അമ്മ മാതാവേ എൻ്റെരോഗം മാറ്റി തരണമേ

  • @user-bp5he7xu5q
    @user-bp5he7xu5q9 күн бұрын

    ഞങ്ങളുടെ കുടുബത്തിന്റെ കടങ്ങൾ വീട്ടാൻ ഒരു വഴികാട്ടിത്തരണമെ അമ്മേ മാതാവേ

  • @shinystanly5394
    @shinystanly53949 күн бұрын

    അമ്മേ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻

  • @sherryshajan7856
    @sherryshajan78569 күн бұрын

    അമ്മേ അനുഺഗഹിക്കണേ

  • @user-fq6lj3ck8u
    @user-fq6lj3ck8u9 күн бұрын

    അമ്മേ 🙏🏻അമ്മയുടെ കൃപ എന്നിൽ കനിയേണമേ 🙏🏻

  • @leebaalwin6063
    @leebaalwin60639 күн бұрын

    അമ്മ മാതാവേ സുജിലാൽ വീട്ടിൽ വാരാൻ നും ലീബയും ആയീ സന്തോഷം ത്തിലും സ്നേഹ ത്തിലും ഒന്നിച്ചു ജീവിക്കാൻ സഞ്ചാരി അമ്മ ഇടപെട്ടു സുജിലല് മനസ് നൽകി അനുഗ്രഹിക്കട്ടെ ആമേൻ

  • @cowboy7445
    @cowboy74459 күн бұрын

    അമ്മേ മാതാവേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുത്തു അനുഗ്രഹിക്കണേ പരിശുദ്ധ അമ്മേ 🙏ഈ മാസം തന്നെ വീടിന് നമ്പർ ഇട്ട് തര ണേ

  • @LissySabu-yz2dd
    @LissySabu-yz2dd9 күн бұрын

    ദൈവ വിശ്വാസത്തിൽ ഞങ്ങളുടെ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ മക്കളുടെ സ്വാഭാവം കൊണ്ട് വേദനിക്കുന്ന മാതാപിതാക്കൾ തെറ്റായ ബന്ധങ്ങളിൽ കഴിയുന്ന മക്കൾ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾ സ്വദേശത്തും വിദേശത്തും പഠിക്കുകയും ജോലി അനേഷിക്കുകയും ചെയ്യുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ

  • @VeenaSubeesh
    @VeenaSubeesh8 күн бұрын

    അമ്മേ മാതാവേ എന്റെ കുടുംബം തകർന്നു നിൽക്കുവാണ് എനിക്കു എന്റെ കുടംബം തകർച്ചയിൽ നിന്നും കരകയറ്റി തിരിച്ചു നൽകണമേ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ

  • @anniethomas8073
    @anniethomas80738 күн бұрын

    അമ്മേ കടങ്ങളെ വീട്ടാൻ അമ്മേ സ്ഥലം വിൽക്കാൻ അമ്മ സഹായിക്കണേ

  • @godbinnettar9256
    @godbinnettar92569 күн бұрын

    അമ്മേ മാതാവേ ഞങ്ങൾ ഉദ്ദേശിച്ച വാടക വീട് ഞങ്ങൾക്ക് തന്ന് അനുഗ്രഹിച്ചതിനെ ഓർത്തു ഒരായിരം നന്ദി പറയുന്നു

  • @christianpereira2195
    @christianpereira21958 күн бұрын

    മാതാവേ തടസ്സമായി കിടക്കുന്ന വസ്തുവിന്റെ തടസ്സങ്ങൾ മാറ്റി തന്ന അനുഗ്രഹിക്കണമേ

  • @user-ub6zt5gv3x
    @user-ub6zt5gv3x8 күн бұрын

    അമ്മേ.മാതാവേ.എന്നെ.സകല.ശത്രുക്കളിൽ.നിന്നും.രക്ഷിക്കേണമേ

  • @ushamohan1400
    @ushamohan14009 күн бұрын

    എന്റെ മോന് നല്ല ഒരു ജോലി ശരിയാക്കണേ..എന്റെ അമ്മേ മാതാവേ ഞാൻ ഒരു പാട് കടത്തിൽ അത് തീർത്തു തരേണ്ട മേ എന്റെ ഏരുവേ മാതാവേ ഞങ്ങളെ ഒരെക്ഷിക്കേ ണ മേ.. ആ മേൽ . സത്യേ ത്രം തോത്രം

  • @remanptpl2127
    @remanptpl21279 күн бұрын

    🙏 കൃപാസന പ്രസാദ പുരം പരിശുദ്ധമാധാവേ എന്റ അനുജൻ മധുസൂധനൻ എടുത്ത ഉപ്പിടി സ്വീകരിക്കണേ മേ അമ്മേ ഞങ്ങളെ രക്ഷിമേ അമ്മ മാധാവേ.🙏

  • @user-ub6zt5gv3x
    @user-ub6zt5gv3x8 күн бұрын

    അമ്മേ.പരിശുദ്ധ.അമ്മീന്നെ..ഫിക്സ്.രോഗത്തിൽ.നിന്നും.രക്ഷിക്കേണമേ

  • @RajeswarysandeepSandeep
    @RajeswarysandeepSandeep8 күн бұрын

    അമ്മയെ കർത്താവേ എൻ്റെ ശേശുവേ ഈ ഭവനത്തിനായി കുഞ്ഞുക്കളെ എൻ്റെ ഭർത്താവിനെ അനുഗ്രഹിച്ചു

  • @navyarose6880
    @navyarose68809 күн бұрын

    ഈശോയെ ഗ്രേസിയുടെ കുടുംബത്തെ രക്ഷിക്കണേ.

  • @kamalakshysekharan4020
    @kamalakshysekharan40209 күн бұрын

    അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @leebaalwin6063
    @leebaalwin60639 күн бұрын

    അമൽ, ആൽവിൻ പഠിക്കാൻനുള്ള ബുദ്ധിയും ശ രീ രീ ക്ക പീഡകളിൽ നിന്നും വിടുതൽ നൽകി കൃപസനം അമ്മ അനുഗ്രഹിക്കനൈയ് ആമേൻ

  • @minijhoni6724
    @minijhoni67248 күн бұрын

    അമ്മേ എൻ്റെ വീടും സ്ഥലവും വിറ്റ് തരണെ അമ്മേ എന്നാലെ എൻ്റെ കടം തീർക്കാൻ സാധിക്കുള്ളു അമ്മേ

  • @srmerlin-zo6xk
    @srmerlin-zo6xk9 күн бұрын

    അമ്മേ മാതാവേ എന്റെ ബ്രദറിന്റെ കാൻസർ രോഗം മാറ്റി സൗഖ്യം നൽകി അനുഗ്രെഹിക്കണമേ 🙏അവർക്കു ഒരു ഭവനം പണി യാനും സഹായിക്കണം സഹായിക്കണമേ 🙏🙏🙏

  • @hemarosegonsalvas7714
    @hemarosegonsalvas77149 күн бұрын

    അച്ഛാ എന്റെ ഹൃദയം വിങ്ങുന്നു സമാധാനം നല്കണമേ 🙏🙏🙏

  • @JosephStalin-tx4fb
    @JosephStalin-tx4fb9 күн бұрын

    കൃപാസന മാതാവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏

  • @sujavarghese794
    @sujavarghese7948 күн бұрын

    Mathave makkale anugrahikkename

  • @bindhujames8646
    @bindhujames86469 күн бұрын

    എന്റെ അമ്മേ എന്റെ മോൾ അയോണ ILTES പഠിക്കുന്നു അമ്മേ അവളോട് കൂടെയായിരിക്കണമേ 🙏🏽പഠിക്കുന്നതൊന്നും മനസ്സിലാവുന്നില്ല എന്റെ അമ്മേ അനുഗ്രഹിക്കണമേ 🙏🏽🙏🏽🙏🏽

  • @A10commady
    @A10commady7 күн бұрын

    അമ്മേ മാതാവേ ഞങ്ങളുടെ ksfe കുറി വിളിക്കുബോൾ അമ്മേ മാതാവേ അങ്ങ് അവിടെ ഇടപെടേണമേ ആമ്മേൻ 🙏

  • @anniethomas8073
    @anniethomas80738 күн бұрын

    അമ്മേ ഭർത്താവിനെ ടെൻഷൻ എല്ലാ അസുഹങ്ങളും മാറ്റി തരണേ അമ്മേ കൂടിയിരുന്നു ഭാവനമായി ദെയിവസ്നേഹത്തിൽ നിരക്കണമേ 🙏

  • @brigitbosco7999
    @brigitbosco79999 күн бұрын

    Alleluia Alleluia Alleluia Alleluia Alleluia Alleluia yesuve nanni yesuve nanni yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana

  • @reenajose4695
    @reenajose46958 күн бұрын

    അമ്മേ മാതാവേ ഞാൻ സമർപ്പിച്ച നിയോഗങ്ങൾ സാധിച്ചു തരേണമേ മാതാവേ

  • @jecentstube7802
    @jecentstube78028 күн бұрын

    അമ്മേ മാതാവേ എന്റെ മോനെ അനുഗ്രഹിക്കണേ അവനു ചേർന്ന വാവാഹം ഈ വർഷം നടത്തി തരണേ

  • @ChrisChristeena
    @ChrisChristeena9 күн бұрын

    അമ്മേ മാതാവേ എന്റെ മകളുടെ മരങ്ങൾ വിൽപ്പന നടക്കുന്നില്ല മാതാവേ എന്ന് പ്രാർത്ഥിക്കുന്നു മാതാവേ നടക്കാൻ മഴയൊക്കെയാണ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @roselythomas2648
    @roselythomas26489 күн бұрын

    ഈശോയെ നന്ദി പറയുന്നു, ഈശോയെ എന്റെ ഓഫീസിലെ പ്രശ്നങ്ങൾ മാറ്റി എന്റെ ലോൺ കൾ വീട്ടിതരണേ

  • @hemarosegonsalvas7714
    @hemarosegonsalvas77149 күн бұрын

    അമ്മേ മാതാവേ മക്കൾ വിശ്വാസത്തിൽ വളരണമേ

  • @aaronpsanthosh216
    @aaronpsanthosh2169 күн бұрын

    🙏🏻🙏🏻🙏🏻

  • @renjinisanthosh9959
    @renjinisanthosh99598 күн бұрын

    അമ്മേ മാതാവേ എന്റെ വീടുപണി സമർപ്പിക്കുന്നു

  • @geethammak9665
    @geethammak96658 күн бұрын

    എന്റെ അമ്മേ എന്റെ ആശ്രയമേ

  • @alvinriji622
    @alvinriji6228 күн бұрын

    Daivame sthuthi

  • @user-xw5sj3gl1d
    @user-xw5sj3gl1d9 күн бұрын

    അമ്മേ മാതാവേ വീടും സ്ഥലവും നല്ല വിലക്കു വിറ്റു തരേണമേ അമ്മേ വിൽക്കാതെ ഞങ്ങൾ ക്ക് കടം വീട്ടാനും മക്കൾ ടെ വിവാഹം നടത്താനും ഒരു മാർഗവും ഇല്ല അമ്മേ എന്നോട് കരുണ തോന്നെണമേ ഞാൻ പാപിയാണ് കർത്താവെ

  • @rosammajoseph8456
    @rosammajoseph84569 күн бұрын

    യേശുവേ എന്റെ വീടും സ്ഥലവും വിൽക്കുവാൻ കുറുബ ചുരിയണമേ അതിന് ആയുള്ളവരെ ഒരുക്കിക്കൊണ്ടു വരണം യേശുവേ

  • @bincyjoegy4797
    @bincyjoegy47979 күн бұрын

    മോൾക്ക് മൈഗ്രൈൻ ഉണ്ടാകരുതേ ചിട്ടായ ജീവിതശീലങ്ങേൽ വളർത്തി വിശുദ്ധ ജീവിതം നയിക്കാൻ anugrahikkaname

  • @SarithaJoseph
    @SarithaJoseph8 күн бұрын

    🙏🙏🙏🙏🙏🙏🙏

  • @omanajose2423
    @omanajose24239 күн бұрын

    Garbinikale samarpikunnu sugapresavam kodukaname nalloru kunjine nalkaname vayidhika vidhyArthikale samarpikunnu avsanam vare kathuparipalikaname rogikale samarpikunnu ellavareyum thottu sugapeduthaname madhyapanam mattikodukaname kadangal veetitharaname amen🙏🏻🙏🏻🙏🏻

  • @lawrencelawrence4354
    @lawrencelawrence43549 күн бұрын

    എന്റെ കടം തി ർ ത്തുതരണമേ അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭❤❤❤

  • @user-xv3mf8mg3t
    @user-xv3mf8mg3t8 күн бұрын

    കുടുംബ ദാമ്പത്തിക്കത്തിൽ കരേണ യുണ്ടാകണേ മേ . മക്കള വിശ്വാസത്തിനെത്തിൻ്റെ കോട്ട കെട്ടി ഭാവി ജീവിതം സുരക്ഷിതമാക്കണമേ നഷ്ടപ്പെട്ട സ്വർണം തിരികെ കിട്ടേണമേ വസ്തുവിൻ്റെ മേൽ കരുന്നായുണ്ടാമേ

  • @AnijaAkumar-pr2qk
    @AnijaAkumar-pr2qk9 күн бұрын

    എന്റെ കുടുംബത്തിന് അമ്മയുടെയും തിരുകുമാരന്റെയും കൃപ എപ്പോഴും ഉണ്ടാവണേ. ആമേൻ 🙏🙏🙏

  • @sibivarghesea774
    @sibivarghesea7748 күн бұрын

    Pray for all 🙏🙏🙏

  • @geethammak9665
    @geethammak96658 күн бұрын

    എന്റെ മകളെ അനുഗ്രഹിക്കേണമേ മാതാവേ

  • @mohinigopi9055
    @mohinigopi90559 күн бұрын

    'അമ്മേ മാതാവേ മദ്യത്തിന് അടിമയായ എൻ്റെ മോനെ രക്ഷിക്കണമെ ആമേൻ

  • @jayapaul5914
    @jayapaul59149 күн бұрын

    🙏🙏🙏🙏🙏

  • @shinystanly5394
    @shinystanly53949 күн бұрын

    🙏🏻🙏🏻🙏🏻🙏🏻

Келесі