തൈര് കടഞ്ഞ് അമ്മ ഉണ്ടാക്കിയ മോര് കാച്ചിയത് | Seasoned Buttermilk Recipe | Yogurt Curry

Ingredients
Curd - 1 cup.
Green chilies - 2 nos.
Ginger - 1 piece.
Shallots - 5 - 6 pieces.
Grated coconut - 1/2 cup.
Cumin - 1 tablespoon.
Turmeric powder - 1 tablespoon.
Dried chilies - 3-4 nos.
Coconut oil - 3 tablespoons.
Mustard - 1 tablespoon.
Hing powder - 1/2 tablespoon.
Curry leaves - 2 stems.
Garlic - 4-5 cloves.
Salt as required.
Method
1 Blend curd well and remove the fat that floats to get buttermilk.
2 Slice shallots, green chilies, and ginger.
3 Make a paste of coconut, dried chilies, turmeric powder, shallots, garlic, cumin.
4 Heat a pan with oil, splutter mustard. Saute in shallots, dried chilies, ginger, green chilies, garlic, and curry leaves.
5 Add in the prepared paste and saute.
6 Mix in the prepared buttermilk, season with salt, and add hing powder.
7 Remove from the flame before the boil…
1.മോര്: 1 കപ്പ്
2.പച്ചമുളക് :2 എണ്ണം
3.ഇഞ്ചി: ചെറിയ കഷ്ണം
4.ചെറിയുള്ളി:5,6 എണ്ണം
5.തേങ്ങ ചിരകിയത്: അര കപ്പ്
6.ജീരകം: 1 ടേബിൾ സ്പൂൺ
7.മഞ്ഞൾ പൊടി :1 ടേബിൾ സ്പൂൺ
8.വറ്റൽമുളക് :3, 4 എണ്ണം
9.വെളിച്ചെണ്ണ: 3 ടേബിൾ സ്പൂൺ
10.കടുക്: 1 ടേബിൾ സ്പൂൺ
11.കായ പൊടി :അര ടേബിൾ സ്പൂൺ
12. കറുവേപ്പില: 2 തണ്ട്
13. വെളുത്തുള്ളി :4,5 ഇതൾ
14.ഉപ്പ് :ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1.തൈര് നന്നായി ഉടച്ചെടുത്ത് വെണ്ണ മാറ്റി മോര് എടുക്കുക
2. പച്ചമുളക് ,ചെറിയുള്ളി , ഇഞ്ചി എന്നവ അരിഞ്ഞെടുക്കുക
3. വറ്റൽമുളക്, തേങ്ങ ചിരകിയത്, മഞ്ഞൾ പൊടി, ചെറിയുള്ളി, വെളുത്തുള്ളി, ജീരകം എന്നിവ ചേർത്ത് അരപ്പ് തയ്യാറാക്കുക
4. ചട്ടി അടുപ്പത്ത് വെച്ച് ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക
5. ചെറിയുള്ളി, വറ്റൽമുളക്, ഇഞ്ചി, പച്ചമുളക് വെളുത്തുള്ളി ,കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച് എടുക്കുക
6. തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പ് ചേർത്തിളക്കുക
7.മോര് ഒഴിക്കുക .ആവശ്യത്തിന് ഉപ്പ് ചേർക്കുക
8. അരടേബിൾ സ്പൂൺ കായ പൊടിയും ചേർത്തിളക്കുക
9. അധികം തിളപ്പിക്കാതെ ചൂടാക്കിയ ശേഷം വാങ്ങി വെക്കുക
സ്വാദിഷ്ടമായ മോര് കാച്ചിയത് തയ്യാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings Phone/ Whatsapp : 94 00 47 49 44

Пікірлер: 227

  • @ziluzilzila2806
    @ziluzilzila28064 жыл бұрын

    *പഴമ കൊണ്ട് ഓർമ്മപുതുക്കുന്ന നൊസ്റ്റു വല്യമ്മ 😍😍😍പെരുത്തിഷ്ടം മോര് കാച്ചിയത് 😋😋😋പൊളിച്ചു*

  • @sajinimonichan5564
    @sajinimonichan55643 жыл бұрын

    അമ്മയും അമ്മയൂടെ കത്തിയും ഇഷ്ട്ടപെട്ടവർ ഒന്ന് ലൈക്‌ അടിക്കണം 👍

  • @athulyaneju6517
    @athulyaneju65174 жыл бұрын

    വല്ല്യമ്മച്ചി ഓർമ്മ വന്നു....വീട്ടിൽ തൈര് ഉണ്ടാക്കി കൂടൽ, വകയാർ ചന്തയിൽ നടന്നു കൊണ്ടുപോയി വിൽക്കുമാരുന്നു......ഇതിൽ നിന്നും വെണ്ണ ഉരുക്കി നെയ്യ് എടുക്കുമ്പോൾ ഉണ്ടാക്കിയ ചട്ടിയിൽ ചോറും, കുറച്ചു ഉപ്പും ചേർത്ത് ഇളക്കി കഴിക്കുമായിരുന്നു....... എന്ത് ടേസ്റ്റ് ആണെന്നോ.....😋😋😋😋😋 ....സൂപ്പർ അമ്മ....

  • @sreyasreejith1958

    @sreyasreejith1958

    2 жыл бұрын

    Entem veedu pathanamthittayila. Konniyil

  • @athirasajin9934
    @athirasajin99344 жыл бұрын

    ഇത്രക്കും നല്ല നാടൻ രുചികൾ പകർന്നു തരുന്ന അമ്മയെ ഒത്തിരി ഒത്തിരി ഇഷ്ടം.. 😋😘😘😘

  • @roshnasvibes

    @roshnasvibes

    4 жыл бұрын

    Sherikum...njn ipo ammede fan aanu

  • @najminemi4932

    @najminemi4932

    4 жыл бұрын

    S

  • @ramyageorge8905
    @ramyageorge89054 жыл бұрын

    curry kanumpol thanne chorunnan thonunnu....oru meen varuthath kudi undel usharayi..

  • @chrissannaroy3312
    @chrissannaroy33124 жыл бұрын

    ആരോ ഒരാൾ ഒരു ദിവസം കമന്റ്‌ ചെയ്‌തത്‌ കണ്ടിരുന്നു ഈ അമ്മ ചിരിക്കില്ല, അതുകൊണ്ട് ഇഷ്ട്ടമല്ലന്നു... പക്ഷേ ഈ സംസാരം കേട്ടാലേ അറിയില്ലേ ഒരു പാവം സുന്ദരി ആണെന്ന്... എനിക്കൊരുപാട് ഇഷ്ട്ടമാണ് അമ്മയെയും അമ്മയുടെ പാചകവിധികളും... ലവ് യൂ അമ്മ... 😍😍😍😘😘😘

  • @mycandlelight7270

    @mycandlelight7270

    4 жыл бұрын

    Aadhyam onnum amma ithrem polum samsarikkillayirunnu.samsarichillenkil enda..katta support ayi njangal undalle

  • @chrissannaroy3312

    @chrissannaroy3312

    4 жыл бұрын

    @@mycandlelight7270 അത്രേയുള്ളൂ... അമ്മക്ക് കട്ട സപ്പോർട്ട്... 😍👍👏

  • @mycandlelight7270

    @mycandlelight7270

    4 жыл бұрын

    @@chrissannaroy3312 Alla pinne😍👍👍👍🌹

  • @hhkp4630

    @hhkp4630

    4 жыл бұрын

    Ith chiri show allallo cookng alle...pinne chiri undenkilum illenkilm...cookng super ane ath porayo

  • @mycandlelight7270

    @mycandlelight7270

    4 жыл бұрын

    @@hhkp4630 Yes dear.Aa ammayude prayatheyum adwanatheyum manikkanam.ammiyil arachum virak adupp kathichum pachakam cheyyunna aarund innathe kalath.viralil ennavunnavar mathram

  • @vishnuunni342
    @vishnuunni3424 жыл бұрын

    Eee video il annu ammma kuduthal samsarichath annn thonnnunnu 👍👍❤️❤️

  • @sherinms5399
    @sherinms53994 жыл бұрын

    Amma ,super. The sounds of cutting, grinding and cooking make your videos so nice and nostalgic

  • @tamtinaka

    @tamtinaka

    4 жыл бұрын

    The natural sound is better than the music

  • @sherinms5399

    @sherinms5399

    4 жыл бұрын

    @@tamtinaka yes, absolutely.

  • @mariammak

    @mariammak

    4 жыл бұрын

    Photography supero-super

  • @saranyasivanpillai6303

    @saranyasivanpillai6303

    2 жыл бұрын

    Very Correct

  • @ponammapn6843
    @ponammapn68433 жыл бұрын

    Amma super i will see this i am remembering my amma she used to do like this thanks amma

  • @UNBOXINGBiryani
    @UNBOXINGBiryani4 жыл бұрын

    *ഇങ്ങനെയുള്ള channel എന്തേ എന്റെ കണ്ണിൽ പെടാതെ പോയി...* *ടിക്ടോകിൽ കണ്ടിട്ട് വന്നതാ...* 🎈🎈🎈🎈🎈🎈

  • @ranisreejith8394
    @ranisreejith83944 жыл бұрын

    Ammeayea orupad eshttama... Athupolea ammaudea karikalum.... Thani naadankarikal,. God bless uu

  • @lijitharajeev4069
    @lijitharajeev40694 жыл бұрын

    Spr ക്യാമറ ക്ക് വേണ്ടി ഒരു ഒരുക്കങ്ങൾ തന്നെ ഇല്ലാത്ത പച്ചയായ അമ്മ

  • @aishuabhinav2689
    @aishuabhinav26894 жыл бұрын

    Kidu.ammayude ella recipes enikku ishtanu.

  • @gracykuruviladaniel2494
    @gracykuruviladaniel24942 жыл бұрын

    പാകം ആയാൽ ഉടൻ സ്വല്പം അടുപ്പിൽ ഇടുക oh nostalgic memory..പണ്ടുള്ളവർ നിത്യം ചെയ്യും 🙏🙏🙏വളരെ ഇഷ്ടം തോന്നിയ ഒരു video 🙏🙏🙏🙏❤❤🌹

  • @preethasanthamma1336
    @preethasanthamma13364 жыл бұрын

    Love you mummy.... yummy yummy recipes....now I'm going to try with this.

  • @anilagopi5317
    @anilagopi53174 жыл бұрын

    Panieduthe nalla sheelamulla Oru chechi. Ammikallil arakyunnathum karikye ariyunnathum ellam ethra super

  • @vidyanair2221
    @vidyanair22214 жыл бұрын

    It's an all time favourite with rice and any thoran as side dish

  • @anjithadevu890
    @anjithadevu8904 жыл бұрын

    Ammaye orupadishtama ketto. Amma undakkunna karikal njanum undakki nokkunnund👍

  • @MaluzvlogLife
    @MaluzvlogLife4 жыл бұрын

    *Orupad eshtava ee ammaye enik😘😘ennenkilum orikal neril kanum njn*

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu11493 жыл бұрын

    Super Moru Kaachiyathu Thanku 👍😍

  • @komathiveeraswamy2174
    @komathiveeraswamy21744 жыл бұрын

    Kaanan nalla Ruchikaram mazhitu unndu, Ammamma nalla cook.

  • @nishasarath4036
    @nishasarath40362 жыл бұрын

    Ammachide Kai kandaal ariyaam ethoram Pani eduthittundennu ❤️❤️❤️❤️ Daivam aayusum aarogyavum santhoshavum mathiyaavolam nalki anugrahikkatte💖💖💖💖💖💖

  • @samuelthomas2138
    @samuelthomas21383 жыл бұрын

    Blessed Mom Speaks now .voice is changing ..God’s blessings

  • @dth1314
    @dth13144 жыл бұрын

    Ammachchi.eithupolayanu.nammadaveetulum.supper

  • @sophiasimon3305
    @sophiasimon33054 жыл бұрын

    Super അമ്മേ എന്നും ഓരോ വിഭവങ്ങളുമായി അമ്മ വരണം കാത്തിരിക്കും ഞങ്ങൾ കാണാൻ വൈകിയാലും ഒന്നും കാണാതെ പോകില്ല

  • @jinusijo3848
    @jinusijo38484 жыл бұрын

    Ammama nalla active aayelo... Keep going... 😍😍😍😍

  • @rainbowcloudyx5126
    @rainbowcloudyx51262 жыл бұрын

    Amme morukachan padipichadinu orupad tanks

  • @marynvmarynv1134
    @marynvmarynv11342 жыл бұрын

    അമ്മയുടെ സംസാരം എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് കേട്ടോ അമ്മച്ചി ചക്കര അമ്മ പാവം അമ്മ എനിക്കു ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഇഷ്ടമാണ് അമ്മയുടെ എല്ലാകറികളും സൂപ്പർ സൂപ്പർ കറികളാണ്

  • @kavyanimi5383
    @kavyanimi53834 жыл бұрын

    😍😍😍💓💓😘😘 onnum parayan illa.. Gramathilek okke onnu irangi chenna feel aanu e channel kanumbol 😘😘😘

  • @laxmi7570
    @laxmi75704 жыл бұрын

    Vetil ante ammayum ith pole thairu kadaju venna yeduthu ghee udnaakum ipolum. Ath pole nagalkk uluwa podi alla, kaduku idumbol kuude uluwa yum itt potikum. Atayalum ee ammayude alaa recipes um super tanne❤

  • @josykjoy5640
    @josykjoy56404 жыл бұрын

    Amma yude Ella videos um kanunnundu... bhayankara ishtamanu... my parents are from Ranni, we are moved to Nilambur when I was six.. my mother cooked in the same way ..I missed her a lot ...I live away from her now

  • @deepthisreekumar3300
    @deepthisreekumar33004 жыл бұрын

    അമ്മയുടെ styleൽ ഞാൻ പുളിശ്ശരിയും, കടലക്കറിയും വച്ചുനോക്കി. എൻെറ ചേട്ടനും, മകനും ഇത്രയും നാളിനിടയിൽ എൻെറ കറി നല്ലതാണെന്നു പറഞ്ഞത് ഇതു രണ്ടും വച്ചതിനുശേഷമാ.😃 അതിന് അമ്മയ്ക്ക് ഒത്തിരി സ്നേഹവും നന്ദിയും രേഖപ്പെടുത്തുന്നു.🙏 അമ്മ ഇതുവരെ ചിരിച്ചു കണ്ടിട്ടില്ല. അതുകൂടി ഒന്നു മാറ്റിയെടുക്കണം. അമ്മയുടെ എല്ലാ കറികളും സൂപ്പറാ.നല്ല നാടൻ കറികൾ. ബാക്കികറികളും try ചെയ്തു നോക്കിയിട്ട് അറിയിക്കാം അതുവരെ അമ്മയ്ക്ക് എൻെറ by....😘😘😘😘😘🌻

  • @shivaniammuz7663
    @shivaniammuz76634 жыл бұрын

    നെല്ല് ഉണ്ടാവുന്നത് ഏതു മരത്തിലാണെന്ന് ചോദിക്കുന്ന ഇന്നിന്റെ മക്കൾക്ക് ഈ അമ്മയും അമ്മയുടെ പാചകവും ഒരു അത്ഭുതമാകാതെ തരമില്ലല്ലോ!!!🍃🍂

  • @9kman235
    @9kman2353 жыл бұрын

    Supper ammachi pollichu pinne.. ellam payayee settappa kollam 😃👍👍😊👍👍

  • @soumyachandran5827
    @soumyachandran58274 жыл бұрын

    May you be healthy always amme😘

  • @bavabava9384
    @bavabava93844 жыл бұрын

    looking very cool and nice feeling

  • @anjushasatheesh2904
    @anjushasatheesh29044 жыл бұрын

    Spr sound and my fvrte dish

  • @AmmuAmmu-vq7xk
    @AmmuAmmu-vq7xk4 жыл бұрын

    Kochukalli samasarichu thudangi.amma eshtamm

  • @sree9531
    @sree95314 жыл бұрын

    Amma adyam athundakki kurach adupinu tanne kodutu...Atanu pazhaya reeti...super Amma..

  • @MYEYE1980
    @MYEYE19804 жыл бұрын

    Kidu💐💐💐

  • @ammurijo9057
    @ammurijo90574 жыл бұрын

    Hai nalla moru curry,😋😋

  • @remyasivasankar5952
    @remyasivasankar59524 жыл бұрын

    അമ്മേ സൂപ്പർ.

  • @vishnurnair2201
    @vishnurnair22014 жыл бұрын

    Amme njnum Pathanamthitta kari ane.aranmula,ammayude curry ellam ishtamanu

  • @anitaspurgeon676
    @anitaspurgeon6762 жыл бұрын

    super Amma

  • @njaeelamgulati971
    @njaeelamgulati9714 жыл бұрын

    You ar superb hats of you

  • @renjithnarayanan30
    @renjithnarayanan304 жыл бұрын

    adupinu adhiyam kodutha ammchiye ishttam

  • @fidhaamish._3386
    @fidhaamish._33864 жыл бұрын

    Amamayudeeyy viddum sthalavum Kanan aghrahamundoo. Ullavar like arkkakkey aghraham unnddonn nookkannaa

  • @Gkm-
    @Gkm-4 жыл бұрын

    കലക്കി😍

  • @rafeequekuwait3035
    @rafeequekuwait30354 жыл бұрын

    തനത് പരമ്പരാഗത പഴമ യുടെ അതെ രുചി അതാണ് ഈ അമ്മ ഇന്നു ഞാൻ പാചകം ചെയ്തു

  • @vishnuraj8129
    @vishnuraj81293 жыл бұрын

    അമ്മച്ചിയുടെ കത്തിയും കട്ടിങ്ങും wow❤️...

  • @raj5631
    @raj56313 жыл бұрын

    Adipoli

  • @Arvind_pc73
    @Arvind_pc734 жыл бұрын

    Ee moru curry kittyernnel njnoru chemb choru theerthene 😋😋😋

  • @nichunishara7522
    @nichunishara75224 жыл бұрын

    Aaa ariyunna style kandooo😍😍😘💕

  • @santhosht7545
    @santhosht75454 жыл бұрын

    Super amma

  • @user-vc5vz1ez4f
    @user-vc5vz1ez4f4 жыл бұрын

    Nostalgia..... 😋

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese49294 жыл бұрын

    അമ്മേ.. ഇന്ന് നല്ല മിടുക്കിയായി മണിമണി പോലെ സംസാരിച്ചല്ലോ.. കേൾക്കാൻ പ്രത്യേകത ഉള്ള സംസാര രീതിയാണ് അതാണ് രസം. പിന്നെ കട്ട തൈര് കടയുന്ന കണ്ടപ്പോ എന്റെ വല്യമ്മയെ ഓർമ്മ വന്നു. മോരുകറി സൂപ്പർ ആണ്.. കട്ട തൈരു കണ്ടപ്പോ കൊതിയായി..

  • @athulyahareesh835
    @athulyahareesh8353 жыл бұрын

    Ammumme..... inn njn ith undakkan pokane.... 😍

  • @sillytalkz5306
    @sillytalkz53064 жыл бұрын

    Enik eshtamayi

  • @karishmakarishma480
    @karishmakarishma4803 жыл бұрын

    Awesome ammaaaa

  • @sreejajayan3697
    @sreejajayan36973 жыл бұрын

    Amma Super

  • @sreelathagopan1825
    @sreelathagopan18254 жыл бұрын

    സൂപ്പർ അമ്മേ. മോര് മൺപാത്രത്തിൽ തന്നെ ഉണ്ടാക്കണം

  • @cochinnirmanengineers2271
    @cochinnirmanengineers22714 жыл бұрын

    അമ്മ അവസാനം കറി റെഡി ആയി കഴിഞ്ഞ് അല്പം അടുപ്പിൽ ഒഴിച്ചത് കണ്ടോ 😃😃

  • @shanithapm6295

    @shanithapm6295

    3 жыл бұрын

    Athenthinaanu

  • @nishasarath4036

    @nishasarath4036

    2 жыл бұрын

    Yes. Njanum shredhichu. Athenthina

  • @praveenapraveena8756
    @praveenapraveena87564 жыл бұрын

    I.love uu ammma😍😍😍

  • @graspro
    @graspro4 жыл бұрын

    Camera പൊളി ആണ്, ഏതു camera ആണ് use ചെയ്യുന്നത് എന്നു പറയാമോ. റെസിപീസ് കിടു. 👍

  • @anazanaz6241
    @anazanaz62413 жыл бұрын

    Amma undakunnathallam👌

  • @veenasanthosh1234
    @veenasanthosh12344 жыл бұрын

    Am a big fan of amma...

  • @sonalishinde7654
    @sonalishinde76544 жыл бұрын

    Fantastic mor curry😘😘😘👍👌

  • @annaroy2300
    @annaroy2300 Жыл бұрын

    super Amma 🥰♥️👍

  • @sanishalekshmi2052
    @sanishalekshmi20523 жыл бұрын

    Supper I like your video amma ❤

  • @rajulamusthafa2810
    @rajulamusthafa28104 жыл бұрын

    Super mammi.

  • @roshanthomas6709
    @roshanthomas67093 жыл бұрын

    Delicious cooking food

  • @sreejatriangle829
    @sreejatriangle8294 жыл бұрын

    First aano??? ♥️ അമ്മ ഇഷ്ടം...

  • @rasheedyousaf9284
    @rasheedyousaf92844 жыл бұрын

    Ammaye enik ishtamanu. Ithu vare ulla ella vibhavangalum.pakshe ee pachakangal kandal ariyam. .ee ammayekondu aaro cheyyikkunnathanennu... Aavsyathinu likoke kittille.lniyenkilum aa ammaye veruthe vittu koode

  • @aminaayra4431
    @aminaayra44314 жыл бұрын

    ഇത് കണ്ടു പുതു തലമുറ പഠിക്കണം... ഈ പ്രായത്തിൽ ഇതു പോലെ.. ചുറു ചുരുക്കായ്‌.. അമ്മച്ചി.. ഇരിക്കുന്നത്.. ഫാസ്റ്റ് ഫുഡ്‌.. പുറകെ പോകാതെ... നമ്മുടെ. നാടൻ ഭക്ഷണം കഴിക്കുന്നത്. കൊണ്ട്. ആണ്...

  • @avieshantony
    @avieshantony4 жыл бұрын

    Amma ipo nannay samsarikunnundallo super konnikarude moru curry

  • @greeshmareji9148

    @greeshmareji9148

    4 жыл бұрын

    Hahahaa.. Enik appole thoniii... Slang kettapole.. Konnil aarikum Sthalam ennu.. Konnil evida Ammomayude veedu ennariyo?

  • @avieshantony

    @avieshantony

    4 жыл бұрын

    @@greeshmareji9148 athirungal

  • @sunithakm7021
    @sunithakm70214 жыл бұрын

    Super moru curry ammaaaa

  • @smithasusan1125
    @smithasusan11254 жыл бұрын

    Nalla amma💗

  • @bindhureghunath145
    @bindhureghunath1454 жыл бұрын

    Variety recipe

  • @ayurinfo1395
    @ayurinfo13954 жыл бұрын

    Kayam cherkkuvo moril?

  • @mallusworld4891
    @mallusworld48914 жыл бұрын

    Amma samsarikunnath istam

  • @ambily4

    @ambily4

    4 жыл бұрын

    Anikkum orupadu eshtam ayi Ammayude samsaram

  • @sreejaanup7352
    @sreejaanup73523 жыл бұрын

    Super ah..

  • @FrenchMalayalam
    @FrenchMalayalam4 жыл бұрын

    ആഹ ! ആ അവസാനം പറഞ്ഞ വാക്കുകൾ super !👍👍

  • @gigisanthosh9522
    @gigisanthosh95224 жыл бұрын

    Good amme.

  • @beecee7828
    @beecee78284 жыл бұрын

    Please ask Amma to make mango chamandi

  • @deebesh6704
    @deebesh67044 жыл бұрын

    Achammene orma vann🖤

  • @christeenajoseph2464
    @christeenajoseph24642 жыл бұрын

    Super

  • @JaiganeshJai-hs4jk
    @JaiganeshJai-hs4jk2 ай бұрын

    👌

  • @sudhysvlog6092
    @sudhysvlog60923 жыл бұрын

    Super super super

  • @navasvahid2503
    @navasvahid25033 жыл бұрын

    Ammede naadu evideyaa...kerala cooking pazhamayude icon aanu amma..

  • @nidhijayaprakash1416
    @nidhijayaprakash14163 жыл бұрын

    വീട്ടിൽ ഉണ്ടാക്കി 😇

  • @njaeelamgulati971
    @njaeelamgulati9714 жыл бұрын

    Delicious food

  • @nandininair9830
    @nandininair98304 жыл бұрын

    Very nice

  • @girijanair5821
    @girijanair58213 жыл бұрын

    Nice to see everything made naturally. Grinding in the grinding stone, cooking in mud pot. And above all cooking in the open with nature. How I love it. Hmm in city it's not possible. Sad

  • @anjaligehlod2731
    @anjaligehlod27313 жыл бұрын

    super😋😋

  • @susanmathew1756
    @susanmathew17564 жыл бұрын

    ആഹാ ! പാല് കാച്ചി ഉറയൊഴിച്ചു തൈര് ഉണ്ടാക്കി മൺകലത്തിൽ ഒഴിച്ച് കടഞ്ഞു വെണ്ണ മാറ്റി തൈര് എടുത്തു മൺചട്ടിയിൽ കടുക് വറുത്തു മോര് കാച്ചി എന്റെ വലിയമ്മച്ചി തന്നിരുന്നത് ഓർക്കുന്നു. നന്ദി അമ്മേ 🙏

  • @alakaalamkritha5354
    @alakaalamkritha53544 жыл бұрын

    Love you amma😘😘

  • @hhghht
    @hhghht4 жыл бұрын

    😋😋😋

  • @amjith999
    @amjith9994 жыл бұрын

  • @Davey1022
    @Davey10224 жыл бұрын

    Your will not believe . I have bought chembu, chakka, katchil, goorka, coconut (all frozen stuff ) after seeing the recipient in this channel 🙂

  • @deepikarejish691
    @deepikarejish6914 жыл бұрын

    🤤🤤

Келесі