തദ്ദേശ സ്ഥാപനങ്ങളിൽ കൃത്യമായി ജോലി ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി | MB Rajesh

തദ്ദേശ സ്ഥാപനങ്ങളിൽ കൃത്യമായി ജോലി ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി; റിപ്പോർട്ടർ വാർത്തയിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ് | MB Rajesh
#mbrajesh #governmentoffice #reportertv
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 954 422 3328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 171

  • @v.m.abdulsalam6861
    @v.m.abdulsalam686122 күн бұрын

    ജനങ്ങൾക്ക് പൊതുവെ ഒരു തെറ്റിദ്ധാരണ ഉണ്ട്. എല്ലാ സർക്കാർ ജീവനക്കാരും കൃത്യം പത്ത് മണിക്ക് ഓഫിസിൽ എത്തി ജോലി ചെയ്തു കൃത്യം 5 മണിക്ക് മാത്രം ഓഫിസിൽ നിന്ന് പോകേണ്ടവരാണ് എന്ന്. കേരളത്തിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവർ ഫീൽഡിൽ ജോലി ചെയ്യുന്നവരാണ്.

  • @prajeethakuriakose6127
    @prajeethakuriakose612723 күн бұрын

    അതാണ് ഇവരുടെ റിപ്പോർട്ടിങ്ങിലെ പിഴവ് കണ്ട് ചിരിച്ച് പോയി.. എന്ത് അർഭാടം ആയിരുന്നു..ജോലിയുടെ ഒരു സ്വഭാവം മനസിലാക്കാതെ.. മിനിസ്റ്റർ..💯👌

  • @ktorahman
    @ktorahman23 күн бұрын

    വൈകി പോകുന്നവരുടെ കണക്കു കൂടി സുജയ എടുക്കട്ടെ

  • @sajeevrajan3706
    @sajeevrajan370622 күн бұрын

    ഇന്നലെ സുജയ സ്വെയം ജഡ്ജി ചമയുന്നത് കണ്ടു അത് ചെയ്യൂ ഇതു ചെയ്യൂ ഇങ്ങനെ ചെയ്യൂ. നിങ്ങളുടെ റിപ്പോർട്ടർ മാർ മിക്കവരും ആ ഓഫീസിലെ ഒരു ദിവസത്തെ ജോലി തടസപ്പെടുത്തുകയാണ് ചെയ്തത്. നിങ്ങൾക്ക് അതിനുള്ള അധികാരം ആരാണ് നൽകിയത്.

  • @nowfalkn282

    @nowfalkn282

    22 күн бұрын

    Ninte thantha

  • @devanandm288

    @devanandm288

    22 күн бұрын

    😆​@@nowfalkn282

  • @sajeevrajan3706

    @sajeevrajan3706

    22 күн бұрын

    @@nowfalkn282 സ്വയം ഇല്ലാത്തവൻ മറ്റുള്ളവരുടെ പിതാക്കളെ വിളിയ്ക്കും അത് ഇല്ലാത്തവന്റെ മാനസികാവസ്ഥ.

  • @sajeevrajan3706

    @sajeevrajan3706

    22 күн бұрын

    @@nowfalkn282 സ്വന്തമായി പിതാവില്ലാത്തവൻ മറ്റുള്ളവരുടെ പിതാക്കളെ ഓർക്കും തന്ത ഇല്ലാത്തവനെ അതിന്റെ വിഷമം അറിയൂ നിന്റെ വിഷമം എനിയ്ക് മനസ്സിലായി.

  • @sajeevrajan3706

    @sajeevrajan3706

    22 күн бұрын

    @@nowfalkn282 സ്വന്തമായി പിതാക്കന്മാരില്ലാതെ വരുമ്പോൾ മറ്റുള്ളവരുടെ പിതാക്കളെ ഓർക്കും. തന്ത ഇല്ലാത്തവരുടെ വിഷമം ഉള്ളവരല്ലേ മനസ്സിലാക്കേണ്ടത് അതുകൊണ്ട് നിന്റെ വിഷമം എനിയ്ക്കു മനസിലായി.

  • @muhammedthalhath1693
    @muhammedthalhath169322 күн бұрын

    കൃത്യമായി പറഞ്ഞു ഇവിടെ വൈകി 8 മണിക്ക് പോലും വൈകി പോകുന്ന ജീവനക്കാരുണ്ട്, വീട്ടിൽ ഇരുന്നു ജോലി ചെയുന്നവരുണ്ട്, നിലവിൽ e-office ആണ് കേരളത്തിൽ വീട്ടിൽ ഇരുന്ന് പോലും അപ്പ്രൂവ് ചെയുന്ന ജീവനക്കാരുണ്ട് വെറുതെ വാർത്തക്ക് വേണ്ടി ആകരുത്

  • @bijeeshbijeesh2553
    @bijeeshbijeesh255322 күн бұрын

    റിപ്പോർട്ട്‌ tv യോട്.. ഉള്ള വില കളയരുത്.

  • @Haseena-xg2sp
    @Haseena-xg2sp22 күн бұрын

    Minister karyangal.bekthamakki paranju👏👏👏👏👏👍👍👍👍👍

  • @kumarvarod8004
    @kumarvarod800422 күн бұрын

    മന്ത്രി ജനവിരുദ്ധമായി തന്നെ പറയണം, തൊഴിലാളികളെ ഒരിക്കലും കുറ്റപ്പെടുത്തരുത്, സൂപ്പർ സർ 👌👌👌👌

  • @kulappulliappan8327

    @kulappulliappan8327

    18 күн бұрын

    Ithil enthu janavirudhatha arayum generalize cheyyaruthu

  • @arunshaji3673
    @arunshaji367322 күн бұрын

    സർക്കർ ജീവനക്കാരിൽ കൃത്യ സമയത്ത് എത്തി ജോലിചെയ്യുന്നവരും ഉണ്ട്, അത് ശെരിതന്നെ

  • @SureshKumar-gc9jg
    @SureshKumar-gc9jg22 күн бұрын

    ഹൊ..... എന്തു നല്ലൊരു സംസ്ഥാനം... ഇതുപോലെ നല്ല രീതിയിൽ പോകുന്ന ഒരു സ്‌റ്റേറ്റ്‌ ലോകത്ത് എവിടെയും ഉണ്ടാവില്ല.. 😄😄😄എല്ലാവരും നന്നായി ജോലി ചെയ്യുന്നു.... പക്ഷേ എന്തെങ്കിലും നടന്നുകിട്ടണമെങ്കിൽ കൈക്കൂലി കൊടുക്കണം എന്നുമാത്രം...

  • @rajeevkamalan8947
    @rajeevkamalan894722 күн бұрын

    ഇപ്പം ചോദ്യം ചോദിച്ച് മാധ്യമപ്രവർത്തക, പ്രതിയായി

  • @mknair6789
    @mknair678922 күн бұрын

    ന്യായീകരിച്ചോളൂ രാജേഷേ, ഇത് താങ്കളുടെ അവസാന ചാൻസ് ആണെന്ന് തോന്നുന്നു .

  • @renjugeorgegeorge851
    @renjugeorgegeorge85122 күн бұрын

    Good minister, what a pathetic situation

  • @CG-bt3fr
    @CG-bt3fr23 күн бұрын

    പഷ്ട് മന്ത്രി !

  • @anoopeb1720
    @anoopeb172022 күн бұрын

    ഇത്രയും കഴിവുകെട്ട മന്ത്രി ന്യായം

  • @johnpk733
    @johnpk73322 күн бұрын

    എല്ലാം ന്യായീകരിച്ച് ഈ പരുവത്തിലായി

  • @bijishkn
    @bijishkn22 күн бұрын

    വളരെ വ്യക്തമായ മറുപടി.

  • @smithav9462
    @smithav946222 күн бұрын

    Thanku minister sir

  • @bavamt9986
    @bavamt998620 күн бұрын

    മന്ത്രി പറഞ്ഞത് അറിവില്ലായ്മയാണ്. ബൂരിഭാഗം ആളുകളും 11 മണി കഴിഞ്ഞാണ് വരുന്നത്...വന്നു കഴിഞ്ഞാൽ. കുറച്ചുസമയം. മൊബൈലിൽ കളിക്കും. ചിലരുടെ സംസാരം കേട്ടാൽ. .......ഉദ്യോഗസ്ഥർ. പബ്ലിക്കിൻ്റെ servent ആണ്....( അതായത് വേലക്കാർ). ഈ ബോധം അവർക്ക് വേണം

  • @gopinathann5828
    @gopinathann582822 күн бұрын

    മിടുക്കൻ

  • @travellifestyletlsbykvs7955
    @travellifestyletlsbykvs795522 күн бұрын

    Mr Rajesh You are a complete failure as a minister!!!!

  • @kovasuni
    @kovasuni23 күн бұрын

    പോകുന്നവർ പോട്ടെ പക്ഷേ അവിടെ പോകുന്നവർക്ക് ഒരു രജിസ്റ്റർ ഉണ്ടാകുമല്ലോ. അതിൽ ഏഴുതിട്ട് ആണ് പോയിട്ട് ഉണ്ടെങ്കിൽ പ്രശ്നമില്ല.

  • @petergeorge8280

    @petergeorge8280

    22 күн бұрын

    ആ ഓഫീസിൽ ഫയൽ പെൻഡിങ് ഉണ്ടെങ്കിൽ അത് പറയൂ.

  • @dfrnt1154
    @dfrnt115422 күн бұрын

    സ്വയം പോലീസ് ആകാൻ നോക്കിയ റിപ്പോർട്ടർ ചാനലിന് വയറ് നിറഞ്ഞു എന്ന് തോന്നുന്നു.. മന്ത്രി പൊളി 🔥

  • @kannanvnair1130
    @kannanvnair113022 күн бұрын

    Manthri kalakki❤

  • @ammuvichu426
    @ammuvichu42622 күн бұрын

    ഓഫീസിൽ വരാതെ പോയവർ ഫീൽഡ് ജോലി 😜😆

  • @nazarrahiman5639
    @nazarrahiman563923 күн бұрын

    പോത്തേ നിർത്തി പോക്കൂടെ! ജോലിക്കാർക്ക് ശബളം കൊടുക്കുന്നത് A K G സെന്റർ നിന്ന് അല്ല!

  • @prajeethakuriakose6127

    @prajeethakuriakose6127

    22 күн бұрын

    Kpcc ആപ്പീസിൽ നിന്നും അല്ല മാരാർജി ഭവനിൽ നിന്നും അല്ല.. ആണോ???

  • @dfrnt1154

    @dfrnt1154

    22 күн бұрын

    ശമ്പളം ഔദാര്യമല്ല മിസ്റ്റർ,, ചെയ്ത ജോലിക്കുള്ള കൂലിയാണ്

  • @nazarrahiman5639

    @nazarrahiman5639

    22 күн бұрын

    @@dfrnt1154 ചെയ്യുന്നപണി പാർട്ടി പരിപാടി ആവരുത്!

  • @soorajps3430

    @soorajps3430

    22 күн бұрын

    @@prajeethakuriakose6127 പൊതുഖജനാവിൽ നിന്നാ തെറ്റ് ഉണ്ടെങ്കിൽ പറയാം

  • @sunilkumarsunil3996
    @sunilkumarsunil399622 күн бұрын

    തദ്ദേശ വകുപ്പിലെ കൈക്കൂലി ,കൃത്യമായി സേവനങ്ങൾ നൽകാതിരിക്കൽ , സമയം വൈകിപ്പിക്കൽ തുടങ്ങിയ തെമ്മാടിത്തരങ്ങളെ ഇനിയും തുറന്നു കാട്ടണം രാഷ്ട്രീയം നോക്കാതെ തന്നെ.

  • @ashokanyou
    @ashokanyou22 күн бұрын

    ന്യായീകരിക്കല്ലേട. പൈസ ഉണ്ടക്കലാണ് ജനങ്ങളെ പേടിപ്പിച്ചു ഇവരുടെ മെയിൻ പണി. ഇവർ തോന്നുന്നത് പോലെയാണ്. കൂടുതൽ ലേറ്റ് ആയാൽ ലീവ് ആണെന്ന് അന്യോന്യം പറയും.

  • @bayjuvarughese9913
    @bayjuvarughese991322 күн бұрын

    എന്ത് നടപടി... ഒരു ചുക്കും ചെയ്യില്ല എന്നുള്ള ഉറപ്പു ആണ് ഇവരുടെ ഉറപ്പു... മീഡിയ പേഴ്സൺ വ്യകതമായി പറയുന്നു ഉണ്ട് രജിസ്റ്റർ കാണിക്കേണ്ട, രജിസ്റ്റർ നോക്കി പറയാൻ എന്നു... നടപടി എന്ത്... സസ്പെന്ഷൻ ആണ് എങ്കിൽ എത്ര നാൾ.

  • @m-tlac7913
    @m-tlac791323 күн бұрын

    ഭരിക്കുന്ന വകുപ്പിൻറെ കഴിവുകേടുകൾ തുറന്നു കാട്ടിയാൽ അപ്പോൾ മുതൽ കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കൂം.

  • @iamabhi1644

    @iamabhi1644

    22 күн бұрын

    Thanne polullavarkku budhiyim illa vivarum illa athrathanne Parayunath point ano ennu noku Pinne lsgd civil engg enthanennu vijariche full time officill irika ennano ennal valare sugam ulla joli ayane

  • @m-tlac7913

    @m-tlac7913

    22 күн бұрын

    ​@@iamabhi1644ജീവിതത്തിൽ എന്നെങ്കിലും മേലനങ്ങി പണിയെടുക്കാം

  • @m-tlac7913

    @m-tlac7913

    22 күн бұрын

    ​@@iamabhi1644Fixing responsibility at each and every point of work require some working pattern and protocol...that is known only to we'll experienced person with dedication. Every work place/cost center require efficiency and productivity and all work should be delegated in a systematic manner with appropriate authority and responsibility... ഒരു സ്ഥലവും ഒരു കാള ചന്തയെ പോലെ ആകരുത്.

  • @iamabhi1644

    @iamabhi1644

    22 күн бұрын

    @@m-tlac7913 thaghal enthinanu evide byelaw copy paste adikunne Evide entha kadha fieldil pokenda engv mar fiedil poyappo vivarm illatha kurach per camerayum thooki vannu avatr officil illa wrk cheyunilla ennu veruthe alamurakootunnu ministerum parajath, evide avar avrude wrk cheyundu pinne avare kroosikunath enthinanu? Sathyavasta mansilaku suhurthe

  • @Bilaljohnkurisinkal
    @Bilaljohnkurisinkal22 күн бұрын

    നല്ല ന്യായം

  • @adhins61
    @adhins6122 күн бұрын

    പറഞ്ഞതിൽ 100%യോജിക്കുന്നു

  • @Raindropskl13
    @Raindropskl1322 күн бұрын

    Ithukandethiya madhyamam ippo prathiyayi alle … Kashttam Government joliyil kayariyal endhu mavam ennullavarkoodiyund …government servant anu “ Servant enna word marakkaruth . Salute u reporter and suja greatest work

  • @Brandlead
    @Brandlead22 күн бұрын

    whats the status of konni taluk employees who went for a tour during duty time ?

  • @sasinassasi5133
    @sasinassasi513322 күн бұрын

    പഞ്ച് ചെയ്തോ റെജിസ്സാർബുക്കിൽ ഒപ്പിടാത്തവരുണ്ടോ എന്നാണ് ചോതിച്ചത്

  • @judys7639
    @judys763922 күн бұрын

  • @joseabraham2951
    @joseabraham295122 күн бұрын

    ഇങ്ങനെ ഉള്ളവരെ ജയിപ്പിച്ചു വിട്ട ജനങ്ങൾ ക്ക് സമർപ്പിക്കുന്നു.😊😊😊

  • @AsheeraAbdulsalam
    @AsheeraAbdulsalam23 күн бұрын

    എല്ലാ സഹായവും ചെയ്ത് തരും മാന്തിരി ഫുൾ സപ്പോർട്ട്

  • @ameenkp2119
    @ameenkp211923 күн бұрын

    ഉവ്വ്വ് കുറെ കേട്ടതാ

  • @shantojoseph4634
    @shantojoseph463422 күн бұрын

    ന്യായീകരിക്കരുത്. തെറ്റിനെ വിമര്ശിക്കണം. മന്ത്രി tv റിപ്പോർട്ടർ മാരെയും പഞ്ചായത്ത്‌ ജോലിക്കാരെയും ഉപമിച്ചത് ഒരു തരത്തിലും താരതമ്യം അല്ല.Tv റിപ്പോർട്ടർക്ക് ജനങളുമായ് സർവീസ് oriented വർക്ക്‌ അല്ല. അവരുടെ എന്തെങ്കിലും നിവേദനം റിപ്പോർട്ടർ ചെയ്തു കൊടുക്കേണ്ടത് ഉണ്ടോ?? ഗവണ്മെന്റ് ജോലിക്കാർ ജനങൾക്ക് സേവനം ചെയ്തു കൊണ്ടുക്കേണ്ടവർ ആണ്, അതിനാണ് ഗവണ്മെന്റ് വലിയ ശമ്പളം അവർക്ക് കൊടുക്കുന്നത്

  • @sanalkumarar503
    @sanalkumarar50322 күн бұрын

    Reporter channel 🔥🔥

  • @rijeeshkm6821
    @rijeeshkm682122 күн бұрын

    5 മണിക്ക് ശേഷം പോകുന്നവരുടെ ലിസ്റ്റ് കൂടി എടുത്ത നന്നാവും, minister on 🔥🔥🔥

  • @user-tu7ze4lp8w
    @user-tu7ze4lp8w22 күн бұрын

    It is true.

  • @jouharpaleri8185
    @jouharpaleri818518 күн бұрын

    Mb rajesh 👍

  • @jesuis316
    @jesuis31622 күн бұрын

    വളരെ സമചിത്തതയോടെയുള്ള മറുപടി. ഈ സമചിത്തതയാണ്, ഈ മിതത്വമാണ് റിപോർട്ടറുടെ ഇൻവസ്റ്റിഗേഷനിൽ ഇല്ലാതെ പോയതും; ഉദ്ദേശം ശുദ്ധമാണെങ്കിലും. വളരെയേറെ over the top ആയി പോയി എന്ന് പറയേണ്ടിയിരിക്കുന്നു. പല പഞ്ചായത്ത് സെക്രടറിമാർക്കും കൊണ്ടോട്ടി പഞ്ചായത്ത് കാര്യധിപതിയുടെ ആത്മവിശ്വാസം ചോദ്യങ്ങൾ നേരിടുമ്പോൾ ഇല്ലാതെ പോയത് എന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. കുറ്റബോധം കൊണ്ടാണോ? എന്തൊക്കെയോ മറക്കാനുള്ളത് കൊണ്ടാണോ? അതോ camera Shy ആയത് കൊണ്ട് മാത്രമോ?

  • @Shameersha222
    @Shameersha22222 күн бұрын

    എല്ലാം നമ്മുടെ യൂണിയൻ കാരാണ് അത്കൊണ്ട് അവർക്ക് ടൈം വിഷയം അല്ല. വീട്ടിൽ നിന്ന് നേരെ ഫീൽഡ് വർക്കിന്‌ പോകുന്ന അ ഉദ്യോഗസ്ഥരുടെ ആത്മാർത്ഥത😂 ഒപ്പ് ഇട്ടു പോകാൻ പറ സർ.

  • @vishnurajr4254
    @vishnurajr425422 күн бұрын

    മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിഭിന്നമായി ജനങ്ങളോട് നേരിട്ട് ഇടപെടുന്ന കാര്യാലയങ്ങളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ. ഒരാളുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങൾ തദ്ദേശ സ്വയം ഭരണ വകുപ്പിലൂടെയാണ് നടന്ന് വരുന്നത്. അടിസ്ഥാന സൗകര്യ വികസനം, ഭവന നിർമ്മാണ പദ്ധതികൾ, നഗരാസൂത്രണം, കെട്ടിട നിർമ്മാണ അനുമതി, ജനന - വിവാഹ- മരണ രജിസ്ട്രേഷൻ, മുഗസംരക്ഷണ-കാർഷിക വികസന പ്രവർത്തികൾ, ക്ഷേമ പെൻഷനുകൾ, വിവിധയിനം നികുതി- പിഴ - വാടക എന്നിവ പിരിച്ചെടുക്കൽ, മാലിന്യ നിർമ്മാർജനം, ശുചീകരണം, തുടങ്ങിയനവധിയായ സേവനങ്ങളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ജനങ്ങൾക്ക് ലഭ്യമാവുന്നത്. അത് കൊണ്ട് തന്നെ ബഹു ഭൂരിഭാഗം ജീവനക്കാരും ഫീൽഡിലിറങ്ങി പ്രവർത്തിക്കേണ്ടവരാണ്.

  • @lukmanulhakkim3315
    @lukmanulhakkim331522 күн бұрын

    Aappoo official ivarokke kanan varrunavar enth cheyyanam munkoottii appointment paranna ppoolum seatil aalludaavillaa. Athinn oru theerumanan indakkanam. Atleast two days schedule of employees who are going for field work should be published on the notice board

  • @samiae7898
    @samiae789822 күн бұрын

    ആഹാ best മിനിസ്റ്റർ 😂😂😂 ഒട്ടു മിക്ക government office നല്ലൊരു ശതമാനം ലേറ്റ് ആയി വരുന്നു... ഇത് യാഥാർത്ഥ്യം ആണ്. Government ജീവനക്കാരുടെ വോട്ട് പോവാതിരിക്കാൻ ആണ് ഈ അടവ്. നല്ല ഉദ്യോഗസ്ഥർ ഉണ്ട് അതു താരതമ്യേനെ കുറവാണ്. പിന്നെ അമോഷിക്കും ഇത് ജനങ്ങളുടെ നികുതി പണം ആണ് ...

  • @sreekanth3710
    @sreekanth371022 күн бұрын

    ഈ ഫീൽഡിൽ പോയി പണിയെടുക്കുന്നവർ റോഡ് പണിയുടെ കാര്യം തന്നെ അവിടെ ചെന്ന് നോക്കുന്ന എഞ്ചിനീയർ അതിൻറെ ഉദ്യോഗസ്ഥർ രാവിലെ പോലും വൈകുന്നേരം നോക്കിയിട്ട് പിന്നെ എന്തുകൊണ്ട് റോഡ് പെട്ടെന്ന് തകർന്നു പോകുന്നു, ബിൽഡിംഗ് നോക്കാൻ ഏൽപ്പിച്ച വർക്ക് എന്തുകൊണ്ട് കോടികൾ മുടക്കിയബിൽഡിംഗ് തന്നെ തകർന്നു പോകുന്നു😊

  • @seethikm3806
    @seethikm380622 күн бұрын

    എന്താ സാറെ യഥാർത്ഥ ജോലിയൊന്നും അവർ ചെയ്യുന്നില്ല.

  • @TheVaisakhvijayan
    @TheVaisakhvijayan22 күн бұрын

    നാണം കെട്ട് സുജയ്യ പാർവ്വതിയും റിപ്പോർട്ടർ ചാനലും 😂... ഈ ഭരണത്തെ എത്ര മോശമായി നാട്ടുകാരുടെ മുന്നിൽ ചിത്രീകരിച്ചിട്ടും കാര്യമില്ല . പഴയ പോലെയല്ല .... ഇപ്പോഴത്തെ സർക്കാർ ജീവനക്കാർ വേറെ ലെവലാ .... ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ചത് ....

  • @sholmes_ttyy
    @sholmes_ttyy22 күн бұрын

    Iyalu ee kedann madhyama meghala meghala ennokke parayunnalla... madhyama meghala nammude tax kond alla oodunne.. nammude tax kond odunna office ayond aanu govt offices ne question cheyyane..

  • @songkeyboard1290
    @songkeyboard129022 күн бұрын

    Allelum government jeevanakkare engane thalartham ennanu ellavarudeyum vicharam

  • @devooottan
    @devooottan22 күн бұрын

    പഞ്ചായത്ത്‌ ജീവനക്കാരെ അപമാനിക്കാൻ ഉണ്ടാക്കിയ ന്യൂസ്‌ ലൈവ്

  • @haridasv9041
    @haridasv904123 күн бұрын

    A part of the ministers statement is true. But minister is also trying to support those who do mistakes generally , that is not acceptable

  • @insideboy12

    @insideboy12

    22 күн бұрын

    When did he say that

  • @akp5980
    @akp598023 күн бұрын

    Mango ഫോൺ തട്ടിപ്പ് അന്വേഷണം എന്തായി

  • @KuttusonOp
    @KuttusonOp22 күн бұрын

    ഉദ്യോഗസ്ഥർ നന്നായാൽ നാട് നന്നാകും

  • @shikeshshikhesh7273
    @shikeshshikhesh727322 күн бұрын

    Kattam

  • @Lipton481
    @Lipton48122 күн бұрын

    Minister ❤💯

  • @Raindropskl13
    @Raindropskl1322 күн бұрын

    Adipoliyayi mantri paranju, register nokiyal kanumallo punch cheitha time. Endhukondu punching system nadappakkathath parayu minister

  • @Sulfikkarmekkarumbil
    @Sulfikkarmekkarumbil22 күн бұрын

    MBR❤❤❤❤

  • @sunildasc4726
    @sunildasc472622 күн бұрын

    MBR ❤

  • @akp5980
    @akp598023 күн бұрын

    സമാന്തര സർക്കാരകാൻ മപ്രകളെ നിങ്ങൾക്കെന്ത് അധികാരം?

  • @Anupama-lm6mh

    @Anupama-lm6mh

    22 күн бұрын

    😂😂 fouth estate of our constitution.

  • @sholmes_ttyy

    @sholmes_ttyy

    22 күн бұрын

    Edo edo.. communism lu democracy illa enn ariyam. Ennalum India oru communist rajyam alla.. adima kannu

  • @dfrnt1154

    @dfrnt1154

    22 күн бұрын

    ​@@Anupama-lm6mh That doesn't mean they have limitless power to control others

  • @Anupama-lm6mh

    @Anupama-lm6mh

    22 күн бұрын

    @dfrnt1154 they have the right to expose whatever things they find around unnoticed. The government can take action against it or explain if it is not worth worrying. Anyway, they must keep on showcasing each n everything. That's their responsibility.

  • @dfrnt1154

    @dfrnt1154

    22 күн бұрын

    @@Anupama-lm6mh The reporter interrogated the officials like police officers do. They have no right to act like that. They can ask them questions, but no right to question them. Ok? If so called it media policing. U like people can understand if the same happened in news channel offices by the ED or police.

  • @Sathyameva__jayathe
    @Sathyameva__jayathe22 күн бұрын

    Should implement Punching system in every government offices..

  • @rajumonraj5796
    @rajumonraj579622 күн бұрын

    സർക്കാർ ജോലിക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ആദ്യം കൊടുക്കുക

  • @mariyangalathkrishnan846
    @mariyangalathkrishnan84622 күн бұрын

    പാർട്ടിയുടെ പരിപാടിയിൽ കൂട്ടത്തോടെ ലീവെടുത്തു പോകാം.

  • @rafeequeac3963
    @rafeequeac396322 күн бұрын

    അങ്ങേരു മന്ത്രി ാണ് എന്ന ഒരു തോന്നൽ പോലും ഇത് വരെ പബ്ലിക് വന്നിട്ടില്ല

  • @zigzag940
    @zigzag94022 күн бұрын

    Sujaya oversmart aayirunnu ,sharikkum avide joli thadasapeduthiyathu reporter tv aanu

  • @rejishkumarn962
    @rejishkumarn96222 күн бұрын

    മന്ത്രിടെ വാക്കിന് എന്ത് വില... അതിലും വലിയ പവർ ആണ് തൊഴിലാളി സംഘടനക്ക്

  • @noushadsa1280
    @noushadsa128022 күн бұрын

    Ari Ethan payaranjazhi ??whattsapp photo upayoghikku minister

  • @adarshadhu2410
    @adarshadhu241022 күн бұрын

    എത്ര മണിക്ക് വന്നു എന്നു നോക്ക് മാപ്ര കൾ എത്ര മണിക്കാണ് പല ജീവനക്കാരും എപ്പോഴാ പോകുന്നത് എന്ന് അറിയുന്നുണ്ടോ

  • @user-zd2ne4px1g
    @user-zd2ne4px1g13 күн бұрын

    ശമ്പളം വാങ്ങുക അവകാശം സമരം ഇതൊക്കെയാണ് 90% ഉദ്യോഗസ്ഥരുടെയും ആഗ്രഹവും പ്രവർത്തന ശൈലിയും.

  • @user-sp9iv3jt7k
    @user-sp9iv3jt7k22 күн бұрын

    റവന്യു വകുപ്പിൽ എന്തെ പോകാത്തത് റിപ്പോർട്ടർ മാപ്രേ

  • @krishnav2126
    @krishnav212622 күн бұрын

    Assistant Engineer,overseer ok samnathichu... ഏത് നാട്ടിലാണ് കരം വീടുകളിൽ വന്ന് പിരിക്കുന്നത്🤔 അത്പോലെ പഞ്ചായത്ത് സെക്രട്ടറി ye പഞ്ചായത്തിന് വെളിയിൽ field work il ആരേലും കണ്ടിട്ടുണ്ടോ... Field work nu alle village field assistant എന്നൊരു post... Sathyam paranja അവര് polum engottum ഇറങ്ങുന്നില്ല pension കാര്യത്തിന് അന്വേഷിക്കാൻ വരും എന്ന് ok paranjit CDS,ADS പെണ്ണുങ്ങൾ ividok വന്ന് karyam ചോദിച്ചിട്ട് പോയത്... ഇങ്ങനെ വെളുപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ പറ്റൂ ബഹുമാനപ്പെട്ട തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി... Haa ningk pinne govt jolikarde vote mathiyallo 😂😊😅

  • @Michayel
    @Michayel22 күн бұрын

    സർക്കാർ ജീവനക്കാരെ ചൊറിയുന്നതിന് പകരം നിങ്ങളുടെ കൂട്ടത്തിൽ എത്ര പേർക്ക് കൃത്യമായി സാലറി കിട്ടുന്നുണ്ട് എന്ന് അന്വേഷിക്ക്. ഏറ്റവും മനുഷ്യത്വ രഹിതമായി പെരുമാറ്റം നടക്കുന്നത് മാധ്യമ സ്ഥാപനങ്ങളിലാണ്. കഴിയുമോ സക്കീർ ബായിക്ക് നിങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ വാർത്തയാക്കാൻ? ഏറ്റവും ബുദ്ധിമുട്ടി ജോലി ചെയ്യുന്ന സർക്കാർ വകുപ്പാണ് തദ്ദേശ സ്വയം ഭരണ വകുപ്പ്, അവരെ ചൊറിയാൻ പോവണ്ട. പറ്റുമെങ്കിൽ നിങ്ങളുടെ മുതലാളിമാർ നിങ്ങളോട് ചെയ്യുന്ന നെറികേടുകൾ വാർത്തയാക്കു. ഒന്നാമത് പണ്ടത്തെ പോലെ ടി.വി വാർത്ത കണ്ട് ഇരിക്കുന്ന ശീലമേ ജനങ്ങൾക്ക് ഇപ്പം ഇല്ല

  • @princejose4569
    @princejose456922 күн бұрын

    Officer vanneetuvenam pokan ithu niyamannenu manthriku ariyilla

  • @munawarfairos6573
    @munawarfairos657322 күн бұрын

    മുങ്ങി നടക്കുന്നവർക്ക് പറ്റിയ മന്ത്രി!!

  • @kumarvarod8004
    @kumarvarod800422 күн бұрын

    ഇനി ഈ അന്വേഷണം നടത്തിയ ചാനലിന്. എതിരെ കേസ് വരുമോ?? ജീവനക്കാരെ കുറ്റപ്പെടുത്തിയാൽ വോട്ടും കിട്ടില്ല

  • @_Captain_Jack_Sparrow_
    @_Captain_Jack_Sparrow_22 күн бұрын

    matured response

  • @Xaavi13779
    @Xaavi1377922 күн бұрын

    നല്ല പ്രോത്സാഹാനം ,മരിയാദയ്ക്ക് പഞ്ചിങ്ങ് മിഷ്യൻ പോലും ഇല്ല ആർക്കും എപ്പൊ വേണേലും വന്ന് ഒപ്പിടാം

  • @farookbhai
    @farookbhai22 күн бұрын

    Vettaoliyan

  • @Peaceandpeaceonly
    @Peaceandpeaceonly22 күн бұрын

    💯👍

  • @brrx5861
    @brrx586122 күн бұрын

    സർക്കാർ ജീവനക്കാര് എത്ര പേർ മര്യാദയ്ക്ക് paniyedukunudu

  • @amaldeves5839
    @amaldeves583922 күн бұрын

    റിപ്പോർട്ടർക്ക് അടിച്ചു കൊടുത്തിട്ടുണ്ട് 😅

  • @nowfalkn282

    @nowfalkn282

    22 күн бұрын

    Fresh capsule

  • @soorajps3430
    @soorajps343023 күн бұрын

    ന്യായിക്കരണ മന്ത്രി സർക്കാർ ജീവനക്കാര് സമയത്ത് വരാത്തത് തെറ്റല്ല അത് ന്യൂസ് ആക്കിയത് തെറ്റ് നാണം ഇല്ലേ

  • @zigzag940

    @zigzag940

    22 күн бұрын

    Ennu manthri pqranjooo

  • @soorajps3430

    @soorajps3430

    22 күн бұрын

    @@zigzag940 direct ayyi paranjila athre ullu

  • @catworld3917
    @catworld391722 күн бұрын

    Reporter കുറച്ച് ഓവർ ആണ്.

  • @abhijithdas6565
    @abhijithdas656522 күн бұрын

    എങ്ങനെ ജോലി ചെയ്യും? എല്ലാരും പിൻവാതിൽ വഴി വന്നവർ അല്ലേ പാർട്ടിയുടെ ബേസിൽ കയറിയവർ അല്ലേ

  • @Itsmesw-yf1ic

    @Itsmesw-yf1ic

    22 күн бұрын

    പരുഷ എഴുതി pling ആയതാ അല്ലേ, സഹിക്കാൻ പറ്റുന്നില്ല അല്ലേ 😂

  • @AR-sl1ke
    @AR-sl1ke22 күн бұрын

    പൊളി മറുപടി

  • @Brucelez
    @Brucelez22 күн бұрын

    വെളുപ്പിച്ചു 😂

  • @afsalpc3267
    @afsalpc326722 күн бұрын

    ഇപ്പ എങ്ങനെ ഇരിക്കന്ന് നല്ല പ്രോത്സാഹനം😂

  • @manumadhave1710
    @manumadhave171022 күн бұрын

    ഇയാളെ പോലുള്ള ഇത്രയും കഴിവ് കെട്ട മന്ത്രിയെ കണ്ടിട്ടില്ല

  • @eagleeyemedia1434
    @eagleeyemedia143422 күн бұрын

    Loka kallan

  • @ktorahman
    @ktorahman23 күн бұрын

    പോലിസ് ജോലി media യേ ഏൽപ്പിക്കണം 😅. അമ്മാതിരി ചോദ്യം ചെയ്യൽ 😂

  • @Itsmesw-yf1ic
    @Itsmesw-yf1ic22 күн бұрын

    Sujaya & reporters 3 G😂 pling

  • @nowfalkn282
    @nowfalkn28222 күн бұрын

    Pothu pothe 🦬🐃

  • @hit2129
    @hit212923 күн бұрын

    ആര് ഭരിച്ചാലും ഇതൊക്കെ തന്നെ അവസ്ഥ. യൂണിയൻ ഉളള കാലത്തോളം ഇങ്ങനെ ഉളള ഉദ്യോഗസ്ത്ര്ക് എതിരെ ഒരു നടപടിയും ഉണ്ടാകില്ല. ജനങ്ങളുടെ വിധി

  • @robykavungal1262
    @robykavungal126222 күн бұрын

    kallanu kanji vekunnavan

  • @anoopeb1720
    @anoopeb172022 күн бұрын

    നാട്ടിൽ ക്യാമറ വെച്ചാൽ മതിയോ സർക്കാർ ഓഫീസിലും വെക്ക് ക്യാമറ എന്നിട്ട് പിഴ ഈടാക്ക്

  • @salimva5462

    @salimva5462

    22 күн бұрын

    ക്യാമറ മാത്രം പോര.കാലത്തും ഉച്ചയ്ക്കും ലഹരി ഉപയോഗം കൂടി നോക്കണം

  • @allaboutmartialarts831
    @allaboutmartialarts83122 күн бұрын

    Vivarakettavar valare adhikam undennu ippol manassilaayille😂.. Kuthithiruppanmaar

Келесі