തീയേറ്ററിൽ മമ്മൂക്കയുടെ തീപ്പൊരി പ്രകടനം കാണുമോ? | Turbo | Mammootty| Talkies

Ойын-сауық

മമ്മൂട്ടി ചിത്രം ടർബോയ്ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. മാസും ആക്ഷനും എന്റർടെയ്ൻമെന്റ് ആകും ടർബോയെന്ന് ചിത്രത്തിന്റെ ട്രെയ്ലറും സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ വിശേഷങ്ങളുമായി തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ്, അഭിനേതാക്കളായ രാജ് ബി ഷെട്ടി, അഞ്ജന ജയപ്രകാശ് എന്നിവർ Talkies ൽ
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029...
#Mathrubhumi

Пікірлер: 60

  • @Ak47voiceover
    @Ak47voiceoverАй бұрын

    Raj b shetty എന്തൊരു simple മനുഷ്യൻ ആണ് ആ കൈലി മുണ്ടും ഉണ്ടുത്തു വന്നിരിക്കുന്ന നോക്ക് വീട്രിവേൽ ഷന്മുഖ സുന്ദരം വെറുതെ തീ 🔥🔥🔥🔥🔥🔥

  • @mansurpm1

    @mansurpm1

    Ай бұрын

    Raj b shetty 🥰❤❤❤

  • @vasudevappu3449

    @vasudevappu3449

    Ай бұрын

    𝗩𝗘𝗧𝗥𝗜𝗩𝗘𝗟🔥

  • @harispm1411
    @harispm1411Ай бұрын

    Raj B Shetty ഒരു സംഭവമാണ്, സിനിമയെ കുറിച്ചു എന്തൊരു അറിവാണ് അദ്ദേഹത്തിന്. എല്ലാ interviews ഉം അദ്ദേഹം തൂക്കി. Great man.

  • @midhunjayan1993
    @midhunjayan1993Ай бұрын

    എന്റെ ഫാമിലി members നെ കൂടാതെ, സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ള 5 പേർക്കൂടെ ഞാൻ ടിക്കറ്റ് ബുക്ക്‌ ചെയ്യും. എന്റെ ഒരു വാശി ആയി മാറി Turbo യുടെ വൻ വിജയം, അതുപോലത്തെ അസഹിഷ്ണത അല്ലെ നമ്മുടെ നാട്ടിലും നടക്കുന്നത്.

  • @Investigationreport

    @Investigationreport

    Ай бұрын

    അതുകൊണ്ട്? ഈ സിനിമ നടന്മാരാണോ ആണോ മോന്റെ വീട്ടിലെ കറണ്ട് ബില്ല്, വാട്ടർ ബില്ലുമൊക്കെ അടക്കുന്നത്?😂😂Also നാട്ടിൽ അസഹിഷ്ണുത ശമിപ്പിക്കാൻ സിനിമ കണ്ടാൽ മതി അല്ലെ

  • @midhunjayan1993

    @midhunjayan1993

    Ай бұрын

    @@Investigationreport @celebrityvampire വർഗീയവിഷ കാഴ്ചപാടുകൾ നമ്മുടെ നാട്ടിൽ എക്കില്ല എന്നൊരു പാഠം ആയി മാറണം turbo യുടെ വിജയം. അതിന് എന്റെ support ഉണ്ടാകും.

  • @RamMohan-sn9hb

    @RamMohan-sn9hb

    Ай бұрын

    മതം നോക്കി വെറുപ്പ് തള്ളുമ്പോൾ അതും ഒരു പ്രധിഷേധം തന്നെ ആണ് മിത്രമേ ​@@Investigationreport

  • @abbasrabbani2905

    @abbasrabbani2905

    Ай бұрын

    I support u

  • @abdullatheefkanjery9651

    @abdullatheefkanjery9651

    Ай бұрын

    ​@@Investigationreportഅസഹിഷ്ണുത സംഘടനയിൽ നിന്നും തന്റെ കുടുംബത്തിനും വല്ലതും കിട്ടുന്നുണ്ടോ കണ്ടയിനറിൽ ആയിരിക്കും വരുന്നതല്ലേ

  • @shalikdubai9237
    @shalikdubai9237Ай бұрын

    അഞ്ജനക്ക് കന്നഡയിൽ ഒരു ഓഫർ വരാൻ ചാൻസ് ഉണ്ട്. എല്ലാ ഇന്റർവ്യൂകളിലും Raj b ഷെട്ടിയുമായി നല്ലൊരു ഫ്രണ്ട്ഷിപ് ബോണ്ട്‌ കാണുന്നുണ്ട് ❤️

  • @DifferentTake-mi4bv
    @DifferentTake-mi4bvАй бұрын

    മമ്മൂട്ടി എന്നും ആവേശം 👍👍👍

  • @sijithms9178
    @sijithms9178Ай бұрын

    ഷെട്ടി സാർ നിങ്ങൾ എന്തൊരു സിംപിൾ ആ❤❤❤❤

  • @Sajeebrahana
    @SajeebrahanaАй бұрын

    ആട് ഫസ്റ്റ് പടം കണ്ടപ്പോൾ തന്നെ എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടതാണ് ഞാൻ അത് എന്റെ സുഹൃത്തുക്കളോടും എന്റെ വർക്കിംഗ് സൈറ്റിൽ എല്ലാവരോടും ഞാൻ പറഞ്ഞു പക്ഷേ അന്ന് പടം കണ്ടവരെ എല്ലാവരും എന്നെ കളിയാക്കി ചിരിച്ചു ഇന്ന് ആ പടത്തിന്റെ റേഞ്ച് പോയ ഒരു പോക്ക്

  • @kabeerka634
    @kabeerka63428 күн бұрын

    തീയേറ്ററിൽ ജോസ് അച്ചായന്റെ മിന്നൽ പ്രകടനം

  • @AKsandeep
    @AKsandeepАй бұрын

    കട്ട waiting mammookka 😍❤️

  • @user-jy6zs3ww2v
    @user-jy6zs3ww2vАй бұрын

    ക്യാമറ ലൈറ്റ് ആൻഡ് സൗണ്ട് പൊളിച്ചു മക്കളേ....!!!❤❤❤

  • @user-fi9lq1uf1p
    @user-fi9lq1uf1pАй бұрын

    Mammuka ❤❤❤

  • @maneeshp.g5781
    @maneeshp.g5781Ай бұрын

    Watching from Karnataka... waiting for Turbo Raj show ❤

  • @DifferentTake-mi4bv
    @DifferentTake-mi4bvАй бұрын

    മമ്മൂട്ടി ക്കാലം ❤️❤️❤️

  • @danishmohammed7766
    @danishmohammed7766Ай бұрын

    Mammukka❤

  • @muhammedrazal9239
    @muhammedrazal9239Ай бұрын

    9:00 onwards🔥✅️Raj B Shetty✨️🔥

  • @Gafoor-pr9vh
    @Gafoor-pr9vhАй бұрын

    Mammookka ❤ Turbo 🔥🔥🔥🎉🎉🎉

  • @user-hf7ri2ff4v
    @user-hf7ri2ff4vАй бұрын

    സൂപ്പർ ഗ്രേറ്റ്‌ മമ്മുക്ക 👍👌🌹

  • @renjithkumar.r810
    @renjithkumar.r810Ай бұрын

    Turbo ke vendi waiting 💥💥💥

  • @milanbenny8807
    @milanbenny8807Ай бұрын

    Raj b shetty 🔥🔥🔥

  • @arifh3711
    @arifh3711Ай бұрын

    Mammookka🥰🥰🥰❤️❤️❤️😍😍😍

  • @india200
    @india200Ай бұрын

    Raj b shetty is a funny guy😀 His humour sense👍👌😊

  • @shajikollam5791
    @shajikollam5791Ай бұрын

    Mammooka polikum makkale maasss ❤❤❤❤

  • @user-pe2ct1mf9r
    @user-pe2ct1mf9rАй бұрын

    പടത്തിലെ മെയിൻ വില്ലനെ ഒള്ള പ്രൊമോഷനില്ലെല്ലാം പങ്കെടിപ്പിച്ചു, പുള്ളിയുടെ റിയൽ ക്യയാറക്ടർ കാണിച്ചു സിനിമയിലുള്ള വില്ലന്റെ പഞ്ച് കളയുമെല്ലോ, പുള്ളിയെ ഫ്രഷ് ആയി സ്‌ക്രീനിൽ കാണുമ്പോൾ ആ ഇമ്പാക്ട് വേറെ ലെവൽ ആകുമായിരുന്നു

  • @SINAN-wc1lr

    @SINAN-wc1lr

    Ай бұрын

    Ni ellayidathum indalla ee comment aayit Copy paste myran 😂

  • @M.Aficionado

    @M.Aficionado

    Ай бұрын

    On the contrary, അത് ചിലപ്പോൾ ഭയങ്കരമായി വർക്ക്‌ ആയേക്കാം. ഇങ്ങനെ ഒരാളെ പ്രതീക്ഷിച്ചു തീയേറ്ററിൽ ചെല്ലുമ്പോൾ ഒരു കിടിലൻ വില്ലൻ!! 🔥 പിന്നെ രാജ്‌ ബി ഷെട്ടി മലയാളികൾക്ക് അറിയാത്ത ആൾ ഒന്നും അല്ലല്ലോ!

  • @bijisam4174
    @bijisam4174Ай бұрын

    Can't belive Mr Shetty u done this villan role. Congratulations 👍

  • @Ai-ib1mr
    @Ai-ib1mrАй бұрын

    Turbo 🔥😍😍💥

  • @GucciFrames
    @GucciFramesАй бұрын

    Nysh interview 🥰🥰🥰raj annan

  • @nasarudheennasarudheen611
    @nasarudheennasarudheen611Ай бұрын

    Super intervew no thallal

  • @akdr8496
    @akdr8496Ай бұрын

    മമ്മൂക്കയുടെ പ്രായംവച്ചു കഥാപാത്രത്തെ കണ്ടത് പോലല്ല സിനിമകണ്ടപ്പോൾ കതപാത്രം. കൂടാതെ മൊത്തം മോശമാവാതെ ആധുനിക കാലത്തിലെ ഉൾപെടുതിയതു കൊണ്ട് നന്നായിട്ടുണ്ട് അസൂയയില്ലാതെ പറയാം എല്ലാവരും വലിച്ചുനീട്ടലില്ല

  • @shibuthambai1282
    @shibuthambai1282Ай бұрын

    ഇതിലെ വില്ലൻ സാധാരണ മനുഷ്യൻ

  • @ismailkannur778
    @ismailkannur778Ай бұрын

    വില്ലൻ സ്റ്റൈല ആക്ടിംഗ്❤

  • @bijuk4214
    @bijuk4214Ай бұрын

    പ്രായം ഒരു നമ്പർ മാത്രമാണ്. മമ്മൂക്ക തെളിയിച്ചു.ഇപ്പോഴത്തെ 45 മും 50വയസുളളവർ കണ്ട് പഠിക്കണം.

  • @sreekuttanvb9551
    @sreekuttanvb9551Ай бұрын

    😍❤🔥

  • @mollywoodtimes.
    @mollywoodtimes.Ай бұрын

    ❤🔥

  • @user-hf7ri2ff4v
    @user-hf7ri2ff4vАй бұрын

    Wow

  • @heyndays
    @heyndaysАй бұрын

    R b s🥰🥰

  • @babumohammed2060
    @babumohammed2060Ай бұрын

    ❤❤❤

  • @christojoy1030
    @christojoy1030Ай бұрын

    ❤🔥🔥🔥

  • @sarasakumarkv5376
    @sarasakumarkv5376Ай бұрын

    😊😊😊😊😊

  • @user-yl9ff6qo5e
    @user-yl9ff6qo5eАй бұрын

    Anta Sankalpathila Penn Anjana Jayprakash❤Aniku Propose Chayyaan Toonnunnu

  • @ftv12345able
    @ftv12345ableАй бұрын

    Leg kayatti vekkunna ksheelam malayaleesssss😂😂😂😂but sheddiii ❤❤❤❤❤

  • @honeythomas
    @honeythomasАй бұрын

    പുള്ളി തനിയെ ചെയ്ത താണ്,,,,, കരണം അതു പുള്ളിയിൽ ഉള്ളതാണ്,, ചിന്തിക്കുന്നവർക്കു അർത്ഥം ഉണ്ട്

  • @sindhusuresh1088

    @sindhusuresh1088

    20 күн бұрын

    Enthu kundham?.

  • @mashoodov9426
    @mashoodov9426Ай бұрын

    Aaaa knaaapanod melal immathiri padam edukkaruthennu parayanam, there is nothing we could see something creative.

  • @naseercp9254
    @naseercp9254Ай бұрын

    Junior sumalatha 'oru chayayille pls coment all viewers

  • @sumanv3468
    @sumanv3468Ай бұрын

    So proud of you Raj B Shetty 😍🥳❤️🔥

  • @UnknownUnknown-il9yf
    @UnknownUnknown-il9yfАй бұрын

    Anchor 🤮

  • @abbasabbas2431
    @abbasabbas2431Ай бұрын

    Ticket book cheythu kazhinhu waiting

  • @kjkish1
    @kjkish1Ай бұрын

    Super Film

  • @muhsinmoosamikandy477
    @muhsinmoosamikandy477Ай бұрын

    ❤❤❤

Келесі