തേരക്കുടി ആദിവാസി ഊരിലേക്കുള്ള വഴി യാത്ര

Пікірлер: 110

  • @sunandpk8698
    @sunandpk86983 жыл бұрын

    👍ഇതാണ് യഥാർത്ത ഓഫ്‌റോഡ്👏, ദുർഗടപാതകളിലൂടെ സുരക്ഷിതമായി മാന്യമായുള്ള ഡ്രൈവിംഗ്. ഡ്രൈവറണ്ണാ🤝 ഇത് കുറച്ചു ചങ്കുറപ്പുള്ള ആളുകൾക്ക് പറഞ്ഞിട്ടുള്ള പണിയാണ്. അല്ലാതെ ഇന്ന് കാണുന്നത് പോലെ കോലം മാറ്റിയവണ്ടിയും കൊണ്ട് ചെളിയിൽ കോപ്രായങ്ങൾ കാണിക്കലല്ലെന്ന് ഇപ്പോളത്തെ you tube ചുള്ളൻമാർ മനസ്സിലാക്കണം.

  • @royalstage33
    @royalstage333 жыл бұрын

    കുഞ്ഞു നാൾ മുതലേ എന്റെ ഇഷ്ടം ജീപ്പിനോട് ♥️

  • @blackbear5047
    @blackbear50473 жыл бұрын

    എന്റെ പൊന്നേ ആ പേട്ട് മ്യൂസിക്ക് വേണ്ടായിരുന്നു. ജീപ്പിന്റെ സൗണ്ട് മാത്രം മതീന്നേ ആ ഒരു ഇത് വരാൻ.

  • @sukuthera3015

    @sukuthera3015

    3 жыл бұрын

    Mmm

  • @carlmichael995
    @carlmichael9953 жыл бұрын

    പൊളി മച്ചാനേ🔥🔥❤️ ഒരു പാട് നേരത്തെ അധ്വാനം ഉണ്ടെന്നറിയാം ഈ 10 മിനിട്ട് 29 സെക്കന്റ് വിഡിയോക്ക് പിന്നിൽ .... ഇത്രേം നേരം ഈ ജീപ്പിന് വെളിയിൽ നിന്ന് ഷൂട്ട് ചെയ്തയാളെ🔥സമ്മതിക്കണം. അതുപോലെ ഡ്രൈവറിനെയും🔥. ജീപ്പ് ഒരേ പൊളി🔥🔥🔥🔥❤️❤️❤️

  • @sajikumar1139
    @sajikumar11393 жыл бұрын

    മഹിന്ദ്ര ജീപ്പ് വീട്ടിലെ ഒരു അംഗമാണ്. അത് ശെരിക്കും... വികാരം 😘😘

  • @rageshkannadiparambaragesh1368

    @rageshkannadiparambaragesh1368

    3 жыл бұрын

    സ്ക്രപ്പ് ആകുമോ 😭

  • @arunpradh5784

    @arunpradh5784

    3 жыл бұрын

    Commander

  • @TravelTrendsWithAbil
    @TravelTrendsWithAbil3 жыл бұрын

    ഇത് കാണുന്ന കുട്ടംപുഴക്കാരൻ 🥰🥰

  • @anoopve9973
    @anoopve99733 жыл бұрын

    വേറെ ഏതു വണ്ടി ഇങ്ങനെ കേറും

  • @kevingeorge584
    @kevingeorge5843 жыл бұрын

    മഹീന്ദ്ര ജീപ്പ് ന് പകരം വെക്കാൻ ഒരു വണ്ടിയും കഴിയില്ല.1985 ഓർമ വെച്ച കാലം മുതൽ ഉള്ള യാത്രാ പരിചയം... 1997 എൻ്റെ ആദ്യത്തെ ഡ്രൈവിംഗ് experience. കേരളത്തിലെ മലയോര ജീവിതങ്ങൾക്ക് താങ്ങും തണലുമായി ഇന്നു മഹീന്ദ്ര ജീപ്പ് യാത്ര തുടരുന്നു. ഇന്നു ഇത് ഒടിക്കുകുവൻ കൊതി. തീരുന്നില്ല. സൂപ്പർ ഡ്രൈവിങ്...... വീഡിയോ എടുത്ത ആൾക്ക് ഒരു salute

  • @paulsonjohn4226
    @paulsonjohn42263 жыл бұрын

    Jeep പൊളി.. ഇങ്ങനെയും മനുഷ്യൻ ജീവിക്കുന്നുണ്ട് എന്നറിയണം. നമ്മളെ ഭരിക്കുന്നവർ ഇതുവല്ലതും അറിയുന്നുണ്ടോ നാട്ടിൽ താമസിക്കുന്ന നമ്മളും....

  • @ossammob5730
    @ossammob57303 жыл бұрын

    Adipoli. without music jeepinde sound mathram vundengil it will be amazing

  • @Basilaliclt
    @Basilaliclt3 жыл бұрын

    Pwoli route,,,

  • @__sinu_sihab___sinu__4371
    @__sinu_sihab___sinu__43713 жыл бұрын

    Jeep annum innum poliya

  • @Dubaitours_and_safaries
    @Dubaitours_and_safaries3 жыл бұрын

    Jeepinte sound maathramaayeeel policheeene machanee

  • @akhilsuresh8064
    @akhilsuresh80643 жыл бұрын

    Pwoliii

  • @Amal-vl7hl
    @Amal-vl7hl3 жыл бұрын

    Super pwolich

  • @sabuvarghese5244
    @sabuvarghese52443 жыл бұрын

    മലയോര വികസനത്തിന് പ്രഥമ കണ്ണി.

  • @karthikhari6743
    @karthikhari67433 жыл бұрын

    Awesome vedio where is this place

  • @37.jobinjose21
    @37.jobinjose213 жыл бұрын

    👍👍😍😍

  • @Sghh-q5j
    @Sghh-q5j3 жыл бұрын

    👍👍

  • @sangeethsoman8582
    @sangeethsoman85823 жыл бұрын

    Ore oru rajavu♥️

  • @johnrambler88
    @johnrambler883 жыл бұрын

    ചെറുപ്പത്തിൽ ഇതുപോലുള്ള വഴികളിൽകൂടി ജീപ്പിന് ആയിരുന്നു യാത്രകൾ.ഓർമകൾ,ജീപ്പ് ഇഷ്ടം. ജീപ്പ് പോലെ വേറെ വണ്ടിയില്ല.

  • @bibinkannan2177
    @bibinkannan21773 жыл бұрын

    Mahindra... Vere level 💕💕💕💕

  • @sitapathi579
    @sitapathi5793 жыл бұрын

    బాగుంది good driveing

  • @muhammedkv1342
    @muhammedkv13423 жыл бұрын

    Bro. Moori. Kidavine. Kittumo. Avide. Plese

  • @sivadethmk3424
    @sivadethmk34244 жыл бұрын

  • @harimuralimn
    @harimuralimn3 жыл бұрын

    😍

  • @ajujoseph6123
    @ajujoseph61233 жыл бұрын

    Wow....No words....Is this 3 gear mahindra..?

  • @vijilpookkad8069
    @vijilpookkad80693 жыл бұрын

    Therakute eth jillayil aanu

  • @sabuchackovalliyaveettil7214
    @sabuchackovalliyaveettil72143 жыл бұрын

    Super

  • @stalinstalin7741
    @stalinstalin77413 жыл бұрын

    Avasiyam illatha background music 🤯🤯🤯🤧🤧🤧jeep off road is good job

  • @neerajpramesh1741
    @neerajpramesh17413 жыл бұрын

    ❤️❤️❤️

  • @gopigopal74
    @gopigopal743 жыл бұрын

    U r great sir🙏

  • @babymathew7928
    @babymathew79284 жыл бұрын

    നല്ല പ്രകൃതി ഭംഗിയുള്ള സ്ഥലം

  • @sukuthera3015

    @sukuthera3015

    4 жыл бұрын

    തേരക്കുടി

  • @sukuthera3015

    @sukuthera3015

    4 жыл бұрын

    കുട്ടമ്പുഴ

  • @hariskattirakath1676

    @hariskattirakath1676

    4 жыл бұрын

    Ethu evida sthalam jilla

  • @hariskattirakath1676

    @hariskattirakath1676

    4 жыл бұрын

    Kannor jeepanallo

  • @vivekmathew4314

    @vivekmathew4314

    4 жыл бұрын

    Bro ithe ethu jillaya

  • @manuthomas5333
    @manuthomas53334 жыл бұрын

    Nice

  • @deepukolathooran7050

    @deepukolathooran7050

    3 жыл бұрын

    ഇത്‌ ഏതാ ജില്ല

  • @tonyantony5368
    @tonyantony53683 жыл бұрын

    കുട്ടമ്പുഴ വരിയം കുടിയിൽ പോയത് ഓർമ വരുന്നു

  • @sunusunu.8512
    @sunusunu.85123 жыл бұрын

    Jeep athoru vikaaram aanu.....jeep pranthanmaarkku....

  • @shanucm8557
    @shanucm85573 жыл бұрын

    ഇത് എവിടെ ആണ് സ്ഥലം...... 🏠🏠

  • @manikakkat1205
    @manikakkat12053 жыл бұрын

    👍👍👍👏👏👏🙏👋

  • @AldrinsZone
    @AldrinsZone3 жыл бұрын

    heavy offroad 😍😍😍

  • @sajisaji6037
    @sajisaji60372 ай бұрын

    Camera man❤

  • @vishnum9633
    @vishnum96333 жыл бұрын

    BGM കുത്തി കേറ്റി നശിപ്പിച്

  • @st._rman8503
    @st._rman85033 жыл бұрын

    Nice video !!!

  • @sumitsheoran3465
    @sumitsheoran34653 жыл бұрын

    Major's engine sound should have been in this video.

  • @marker0016
    @marker00163 жыл бұрын

    പെംള്ളിച്ചൂ...ട്ടാ

  • @peterengland1609
    @peterengland16093 жыл бұрын

    Kaashullavan paisa koduth offroad drive cheyyunnavan.... Ee parisarath jeevikkunna janangalkk ennum offroad...

  • @shibuhighrangevlogs682
    @shibuhighrangevlogs6823 жыл бұрын

    ഈ സ്ഥലം കറക്ട് ഒന്ന് പറയാമോ നിങ്ങളുടെ ഫോൺ നമ്പറും

  • @vijeeshkakkatt9809
    @vijeeshkakkatt98093 жыл бұрын

    മഹീന്ദ്ര ഇവനെ വീണ്ടും ഇറക്കും കാരണം മറ്റുള്ളതൊന്നും ഇതിന് പകരമാകാൻ കഴിയില്ല.

  • @37.jobinjose21
    @37.jobinjose213 жыл бұрын

    🌷

  • @bijesthengumbally8386
    @bijesthengumbally83863 жыл бұрын

    ഓഫ്‌ റോഡ് king♥️♥️♥️

  • @babumuthottu4676
    @babumuthottu46763 жыл бұрын

    Supper.Driver

  • @greetingstofellowtravelers8877
    @greetingstofellowtravelers88773 жыл бұрын

    കുറത്തി വഴി ആണോ

  • @sukuthera3015

    @sukuthera3015

    3 жыл бұрын

    Alla Therakkudy

  • @mahesh736
    @mahesh7363 жыл бұрын

    Unni ee vazhiyil tipper pokumo evideya place

  • @sukuthera3015

    @sukuthera3015

    3 жыл бұрын

    Tipper povilla

  • @sukuthera3015

    @sukuthera3015

    3 жыл бұрын

    Kuttampuzha panchayathil therakkudy ennna sthalam

  • @ashokanaromal1239
    @ashokanaromal12393 жыл бұрын

    സൂപ്പർ

  • @arungoldmedal14
    @arungoldmedal143 жыл бұрын

    ജീപ്പ് ഇഷ്ടം ഞാൻ പഠിച്ചത് 3 Gear ഉള്ള ജീപ്പിൽ ആണ് പക്ഷെ കോഴിക്കോട് ടൗൺ എരിയയിൽ പഴയ ജിപ്പ് ഇപ്പോൾ കാണാൻ ഇല്ലാ

  • @shanushanu1996
    @shanushanu19966 ай бұрын

    ഇത് എവിടെയാണ് എനിക്ക് 4WD Jeep ഉണ്ട് നമുക്ക് പോകാൻ കഴിയുമോ? പെർമിഷൻ എടുക്കേണ്ടിവരുമോ? വിശദാംശങ്ങൾ പങ്കുവെയ്ക്കാമോ?

  • @anubahuleyan1515
    @anubahuleyan15153 жыл бұрын

    Therakudi athu evideya

  • @vishnuvs6662

    @vishnuvs6662

    3 жыл бұрын

    Kuttampuzha....kallelimedu..

  • @anubahuleyan1515

    @anubahuleyan1515

    3 жыл бұрын

    @@vishnuvs6662 😀

  • @gireeshmadhavan8831
    @gireeshmadhavan88313 жыл бұрын

    സ്വര്‍ഗ്ഗത്തിലേക്കുള്ളപാത കല്ലുംമുള്ളുംനിറഞ്ഞതാണ്

  • @devavlogs5485
    @devavlogs54853 жыл бұрын

    haivaa👌only m&m

  • @anubahuleyan1515
    @anubahuleyan15153 жыл бұрын

    Idukki jilla anno

  • @sukuthera3015

    @sukuthera3015

    3 жыл бұрын

    Ernakulam

  • @anubahuleyan1515

    @anubahuleyan1515

    3 жыл бұрын

    @@sukuthera3015 Eranakula thu evideya

  • @akhilkm6472
    @akhilkm64723 жыл бұрын

    Jeep ne background music venda.

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel85463 жыл бұрын

    സൂപ്പർ, 4x4 ആണോ

  • @sukuthera3015

    @sukuthera3015

    3 жыл бұрын

    Yes

  • @adarshsatheesh
    @adarshsatheesh3 жыл бұрын

    Brothers eth aath district aanu..vannaal eth vazhi oru ride cheyyaavoo ??

  • @sukuthera3015

    @sukuthera3015

    3 жыл бұрын

    Ithu Ernakulam aanu

  • @sukuthera3015

    @sukuthera3015

    3 жыл бұрын

    Athumathramalla reserved forest aayathukond forest department nte anumathi venam

  • @royalstage33

    @royalstage33

    3 жыл бұрын

    @@sukuthera3015 ആ ജീപ്പ് ഇപ്പോളും ഉണ്ടോ..4വീൽ അല്ലെ

  • @sukuthera3015

    @sukuthera3015

    3 жыл бұрын

    @@royalstage33 und

  • @snehaminu1998
    @snehaminu19983 жыл бұрын

    OFF-ROAD king Jeep

  • @akhilraj3138
    @akhilraj31383 жыл бұрын

    വണ്ടി ഏതാ മോഡൽ

  • @sukuthera3015

    @sukuthera3015

    3 жыл бұрын

    2000model

  • @user-vf7lg3kl3h

    @user-vf7lg3kl3h

    3 жыл бұрын

    @@sukuthera3015 പൊളി ബ്രോ 🥰♥️

  • @AldrinsZone
    @AldrinsZone3 жыл бұрын

    ഒരു ദിവസം എന്നെയും കൂട്ടുമോ സുകു ചേട്ടാ??

  • @______2166
    @______21663 жыл бұрын

    Jeep

  • @rameshc6448
    @rameshc64483 жыл бұрын

    Vikasanam dijittal india

  • @MotoTraveller41
    @MotoTraveller413 жыл бұрын

    അടിപൊളി... ഇതെവിടെ സ്ഥലം

  • @sukuthera3015

    @sukuthera3015

    3 жыл бұрын

    Kuttampuzha panchayat area

  • @dreamcatcher1753
    @dreamcatcher17533 жыл бұрын

    ഇതൊക്കെ പൊളിച്ചു കളഞ്ഞാൽ എങ്ങനെ ഇതൊക്കെ കൊണ്ടുപോകും

  • @sukuthera3015

    @sukuthera3015

    3 жыл бұрын

    Sathyam. Njangal pedum

  • @Leela_ya_Maaya
    @Leela_ya_Maaya3 жыл бұрын

    I have a Thar and it can do what others cannot.

  • @ranjunathm706
    @ranjunathm7063 жыл бұрын

    Number please

  • @sukuthera3015

    @sukuthera3015

    3 жыл бұрын

    97445 55332

  • @malayalamcomedy7061
    @malayalamcomedy70613 жыл бұрын

    Bro Number Please....

  • @sukuthera3015

    @sukuthera3015

    3 жыл бұрын

    97445 55332

  • @mohammedshareef285

    @mohammedshareef285

    3 жыл бұрын

    @@sukuthera3015 hai chetta sugamalle

  • @sukuthera3015

    @sukuthera3015

    3 жыл бұрын

    @@mohammedshareef285 sugamthanne Ninakko

  • @mohammedshareef285

    @mohammedshareef285

    3 жыл бұрын

    @@sukuthera3015 sugam

  • @vishnuvs6662
    @vishnuvs66623 жыл бұрын

    രാമകൃഷ്ണന്റെ കൈലാസനാതൻ ആണല്ലോ ജീപ്പ്

Келесі