നിരോധനത്തിൽ ഈ ജീപ്പ് വന്നാൽ/Jeep Life/ Highrange Vehicle/Vehicle scrap policy India

Ойын-сауық

15 വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കുമ്പോൾ ആ കുട്ടത്തിൽ ജീപ്പും പെട്ട് പോയേക്കാം . എന്നാൽ അത്‌ എത്രത്തോളം ദൂഷ്യം ചെയ്യുമെന്ന് കാണിക്കാനാണ് ഈ വീഡിയോ ! ഇത്തരത്തിൽ തുറന്ന് പറയാൻ മറ്റ് ആരെയും കണ്ടില്ല , ഇതിൽ നിന്നും ഒരു തിരിച്ചറിവ് ലഭിക്കട്ടെ !!
#vehiclescrappolicy
#anandpaul

Пікірлер: 289

  • @fundrivedaily8820
    @fundrivedaily88203 жыл бұрын

    Nice I loved it. Could you please tell me the exact location. Thanks

  • @sebinantony9582
    @sebinantony95823 жыл бұрын

    എനിക്കും ഉണ്ട് ഒരു ജീപ്പ്... എന്റെ ജീവനാണ്.. ഞാൻ കട്ട സപ്പോർട്ട്....

  • @ramsheedkm5381

    @ramsheedkm5381

    2 жыл бұрын

    Jeepishttam

  • @manuthomas407
    @manuthomas4073 жыл бұрын

    നാട്ടിൻപുരങ്ങളിലെ സാധാരണക്കാരന്റെ ആത്മാവാണ് ജീപ് 😍

  • @ubaidkkd6704
    @ubaidkkd67043 жыл бұрын

    Bro ഇടുക്കി കാർക്ക് മാത്രമല്ല കേരളത്തിലുള്ള എല്ലാവർക്കും ജീപ്പ് vigaaramanu മലപ്പുറത് നിന്നും

  • @nafiltp2153

    @nafiltp2153

    3 жыл бұрын

    👍👍👍

  • @theanonymousrider5634

    @theanonymousrider5634

    3 жыл бұрын

    അതെ

  • @shan-vf5le

    @shan-vf5le

    2 жыл бұрын

    Alla pinnee💥

  • @yousufabdulrahman6915
    @yousufabdulrahman69153 жыл бұрын

    ഗൾഫ് രാജ്യങ്ങളിൽ ഒക്കെ (30)(40)വർഷം പഴയ വാഹനം സുഖമായി ഓടുന്നുണ്ട് റോഡ് പോലും നേരെ ഇല്ലാത സ്ഥലതാണ് ഈ നിയമം കൊണ്ട് വരുന്നത്

  • @achu4575

    @achu4575

    2 жыл бұрын

    correct bro

  • @abey0729
    @abey07293 жыл бұрын

    എന്നാ നിരോധിച്ചാലും jeep നിരോധിക്കാൻ നമ്മൾ സമദിക്കില്ല...

  • @24k_lorem_yt

    @24k_lorem_yt

    2 жыл бұрын

    ഇതൊന്നും നമ്മടെ കയിൽ അല്ലല്ലോ

  • @muhammedshafick6078
    @muhammedshafick60783 жыл бұрын

    എൻ്റെ Favourite വാഹനമാണ് ജീപ്പ്. 1992 Model Di 4×4 Jeep എൻ്റെ വീട്ടിലും ഉണ്ട്. ഞാൻ അതുമായി ഓഫ് റോഡ് മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്.

  • @joshyvarghese3564
    @joshyvarghese35643 жыл бұрын

    ഇവിടെ എന്തൊരു നിയമം വന്നാലും.. സാദാരണക്കാരന്റെ അണ്ണാക്കിലടിക്കുന്ന രീതിയിലായിരിക്കും 🤦‍♀️

  • @arjuncb9285
    @arjuncb92853 жыл бұрын

    I love jeep. ഇത്ര നല്ല SUV വേറെ ഇല്ല

  • @ebrahemv
    @ebrahemv3 жыл бұрын

    Super super super👌💪💪💪 100% സപ്പോർട്ട് ചെയ്യുന്നു... ഈ ചങ്കിനെ നിരോധിച്ചാൽ വിവരമറിയും "ജീപ്പ്" മ്മടെ ചങ്കൻ❤️

  • @Anilkumar-fb1kw
    @Anilkumar-fb1kw3 жыл бұрын

    ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടാൽ അറിയാം ആണൊരുത്തൻ വരുന്നെന്നു. അതുപോലെ ജീപ്പിന്റെ ശബ്ദം കേട്ടാൽ അറിയാം തന്റേടം ഉള്ള ഒരണു വരുന്നു എന്നു. കോടതിയും, AC യും, security യും മാത്രം കണ്ടു ശീലിച്ചവർക്കു താങ്കളുടെ വേദന മനസ്സിലാകില്ല. നിയമം ഉണ്ടാക്കുന്നവന്മാർക്കു മറ്റെന്തോ ഉദ്ദേശം ഉണ്ട്. അത്രയ്ക്ക് വായു മലിനീകരണം ഉണ്ടാക്കുന്നു എങ്കിൽ സർക്കാർ തന്നെ എല്ലാ പഴയ എൻജിനും വാങ്ങി പകരം മലിനീകരണം ഉണ്ടാക്കാത്ത പുതിയ engine കൊടുത്തു കുടെ ? എന്ത് മാത്രം കാശ് ആയുധങ്ങൾക്കും, യാത്രകൾക്കും, മീറ്റിംഗ് കൾക്കും, മാറ്റും ചെലവാക്കുന്നു. അതിന്റെ എത്ര ചെറിയ ശതമാനം മതി engine മാറ്റാൻ. Engine മാറ്റിയില്ലെങ്കിൽ സിലിണ്ടറും rings ഉം, piston ഉം, ക്രങ്ക് ഷാഫ്റ് ഉം വാൽവുകളും മാറ്റിയാൽ പോരെ. പക്ഷെ ഇതു ചെയ്യില്ല. കാരണം ഇപ്പോൾ used കാർ വന്നതോടെ വലിയ company കളുടെ നടു ഒടിഞ്ഞു. സൗദിയിൽ ജിദ്ദയിൽ അടുത്ത കാലത്തു സകല second hand കാർ showroom ഉം അടച്ചു. അവിടെ ആരും ചോദിച്ചില്ല. എന്നാൽ ഇവിടെ സർക്കാരിനും വൻ കാർ company കൾക്കും ഇടയിൽ ചോദിക്കാൻ അറിയാവുന്ന ജനങ്ങൾ ഉണ്ട്. എന്തുകൊണ്ട് സർക്കാർ മുൻകൈ എടുത്തു ഓരോ എൻജിനും മാറ്റി രേകണ്ടിഷൻ ചെയ്യുന്നില്ല ? അതിന്റെ കാരണം ജനങ്ങൾ അറിയണം. പറയുമ്പോൾ എടുത്തു കളയാൻ, അവർ വാങ്ങി തന്നതല്ലല്ലോ നമ്മുടെ വണ്ടികൾ. ? ഇതു ഒരു ജീപ്പിൽ ഒതുങ്ങുന്ന പ്രശ്നം അല്ല. കുറച്ചു കഴിഞ്ഞാൽ വീട്ടിൽ വയസ്സായ അപ്പൂപ്പനെയും അമ്മൂമ്മയേയും , സാമ്പത്തിക ബാധ്യത എന്നു പറഞ്ഞു പുറത്തേറിയാൻ നിയമം വരുമോ? ഒരു ഡീസൽ എൻജിനിലും തൊടില്ല സുഹൃത്തേ. പതിനായിരങ്ങൾ അല്ല, ലക്ഷങ്ങൾ അല്ല, കോടികൾ അല്ല, കോടാനു കൊടി ജനങ്ങൾ താങ്കളുടെ കുടെ ഉണ്ട്. പിന്നെ ഈ ഞാനും.

  • @anvarsadathtiruranvarsadat1308
    @anvarsadathtiruranvarsadat13083 жыл бұрын

    ജീപ്പ് നിങ്ങളുടെ മാത്രമല്ല ഞങ്ങളുടെ യൊക്കെ വികാരമാണ്.. Bro..

  • @arjuncb9285
    @arjuncb92853 жыл бұрын

    എത്ര നിരോധിച്ചാലും ജീപ്പ് നമ്മുടെ ജീവനാണ്..നമ്മല് അതുപയോഗിക്കും...

  • @alvinmathewalvinmathew4331
    @alvinmathewalvinmathew43313 жыл бұрын

    എന്റെ ഇഷ്ടപെട്ട വാഹനം ജീപ്പ് 4*4

  • @bussid3536
    @bussid35363 жыл бұрын

    പുതിയ വാഹന കുത്തകകൾക്ക് ലാഭം ഉണ്ടാകാൻ വേണ്ടി ഓരോ നിയമം,

  • @user-gq8mz3xj1k
    @user-gq8mz3xj1k3 жыл бұрын

    നിരോധനം ഇല്ല bro 15 വർഷത്തിൽ കൂടുതൽ പഴക്കം ഉള്ള വാഹനകൾ അധികം tax അടക്കണം എന്നാ കേട്ടതു... (2022)ഏപ്രിൽ നിയമം നിലവിൽ വരും...

  • @amalsebastian4835
    @amalsebastian48353 жыл бұрын

    Wayanattil um aggane thannaaa Jeep ishtaammm👍

  • @anandsiby9035
    @anandsiby90353 жыл бұрын

    ഈ വീഡിയോയുടെ 8:45 second കണ്ടുനോക്കു.. അപ്പോൾ മനസിലാവും ജീപ്പിന്റെ ലെവൽ 🔥

  • @dpbeatz7384
    @dpbeatz73843 жыл бұрын

    എന്റെ ഒരു വലിയ ആഗ്രഹം ആണ് ഒരു ജീപ്പ് എടുക്കണം എന്ന് ആയിരുന്നു ഈ problem കേട്ടപ്പോ തന്നെ ഞാൻ എന്റെ ആഗ്രഹം കുറച്ചു കാലത്തേക് മാറ്റി വെച്ചു. Bro ഇപ്പോ പറഞ്ഞപ്പോൾ ഒരു ഇത് jeep നിരോധിക്കൂലാന്ന്

  • @rdx7462
    @rdx74623 жыл бұрын

    കൊള്ളാം നല്ല വീഡിയോ ഇതിലും നല്ല രീതിയിൽ ആർക്കും കാണിച്ചു കൊടുക്കാൻ പറഞ്ഞു തരാൻ പറ്റില്ല.jeep ishttam

  • @Hussain-zy3of
    @Hussain-zy3of3 жыл бұрын

    മിടുക്കൻ നല്ല മിടുമിടുക്കൻ.....❤️❤️

  • @jerlinsebastian481
    @jerlinsebastian4813 жыл бұрын

    ഇവനൊക്കെ എന്ത് നിരോധനം😂😂😂😂 നിരോധിച്ചാലും നുമ്മ ഇത് വിടില്ല❤️❤️❤️

  • @athulreji8091
    @athulreji80913 жыл бұрын

    Orupad istamayi ee video,, way of talking kollam

  • @amarnathvm3198
    @amarnathvm31983 жыл бұрын

    Jeep nirodhikaruth. Orupadu perude jeevithavum athupole thanne oru vekharavum koodiyane jeep. Love you jeep.

  • @rejijoseph9839
    @rejijoseph98393 жыл бұрын

    Super bro..I support you..don't allow to prohibite the Jeep..we know that it really related with yours life and also your circumstances..

  • @simonprostho
    @simonprostho3 жыл бұрын

    Great video...my house is in Nedumkandam. My cousin sister is an expert jeep driver

  • @manuthomas407
    @manuthomas4072 жыл бұрын

    കാഞ്ഞിരപ്പള്ളിയിൽ നിന്നും സപ്പോർട്ട് 💥

  • @amalbaby3212
    @amalbaby32123 жыл бұрын

    Wayanattil ninnu full support 👍

  • @TheTonytom
    @TheTonytom Жыл бұрын

    മച്ചാനേ, കലക്കി. 4 H 4 വീൽ ഹൈ സ്പീട്, 4L 4 വീൽ ലോ സ്പീട് ഇതാണ് ലിവറിൽ അങ്ങിനെ എഴുതാൻ കാരണം.

  • @themeraki7620
    @themeraki76203 жыл бұрын

    എനിക്കും ഉണ്ട് 2009 മോഡൽ മേജർ😍

  • @stalinstalin7741
    @stalinstalin77413 жыл бұрын

    Idukkikaran machi.........i m a jeep lover 🥰🥰😍😍😍💐💐antha sound........😍😍😍😍

  • @binsojohny6472
    @binsojohny64723 жыл бұрын

    ഒരേയൊരു രാജാവ്,..ഈ ഒരു രാജാവ് കഴിഞ്ഞിട്ടേ ഒള്ളു മറ്റേത് വാഹനവും ഇടുക്കികാറ്ക്ക്...അങ്ങനെ ഒന്നും നിരോധിക്കാൻ പറ്റില്ല. Road King..... Super bro...പൊളിച്ചു..

  • @nithinjoseph9888
    @nithinjoseph98883 жыл бұрын

    നിരോധിക്കും പക്ഷെ വണ്ടി ഓടും നിരോധനം ഒക്കെ പൂട്ടികെട്ടി പെട്ടിയിൽ വക്കാതെയുള്ളു

  • @altrobass1005
    @altrobass10053 жыл бұрын

    Stock conditionalil offroad povan evan allate matarumilla jeep power💪💪💪

  • @sreekumarsanandan66
    @sreekumarsanandan663 жыл бұрын

    katta support aniyaa.....nadakkilla,,,,,,,jeep angane kaividan pattilla

  • @simanchalsahu9653
    @simanchalsahu96538 ай бұрын

    Very good presentation, thanks

  • @israeljerusalem8349
    @israeljerusalem83493 жыл бұрын

    Ithrem kidilan jeep nirodhikyunavar sathyathil vattamara aan.

  • @hookncatchncook8024
    @hookncatchncook80242 жыл бұрын

    ഒന്നും പറയാനില്ല ബ്രോ.👌

  • @prasanthk8502
    @prasanthk85023 жыл бұрын

    Machane super video.

  • @Sameerali-tz7ws
    @Sameerali-tz7ws3 жыл бұрын

    Bro. Kalakki 👍👍👍👍💯

  • @mohammedhaneefa5648
    @mohammedhaneefa56483 жыл бұрын

    Jeep nammale chunkaan😍

  • @Arackalabu974
    @Arackalabu9743 жыл бұрын

    Edukkikkarkku katta sprt Kannurkaran

  • @ShijoRavi
    @ShijoRavi5 ай бұрын

    Kollam polichu...kl 06 Idukki karan

  • @joker..7495
    @joker..74953 жыл бұрын

    Nammaude chunk aanu Aanand bro jeep 99 4*4 model und.

  • @ammaar9580
    @ammaar95803 жыл бұрын

    Ith njngal oru ayacha bumb avide poyayirunnu wagamin etho stalama ennu mathram aruyam ithupole oru all vannattu jeepil kondupotham ennu paranchu oppom poyappom aa vellathil kode poya aa stalathum oru vella chathilum athinthe ipporathu oru tanalilum kore vere pointukalilum kodupoi nalla stalama ith

  • @adithyakiranps3226
    @adithyakiranps32263 жыл бұрын

    respect bro❤❤❤❤

  • @sajimohan2005
    @sajimohan20053 жыл бұрын

    what is current position of 15 years old vehicle, can we use it later

  • @TheMediaPlus
    @TheMediaPlus3 жыл бұрын

    കോർപറ്റ് കൾക്ക് വേണ്ടിയാണ് ഇപ്പോഴത്തെ ആളുകൾ നാട് ഭരിക്കുന്നത് . പുതിയ വാഹങ്ങൾ വിൽക്കാനും അതിൽ ബാങ്ക്ലോ ൺ കൊടുത്തു പലിശ വാങ്ങി നക്കി തിന്നാനും .. ജനങ്ങൾ ഒറ്റകെട്ടായി നിന്നാൽ ഒരു ഭരണാധികാരിക്കും ഒന്നും ചെയ്യാൻ കഴിയില്ല .....

  • @abhikanthsabu4919
    @abhikanthsabu4919 Жыл бұрын

    Anthannu ariyilaa....njan ee vedio idak idak kanum❤️

  • @muaadabdulsamad9737
    @muaadabdulsamad97373 жыл бұрын

    Idukiyil maatram alla keralathil thanne nirothikkukayilla kaaranam atratholam fan base aan ee oru item ith pwoli alle ⚡⚡

  • @irfanearnikkal
    @irfanearnikkal3 жыл бұрын

    nirothichaaalum vidooola...aa legend nay

  • @bmajalal2327
    @bmajalal23273 жыл бұрын

    True katta support

  • @fanaoo7
    @fanaoo73 жыл бұрын

    Boss.. Lsd set cheyan endh expence varum..?

  • @Jenybasil1234
    @Jenybasil12343 жыл бұрын

    Adipoli aitundedaa

  • @vinayakcr7185
    @vinayakcr71853 жыл бұрын

    ബ്രോ . പോളിയാണ് . ജീപ്പ്....👍 നിരോതിക്കാൻ കാരണം

  • @rcrvlogs4899
    @rcrvlogs48993 жыл бұрын

    Bro,, same type jeep kodukkan undenkil please advise

  • @mind-yr_own-bisnes
    @mind-yr_own-bisnes3 жыл бұрын

    ഇന്ത no1 no2 എല്ലാം പാപ വിളയാട്ട്, he was the only one the mega one❤️

  • @MuhammadMuhammad-ep9bl
    @MuhammadMuhammad-ep9bl3 жыл бұрын

    ജീപ്പും അംബാസിഡർ കാറും നിരോധിക്കാന്‍ പാടില്ല

  • @anoopkurian2031

    @anoopkurian2031

    3 жыл бұрын

    കറക്റ്റ് ഫുൾ സപ്പോർട്ട്

  • @mohanachandranpullyathdamo9952
    @mohanachandranpullyathdamo99523 жыл бұрын

    ഇടുക്കിയിൽ മാത്രമല്ല ഇന്ത്യ മുഴുവനും നിരോധിക്കാൻ പാടില്ല

  • @HamzaHamza-cy8gr

    @HamzaHamza-cy8gr

    2 жыл бұрын

    Sangikalod paray

  • @HamzaHamza-cy8gr

    @HamzaHamza-cy8gr

    2 жыл бұрын

    Aadyam vargeeyatha nirothikk modi

  • @idukkikkaran7439
    @idukkikkaran74393 жыл бұрын

    Polichuuuuuuu😘😘😘😘😘😘

  • @Faisal-fl9il
    @Faisal-fl9il3 жыл бұрын

    idukki kaark maathramalla l, ellavarkkum jeep oru vikaaram thanne aanu😊

  • @sageerpatalangady
    @sageerpatalangady3 жыл бұрын

    kata suport bro.......

  • @gokulsubhash1509
    @gokulsubhash15093 жыл бұрын

    idil kaanicha sthalangal eadokkeyennu parayamo.?

  • @sharathms7519
    @sharathms75193 жыл бұрын

    Jeep poli alle chettaa😍

  • @renjur9222
    @renjur92223 жыл бұрын

    Ethupole kure paranjatha cochi flatinte karyathil eppo enthiye ?enikkum undarunnu 92 model koduthu.

  • @krajan7804
    @krajan78042 жыл бұрын

    നിരോധനം ഒന്നിനും ഒരു പരിഹാരമല്ല, മറുവശം നോക്കുമ്പോൾ എൻജിനുണ്ടാവുന്ന കാലപ്പഴക്കം മൂലം പുറംതള്ളുന്ന മാലിന്യത്തിന്റെ വ്യാപ്തി കൂടുതലാണ്, അങ്ങിനെയുള്ള സന്ദർഭങ്ങളിൽ പഴയ എൻജിൻ മാറ്റി പുതിയത് സ്ഥാപിക്കണം,കാർബൺമോണോക്സൈഡ് എന്ന മാരകമായ വിഷം ഒഴിവാക്കേണ്ടത് നമ്മുടെ ആവശ്യമാണ്

  • @nabeel8312
    @nabeel83123 жыл бұрын

    ✌️ പത്തനംതിട്ട

  • @jk_0366
    @jk_03663 жыл бұрын

    Swamthamaayi jeep Ella angelium school ill poyathum allam ee adipoli vandi ill annu...... orikallum marakilla

  • @georgearakkulamarakkulam3353
    @georgearakkulamarakkulam33533 жыл бұрын

    കലക്കി

  • @rajeshpillaik
    @rajeshpillaik3 жыл бұрын

    15 വർഷം കഴിഞ്ഞ വണ്ടികൾ (അത് ) Renew. ഓരോ വർഷവും ചെയ്യണം നിരോധനം ഇല്ല , Mahindra Roxor വരും 😎

  • @adimalikkaran6403
    @adimalikkaran64033 жыл бұрын

    ❤️❤️❤️❤️

  • @noyaljose9383
    @noyaljose93833 жыл бұрын

    Kidu saanm...♥️

  • @44jeeplife11
    @44jeeplife113 жыл бұрын

    Lsd set cheyyan ethra chelavu vannu

  • @the_lone_wolf-777-w6w
    @the_lone_wolf-777-w6w3 жыл бұрын

    angane cheythal ethra vintage bulletekal povum

  • @tonythomas6591
    @tonythomas65913 жыл бұрын

    Pavizhathinte millinakathekku chellu pazhaya DCM toyota vere und athinakath nellu companikkakath transport cheyyaanaayitt

  • @joisvarghese

    @joisvarghese

    3 жыл бұрын

    Athe polle thanne mazda T3500 ellam keep cheytha ethra varsham venamigilum odum... But ee laws aanu scene... 90 model japanese mazda,dcm toyota ellam super aanu... Just oil & filter change...

  • @abyjames3655
    @abyjames36553 жыл бұрын

    എനിക്കും ഉണ്ട് ഒരു 1999 4 X 4 വണ്ടി

  • @libinthomas6919
    @libinthomas69193 жыл бұрын

    Pinnallaaa....👍🏼👍🏼

  • @nishanshanu4910
    @nishanshanu49103 жыл бұрын

    Hai....Nirothikkaan...Sammathikkkilllllaaaaa

  • @4ksasan
    @4ksasan3 жыл бұрын

    Polichu

  • @georgewynad8532
    @georgewynad85323 жыл бұрын

    1985 ഡിസംമ്പർ 2 വീൽ ജീപ്പ് ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു ........

  • @nishanshanu4910
    @nishanshanu49103 жыл бұрын

    MAASHAA....ALLHAA

  • @user-lb3mt9ld9p
    @user-lb3mt9ld9p3 жыл бұрын

    ഒറ്റ ഉദേശിച്ചത്.. 4*4 ആക്കാന്‍ വേണ്ടി അല്ലെ ( അതായത്‌ 4 wheel ലും engine ന്റെ connection)?????

  • @anshadms7021
    @anshadms70213 жыл бұрын

    Ennikum und bro jeep.... Bro parnja poleh nth venilum nirothikatta but jeep node kalii vendaaa

  • @shafishamil9850
    @shafishamil98503 жыл бұрын

    👍👍കറക്റ്റ് എന്റെ ജീവനാണ് ജീപ്പ്

  • @akhilpoolachode0094
    @akhilpoolachode00943 жыл бұрын

    വികാരം ആണ് ജീപ്പ് 😘😘

  • @shyammohandas1242
    @shyammohandas12423 жыл бұрын

    Highranginte romanjam❤️❤️❤️❤️

  • @eklasibrahimkk1113
    @eklasibrahimkk11133 жыл бұрын

    Super bro 😎

  • @lintojohnson7664
    @lintojohnson76643 жыл бұрын

    Idukki yil evdanu chetayi

  • @PrakashMunnar
    @PrakashMunnar3 жыл бұрын

    Nirothikkua patche road itudu nirothikku (🤜government)

  • @solamansby3400
    @solamansby34003 жыл бұрын

    Jeep Ellatha pavangal Enthe Cheyum?? Nadakkum Alle??

  • @pristine8208
    @pristine82083 жыл бұрын

    Super

  • @t.p.visweswarasharma6738
    @t.p.visweswarasharma67383 жыл бұрын

    Send the viedo to the Prime Minister requesting not to ban this vehicle; otherwise before banning the jeep make highways in high range.

  • @christhomas8315
    @christhomas83153 жыл бұрын

    കേരളത്തിൽ jeep നിരോതിക്കരുത് ❤ Its not just a vehicle its our emotion👈

  • @shemeemshahidp297
    @shemeemshahidp2973 жыл бұрын

    Jeep nirodhikkanulla endh Karanam aan avar kandethiyadhennarinjal kollam

  • @binoybabupallikunnel8605
    @binoybabupallikunnel86053 жыл бұрын

    പിന്നല്ലാ ഇനി നിരോധനം എന്നും പറഞ്ഞു ഏമാന്മാർ JEEP ന്റെ നെഞ്ചത്തോട്ടു കേറാൻ വന്നാ പിള്ളേർ JEEP ന്റെ മീശ കൊണ്ട് തോണ്ടി എടുത്ത് കാട്ടിലേക്കിടും ഏമാനേം ഏമാന്റെ വണ്ടീനേം 😎💪 #jeepiseverything *#thejeeperboy* ⚡️

  • @JJ-ej2re
    @JJ-ej2re3 жыл бұрын

    Super 👏

  • @naveen_k___
    @naveen_k___8 ай бұрын

    Jeep supervaicle❤❤❤❤❤

  • @arungk4621
    @arungk46213 жыл бұрын

    അതാണ് നമ്മുടെ ജീപ്പ് 😎😍😍😍

  • @anishgupta9610
    @anishgupta96103 жыл бұрын

    Ask the Panchayat or Municipality to prepare a good road for them

  • @jayj3782
    @jayj37823 жыл бұрын

    Jeep can not. It is very helpful.

Келесі