No video

തേൻ നുകർന്നു വലയിൽ വീഴുന്നവർ😈.HONEY TRAP🍯

#reaction #reactionvideo #malayalamtrending #honeytrapcase #viral #viralvideos #trending #smrithysn #malayalam #latest

Пікірлер: 40

  • @ramachandranp1146
    @ramachandranp1146Ай бұрын

    കുട്ടിക്കെങ്കിലും സത്യം മനസ്സിലായി.. ചില സ്ത്രീകൾക്ക് ആണുങ്ങളുടെ മനഃശാസ്ത്രം അറിയാം എന്ന് തോന്നുന്നു..പിന്നെ ചില ഭാര്യമാർ SEX ൽ സഹകരിക്കാറില്ല എന്നതും ഒരു സത്യം ആണ്👍

  • @shavam007
    @shavam007Ай бұрын

    സ്ത്രീകൾക്ക് ഈ ധൈര്യം കിട്ടുന്നത് എവിടെ നിന്നാണ് എന്ന് അറിയോ? നിയമത്തിലെ special privileges..സ്ത്രീ എന്ന പരിഗണന... അത് കൊണ്ട് സ്ത്രീ പക്ഷനിയമങ്ങൾ എടുത്തു കളയണം

  • @ramachandranp1146
    @ramachandranp1146Ай бұрын

    വിവരം ഉള്ളവർ വിവരം ഇല്ലാത്തവരെ പറ്റിക്കും😄 അത് സ്വാഭാവികം.. 👍👍നാം കേരളത്തിൽ ഭൂരിപക്ഷം ആണുങ്ങൾക്കും SEX ആണ് പ്രധാനം.. അതിൽ ചിന്തിക്കാനുള്ള ശക്തി നഷ്ടപ്പെടുന്നു🤔

  • @kdschannel6713
    @kdschannel6713Ай бұрын

    നല്ല അവതരണം ഇത്പോലെ മനുഷ്യൻമാർക്ക്‌ അറിവിലേക്ക് നന്നായി അവതരിപ്പിച്ചു കൊടുക്കുക കേരളമാണ് എത്രത്തോളം മനസിലാകും അറിയില്ല എന്നാലും നമ്മളെകൊണ്ട് പറ്റാവുന്നത് ചെയുക

  • @rejipappu7761
    @rejipappu7761Ай бұрын

    അല്ലെങ്കിലും വീട്ടിലു കിട്ടുന്ന ശുദ്ധമായ ഭക്ഷണം കഴിക്കാതെ ഹോട്ടലിലെ മായം ചേറ്ത്ത ഭക്ഷണം ആണ് പലരും ഇഷ്ടപ്പെടുന്നത്😡

  • @Smrithysn

    @Smrithysn

    Ай бұрын

    Sathyam 🙏🏻

  • @user-dk5cb4bh6j

    @user-dk5cb4bh6j

    Ай бұрын

    വീട്ടിലും ഹോട്ടലിലും ഭക്ഷണം ഇല്ലാത്ത ആൾ 🙏🏻

  • @rejipappu7761

    @rejipappu7761

    Ай бұрын

    @@user-dk5cb4bh6j 😂🤣

  • @siyadps3539

    @siyadps3539

    Ай бұрын

    🌹❤❤❤👍🤲🤲😘🌹"Honey'S taste I like.!👍But trap.? I dont like it"!🥰🌹

  • @Amalgz6gl

    @Amalgz6gl

    Ай бұрын

    അതൊരു വലിയ സാമൂഹിക പ്രശ്നമാണ്. ഈ വിശപ്പാണ് ഇന്നാട്ടിലെ പല അക്രമങ്ങൾക്കും മുഖ്യ കാരണം. അതുകൊണ്ടാണ് ഈ വിശപ്പ് മാറ്റാൻ ചുവന്ന വെട്ടത്തിൽ ഒരു കട തുടങ്ങണം എന്ന് എന്നെ പോലുള്ളവർ പറയുന്നത്.@@user-dk5cb4bh6j

  • @ashrafkv9803
    @ashrafkv9803Ай бұрын

    മോളെ ഞാൻ വിചാരിച്ചതിലും കൂടുതൽ വിവരമുണ്ട് good 👍

  • @anoopprabhakar4856
    @anoopprabhakar4856Ай бұрын

    Very good and interesting topic!

  • @Vaijayanthi-tu3hk
    @Vaijayanthi-tu3hkАй бұрын

    മധുരം മാറി കയ്പ്പ് ആകും 🤣🤣🤣🥰❤

  • @mosesmg1895
    @mosesmg1895Ай бұрын

    You said the truth.

  • @ramachandranp1146
    @ramachandranp1146Ай бұрын

    🙏🙏🙏 THANKS FOR YOUR ADVICE👍

  • @sreekumar1013
    @sreekumar1013Ай бұрын

    Aa lady kaanaan sundariyaanu.. njaan aanenkilum veenu povum..

  • @arnolda5279
    @arnolda5279Ай бұрын

    😂😂😂😂😂 മധുര ക്കെണി പഞ്ചാര കൂട്ടാൻമാർ പറന്നു വരും 😂😂😂😂😂

  • @sureshbabu7573
    @sureshbabu7573Ай бұрын

    Honey trap 😂 Realy you r correct take care 😅

  • @user-eh7fd1bw5e
    @user-eh7fd1bw5eАй бұрын

    Good 😊

  • @subhashkariazhath4139
    @subhashkariazhath4139Ай бұрын

    👍🏾👍🏾

  • @bijudaniel3272
    @bijudaniel3272Ай бұрын

    Thanks.mam.👍👍👍

  • @thirumoorthy3638
    @thirumoorthy3638Ай бұрын

    I became your subscriber . When I saw your video for the first time❤. I am from tamilnadu but i know little bit malayalam❤.

  • @Smrithysn

    @Smrithysn

    Ай бұрын

    Thank you so much 🙂

  • @thirumoorthy3638

    @thirumoorthy3638

    Ай бұрын

    Do you know tamil

  • @vijiljjs
    @vijiljjsАй бұрын

    adipoli

  • @user-dk5cb4bh6j
    @user-dk5cb4bh6jАй бұрын

    പാവം ഹണി മൂൺ 🙏🏻 ❤

  • @shyam1594
    @shyam1594Ай бұрын

    Paavam insect pooyi pandaramadangette

  • @NikkiBella-tp1rq
    @NikkiBella-tp1rqАй бұрын

    ചെമ്മീൻ ഇഷ്ട്ടവാണോ

  • @Smrithysn

    @Smrithysn

    Ай бұрын

    അല്ല 🤔🤔

  • @NikkiBella-tp1rq

    @NikkiBella-tp1rq

    Ай бұрын

    @@Smrithysn വൈ?

  • @Smrithysn

    @Smrithysn

    Ай бұрын

    @@NikkiBella-tp1rq എന്തെ ചോദിക്കാൻ കാര്യം 🙄അത് മനസിലായില്ല. ഫിഷിന്റെ കാര്യമല്ലേ ചോദിച്ചേ ചെമ്മീൻ

  • @Smrithysn

    @Smrithysn

    Ай бұрын

    @@NikkiBella-tp1rq വലിയ ഇഷ്ടമല്ല അതൊക്കെ നല്ല വിലയ അത് തന്നെ കാരണം 🤠. നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടില്ല

  • @NikkiBella-tp1rq

    @NikkiBella-tp1rq

    Ай бұрын

    @@Smrithysn Ooh. ഞാൻ വെറുതെ ചോദിച്ചതാ 😂. എനിക്കും ഇഷ്ടവല്ല അതിന്റെ smell🤧

  • @user-sp2to2to2v
    @user-sp2to2to2vАй бұрын

    😮😮

  • @Padhaniswanam
    @PadhaniswanamАй бұрын

    👍

  • @sajeevkumar535
    @sajeevkumar535Ай бұрын

    ഈ ട്രാപ് എവിടെ കിട്ടും😏

  • @SureshbabuBabu-op6ib
    @SureshbabuBabu-op6ibАй бұрын

    Honey,trap,Mariya,jagrethai,,,,,,

  • @2nidheesh
    @2nidheeshАй бұрын

    Subject mattuuu....

Келесі