"താമര മാറ്റി ബുൾഡോസറാക്കണം ബിജെപിയുടെ ചിഹ്നം "

#sureshgopi
രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ തീപ്പൊരി പ്രസംഗം
Subscribe & Share : / pressonetv
/ @pressonetv
Facebook : / pressonetv
Twitter : / pressonetv
Join our WhatsApp Channel : whatsapp.com/channel/0029Va4W...
#johnbrittas #rajyasabha #priyankachaturvedi #CPIMKERALA #bjpKERALA #incKERALA #pinarayigovernment #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Пікірлер: 288

  • @mohdiqbal8878
    @mohdiqbal88785 күн бұрын

    ജോൺ ബ്രിട്ടസ് ബിഗ് സല്യൂട്

  • @JitheshKrishnan-s7v

    @JitheshKrishnan-s7v

    4 күн бұрын

    ക്രിസ്ത്യൻ മതം മാറ്റ മാഫിയ

  • @subhadramj7864

    @subhadramj7864

    2 күн бұрын

    ബ്രിട്ടസ്സിന്റെ വായിൽനിന്നു വിസർജനം. ഫ്ഹൂ ചെക്കാ വെറുതേ...... സമയംകളയുന്നു

  • @abrahammanimala457
    @abrahammanimala4575 күн бұрын

    എംപിമാരായാൽ ഇങ്ങനെ വേണം

  • @JitheshKrishnan-s7v

    @JitheshKrishnan-s7v

    4 күн бұрын

    ഇവൻ കൺവെർഷൻ ക്രിസ്ത്യൻ സഭയുടെ ആളാണ്

  • @sreenojpv8864

    @sreenojpv8864

    4 күн бұрын

  • @sankumarmedia5772

    @sankumarmedia5772

    4 күн бұрын

    ​@@JitheshKrishnan-s7vവന്നല്ലോ ജാതിയും മതവും പറഞ്ഞ്

  • @JitheshKrishnan-s7v

    @JitheshKrishnan-s7v

    4 күн бұрын

    @@sankumarmedia5772 ജാതിയും മാതവും ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഹിന്ദുക്കളെ മതം മാറ്റുന്നത്

  • @kishorekumarn6229

    @kishorekumarn6229

    3 күн бұрын

    ​@@sankumarmedia5772എന്തിന് കൊള്ളാമെടോ ഈ നാറിയെ? കേരളത്തിന് വേണ്ടി ഇവനൊക്കെ എന്ത് തേങ്ങായാണ് ഒണ്ടാക്കുന്നത്?

  • @babuvn9656
    @babuvn96565 күн бұрын

    കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ രാജ്യസഭാദ്ധ്യക്ഷന് പിടിക്കുന്നില്ല.

  • @radhakrishnanpa7857
    @radhakrishnanpa78574 күн бұрын

    ചെയ്ത തെറ്റുകളും, ചെയ്തു കൊണ്ടിരിക്കുന്ന തെറ്റുകളും തുറന്നു പറഞ്ഞ് ഭരണപക്ഷത്തിൻ്റെ മണ്ടക്ക് കൊട്ടിയതിന് അഭിനന്ദനങ്ങൾ

  • @raghukumar6473
    @raghukumar64734 күн бұрын

    ജോൺ ബ്രിട്ടാസിനെ ലോകസഭയിൽ നിന്നും മത്സരിപ്പിക്കണം മാത്രമല്ല ജയിപ്പിക്കുകയും വേണം. പാർലമെൻറ് നല്ല ചർച്ചകൊണ്ട് മുഖരിതമായിക്കും❤❤❤❤

  • @user-fw7pn2qf6j

    @user-fw7pn2qf6j

    2 күн бұрын

    വയനാട് നോക്കിയാലോ 😂?

  • @subaidatm7449

    @subaidatm7449

    19 сағат бұрын

    ഇതുപോലെ ആണുങ്ങളെ നാലെണ്ണത്തിനെ ലോകസഭയിൽ അയക്കാൻ കേരളത്തിലെ ജനങ്ങൾക്കായില്ല എന്നതാണ് കഷ്ടം

  • @abdulrahiman2339
    @abdulrahiman23394 күн бұрын

    JOHN BRITAS❤ WELL SAID❤ APRICIATED YOUR STATEMENTS❤❤❤❤❤❤❤❤❤❤❤

  • @shynit5241
    @shynit52415 күн бұрын

    ലാൽസലാം

  • @cpmbaqavimuhyidheen7291
    @cpmbaqavimuhyidheen72914 күн бұрын

    MR: Britas very good speach Congragulations Big Salute For you

  • @balakrishnanparambath622
    @balakrishnanparambath6224 күн бұрын

    കനൽ ഒരു തരി മതി കമ്മ്യൂണിസം തകർന്നെന്ന് പറഞ്ഞു ആഹ്ലാദിക്കുന്നവർ ഇതൊന്നു കേൾക്കു 😊

  • @ismailhassankutty9917
    @ismailhassankutty99175 күн бұрын

    കേരളത്തിൽ നിന്നും പോയ18-ൽ കുറച്ചു പേരെങ്കിലും നാലു കാര്യം പറയണം പറഞ്ഞേ തീരു പ്രസംഗം കേട്ടു പഠിക്കാൻ പോയതാണെങ്കിൽ ഉറക്കം വരാതിരിക്കാൻ 10 രൂപയുടെ കടലകൂടി കൈയ്യിൽ കരുതുക.ചുമ്മാതെ കൊറിച്ചു കൊണ്ടിരിക്കാം,

  • @balagopalav851
    @balagopalav8514 күн бұрын

    Supper ❤❤❤❤❤❤❤❤Brittas Lalsalam

  • @jagadevann8942
    @jagadevann89425 күн бұрын

    Appreciating dear comread...

  • @ssidmuhammed2731
    @ssidmuhammed27314 күн бұрын

    Kidu

  • @rollykuriakose5875
    @rollykuriakose58755 күн бұрын

    ജോൺ ബ്രിട്ടാസ് ♥️♥️♥️♥️

  • @alisabrikj

    @alisabrikj

    3 күн бұрын

    ❤❤

  • @user-ti3go4em9u
    @user-ti3go4em9u5 күн бұрын

    ഉജ്ജ്വലം.. ഇടതു പക്ഷം ലോകസഭയിൽ എത്താതിരിക്കാൻ ഒത്തുകളിച്ചില്ലായിരുന്നു എങ്കിൽ ഇതുപോലെ കുറെ പേർ ലോകസഭയിൽ കണ്ടേനെ....

  • @thanhappanmk6780

    @thanhappanmk6780

    3 күн бұрын

    ആരൊ എഴുതി കൊടുത്തത് തീ പൊരി നോക്കി വായിച്ചു പക്ഷെ കപ്പിത്താൻ്റെ മാതിരി അക്ഷരതെറ്റ് ഉണ്ടായില്ലാ അഭിനന്ദിക്കണം

  • @MohamedAli-qx9pu

    @MohamedAli-qx9pu

    3 күн бұрын

    ആ പരിപാടി മോദിജിക്ക് സ്വന്തം...!!! എഴുതി വെച്ച ആ പേപ്പർ വീണ് പോയാൽ പിന്നെ..ബ..ബ..ബാ 🤣

  • @kishorekumarn6229

    @kishorekumarn6229

    3 күн бұрын

    എന്തിന് കമ്മീ..? ഇന്ത്യൻ പാർലമെന്റ് പവിത്രമായ സ്ഥലമാണ്. ഇവനെയൊക്കെപ്പോലുള്ള രാജ്യവിരുദ്ധർ ഇന്ത്യൻ ജനാധിപത്യത്തിന്റെ ശാപമാണ്. വിളിച്ചുപറയുന്നത് മുഴുവൻ വെറും പൊട്ടത്തരവും

  • @Abusawlih1819

    @Abusawlih1819

    2 күн бұрын

    എല്ലാരും ബ്രിട്ടാസിനെ പോലെ ആകില്ല. അദ്ദേഹത്തിന് വിവരമുണ്ട്

  • @vijayakumarsvijayakumar1879
    @vijayakumarsvijayakumar18794 күн бұрын

    Chair person is also enjoying and laughing in between the discussion

  • @jabirm9690
    @jabirm96905 күн бұрын

    Britas ❤❤❤❤❤

  • @RavindranV-ve9gg
    @RavindranV-ve9gg5 күн бұрын

    ബ്രിട്ടാസ് പാർട്ടി ഗ്രാമം ആണ് രാജ്യസഭ എന്ന് കാർത്തിയാണ് പറയുന്നത്.

  • @banukv1086
    @banukv10865 күн бұрын

    Well done .Thanks a lot for such a speech.in the parliament

  • @mohanadasjs6724
    @mohanadasjs67245 күн бұрын

    Big salute to com.John Britas.

  • @MohamedAli-qx9pu
    @MohamedAli-qx9pu5 күн бұрын

    ജനാതിപത്യം മുഴുവനായി അസ്‌തമിച്ചെന്ന് കരുതിയവർക്ക്,തെറ്റി!! അത് കൂടുതൽ കരുത്തോടെ,ശോഭയോടെ ഉദിച്ചുയരുന്നു 🇮🇳🇮🇳🇮🇳 ജോൺ ബ്രിട്ടാസിന് അഭിനന്ദനങ്ങൾ!!!❣️

  • @asokank5117

    @asokank5117

    3 күн бұрын

    ഹോ.. കേരളത്തിൽ എന്താ ഒരു ജനാധിപത്യ ഭരണം.

  • @MohamedAli-qx9pu

    @MohamedAli-qx9pu

    3 күн бұрын

    ഇപ്പോഴത്തെ ചർച്ച കേന്ദ്രമാണ്! അടുത്ത അസബ്ലി ഇലക്ഷൻ വരുമ്പോൾ,കേരളം നമുക്ക്‌ ചർച്ച ചെയ്യാം ❣️

  • @Solostarboy
    @Solostarboy5 күн бұрын

    John Britas sir big salute

  • @kamusthafa787
    @kamusthafa7875 күн бұрын

    പതിനെട്ടു മര വാഴകൾ, എവിടെ...?????

  • @mrk6564

    @mrk6564

    5 күн бұрын

    ഈ മരവാഴകളുടെ പാർട്ടിയല്ലേ നിങ്ങളുടെ ഈർക്കിലി പാർട്ടിയുടെ നേതൃസ്ഥാനത്തുള്ളത്

  • @143_45

    @143_45

    5 күн бұрын

    ​@@mrk656465 കൊല്ലം ഇന്ത്യ ഭരിച്ചിട്ട് ആ മര വാഴകളുടെ പാർട്ടിക്ക് കേരളത്തിൽ 8 വർഷവും കേന്ദ്രത്തിൽ 10 വർഷവുമായി പ്രദിപച്ചത്തിരിക്കാൻ തുടങ്ങിയിട്ട് ഈർക്കിലാ പാർട്ടിയാണ് കഴിഞ്ഞ 8 വർഷം കേരളം ഭരിക്കുന്നത്

  • @user-gn9pg5eq7h

    @user-gn9pg5eq7h

    5 күн бұрын

    18 are silent . All Indian should give chance to SDPI

  • @ceepee044

    @ceepee044

    5 күн бұрын

    അവിടെ ഓരോരുത്തർ ആയല്ലേ സംസാരിക്കുക 😀 നാണമില്ലല്ലോ

  • @143_45

    @143_45

    5 күн бұрын

    @@ceepee044 ഭാക്കി എല്ലാം സുധാകരൻ പറഞ്ഞ പോലെ കിളക്കാൻ പോയി

  • @nelsonjohn4204
    @nelsonjohn42045 күн бұрын

    കൊറോണ കാലത് വീടിന് മുന്‍ഭാഗത് മണി അടിക്കുന്ന എന്ന് പറഞ്ഞ PM modi എന്ത്? ബുദ്ധി

  • @shareefkshareef8570

    @shareefkshareef8570

    4 күн бұрын

    Mandha Bundhiyanavan

  • @kishorekumarn6229

    @kishorekumarn6229

    3 күн бұрын

    അതിന്റെയൊക്കെ ഗുണം മനസ്സിലാക്കാൻ വെറും കാപ്സ്യൂൾ വിഴുങ്ങികൾക്ക് കഴിയില്ല. തലക്കുള്ളിൽ എന്തെങ്കിലും വേണം

  • @kabeermankada
    @kabeermankada5 күн бұрын

    RSS ന്റെ കാര്യം പറഞ്ഞപ്പോൾ ചൊറിയുന്നോ

  • @kishorekumar-qr8rh

    @kishorekumar-qr8rh

    3 күн бұрын

    ടാ മൈരേ rss നെ നിന്നെ പോലുള്ള സുഡാപ്പികൾക്ക് പേടിയാ റി മോനെ

  • @hussainakkerala4111
    @hussainakkerala41115 күн бұрын

    അഭിനന്ദനങ്ങൾ 👍പ്രിയ സഖാവെ

  • @rajendrancg9418
    @rajendrancg94185 күн бұрын

    18 മരവാഴകളെ എല്ലാ സവർണ്ണ ജാതി കോമരങ്ങളും കൂടി വോട്ട് ചെയ്ത് വിനോദയാത്രക്കയച്ചു കൂടെ തൃവർണ്ണപതാകയിൽ തൃശ്ശൂര് താമരയും പൊതിഞ്ഞു കൊടുത്തു! കാംഗ്രസ്കാർ അങ്ങനെയും ചെയ്ത് കൊടുത്തു

  • @aneesh8932

    @aneesh8932

    4 күн бұрын

    കനൽ തരി 😅😂🖕

  • @ibrahimkallingalakath3360
    @ibrahimkallingalakath33603 күн бұрын

    Mp മാർ ആയാൽ ഇങ്ങനെ വേണം ഈ ധൈര്യം അപാരം തന്നെ 👍👍👍

  • @user-ti3go4em9u
    @user-ti3go4em9u5 күн бұрын

    പ്രതിപക്ഷനേതാവ്...(രാജ്യസഭാ)

  • @user-hz2wu5sd6m
    @user-hz2wu5sd6m3 күн бұрын

    ഇപ്പോൾ എവിടെയാണ്‌ ബ്രൂട്ടസ്? ഇവന്റെ പൊടിപോലും ഇല്ല

  • @Ismail.Valiyakath.
    @Ismail.Valiyakath.4 күн бұрын

    Salute Dr. Brittas Sir, for his eloquent speech demanding to Replace Lotus with BJP's Killer Blooddozer! Thank you so much for fighting to save Bharat Mataji from theFascist Fanatics. Thank you so much.scist fa

  • @user-ep4tf5uq8n
    @user-ep4tf5uq8n5 күн бұрын

    സല്യൂട്ട്.

  • @marykuttydas1734
    @marykuttydas17344 күн бұрын

    Very well done 👍

  • @sumitranvs2511
    @sumitranvs25114 күн бұрын

    Excellent...❤

  • @alexfelix2522
    @alexfelix25225 күн бұрын

    👍🏻👍🏻

  • @krishnanp1063
    @krishnanp10634 күн бұрын

    Brittas super speech abhivadyamgal

  • @mohammadunnibangalath2585
    @mohammadunnibangalath25854 күн бұрын

    സൂപ്പർ പുലിക്കുട്ടി ❤️❤️❤️❤️

  • @user-qj9ow6lk8r
    @user-qj9ow6lk8r5 күн бұрын

    Supper .All the best .

  • @somasekharanpillai5115
    @somasekharanpillai51155 күн бұрын

    Com ജോൺ ബ്രിട്ടാസ് കേരളത്തിൻ്റെ അഭിമാനം

  • @pushpalatha9878

    @pushpalatha9878

    5 күн бұрын

    Onnu poda pulle

  • @shareefkshareef8570

    @shareefkshareef8570

    4 күн бұрын

    Indiaudeay Abhimanam

  • @jacoblazar3550
    @jacoblazar35504 күн бұрын

    Big salute.

  • @rathinanthankappan5977
    @rathinanthankappan59775 күн бұрын

    👍

  • @user-zx1xi8sl8j
    @user-zx1xi8sl8j5 күн бұрын

    John❤❤❤❤❤❤❤❤❤❤❤❤❤

  • @FaizelVk
    @FaizelVk4 күн бұрын

    Super video good attempt. Hatsof brittas sir 👍👍

  • @hannah-sl9pq
    @hannah-sl9pq5 күн бұрын

    True...paavam thaamara.bulldozer is super for them.

  • @Rajan-sd5oe
    @Rajan-sd5oe5 күн бұрын

    പാർലിമെന്റിൽ, കിളക്കാനും "ഇരിയെട "എന്ന് പറയാനും കേരളത്തിൽ ബിരിയാണി വെച്ചാൽ ഓടി വിമാനത്തിൽ കേറി കേരളത്തിലോട്ടു പോരാനും, എന്തിനു നിർണായകഘട്ടത്തിൽ, പാർലിമെന്റിൽ പോകാതെ അമേരിക്കയിൽ ആഘോഷത്തിന് പോയ തരൂറുമാരു രാജ്യസഭായിലെ തന്റെ എംപി സ്ഥാനം മോഡിക്ക് കാഴ്ച്ച വെച്ച വേണുഗോപാലൻമാരും കാണട്ടെ കേൾക്കട്ടെ സിപിഎം എംപി ബ്രിട്ടാസിന്റെ ഈ സിംഹ ഗർജനം!👍👍👍👍👍

  • @bhaskarank837

    @bhaskarank837

    4 күн бұрын

    What else you can expect from the tongue of a communism

  • @sheejabeegam2310

    @sheejabeegam2310

    4 күн бұрын

    John brittas ❤❤❤❤🌹🌹👍sir💪lalsalaam 💪

  • @user-jq4dk2ft2r

    @user-jq4dk2ft2r

    4 күн бұрын

    എഴുതി പിടിച്ച ഇംഗ്ലിഷ് വാക്ക് അവൻ ശരിരം വിർപ്പിച്ച തവള

  • @Rajan-sd5oe

    @Rajan-sd5oe

    4 күн бұрын

    @@user-jq4dk2ft2r ഭരണ സഭയിൽ ഘടനയുടെ കോപ്പി കയ്യിൽ ഉയർത്തി പിടിച്ചാൽ എല്ലാമായി എന്ന് കരുതുന്ന,ലോക നേതാക്കളുടെ വേദിയിൽ പോയി മണ്ടൻ ഇംഗ്ലീഷ് പറയുന്നപിജി ക്കാർ ഉള്ള, തൂമ്പയുമെടുത്തു "കിളക്കാനായി "കണ്ണൂരിൽ നിന്നും പാർലിമെന്റിലേക്ക് പോയവർ ഉള്ള സഭയിൽ ഇംഗിഷ് അറിയുന്ന ജോൺ ബ്രിട്ടാസ് കേമെൻ തന്നെയാണ്!പറയാനുള്ള പോയ്ന്റ്സ് ഒന്നിനു പുറകെ ഒന്നായി മോദിയുടെ മുഖത്തുനോക്കി പറയാൻ നോട്ട് ചെയ്തു വെക്കുന്നത് എങ്ങിനെ തെ റ്റാവും! നോക്കി വായിക്കേണ്ട ഗതികേട് ബ്രിട്ടാസിനില്ല!അസഹിഷ്ണുതക്കും ഇല്ലേ ഒരു പരിധി?🤔🤔🤔🤔🤔

  • @rajurajappan8837
    @rajurajappan88375 күн бұрын

    Supper continue ❤❤❤❤

  • @evjohnson9341
    @evjohnson93413 сағат бұрын

    green😂Konakam😂Aakkam

  • @joyconstructions
    @joyconstructions3 күн бұрын

    ജോൺ ബ്രിട്ടാസ് നിങ്ങളുടെ സംസാരം ഈ ലോകചരിത്രത്തിന്റെ ഭാഗമായി കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ ചരിത്രത്തിൽ അങ്ങ് പറഞ്ഞ ഈ വാക്കുകളെല്ലാം എന്നും ചരിത്രമായി സൂക്ഷിക്കപ്പെടട്ടെgood 👌❤️ love India love all🌏 world friends 💞🫀❤️

  • @IbrahimKutti-ss1wi
    @IbrahimKutti-ss1wi2 күн бұрын

    Iganethe oru simha kutti madhi ❤❤❤❤😊

  • @user-jc3jm7cx7k
    @user-jc3jm7cx7k5 күн бұрын

    Thechair will be impartial. Please think to back and decide. Britas not only a member of Rajyasabha but alo a big news programmer.

  • @shajixavier6726
    @shajixavier67265 күн бұрын

    Good speech by John Britas

  • @RameshLokesh-zx1es
    @RameshLokesh-zx1es5 күн бұрын

    പന്നി പ്രസവിച്ച പോലെ പതിനേട്ടണം ഉണ്ടായിട്ടും എന്താ കാര്യം സിംഖം പ്രസിവിച്ച പോലെ ഒരെണ്ണം മതി 🔥

  • @sheejabeegam2310

    @sheejabeegam2310

    4 күн бұрын

    😂😂😂

  • @KPJOSE-bq8kh

    @KPJOSE-bq8kh

    3 күн бұрын

    Yes 💯 true dear ee 18 pottanmare 😇 jeyippichu vittallo eniyum Keralam padichille kastham😅😳🥺😬🙏🙏

  • @sheejabeegam2310

    @sheejabeegam2310

    3 күн бұрын

    @@KPJOSE-bq8kh true.. 😥😥👍

  • @kishorekumarn6229

    @kishorekumarn6229

    3 күн бұрын

    ഈ പൊട്ടനോ ?എന്തൊക്കെ വിവരക്കേടാണ് ഈ പൊട്ടൻ വിളിച്ചുപറയുന്നത്..?

  • @user-wc3iq3sc4d
    @user-wc3iq3sc4d5 күн бұрын

    Lalsalam sagavey

  • @josethomas6673
    @josethomas66735 күн бұрын

    Very good,

  • @bijudevassy8262
    @bijudevassy82625 күн бұрын

    18 മര വാഴകളെ വീണ്ടും പറഞ്ഞയച്ച കേരള വോട്ടർ മാരെ കേഴുക , ഇത് പോലെ ഒരെണ്ണം മതി കേരള ശബ്ദം പാർലിമെൻ്റിൽ മുഴക്കാൻ. John Brattas you are grait.

  • @adl131
    @adl1315 күн бұрын

    ഇതൊക്കെ ലീഗിന്റെ 2 എംപിമാർ കേട്ട് അന്തം വിട്ട് നിൽക്കുകയാണോ?

  • @naadan751

    @naadan751

    5 күн бұрын

    ഞമ്മക്ക് മലയാളം തന്നെ വെസമമാ അപ്പോളെങ്ങനാ ഇന്ഗ്രീസ്!

  • @zeenathsulaiman8430

    @zeenathsulaiman8430

    5 күн бұрын

    ​@@naadan751അയ്യോ, പരിഹാസം

  • @AzadHamza-xo8xg

    @AzadHamza-xo8xg

    5 күн бұрын

    ​@@naadan751 എട മോനെ ഭാഷാ പണ്ഡിത നിനക്ക് എല്ലാ ഭാഷയും നന്നായി അക്ഷര സ്ഫുടതയോടെ സംസാരിക്കാൻ അറിയും അല്ലേ😮

  • @143_45

    @143_45

    5 күн бұрын

    ​@@AzadHamza-xo8xgഞമ്മക്ക് പിന്നെ എല്ലാം ഫ്ലൂവൻ്റ് ആണല്ലോ മൂരി

  • @AzadHamza-xo8xg

    @AzadHamza-xo8xg

    5 күн бұрын

    @@143_45 നിൻ്റെ സംസ്ക്കാരം നിൻ്റെ എഴുത്തിലൂടെ തെളിയുന്നു. മുസ്ലിം വിരോധം മനസ്സിൽ കയറ്റി സ്വയം അപമാനിതനാവാതെ ജീവിക്കാൻ പഠിക്കട മോനെ ആദ്യം ഒരു മനുഷ്യനായി ചിന്തിക്കട ചെർക്ക

  • @hyderali2993
    @hyderali29934 күн бұрын

    Interesting...

  • @abdurahmantp876
    @abdurahmantp8765 күн бұрын

    Britas very good speech.congralagulations

  • @mayareghu3102
    @mayareghu31025 күн бұрын

    👋👋👋👍👍

  • @MrSabydas
    @MrSabydas4 күн бұрын

    Great 👍

  • @user-iw5mf1ng7g
    @user-iw5mf1ng7g4 күн бұрын

    Super ❤❤❤❤❤

  • @mkgkindulekha2623
    @mkgkindulekha26235 күн бұрын

    Superb britas sir❤❤❤

  • @ilyasazeez2473
    @ilyasazeez2473Күн бұрын

    Brilliant

  • @raghunathanmadacheri7906
    @raghunathanmadacheri79064 күн бұрын

    ബ്രിട്ടാസ് ❤

  • @surendranpolassery3117
    @surendranpolassery31175 күн бұрын

    വളരേ രസകരമായി തോന്നി. CPM ന്റെ ചിന്ഹം എന്നാണാവോ അരിവാൾ മാത്രമാകുന്നത് 😢😢😢😢

  • @AjayaghoshPC
    @AjayaghoshPC4 күн бұрын

  • @hashimkeyiparakat2259
    @hashimkeyiparakat22593 күн бұрын

    BRAVO 👏🏼 BRITTAS 🫶👍💪👏🏼

  • @komalamnairvly
    @komalamnairvly3 күн бұрын

    ബിരിട്ടസൂ മോഹം മനസ്സിലിരിക്കട്ടെ

  • @bilalpk9485
    @bilalpk94855 күн бұрын

    ജോൺ ബ്രിട്ടാസ് 💪👍

  • @sheejabeegam2310
    @sheejabeegam23104 күн бұрын

    John brittas sir ❤❤❤❤🌹🌹🌹👍👍🚩🚩lalsalaam 💪💪

  • @user-qm6tc4lx9j
    @user-qm6tc4lx9j3 күн бұрын

    Britas big salute

  • @joyconstructions
    @joyconstructions3 күн бұрын

    ആർഎസ്എസ് നിലനിൽക്കുന്നില്ലെങ്കിൽ അതിനെക്കുറിച്ച് പറയേണ്ടതില്ല ഇപ്പോൾ നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നുണ്ടല്ലോ അപ്പോൾ ആ വാക്ക് ഉപയോഗിക്കാം പേര് എന്തുമാവട്ടെ നന്മ പ്രവർത്തിക്കാൻ ശ്രമിച്ചു കൂടെ എല്ലാ വകുപ്പുകാർക്കും ആർഎസ്എസ് ബിജെപി ആയാലും ഇങ്ങനെ വർഗീയത അഴിച്ച് വിടാതെ എല്ലാവരെ സ്നേഹത്തിൽ കൊണ്ടുനടന്നു കൂടെ നിങ്ങളുടെ ഈ ലെറ്ററിൽ ഒന്നും മനുഷ്യനെ പീഡിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ലല്ലോ ആർഎസ്എസ് ബിജെപി ആയാലും🌏👌💞🫀👍

  • @NavasShareef-w1w
    @NavasShareef-w1w3 күн бұрын

    😊

  • @shareefkshareef8570
    @shareefkshareef85704 күн бұрын

    Jai Jai Brittass

  • @kjnair1184
    @kjnair11845 күн бұрын

    Eathrayum pettanne hospitalil admited cheyyanam

  • @sujarjsujarj6788
    @sujarjsujarj67884 күн бұрын

    Dheshiyapushepam orupaartti chinnamallademaattanam

  • @MuhammadAli-nz8bw
    @MuhammadAli-nz8bw5 күн бұрын

    Salut. Britas

  • @abdurahmantp876
    @abdurahmantp8765 күн бұрын

    ബ്രിട്ടാസ് നന്നായ് അവതരിപ്പിച്ചു.അഭിനന്ദനങ്ങൾ

  • @mollyjoy9088

    @mollyjoy9088

    4 күн бұрын

    കേരളത്തിൽ കളമശ്ശേരി യിലെ പ്രാർത്ഥനാ ഹാളിൻ പൊട്ടിയത് ബുൾഡോസറാ യിരുന്നോ അതോ ബോംബായിരുന്നോ സാർ, താമര പൂവ് കാണാൻ എന്തു ഭംഗി യാണ് സർ, നിഷ്ക്കള ങ്കരായ വർക്ക് മാത്രമെ അതിൻ്റെ മഹത്വം മനസിലാ കുകയുള്ളു. കഠിന ഹൃദയ ക്കാരായവർക്കൊക്കെ ബോംബും ബുൾഡോസറും മറ്റ് മാരകായുധങ്ളും മാത്ര മെ അറിയു.

  • @bhavadasank
    @bhavadasank5 күн бұрын

    ജോൺ ♥️♥️❤️❤️പവർ ❤️♥️

  • @munsaf.mmuneef.m2747
    @munsaf.mmuneef.m27474 күн бұрын

    ❤❤❤❤😂❤

  • @sainudheensainudheen904
    @sainudheensainudheen9045 күн бұрын

    Egles🫥paracal🫥ah🫥madanmark🫥areuo

  • @damodaranprasad9421
    @damodaranprasad94215 күн бұрын

    Britas your symbol has to change to cresent.

  • @damodaranprasad9421
    @damodaranprasad94215 күн бұрын

    Who all are given electral bonds to your Boss AICC.

  • @gopalakrishnan9522
    @gopalakrishnan95224 күн бұрын

    Bigsalut1dlr

  • @krishnakumar-wn1xf
    @krishnakumar-wn1xf5 күн бұрын

    Britas nte prasamgam thidarumbol c p m Kerala baranam koody nashtappedum.

  • @ShabaRanks-tg8qv
    @ShabaRanks-tg8qv4 күн бұрын

    Kudo to Kerala MP 😊

  • @dilhar5690
    @dilhar5690Күн бұрын

    നമ്മുടെ കുട്ടി സാഹിബ് വേണമായിരുന്നു പാർലിമെൻറിൽ " ഇതിലും ശക്തിയായി പാർലിമെൻ്റിനെ വിറപ്പിക്കാൻ പറയാൻ അദ്ദേഹത്തിൻ്റ കഴിവ്

  • @mayavijay-jq2cv
    @mayavijay-jq2cv5 күн бұрын

    Change ur symbol and also CM First ,!!!!

  • @sanilkumarn.b6890

    @sanilkumarn.b6890

    5 күн бұрын

    For what ?

  • @premrajok6754
    @premrajok6754Күн бұрын

    ബുൾഡോസറോ വാഷിങ് മെഷീനോ☺️

  • @ashrafafu7660
    @ashrafafu76602 күн бұрын

    ബിജെപിക്ക് പറ്റിയ ചിഹ്നം ബുൾട്ടഔസെർ തന്നെ

  • @kairalibookssyndicate6682
    @kairalibookssyndicate66825 күн бұрын

    സത്യം പറയുമ്പോൾ കൃമി കടിക്കുന്നു. ഇവന്റെ ഒക്കെ അടപ്പുതള്ളും മറുപടി പറയാൻ കഴിവുള്ള ഒരു ബിജെപി മെംബേർസ് ഇല്ല

  • @user-ev8tm5yf9f
    @user-ev8tm5yf9f3 күн бұрын

    കലക്കി മോനെ

  • @thajdeenthjdeen2806
    @thajdeenthjdeen28062 күн бұрын

    Big salyut jb.

  • @ar_leo18
    @ar_leo184 күн бұрын

    churesh koviku manasilayi kanum ipo

  • @rajeevannk48
    @rajeevannk485 күн бұрын

    ബ്രിട്ടാസ് എന്താ ചെലക്കുന്നത്. ഇതാണോ ജനങ്ങളുടെ പ്രശ്നം

  • @binuj4060
    @binuj40603 күн бұрын

    ഇംഗ്ലീഷ് എന്തെന്ന് അറിയാത്ത ഒരാൾ പിറകിൽ വായും പൊളിച്ച് ഇരുപ്പുണ്ട് !

  • @suaisubair5711
    @suaisubair571112 сағат бұрын

    ബുൾഡൊസറിന്മേൽ താമര വരച്ചാലും മതി.

  • @user-jh6mf3my9y
    @user-jh6mf3my9y5 күн бұрын

    അപ്പോൾ നിങ്ങളുടെ ചിന്ഹം തിരഞ്ഞെടുത്തതിന് ഇങ്ങിനെ ഒരുദ്ദേശം ഉണ്ടായിരുന്നു അല്ലെ.

  • @pyaryrajan8349
    @pyaryrajan83495 күн бұрын

    in U.P bulldozer is used to demolish building who constructed the house illegally in government plot.

  • @embeebabichen4490
    @embeebabichen44904 күн бұрын

    Suresh Gopi seat nilanirthan enthum cheiyum churchilpokum kireedam kodukkum ,election campaign nadakkum vallavarudeyum veettil kayariaharam chodichu vangi aharam kazhikkum.kandapennungaludevayaru thazhukum,kireedam kodukkum aduthapravasyam enthano ariyilla

Келесі