കൂടോത്രത്തിനു പിറകിലെ കോൺഗ്രസ് നേതാവിനെ കിട്ടി |വി എം സുധീരനോട് ചോദിച്ചാൽ മതി

കൂടോത്രത്തിനു പിറകിലെ കോൺഗ്രസ് നേതാവിനെ കിട്ടി |
വി എം സുധീരനോട് ചോദിച്ചാൽ മതി
Subscribe & Share : / pressonetv
/ @pressonetv
Facebook : / pressonetv
Twitter : / pressonetv
Join our WhatsApp Channel : whatsapp.com/channel/0029Va4W...
#ksudhakaran #rajmohanunnithan
#CPIMKERALA #bjpKERALA #incKERALA #pinarayigovernment #pinarayivijayan #ksurendran #vdsatheeshan #rameshchennithala #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Пікірлер: 50

  • @balakrishnanpv4502
    @balakrishnanpv45027 күн бұрын

    കൂടോത്രം തിരിച്ചടിച്ചു തുടങ്ങി..സതീശന്റെ കാർ അപകടത്തിൽ പെട്ടു

  • @agritricks1615

    @agritricks1615

    7 күн бұрын

    😂

  • @KrishnakumarVasudevan

    @KrishnakumarVasudevan

    Күн бұрын

    മുഖ്യമന്ത്രി കൂടോത്രത്തിന് ശമനമില്ലേ

  • @pmkrishnankutty8950
    @pmkrishnankutty89507 күн бұрын

    ഇതു മുൻപേ അറിഞ്ഞിരുന്നെങ്കിൽ മാങ്കൂട്ടം വ്യാജ ഐഡൻ്റിറ്റി കാർഡ് ഉണ്ടാക്കില്ലായിരുന്നു.

  • @sreenivasanap4330

    @sreenivasanap4330

    7 күн бұрын

    അത് ശരിയാണ്. കുടോത്രം ചെയ്താൽ മതിയായിരുന്നു. വെറുതെ വ്യാജൻ എന്ന പേരും വീണു.

  • @sreejithkannan9566
    @sreejithkannan95667 күн бұрын

    😂😂 ഇവന്മാര് ആണ് കേരളം ഭരിക്കാൻ പോവുന്നത് കൊള്ളാം ഇവര് ഏതു യുഗത്തിൽ ആണ് ജീവിക്കുന്നത്

  • @sreenivasanap4330
    @sreenivasanap43307 күн бұрын

    മുത്ത കോൺഗ്രസ്സ് മുതൽ കേശു കുഞ്ഞുങ്ങൾ വരെ സകല ഉടായിപ്പുകളുടേയും ഉസ്താതൻമാരാണ്. അത് കുടോത്രം ആണെങ്കി ലും മഷികുപ്പി പ്രയോഗമാണെങ്കി ലും ശരി. വർഷങ്ങൾക്ക് മുൻമ്പ് V M സുധീരനും പറഞ്ഞിരുന്നു അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്ന് കുടോത്രം കണ്ടെടുത്തെന്ന്. അടുത്ത കാലത്ത് കർണ്ണാട ഉപമുഖ്യമന്ത്രി പരസ്യമായി പറയുക ഉണ്ടായി അദ്ദേഹത്തെ വക വരുത്താൻ കേരളത്തിൽ മലബാറിൽ ഏതോ ക്ഷേത്രത്തിൽ വച്ച് മൃഗബലി നടത്തിയെന്ന്. ചുരുക്കി പറഞ്ഞാൻ ഈ കോൺഗ്രസ്സ് നേതാക്കൾ എങ്ങോട്ടാണ് ഈ നാടിനെ കൊണ്ട് പോകുന്നത്. ഗതികേടിനെങ്ങാനും ഇവറ്റകൾക്ക് ഈ നാടിൻ്റെ ഭരണം കിട്ടിയാൽ ഈ നാടിൻ്റെ ഭാവി എന്തായിരിക്കും?.

  • @user-ot3dr3wu5e
    @user-ot3dr3wu5e7 күн бұрын

    കുഴിച്ചെടുത്തവർ തന്നെയാവും കുഴിച്ചിട്ടത്. ഉറപ്പാണ്.

  • @rajancv3408

    @rajancv3408

    7 күн бұрын

    അങ്ങിനെ കുമ്പക്കുട്ടി സുധാകരൻ, കൂടോത്രം സുധാകരൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി ☺️😊😎

  • @uthamankelambet4271
    @uthamankelambet42717 күн бұрын

    കൂടോത്രാൻ❤❤❤❤❤❤

  • @alexfelix2522
    @alexfelix25227 күн бұрын

    അയ്യയ്യേ ഇത് നാണക്കേട്

  • @rajesh-fd2of
    @rajesh-fd2of7 күн бұрын

    👍👍👍

  • @raveendranrr5760
    @raveendranrr57607 күн бұрын

    വിഡി സതീശൻ #*കുഞ്ഞി കൂഴി 😔😔😔.

  • @rajendranacharyn4957
    @rajendranacharyn49577 күн бұрын

    പരമ കഷ്ടം 😂

  • @basheerpulimoottil8148
    @basheerpulimoottil81487 күн бұрын

    What a fate of Kerala when coming to a Koodothara Govt!.

  • @mathewtm4132
    @mathewtm41327 күн бұрын

    മോൻസൻ മാവുങ്കലിൻ്റെ അടുത്തു പോയി വടിചികിത്സ നടത്തിയതോടെ സുധയുടെ സൂക്കേട് മാറി

  • @naadan751

    @naadan751

    7 күн бұрын

    പൂർണ്ണമായി മാറിയിട്ടില്ല, പക്ഷെ ഇനി അങ്ങോട്ട്‌ പോയിട്ടു കാര്യമില്ലല്ലോ!

  • @user-tc3sz1ro5n
    @user-tc3sz1ro5n6 күн бұрын

    നമ്മുടെ രാജ്യത്ത് എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട്?പകരം കൂടോത്രം എങ്ങനെയാണ് ചെയ്യുന്നത് എന്ന ഗവേഷണം നടത്തുകയാണ്. ഒരു കാര്യം തീർച്ച പഴയ ആൾക്കാർ ധാരാളം കൂടോത്രങ്ങൾ ചെയ്തതായി പഴയ ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട് ശരീരം നീര് വെക്കും മാനസീക വിഭ്രാന്തി ശരീരം മൊത്തത്തിൽ വേദന ഒരു വൈദ്യനും രോഗം കണ്ടുപിടിക്കാൻ കഴിയില്ലെന്ന് പറയുന്നത് കേട്ടിട്ടുണ്ട്'

  • @sreedharanp4333
    @sreedharanp43335 күн бұрын

    ഇത്രയും ശക്തമായ കൂടോത്രം ചെയ്ത സ്ഥിതിക്ക്,,,, ഇനി ആവീട്ടിൽ താമസിക്കുന്ന ആൾക്കാർക്കും, എന്തെങ്കിലും അപായം, വന്നുകൂടാ എന്നില്ലല്ലോ,,, എങ്ങിനെ വിശ്വസിക്കും,,,,,

  • @sudhakarank6774
    @sudhakarank67747 күн бұрын

    കാലം മാറിയത് അറിയാത്ത പ്രാചീന കോൺഗ്രസ് ഗോത്രജീവികൾ.

  • @adl131
    @adl1317 күн бұрын

    തോൽക്കുന്ന സീറ്റ് കൊടുത്ത്ഉണ്ണിത്താനെ ഒതുക്കുന്ന പരിപാടി ഇനി നടക്കില്ല. കാസർകോട്ടുകാരുടെ ഹീറോയാണ് രാജ് മോഹൻ ഉണ്ണിത്താൻ.

  • @KrishnakumarVasudevan
    @KrishnakumarVasudevanКүн бұрын

    മുഖ്യമന്ത്രി കൂടോത്രത്തിന് ശമതമില്ലേ

  • @gofoorkt903
    @gofoorkt9035 күн бұрын

    സുധാകര രന് കസേര ഉറപ്പിക്കാൻ കൂടൊർ ത്വം കഴിപ്പിച്ചു

  • @ramakrishnankm2088
    @ramakrishnankm20886 күн бұрын

    138 വർഷം പിന്നിലേയ്ക്ക് യാത്ര തിരിച്ച CongRss .

  • @rajeevs8485
    @rajeevs84857 күн бұрын

    Sir, I have some doubts if they capture the next rule of kerala by doing this?

  • @BG-bc4je
    @BG-bc4je7 күн бұрын

    Kerala Pradesh Koodothra congress committee 😂😂😂😂😂😂

  • @mayareghu3102
    @mayareghu31026 күн бұрын

    Pinarai vijayan rajivaykkuka

  • @BananceDavadas
    @BananceDavadas7 күн бұрын

    Nattam.😂😂😂

  • @user-ny3hd6vs3s
    @user-ny3hd6vs3s7 күн бұрын

    Bruno ullapol aaraavidekeriyathu ?

  • @salimarakkal2111
    @salimarakkal21117 күн бұрын

    ഉണ്ണിത്താൻ ആണോ 😄

  • @eppress3365
    @eppress33657 күн бұрын

    Koodothran party ennu ariyapedumo?

  • @naadan751

    @naadan751

    7 күн бұрын

    തീർച്ചയായും!

  • @shibukumarp2271
    @shibukumarp22717 күн бұрын

    E.vethalam.yethuchanal.ane

Келесі