തേക്ക് വാതിലുകൾ 7000 രൂപ ജനൽ പാളി 700 രൂപ കട്ടിള 2000 രൂപ | ഭീഷണികൾക്കിടയിലും വമ്പൻ വിൽപ്പന|teakwood

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
PRODUCTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
SIJO JOSEPH,TALL TREES..8848998819, 9995846266,8921527744
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZread: bit.ly/KrishiMithra
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#home #teakwood #krishimithra_tv
#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming #വീട് #teakwooddoor #teakwoodwindows

Пікірлер: 119

  • @KrishimithraTVindia
    @KrishimithraTVindia5 ай бұрын

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. PRODUCTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ SIJO JOSEPH,TALL TREES..8848998819, 9995846266,8921527744

  • @user-sf6mr8hc4t

    @user-sf6mr8hc4t

    13 күн бұрын

    Supper

  • @vaishnavmahadev1980
    @vaishnavmahadev19805 ай бұрын

    ഞാനൊരു സാധാരണ വ്യക്തിയാണ്. എനിക്ക് വളരെ ചെറിയ ബഡ്ജറ്റിൽ ഒരു കുഞ്ഞു വീട് എന്നത് വളരെക്കാലത്തെ ആഗ്രഹമാണ്.. ഇന്നത്തെക്കാലത്ത് പണിക്കൂലി എന്നത് ഏതൊരു സാധാരണക്കാരനും താങ്ങാവുന്നതിലും അപ്പുറത്താണ്.. ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി.. ഈ കാലഘട്ടത്തിലും എന്നെപ്പോലുള്ളവർക്കും കുറഞ്ഞചിവിൽ വീട് നിർമിക്കാം എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. ഞാനൊരു വീട് നിർമ്മിക്കുകയാണെങ്കിൽ എത്ര അകലെയാണെങ്കിലും തീർച്ചയായും ഞാൻ അവിടെ വരും. ഉറപ്പ് 👍

  • @anasanasvarkala7562

    @anasanasvarkala7562

    5 ай бұрын

    ഇതൊക്കെ വെറുതെ തള്ളാലാണ് സാമാന്യ ബുദ്ധിക്ക് ചിന്തിച്ചാൽ തന്നെ ഇത്രയും പൈസക്ക് ഇവർ പറയുന്നതടിയിൽ ഒരിക്കലും കിട്ടില്ല

  • @aleena7050
    @aleena70505 ай бұрын

    Njangade vathil ellam poyirikkuva, chumma kittiya thadi kond paninjatha 😢 plavayirunnu , aduthatth veedukalum alukalum ullathukond kuzhappamillathe jeevikkunnu. Thekkinte vathil ithrayum kuranja vilakku kittunnath bhagyamanu. Ee channel valare usefull anu

  • @nalinimc1003
    @nalinimc10035 ай бұрын

    സാധാരണക്കാർക്കും എല്ലാ വിധ വരുമാനക്കർക്കും മേടിക്കാൻ പറ്റിയ ഷോറൂം very nice

  • @abdullatheefqatar
    @abdullatheefqatar5 ай бұрын

    അടിപൊളി 🌹അഭിനന്ദനങ്ങൾ 🌹👍

  • @mdgoodspeechverygoodali7475
    @mdgoodspeechverygoodali74755 ай бұрын

    Door Super Selection

  • @ShanthaKochumon-tl6ru
    @ShanthaKochumon-tl6ru5 ай бұрын

    BUDGET FRIIENDLY. GOOD FURNITURES. BULK MATERIALS. LOW RATE.VERY GOOD VIDEO.

  • @KrishimithraTVindia
    @KrishimithraTVindia5 ай бұрын

    വീഡിയോ maximum share ചെയ്യുന്നവരിൽ നിന്ന് select ചെയ്യുന്ന ഒരാൾക്ക് 32 ഇഞ്ച് LED TV സമ്മാനമായി വീട്ടിലെത്തിക്കുന്നു...share ചെയ്യാൻ മറക്കല്ലേ

  • @Mashaallah729
    @Mashaallah7295 ай бұрын

    Namuk vangan orupad dooram Kathak ellaam poliyanu modal kollaam👍

  • @radhakrishnancm3062
    @radhakrishnancm30625 ай бұрын

    ഒത്തിരി ആളുകൾക്ക് ഉപകാരപ്രദമാകട്ടെ

  • @satheeshbabu6302
    @satheeshbabu63024 ай бұрын

    നല്ല affodable rate showroom

  • @user-wu2cm4dd2h
    @user-wu2cm4dd2h5 ай бұрын

    Nice doors and good price..

  • @ligipolachan3522
    @ligipolachan35224 ай бұрын

    Nice doors and good price

  • @user-ku7rg4fb9m
    @user-ku7rg4fb9m5 ай бұрын

    Adipoli .

  • @shamsudheenkp5591
    @shamsudheenkp55915 ай бұрын

    Super.

  • @sreejas8078
    @sreejas80785 ай бұрын

    Dor super selection

  • @Falco4441
    @Falco44415 ай бұрын

    അടിപൊളി

  • @user-ry5eu6ur3d
    @user-ry5eu6ur3d5 ай бұрын

    ഈ വിലക്ക് ലാഭം തന്നെ 👏

  • @user-vh3ps5oy9w
    @user-vh3ps5oy9wАй бұрын

    അടിപൊളി നല്ല ptice

  • @nishalakshman7114
    @nishalakshman71144 ай бұрын

    Sooper ❤❤❤

  • @jamesgeorge5835
    @jamesgeorge58355 ай бұрын

    Must visit shop ❤

  • @Niyaniya-bh8yc
    @Niyaniya-bh8yc14 күн бұрын

    Very politely and reasonable price ... And this is a amazing world of doors and windows..❤.

  • @arunmonc.t5214
    @arunmonc.t52143 ай бұрын

    അടിപൊളി.. മിക്കവാറും നുമ്മ വരും...

  • @Mashaallah729
    @Mashaallah7295 ай бұрын

    Door super💯

  • @markazenglishmediumschool128
    @markazenglishmediumschool1285 ай бұрын

    നല്ല വീഡിയോ

  • @shilpa717
    @shilpa717Ай бұрын

    kollam ,aashamsakal

  • @shajichackoshaji245
    @shajichackoshaji2454 ай бұрын

    Good ❤❤

  • @p.j.abraham3246
    @p.j.abraham32462 ай бұрын

    Congratulations.We believe you sir.We know your services personally.May your business be prospered.

  • @jinujoy376
    @jinujoy3765 ай бұрын

    Good ❤

  • @robsonkoshy1474
    @robsonkoshy14745 ай бұрын

    Good

  • @madhuvc2251
    @madhuvc225113 күн бұрын

    നല്ല വിവരണം സാധാരണക്കാരനും വരാൻ തോന്നും ഞാൻ വരുന്നുണ്ട്

  • @christozgaming7005
    @christozgaming70052 ай бұрын

    Nice collection

  • @jijiths5777
    @jijiths57775 ай бұрын

    👍👍

  • @muhamedakbar4855
    @muhamedakbar48555 ай бұрын

    Hi...eniku valare ishtapettu... Eniku veedinte 1st floor nu full set teak anu decide chethath.. Athu kond rate um quality um pinne work um ...ok anenghil njan varam ninghalude shopil

  • @jpe3205
    @jpe32055 ай бұрын

    Hope u are able to maintain quality and provide at the least possible price

  • @varghese2990
    @varghese29904 ай бұрын

    Super

  • @abdullack4577
    @abdullack45775 ай бұрын

    palakkad mannarkkadu chumaril cheythu tharumo pottum poliyumguarantte kittumo?

  • @babudivakaran6004
    @babudivakaran60045 ай бұрын

    Super ❤

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai05 ай бұрын

    ❤❤Super

  • @user-rf1od1io9y
    @user-rf1od1io9y4 ай бұрын

    തേക്ക് അന്തസ്സ് 👍🔥

  • @rinshanck3954
    @rinshanck39543 ай бұрын

    👍

  • @aalimc3592
    @aalimc359224 күн бұрын

    Good,polici

  • @jayaja1953
    @jayaja19535 ай бұрын

    Suppr

  • @yousufy6048
    @yousufy60482 ай бұрын

    athuthamam❤suppar anikum doorukall vennam

  • @muhammedshimnaj6850
    @muhammedshimnaj68505 ай бұрын

    അടിപൊളി സാധനങ്ങൾ വാങ്ങാനുള്ള സമയമായിട്ടില്ല

  • @shahulhameedasharaf3992
    @shahulhameedasharaf39925 ай бұрын

    മിനിമം എത്രരൂപയുടെ സാധനംഎടുത്താൽ കൊണ്ട്തരും

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if5 ай бұрын

    Valare Elimayarnna Samsaram Athayathu jadayillathe.... Bhagavan Ningale Anughrahikkiatte. Jai Sree Ram... Murugaaaa....

  • @mkm.9135
    @mkm.91355 ай бұрын

    എന്റെ വീട് വാർപ്പ്‌ ആയി ഇനി ഇതിനെ കുറിച്ചൊക്കെ ചിന്തിച്ചു വരുന്നു 🎉

  • @AnilKumar-ge7rs
    @AnilKumar-ge7rs4 ай бұрын

    I want full dots and windows,

  • @hijahadihijahadi2967
    @hijahadihijahadi29675 ай бұрын

    Enno subscribe cheythitunde superr modals👍👍

  • @IRFAN_PC856...
    @IRFAN_PC856...4 ай бұрын

    സ്തലം എവിടെ

  • @sakkeerhusain2203
    @sakkeerhusain22034 ай бұрын

    Ente veedupani eppo door and window installation time aanu

  • @eshqinnilaav9171
    @eshqinnilaav91715 ай бұрын

    Nan varunund enikk kurachu kattlayum janalum vadhilukalum venam

  • @reghukumaran416
    @reghukumaran4165 ай бұрын

    Semede kattella vache kasupoi allam potte thudagge allam mattanam valleya upakarm e sthapannm parechayapadutheyathene

  • @malappuramusmaan5214
    @malappuramusmaan52142 ай бұрын

    Location avidanu

  • @abuziyana7619
    @abuziyana76195 ай бұрын

    ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബ് ആണ്, ഓരോ വിഡിയോ കളും ഒന്നിന് ഒന്നിന് മെച്ചമാണ് നന്ദി ❤

  • @ttzvlog2926
    @ttzvlog29265 ай бұрын

    സൈസ് വിത്യാസം ഉണ്ടായാൽ ചെയ്ത് തരുമോ 🥰

  • @user-vo1po5sf8t
    @user-vo1po5sf8t5 ай бұрын

    ട്രിവാൻഡറും ബ്രാഞ്ച് ഉണ്ടോ. 👍

  • @saiphmusthafa4764
    @saiphmusthafa47645 ай бұрын

    Price is not mentioning regarding steel doors and windows

  • @muhammedshahabaz3138
    @muhammedshahabaz31384 ай бұрын

    👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @HaridasSreemathi
    @HaridasSreemathiАй бұрын

    Ningaluday kada eviday

  • @hameedghf7277
    @hameedghf72775 ай бұрын

    Hameed

  • @faisalkololil1211
    @faisalkololil12115 ай бұрын

    ഇത് എവിടെയാണ്

  • @user-wg1vu5hl6k
    @user-wg1vu5hl6k4 ай бұрын

    Aveda salam

  • @AkbarCp-fb6ft
    @AkbarCp-fb6ft5 ай бұрын

    ജോയിന്റ് പ്രശ്നം നോക്കാത്തവർ ധൈര്യമായി വാങ്ങിക്കാം വില കുറവ് ഉണ്ട് 👍👍👍 ഈ മാസം ഞാൻ മരം വാങ്ങിച്ചു പണി എടുത്തു ഇത് കണ്ടപ്പോൾ തലയിൽ കൈവെച്ചു പോയി 👍👍 ഒന്നും നോക്കേണ്ട വാങ്ങിക്കാം സമയവും ബുദ്ധിമുട്ട് ടെൻഷനും ഒഴിവാക്കാം

  • @nithinmohan9167
    @nithinmohan91675 ай бұрын

    5 share 1 comment

  • @VijuC-vl1eu
    @VijuC-vl1eu4 ай бұрын

    Three Pali janal rate ethrayanu

  • @rukhiarukhiaa2596
    @rukhiarukhiaa25965 ай бұрын

    കോഴിക്കോട് വരുമോ

  • @gopakumarbk418
    @gopakumarbk4185 ай бұрын

    നിങ്ങൾ ലൈഫ് ന്റെ പദ്ധതിയിൽ വീടിന്റെ കട്ടില ജാലകം ഡോർ എന്നിവ കൊടുക്കാൻ പഞ്ചായത്ത്‌ കളുമായി കരാർ ഉണ്ടാക്കി പാവങ്ങൾക്ക് ചെറിയ ലാഭത്തിൽ ഫർണിചർ കൊടുത്താൽ നിങ്ങളുടെ കച്ചവടം അറിയപ്പെടും തീർച്ച അപ്പോൾ പൈസക്കാരും വാങ്ങാൻ വരും

  • @chandranchandran1128
    @chandranchandran11285 ай бұрын

    ഡബിൾ ഡോർ കിട്ടുമോ

  • @AneeshAni-dr6hd
    @AneeshAni-dr6hd2 ай бұрын

    എനിക്കി ഒന്നും വേണ്ട നല്ല സാധനം കൊടുത്താൽ മതി 👍👍👍

  • @azizkk3848
    @azizkk3848Ай бұрын

    Location?

  • @user-gm3vf8wf6n
    @user-gm3vf8wf6n2 ай бұрын

    ബെഡ്‌റൂം door wpc എന്ത് വരും 11 door വേണം

  • @chekkuttyhaji7300
    @chekkuttyhaji73004 ай бұрын

    എവിടെയൊ സ്ഥലം

  • @josekumarpp6912
    @josekumarpp69124 ай бұрын

    Eniku. 3. Dor. Venam. Ktlayum. Dorum. Kudey. Alley

  • @josekumarpp6912
    @josekumarpp69124 ай бұрын

    No. Kudey. Onnu. Tharu. Plese

  • @fakhruddeenarakkal4516
    @fakhruddeenarakkal451627 күн бұрын

    Veedoru Sopnamaayi nilkkunnoo .

  • @mytubeaneesh4259
    @mytubeaneesh42595 ай бұрын

    എനിക്ക് ഒരു ഡോർ ആവശ്യമുള്ളതുകൊണ്ട് കുറച്ചു ദിവസങ്ങളായി പല വീഡിയോകളും കണ്ടു അതിനെല്ലാം പല കസ്റ്റമറും മോശമായ കമൻറുകൾ കണ്ടു ഇവിടെ അങ്ങനെയൊന്നും കാണുന്നില്ല നല്ലൊരു സ്ഥാപനമാണെന്ന് പ്രതീക്ഷിക്കുന്നു

  • @vjthomas812
    @vjthomas81220 күн бұрын

    സാധാരണക്കാർക്ക് അനുയോജ്യം

  • @tituspj2926
    @tituspj29265 ай бұрын

    വില വിവരണം കുറച്ചുകുടി വ്യക്തമാക്കണമായിരുന്നു

  • @daskrputhoor8894
    @daskrputhoor88945 ай бұрын

    Jnan oru vathil 22000/ koduthu medichdu vindu potty(with in one year)mari thannilla. Door oori vachirukkanu,

  • @sasikumarsasikumar3786

    @sasikumarsasikumar3786

    5 ай бұрын

    ഇവിടന്നാണോ വാങ്ങിയത്

  • @ibrahimch9839
    @ibrahimch98395 ай бұрын

    മലപ്പുറം ജില്ലയിൽ ഡെലിവറി ചെയ്തു തരുമോ..

  • @yamunar.9225
    @yamunar.92255 ай бұрын

    നേരത്തെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഷെയർ ചെയ്തു ഇപ്പൊ കുറച്ചു site ഇൽ പണി നടക്കുന്നുണ്ട് അവർക്ക് വേണ്ടി വരും അയച്ചു കൊടുത്തിട്ടുണ്ട്

  • @mushfanabvocmit8476
    @mushfanabvocmit84764 ай бұрын

    എനിക്കും മുക്കാലും കാലും രണ്ട് ഡോറു വേണം ഞാൻ നാട്ടിൽ വന്നിട്ട് ഷോപ്പിവരും❤

  • @anudr.5878
    @anudr.58785 ай бұрын

    ഇവിടെ സ്റ്റൈൻല സ്റ്റീൽ എന്ന് പറയുന്ന സാധനം കുറെ കഴിയുമ്പോ തുരുമ്പിക്കും. കാരണം SS 316, SS 304, SS 410 എന്നിങ്ങനെ മൂന്ന് തരം ഉള്ളതിൽ ഇവിടെ SS410 ആണ് എല്ലാം.. അത് തുരുമ്പ് പിടിക്കും..

  • @soonu.n6349
    @soonu.n63492 ай бұрын

    3300 door undoo

  • @voiceofthaqyudheenthanghal1060
    @voiceofthaqyudheenthanghal10604 ай бұрын

    എവിടെയാ സ്ഥലം

  • @ideaform5154

    @ideaform5154

    2 ай бұрын

    ഫോൺ നമ്പർ നടക്കാമോ എവിടെയാണ് സ്ഥലം

  • @rajeevp.t1438
    @rajeevp.t14385 ай бұрын

    All Kerala delivari undo

  • @nazarvm2159
    @nazarvm21594 ай бұрын

    ഞാൻ 1000squre feet വീട് വെക്കുന്നുണ്ട് വിൻഡോയും ഡോർസറ്റ് എല്ലാം വേണം offer ratilകിട്ടുമോ സ്റ്റീലിന്റെ വിലവിവരം whatsupil അയക്കുമോ

  • @ravindranchandran6677
    @ravindranchandran66774 ай бұрын

    എവിടെയാ എന്നാ ചോദിച്ചു മറുപടി ഇല്ല

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman21356 күн бұрын

    ഉത് എങ്ങനെയാണ് ജനങ്ങൾക്ക് മനസ്സിലാവുക തേക്കാണന്ന് നല്ല കൊന്ന കാതൽ കണ്ടാൽ തേക്കാക്കുന്നേ പറയൂ പിന്നെ കുന്നി വാക കണ്ടാൽ തേക്കാണന്നേ തോന്നു അങ്ങനെ പലേ മരങ്ങളും അതുകൊണ്ട് ഇത് അറിയാവുന്ന ആശാരിമാരെ കൊണ്ട് പോയിട്ടേ വാങ്ങാൻ കഴിയുകയുള്ളൂ അല്ലെങ്കിൽ പറ്റ് ക്കലിൽ പ്പെടും

  • @shahulhameedasharaf3992
    @shahulhameedasharaf39925 ай бұрын

    ആദ്യഇത് വെച്ചുകേട്ടാൻപറ്റില്ലേ സ്റ്റീൻവിറ്റോസ്കൾ

  • @alimon6159
    @alimon61595 ай бұрын

    സസ്ക്രയിബ് ചെയ്ദിട്ട് കുറെ നാളായി പൊന്നാര ചെങ്ങായി എല്ലാം വീഡിയോസും ഷെയർ ചെയ്യാറും ഉണ്ട് അത് പോലെ ഇതും ചെയ്യും സമ്മാനം പ്രതീക്ഷിചിട്ട് ഒന്നും അല്ല എനി കിട്ടിയാൽ സന്തോഷം 😂😂

  • @vineethvineeth1854
    @vineethvineeth18545 ай бұрын

    Maximam share ചെയ്യാത്തവർക്ക് Tv കിട്ടുമെന്ന് വിചാരിക്കണ്ട 😂

  • @pvjaleel9031
    @pvjaleel90315 ай бұрын

    വിശ്വസിക്കാൻ പറ്റുന്ന വിശ്വസ്തതയോടെ

  • @sakkeerhusain2203
    @sakkeerhusain22034 ай бұрын

    Wpc door window how much rate?

  • @pullans3494
    @pullans34945 ай бұрын

    ഷോറൂം എവിടാണെന്ന് പറഞ്ഞാൽ കാണുന്നവർക്ക് ഉപകാരമായിരുന്നു

  • @Srikki-sr3
    @Srikki-sr35 ай бұрын

    നിങ്ങളുടെ പരസ്യം കണ്ടു കസ്റ്റമർ വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ റിപ്ലൈ നൽകുന്നില്ല എന്നൊരു പരാതിയുണ്ടല്ലോ കസ്റ്റമർ ആ വാട്ട്സ്ആപ്പ് മെസ്സേജ് കാണാൻ സാധിച്ചു അദ്ദേഹത്തിൻറെ ബോയ്സിന് മറുപടി കൊടുത്തില്ല എന്താണ് സാർ അങ്ങനെ മറുപടി നൽകി കൂടെ എസ് ആണെങ്കിൽ എസ് നോ ആണെങ്കിൽ നോ

  • @geethas6836
    @geethas6836Ай бұрын

    ഫോൺ വിളിച്ചിരുന്നു കിട്ടണിലല്ലോ

  • @user-oz7to5zu6q
    @user-oz7to5zu6qАй бұрын

    Vagumpoll THYAKKU Vageyal POKKU😂😂😂😂😂

Келесі