തേർഡിൽ നിന്ന് നേരിട്ട് ഫസ്റ്റ് ഗിയർ കൊടുക്കാമോ?സ്റ്ററിങ്ങും ഗിയറും എങ്ങനെ പെട്ടെന്ന് ബാലൻസാക്കാം

Автокөліктер мен көлік құралдары

തേർഡിൽ നിന്ന് നേരിട്ട് ഫസ്റ്റ് ഗിയർ കൊടുക്കാമോ?സ്റ്ററിങ്ങും ഗിയറും എങ്ങനെ പെട്ടെന്ന് ബാലൻസാക്കാം|Car driving tips Q&A 4
My another Channel
Goodson vlogs
/ @goodsonvlogs278
facebook-
/ goodson-kattappana-105...
Instagram
goodsonkatt...
whatsap 7012898678
Goodson k s
kochuthottathil H
kattappana p o
valiyakandom
685508

Пікірлер: 218

  • @isacsam933
    @isacsam933 Жыл бұрын

    മക്കളെ, നീ ഒരു നല്ല അദ്ധ്യാപകൻ തന്നെയാണ്.... വളരെ പ്രയോജനകരമാണ്.... നന്നായി മനസ്സിലാകും.... ദൈവം അനുഗ്രഹിക്കട്ടെ....

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    😊

  • @babuka5397

    @babuka5397

    Жыл бұрын

    ഇതൃയുംഭഗിയായിആരുംപറഞുതരിലൃ

  • @ambilyvr

    @ambilyvr

    6 ай бұрын

    Good teacher for us

  • @rijot919

    @rijot919

    Ай бұрын

    🙏🙏🙏 സൂപ്പർ ക്ലാസ്സ്‌

  • @williamdevicode9346
    @williamdevicode93469 ай бұрын

    നന്ദി പറയേണ്ടത് ഞങ്ങളെപ്പോകെയുള്ള beginers ആണ്, ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാദിക്കുന്നുണ്ട് വളരെ നന്ദി

  • @abdullap1825
    @abdullap1825 Жыл бұрын

    വളരെ വിശദമായി പറഞ്ഞു ക്ലാസ്സ് തരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @unnikrishnan.g7195
    @unnikrishnan.g7195 Жыл бұрын

    താങ്കളുടെ വാക്കുകൾ..... മനസിന്‌ കരുത്താണ് 🥰🥰🥰🙏🏻

  • @shajis5299
    @shajis5299 Жыл бұрын

    Hai, വ്യക്തമായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആണ് ഓരോ വീഡിയോയും. Thanks 🙏

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

  • @haseenahasihasi-of9lt

    @haseenahasihasi-of9lt

    5 ай бұрын

    ❤​@@goodsonkattappana1079

  • @suresh_hlp_07
    @suresh_hlp_07 Жыл бұрын

    സർ, താങ്കളുടെ അറിവും അനുഭവവും അധ്യാപനവും വളരെമികച്ചതാണ് വളരെയധികം നന്ദിയുണ്ട് - ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

  • @Vazhikatti1991
    @Vazhikatti1991 Жыл бұрын

    Blind spot mirror ethu shape Aanu koduthal useful ? circle or rectangular

  • @saumyajins8524
    @saumyajins8524 Жыл бұрын

    വളരെ നല്ല ക്ലാസ്സാണ് ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി താങ്ക്യൂ

  • @GSM8301
    @GSM8301 Жыл бұрын

    MANY MORE HAPPY RETURNS OF THE DAY ,BIRTH DAY OF THE CHANNEL.NAMASTE GOODSON KATTAPPANA.

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    ❤thanks

  • @geethakumary7221
    @geethakumary722111 ай бұрын

    വളരെ നല്ല രീതിയിൽ മനസിലാകുന്ന ക്ലാസ്സ്‌ ആണ്, Thank you

  • @shanidashajahan8819
    @shanidashajahan8819 Жыл бұрын

    Nalla sooper veedio nbiginaraya enikku Avashayamullathellam Irhilundu Thanks👍👍👌👌👌

  • @johnjinu7711
    @johnjinu7711 Жыл бұрын

    4th, 3rd gear ettu move cheymbol oru ger feel agunthu reason and traffic rodil 2nd gear ettu move cheymbol kleg movment onu parayamo.2question reply please

  • @jayamanoharan8761
    @jayamanoharan876111 ай бұрын

    താങ്കളുടെ vedio വളരെ ഉപകാരപ്രദമാണ്, ഞാനും driving പഠിക്കുന്നുണ്ട്, ഈ vedio കണ്ടുകൊണ്ടാണ് കൂടുതൽ പഠിക്കുന്നത്

  • @alimohd7977
    @alimohd7977 Жыл бұрын

    Peru pole thanne ningade classum totally good……lots of love ❤️ keep inspiring us❤️‍🔥

  • @shaheedabacker1605
    @shaheedabacker1605 Жыл бұрын

    സഹോദരാ നല്ല ക്ലാസ് ആണ് നിങ്ങടെ ...ഞാൻ ഇതിൽ നിന്ന് പഠിക്കാൻ ശ്രമിക്കുന്നുണ്ട്

  • @ummusalma7228
    @ummusalma722811 ай бұрын

    എന്തൊക്കെ ചെയ്യുമ്പോഴാണ് ആക്സിലേറ്ററിനും ക്ലച്ചിനും ബ്രയികിനും കേട് സംഭവിക്കുന്നത്

  • @poulosekodiyari3669
    @poulosekodiyari3669 Жыл бұрын

    താങ്കളുടെ അറിവ് എനിക്ക് ഗുണം ചെയ്ത്. ജാൻ test പാസ്സായി.നന്ദി അറിയിക്കുന്നു

  • @KAMMUS_MVC
    @KAMMUS_MVC3 ай бұрын

    നന്ദി

  • @arshuarshad7591
    @arshuarshad7591 Жыл бұрын

    ഞാൻ നിങ്ങളുടെ എല്ലാ വിഡിയോ കാണാറുണ്ട് പറഞ്ഞു തരുന്നത് എല്ലാം മനസ്സിലാകുന്നുണ്ട് 👍👍

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Thanks🙏

  • @mohanachandran311

    @mohanachandran311

    Жыл бұрын

    ​Welcom sir

  • @sudhrshananp1221
    @sudhrshananp1221 Жыл бұрын

    Dear Sir ..today's class is understand. ie .vahanam stop cheyunnathu. ...Thanks.

  • @Rijimol.R
    @Rijimol.R9 ай бұрын

    Valare upakarapradam anu bro...Thank u so much

  • @dreamworld1022
    @dreamworld1022 Жыл бұрын

    Good information ❤

  • @chackochanchackochan9739
    @chackochanchackochan9739 Жыл бұрын

    Thank you bro . Your classes are excellent.

  • @aksharatimes12024
    @aksharatimes12024 Жыл бұрын

    വ ളരെ പ്രയോജന മുളള ക്ളാസ് thank you

  • @sreejakumari2176
    @sreejakumari21769 ай бұрын

    Thanku🙏🙏🙏

  • @reenashajan769
    @reenashajan769 Жыл бұрын

    Vedio aellaaam spr bro 🙏😍😍😍👏👏

  • @Salafi_men
    @Salafi_men Жыл бұрын

    You are a good man & helpful

  • @jenyjohn7083
    @jenyjohn7083 Жыл бұрын

    Adipoly class anu 👍👍👍👍

  • @nibusdairy8266
    @nibusdairy8266 Жыл бұрын

    Driving padikkan ee orotta chanel kandal mathi. Palathum kanumbo Konfused aavum😊😊

  • @SarathKrishnan-ln6cc
    @SarathKrishnan-ln6cc4 ай бұрын

    ചേട്ടന്റെ വീഡിയോസ് ഏതൊരു വ്യക്തിക്കും ഉപകാരപ്രദം ആണ്.....❤

  • @goodsonkattappana1079

    @goodsonkattappana1079

    3 ай бұрын

    ❤️

  • @bathiadoor2493
    @bathiadoor2493 Жыл бұрын

    Valare vilayeriya vaakugal

  • @ratheeshkumar4502
    @ratheeshkumar45028 ай бұрын

    Great Message

  • @janakikarunakaran1230
    @janakikarunakaran1230 Жыл бұрын

    Useful video thank you

  • @user-jf6il3wc3z
    @user-jf6il3wc3z4 ай бұрын

    Thank u sir. വളരെ ഉപകാരപ്രതമാണ് താങ്കളുടെ vedios

  • @goodsonkattappana1079

    @goodsonkattappana1079

    4 ай бұрын

    ❤️

  • @bindurajan2016
    @bindurajan2016Ай бұрын

    വളരെ ഉപകാരം ബ്രോ

  • @nishanthnishu7724
    @nishanthnishu77249 ай бұрын

    Gear ittathu marann pokunnu nthaa athinu oru pariharam

  • @aswathybalachandran3754

    @aswathybalachandran3754

    7 ай бұрын

    Same😢

  • @ramachandrannairpv6026
    @ramachandrannairpv6026 Жыл бұрын

    Got answer. Thnx so much and also wish You and congrats for completing 5 yrs of your U tube channel. 🙏🙏

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Thanks to you

  • @ishikasathyan
    @ishikasathyan4 ай бұрын

    Very good teaching sir❤

  • @hemalatha9598
    @hemalatha95982 ай бұрын

    നല്ലപോലെ മനസ്സിലാവുന്നുണ്ട്. You are a good teachee God Bless U 🙏

  • @goodsonkattappana1079

    @goodsonkattappana1079

    2 ай бұрын

    ❤️

  • @hemalatha9598

    @hemalatha9598

    2 ай бұрын

    @@goodsonkattappana1079 എനിക്ക് driving notes എന്റെ ഈ നമ്പറിൽ whatsapp ൽ അയച്ചുതരുമോ e. g. Start ചെയ്യുന്നതെങ്ങനെ, കയറ്റതും ഇറക്കത്തും കാർ എടുക്കുന്നതും നിറുത്തുന്നതും junction ൽ വരുമ്പോൾ... Traffic ൽ.. പിന്നെ reverse എടുക്കുന്നതും..പ്രധാനപ്പെട്ട points ന് 'H' എടുക്കുന്നത്.. അങ്ങനെ.. Videos കാണുന്നുണ്ട്. But note ആയി അയച്ചുതന്നാൽ വായിച്ചു മനസ്സിലാക്കാം.. അതുകൊണ്ടാണ്. Plse 🙏

  • @sheebarajesh3079
    @sheebarajesh30798 ай бұрын

    Thank you.... ഒരുപാട് പ്രേയോജനം ചെയ്തു 🥰

  • @goodsonkattappana1079

    @goodsonkattappana1079

    8 ай бұрын

    Ok

  • @sudhapradeep568
    @sudhapradeep5682 ай бұрын

    നന്ദി 😍

  • @shanthinins4724
    @shanthinins4724 Жыл бұрын

    Aella videosum useful anu. Oru request Mirror noki H edukan oru video edumo?

  • @ske593
    @ske593 Жыл бұрын

    Very good information godson

  • @shimnanoushad9268
    @shimnanoushad92687 ай бұрын

    Njanum vandi edukan thudangi Thanks

  • @sailor4624
    @sailor4624 Жыл бұрын

    Straight reverse angotum ingotum valayathae crrct aayi straight reverse edukaan kayiyuna video ath pole kayatathil reverse edukuna video onu cheyaamo nthokae sradhikanm ethokae mirror srdahiknm enokae

  • @harikrishnan.n6816
    @harikrishnan.n6816 Жыл бұрын

    വലിയ കയറ്റത്തിൽ എങ്ങനെ റിവേഴ്സ് എളുപ്പത്തിൽ എടുക്കാം. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @muhammedfaisal6027
    @muhammedfaisal6027 Жыл бұрын

    Great information....... 👍🏻

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Thanks 🙂

  • @AneeshMr-oj1qi
    @AneeshMr-oj1qi2 ай бұрын

    Oru ssmsaysm chodikkattay indicator ofgakkunna thu egganay.

  • @vishnuramankutty2243
    @vishnuramankutty2243 Жыл бұрын

    Nice. This channel very helpful

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Glad you think so!

  • @regithomas6900
    @regithomas6900 Жыл бұрын

    Super avatharanam

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Thanks

  • @ayamucity3541
    @ayamucity35417 ай бұрын

    ഭയം തീരാൻ സഹായിക്കുന്ന ക്ലാസ്സ്‌. ഞാൻ 4ക്ലാസ്സ്‌ കഴിഞ്ഞു. ഗീർഷിഫ്റ്റ് ക്ലിയർ ആകുന്നെ ഉള്ളു. ഉപകാരം

  • @SureshKumar-ni9jw
    @SureshKumar-ni9jw8 ай бұрын

    Thanks❤

  • @varughesept4001
    @varughesept40013 ай бұрын

    Thanks. 👍

  • @BloomsAndVeins
    @BloomsAndVeins Жыл бұрын

    Ningale ee car driving vdo kandu enikk padikkanam enn thonni epo njan evdeyulla oru schoolil poy kann test kazhinju lerningin vendi weit cheyyunnu

  • @rajeshrajanva9225
    @rajeshrajanva9225 Жыл бұрын

    Hai sirinte videos kandu driving test pass ayi.. Thanks somuch

  • @ponnuponnus8816

    @ponnuponnus8816

    Жыл бұрын

    ഞാനും

  • @ishikasathyan
    @ishikasathyan4 ай бұрын

    Sir good class❤

  • @moidheenkuttipm1393
    @moidheenkuttipm1393 Жыл бұрын

    God bless you

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

  • @nereeshrajan3007
    @nereeshrajan3007 Жыл бұрын

    Excellent 👌

  • @nafsivlog9917
    @nafsivlog9917 Жыл бұрын

    Good class 👍🥰

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @sinisebastian2328
    @sinisebastian23286 күн бұрын

    Good video sir

  • @littyshiju
    @littyshiju4 ай бұрын

    സൂപ്പർ ❤

  • @lakshmananayyammandi2946
    @lakshmananayyammandi29467 ай бұрын

    Thank you

  • @goodsonkattappana1079

    @goodsonkattappana1079

    7 ай бұрын

    You're welcome

  • @mollykutty5781
    @mollykutty5781 Жыл бұрын

    Super information

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Ok

  • @nissamsali8695
    @nissamsali8695 Жыл бұрын

    Clutch plate adichu pokum thengu pottipokum

  • @BinuBinumol-jj3hy
    @BinuBinumol-jj3hy6 ай бұрын

    Exeled Youreclase

  • @elizabethdoss2314
    @elizabethdoss2314 Жыл бұрын

    19th December is Very Lucky Day👌God Bless You👏🙏🏻

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

  • @saneeshsanu1380
    @saneeshsanu1380 Жыл бұрын

    വലത് കൈ കൊണ്ട് മാത്രം സ്റ്റീറിങ്ങ് പിടിച്ച് ബാലൻസ് ആക്കി എടുത്താൽ ഗിയർ ഇടുമ്പോൾ സ്റ്റീറിങ്ങ് ബാലൻസ് പോകുന്നത് ഒഴിവാക്കാം. അതും ഒന്ന് പരീക്ഷിച്ച് നോക്കൂ.

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @suzanabraham7442
    @suzanabraham7442 Жыл бұрын

    Super teaching

  • @shojasirajudeensirajudeen6633
    @shojasirajudeensirajudeen66338 ай бұрын

    Thankyou

  • @Neshaa.123
    @Neshaa.1233 ай бұрын

    👍നല്ല ക്ലാസ്സ്‌ 👍👍👍👍

  • @goodsonkattappana1079

    @goodsonkattappana1079

    3 ай бұрын

    ❤️

  • @rinojoesunny6245
    @rinojoesunny6245 Жыл бұрын

    Vandiyile headlight dim bright video cheyyamo

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Ok

  • @bijeeshap947
    @bijeeshap94711 ай бұрын

    Nallathu varatte❤

  • @vijishasanthosh7929
    @vijishasanthosh792911 ай бұрын

    Adipoli class

  • @abdulla.h9316
    @abdulla.h9316 Жыл бұрын

    Bro ❤️

  • @faseelashiyas6907
    @faseelashiyas6907 Жыл бұрын

    Hello nammal side road ilot edkumbo 90 degree okke turn cheyyumbo avide oru vandi nirthy ittitundenkilo allenkil opposite vahanm varumbo nammal eppo aan stearing turn cheyyendath oru video cheyyuo

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    ചെയ്യാം

  • @faseelashiyas6907

    @faseelashiyas6907

    Жыл бұрын

    Thankyou somuch sir

  • @jayanchembathiparambil8661
    @jayanchembathiparambil86617 ай бұрын

    Good class bro

  • @abdulrasheedp7534
    @abdulrasheedp7534 Жыл бұрын

    അടുത്ത ദിവസം ഡ്രൈവിംഗ് പഠിക്കാൻ പോകുന്ന ഞാൻ 😔

  • @pssalahudeen5253
    @pssalahudeen52537 ай бұрын

    Very good👍🌹

  • @ismayilthahir
    @ismayilthahir Жыл бұрын

    മൂന്നാമത്തെ ഗീറിൽ നിന്ന് ഒന്നിലേക് വരുന്നത് പറഞ്ഞുവല്ലോ അതെ അവസ്ഥയിൽ പെട്ടെന്ന് നിർത്തേണ്ടിവന്നാൽ 5ലോ 4ലോ ആണ് ഗീറെങ്കിൽ സ്പീഡ് കുറച്ച് 1ലേക്ക് ഗീർ നേരിട്ട് ഇടാൻ പറ്റുമോ കേട് പാട് സംഭവിക്കുമോ

  • @shanushalu536
    @shanushalu536 Жыл бұрын

    Tanks 😁

  • @hananmohamedkutty5396
    @hananmohamedkutty5396 Жыл бұрын

    Maruthi 800 irakkaththil odikkumbol speed kurakkan clachum braikkum balance chaid odikkan patto sir

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    പറ്റും

  • @pmmohanan9864
    @pmmohanan9864 Жыл бұрын

    All the best wishes for the completion of five years,tomorrow.

  • @pmmohanan9864
    @pmmohanan9864 Жыл бұрын

    Ok Goodsonji

  • @ashlyantony9721
    @ashlyantony97213 ай бұрын

    Perfect🎉

  • @chandrabose4623
    @chandrabose4623 Жыл бұрын

    Good

  • @ganesanpaarol7924
    @ganesanpaarol7924 Жыл бұрын

    Very nice

  • @user-ve9yo8hu3k
    @user-ve9yo8hu3k Жыл бұрын

    Vedio adipoli

  • @prejimj7502

    @prejimj7502

    Жыл бұрын

    Super class

  • @suvivallithundilsurendran8633
    @suvivallithundilsurendran8633 Жыл бұрын

    Good 😊

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    😊

  • @mabdulabdull8204
    @mabdulabdull8204 Жыл бұрын

    👌👌👌

  • @pradeepp5471
    @pradeepp5471 Жыл бұрын

    Fifth gearil cheruthay break cheyubol nest 4thil idano 3rdil idano

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    4th

  • @jineeshbalussery941
    @jineeshbalussery941 Жыл бұрын

    👍🏻

  • @remanisarojiniamma7037
    @remanisarojiniamma7037 Жыл бұрын

    🙏🙏

  • @abdulkhaderpp8883
    @abdulkhaderpp8883 Жыл бұрын

    Your classes are very Informative and helpful

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Thanks

  • @nidheeshkpnidheeshnkp3493
    @nidheeshkpnidheeshnkp34932 ай бұрын

    Supper class ❤

  • @nirmalasabu8101
    @nirmalasabu8101 Жыл бұрын

    Superb

  • @achumidhunachumidhun5042
    @achumidhunachumidhun5042 Жыл бұрын

    ❤️

  • @habeebak622
    @habeebak622 Жыл бұрын

    👏🏼👏🏼

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @ashajayanvk6104
    @ashajayanvk6104 Жыл бұрын

    GD class

  • @user-mg5qn7vj8l
    @user-mg5qn7vj8l3 ай бұрын

    Sunday part is very helpfully

  • @abdullap1825
    @abdullap1825 Жыл бұрын

    Sir, നമ്മൾ വണ്ടി സ്റ്റാർട്ട് ചെയ്ത് ഫസ്റ്റിൽ ഇട്ട് കുറച്ച് ഓടി ഉടനെ സെക്കന്റ് ബട്ട് അൽപ സമയം കൊണ്ട് ഒരു T റോഡ് കിട്ടി - അവിടെ അപ്പുറത്തും ഇപ്പുറത്തും വേറെ വണ്ടി വരുന്നുണ്ടോ എന്ന് നോക്കാൻ ജസ്റ്റ് ഒന്ന് നിറുത്തുമ്പോൾ അതേ സെക്കന്റിൽ നിർത്തിയാൽ വണ്ടി ഓഫായിപ്പോകുമോ ? അല്ലെ ഫസ്റ്റിലേക്ക് മാറ്റണോ ?

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    വീഡിയോ ചെയ്യാം

  • @muthuv.s1193

    @muthuv.s1193

    Жыл бұрын

    Clutch chavittiyal off aakilla, vandi ninnal first gear idanam,irakkamanel 2ndil pokam vandi offakilla,l

Келесі