How to drive in Hump/Driving tips part-311

Humb pràctice in driving

Пікірлер: 303

  • @anukumar5672
    @anukumar56723 жыл бұрын

    wow super ക്ലാസ് ഇനീം എന്തിനാണ് ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിക്കുന്നത് എന്ന് പോലും ചിന്തിച്ചു പോയി.അത്രക്കും ക്ലിയർ ക്ലാസ് ആണ് താങ്ക്സ് broooo

  • @anukumar5672

    @anukumar5672

    3 жыл бұрын

    എത്ര രൂപ കൊടുത്തു പഠിച്ചാൽ പോലും ഇത്രേം നന്നായി പഠിക്കാൻ പറ്റുമോന്നു തോന്നുന്നില്ല great Dear BRo

  • @SAJEESHGOVINDAN

    @SAJEESHGOVINDAN

    3 жыл бұрын

    🙏😍

  • @jinujose3525

    @jinujose3525

    3 жыл бұрын

    Ennittum odikkan polum kooduthal tharoollaaa

  • @jinujose3525

    @jinujose3525

    3 жыл бұрын

    7500 roopakku 4 km😁

  • @swapnasubhash4108

    @swapnasubhash4108

    3 жыл бұрын

    Q

  • @mohamedhaneefapichan2186
    @mohamedhaneefapichan21863 жыл бұрын

    എനിക്ക് ഇപ്പോൾ 61 വയസ്സുണ്ട്. Licence എടുത്ത് കുറെ കാലം വണ്ടി ഓടിച്ചില്ല. സ്വന്തമായി വണ്ടി ഉണ്ടായിട്ടും ഓടിക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല. താങ്കളുടെ classes വളരെ ഉപകാരപ്രധമാണ്. ഞാനിപ്പോൾ തിരക്കില്ലാത്ത സമയങ്ങളിൽ മാത്രം സ്വന്തമായി വണ്ടി ഓടിക്കാറുണ്ട്.

  • @rejikarthika2441

    @rejikarthika2441

    3 жыл бұрын

    👍

  • @chandrasekharantp1445
    @chandrasekharantp14453 жыл бұрын

    ഈ ക്ലാസ് എനിക്ക് വളരെയേറെ ഉപകാരപ്പെട്ടു. ഇതൊന്നും എനിക്ക് ഡ്രൈവിംഗ് ക്ലാസിൽ പോലും കിട്ടിയിട്ടില്ല. വളരെ വളരെ നന്ദി സർ.

  • @melvinrodrigues2286

    @melvinrodrigues2286

    3 жыл бұрын

    Sathym

  • @praveenpeethambaran8522
    @praveenpeethambaran85223 жыл бұрын

    വാഹനം എടുക്കാൻ പോകുന്ന എന്നെ പോലുള്ളവർക്ക് താങ്കളുടെ വീഡിയോസ് വളരെ ഉപകാരമാണ്.

  • @SABIKKANNUR
    @SABIKKANNUR3 жыл бұрын

    സൂപ്പർ വീഡിയോ ബ്രോ എല്ലാർക്കും വളരെയധികം ഉപകാരം ആവുന്ന നല്ലൊരു അറിവ് തന്നെയാണിത് 😍😍😍✌️

  • @mablemolbiju808
    @mablemolbiju8083 жыл бұрын

    Thanks bro,your explanation is super.Now got the idea.thank you so much.

  • @MohammedAli-ch2cz
    @MohammedAli-ch2cz3 жыл бұрын

    Thank you, very useful advice.

  • @SanthoshKumar-xy3zm
    @SanthoshKumar-xy3zm3 жыл бұрын

    Valuable information eta...Thank you

  • @vmadhavakamath2097
    @vmadhavakamath20973 жыл бұрын

    THANK YOU SAJEESH GOVINDAN. I HAVE LEARNED FROM YOUR WELL EXPLAINED TIPS OF CAR DRIVING. YOU ARE REALLY A VERY GOOD TRAINER FOR BIGINERS OF CAR DRIVING.

  • @binimathew384
    @binimathew3843 жыл бұрын

    Thank you Sajeesh for useful advice

  • @abdulsalamsalam8071
    @abdulsalamsalam80713 жыл бұрын

    സൂപ്പർ ക്ലാസ്സ്‌.... മറ്റാർക്കും ഇത്രയും വിശദമായി ക്ലാസ്സ്‌ എടുക്കാൻ കഴിയില്ല.... അഭിനന്ദനങ്ങൾ...

  • @faihazayyan6980
    @faihazayyan6980 Жыл бұрын

    എന്റെ എപ്പോഴും ഉള്ള tention humb കാണുമ്പോഴാണ്. 👍👍doubt തീർന്നു

  • @Cdn00
    @Cdn002 жыл бұрын

    Thank you sir... കുറെ നാളായിട്ടുള്ള സംശയം ആയിരുന്നു...അതിപ്പോ തീർന്നു... thank you so much 🤗😊

  • @bindhuprasad2656
    @bindhuprasad26563 жыл бұрын

    Thank You ഇന്ന് എനിക്ക് തോന്നിയ ഒരു confusion ആയിരുന്നു ഇത് very good class Thank you very much

  • @shibushibu6354
    @shibushibu63543 жыл бұрын

    Many many thanks God bless you.. Ningalkulla arivu Share cheyyunnath arivillathavark valare upakaaramaanu

  • @SAHIL-mc6li
    @SAHIL-mc6li3 жыл бұрын

    Chetta super pwoli video 😍😍👌

  • @chandrababud8790
    @chandrababud87903 жыл бұрын

    സജീഷ്.. ഹമ്പിനുമീതെ ഡ്രൈവിംഗ്.... 🌺🌺അഭിനന്ദനങ്ങൾ സുഹൃത്തേ... 🌻🌻🌻🌻

  • @dreamzzzhappy2264
    @dreamzzzhappy22643 жыл бұрын

    മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി 🙏

  • @muhammedriswin9758
    @muhammedriswin97583 жыл бұрын

    Realy helpful thank you

  • @josephca7441
    @josephca74413 жыл бұрын

    Very good class.. Thanks

  • @chithrasreeparvathy2038
    @chithrasreeparvathy20383 жыл бұрын

    All videos are informative and usefull.. thanks

  • @shajishajihk4829

    @shajishajihk4829

    3 жыл бұрын

    Thank you sr.

  • @shalubabu8520
    @shalubabu85203 жыл бұрын

    വളരെ ഉപകാരമുള്ള ഒരു video... thanx bro... ❤😪

  • @aansk4553
    @aansk45533 жыл бұрын

    Professional driving teaching..ithanu..

  • @akunamatata6818
    @akunamatata68183 жыл бұрын

    very great...thanks n wishes from a new subscriber..

  • @rahiyanathmp6408
    @rahiyanathmp64083 жыл бұрын

    Excellent class sir. Thank you sir

  • @praveenkumar-qo1kc
    @praveenkumar-qo1kc2 жыл бұрын

    I was doing the same mistake.now I got the idea .Thank u

  • @sijibinu4035
    @sijibinu40353 жыл бұрын

    Good information thank you so much

  • @manjusumangaly4359
    @manjusumangaly43593 жыл бұрын

    Good information sir thank you

  • @gauri6055
    @gauri60553 жыл бұрын

    No words to say .. U r simply awesome.. Ningal oru nalla teacher mathramalla oru University thanneyanu... Licence kittiyittu 10 years ayittu oru divasam polum car steering kaikondu thodan polum sramikatha oralayirunnu njan, lock down period sarikkum crisis thanneyayirunnu, health service staff ayathukaranam orudivasam polum dutyku ethathirikan pattillayirunnu, so orikal koodi pazhaya mashinte aduthu poyi onnu koodi refresh cheyyan vendi, but , valiya difference onnum undayilla, appozhanu ningalude videos kanunnathu, ithrayum Kalam thottadutha district il ninnum train nte time nokki, manikoorukalolam railway station il wait cheythu hospital ethunna doctor aaya njan innu swayam car odichu pokunnund,120 kms daily (up & down) , athinu ningalodu enganeya thanks parayendathennariyilla, ente manassil ningal aanente guru, manasukondu ningalku gurudakshina vechittanu Ella divasavum njan car start cheyyunnath, ningal paranjutharunna tips ellam njan apply cheyyarund, orkumpozhekum kaiyum kaalum virakumayirunna njan innu ethra confident ayittanu car odichu pokunnathennu eniku polum viswasikan pattunnilla, njan ningale nerittu vilichu ee karyam parayanam ennu vicharichirunnathanu, pakshe, ippol thonni athiniyum parayathirikunnath nandikedanennu..so, thanks for everything.... thanks a bunch for ur valuable tips...

  • @rejikarthika2441

    @rejikarthika2441

    3 жыл бұрын

    👍

  • @vikastulsi
    @vikastulsi2 жыл бұрын

    2005 തൊട്ടു car ഓടിക്കുന്നതാണ് ഞാൻ.. താങ്കൾ പറയുന്ന പല കാര്യങ്ങളും ഞാൻ ആലോചിക്കുമ്പോ അതേ രീതിയിൽ ആണ് ചെയ്യുന്നത്.. പക്ഷെ അത് കാല ക്രമേണ സ്വാഭാവികമായി ശീലം ആയതാണ്.. ഇതാണ് ടെക്‌നിക്കലി ചെയ്യുന്നത് എന്ന് താങ്കളുടെ വിവരണം കേൾക്കുമ്പോൾ മാത്രമാണ് തിരിച്ചറിയുന്നത്... ഇപ്പോൾ വണ്ടി ഓടിച്ചു തുടങ്ങുന്നവർക്ക്‌ ഈ videos തീർച്ചയായും ഉപകാരപ്രദം ആകും..

  • @ashkenasijomangan8233
    @ashkenasijomangan82333 жыл бұрын

    You are too good in this keep it up

  • @sathiyapalankalarikkal3740
    @sathiyapalankalarikkal37402 жыл бұрын

    Vey informative ... Thank you😊

  • @mathewvarghese4094
    @mathewvarghese40943 жыл бұрын

    ഡ്രൈവിംഗ് തിയറി ഇതിൽ കൂടുതൽ വ്യക്തമാക്കാൻ കഴിയില്ല. നന്ദി സഹോദരാ.

  • @jijo5721
    @jijo57213 жыл бұрын

    അപരിചിതനിലെ മമ്മൂട്ടി ലുക്ക്‌ 😜

  • @abhinanththaridas7817

    @abhinanththaridas7817

    2 жыл бұрын

    Haha..yes😁

  • @ambilysatheesan2545
    @ambilysatheesan25452 жыл бұрын

    Very useful 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mohandas1917
    @mohandas19179 ай бұрын

    Thank you very much .വളരെ ലളിതമായി മനസ്സിൽ ഉറപ്പിക്കുവാൻ രീതിയിലുള്ള അവതരണം.

  • @bhaskarmp5994
    @bhaskarmp59943 жыл бұрын

    In some places there could be more than two humps in a spot. In that place we must go in first gear only. Otherwise vehicle may shake oddly, and pasengers may feel very uncomfortable.

  • @bijupak
    @bijupak2 жыл бұрын

    എന്റെ സംശയതിന് മറുപടി കിട്ടി.. Thank you

  • @kuttykrishnanmankara3599
    @kuttykrishnanmankara35993 жыл бұрын

    Super video Thanks a lot

  • @vasantharamesh1639
    @vasantharamesh16393 жыл бұрын

    Very well said!!

  • @rahiyanathmp6408
    @rahiyanathmp64083 жыл бұрын

    Oru adyaapaka class edukunnadpole feel cheyyunnu, good

  • @nasnafoodandvlog2134
    @nasnafoodandvlog21343 жыл бұрын

    Your videos are very useful.

  • @nithinnozwheeler4901
    @nithinnozwheeler49013 жыл бұрын

    Thanks chetta🥰🥰🥰🙏

  • @devakumarivelukkutty1941
    @devakumarivelukkutty19413 жыл бұрын

    👌👌👍👍👏👏Good explanation

  • @sudhamurugesan4876
    @sudhamurugesan48763 жыл бұрын

    Very useful tips thanks sajeesh etta

  • @ansammasebastian4954
    @ansammasebastian49542 жыл бұрын

    Lots of thanks.Gd bless you abundantly

  • @Amarnath2k2
    @Amarnath2k23 жыл бұрын

    Very useful 🔥❤️

  • @sajithamanoj1421
    @sajithamanoj14213 жыл бұрын

    very useful 🙏

  • @sreejamohan6855
    @sreejamohan68552 жыл бұрын

    Super tip anu sir....enik ee oru karyam matram problem ayirunnu...clear ayi..innu nannayi odichu..off ayilla..thankyou👍

  • @bhargavia5508
    @bhargavia55083 жыл бұрын

    Useful👍

  • @shobhaviswanath
    @shobhaviswanath3 жыл бұрын

    Avt vandiyil aanengil entha cheyyuka?? Athinu park function illallo

  • @neethupaul1573
    @neethupaul15733 жыл бұрын

    Vry good infrmtns👍🤗

  • @akshayprakash8976
    @akshayprakash89763 жыл бұрын

    Thanks chetta enikkum ee problem undarunnu

  • @panapandal
    @panapandal3 жыл бұрын

    Bhai kurachu doubts undu.4th gear nte speedil 2nd gear ariyathe ittupoyal ithu avarthichal engine matto prblm varuo.athupole vandi 2nd gear mattu gearilo kuthi kuthi nilkkunathum engine bathikko.plz rply tharane

  • @lijianil2992
    @lijianil29923 жыл бұрын

    Thank you 🙏🏼

  • @manjunm4084
    @manjunm40842 жыл бұрын

    സൂപ്പർ ക്ലാസ്സ്‌ 👍sir ❣️thankuuu

  • @COMMERCECLASSROOM1
    @COMMERCECLASSROOM12 жыл бұрын

    Many Many thanks... Very nice class

  • @vigorouscomments8462
    @vigorouscomments84623 жыл бұрын

    *പെയിന്റ് അടിക്കാത്ത സൈൻ ബോർഡുകളും ചിലയിടത് സൈൻ ബോർഡുകൾ ഇല്ലാത്തതും ആണ് ഇവിടുത്തെ ശാപം*

  • @nimravenda7739

    @nimravenda7739

    3 жыл бұрын

    👌👍🙏

  • @rajalakshmynarayanan9980ddmddk

    @rajalakshmynarayanan9980ddmddk

    2 жыл бұрын

    Satyam, thrissurile viyyur kottekad route 2 hump und

  • @neerajgaming7423
    @neerajgaming74233 жыл бұрын

    Main road il ninnum side rodil kerambam chilappam vandi off akunnu athine Patti parayamo

  • @lijiboby408
    @lijiboby4083 жыл бұрын

    ഞാൻ ഒരുപാട് തപ്പിയ ഒരു വിഷയം ആയിരുന്നു ഹംപ് . Thank you

  • @Bellammas_World
    @Bellammas_World3 жыл бұрын

    Suuper Thank you sajeesh❤️

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk2 жыл бұрын

    4 sideilottum road Ulla cheriya kavala, keyari varunath nalla kayatamulla road, avdennu engane leftilottu valakkum

  • @s.sajith9307
    @s.sajith93073 жыл бұрын

    Thanks bro✌️

  • @abhijithvp199
    @abhijithvp1992 жыл бұрын

    Highwayil varunna hump engane handle cheyyum? Mikkavarum lorry, truck okke backil muttich varumbo. Hump irangi kazhinj oru 40 vare enkilum pettenn ethukem venam. Practice aano

  • @philoskitchen
    @philoskitchen5 ай бұрын

    Very informative useful video well explained in detail

  • @maheswarimenon1611
    @maheswarimenon16113 жыл бұрын

    Informative thanks

  • @hdkrocks7805
    @hdkrocks78053 жыл бұрын

    Thank you...

  • @nisarialu2911
    @nisarialu29112 жыл бұрын

    എനിക്ക് ഉപകാരപ്പെട്ടു thank you

  • @rajesh3619
    @rajesh36193 жыл бұрын

    Chila bagathu humb aryuka koodeuilla. Sign board um undavarilla..angine enganum vandi ninnalo bakilulla vandikarude horn adiyund nammalentjo kolapathakam cheytha pole.. thanks chetta ithu polulla valuble information tharunnsthinu

  • @jatech574
    @jatech5742 жыл бұрын

    Very clear Thanks

  • @sudhikottery9007
    @sudhikottery90073 жыл бұрын

    3 hump varumpol enthu cheyyanam ennu paranjilla 3 hump varumpol ethu gear venam ethnu nallathu ennu parayamo

  • @sangeethakr2946
    @sangeethakr2946 Жыл бұрын

    autumatic ca karyangal koodi ithupole parayumo? ellam automatic ayi change akumo? hump kayarumpol

  • @jishaprem3183
    @jishaprem31833 жыл бұрын

    Super vidio 👌👌👌👌👌

  • @animalfeeds2330
    @animalfeeds23303 жыл бұрын

    Bro..എല്ലാ വാഹനങ്ങളിലും coolent oil ഒന്നാണോ അതോ എല്ലാ വാഹനത്തിനും പ്രത്യേകം ഒാരോ ബ്രാന്ട് ഉണ്ടോ. ഞാൻ സെക്കന്ട് ഒരു സൂപ്പര്‍ എയ്സ് വാങ്ങി അതില്‍ കൂള്‍ എന്ട് ഒഴിക്കണ്ടത് എവിടെയാണെന്ന് അറിയൂല്ല ഏതാണ് ഒഴിക്കണ്ടതെന്നും അറിയില്ല അറിയുന്നവര്‍ പറഞ്ഞു തരുമോ???

  • @remanimohan4768
    @remanimohan4768 Жыл бұрын

    Clear class, thanks ❤

  • @alavipalliyan1868
    @alavipalliyan18683 жыл бұрын

    വളരെ ക്ലിയർ👌

  • @salam4389
    @salam43893 жыл бұрын

    എന്റെ ഏറ്റവും വല്ല്യ കൺഫ്യൂഷൻ ഇതായിരുന്നു. ഇപ്പൊ clear ആയി. Thank u boss. Bike നും same ട്രിക്ക് തന്നെയല്ലേ use ചെയ്യേണ്ടത്?

  • @safeersafi603
    @safeersafi6033 жыл бұрын

    Valare vaikthamayi 💕👌👌👌👌👌👌👌👌👌👌👌👌👌👌💕💕

  • @SANMEDIASTATUS
    @SANMEDIASTATUS3 жыл бұрын

    Naamal 4 ഗിയറിൽ varunnu appo humb und appo ഏതു ഗിയറിൽ hambu കയറണം

  • @shijupvkshiju3841
    @shijupvkshiju38413 жыл бұрын

    Hump കയറുമ്പോൾ വണ്ടിയുടെ അടിഭാഗം ഇടിക്കുന്നുണ്ട്.. വളവും humpum കൂടി ആണ്. അതുകൊണ്ട് എപ്പോളും off ആകുന്നും ഉണ്ട്. എന്ത് ചെയ്യും

  • @lijimol1235
    @lijimol12353 жыл бұрын

    👍👍👍

  • @thannuthasni9334
    @thannuthasni93343 жыл бұрын

    Thank you sir...

  • @bhaskarannair4140
    @bhaskarannair41409 ай бұрын

    നല്ല വിശദീകരണം. ഇനി ധൈര്യമായി തനിയെ വണ്ടി എടുക്കാൻ തോന്നുന്നു.

  • @shajis5299
    @shajis52993 жыл бұрын

    Thanks..... sr.

  • @shajahanbahrain8290
    @shajahanbahrain82903 жыл бұрын

    👍

  • @rajrajalex
    @rajrajalex3 жыл бұрын

    Is it necessary to use distilled water in the wiper water tank of the car

  • @SAJEESHGOVINDAN

    @SAJEESHGOVINDAN

    3 жыл бұрын

    No

  • @litytreesa4139
    @litytreesa41392 жыл бұрын

    Thank you bro 👍👍

  • @mathewtkunnel
    @mathewtkunnel3 жыл бұрын

    very good advice

  • @abduabdu2980
    @abduabdu29803 жыл бұрын

    Wah ..sooper class

  • @panapandal
    @panapandal3 жыл бұрын

    Humpum athine thuradannu kayattavum vannal 2nd gear enganeya povande ...plz rply .....

  • @hariwelldone2313
    @hariwelldone23133 жыл бұрын

    Good information

  • @alvinsantosh7891
    @alvinsantosh78913 жыл бұрын

    Thankss❤❤❤

  • @rejithashibu4594
    @rejithashibu45943 жыл бұрын

    Good class more informative

  • @shobhaviswanath
    @shobhaviswanath3 жыл бұрын

    👌👌

  • @reenats5960
    @reenats59603 жыл бұрын

    Thank u sajeesh

  • @ajayakumarajayakumars6926
    @ajayakumarajayakumars69263 жыл бұрын

    സൂപ്പർ

  • @hasinam6202
    @hasinam62023 жыл бұрын

    Sir hump kayattathil kittiyal ndh cheyyanam ?

  • @shanishkm1374
    @shanishkm13743 жыл бұрын

    Sajeesh bro💐💐💐💐

  • @shobhaviswanath
    @shobhaviswanath3 жыл бұрын

    Automatic CVT വണ്ടി കുറേ നേരം ഒരു ബ്ലോക്കിൽ പെട്ടു എന്നിരിക്കട്ടെ.. അപ്പോൾ gear selector manual il ittu hand break valichal mathiyo.. അതോ.. gear selector park il ittu handbreak valikkano?? Ethanu nallathu?? Break il adhika neram vandi nirthan padillallo alle??

  • @jobinjames9432

    @jobinjames9432

    3 жыл бұрын

    It’s better to hold the vehicle in “Neutral” mode and keep the hand brake on. Better not in manual or P mode. Release leg from the brake pedal to avoid wear and tear of brake shoe and all.

  • @SAJEESHGOVINDAN

    @SAJEESHGOVINDAN

    3 жыл бұрын

    Brakil nirtham automatic vandikal

  • @bijimk338
    @bijimk3383 жыл бұрын

    Full cluch കൊടുക്കുമ്പോൾ break. എത്ര യാണ് കൊടുക്കേണ്ടത് സെക്കന്റ്‌ ഗിയർ ആകുമ്പോൾ അതാണ് എനിക്ക് അറിയാത്തത് ഒന്ന് പറഞ്ഞു തരുമോ pls

Келесі