Swagatham Malayalam Movie | Jayaram Parvathy Urvashi | Malayalam Comedy Movies | Full Movie

Join Our Whatsapp Channel : whatsapp.com/channel/0029VaBS... Malayalam Full Movie Swagatham an Malayalam film directed by Venu Nagavalli and Starring Jayaram, Parvathi, Urvashi, Nedumudi Venu.
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to MovieWorldEnt You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
Subscribe to ➜ / movieworldent
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZread Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZread Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

Пікірлер: 200

  • @HariShankar-oy3ur
    @HariShankar-oy3ur2 жыл бұрын

    പഴയ സിനിമകൾ കാണുന്ന യൂത്തന്മാർ ഉണ്ടോ ഇവിടെ

  • @manvvmanvv1062

    @manvvmanvv1062

    Жыл бұрын

    ഉത്തൻ മാർ ഉണ്ട്🙄

  • @zuhraharis5724

    @zuhraharis5724

    Жыл бұрын

    Und

  • @vijithrav9727

    @vijithrav9727

    Жыл бұрын

    👍🏻

  • @albinvarghese8622

    @albinvarghese8622

    Жыл бұрын

    Unde

  • @santhoshsekhar6799

    @santhoshsekhar6799

    Жыл бұрын

    @@manvvmanvv1062 iyió

  • @D4dreams90
    @D4dreams903 жыл бұрын

    എത്ര മനോഹരമായ ഒരു ചിത്രം..... കണ്ണ് നിറഞ്ഞു പോയി... അത്രയ്ക്ക് heart touching story.... 👍

  • @anupnair7465

    @anupnair7465

    2 жыл бұрын

    True jayaram urvashi so bful pair professional too

  • @nithinnitz1239
    @nithinnitz1239 Жыл бұрын

    ഉർവ്വശി ഏത് തരത്തിലുള്ള വേഷങ്ങൾ ആയാലും മറ്റാർക്കും ചെയ്തു വേറെലെവിൽ ആക്കാൻപറ്റാത്ത വിധം അത്രത്തോളം അകമഴിഞ്ഞ് ചെയ്യാൻ കെല്പുള്ള അഭിനേത്രി.........

  • @noufals8577
    @noufals85774 жыл бұрын

    മോഹിപ്പിക്കുന്ന സൗദര്യം തുളുമ്പി നിന്ന 1988 ലെ കോവളം .ഓരോ മണ്തരികളും പുൽനാമ്പുകളും പാറക്കൂട്ടങ്ങകളും ചെടികളും മരങ്ങളും കടലും തീരവും ക്ലിഫും സുന്ദര തീരമായിരുന്ന കോവളം, ഒപ്പം പൊന്മുടിയും. തത്വദീക്ഷ, ആശയം, സൗന്ദ്യബോധം തൊട്ടു തീണ്ടാത്ത നാളെയും നിലനിൽക്കുന്ന രൂപത്തിൽ തരിമ്പും കരുണയില്ലാതെ നാടിനെ പ്രകൃതിയെ ബലാത്സംഗം ചെയ്തു കൊള്ളചെയ്തു വെറും ചണ്ടിയായി മാറി ഇന്നത്, കാഴ്ചക്കാര്ക്കും സിനിമക്കും ഒന്നും വേണ്ടതായ ..കോൺക്രീറ്റ് ശവപ്പറമ്പ്.

  • @aamiakhila9340
    @aamiakhila93402 жыл бұрын

    ഒരു സുഖമോദേവി ടച്ച്‌ ആർക്കൊക്കെ തോന്നി ❤❤

  • @prasanthparameshwar
    @prasanthparameshwar4 жыл бұрын

    ജഗതി എന്താ അഭിനയം 👌👌👌 വല്ലപ്പോഴും വരുന്ന thug മാമുക്കോയ😎 😎

  • @nithinnitz1239
    @nithinnitz1239 Жыл бұрын

    ഉർവ്വശി തനതായ ശൈലിയാൽ മലയാളത്തിലും മറ്റ് ഭാഷകളിലും വേറിട്ട വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ച അഭിനേത്രി.. അവർ തെരഞ്ഞെടുത്ത വേഷങ്ങൾ വർഷങ്ങൾ പോകും തോറും അതിന്റെ മാറ്റ് കൂടുന്നു , പ്രത്യേകിച്ച് മുഖവുര നൽകേണ്ടതില്ല തികച്ചും അസൂയാവഹമായ അഭിനയശേഷി പ്രേക്ഷകർ ഒന്നടങ്കം കൈയ്യടികളോടു കൂടി വരവേറ്റ അഭിനേത്രി ചെയ്തു വച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം..... എപ്പോഴും വിമർശകർക്ക് വരെ അസൂയ അത്യധികമാവേന തരമുള്ളൂ..... ഉർവ്വശി എന്ന അഭിനേത്രി യിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് വൈവിധ്യമാർന്ന വേഷങ്ങളാണെങ്കിൽ ഇവിടംവരെയും അവർ ചെയ്തു തീർത്ത വ്യത്യസ്തമായ ആവിഷ്ക്കാരത്താൽ വേറിട്ടതായി കാണപ്പെട്ടിട്ടുളള ഓരോ വേഷവും ഇപ്പോഴും ജനങ്ങളിലുണ്ട് അതിലുപരി പ്രേക്ഷകർ ഓരോരുത്തരും ഇപ്പോഴും അവയെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു അങ്ങേയറ്റം ജാള്യതയില്ലാതെ സൂക്ഷിക്കുന്നു അത്രയധികം അറിയപ്പെടുന്നു എല്ലാവിധേനയും ആദരിക്കപ്പെടുന്നു , അംഗീകരിക്കപ്പെടുന്നു എന്നത് തന്നെയാണ് ഉർവ്വശി എന്ന അഭിനേത്രിക്ക് ജനങ്ങളിൽ നിന്നും ഉണ്ടാകുന്ന സപ്പോർട്ട്.......

  • @nivedithabalakrishnan5766
    @nivedithabalakrishnan57662 жыл бұрын

    ഒരു സിനിമയിൽ തന്നെ എത്ര top leading actors ആണ്. എന്നാ rich ആണ്..

  • @ratheeshellikkal3370
    @ratheeshellikkal33703 жыл бұрын

    ഇതു പോലുള്ള സിനിമ കളൊന്നും ഇനി ഉണ്ടാവുകയില്ല..എല്ലാവരും സൂപ്പർ ആയിട്ടുണ്ട്.. പാട്ട് എത്ര കേട്ടാല്ലും മതിവരില്ല...

  • @vineethavv1610

    @vineethavv1610

    3 жыл бұрын

    Crect

  • @kumarsajilesh3298
    @kumarsajilesh32983 жыл бұрын

    പണ്ടൊക്കെ തിയേറ്ററിൽ ടിക്കറ്റ് കിട്ടാനായി ആദ്യം കുട്ടികളെയും ചെറുപ്പക്കാരെയും ക്യൂ നിർത്താൻ പറഞ്ഞയച്ചിട്ടായിരുന്നു മുതിർന്നവർ പിന്നാലെ പോയിരുന്നത്. അന്ന് അങ്ങനെ ഓടിക്കിതച്ചു തിയേറ്ററിൽ ലേഡീസ് ക്യൂവിൽ ഒന്നാമതായി വരിനിന്ന് ഞങ്ങൾ കുട്ടികളെ അവിടെയുണ്ടായിരുന്ന ആളുകൾ കൂവുന്നത് കേട്ടപ്പോൾ പേടിയായി. പിന്നീടാണ് ടിക്കറ്റു കൊടുക്കാൻ വന്ന ആൾ പറഞ്ഞത് ഈ സിനിമ കുട്ടികൾക്ക് കാണാൻ പാടില്ലെന്ന്. അപ്പോഴാണ് അറിഞ്ഞത് ഞങ്ങൾ കാണാൻ ക്യൂ നിൽക്കുന്നത് ആദിപാപം എന്ന സിനിമക്കുവേണ്ടിയാണെന്ന്. ഇന്നും ഈ സിനിമയെപ്പറ്റി ഓർക്കുമ്പോൾ ആ സംഭവമാണ് ഓർമ്മവരുന്നത്

  • @bijeeshgopal3064

    @bijeeshgopal3064

    2 жыл бұрын

    "കഴുകൻ "കാണാൻ പോയപ്പോൾ ഇതേ അവസ്ഥ ആയിരുന്നു.

  • @seethalekshmi2952
    @seethalekshmi29522 жыл бұрын

    അശോകനെ ആണ് എനിക്കിതിൽ ഏറ്റവും ഇഷ്ടം 😍😍😍😍😍😍

  • @anithavinod2195

    @anithavinod2195

    Жыл бұрын

    Enikkum😊

  • @spirit2154
    @spirit2154 Жыл бұрын

    There is only one lady superstar in malayalam , URVASHI

  • @rajeshmvasu
    @rajeshmvasu2 жыл бұрын

    നല്ലൊരു മൂവി.... പാട്ട് കേട്ട് കണ്ട സിനിമ..... മഞ്ഞിൻ ചിറകുള്ള വെള്ളരി പ്രാവെ..... ❤️

  • @dillusdk9082
    @dillusdk90823 жыл бұрын

    2021 il kaanunavar evide like ...❤

  • @swarnalathavasudevan3277

    @swarnalathavasudevan3277

    2 жыл бұрын

    ഉണ്ടേ 😂

  • @shamnamansoor5346

    @shamnamansoor5346

    Жыл бұрын

    2023

  • @ajaskollam910
    @ajaskollam9103 жыл бұрын

    ജയറാം അശോകൻ പാർവതി ഉർവശി നെടുമുടി വേണു ജഗതി ജഗന്നാഥൻ ബഹദൂർ ജഗദീഷ് അടൂർ പങ്കജം മാമുക്കോയ സോമൻ ശ്രീനാഥ് സുകുമാരി ഇന്നസെന്റ് സുലക്ഷണ രവി വള്ളത്തോൾ നന്ദു കൊല്ലം തുളസി

  • @jasniRahim
    @jasniRahim2 жыл бұрын

    കരഞ്ഞു കരഞ്ഞു ഒരു വഴിക്കായി ..... Nice movie... Achaayan marikandaayirunnu😔😔

  • @jofyc.s8744
    @jofyc.s87443 жыл бұрын

    നല്ല സിനിമ. എല്ലാവരും കാണണം 👍

  • @shajahanshaji955
    @shajahanshaji9553 жыл бұрын

    സൂപ്പർ മൂവി. ജയറാം ജഗതി. ഉർവശി പാർവതി എല്ലാം സൂപ്പർ. അഭിനയം

  • @kavyasuresh2958
    @kavyasuresh29582 жыл бұрын

    Uravasi jayaram ahaaaa ntha jodiii... Sprrrrr❤️❤️❤️❤️❤️❤️❤️❤️

  • @HariShankar-oy3ur
    @HariShankar-oy3ur2 жыл бұрын

    2021'2022 കാലഘട്ടങ്ങളിൽ കാണുന്നവർ ഉണ്ടോ

  • @princeluckose3196

    @princeluckose3196

    2 жыл бұрын

    24-5-2022

  • @nithinnitz1239
    @nithinnitz1239 Жыл бұрын

    ഉർവ്വശി എല്ലാത്തരം വേഷങ്ങളും അത്രയേറെ ഭംഗിയായി അവതരിപ്പിച്ചു കണ്ടിട്ടുളള അനേകം നായികമാരിൽ ഒരാൾ. ഉർവ്വശി യുടെ അത്രയും വരുമോ മറ്റേതൊരു നായികയും.... അവിടെയാണ് ഉർവ്വശി എന്ന അഭിനേത്രി യുടെ പ്രസക്തി. തനിക്ക് അനുയോജ്യമായ എല്ലാവിധേനയുളള വേഷങ്ങളും അതിന്റെ കൈയ്യടക്കത്തോടുക്കൂടി തന്നെ ചെയ്തുകാണിക്കാൻ കെല്പുള്ള അഭിനേത്രി. പ്രേക്ഷകർ ഒന്നടങ്കം സമ്മതിച്ച ഒന്നാണ് ഉർവ്വശി യുടെ അസാധ്യമായ ഓരോ മികച്ച വേഷവും അഭിനയശൈലിയും. മറ്റേതൊരു നായികയ്ക്കും അത്രയും അസൂയാവഹമാണ് ഉർവ്വശി എന്ന അഭിനേത്രി യുടെ ജൈത്രയാത്ര.ഇപ്പോഴും തനിക്ക് പകരക്കാരായി മറ്റാരും തന്നെയില്ല എന്നിരിക്കെ തന്റെതായ ഇരിപ്പിടം കരസ്ഥമാക്കി എങ്ങും എവിടെയും നിറസാന്നിദ്ധ്യമായി തന്നെ ഉർവ്വശി എല്ലാ ഭാഷകളിലും അറിയപ്പെടുന്നു തെന്നിന്ത്യൻ നായിക എന്ന രീതിയിൽ ആദരിക്കപ്പെടുന്നു. ഉർവ്വശി അഭിനയിച്ച വേഷങ്ങളനവധിയും ശ്രദ്ധിച്ചാൽ തിരിയും എല്ലാതരത്തിലുളള വൈവിധ്യമാർന്ന വേഷങ്ങളും ഏറെ കുറെ ഉർവ്വശി ചെയ്തിട്ടുണ്ട്. ഒരേ വർഷം തന്നെ എത്രയോ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ. എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട് നിൽക്കുന്നു എന്നത് തന്നെയാണ് ഉർവ്വശിയെന്ന നായിക യുടെ സുപ്രധാനമായ മറ്റൊരു സവിശേഷത.

  • @aryasajin167
    @aryasajin1673 жыл бұрын

    Swagatham, sukhamo devi oke nalla nalla friendshipnte koode story aanu.... 💕💕💕 Songs oke 👍👍👍

  • @Ajesh673
    @Ajesh6734 жыл бұрын

    Mallu analyst kandit movie kannunnval aarenkilum undo...

  • @gayathridevi4069

    @gayathridevi4069

    4 жыл бұрын

    Unduu.....

  • @sarathtp3698

    @sarathtp3698

    4 жыл бұрын

    ✋njan

  • @tomnewyorker3749

    @tomnewyorker3749

    4 жыл бұрын

    എന്താണ് movie analyst?

  • @sreelekhaharindran286

    @sreelekhaharindran286

    3 жыл бұрын

    Njaan

  • @chinchugopal1658

    @chinchugopal1658

    3 жыл бұрын

    Yes

  • @sob237
    @sob2372 жыл бұрын

    Super film ഒരുപാട് സങ്കടം വന്നു 🙂🙂🙂🙂🙂🙂

  • @elizabeththomas9452
    @elizabeththomas94522 жыл бұрын

    Old moviesine vellan new movies onnum illa😍😍

  • @syamkumarv.s5536
    @syamkumarv.s55365 жыл бұрын

    nice movie. hatss of jayaram

  • @sreenathm2593
    @sreenathm25932 жыл бұрын

    നല്ല തിരകഥ ഈ സൗഹ്റ് ദം കാണുമ്പൊ കൊതിയാകുന്നു

  • @AmizzzworldAmi
    @AmizzzworldAmi Жыл бұрын

    ജയറാമിന്റെ character 💯👌🏻🥰

  • @vinodv4979
    @vinodv49793 жыл бұрын

    ഞാനിതു 2021ല് കാണുന്നു

  • @swarnalathavasudevan3277

    @swarnalathavasudevan3277

    2 жыл бұрын

    ഞാനും

  • @vygha.evygha.e9161
    @vygha.evygha.e91614 жыл бұрын

    ജഗദീഷ് 😝എന്താ അമ്മേ ഇവിടെ പ്രശ്നം 🤣🤣🤣🤣

  • @santhunadagana4564
    @santhunadagana45642 жыл бұрын

    Every expression of urvashi is nice , such a good actress💗💕💞

  • @farshans5148
    @farshans51483 жыл бұрын

    ഇതൊക്കെ ആണ് പടം 👍

  • @beingmowgli
    @beingmowgli3 жыл бұрын

    Best starting and perfect ending.. Good movie❤️

  • @nithinnitz1239

    @nithinnitz1239

    2 жыл бұрын

    എല്ലാരും അവരവരുടേതായ ശൈലിയിലൂടെ ഭംഗിയാക്കിയിട്ടുണ്ട്.

  • @kunjatta8451
    @kunjatta84512 жыл бұрын

    Adipoli padam... Climax super👍👍👍

  • @anjuseenu9972
    @anjuseenu99723 жыл бұрын

    Background score 😍😍😍👏👏

  • @sajinikumari3877
    @sajinikumari38774 жыл бұрын

    Beautiful film

  • @anurajmaranadu4326
    @anurajmaranadu43264 жыл бұрын

    അടിപൊളി പടം.. mallu analyst thanks

  • @sherinshaji2546
    @sherinshaji25463 жыл бұрын

    എനിക്ക് ഇഷ്ടമായി 👍👍

  • @khadeejap8665
    @khadeejap86652 жыл бұрын

    അല്ലാഹ് അല്ലല്ലാഹ്... Uff🤣 മാമുകോയ thugs

  • @gokulchandran5586
    @gokulchandran55863 жыл бұрын

    A very good movie...👍👍👍👍👍👌👌👌👌👌

  • @anwarozr82
    @anwarozr822 жыл бұрын

    വേറെ ലെവൽ movie👍🏻

  • @nimidailyas3042
    @nimidailyas30422 жыл бұрын

    Heart touching deep love♥️

  • @greeshmagreesh9237
    @greeshmagreesh92374 жыл бұрын

    climax 😍😍😍😍

  • @vidhyat3829
    @vidhyat38294 жыл бұрын

    Good movie 👏👏👏

  • @greeshmamvgreeshma1483
    @greeshmamvgreeshma14834 жыл бұрын

    Nice movie ☺️

  • @dhanyadas1126
    @dhanyadas11262 жыл бұрын

    Superb movie💯👌🙏💕❤💘

  • @sameesami1238
    @sameesami12382 жыл бұрын

    നൊസ്റ്റാൾജിയ 😔😔🥰

  • @simplearningpeoples1631
    @simplearningpeoples16313 жыл бұрын

    01:39:19 ജവഹർലാൽ നെഹ്‌റുവിനെ കുറിച്ച് പറഞ്ഞതാണ്... പക്ഷെ അത് എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്... എന്തായിരിക്കും അത്...

  • @adarsht1764
    @adarsht17642 жыл бұрын

    30:13 ജഗതിഷ് ഒരു ഉഡായിപ് പാർട്ടിക്കാരൻ എന്നെ രീതിയിൽ bodylanguage കിടിലൻ 😆

  • @afsalrahman1045
    @afsalrahman10454 жыл бұрын

    jagathi 👍👍

  • @hashimakbar6272
    @hashimakbar62723 жыл бұрын

    Nice movie 😇😍

  • @tippu.....986
    @tippu.....9862 жыл бұрын

    നെടുമുടി വേണുവിനെ കണ്ടപ്പോൾ നല്ല വിഷമം

  • @nelsonviews3475
    @nelsonviews34754 жыл бұрын

    Nala movie. Good direction..

  • @flmfanz..8316
    @flmfanz..83162 жыл бұрын

    ഇതിപ്പോ സുഖമോ ദേവിയുടെ വേറൊരു വേർഷൻ അല്ലെ

  • @pranavbinoy4405
    @pranavbinoy44052 жыл бұрын

    Haasyasaamrattu Bahadoorkkakkum,Athupole Nadan Jayaramettanum,Mahanadan Venu chettanum Super Acting 👌

  • @albinjose1371
    @albinjose1371 Жыл бұрын

    1:40:37 entha aa bgm 🥹

  • @shareenab5160
    @shareenab51604 жыл бұрын

    Nice movie 😘😘😘😘😘😢

  • @sudhtcr3831
    @sudhtcr38314 жыл бұрын

    Venu Nagavalli is an outstanding Director & scrip writer.

  • @raniyanusreen323

    @raniyanusreen323

    2 жыл бұрын

    He also well actor Eg ഉൾക്കടൽ

  • @flanker6207

    @flanker6207

    Жыл бұрын

    yᴇꜱ .... സർവ്വകലാശാല ...❤️

  • @vinodt3151
    @vinodt31512 жыл бұрын

    Super movi karanju poyi ❤️❤️

  • @nithinnitz1239
    @nithinnitz1239 Жыл бұрын

    ഉർവ്വശി ഏതുവിധേനയുളള വേഷവും ആയിക്കോട്ടെ തനിക്ക് അനുയോജ്യമാംവിധം പകരക്കാരില്ലാതെ തന്നെ ചെയ്തു തീർക്കാൻ മിടുക്കുളള ചുരുങ്ങിയ അഭിനേത്രികളിൽ ഒരാൾ.... ഉർവ്വശി യുടെ വൈവിധ്യമാർന്ന വേഷങ്ങളും മറ്റും ഒരിക്കലും മറ്റൊരു നായികയ്ക്കും ചെയ്തു പൂർത്തീകരിക്കാൻ പറ്റാത്തതുമാണ്.... വിമർശകർക്ക് വരെ ഉർവ്വശി യുടെ എല്ലാ തരത്തിലും അംഗീകരിക്കപ്പെട്ട , പ്രേക്ഷക പ്രശംസ നേടി കൊടുത്ത വേഷങ്ങളും ഇപ്പോഴും എത്ര അസൂയാവഹമാണ്....... മറ്റൊരു നായികയ്ക്കും അവകാശപ്പെടാനില്ലാത്ത സവിശേഷത കൂടിയാണത്.......

  • @poojaprabha1474
    @poojaprabha14744 жыл бұрын

    Fantastic

  • @amrutha7356
    @amrutha73565 жыл бұрын

    Nalla film....... 👍👍👍

  • @AneeshaAnver

    @AneeshaAnver

    4 жыл бұрын

    Comedy movie aano senti aano

  • @nidashrasheed429
    @nidashrasheed4294 жыл бұрын

    അടിപൊളി പടം

  • @kdzzss8006
    @kdzzss80062 жыл бұрын

    Dialogues 💜

  • @aswathyvishnupriyas2421
    @aswathyvishnupriyas24212 жыл бұрын

    Really nice movie 😍

  • @international_fraud
    @international_fraud4 жыл бұрын

    Good story !! Wonderful casting !! Tragedy climax but brilliant ending 🤷

  • @ponnurocks4740
    @ponnurocks4740 Жыл бұрын

    യുത്തന്മാർ മാത്രമല്ല യൂതത്തികളും ഉണ്ട്

  • @drash0016
    @drash00164 жыл бұрын

    Good one!🖤

  • @vidhyachinnu2504
    @vidhyachinnu25042 жыл бұрын

    Super film

  • @kalyannnBH
    @kalyannnBH Жыл бұрын

    Someone write subtitles to Malayalam movies. This industry has the potential to tell great stories pan India and emerge tough competition to Tollywood, Kwood, Bwood.....

  • @nammalmedia9196
    @nammalmedia91963 жыл бұрын

    jagathi super

  • @Nisar5916
    @Nisar5916 Жыл бұрын

    തുടക്കം ഒരുപാട് ചിരിപ്പിച്ചു,,ഒടുവിൽ അതുപോലെ കരയിച്ചു 👍👍

  • @sujathasathish8979
    @sujathasathish89794 жыл бұрын

    Nice movie

  • @geethuengalsengals1024
    @geethuengalsengals10242 жыл бұрын

    Nice film....

  • @noufalsherry9736
    @noufalsherry97362 жыл бұрын

    Heart touching movie ❤️

  • @vidhyachinnu2504
    @vidhyachinnu25042 жыл бұрын

    The evergreen

  • @safvancheppi2274
    @safvancheppi22742 жыл бұрын

    beautifull😍

  • @harikrshnanvnb6886
    @harikrshnanvnb68863 жыл бұрын

    Adipolipadam. .....super...

  • @soumyajosee

    @soumyajosee

    2 жыл бұрын

    Ah time il flop arunu polum

  • @alchemist436
    @alchemist4364 жыл бұрын

    venu nagavally....👌🏻

  • @Rasique786
    @Rasique7864 жыл бұрын

    Jayaram adipoli..

  • @seekzugzwangful
    @seekzugzwangful2 жыл бұрын

    പാർവതി 😍😍

  • @praveensdawn
    @praveensdawn Жыл бұрын

    What a movie ❤️❤️❤️

  • @ashaj8738
    @ashaj87383 жыл бұрын

    Super movie..

  • @sarathabalachandra679
    @sarathabalachandra679 Жыл бұрын

    Beautiful movie ❤

  • @muhammedshameem.k8266
    @muhammedshameem.k82662 жыл бұрын

    പാർവതി mam❤️

  • @nandananandu4819
    @nandananandu48194 жыл бұрын

    2020 ithil kandavarundo

  • @AmizzzworldAmi
    @AmizzzworldAmi Жыл бұрын

    സിനിമ തുടങ്ങിയപ്പോൾ അറിഞ്ഞില്ല ഇങ്ങനെ ഒരു ending ആയിരിക്കും എന്ന് 😌

  • @vaibhav_unni.2407

    @vaibhav_unni.2407

    Жыл бұрын

    True

  • @user-fs6ie3zg4h
    @user-fs6ie3zg4h2 жыл бұрын

    മാമോകോയയാണ് പുലി 😂😂

  • @dreamsworld3224
    @dreamsworld32242 жыл бұрын

    നല്ല film

  • @lileshkrishnan6041
    @lileshkrishnan6041 Жыл бұрын

    ഇപ്പോൾ കാണുന്നു 👌👌👌👌good മൂവി

  • @sreehariml
    @sreehariml3 жыл бұрын

    Vasthralankaram - indrans

  • @adarsht1764
    @adarsht17642 жыл бұрын

  • @ranjithnirmalagiri5365
    @ranjithnirmalagiri53652 жыл бұрын

    Super patam

  • @pratheush5002
    @pratheush50024 жыл бұрын

    Mallu analyst 💖🔥🔥

  • @shabirashi4467
    @shabirashi44673 жыл бұрын

    Jagadesh😂😂😂😂

  • @hiranhiranpr3148
    @hiranhiranpr3148 Жыл бұрын

    Manjin chirakulla vellari prave ullinte ullil thirayunnathendhe mownam mayangunna mohangalano thooval thumbile sindhoiramano... Venuvettan Aa manoharamaya sabdhamkondu theertha Anaswara gaanam... Ye padam kanumpol Aa paatu kelkumpol hridhayathil endhenillatha ethokayeo anubavangal... Jayaramettan.. 🙏🙏🙏💥💥💥❤❤❤

  • @sirajbinummer5232
    @sirajbinummer52322 жыл бұрын

    01/08/2021👌👌👌

  • @manikandanv7555
    @manikandanv75552 жыл бұрын

    Watching.... After watching Mallu analyst....

  • @karthikakarthika3053
    @karthikakarthika30533 жыл бұрын

    20-5-2021

  • @Megastar369
    @Megastar3692 жыл бұрын

    ഇന്ന് കാണുന്നവരുണ്ടോ 4|9|21😁

Келесі