സ്വന്തമായി ഇന്റർലോക്ക് ഉണ്ടാക്കുകയും നിരത്തുകയും ചെയ്തപ്പോൾ🥰🥰🥰@#@sheena

@#sheenamol p s • ഇന്റർലോക്ക് വളരെ പെട്ട...

Пікірлер: 563

  • @sajithcp6380
    @sajithcp6380 Жыл бұрын

    ഇതിന് എന്തായാലും ലൈക് അടിക്കാതിരിക്കാൻ പറ്റില്ല 👍

  • @Sheenamolps

    @Sheenamolps

    Жыл бұрын

    🥰🥰🥰

  • @kr14vlogs

    @kr14vlogs

    8 ай бұрын

    ​@@Sheenamolpshi

  • @ambilik3826

    @ambilik3826

    6 ай бұрын

    പിന്നല്ലാതെ...😅❤

  • @thambiennapaulose936
    @thambiennapaulose936 Жыл бұрын

    ഞാൻ പെണ്ണാണ് ഇത്രയൊക്കെ എനിക്ക് കഴിയൂ എന്ന് കരുതി അവനവനിലേക്ക് ചുരുങ്ങാതെ ആത്മവിശ്വാസത്തോടെ ഇത്തരം ജോലികൾ ചെയ്താൽ ഐശ്വര്യം സമാധാനം ആരോഗ്യം ഇവ ചേച്ചിയോട് ഒപ്പം എപ്പോഴും ഉണ്ടാകും മനുഷ്യജീവിതത്തിന് ഇതിലപ്പുറം എന്തുവേണം അഭിനന്ദനങ്ങൾ❤️🥰🙏🙏

  • @khadarmunamkadavu6511

    @khadarmunamkadavu6511

    2 ай бұрын

    👍🏻വിജയിക്കേടെ

  • @sureshkumarkumar9269
    @sureshkumarkumar9269 Жыл бұрын

    നിങ്ങൾ ഒരു സംഭവം തന്നെ ജീവിതത്തിൽ നിങ്ങൾ തോൽക്കില്ല സോദരി❤❤❤

  • @Sheenamolps

    @Sheenamolps

    Жыл бұрын

    🥰🥰

  • @karikkuttan8720
    @karikkuttan8720 Жыл бұрын

    ഹാർഡ് വർക്കിന് അഭിനന്ദനങ്ങൾ 👏👏

  • @Sheenamolps

    @Sheenamolps

    Жыл бұрын

    ❤️🥰

  • @udaykumar3307
    @udaykumar3307 Жыл бұрын

    മിടുക്കി. ബഹുമാനം തോന്നിയ നിമിഷം. അഭിനന്ദനങ്ങൾ വീടു സ്വയം പെയ്ൻറടിച്ച കഷ്ട പാട് വച്ചൂ നോക്കുമ്പോൾ താങ്കൾ എത്രയേറിയ പണിയാണിത്. വാക്കുകളില്ല സഹോദരി:

  • @Sheenamolps

    @Sheenamolps

    Жыл бұрын

    🥰🥰🥰❤️

  • @sivadasanv5861
    @sivadasanv586111 ай бұрын

    അലസരായ അനവധി ആളുകൾക്ക് പ്രചോദനമേകുന്ന അഭിമാനകരമായ ഉദ്യമം അഭിനന്ദനങ്ങൾ........ നന്മകൾ നേരുന്നു......

  • @140nachu
    @140nachu Жыл бұрын

    ഇത്രയും അദ്വാനിച്ചു ഉണ്ടാകുന്ന വീഡിയോ.. ഇതിന് എന്റെ വില്ലാത്ത ലൈകും ആശംസയ്മ്.. സപ്പോർട്ട് ഉണ്ട് ❤️❤️❤️

  • @Sheenamolps

    @Sheenamolps

    Жыл бұрын

    😍😍😍

  • @ambilik3826
    @ambilik38266 ай бұрын

    വളരെ രസകരമായ natural ആയ വലിച്ച് നീട്ടാത്ത അവതരണം...ചേച്ചീ...സൂപ്പർ...🎉❤

  • @Sheenamolps

    @Sheenamolps

    6 ай бұрын

    ❤️❤️❤️

  • @anoopanec
    @anoopanec Жыл бұрын

    അഭിനന്ദനങ്ങൾ ചേച്ചി. Proud of you. 💐👍🏻

  • @Sheenamolps

    @Sheenamolps

    Жыл бұрын

    🥰🥰

  • @jainammajoseph6844
    @jainammajoseph684410 ай бұрын

    ഇങ്ങനെയുള്ള വീഡിയോകൾ. മറ്റുള്ളവരിലേക്ക്. പോസിറ്റീവ് energy തരും. Congrats 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️. അധ്വാനിക്കാനുള്ള മനസിന്‌ big salute.. 🙏

  • @akbarmc1741
    @akbarmc1741 Жыл бұрын

    നിങ്ങളെ ബർത്തവിൻ്റെ ഒരു ഭാഗ്യം.❤ ചേച്ചിക്ക് എല്ലാ ഭവുഗങ്ങളും. നേരുന്നു. സൂപ്പർ

  • @ravindrang7553
    @ravindrang7553 Жыл бұрын

    എന്താ പറയേണ്ടത് എന്ന് അറിയില്ല. ഇങ്ങനെയുള്ള വീട്ടമ്മമാർ വീടിന്റെ അയ്ശര്യം ഈശ്വര അനുഗ്രഹം ഉണ്ടാവട്ടെ

  • @Sheenamolps

    @Sheenamolps

    Жыл бұрын

    🥰🥰🥰🥰

  • @sahadevanvn2536
    @sahadevanvn2536 Жыл бұрын

    ഷീന മേസ്തിരി അടിപൊളി അഭിനന്ദനങ്ങൾ💐

  • @anvarianvari1656
    @anvarianvari165610 ай бұрын

    നല്ല ആരോഗ്യമുള്ള മടി കാരണം മാറി നിൽക്കുമ്പോൾ ഒരു സ്ത്രീ ഇത് ചെയ്യാൻ മുതിർന്നിരുക്കുന്നു. വളരെ നന്നായിട്ടുണ്ട് ❤❤❤. ആണുങ്ങൾക്ക് വെല്ലുവിളിയാണ് ഈ സഹോദരി

  • @lathasuresh8186
    @lathasuresh8186 Жыл бұрын

    അഭിമാനം തോന്നുന്നു ഷീനാ 🥰👍🏼🌹great 💐💐അഭിനന്ദനങ്ങൾ ❣️

  • @shamsudheenpa8519
    @shamsudheenpa8519 Жыл бұрын

    ആണ്‍കരുതും പെണ്‍മനസ്സും ജോലിയിലെ ആത്മാര്‍ത്ഥതയും വിജയം സുനിശ്ചതം.

  • @anjalyvenugopal3121

    @anjalyvenugopal3121

    Жыл бұрын

    നിങ്ങൾ നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണെന്ന് അറിയാം. എങ്കിലും ദയവു ചെയ്ത് ആണ് കറുത്ത് എന്ന് പറയരുത്. ശെരിക്ക് ഇത്ര കരുതോകെ പുറത്തെടുക്കാൻ സ്ത്രീകൾക് പറ്റും

  • @aswa91

    @aswa91

    11 ай бұрын

    Aankaruth thettanu,prasavikkan penninulla karuthonnum Oru aninum ella

  • @noorudheenmanammal2786
    @noorudheenmanammal278610 ай бұрын

    മനസ്സു വെച്ചാൽ നടക്കാത്തത് ആയി ഒന്നുമില്ല എന്നു തെളിയിക്കുന്ന അടിപൊളി വിഡിയോ ❤ എല്ലാവർക്കും ഒരു പ്രജോധനം ആവും വിശദീ കരണ ശൈലി ❤ ചേച്ചി പൊളിച്ചു ❤❤❤❤

  • @hussainyemkey7370
    @hussainyemkey737011 ай бұрын

    മൊത്തം ചെയ്യാൻ ആഗ്രഹം ഉണ്ട് 👍സാദിക്കും ചേച്ചി.... 👍👍👍👍സഹോദരി യുടെ അധ്വാനം കണ്ട് ചമ്മിപ്പോയ നിമിഷം all the best 💐💐💐

  • @Sheenamolps

    @Sheenamolps

    11 ай бұрын

    ❤️❤️

  • @francispp623
    @francispp623Ай бұрын

    നന്നായി സ്വയം പണി യെടുത്ത് വിജയിച്ചു .അഭിനന്ദനങ്ങൾ

  • @satheeshks3658
    @satheeshks3658Ай бұрын

    ഹാർഡ് വർക്കിന് അഭിനന്ദനങ്ങൾ

  • @user-tn3hg5gy6c
    @user-tn3hg5gy6cАй бұрын

    മോളേ നിനക്ക് അസുഖങ്ങളൊന്നും വരാതെ ദൈവം കാക്കട്ടെ ഇങ്ങനെ വേണം വെണ്ണുങ്ങൾ വീട്ടിൻ്റെ അഭിമാനം

  • @ummalasivan9998
    @ummalasivan9998 Жыл бұрын

    Sheena, നിങ്ങൾ മടിപിടിച്ചിരിക്കുന്ന ചില സ്ത്രീകൾക്ക് ഒരു മാതൃക യാണ്. നിങ്ങളുടെ ഈ ഹാർഡ് ജോലിക്ക് ഈശ്വരെൻ എന്നും തുണയുണ്ടകും.

  • @royvarghese70
    @royvarghese70 Жыл бұрын

    അഭിമാനം തോന്നുന്നു ഷീന.... നിങ്ങളുടെ കഴിവ് അപാരമാണ്

  • @PradPramadeni
    @PradPramadeni Жыл бұрын

    അളിഞ്ഞ രാഷ്ട്രീയവും സീരിയലുകളുമായി നടക്കുന്ന മലയാളി മനസ്സുകളുടെ ഇടയിൽ ഒരു പൊൻ വെളിച്ചം. നന്നായി വരും ഷീനാ. നിന്നെ ആർക്കും തോല്പിക്കാനാവില്ല. NB: നോക്കുകൂലിക്കാർടെ കണ്ണിൽ പെടേണ്ട

  • @vijayandamodaran9622
    @vijayandamodaran9622 Жыл бұрын

    നല്ല വീഡിയോ, സൂപ്പർ കഠിനധ്വാനത്തിന് അഭിനന്ദനങ്ങൾ

  • @govindankelunair1081
    @govindankelunair10816 ай бұрын

    വളരെ വിശദമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🙏

  • @Sheenamolps

    @Sheenamolps

    6 ай бұрын

    ❤️❤️

  • @user-ne3mv2ll4p
    @user-ne3mv2ll4p5 күн бұрын

    Super keep going for New work

  • @shaliniomana6295
    @shaliniomana62959 ай бұрын

    മിടുക്കി 👍കണ്ണുകിട്ടാതിരിക്കട്ടെ ❤

  • @user-zt4kk1mm7s
    @user-zt4kk1mm7s23 сағат бұрын

    മോള് ഒരു സംഭവം തന്നെ 👍👍👍

  • @HariKT
    @HariKT Жыл бұрын

    Wonderful. Inspired.

  • @renjivarughese3445
    @renjivarughese344510 ай бұрын

    Grate job

  • @vinod-uq1cf
    @vinod-uq1cf10 ай бұрын

    സൂപ്പർ ആയിട്ട് ഉണ്ട് ചേച്ചി ഡിസൈനിങ് ❤👍👍

  • @sajuthomas
    @sajuthomas Жыл бұрын

    Sheena അടിപൊളിയായിട്ടുണ്ട് ❤️

  • @kalathilasokan752
    @kalathilasokan752 Жыл бұрын

    സൂപ്പർ ആയിട്ടുണ്ട്‌.അഭിനന്ദനങ്ങൾ,🙏🙏🙏🙏

  • @Sheenamolps

    @Sheenamolps

    Жыл бұрын

    ❤️❤️thanks

  • @swapnamathukutty2410
    @swapnamathukutty2410 Жыл бұрын

    Super super super adipoliyaane ktooo

  • @Sheenamolps

    @Sheenamolps

    Жыл бұрын

    🥰🥰🥰👍

  • @royp.m4934
    @royp.m49344 күн бұрын

    സൂപ്പർ ആയിരിക്കുന്നു ചേച്ചി

  • @UshaReji-bu3it
    @UshaReji-bu3it2 ай бұрын

    ഷീനാ സൂപ്പർ സ്റ്റാർ തന്നെ ദൈവം അനുഗ്രഹിക്കട്ടെ ആയുസ്സുo ആരോഗ്യവും നൽകട്ടെ ഒരുപാട് ഇഷ്ടം തോന്നി❤️👍

  • @rasiyaameerkk3651
    @rasiyaameerkk36518 ай бұрын

    സമ്മതിച്ചു മുത്തേ നിന്നെ സമ്മതിച്ചു എന്തായാലും ഒരു സംഭവം തന്നെയാണ്❤❤❤

  • @rasheedvt9737
    @rasheedvt97376 ай бұрын

    Werry good Allah Aafiyath Nalkatte Aameen

  • @sindhusanil3894
    @sindhusanil3894 Жыл бұрын

    Adipoliiiiiii supper

  • @Sheenamolps

    @Sheenamolps

    Жыл бұрын

    🥰🥰🥰

  • @prakasprakasan8150
    @prakasprakasan81502 ай бұрын

    Super super midukkinchechi adipoli eniyum aayirarogyam nalkattay bhagavan nirayea kaaryangal aanungalay polay paniyedukkan anugrahikkattay🙏🙏🙏🙏🌹

  • @vijiudayan1395
    @vijiudayan139510 ай бұрын

    Super ❤

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg11 ай бұрын

    ചെരിപ്പ് ഇട്ട് കൂടെ എന്ന് ചോദിക്കാൻ ഇരുന്നപ്പോൾ അതാ ഇട്ടു. ഗുഡ് 👍

  • @svbevinje5155
    @svbevinje5155 Жыл бұрын

    Big salute sister💖💖💖

  • @user-xd3vr9bo6o
    @user-xd3vr9bo6o9 ай бұрын

    സഹായിക്കാൻ ആരും ഇല്ലാ കണ്ടിട്ട് പാവം തോന്നുന്നു

  • @babudasdas5097
    @babudasdas5097 Жыл бұрын

    പെങ്ങളെ നിങ്ങൾ ഒരു പുലിയാണ്. 👏👏👏👏👏👏👍👍👍

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 Жыл бұрын

    Great Sheena. Congratulations.

  • @musthafavaylathoor7074
    @musthafavaylathoor70749 ай бұрын

    Full support 🎉

  • @abbasmoothikkal133
    @abbasmoothikkal133 Жыл бұрын

    Sheena you are great... സമ്മതിച്ചു മോളെ

  • @Sheenamolps

    @Sheenamolps

    Жыл бұрын

    ❤️❤️

  • @satheesankrishnan4831
    @satheesankrishnan4831 Жыл бұрын

    അടിപൊളി വീട്ടമ്മ എല്ലാ പെണ്ണുങ്ങളും ഈ നിലവാരത്തിൽ വന്നെങ്കിൽ എന്ന് ആലോചിച്ചു പോവുകയാണ് മറ്റു ഗവൺമെൻറ് പ്രൈവറ്റ് ജോലികളിലും majority സ്ത്രീ സാന്നിധ്യം വളരെ അത്യാവശ്യമാണ്... (രാഷ്ട്രീയക്കാർ അല്ലാത്ത)

  • @Sheenamolps

    @Sheenamolps

    Жыл бұрын

    ❤️❤️❤️

  • @latheefap864
    @latheefap864Ай бұрын

    സമ്മതിച്ചു ചേച്ചി.സൂപ്പർ

  • @nelsonargolo90
    @nelsonargolo90 Жыл бұрын

    Parabéns, ótimo trabalho, Deus abençoe grandemente sua vida

  • @bindukg9699
    @bindukg96995 ай бұрын

    God blesse sheena❤അഭിനന്ദനങ്ങൾ 🌹🌹🙏🏼

  • @princemathew2609
    @princemathew2609 Жыл бұрын

    സൂപ്പർ 👍👍👍 അഭിനന്ദനങ്ങൾ 👏👏👏

  • @user-tc5rh5hg8o
    @user-tc5rh5hg8o10 ай бұрын

    👍👍 നന്നായിട്ടുണ്ട് നിങ്ങൾ ഒരു സംഭവമാണ്

  • @tusharakalyani7659
    @tusharakalyani76592 ай бұрын

    Great great God bless you 🙏💐💐

  • @Sheenamolps

    @Sheenamolps

    2 ай бұрын

    ❤️❤️❤️

  • @user-pq8we6cr3s
    @user-pq8we6cr3s Жыл бұрын

    എങ്ങനെ ആളുകൾക്ക് ഉപകാരം ഉള്ള വീഡിയോ ചെയ്തതിനു special like ഞാൻ ഇതുപോലെ എന്റെ വീട് ground floor വാർക്കാൻ 2 ലക്ഷം labour ആയി 1500 sq ft മുകളിൽ വാർക്കാൻ വിളിച്ചപ്പോ കുറെ demand കാണിക്കാൻ തുടങ്ങി അങ്ങനെ ഒരു ധൈര്യത്തിൽ സ്വന്തം ചെയ്തു 700 sqft നെ 50000 രൂപ ആയുള്ളൂ

  • @Sheenamolps

    @Sheenamolps

    Жыл бұрын

    സൂപ്പർ 🥰🥰

  • @nizamkollam2250
    @nizamkollam2250 Жыл бұрын

    S/o ചെച്ചി സൂപ്പർ വീഡിയോ 👍👍👍

  • @rajagopalannelliyodan4266
    @rajagopalannelliyodan4266 Жыл бұрын

    You are awesome Sheena. Best wishes

  • @mohammedanshad5237
    @mohammedanshad5237 Жыл бұрын

    Chechuiiii suuuuuuper 👍👍👍👏

  • @bijunchacko9588
    @bijunchacko9588 Жыл бұрын

    സഹോദരി അഭിനന്ദനങ്ങൾ വനിതാ ശക്തിയെ പ്പറ്റി വാചകമടിച്ചു നടക്കുന്നവർ നിങ്ങളെ കണ്ടു പഠിക്കണം

  • @Sheenamolps

    @Sheenamolps

    Жыл бұрын

    ❤️❤️❤️

  • @eldhothomas2140
    @eldhothomas214010 ай бұрын

    ഇത് പൊളിച്ചു....... 👌👌👌

  • @user-hc3ef8jk3t
    @user-hc3ef8jk3t11 ай бұрын

    ഷീന നെ ഇഷ്‌ടം 👍🏻👍🏻👍🏻👍🏻 all the best

  • @babykuttyraju7812
    @babykuttyraju78123 ай бұрын

    Super mole midukki kutty❤❤❤❤❤

  • @lathamohandas6989
    @lathamohandas6989Ай бұрын

    മിടുക്കി 🎉

  • @MathewPaulose-wq1fy
    @MathewPaulose-wq1fyАй бұрын

    Kollam good chechi

  • @sreejasunil46
    @sreejasunil4610 ай бұрын

    സുപ്പർ മോളെ ❤❤❤

  • @kunhinm8091
    @kunhinm8091 Жыл бұрын

    അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Sheenamolps

    @Sheenamolps

    Жыл бұрын

    ❤️❤️❤️

  • @modern_Greenland
    @modern_Greenland Жыл бұрын

    Super അപാരം തന്നെ

  • @johnsonsamuel3676
    @johnsonsamuel3676 Жыл бұрын

    Hi sheena you are very hard worker big salute anie chechy

  • @maryambilyasha9918
    @maryambilyasha9918 Жыл бұрын

    Simple and hard work and save money, time peaceful we appreciated, sister,and your children, thank you🎉

  • @shajugangadharan3275
    @shajugangadharan3275 Жыл бұрын

    നിങ്ങൾ ഒരു പൊളിയാണ് സൂപ്പർ പെൺകുട്ടികളെ എങ്ങനെ വേണം

  • @Sheenamolps

    @Sheenamolps

    Жыл бұрын

    🥰🥰🥰❤️

  • @achumanu7481
    @achumanu7481 Жыл бұрын

    വളരെ അഭിമാനം തോന്നുന്നു.. ഇതുപോലെ തന്നെ ഞാനും എല്ലാ കാര്യങ്ങളും തനിയെ ചെയ്യാൻ പറ്റുമോ എന്ന് നോക്കും പറ്റില്ലെങ്കിൽ മാത്രം സഹായം തേടും... അടിപൊളി ആയി ചേച്ചി വർക്ക്‌ 🙏🏻🙏🏻🙏🏻

  • @babymathai9006

    @babymathai9006

    Жыл бұрын

    ചേച്ചി ആളു കിടുക്കാച്ചി 👍👍👍👍

  • @monappanvarkey903
    @monappanvarkey903 Жыл бұрын

    Very good you are a very job

  • @xmdi3687
    @xmdi3687 Жыл бұрын

    Supper

  • @hyrunizaafzal9683
    @hyrunizaafzal9683 Жыл бұрын

    Ithrayum hardwork cheyythathinee 💐💐💐💐💐... Enthumm ladies cheyyaan saadhikkumm enne theliychee😍😍

  • @sarojaml629
    @sarojaml62910 ай бұрын

    മിടുക്കി..... May God bless uuu...... 🙏

  • @suraet3437
    @suraet3437 Жыл бұрын

    സഹോദരിയെ നമിച്ചു ആ ഇച്ഛാശക്തിയെ

  • @Sheenamolps

    @Sheenamolps

    Жыл бұрын

    🥰🥰🥰

  • @rejyvarghese8694
    @rejyvarghese8694 Жыл бұрын

    Good hard worker God bless you

  • @Anusree.shorts
    @Anusree.shorts Жыл бұрын

    Super. Chechi. Nice👍👌❤️

  • @shahanazshalih5305
    @shahanazshalih5305 Жыл бұрын

    Super chechi Adippoli video

  • @Sheenamolps

    @Sheenamolps

    Жыл бұрын

    ❤️❤️

  • @birthouseahamed282
    @birthouseahamed282 Жыл бұрын

    Awesome you are my inspiration..

  • @user-pq5vz2un3e
    @user-pq5vz2un3e Жыл бұрын

    Supper👍👍👍

  • @Sheenamolps

    @Sheenamolps

    Жыл бұрын

    ❤️❤️❤️

  • @aneeshkpoyil
    @aneeshkpoyil Жыл бұрын

    GREAT👍

  • @tomyalakode8971
    @tomyalakode897111 ай бұрын

    അഭിനന്ദനങ്ങൾ🎉🎉

  • @junasony1456
    @junasony14563 ай бұрын

    Super ❤❤❤❤ stay blessed

  • @Sheenamolps

    @Sheenamolps

    3 ай бұрын

    ❤️❤️

  • @IndianWalker2
    @IndianWalker2 Жыл бұрын

    സമ്മതിച്ചു തന്നിരിക്കുന്നു 👍👏👏

  • @johnsonjohnsonouseph8016
    @johnsonjohnsonouseph8016 Жыл бұрын

    Uruk vanitha, congratulations

  • @sukeshpshenoy
    @sukeshpshenoy Жыл бұрын

    മിടുക്കി

  • @NimmypmNimmypm-iu6io
    @NimmypmNimmypm-iu6ioАй бұрын

    E chechiye kettiya chetta ninglude bhagyma E chechi 🙏🏻🙏🏻🙏🏻❤️❤️❤️

  • @kpshajikovoor5224
    @kpshajikovoor522410 ай бұрын

    Adipoli👍💐💐💐

  • @PradeepPradeep-sz2vc
    @PradeepPradeep-sz2vc Жыл бұрын

    Fc കണ്ടിരുന്നു.അടിപൊളി ആയിരിക്കുന്നു ആ ഇരുത്തം കണ്ടാലറിയാം ഈ വർക്കിംഗ് കുളിർമ സൂപ്പർ ഇതിൽ കൂടുതൽ എന്തു പറയാനാ

  • @Sheenamolps

    @Sheenamolps

    Жыл бұрын

    Thanks dear❤️

  • @Jeenas389
    @Jeenas389 Жыл бұрын

    ഈ വീഡിയോ കണ്ടതാണ് ഞാനെന്റെ ചെടിച്ചട്ടി വെക്കുന്ന സ്ഥലം കോൺക്രീറ്റ് ചെയ്യാനും ഒക്കെ തുടങ്ങിയത്. വീഡിയോ കണ്ടപ്പോൾ മുതൽ ലോക്ക് കട്ടഉണ്ടാക്കാനും ഒരു ചെറിയ മോഹംമനസ്സിൽ വന്നു തുടങ്ങിയിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി വീഡിയോ

  • @shobanan2601
    @shobanan260110 ай бұрын

    Super inspiration keep it up. ❤🎉

  • @yoonus.yoonus.k5430
    @yoonus.yoonus.k54307 ай бұрын

    ഇങ്ങള് ഒരു സംഭവമാണല്ലോ 👍

  • @farisramla2144
    @farisramla2144 Жыл бұрын

    Adipoli 👍👍

  • @KrishnaKumar-jr5ts
    @KrishnaKumar-jr5ts9 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @judejerone2831
    @judejerone28319 ай бұрын

    Appreciate the efforts

  • @georgevarghese238
    @georgevarghese238Ай бұрын

    Your confidence, that's another level.❤❤❤❤❤

  • @Vilasmt
    @Vilasmt Жыл бұрын

    Salute 👍👍👍👍👏👏👏👏

Келесі