സ്വന്തം വീടും തലയിലേറ്റി കരഞ്ഞ് നിലവിളിച്ച് നാളെ പരലോകത്ത് പരിഹാസ്യരായി വരുന്നവർ Sirajudheen Qasimi

സ്വന്തം വീടും തലയിലേറ്റി
കരഞ്ഞ് നിലവിളിച്ച്
നാളെ പരലോകത്ത്
പരിഹാസ്യരായി വരുന്നവർ
സ്വന്തം വീട് പണിയുന്നവരേ...
ഉടൻതന്നെ ഈ വഅള് ഒന്ന് കേൾക്കൂ...
Usthad sirajudheen qasimi latest speech
Speeches of Sirajudheen Qasimi
Mathaprabhashanam 2021
#sirajudheen_qasimi
#New_islamic_speech_2021
Assalamu Alaikum Wa Rahmathullah,,
Welcome to all SIRAJUDHEEN QASIMI OFFICIAL KZread Channel...
To watch Sirajuddin Al Qasimi Ustad's Lectures on Ustad's Official KZread Channel, subscribe to this channel and click on the bell button to get accurate notification of new updates ....
സിറാജുദ്ധീൻ അൽ ഖാസിമി ഉസ്താദിന്റെ പ്രഭാഷണങ്ങൾ ഉസ്താദിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ കാണുന്നതിന് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് പുതിയ അപ്ഡേറ്റുകൾക്ക് കൃത്യമായി നോട്ടിഫിക്കേഷൻ ലഭിക്കുന്നതിന് ബെൽ ബട്ടൺ ക്ലിക് ചെയ്യുകയും ചെയ്യുക....
For more info.
Contact : 96 56 66 62 60

Пікірлер: 288

  • @pesgame6001
    @pesgame60013 жыл бұрын

    ماشاء الله ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ

  • @jaseempk5555
    @jaseempk55553 жыл бұрын

    അൽഹംദുലില്ലാഹി ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @user-ir6ib8rr2b
    @user-ir6ib8rr2b3 жыл бұрын

    ഉസ്താദിൻ്റെ പ്രഭാഷണം കേൾക്കുന്ന എല്ലാവരുടെയും നെഞ്ചിൽ തട്ടും പിന്നെ പരലോകം ചിന്തിക്കാൻ കഴിയാത്തവർ ഉണ്ടാവില്ല പ്രത്യേകിച്ച് കബറിനെ കുറിച്ച് പറയുമ്പോൾ ഇനിയും നന്മക്കൾ പറഞ്ഞ് തരാൻ ദീർഗ്ഗായൂസ്സും ആരോഗ്യവും ഉസ്താദിന് റബ്ബ് തരട്ടെ🤲

  • @ansar.kansar.k8801
    @ansar.kansar.k88013 жыл бұрын

    ഉസ്താദേ ഞങ്ങൾക്ക് ചെറിയഒരു വീടാണ് ഉള്ള വീട്ടിൽ മനസമാധാനം ഉണ്ടാകുവാനും ബർകത് ഉണ്ടാകുവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @rasiyarasiya1681
    @rasiyarasiya16813 жыл бұрын

    എല്ലാ ഹാലാല യ മുറാദ് കൾ ഹാസ്‌ലാ ആകാൻ ദുഹാ ചെയ്യണം

  • @afsalmtafsal534
    @afsalmtafsal5343 жыл бұрын

    ഉസ്താദ് ദുആ ചെയ്യണം, മുസ്ലിമായി മരിക്കാൻ വേണ്ടി. അങ്ങയുടെ പ്രാർത്ഥനയിൽ. ദുആ യിൽ എപ്പോഴും ഉൾപ്പെടുത്തണം🤲🤲🤲

  • @Sulaikha333
    @Sulaikha3333 жыл бұрын

    Usthade enikk usthadinte ella vah'lum ishtaamanu mashah allah ♥

  • @kawlathgafoor3843
    @kawlathgafoor38433 жыл бұрын

    ഭർത്താവിന് ജോലിയിൽ ബർകത്ത് ഉണ്ടാകാൻ ദുആ ചെയ്യണേ 🤲

  • @rishalrishu1302
    @rishalrishu13023 жыл бұрын

    ഉസ്താ ദെ ഖൈറായ ഒരു വീട് ആവാൻ ദുആ ചെയ്യണം

  • @ALBIRR417
    @ALBIRR4173 жыл бұрын

    ഉസ്താദ് ഞങ്ങളുടെ വീട് പണി പൂർത്തിയാക്കുവാനും ആ വീട്ടിൽ ഇസ്ലാമിക ചിട്ടയിലുള്ള ജീവിതം നയിക്കുവാനും... ദുആ ചെയ്യണേ

  • @cartoons6342
    @cartoons63423 жыл бұрын

    കേട്ട കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയണേ അല്ലാ.... ആമീൻ

  • @tech4paradise534
    @tech4paradise5343 жыл бұрын

    ഉസ്താദ് ഒൻപതു വർഷം ആയി വീട് പണി തുടങ്ങിയിട്ടു ബാർപ്പ് കഴിഞ്ഞിട്ടേ ഉള്ളു മഴകൊണ്ട് മൊത്തം പൂപ്പൽ പിടിച്ചു കാണുമ്പോൾ സഹിക്കുന്നില്ല ഉസ്താദ് എത്രയും പെട്ടെന്ന് ആ വീടിന്റെ പണി പൂർത്തിയായി അവിടെ കേറിനിൽക്കാൻ വേണ്ടി ദുആ ചെയ്യണേ ഒരുദിവസം എങ്കിലും അതിൽ ഒന്ന് നിൽക്കണം ഉസ്താദ് കൊട്ടാരം ഒന്നും അല്ല ചെറിയ ഒരുവീട് ആണ് ദുആ ചെയ്യണേ ഉസ്താദ്

  • @abdulnasarmp2577
    @abdulnasarmp25773 жыл бұрын

    Barthavin nalla jolikittanum cheriya oru veed nirmikkanum Duayil ulpeduthane usthade...

  • @shamimujeebshamimujeeb4489
    @shamimujeebshamimujeeb44893 жыл бұрын

    അൽഹംദുലില്ലാഹ് 🤲ഗുഡ് മെസ്സേജ് 👌👌🤲🤲

  • @rishalrishu1302
    @rishalrishu13023 жыл бұрын

    ഉസ്താദീന് ഹാഫിയത്തുള്ള ദിർഘായുസ് നൽ കണെഅള്ളാ

  • @Naasyyy
    @Naasyyy3 жыл бұрын

    സ്ഥലവും വീടും ആവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @shibinakareem1502
    @shibinakareem15023 жыл бұрын

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്‌

  • @annuhasee3814
    @annuhasee38143 жыл бұрын

    Masha Allah

  • @zereenapv8433
    @zereenapv84333 жыл бұрын

    ഇരുലോകജീവിതവും വിജയിക്കാൻ ദുആ ചെയ്യണേ ഉസ്താദ്...

  • @shamimujeebshamimujeeb4489
    @shamimujeebshamimujeeb44893 жыл бұрын

    മാഷാ അല്ലാഹ് 🤲ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲🤲

Келесі