അടുക്കള ജോലിയോടൊപ്പം യൂട്യൂബ് വെച്ച് വഅള് കേൾക്കുന്ന ശീലക്കാരോട് ഉസ്താദ്... Sirajudheen Qasimi New

അടുക്കളയിൽ വെച്ച് മീൻ വെട്ടലും പച്ചക്കറി അരിയലും
ഒപ്പം യൂട്യൂബിലൂടെ ഉസ്താദുമാരുടെ വഅള് കേൾക്കലും....!!
പല വീടുകളിലെയും സ്ഥിരം കാഴ്ചകൾ
ചൂണ്ടിക്കാട്ടി സിറാജുദ്ദീൻ ഖാസിമി ഉസ്‌താദിന്റെ വേറിട്ട പ്രഭാഷണം...
sirajudheen al qasimi
sirajudheen al qasimi live
sirajudheen al qasimi speech
usthad sirajudheen al qasimi
mathaprasangam sirajudheen al qasimi
sirajudheen al qasimi new speech
speech of sirajudheen al qasimi
sirajudheen al qasimi latest speech
sirajudheen al qasimi pathanapuram
sirajudheen al qasimi dua
sirajudheen al qasimi dhikr
#sirajudheen_al_qasimi
#kummanam_usthad_speech
#sirajudheenalqasimispeech
#sirajudheen_al_qasimi_new_speech
#sirajudheen_qasimi
#AdukkalayilCheyyanPadillathaKaryangal
#Adukkala

Пікірлер: 320

  • @sekeenasekki7463
    @sekeenasekki74638 ай бұрын

    അടുക്കളയിൽ ജോലി ചെയ്യുമ്പോൾ മതപ്രഭാഷണം കേട്ടാൽ എന്താ കുഴപ്പം ആ സമയത്ത് മനസ്സിൽ വരുന്ന വേണ്ടാത്ത ചിന്തകൾ മാറിക്കിട്ടും 👍🏻👍🏻👍🏻

  • @beevikutty3672

    @beevikutty3672

    8 ай бұрын

    Satyam

  • @jasmiafsal7566

    @jasmiafsal7566

    7 ай бұрын

    സത്യം

  • @sinjukt8499

    @sinjukt8499

    7 ай бұрын

    Vendatha samsaravum kadannuvarilla👍

  • @Sharfdheen

    @Sharfdheen

    7 ай бұрын

    സത്യം

  • @AnasKhan-xt6yp

    @AnasKhan-xt6yp

    6 ай бұрын

    സത്യം

  • @amjithayasi4648
    @amjithayasi46486 күн бұрын

    ഞാനും അടുക്കളയിൽ ജോലിക്കിടയിൽ കേൾക്കാറുണ്ട്.. എന്റെ മോൻ ഉറങ്ങാൻ കിടക്കുമ്പോൾ madhapresangam കേട്ടാ ഉറങ്ങാറ്

  • @shamilshaan8787
    @shamilshaan87878 ай бұрын

    ഞാനും വീട്ടുജോലിക്കിടയിൽ കേൾക്കാറു ഉണ്ട് അത് തെറ്റാ ണോ ഒരുപാട് അറിവുകൾ അങ്ങിനെ പഠിച്ചിട്ടും ഉണ്ട് ചില ഉസ്താദുമാർ നല്ലതാണ് എന്ന് ചില ഉസ്താദുമാർ പറയും പാടില്ല എന്ന് ഇതിൽ ഏത് വിശ്വസിക്കും

  • @journeysofsanu2122

    @journeysofsanu2122

    7 ай бұрын

    ഞാൻ വീട്ടിൽ ജോലികൾക്കിടയിൽ ആണ് എന്നും നല്ല കാര്യങ്ങൾ കേൾ കാർ

  • @user-yq1cs4lc3b

    @user-yq1cs4lc3b

    5 ай бұрын

    ഒരിക്കലും തെറ്റില്ല എത്രയോ ഉസ്താദ് മാർ പറയുന്നുണ്ട് അടുക്കളയിൽ ജോലി ചെയ്യുമ്പോൾ നിങ്ങൾ എന്തു നല്ലത് കേൾക്കുകയും കൂടെ തസ്ബീഹ് മറ്റും എത്രയോ പുണ്യ മാണെന്ന്

  • @rahmathhuweesdarulhadee5306
    @rahmathhuweesdarulhadee53068 ай бұрын

    വീട്ടുജോലികൾ ചെയ്യുമ്പോൾ പ്രഭാഷണങ്ങൾ കേൾക്കുന്നത് തെറ്റായി തോന്നുന്നില്ല. കാരണം ആ ടൈമും കൂടി മനസിൽ ദീനിനെ കുറിച്ചുള്ള ചിന്തകളാവും ഉണ്ടാവുക. പ്രഭാഷണങ്ങൾ കേൾക്കാനായി സമയം മാറ്റി വെക്കാൻ വീട്ടമ്മമാർക്ക് സമയമുണ്ടാകാൻ സാധ്യതയില്ല. സമയമുണ്ടാകുമെന്ന്

  • @Minnuvlogzz

    @Minnuvlogzz

    8 ай бұрын

    Yes

  • @Jasminbeegum-qk7fx

    @Jasminbeegum-qk7fx

    8 ай бұрын

    Correct

  • @nusaiba5716

    @nusaiba5716

    8 ай бұрын

    Yes

  • @shamlikdilu9824

    @shamlikdilu9824

    7 ай бұрын

    Sathyam

  • @jasmiafsal7566

    @jasmiafsal7566

    7 ай бұрын

    സത്യം

  • @kausar571
    @kausar5718 ай бұрын

    🤔വീട്ടിൽ ഉള്ള സ്ത്രീകൾക്ക് മതപ്രഭാഷണം മാത്രം കേട്ടിരുന്നാൽ പോരല്ലോ, അതുകൊണ്ടാണ് സ്ത്രീകൾ വീട്ടു ജോലി ചെയ്യുന്ന സമയത്തു മതപ്രഭാഷണം കേൾക്കുന്നത്🤔

  • @Hasi4806

    @Hasi4806

    6 ай бұрын

    😊

  • @junais9407

    @junais9407

    5 ай бұрын

    Crct

  • @RinshanaSuhaib
    @RinshanaSuhaib7 ай бұрын

    ഇന്നത്തെ കാലത്ത് ഒട്ടുമിക്ക പേർക്കും കൂടുതൽ അറിവ് കിട്ടുന്നത് ഈ യൂട്യൂബ് ൽ നിന്നാണ്. അടുക്കളയിൽ ഇതൊക്കെ കേട്ടാൽ അനാവശ്യമായി ചിന്തകൾ വരുന്നില്ല

  • @abithakp5071

    @abithakp5071

    7 ай бұрын

    Valare caract

  • @jasmiafsal7566

    @jasmiafsal7566

    7 ай бұрын

    S

  • @SainabaSainu-kh2cc

    @SainabaSainu-kh2cc

    7 ай бұрын

    ശരിയാ

  • @NFA_EDIT-ZONE.1234

    @NFA_EDIT-ZONE.1234

    7 ай бұрын

    @@SainabaSainu-kh2cc 👍

  • @shabna9473

    @shabna9473

    7 ай бұрын

    👌👌

  • @user-vw4hv6sn4y
    @user-vw4hv6sn4y8 ай бұрын

    എന്റെ മോൻ ഹാഫിള് ആയി ഉസ്താതെ ഇനി നല്ല ഓർമ ശക്തിയും മരണം വരെ മറക്കാതിരിക്കാൻ ദുആ ചെയ്യണം

  • @user-rw9qd6rv8z

    @user-rw9qd6rv8z

    8 ай бұрын

    മാഷാ അല്ലാഹ് ,അല്ലാഹു നല്ല ഓർമ ശക്തി തന്നു അനുഗ്രഹിക്കട്ടെ ..മോനോട് ദുആ ചെയ്യാൻ പറയണം

  • @user-vw4hv6sn4y

    @user-vw4hv6sn4y

    8 ай бұрын

    Inshallha

  • @shareefpp4070

    @shareefpp4070

    8 ай бұрын

    Duaa cheyyaam lnsha allah Ante moneyum haafilaakkaan theerumanichittund Monodum duaayil ulpeduthaan parayanam

  • @hairusalamhairusalam4632

    @hairusalamhairusalam4632

    8 ай бұрын

    Masha Allah ❤❤❤❤

  • @haizus5120

    @haizus5120

    8 ай бұрын

    Ente moneyum ayachittund.... Dua cheyyane 🙏

  • @bushrashahul6622
    @bushrashahul66227 ай бұрын

    ഞാനും സ്ഥിരമായി ഇങ്ങനെ തന്നെയാണ് കേൾക്കാറ് . ഇതിൽ ഉസ്താദ് അങ്ങനെ ചെയ്യുന്നത് തെറ്റാണ് എന്ന് പറയുന്നില്ലല്ലോ? കേട്ട കാര്യങ്ങൾ ഗൗനിക്കാതെ പോകരുത് എന്നല്ലേ പറയുന്നത് ? ഞാൻ അടുക്കളയുടെ ചുമരിൽ ചെറിയ സൈസ് ഉള്ള സ്റ്റിക്കി നോട്ട് ഒട്ടിച്ച് വെക്കാറുണ്ട്. ഉസ്താദ് പറയുന്ന ആയത്തുകൾ അതിൽ എഴുതി വെക്കും നമ്മൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് അവിടെയാണല്ലോ.' ഡെയ്ലി അത് കാണുമ്പോൾ ചൊല്ലാൻ ഓർമ്മ വരും. 40 ദിവസം മുടങ്ങാതെ ചൊല്ലിയാൽ ജീവിതത്തിൽ നമ്മൾ അത് മറക്കില്ല.

  • @rinshadjasheer3914

    @rinshadjasheer3914

    7 ай бұрын

    ഞാനും അങ്ങനെ യാണ്

  • @arinu5142

    @arinu5142

    7 ай бұрын

    0

  • @farookfaroosvava5140
    @farookfaroosvava51408 ай бұрын

    അൽഹംദുലില്ലാഹ്, ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ദുആ വസിയ്യത്തോടെ.......... (ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ )

  • @MuhammadRaafat-ni4do
    @MuhammadRaafat-ni4do8 ай бұрын

    യാത്രയിൽ ആണ് ദുഹ ചെയ്യണം എല്ലാം ഖൈർ ആയി കിട്ടൻ വേണ്ടി വിസ ശരിയാവാൻ വേണ്ടിയും

  • @Farzapayya-qn9ex
    @Farzapayya-qn9ex4 ай бұрын

    Usthade ente kudumbathe duayil ullpeduthene prayasangal maatti therenum makkale aalimeengalil ulpeduthaanum ameen

  • @user-ud2om9xe6k
    @user-ud2om9xe6k5 ай бұрын

    ഇന്നത്തെ കാലഘട്ടം മാറിപ്പോയി എന്നാണ് ഉസ്ത്താദ് പറഞത് ,മുമ്പ് സ്ത്രീകൾക് വയള് കേൾക്കണം എങ്കിൽ വല്ല റമളാനിലോ ,വല്ല നേർച്ച മൗലൂദ് സദസുകളിലോ സങ്കടിപ്പിക്കുന്ന മതപ്രഭാഷണ സദസിൽപ്പോയി കേൾക്കണമായിരുന്നു ഇന്ന് യൂറ്റ്യൂബ് പോലുള്ള മറ്റു സൗകര്യങ്ങൾ കാരണമായി സ്ത്രീകൾക് ജോലി ചെയ്യുന്നതിന് ഇടയിലും കേൾക്കാം എന്നാണ് ഉസ്ത്താദ് ഉദ്ധേഷിച്ചത് ❤️ ജോലി ചെയ്യുന്ന സമയത്ത് വല്ല ദിക്റോ സ്വലാത്തോ കാണാതെ അറിയുന്ന സൂറത്തുകളോ ഓതി കൊണ്ട് ,മത പ്രഭാഷണം കേൾക്കാനായിട്ട് നമ്മൾ ഒഴിഞ് വന്ന് കുറച്ച് സമയം അറിവിന് വേണ്ടി മാറ്റി വെച്ച് നിങ്ങൾ കേൾക്കുന്ന പ്രഭാഷണത്തിന് അത് ഒരു പ്രത്യേക റാഹത്ത് തന്നെയാണ്❤️ ,എന്നാൽ ചില സ്ത്രീകൾ ജോലി സമയത്ത് മാത്രം പ്രഭാഷണം കേൾക്കുന്നു ഫ്രീ ആകുമ്പോൾ അവർ ദുനിയാവിൻ്റെ വിനോതങ്ങൾ കാണാൻ ,മൊബേൽ ഉപയോഗിക്കുന്നു എങ്കിൽ ,മത പ്രഭാഷണത്തെ നിസാരപ്പെടുത്തിയവരും അല്ലാഹുവിൻ്റെ ഭാഗത്തു നിന്നുള്ള അറിവിനെ നിസാര പെടുത്തുന്നു അങ്ങനെ പരാജിതരിൽ പെട്ടു പോകുന്നു❤️ അല്ലാഹു നമ്മെ എല്ലാവരേയും കാത്ത് രക്ഷിച്ചു വിജയികളിൽ ചേർത്തി അനുഗ്രഹിക്കുമാറാകട്ടെ ❤️🌟

  • @nasrin7358
    @nasrin73587 ай бұрын

    അൽപമെങ്കിലും ഇമാനുള്ള വരേ ഇന്നത്ത കാലത്ത് പ്രഭാക്ഷണം വച്ച് ജോലി ചെയ്യുകയുള്ളു ഈ ക്യാപ് ക്ഷൻ കണ്ടാൽ തെറ്റാണ് എന്ന് വിചാരിച്ച് പലരും പ്രഭാഷണം ഒഴിവാക്കും

  • @mufeezmizla3023

    @mufeezmizla3023

    5 ай бұрын

    😊

  • @anhafathima8869
    @anhafathima88697 ай бұрын

    ഞാനും അടുക്കള ജോലിക്കിടയിൽ പ്രഭാഷണങ്ങൾ കേൾക്കാറുണ്ട്. തെറ്റാണോ ദുആയിൽ ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲

  • @KPsoujathSouja
    @KPsoujathSouja4 ай бұрын

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാ റബിൽ ആലമീൻ

  • @ayishamalu4186
    @ayishamalu41867 ай бұрын

    വിട്ടു ജോലി ചെയ്യമ്പോൾ ദിക്കറുകൾ െച്ചാ ല്ലാറു ഉണ്ട് അത് പോലെ തന്നെ അല്ലെ മതപ്രഭാഷങ്ങൾ കേട്ട് ജോലി ചെയ്യുന്നുത് അള്ള കാത്ത് രക്ഷിക്കട്ടെ

  • @user-qp5sx2oo2u
    @user-qp5sx2oo2u4 ай бұрын

    Aameen 🤲🤲🤲

  • @asiyaothayoth1181
    @asiyaothayoth11817 ай бұрын

    അടുക്ക ള ജോലിയും നല്ല നിയത്തോടെയാണെങ്കിൽ പുണ്യമല്ലെ ഉസ്താദെ

  • @zeenathk5525
    @zeenathk55257 ай бұрын

    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲🤲🤲

  • @user-ud2om9xe6k
    @user-ud2om9xe6k5 ай бұрын

    തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ യൂറ്റൂബ് തമ്പ് വെച്ച് എഴുതിയത് ശരിയായില്ല വിവേഴ്സ് കൂടാൻ വേണ്ടി വെച്ചതാണെങ്കിലും ആ രീതി ശരിയായില്ല തിരുത്തിയാൽ നിങ്ങൾക് നല്ലത് അല്ലേൽ സമയം വരുമ്പോൾ അല്ലാഹു ഉദ്ധേഷിച്ചാൽ തിരുത്തി തന്നോളും ❤

  • @faizalnajeem
    @faizalnajeem8 ай бұрын

    امين يارب العالمين ഹൈറാകണേ അംളളാ

  • @NazerKunjippa
    @NazerKunjippa8 ай бұрын

    ഉസ്താതെ എനിക്ക്' കടം ഉണ്ട് . കടം വീടാൻ ദുആ ചെയ്യണെ കച്ച വടതിൽ ബർകത്ത് ഉണ്ടാക്കാനും

  • @shahabaz321
    @shahabaz3218 ай бұрын

    ഉസ്താദെ ദു ആ യിൽ ഉൾപ്പെടുത്തണേ

  • @jumailathu1236
    @jumailathu12367 ай бұрын

    Very Congratulations"@ MashaallA"@

  • @Muhammed-et1tx
    @Muhammed-et1tx8 ай бұрын

    ആമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @lailabii9338
    @lailabii93387 ай бұрын

    മാഷാ അള്ളാഹാ 🌹അൽഹംദുലില്ലാഹ് 🌹

  • @VFathima-tl9cw
    @VFathima-tl9cw7 ай бұрын

    ഞങ്ങൾ എപ്പോൾ കേൾക്കണം സമയത്തിന് മക്കൾക്കും ഭർത്താവിനും ഭക്ഷണം കൊടുത്തില്ലേൽ അന്ന് പിന്നെ നോക്കണ്ട... ഞങ്ങള്ക്ക് ഇത് കെട്ടിരിക്കാനായിട്ട് ഒരു ടൈം എവിടെ നൂറു കുറ്റം പറയാൻ എല്ലാരും ഉണ്ടാവും സ്ത്രീകളെ വിഷമം ആർക്കും മനസ്സിലാവില്ല 😕

  • @shihabudheenshihab6480

    @shihabudheenshihab6480

    7 ай бұрын

    Nunnod kelkendenn usthad paranno?

  • @shameerpk7789
    @shameerpk77895 ай бұрын

    Duaayil ulpeduthanee usthade

  • @safiapareeth
    @safiapareeth8 ай бұрын

    Alhamdulillahi rabbilaalameen aameen

  • @sabirarazaksabisabi1803
    @sabirarazaksabisabi18038 ай бұрын

    Ella rogavum shifa aakan dua cheyyanam usthade

  • @user-ql8du4jq8z
    @user-ql8du4jq8zКүн бұрын

    Duayil ulpeduthane usthade

  • @jemsheedakottammal7449
    @jemsheedakottammal74495 ай бұрын

    Masha Allah please including dua

  • @ummuummer6619
    @ummuummer66198 ай бұрын

    Alhamdulillaah aaqibath nannavan dua cheyanney usthaad

  • @jumailathu1236
    @jumailathu12367 ай бұрын

    very very perfect Prasangam"☆☆☆♤♧

  • @shehinsha8175
    @shehinsha81757 ай бұрын

    Masha Allah Al hamdulilla

  • @HaneefaAdeela
    @HaneefaAdeela4 ай бұрын

    Usthathe eante mon +2 ilan nalla vijayam kodukan dua cheyyane usthathe😞🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @shoukathali5022
    @shoukathali50228 ай бұрын

    ഉസ്താദ് ഞങ്ങൾ സ്ത്രീകൾക്ക് പിന്നെ എപ്പോഴാണ് ക്ലാസും വയള് കേൾക്കാൻ സമയം കിട്ടുക ജോലി കഴിഞ്ഞ് എപ്പോഴെങ്കിലും കുറച്ചു സമയം വെറുതെ കിട്ടിയാൽ പിന്നെ ഞങ്ങൾക്ക് ഖുർആൻ ഒന്നും ഓതേണ്ട അതുകൊണ്ടാണ് ഞങ്ങൾ ജോലിക്കിടയിൽ ക്ലാസും സ്വലാത്തും ഒക്കെ ചൊല്ലുന്നത് കേൾക്കുന്നത് അതിനെന്താ തെറ്റ്

  • @Ayiahakp
    @Ayiahakp8 ай бұрын

    ഉസ്താദിനെ ദുഹായിൽ എന്ന യുംകുടുബ തയുംഉൾപടുതണം

  • @shihabsiya4457
    @shihabsiya44577 ай бұрын

    ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲👍🏿

  • @riya_ah
    @riya_ah7 ай бұрын

    ദുഹ വസിയത്തോട ഉസ്താദ

  • @faisalfaizi1066
    @faisalfaizi10668 ай бұрын

    സ്താദേ ഖൽബ് നന്നാവാൻ ദുആചെയ്യണേ 🤲🤲🤲🤲🤲

  • @HaneefaAdeela
    @HaneefaAdeela4 ай бұрын

    Eaneyum eante kudubatheyum dua cheyyane🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @lulusbakes1566
    @lulusbakes15668 ай бұрын

    Njan veetu jolikalkkidayila vayl kelkal...verde irunn kettal kelkal undavilla..pettann urangi pokum..manasilavanamenki jolikidayil kelkanam...mathravumalla joli theerunnad ariyee illa,vayl kett pani edthal..mind full madeenayilum makkayilum okke aavum

  • @suhrabiashkar8860

    @suhrabiashkar8860

    7 ай бұрын

    Usthaadea njaanum kealkaarunde muthe nabintea pearil orupaade salaathum chollum thettano orucheriya speechless maruvadi tharanea usthaa,, divasavum 5 surathe odaan paranjillea ootharunde duha cheyyanea

  • @shahinamuneerchayi7302
    @shahinamuneerchayi73027 ай бұрын

    അടുക്കളയിൽ ജോലിചെയ്യുമ്പോൾ ഞാനും ചൊല്ലാറുണ്ട് തസ്ബീഹും സൂറത്തും എല്ലാം അത് ചെല്ലുമ്പോൾ മനസ്സിന് നല്ല ആശ്വാസം കിട്ടും സ്ത്രീകൾ ക്ക് ദിവസത്തിൽ മുക്കാൽ ഭാഗവും വീട്ടിൽ ജോലി ഉണ്ടാവും ജോലി ചെയ്യുമ്പോളൊക്കെ തസ്ബീഹ് ഖുറാനും ഒക്കെ ഓതുന്നതിൽ തെറ്റില്ല എന്നാ ഞാൻ പഠിച്ചേ പക്ഷേ ശുദ്ധി ഇല്ലാത്തിടത്ത് നിന്നും ഓതാൻ പാടില്ല

  • @shahmashazin

    @shahmashazin

    5 ай бұрын

    Yes👍

  • @shahmashazin

    @shahmashazin

    5 ай бұрын

    Yes

  • @shameenashame2501

    @shameenashame2501

    7 күн бұрын

    👍

  • @sajeenaseji9493

    @sajeenaseji9493

    5 күн бұрын

    Yes

  • @hafsathhafsa9986
    @hafsathhafsa99868 ай бұрын

    مَا شَاءَ الَّلهُ

  • @salamnk6240
    @salamnk62406 ай бұрын

    Ameen 🤲🏻

  • @malomaak4306
    @malomaak43065 ай бұрын

    ഉസ്താദെ എന്റെ കുടുംബത്തിന് വേണ്ടി ദുഹാ ചെയ്യണേ

  • @abdulhameed1640
    @abdulhameed16408 ай бұрын

    Mashaallah

  • @NisaNisa-wb7hc
    @NisaNisa-wb7hc3 ай бұрын

    ഉസ്ദാദ് ദുആ ചെയ്യണേ 🤌🏻🤌🏻🤌🏻

  • @safiyamohammed382
    @safiyamohammed3828 ай бұрын

    Alhamdhulillah ameen

  • @JSJS-qr3zl
    @JSJS-qr3zl7 ай бұрын

    ഒരു കാര്യം പറയാൻ ഇങ്ങനെ നീട്ടി കൊണ്ടുപോയി പറഞ്ഞത് തന്നെ പറഞ്ഞു പറഞ്ഞു കാര്യം പറയാതെ സമയം കളയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല

  • @hafsathhafsa9986
    @hafsathhafsa99868 ай бұрын

    صَلَّى اللَّهُ عَلَيْهِ وَسَلَّمَ :

  • @riyarukku9299
    @riyarukku92996 ай бұрын

    ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തേണെ 🤲

  • @rukhiyyarukhiyya
    @rukhiyyarukhiyya7 ай бұрын

    Rawile adkaru sawbahum adkarul masahum. Ellathiwasawum. Iive kandu duachayyunnu usthad ath thettano.

  • @shihabsiya4457
    @shihabsiya44577 ай бұрын

    ആമീൻ 👌ആമീൻ 👌ആമീൻ 👌ആമീൻ 👍🏿

  • @nafeesabasheer4000
    @nafeesabasheer40008 ай бұрын

    Anikkum kudumbathinum eemanode markkan thoufeequnu dua cheyyanam usthade

  • @jumailathu1236
    @jumailathu12367 ай бұрын

    Ameen Ameen Ameen ya rabbal Alamin

  • @user-dj1rv4bi7w
    @user-dj1rv4bi7w6 ай бұрын

    Usthad idayil ulpeduthane

  • @user-dr1ge2cx3u
    @user-dr1ge2cx3u4 ай бұрын

    Duva cheyane usthade

  • @subair2731
    @subair27318 ай бұрын

    ഈ പ്രസംഗം ഞാൻ കേട്ടത് you tubil ആണ്

  • @muhammedsinanfaisal5568
    @muhammedsinanfaisal55688 ай бұрын

    Ente umak sugamila umade rogathin shifa kitan dua cheyane

  • @hamdhanvalliyoth443
    @hamdhanvalliyoth4438 ай бұрын

    Eemanodkoodi marikan allahu thoufeeq cheyyette dua cheyyene usthathe hajjum umrayum cheyyan um

  • @subadakk4805
    @subadakk48058 ай бұрын

    Ameen yarabal alameen

  • @mehrinfathima4255
    @mehrinfathima42557 ай бұрын

    Alhamdulillah mashallah

  • @sainusalee4628
    @sainusalee46287 ай бұрын

    Alhamdulillah 🤲🤲🤲

  • @shehinsha8175
    @shehinsha81757 ай бұрын

    Ameen Ameen Ameen

  • @user-he9zd7ge1f
    @user-he9zd7ge1f6 ай бұрын

    Ella' dua swigarikatte ammenn4😢😢

  • @farsanfarsan4247
    @farsanfarsan42478 ай бұрын

    ഹ്❤

  • @nibrasshameem5255
    @nibrasshameem52554 ай бұрын

    ഉസ്താതെ ഹുസ്ബന്റിന്ന് വേങ്കിപണിയായിട് ഹോസ്പിറ്റലിൽ ആണുള്ളത് പനി വേഗം മാറാൻ ദുആ ചെയ്യണേ. 🤲🤲🤲

  • @reporternewsbureau6044

    @reporternewsbureau6044

    4 ай бұрын

    Ameen

  • @lailabii9338
    @lailabii93387 ай бұрын

    സൂറത്തുൽ ഫാത്തിഹ. മുസമ്മിൽ.. മുൽക്. വാക്കിഹ. അറഹ്മാൻ. തുഹാൻ. സച്ചദ നമ്മുടെ യാസിൻ

  • @sulaikhasulusinsina-cc4tr
    @sulaikhasulusinsina-cc4tr8 ай бұрын

    Dua.cheyyene.usthad

  • @SamadSam-ih5kg
    @SamadSam-ih5kg7 ай бұрын

    Duayil ulppeduthanam usthadhe. 🤲🤲🤲

  • @user-bn7hy3gz8b
    @user-bn7hy3gz8b6 ай бұрын

    Usthad kadam verdant duaa chayyanaa

  • @sinsankpsinsan3517
    @sinsankpsinsan35178 ай бұрын

    Aameen

  • @niflac.v2087

    @niflac.v2087

    8 ай бұрын

    Ameen ameen ameen

  • @sajinamn9929
    @sajinamn99298 ай бұрын

    Alhamdulillah🤲🤲 Aameen🤲

  • @user-pg2xg5ob5y
    @user-pg2xg5ob5y8 ай бұрын

    Ameen

  • @soudhakakkad4760
    @soudhakakkad47608 ай бұрын

    കടം വീടികിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ രണ്ട് വയസ്സുള്ള മോനിക് ചൊറീഞ്ഞു പൊട്ടുന്നു ഉസ്താദ് ദുആ ചെയ്യണേ ഷിഫയാകാൻ വേണ്ടി

  • @sulaikhappayatt2633

    @sulaikhappayatt2633

    8 ай бұрын

    Gliserinum pnineerum samam cherthu randu neram purattuka kulicha shesham purattiyaal mathi

  • @ihsanarahman6265

    @ihsanarahman6265

    8 ай бұрын

    Danda pala oil prati noku

  • @safwanmalluvlog4909
    @safwanmalluvlog49097 ай бұрын

    Ameen Ameen 🤲🤲🤲

  • @jumailathu1236
    @jumailathu12367 ай бұрын

    Mashallah Mashallah

  • @Midlad_middu
    @Midlad_middu5 ай бұрын

    ❤❤😢😢

  • @Muhammadsinan9626
    @Muhammadsinan96267 ай бұрын

    ഞാനും അങ്ങനെ തന്നെയാ കേൾക്കാറുണ്ട്. സ്ത്രീകൾ ക്ക് എപ്പോഴും ഒരു ഭാഗത്തു ഇരുന്നുപ്രഭാഷണം ദിക്ർ മജ്‌ലിസ് ഒക്കെ കേൾക്കാൻ സമയം കിട്ടാൻ പ്രയാസം അല്ലെ ഉസ്താദേ 😭 രീഹു സ്വബാഹ് എന്നും അടുക്കള യിലാണ് ജോലിക്ക് ഇടയിൽ കേൾക്കാർ.. ഇനി എന്ത് ചെയ്യും .. അല്ലാഹ് ചെയ്തത് തെറ്റാണെങ്കിൽ പൊറുത്തു തരണേ 😢🤲🏻🤲🏻

  • @ramshidh-zeyyu8712

    @ramshidh-zeyyu8712

    7 ай бұрын

    അടുക്കളയിൽ കേൾക്കാം തെറ്റില്ല

  • @shameenashame2501

    @shameenashame2501

    7 күн бұрын

    തെറ്റില്ല

  • @Muhammadsinan9626

    @Muhammadsinan9626

    7 күн бұрын

    @@shameenashame2501 ❤️

  • @KasimKasimvp
    @KasimKasimvp7 ай бұрын

    Aammen

  • @user-rh3tr6gy3b
    @user-rh3tr6gy3b8 ай бұрын

    Ameen😢😢😢

  • @Suhra-mt1mk
    @Suhra-mt1mk19 күн бұрын

    Vapak vadi dua cheyanm usthad vapad name hameed ❤❤❤❤❤❤❤❤❤❤❤❤

  • @jumailathu1236
    @jumailathu12367 ай бұрын

    Ameen"@🎉🎉🎉🎉🎉🎉🎉🎉🎉

  • @Mdj--kings
    @Mdj--kings7 ай бұрын

    ദുആയിൽ ഈ പാപി യെയും ഒന്നുചേർക്കണേ

  • @hafsathhafsa9986
    @hafsathhafsa99868 ай бұрын

    أَعُوذُ بِكَلِمَاتِ ﷲِ التَّآمَّاتِ مِنْ شَرِّ مَا خَلَقَ

  • @user-wi2jr2db6n
    @user-wi2jr2db6n4 ай бұрын

    ❤❤❤❤❤❤

  • @abdulkadar8599
    @abdulkadar85997 ай бұрын

    ♥️

  • @meharunnizapk4956
    @meharunnizapk49568 ай бұрын

    Usthathe nte barthavine oru Joli kittanum dhua cheyyane oru visa sheriyavan dhua cheyyane usthathe

  • @aseeschithari7434
    @aseeschithari74348 ай бұрын

    Ameeen. Yaa. Rabblalameen. Yaallah

  • @hafsathhafsa9986
    @hafsathhafsa99868 ай бұрын

    *رَبِّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي*

  • @hafsathhafsa9986
    @hafsathhafsa99868 ай бұрын

    ഉസ്താദേ നിങ്ങളൊക്കെ എന്തു ഭാഗ്യവാന്മാരാ ഞങ്ങൾ ഈ പെണ്ണുങ്ങൾ ഇങ്ങനെ ആയിപ്പോയി 😢 അടുക്കളയിൽ ജോലി ചെയ്യുമ്പോൾ youtube കാണാൻ പറ്റില്ലെങ്കിൽ പിന്നെ എപ്പളാ ഉസ്താദേ ഞങ്ങൾ കേൾക്കാൻ സമയം

  • @najiyanaji5118

    @najiyanaji5118

    7 ай бұрын

    Shariya😢. Pennunghalde ബുദ്ധിമുട്ട്‌ ആരും ariyunilla

  • @farhamehrin5024
    @farhamehrin50247 ай бұрын

    ജോലി കിടയൽ ദീക്റുകൾ ച്ചെല്ലുവാൻ പറ്റുകയി ല്ലേ ഇതിന് മ റുപടി തരണം

  • @user-yq1cs4lc3b

    @user-yq1cs4lc3b

    5 ай бұрын

    തീര്ച്ചയായും പറ്റും നല്ല നിയ്യത്തോട് വീട്ടിൽ ജോലി ചെയ്യുമ്പോൾ ബാത്രൂമിൽ ഒഴിച്ച് എവിടെയും.

  • @user-yq1cs4lc3b

    @user-yq1cs4lc3b

    5 ай бұрын

    ആര് പറഞ്ഞു അറിവുള്ള ഒരു ഉസ്താദ് മാരും പറയില്ല പറ്റില്ലെന്ന്

  • @shehinsha8175
    @shehinsha81757 ай бұрын

    subhan Allah

  • @artysamaart
    @artysamaart8 ай бұрын

    Shariyaya niskara reethi enganeyannennum, oro niskara position um paraju tharamo...especially,sujudin te idakkulla irutham okke...

  • @naseemanazar2345
    @naseemanazar23458 күн бұрын

    Aameen.sathium

  • @unaisasunil5980
    @unaisasunil59807 ай бұрын

    Mashallah

  • @safiyavk1023
    @safiyavk10237 ай бұрын

    Alhamdulillah

  • @saalamvadavilsaalam6610
    @saalamvadavilsaalam66107 ай бұрын

    ഞാൻ ജോലിചെയ്യുമ്പോൾ ആണ് വയള് കേൾക്കുക എന്നേരം ഒരു ചിന്തയും വെരുലാ കുറെ ദിക്കർ ചെല്ലാൻ പറ്റും

Келесі