സ്വന്തം മതത്തെ ബഹുമാനിക്കാൻ പടിക്ക് 🙏🙏

Музыка

സ്വന്തം മതത്തെ ബഹുമാനിക്കാൻ പടിക്ക് 🙏🙏#malayalam#vairal

Пікірлер: 37

  • @Veendummatthayi-my1fg
    @Veendummatthayi-my1fgАй бұрын

    ഒരു മതത്തെയുംഅപമാനിക്കരുത്,, ഞാൻ ഒരു ഹിന്ദുവാണ്,, പക്ഷേ ഞാൻ അമ്പലത്തിനു മുന്നിലൂടെ പോയാലും മുസ്ലിം പള്ളിയുടെ മുന്നിലൂടെ പോയാലും ക്രിസ്ത്യൻ പള്ളിയുടെ മുന്നിലൂടെ പോയാലും എന്റെ നെഞ്ചിൽ അറിയാതെ കൈവെക്കും,, അത് ഒരു ബഹുമാനം വിശ്യാസം,,

  • @NILGIRIMALAYALI

    @NILGIRIMALAYALI

    Ай бұрын

    👍👍🥰🥰

  • @KA.Rasheed
    @KA.RasheedАй бұрын

    കഴിഞ്ഞ ആഴ്ച്ചയിലാണ് മുജാഹിദായ ഞാൻ നിങ്ങളുടെ മഹല്ലിൽ വന്ന് വല്ല്യപ്പയുടെ ഖബർ സിയാറത്ത് ചെയ്തത്, എന്നെ പോലെ ഒട്ടെറെ മുജാഹിദുകൾ നിങ്ങളുടെ വീഡിയോ കാണുകയും സപ്പോർട്ട് ചെയ്യുകയും ഉണ്ട്. എന്നിട്ടും ആരോ ചെയ്ത വീഡിയോക്ക്, ഇസ്മായീൽ മുജാഹിദുകളെ പറയുന്നു.

  • @NILGIRIMALAYALI

    @NILGIRIMALAYALI

    Ай бұрын

    മുജാഹിദുകൾ മോശം ആണ് എന്ന് പറഞ്ഞിട്ടില്ല 🥰👍

  • @HabeebHabee-iq7yl
    @HabeebHabee-iq7ylАй бұрын

    👍👍

  • @sherinkitchen3061
    @sherinkitchen3061Ай бұрын

    നിങ്ങൾ ധൈര്യമായിട്ട് വീഡിയോ ചെയ്യൂ മച്ചാനെ നമ്മളൊക്കെ ഉണ്ട് കാണാൻ,

  • @Mhtt793
    @Mhtt793Ай бұрын

    അല്ലാഹു നമ്മെ ഹഖായ മാർഗത്തിൽ ഉറവിച്ച് നിർത്തട്ടെ❤

  • @scoopbykamal
    @scoopbykamalАй бұрын

    മുജാഹിദ് വർഗമല്ല,ആദർശം ആണ്... ഞാൻ മുജാഹിദ് ആണ്... മുജാഹിദ് ന് ഖബർ സിയാറത് ന് ഇല്ല എന്ന് അറിയില്ലെങ്കിൽ പറയരുത്. എല്ലാ മതത്തെയും ആദരിക്കണം, ബഹുമാനിക്കണം, പരസ്പര സഹകരണം വേണം... 💚💚💚💚💚💚💚

  • @NILGIRIMALAYALI

    @NILGIRIMALAYALI

    Ай бұрын

    🥰👍

  • @fariselathur6249
    @fariselathur6249Ай бұрын

    Masha അല്ലാഹ്, നല്ല ഇടപെടൽ, അല്ലാഹു നിങ്ങളെ ഇനിയും അനുഗ്രഹിക്കട്ടെ,,,,,😢😢😢

  • @NILGIRIMALAYALI

    @NILGIRIMALAYALI

    Ай бұрын

    🥰🤲

  • @azharsinan7025
    @azharsinan7025Ай бұрын

    Bro full saport ❤

  • @NILGIRIMALAYALI

    @NILGIRIMALAYALI

    Ай бұрын

    🥰👍

  • @YousufNK-fz1ve
    @YousufNK-fz1veАй бұрын

    Full sappot

  • @NILGIRIMALAYALI

    @NILGIRIMALAYALI

    29 күн бұрын

    👍

  • @sharifirani7250
    @sharifirani7250Ай бұрын

    സഹോദരങ്ങളെ മുജാഹിദീങ്ങളും നിങ്ങളെ വീടിയോ കാണുന്നുണ്ട് പിന്നെ ഖബർ സിയാറത്ത് മുജാഹിദിങ്ങൾ വിശ്വസമില്ലെന്ന് ആര് പറഞ്ഞു. അതൊക്കെ റസുൽ സ പറഞ്ഞ് തന്നത് മരണത്തെ ഓർക്കാനാണ് എന്ന ഹദീസ് പോലെ അവർ ചെയ്യുന്നുണ്ട് അല്ലാതെ ഖബറിൽ പട്ട് വിരിച്ച് സുജുദ് ചൈത് അവിടെ വിജാരണക്ക് കാത്ത് കിടക്കുന്ന അവരോട് ചോദിച്ച് ശിർക്ക് ചൈത് നടക്കലല്ല ഖബർ സിയാറത്ത് ആരൊക്കെയോ പറയുന്നത് കേട്ട് ഊഹിച്ച് എന്തൊകെയോ പറയുക അല്ല വേണ്ടത്. മനസ്സിലാക്ക് ' സാധാരണ മനസ്സിലാക്കാറില്ല പകരം തെറ്റിദ്ധർപ്പിക്കാറാണ് പതിവ് അത് കൊണ്ട് തന്നെയാണ് ഖുറാഫികൾ ( എന്ന് നിങ്ങളെ വിളിക്കുന്നത്

  • @NILGIRIMALAYALI

    @NILGIRIMALAYALI

    Ай бұрын

    🙏🙏

  • @ultra_777

    @ultra_777

    Ай бұрын

    💯

  • @aboobacker2370

    @aboobacker2370

    Ай бұрын

    അൻ ലൈസ ലിൽ ഇൻസാനി ഇല്ലാ മാ സആ എന്ന ആയത്തിനെ ദുർവ്യാഖ്യാനിച്ച് ഒരു നൂറ്റാണ്ടോളം കാലം ഖബർ സിയാറത്ത് ചെയ്ത് ആ ഖബറിലുള്ളവർക്ക് വേണ്ടി ദുആ ചെയ്യുന്നതിനെ വെരെ എതിർത്ത വഹ്ഹാബികളെ ഇപ്പോഴും നിങ്ങൾ വാദിക്കുന്നത് മരണത്തെ ഓർക്കാൻ വേണ്ടി മാത്രമാണ് ഖബർ സിയാറത്ത് നിങ്ങൾചെയ്യുന്നത് എന്നാണ് അതനുസരിച്ച് ചിന്തിക്കുമ്പോൾ മരണത്തെയും ഓർത്ത് തിരിച്ച് പോരും എന്നല്ലാതെ ആ ഖമ്പറിലുള്ളവർക്ക് ആ ഖബർ വിശാലമാക്കി കൊടുക്കാനൊന്നും പറയാൻ സാധ്യത ഇല്ല പിന്നെ മരണത്തെ ഓർക്കാൻ വേണ്ടി മാത്രമാണ് നിങ്ങൾ ഖബർ സിയാറത്ത് നടത്തുന്നത് എങ്കിൽ കഷ്ടപെട്ടപള്ളി തൊടുവിൽ പോവേണ്ട ആവശ്യമൊന്നുമില്ല ഏതെങ്കിലും പൂച്ചയേയോ നായയേയോ കുഴിച്ചിട്ടടത്ത് പോയാലും മരണത്തെ ഓർക്കാമല്ലോ വഹ്ഹാബികളേ പോലെ അസ് ലും ഫസ് ലും ഇല്ലാത്ത ഒരു വർഗ്ഗം ഭൂമി ലോകത്ത് വേറെ ഇല്ലാ എന്നതാണ് സത്യം എന്താണ് അവർ പറയുന്നത് എന്താണ് അവർ ചെയ്യുന്നത് എന്താണ് അവർ ചിന്തിക്കുന്നത് എന്ന് അവർക്ക് തന്നെ തിരിയൂല പറയുന്നതിന് എതിരാവും ചെയ്യുന്നത് ചെയ്യുന്നതിന് എതിരാവും ചിന്തിക്കുന്നത് അതാണ് കൗതുകം

  • @sharifirani7250

    @sharifirani7250

    Ай бұрын

    @@aboobacker2370 ഇതൊക്കെ കൊണ്ട് തന്നെയാണ് ഖുറാഫികൾ എന്ന് നിങ്ങളെ വിളിക്കുന്നത് എന്ന് ഞാൻ മുകളിൽ പറഞ്ഞിട്ടുണ്ട് റസുൽ സ യെ പോലും തള്ളി അല്ലെ ഖുറാഫി😁 പഴയ സമസ്ത പ്രമേയം തള്ളിയത് പോലെ വളരെ വ്യക്തമായി പറഞ്ഞ കാര്യം പോലെ ഖുറാഫാത്ത് പോലെ ചിന്തിക്കുന്നു

  • @aboobacker2370

    @aboobacker2370

    Ай бұрын

    @@sharifirani7250 മൊണ്ണകൾക്ക് ആരെയും എന്തും വിളിക്കാം ഞാൻ ഉദ്ധരിച്ച ആയത്ത് ഇപ്പോൾ മൊണ്ണ കളുടെ നിലപാടിലുണ്ടോ? അവനവൻ ചെയ്തതും ദുആ ചെയ്തതും മാത്രമേ അവരവർക്ക് കിട്ടൂ എന്ന ആ വാദം നിലവിലുണ്ടോ ? ഉണ്ടെങ്കിൽ മൊണ്ണ വഹ്ഹാബികുഞ്ഞാടുകൾ കബർ സിയാറത്ത് ചെയ്ത് ദുആ ചെയ്യില്ലല്ലോ അങ്ങിനെ ചെയ്യുന്നവരെ പരിഹസിക്കാനല്ലേ തെയ്യാറാവൂ ആ ഒരു പരിഹാസത്തിൻ്റെ വേർഷനെയല്ലെ ഈ രണ്ട് ചെർപ്പക്കാർ വിമർശിക്കുന്നത്

  • @ultra_777
    @ultra_777Ай бұрын

    ❤❤

  • @zanha-oh9uc
    @zanha-oh9ucАй бұрын

    Utharam Shathru

  • @sayyidmahboob7393
    @sayyidmahboob7393Ай бұрын

    ഈ വൃത്തികെട്ട മുജാഹിദ് പ്രസ്ഥാനത്തിൻ്റെ മാതിരി വൃത്തികെട്ട പ്രസ്ഥാനം വേറെ ഏതും ഉണ്ടാവുകയില്ല

  • @k.v.jubileeroad9991
    @k.v.jubileeroad9991Ай бұрын

    😅😊😂😮

  • @ummerummu140
    @ummerummu140Ай бұрын

    ഒരു മതത്തെയും നിന്തിക്കരുത് ലകും ദീനുക്കും വലിയ ദീൻ

  • @NILGIRIMALAYALI

    @NILGIRIMALAYALI

    29 күн бұрын

    🙏

  • @shajahanthayyil282
    @shajahanthayyil282Ай бұрын

    കബർസ്ഥാനിൽ പോകുമ്പോൾ നമ്മുടെ ആളുകൾക്ക് മാത്രമല്ല പള്ളിപ്പറമ്പിലെ മുഴുവൻ ആളുകൾക്കും ദുആ ചെയ്യണം

  • @NILGIRIMALAYALI

    @NILGIRIMALAYALI

    29 күн бұрын

    👍

  • @askerali7963
    @askerali7963Ай бұрын

    Mujahid 25years 15Grupe 24ill

  • @aromalaro
    @aromalaroАй бұрын

    Ningalkeniyumkaruthnalkatte

  • @nannee7494
    @nannee7494Ай бұрын

    mathamthanne anavasyamanu jeevikkan

  • @kichukichu8645
    @kichukichu8645Ай бұрын

    👍👍

Келесі