സ്വന്തം കൃഷിയിടത്തിൽ വെള്ളച്ചാട്ടം...പ്ലാസ്റ്റിക്കോ മറ്റ് മാലിന്യങ്ങളോ ഇവിടെയില്ല | Idukki

സ്വന്തം കൃഷിയിടത്തിൽ വെള്ളച്ചാട്ടമുള്ള യുവാവ്...പ്ലാസ്റ്റിക്കോ മറ്റ് മാലിന്യങ്ങളോ ഇവിടെയില്ല | Idukki | Water Falls
#idukki #waterfalls #farmer
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 23

  • @Aaduthoma4530
    @Aaduthoma453028 күн бұрын

    ടിക്കറ്റ് വച്ചു ആളെ കയറ്റണം ആ പൈസ കൊണ്ട് ഒരു സെക്യൂരിറ്റി സ്റ്റാഫ് നെ നിയമിക്കണം ഇല്ലേൽ നാളെ ഇത് ഇയാൾക് വലിയ തല വേദന ആകും

  • @FarijaSamad
    @FarijaSamad17 күн бұрын

    ഒറ്റ എന്നതിനേം അടുപ്പിക്കേണ്ട pine അത് കുളം തൊണ്ടും

  • @salikavijeesh748
    @salikavijeesh74817 күн бұрын

    ജൂണിൽ ഞങൾ ഫാമിലി ആയിട്ട് പോയിരുന്നു. Good vibe ❤ place. ₹20 ആണ് entry fee. അവരുടെ ഏലക്കാ തൊട്ടത്തിലൂടെ ആണ് വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത്. ഞങ്ങള് അവിടെ ചിലവഴിക്കുന്ന സമയത്ത് opposite പറമ്പിലൂടെ കുറച്ചു ആളുകൾ വന്നിരുന്നു. അവരുടെ കൈയിൽ plastic bottle,foods ഒക്കെ ഉണ്ടായിരുന്നു. ഉപയോഗിച്ച് കഴിഞ്ഞ വേസ്റ്റ് എല്ലാം അവർ അവിടെ ഇട്ടിരുന്നു. .. ഇവരെ പോലെ ഇതിൻ്റെ ഉടമസ്ഥൻ അറിയാതെ short കട്ടിലൂടെ വരുന്നവർ ആയിരിക്കും കൂടുതലും സ്ഥലം മലിനം ആകുന്നത്.

  • @jinymathew7688
    @jinymathew768829 күн бұрын

    You are blessed to live in a place like this🙏🙏🙏🙏🙏

  • @femyrj
    @femyrj28 күн бұрын

    Superb 🥰🥰🥰👏👏👏👏👏

  • @alkasoli4002
    @alkasoli400222 күн бұрын

    Responsible Aya oru earthling 😊

  • @mckck338
    @mckck33822 күн бұрын

    എന്തിനാണു ചുമ്മാ ഫ്രീ ആയിട്ട്‌ മറ്റുള്ളോർക്ക്‌ സന്തോഷം ഉണ്ടാക്കിക്കൊടുക്കുന്നത്‌ ????അതും ഇവിടെ സന്ദർശ്ശകരായി വരുന്നവർ കാശുള്ളവരായിരിക്കുമല്ലൊ ..ഈ വെള്ളച്ചാട്ടത്തിനു ഫീസ്‌ ഈടാക്കുക , ആ പൈസ കൊണ്ട്‌ താങ്കൾ പ്രകൃതിയെ സംരക്ഷിക്കാനും പരിസരം വൃത്തിയായി സൂക്ഷിക്കാനും ചെലവഴിക്കുക ..ബാക്കിയുള്ളത്‌ സംബാദിക്കുക .... അനർഹരെ ഫ്രീ ആയി സന്തോഷിപ്പിച്ചിട്ട്‌ കാര്യമൊന്നും ഇല്ല ...ഫീസ്‌ ഒടുക്കാൻ സാധിക്കാത്തവരെ ‌ വേണമെങ്കിൽ താങ്കൾ ക്ക്‌ ഫ്രീ ആയി പ്രവേശിപ്പിക്കാം ... പരിസരം വൃത്തിയായി സൂക്ഷിക്കാനറിയാത്ത ഒരു കുരുത്തം കെട്ടവനെയും അതിനുള്ളിലേക്ക്‌ പ്രവേശിപ്പിക്കരുത്‌ ..സ്വദേശികളേക്കാൾ കൂടുതൽ വിദേശ ടൂറിസ്റ്റുകൾക്ക്‌ പ്രാധാന്യം കൊടുക്കാൻ ശ്രമിക്കുക ..അതിനു വേണ്ടി താങ്കളുടെ വീട്‌ ഒരു ഹോം സ്റ്റേ യൊ റിസോർട്ടൊ ആക്കുന്നതിനെ കുറിച്ചും ആലോചിക്കാം .. ഇങ്ങനെയൊക്കെയാണു ടൂറിസം വളരേണ്ടത്‌ .. സംബാദ്യ ശീലം എന്തോ മോശപ്പെട്ട കാര്യമാണെന്ന് ചിന്തിക്കുന്ന വൃത്തി കെട്ട സമൂഹമാണു മലയാളികൾ ..അത്‌ കൊണ്ടാണു മലയാളികൾ എവിടെയും അടിമകളായി ജീവിക്കുന്നത്‌ ..ഫ്രീ ആയി കൊടുക്കുന്നതും വാങ്ങുന്നതും എന്തോ മഹത്തരമായ കാര്യമായി എണ്ണപ്പെടുന്ന അന്തം കമ്മി മനോഭാവം മാറാതെ കേരളം രക്ഷപ്പെടില്ല .. യൂറോപ്പിലെയും അമേരികയിലേയും പല പ്രസിദ്ധ ടൂറിസം സ്പോട്ടുകളും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ ഉള്ളതാണു ...

  • @shamnadshammu594

    @shamnadshammu594

    16 күн бұрын

    എൻട്രി ഫീ 20 രൂപ ഉണ്ടത്രേ

  • @Saji325-12
    @Saji325-1228 күн бұрын

    ❤❤

  • @FunFlix642
    @FunFlix64228 күн бұрын

    Ithode oru theerumanam avum...

  • @aparnaothayamangalam5325
    @aparnaothayamangalam532528 күн бұрын

    Inipo ellarum keri nirangi aaa idavum nashipikum theercha idhilum bedham oru channelum areeyikathath ayirunnu

  • @Blue_08
    @Blue_0826 күн бұрын

    😍

  • @JOSHY1964
    @JOSHY196415 күн бұрын

    ഒറിജിനൽ Mini അതിരപ്പിള്ളി 🎉🎉🎉 ഒറിജിനൽ മണ്ണിൻ്റെ മകൻ 🎉🎉🎉

  • @aneesaneesm5832
    @aneesaneesm583218 күн бұрын

    ❤❤❤

  • @Sherinee4321
    @Sherinee432117 күн бұрын

  • @BlueTaurianBull
    @BlueTaurianBull28 күн бұрын

    Tell Political Leaders ..

  • @aleyammarenjiv7978

    @aleyammarenjiv7978

    28 күн бұрын

    It is our duty to protect nature. Democracy is for the people, by the people, of the people. Always carry a spare bag to deposit your waste, and you can inturn bring it back and throw it in a designated place

  • @crazyabdulla7198
    @crazyabdulla719818 күн бұрын

    📌📌📌📌📌📌📌📌Last dailoge mathram swanth scriptum baki elam whatsup scriptum 😂😂😂

  • @MuhammadKhan-te7sr
    @MuhammadKhan-te7sr22 күн бұрын

    ഇനി തീരുമാനം ആയിക്കോളും 😂

  • @sindhumn6927
    @sindhumn692728 күн бұрын

    ഒരു ബോഡ് വയ്ക്കുക മാലിന്യം നീരോധിക്കുക

  • @jaseenasulfi9153

    @jaseenasulfi9153

    27 күн бұрын

    മാലിന്യം ഇടരുത് എന്ന് ബോർഡ് വെച്ചാൽ അതിന് താഴെ കൊണ്ടു വന്ന് മാലിന്യം വലിച്ചെറിയുന്നവരോടാണോ...☹️

  • @shaduaqsa

    @shaduaqsa

    16 күн бұрын

    എന്നിട്ട് വേണം എല്ലാ നായ്ക്കളും കൂടി ബോർഡിൻറെ ചുവട്ടിൽ കൊണ്ട് വന്ന് തളളാൻ

  • @Sangeetha-qm2zf
    @Sangeetha-qm2zf15 күн бұрын

Келесі