സ്വന്തം അച്ഛനെ ഭയന്ന് കയ്യിൽ പെപ്പർ സ്പ്രേയുമായി നടക്കേണ്ടിവന്ന ഗംഗയുടെ കഥ |Flowers Orukodi |Ep# 449

Ойын-сауық

#FlowersOrukodi #ganga
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 700

  • @MyTopFactionLine
    @MyTopFactionLine Жыл бұрын

    ചിരിച്ചു കൊണ്ടു മാത്രം കണ്ട പെൺകുട്ടി ഇത്രയും സങ്കടങ്ങൾ ഉള്ളിൽ ഒതുക്കിയ ഗംഗയ്ക്ക് ബിഗ് സല്യൂട്ട്

  • @mkjvd

    @mkjvd

    Жыл бұрын

    Marketing ആണെന്ന് മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലാതായിപ്പോയല്ലോ. ഇതിൽ വരുന്ന മിക്ക പെൺകുട്ടികൾക്കും ഇതുപോലെ ഒരു സെന്റി കഥ പറയാൻ ഉണ്ടാക്കുമെന്ന് ചിന്തിക്ക്. 😂

  • @dhanyasivan8956

    @dhanyasivan8956

    Жыл бұрын

    @@mkjvd അതറിഞ്ഞു കൊണ്ട് തന്നെയാണ് അവരെ സെലക്ട്‌ ചെയ്യുന്നത്

  • @monstergamings1397

    @monstergamings1397

    Жыл бұрын

    @@dhanyasivan8956 mmmń

  • @shenisherif3512

    @shenisherif3512

    Жыл бұрын

    Enth ayalum lokath ithu pole pala tharathil ulla sangadam anubhavikkunnavar und.cheriya prashnagalkku polum suicide cheyyunna palarkkum ith kelkkumbol oru inspiration avum jeevikkan

  • @rasheedk.t8730

    @rasheedk.t8730

    Жыл бұрын

    Hi

  • @CincysWorld
    @CincysWorld Жыл бұрын

    ഗംഗയെ ഒത്തിരി ഇഷ്ടം ആണ് . ജീവിതം തിരിച്ചു പിടിച്ച ധൈര്യശാലിയായ ഒരു മോളാണ് ♥️♥️

  • @freddythomas8226

    @freddythomas8226

    Жыл бұрын

    ഗംഗയെ നിങ്ങൾ എത്ര ഇഷ്ടപ്പെട്ടാലും ഗംഗക്ക് നിങ്ങൾ കുലസ്ത്രീകളാണ്

  • @whatsappstatus8319

    @whatsappstatus8319

    Жыл бұрын

    Ynte kunju chanel surpot cheyyo

  • @thanuworld

    @thanuworld

    Жыл бұрын

    ​@@whatsappstatus8319 l

  • @ash.006

    @ash.006

    Жыл бұрын

    @@freddythomas8226 ath nthr angana ore talkk 😂

  • @amminirajan8794

    @amminirajan8794

    Жыл бұрын

    1

  • @aadhimonafimon7793
    @aadhimonafimon7793 Жыл бұрын

    ഈ ഒരു അമ്മയ്ക്ക് വേണ്ടി ജീവിച്ച മകളാണ് ഈ ചേച്ചി 👍🏻 ദൈവം എന്നും വരോടൊപ്പം ഉണ്ടാവട്ടെ❤️♥️

  • @abidak2259

    @abidak2259

    Жыл бұрын

    اغغغ غفهل في

  • @SivasankaraVinayakumar-vc5xq

    @SivasankaraVinayakumar-vc5xq

    9 ай бұрын

  • @ridhatp8952

    @ridhatp8952

    9 ай бұрын

    😊

  • @franklincheriyan3801

    @franklincheriyan3801

    5 ай бұрын

    ദൈവം കൂടെയുണ്ടാവില്ല. ദൈവത്തിന് സഹായിക്കാനാവുമെങ്കിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകില്ലായിരുന്നു. ആ കുടുംബത്തിന് നല്ല മനുഷ്യരുടെ സഹായം ഉണ്ടാകട്ടെ

  • @aryaagney7306
    @aryaagney7306 Жыл бұрын

    എനിക്ക് വല്യ ഇഷ്ടമാണ് ഗംഗ യെ... എല്ലാ നന്മകളും ജീവിതത്തിൽ വരട്ടെ 🙏🙏🙏

  • @freddythomas8226

    @freddythomas8226

    Жыл бұрын

    ഗംഗ തിരിച്ച് കുലസ്ത്രീ എന്ന് സ്നേഹത്തോടെ വിളിക്കുന്നത് ഇഷ്ടമാണോ🤭

  • @SA-ds8yg

    @SA-ds8yg

    Жыл бұрын

    satyam 🙏🏼🙏🏼🙏🏼

  • @twokutties8290

    @twokutties8290

    Жыл бұрын

    Super chechiikutty

  • @smk6588

    @smk6588

    Жыл бұрын

    @@freddythomas8226 enthaanu angane parayunnath ganga ithvare aareyum angane vilikkunnath njan kettittilla...

  • @freddythomas8226

    @freddythomas8226

    Жыл бұрын

    @@smk6588 ആ കുട്ടി പലതവണ കുലസ്ത്രീ പ്രയോഗം നടത്തുന്നത് കേട്ടിട്ടുണ്ട്. കമ്യൂണിസ്റ്റുകൾ ഹിന്ദു സ്ത്രീകളെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന വാക്കാണ്. ഞാനതിനെ പ്രോത്സാഹിപ്പിക്കുകയുള്ളൂ😀

  • @habeeba
    @habeeba Жыл бұрын

    എല്ലാം ഉള്ളിൽ ഒതുക്കി ഉള്ള ആ ചിരി കാണുമ്പോ ശെരിക്കും സങ്കടം തോന്നുന്നു 🥺

  • @pmmammupm5042

    @pmmammupm5042

    Жыл бұрын

    ​@Mohammed Zayed aq

  • @Modavibe.9324

    @Modavibe.9324

    Жыл бұрын

  • @misheriyanasrin8388

    @misheriyanasrin8388

    Жыл бұрын

    ഇപ്പോൾ ആൾ നല്ല ഹാപ്പി ആണ് 😅

  • @sayeedakugal8295

    @sayeedakugal8295

    Жыл бұрын

    മ്മളെ സപ്പോർട്ട് chayane

  • @Next_up

    @Next_up

    Жыл бұрын

    kzread.infoW8nAu8dXn50?feature=share Latest Malayalam WhatsApp status 😍😍😍😍

  • @beenasanthosh6678
    @beenasanthosh6678 Жыл бұрын

    ശ്രീകണ്ഠന്‍ നായരുടെ ചില question കേൾക്കുമ്പോൾ ഇയാള്‍ക്ക് ഇത്ര വിവരം ഇല്ലേ എന്ന് തോന്നി പോകുന്നു...ഗംഗയെ ഒരുപാട് ഇഷ്ടം ❤️❤️

  • @anusreeanu9809

    @anusreeanu9809

    Жыл бұрын

    Sathyam😒

  • @sasankakumar83

    @sasankakumar83

    Жыл бұрын

    Sathyam chila chodhyangal kelkkunpol randu pottikkan thonnum

  • @anshaansari7110

    @anshaansari7110

    Жыл бұрын

    I think he is not a good listener.... Parayunnadhu kelkkunnila actually enikku thonniyadhaanonnu ariyilla bhayankara speed ....

  • @anuanaswara6660

    @anuanaswara6660

    Жыл бұрын

    Sathyam

  • @aryasivakumara5385

    @aryasivakumara5385

    Жыл бұрын

    Sathyam 🤭🤭

  • @divyadivi7447
    @divyadivi7447 Жыл бұрын

    ചിരിയുടെ മറവിൽ ഇങ്ങനെ സങ്കടം കാണും എന്ന് പറയുന്നത് സത്യം ആണ്. ലൈഫിൽ ഇനി സന്തോഷം indavatte👍🏻

  • @athmikababys9816
    @athmikababys9816 Жыл бұрын

    എന്റെ ജൂനിയർ ആയിരുന്നു എംജി കോളേജിൽ. എപോഴും ചിരിച്ചു കൊണ്ട് മാത്രം നടക്കുന്ന കണ്ടിരുന്ന കുട്ടി ആയിരുന്നു.. ഇത്രേം സങ്കടം ഉണ്ടെന്ന് അറിയില്ലായിരുന്നു 😣

  • @ArunkumarKumar-un6ts

    @ArunkumarKumar-un6ts

    4 ай бұрын

    Husband ന് അച്ഛനെപ്പോലെ ആവാൻ പറ്റില്ല നേരെ തിരിച്ചും ok

  • @juststartAnu
    @juststartAnu Жыл бұрын

    ഇതൊക്കെ പറയുമ്പോ കണ്ണ് നിറയുമെങ്കിലും അനുഭവിക്കുന്ന ആ സമയം ജീവിതത്തിൽ ഏറ്റവും വെറുക്കപെട്ട നിമിഷം ആയിരിക്കും... എങ്ങോട്ടു പോവും എന്ത് ചെയ്യും മരിച്ചാലോ അങ്ങനെ അങ്ങനെ ഓരോന്നും മനസ്സിൽ കടന്നു വരും...അച്ഛൻ മദ്യപിച്ചു പ്രശ്നം ഉണ്ടാക്കി സമാധാനം ഇല്ലാത്ത രാത്രികളിൽ മുറ്റത്ത് ഓടി നടക്കേണ്ടി വരുന്ന അവസ്ഥ വാക്കുതർക്കങ്ങൾ മൂർച്ഛിച്ചു അവസാനം അടിച്ചും ചവിട്ടിയും തല പൊട്ടി ചോര ഒലിച്ചു നിന്നും ഇങ്ങനെ ഒരുത്തന്റെ അമ്മയായി പോയല്ലോ ഭാര്യയായി പോയല്ലോ മക്കളായി പോയല്ലോ എനോർത്ത് സ്വയം ശപിച് ജീവിക്കുമ്പോഴും വീട്ടിലേക്ക് നാട്ടുകാരുമായിട്ടുള്ള പ്രശ്നത്തിന്റെ ബാക്കി യായി പോലീസ് വീട്ടിലേക്ക് വരുന്നതും പോലീസ് സ്റ്റേഷനിലേക്ക് പോകേണ്ടി വരുന്ന മക്കൾ...... ഈ സമയം അത്രയും ഈ മദ്യം നാട്ടിൽ കൊടുത്തു കൊണ്ടിരിക്കുന്ന സർക്കാരും ബ്ലാക്ക്ന് മദ്യം വിൽക്കുന്നവരും സുഗമായി ഉറങ്ങുന്നുണ്ടല്ലോ അത് മതി. അനുഭവിക്കുന്ന ഞങ്ങൾക്കേ അറിയൂ ഈ മദ്യം കൊണ്ട് നഷ്ടപെടുന്ന ജീവിതം എത്ര വലുതാണെന്.. ഇനിയും ബാറുകൾ ഓപ്പൺ ആക്കാൻ ഓടുന്ന ബിനാമികളും അതിനു കൂട്ട് നിൽക്കുന്ന സർക്കാരും ഒന്നറിയുക ഒരുപാട് കുടുംബങ്ങൾ ചത്തു ജീവിച്ചു കൊണ്ടിരിക്കുകയാണ്.....

  • @muhsinazzmuhsinazar4713

    @muhsinazzmuhsinazar4713

    Жыл бұрын

    Avarkk kodikalanu prasnam manusyarude santhoshavum samadhanavum alla

  • @joplay4475

    @joplay4475

    Жыл бұрын

    ഒന്നും പറയുന്നില്ല. അനുഭവം അല്ലെ ഗുരു

  • @sushamas1641

    @sushamas1641

    Жыл бұрын

    എത്ര ശരി

  • @sdrhgy5072

    @sdrhgy5072

    Жыл бұрын

    സത്യം ഇപ്പോൾ അനുഭവിക്കുന്നു 😔😔

  • @sandraravi608

    @sandraravi608

    Жыл бұрын

    🙂💯

  • @semisworld7621
    @semisworld7621 Жыл бұрын

    Ganga നീ പൊളിയാണ്.. മിടുക്കി ❤️❤️❤️

  • @jayasreevj653
    @jayasreevj653 Жыл бұрын

    ഗംഗ ഇത്രേം serious ആയിട്ടുള്ള ഓരോ കാര്യം പറഞ്ഞു തുടങ്ങുമ്പോ ഇയാളെന്തിനാണ് ഇടയിൽ കേറി വെറുപ്പിക്കുന്നത് 😑😑😑

  • @Minniponnu

    @Minniponnu

    Жыл бұрын

    അയ്യോ സത്യം. ദേഷ്യം വരും കേൾക്കുമ്പോൾ.

  • @anupeter5422

    @anupeter5422

    Жыл бұрын

    Sathyam.

  • @Homietalks24

    @Homietalks24

    Жыл бұрын

    Sathyam

  • @shazadvlog4108

    @shazadvlog4108

    Жыл бұрын

    അതെന്നെ ഒരു മാതിരി 😥

  • @knowledgeboosters639

    @knowledgeboosters639

    Жыл бұрын

    Ellarem koode ninn kulikkan rasamalle enn.. Eth kaattil ninnansvo vannath ivan

  • @smiroshkiran2927
    @smiroshkiran2927 Жыл бұрын

    നല്ല മനസ്സുള്ള ഒരു പെൺകുട്ടിയാണ് ഗംഗ മോൾക്ക് സർവേശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ🙏🙏❤️❤️🙏🙏

  • @sangeetha2585
    @sangeetha258510 ай бұрын

    പൊന്ന് പോലെ ഒരു സങ്കടവും അറിയിക്കാതെ ആ കിട്ടാതെ പോയ അച്ഛന്റെ സ്നേഹം കൂടി തരുന്ന ഒരു husband നെ കിട്ടട്ടെ എന്ന പ്രാർത്ഥിക്കുന്നു.......🙏🙏🙏🙏🙏

  • @sree0728
    @sree0728 Жыл бұрын

    ഗംഗയുടെ ചിരിച്ച മുഖം മാത്രമേ കണ്ടിട്ടുള്ളു, ഇങ്ങനെയും ഒരു past ആ കുട്ടിക്ക് ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്💔

  • @jaya78P

    @jaya78P

    Жыл бұрын

    😌😢

  • @thatwhatim

    @thatwhatim

    Жыл бұрын

    @sree0728 njanum agine aa enal epom vicharikkunedh edhin aa kannadi ude munpil chiri practice cheydh velliyil abhinayikunedh enn adh kond oru neutral bhaavem sweekarikan theerumaanichu.santhoshem aayalum dhukhem aayalum neutral.😜

  • @walkwithevelyn5948
    @walkwithevelyn5948 Жыл бұрын

    കുറച്ചുനേരം എന്നെ കാണാതിരുന്നാൽ വല്ലാതെ ടെൻഷൻ അടിച്ച് ബോധരഹിതയാകുന്ന അമ്മയും ഒരു മിനിറ്റ് പോലും എന്നെ തനിച്ചാക്കാതെ ഉറങ്ങുമ്പോൾ പോലും കാവലിരിക്കുന്ന അച്ഛനും ഇങ്ങനെയുള്ള സ്നേഹത്തിന് നടുവിൽ ജീവിച്ചത് കൊണ്ട് ആയിരിക്കാം വീട്ടുകാർക്കും നാട്ടുകാർക്കും മറ്റൊരു രാജ്യത്ത് വന്നപ്പോൾ ഇവിടെയുള്ളവരും എന്നെ ഒരു രാജകുമാരിയെ പോലെ കരുതുന്നു. കുറെ നാളുകൾ ഞാനിതൊക്കെ ആസ്വദിച്ചു. അതുകൊണ്ടായിരിക്കാം മറ്റുള്ളവരുടെ ഇതുപോലെയുള്ള വേദനകൾ കാണുമ്പോൾ എനിക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല. ഞാൻ അർഹിക്കാത്ത രീതിയിലുള്ള കരുതൽ എനിക്ക് കിട്ടിയത് പോലെ ഒരു തോന്നൽ. അതുകൊണ്ടുതന്നെ ഗംഗ ഈ കഥ പറയുമ്പോൾ ചിരിച്ചുകൊണ്ടാണ് പറയുന്നതെങ്കിലും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. എന്റെ അച്ഛനോടും അമ്മയോടും ഉള്ള നന്ദിയും സ്നേഹവും മനസ്സിൽ ഒരു വികാരമായി വരുന്നു. അതുപോലെതന്നെ ഗംഗ പറഞ്ഞതുപോലെയുള്ള ഒരു അച്ഛനെ സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല. ഗംഗയുടെ ജീവിതത്തിൽ എല്ലാ വിജയവും സന്തോഷവും ഉണ്ടാവട്ടെ.

  • @anishav1285
    @anishav1285 Жыл бұрын

    ഇതിലപ്പുറം ആണ് എൻ്റപ്പൻ. നല്ല അപ്പന്മാർ ഉള്ളവർക്ക് ഇങ്ങനെ ഒക്കെ അപ്പൻമാർ ഉണ്ടാകുമോ എന്നാവും സംശയം. ഗംഗ..you go girl ❤️

  • @ronyabraham1

    @ronyabraham1

    Жыл бұрын

    try to study...karate..apppn anennu noknda 2 ennm koduk..nere avum

  • @muneermuneer879

    @muneermuneer879

    Жыл бұрын

    Nte sister ipo ee avasthayila Nte sister aliyane adikkan Sammadhikkunilla Case kodukkanum Aval anubhavichu teerkkuva Nthayalum njn aliyane panium

  • @anishav1285

    @anishav1285

    Жыл бұрын

    @@ronyabraham1 കൊടുക്കാതെ തന്നെ മക്കൾ തല്ലി എന്ന് കള്ള കേസ് കൊടുത്ത ആളാണ്.വയസു 66 ആയെങ്കിലും 35 nte ചുറുചുറുക്കും ആരോഗ്യവും പണവും രാഷ്ട്രീയം കൂട്ടുകെട്ടും ഉണ്ട്.കേസ് നടത്തി വെറുത്തു.

  • @anishav1285

    @anishav1285

    Жыл бұрын

    @@muneermuneer879 പെങ്ങളോട് ഇറങ്ങി പോരാൻ പറ.padikkano ജോലി നോക്കാനോ ഉള്ള support കൊടുക്ക് ബ്രോ. അളിയന് കുറച്ചു പിടിപാട് ഒക്കെ ഉണ്ടെങ്കിൽ ന്യായം നമ്മുടെ ഭാഗത്ത് ആയാൽ പോലും പോലീസോ കോടതിയോ കൂടെ കാണില്ല. അതാ അവസ്ഥ

  • @swathis646

    @swathis646

    Жыл бұрын

    Enta achan chakare annu 🙏

  • @vavavava6057
    @vavavava6057 Жыл бұрын

    എന്ത് നല്ല മോളാണ് 🥰. ആ അച്ഛന് എങ്ങനെ തോന്നി ഇങ്ങനൊക്കെ 😢

  • @mariyammaliyakkal9719

    @mariyammaliyakkal9719

    9 ай бұрын

    മദ്യം മൃഗമാക്കും മനുഷ്യത്വം നശിപ്പിക്കും

  • @paalus
    @paalus Жыл бұрын

    Sk പലപ്പോഴും ആരെങ്കിലും സീരിയസ് ആയി അവരുടെ വിഷമങ്ങൾ പറയുമ്പോൾ fun ആക്കും പോലെ potta ചോദ്യങ്ങൾ തിരിച്ചു ചോദിക്കുന്നു..

  • @oommenthalavady2275

    @oommenthalavady2275

    5 ай бұрын

    Exactly, he also has a type of nonsense

  • @AnnammaAbraham-em1ph

    @AnnammaAbraham-em1ph

    2 ай бұрын

    ❤❤​@@oommenthalavady2275😂😂

  • @yahshuaministry9935
    @yahshuaministry9935 Жыл бұрын

    ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും. ഏശയ്യാ 41 : 10

  • @sonythampan7157

    @sonythampan7157

    Жыл бұрын

    Amen

  • @riyavb1159

    @riyavb1159

    4 ай бұрын

    Amen 🙏

  • @rafeeqv2191
    @rafeeqv2191 Жыл бұрын

    മദ്യം വരുത്തിയ വിന എത്ര കുടുംബങ്ങൾ എന്നിട്ടും എന്തേ സർക്കാർ മദ്യത്തിന്റെ കൂടെ പോകുന്നത്

  • @aswathyramachandran2266

    @aswathyramachandran2266

    Жыл бұрын

    Sarkar madhyam nirthiyal addict ayt ullor Kalla vaat thudangum..pakuthi peru kanjavintem drugs intem pirake pokum..shop nirthiyal kachavadam mathre nirthan patu..aalkarude addiction nirthan pattilla..athinu avar thannne vijarikanam

  • @radhikapramod791

    @radhikapramod791

    Жыл бұрын

    വരുമാനം അതാണെന്നല്ലെ പറയണേ.. പക്ഷേ എത്രയോ അമ്മമാരുടെ.. മക്കളുടെ..ഭാര്യമാരുടെ.. ഒക്കേ കണ്ണുനീരിൽ ആണ് കേരളം പച്ച പിടിക്കുന്നത്.. വെറുതെയല്ല ഇങ്ങനേ...😏😏

  • @rakhychandran483

    @rakhychandran483

    Жыл бұрын

    Etharathil allenkilum madhiyapanam muulam njanum anubhavuchitund, gangayudea athea avastha ulla kurea pera enikariyam, puratheaku pokumbol palarum eganea ulla chuttupad kanumbol valarea vedhaneyodea kanan pattolu.

  • @salinias5957

    @salinias5957

    11 ай бұрын

    മദ്യം നിരോദിച്ചാലും ഇങ്ങനെ ഉള്ളവർ വാറ്റി കുടിക്കും......

  • @nasarchillout4459

    @nasarchillout4459

    5 ай бұрын

    ഒരു കുടിയൻ. തന്നെ വിചാരിക്കണം കുടിക്കരുത് അത് കുടുംബം തകർക്കും എന്നത് മനസ്സിലാക്കിയാൽ സര്ക്കാര് മധ്യമല്ല ഒപ്പം അതിലും മുന്ദ്ധ്യ വസ്തുപോ ലും വേണ്ടായെന്നുവേക്കും, ഞാൻ നന്നാവാതെ മറ്റുള്ളവരെ കുറ്റം പറയും പോലെയാണ്,

  • @daffodils6399
    @daffodils6399 Жыл бұрын

    Sreekandan Nair🙏🏻 Pavam pidicha aalkare vilich orumathiri aakiya reethiyil samsarikaruthu

  • @rohith4457

    @rohith4457

    Жыл бұрын

    ഈ പരനാറി ഇങ്ങനെ പറയൂ

  • @silpan5740

    @silpan5740

    Жыл бұрын

    Athe..... maathralla aaalu avare samsarikkan polum sammathikkanilllla....serious aayyittullla karyam parayyumbo orumathiri kaliyakkanei

  • @saranyars8275

    @saranyars8275

    Жыл бұрын

    ഏറ്റവും പരാജയം ആയ അവതാരകൻ

  • @shammuaju3983

    @shammuaju3983

    Жыл бұрын

    ശരിയാ.. ഇയാൾടെ ഈ രീതി crew ന് മനസ്സിലാവുന്നില്ലേ അതൊന്നു അയാളെ പറഞ്ഞു തിരുത്താൻ ആരും ഇല്ലേ...

  • @aaabbhhii

    @aaabbhhii

    Жыл бұрын

    Suresh Gopi ye oorkkunnu addheham enthoru polite aayirunnu kodeeswaranil

  • @aryasivaram2231
    @aryasivaram2231 Жыл бұрын

    എന്റെ പൊന്നു ശ്രീകണ്ഠൻ നായർ സാറെ ആ കുട്ടിയെ ഒന്ന് സംസാരിക്കാൻ അനുവദിക്കൂ 🙏🏼🙏🏼🙏🏼

  • @commentred6413
    @commentred6413 Жыл бұрын

    എല്ലാം ശരിയാകും മനകരുത്തോടെ അമ്മക്കും സഹോദരിക്കും ഒപ്പം ജീവിക്കണം മോൾക്കു അഭിനന്ദനങ്ങൾ 🙏🙏🙏

  • @harithaparvathy
    @harithaparvathy Жыл бұрын

    ഇതുപോലെ എത്രയോ കുടുംബങ്ങൾ ചുറ്റുമുണ്ട് even mine 😞, പിന്നെ ഗംഗക്ക് ഒരു platform കിട്ടിയത്കൊണ്ട് ഇതെല്ലാവരുടേം അടുത്തേക്ക് എത്തി ... പക്ഷെ ഒന്നും ചെയ്യാൻ പറ്റാതെ ഇപ്പോളും കുറയെ സ്ത്രീകൾ ഉണ്ട് ... എന്തായാലും എല്ലാവരും ഇതിൽ നിന്നൊക്കെ ഒരു മോചനം കിട്ടട്ടെ ... അതേപോലെ വിവാഹത്തിന് മുൻപ് financial independence ആയതിനു ശേഷം കല്യാണം കഴിക്കുക 👍🏼

  • @vallomkottuhouse6111

    @vallomkottuhouse6111

    Жыл бұрын

    Qv

  • @rinshidamushfiq8929

    @rinshidamushfiq8929

    Жыл бұрын

    😥

  • @alakananda2795

    @alakananda2795

    Жыл бұрын

    Same situation .....

  • @umaibiaumaibia8375
    @umaibiaumaibia8375 Жыл бұрын

    എന്താണ് അച്ഛന്മാരെ നിങ്ങൾ മദ്യം നിറുത്തി കുടുംബമൊത്തു സുഖമായി ജീവിച്ചൂടെ ഒരുപാട് സ്ത്രീകളും കുഞ്ഞുങ്ങളും കഷ്ടപ്പെടുന്നുണ്ട്

  • @SEENAGSECM-
    @SEENAGSECM- Жыл бұрын

    Ganga…❤ One of the genuine youtubers ❤️

  • @curryleaves777
    @curryleaves777 Жыл бұрын

    ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ മോൾക്ക് God bless you 😘😘😘

  • @rasharasheed6159

    @rasharasheed6159

    11 ай бұрын

    4

  • @SreelekshmiMI-nx9eq

    @SreelekshmiMI-nx9eq

    11 ай бұрын

    Kooduthal anubhavangal daivam tharunnathu nammale kooduthal strong akkan akum....cheriya karyangal ku marikkaan aghrahikunnavar life l onnum oru prayaasangalum anubavichitillatha kond anu....god bless u

  • @user-ey2qv1xk9u
    @user-ey2qv1xk9u Жыл бұрын

    What a beautiful young lady. You can see the pain in her eyes. So proud of her and her sister.

  • @thankammurali3575
    @thankammurali3575 Жыл бұрын

    ഒരു പാട് ദുഃഖം അനുഭവിച്ചവർക്കേ ഒരുപാട് ചിരിക്കാൻ സാധിക്കു all the best മോളെ 🙏

  • @achumonachumon4744

    @achumonachumon4744

    Жыл бұрын

    Sathyam

  • @kanmaniii2459

    @kanmaniii2459

    Жыл бұрын

    💯

  • @gamingnahyan4689

    @gamingnahyan4689

    Жыл бұрын

    Sathyam

  • @sreerapramod7939

    @sreerapramod7939

    Жыл бұрын

    Sathyam thanne

  • @AswathyAcchu
    @AswathyAcchu Жыл бұрын

    Ganga yudem ഗംഗയുടെ അമ്മയുടെ മ്മാനസികാവസ്തെം situation എല്ലാം എനിക്ക് മനസ്സിലാകും.ഞാനും ഇതിനും അപ്പുറം അനുഭവിച്ചു ഞാനും എൻ്റെ മക്കളും .പുള്ളിയുടെ മർദ്ദനത്തെ തുടർന്ന് ഞാൻ ഇന്ന് രോഗിയായി.എൻ്റെ മക്കളെ പോലും നോക്കാൻ ആവാത്ത വിധം ആക്കി.കോടാലി വായിന്ന് ഞാനും എൻ്റെ മക്കളും ഓടി ഇറങ്ങി എൻ്റെ മക്കൾക്ക് വേണ്ടി എല്ലാം സഹിച്ചു എൻ്റെ മക്കൾക്ക് വേണ്ടാ. എന്ന് പറഞ്ഞപ്പോൾ ഞാനും ഇറങ്ങി.but Njan ഇന്നും ഒളിച്ച് താമസിക്കുവാൻ എന്നെ കൊല്ലും എന്നും പറഞ്ഞ് എന്നെ തിരക്കി നടക്കുന്നു.ഞാനും എൻ്റെ മക്കളും ഉറങ്ങാതെ ഒരാഴ്ച കുത്തിയിരുന്ന് എല്ലാം അറിഞ്ഞ് എൻ്റെ അമ്മ വന്നപ്പോൾ ഞാനും എൻ്റെ മക്കളും ആദ്യം കിടന്നു ഉറങ്ങി ഞങ്ങളെ മൂന്നാല് തവണ വെട്ടിയിട്ട തലനാരിഴക്ക് രക്ഷപെട്ടു. മോളുടെ അമ്മ പറഞ്ഞ പോലെ കുടിച്ചില്ലേൽ പാവം പക്ഷേ കുടിക്കാതിരിക്കാൻ ആൾക്ക് ആവില്ല.മദ്യപാനം മാത്രം അല്ല ലഹരിയും ഉപയോഗിക്കും.എന്നിട്ട് കണ്ണാടി പൊട്ടിച്ച് ചില്ലെടുത്വ എൻ്റെ ദ്ദേഹത്തിക്കെ കുത്തി വരഞ്ഞ് മുറിവ് ഉണ്ടാക്കും .ബ്ലേഡ് വായിലിട്ട് ചവച്ച് ചോര എൻ്റെ ദേഹത്ത് തുപ്പും .സ്വന്തമായി ദേഹം കുത്തി ക്കീരും . അമ്മോ ഒന്നും ഓർക്കാണെ ആവുന്നില്ല.ഒരു ദുസ്വപ്നം കണ്ട് എണീറ്റപ്പോൾ പോലെ ഇപ്പോഴും ഇന്നലെ e vedio kandit എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.marannupoyathokke വീണ്ടും മനസ്സിലേക്ക് എന്തി.എൻ്റെ മക്കൾക്കും അവരുടെ അപ്പനെ പേടിയാ എന്നോടും പോകണ്ടാന്ന പറയുന്നത് .എനിക്ക് 10 um 7 um വയസുള്ള രണ്ടു ആൺകുട്ടികളാണ്. ഒരുപാട് ഒരുപാട് ഒരുാട് അനുഭവിക്കേണ്ടി വന്നു.എൻ്റെ മക്കൾക്ക് വേണ്ടി സഹിച്ച് എന്നെ കൊല്ലാൻ ശ്രെമിച്ചതിലാല എൻ്റെ മക്കളെ കൊല്ലാൻ നോക്കിയപ്പോൾ അവർക്ക് അപ്പനെ പേടിയാ വേണ്ടാ പോകാം അമ്മേ നമ്മുക്ക് എന്ന് പറഞ്ഞപ്പോൾ ഞാൻ ഇറങ്ങി.എൻ്റെ സമനില തന്നെ തെറ്റി ഞാൻ treatmentil ആയിരുന്നു.ഹൃദ്രൂഗിയയ ഒരമ്മ മാത്രേ എനിക്കും സഹായത്തിനുള്ള കേരികിടക്കാൻ ഞങ്ങൾക്കും വീടില്ല. ഞാൻ അനുഭവിച്ചതും നിന്നും ഞാനും മനസ്സിൽ കണ്ട ഒന്നാണ് പല സ്ത്രീകളും പലതും അനുഭവിക്കുന്നു അവർക്ക് പോകാൻ ഒരിടം ഇല്ലാത്തത് കൊണ്ട് ആണ്.but അവരുടെ aa ജീവിതത്തോടുള്ള fight ചിലപ്പോൾ പാതി വഴിയിൽ അവസാനിപ്പിക്കേണ്ടി വരും .എനിക്കും എന്തെങ്കിലും ഒക്കെ ആകാൻ കഴിഞ്ഞാൽ എൻ്റെ മക്കൾ ക്കെങ്കിലും എന്തെങ്കിലും ഒക്കെ ഉണ്ടാക്കാൻ ആയ്യാൾ ദുരിതം അനുഭവിച്ച് എങ്ങും പോകാൻ ഇടമില്ലാത്ത സ്ത്രീകൾക്കും കുട്ടികൾക്കും ഒരു ഷെൽട്ടർ ഉണ്ടാക്കണം എന്ന് എനിക്ക് ഒരു ആഗ്രഹം ഉണ്ട്

  • @user-is8pj9yr1f

    @user-is8pj9yr1f

    5 ай бұрын

    Guest house um mattumundakkunna cashkond itharakkarkonnuranganengilumoridam sarkarundaakkanm

  • @anithaunni6635
    @anithaunni6635 Жыл бұрын

    ദൈവമേ.... ഞാൻ ഒക്കെ എത്ര ഭാഗ്യം ചെയ്ത കുട്ടിയ, thank god💗 എന്റെ അച്ഛൻ ഞങ്ങളെ കണ്ണിന്റെ കൃഷ്ണമണി പോലെയാ നോക്കുന്നത് 💖🫂, ഈ അവസ്ഥയെക്കുറിച്ച് ഒന്ന് ആലോചിക്കാൻ പോലും കഴിയില്ല

  • @anithakumarig8701

    @anithakumarig8701

    Жыл бұрын

    Eee kathe entejeevithathinum Sammiyum undu nanum poruthy Jeevichu

  • @abhijithk5615

    @abhijithk5615

    Жыл бұрын

    Chechi yntha pdikane

  • @smithurs3208

    @smithurs3208

    Жыл бұрын

    Same......

  • @roshanmathew7577
    @roshanmathew7577 Жыл бұрын

    Bigg boss 3rd season 1st runner up Saiചേട്ടനെ കൊണ്ട് വരുമോ , എന്റെ അമ്മയുടെ വീടിന്റെ അടുത്താണ് പുള്ളിയുടെ വീട് ...നല്ല കഷ്ടപാടുള്ള വീട്ടിലെ ചേട്ടനാണ് ...bigg boss വന്നെങ്കിലും പിന്നെ വേണ്ട അർഹത കിട്ടാതെ പോയപോലെ ഒരു feel...

  • @gauthamprem8833

    @gauthamprem8833

    Жыл бұрын

    Enikkum sai ne orupad ishtamanu. Ippo sai nte life engane und. Job okke undo. Njan eppozhum orkarund

  • @rinshidamushfiq8929

    @rinshidamushfiq8929

    Жыл бұрын

    Athendha anghne parnjeda ippo lyf onnum better alle Sai chettante

  • @anju______

    @anju______

    Жыл бұрын

    Panik povn para 🤨

  • @jayasreebk8749
    @jayasreebk8749 Жыл бұрын

    Every happy heart have a sad story to tell your are so bold ganga 👍🏻 i have only saw a happy face in you but, dont know that you have a sad past. But your smile ❤️ keep going on dear

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 Жыл бұрын

    ഒരു പാട് വീട്ടിൽ ഇങ്ങനെ ഒക്കെ ഉണ്ട് കുട്ടികൾ ആണായാലും പെണ്ണായാലും ഒക്കെ കാര്യമില്ലാതെ വലിയ ഉപദ്രവിക്കുന്ന രക്ഷിതാക്കളെ പറ്റി കുട്ടികൾ ടീച്ചേഴ്‌സ് നോട്‌ പറയണം പിന്നെ പെണ്ണുങ്ങൾ അടി കിട്ടിയാൽ ഉറങ്ങുമ്പോൾ എങ്കിലും മുട്ടുകാൽ തല്ലിയൊടിക്കണം വേദന അവരും മനസ്സിലാക്കട്ടെ പിന്നെ പോലീസ് ഉപദേശിച്ചു നന്നാക്കാതെ അടിച്ചു നന്നാക്കണം അടിക്ക് തിരിച്ചടി നിയമം ഉണ്ട് അത് വേണ്ട പോലെ പോലീസും കോടതി യും ഫാമിലിയും നടപ്പാക്കുന്നില്ല എല്ലാവർക്കും ഉപദേശിച്ചു നന്നാക്കാൻ ആണ് ഉത്സാഹം ഉപദേശം കൊണ്ട് ആരും നന്നായിട്ടുമില്ല

  • @anubinoy2351
    @anubinoy2351 Жыл бұрын

    അമ്മ ഒരിക്കലും അയാളുടെ കൂടെ പോകരുത് അയാൾ ഇനി തളർന്ന് കിടന്നാലും പോകരുത്. ഈ ഗംഗയെ ഓർത്താൽ മാത്രം മതി ....

  • @divyakr8608
    @divyakr8608 Жыл бұрын

    ആകെ ഇഷ്ട്ടം ഉള്ള you tuber ❤❤❤❤ ഒത്തിരി ചിരിക്കുന്നവർക്ക് പിന്നിൽ കരയുന്ന മുഖം ഉണ്ടാവുമെന്ന് പറയുന്ന എത്ര ശെരിയാ

  • @sanketrawale8447

    @sanketrawale8447

    Жыл бұрын

    എന്താണ് ആ കുട്ടിയുടെ channel ന്റെ പേരു്?🙏🏼🙏🏼

  • @divyakr8608

    @divyakr8608

    Жыл бұрын

    @@sanketrawale8447 youtube.com/@GLAMYGANGA

  • @ganganisha

    @ganganisha

    Жыл бұрын

    @@sanketrawale8447 Glamy Ganga

  • @krishnagayathrikrishna9096
    @krishnagayathrikrishna9096 Жыл бұрын

    ചിലരുടെ ചിരിക്കു പിന്നിൽ ആരും അറിയാത്ത ഒരുപാട് നൊമ്പരങ്ങൾ ഉണ്ട്....

  • @gangapravi7691
    @gangapravi7691 Жыл бұрын

    യാദൃച്ഛിക്കം എന്ന് പറയട്ടെ എന്റെ പേരും ഗംഗ എന്നാണ്. ഞാനും എന്റെ അച്ഛന്റെ ഒരു പാട് ദ്രോഹങ്ങൾ അനുഭവിച്ചിട്ടുണ്ട്. Situations orupad same ആയി തോന്നുന്നു. എനിക്ക് ഗംഗ കടന്നുവന്ന ഓരോ അനുഭവവും വേദനകളും എന്റേതുപോലെയും തോനുന്നു. ഞാൻ കരുതി എനിക്ക് മാത്രമാണ് ഇങ്ങനെ ഒരു അച്ഛൻ എന്ന്. 😔. Strong ആയി ഇരിക്കൂ. ഒരുപാട് ഇഷ്ട്ടം ഉണ്ട് 😍🥰

  • @nishadeepu8473
    @nishadeepu8473 Жыл бұрын

    ഒരുപാടിഷ്ടം ആണ് ഈ മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏💞💞💞💞😘😘😘😘😘😘😘😘😘😘😘

  • @soorajsumedan768
    @soorajsumedan768 Жыл бұрын

    I lost respect to sreekandan nair after his way of disrespecting people from lower class sector. This show his true colours. Mocking people coz he feels they don’t have that consciousness to understand that he is mocking at them.

  • @anaswaracb2613

    @anaswaracb2613

    Жыл бұрын

    Soo true 💯..such an irritating way of talking,not even paying any kind of attention while she speaks

  • @arathynair2085

    @arathynair2085

    Жыл бұрын

    So true

  • @athiramr1277

    @athiramr1277

    Жыл бұрын

    True

  • @theerthashankar9327

    @theerthashankar9327

    Жыл бұрын

    🌻

  • @nenr4202

    @nenr4202

    Жыл бұрын

    True that.. his replies are in the most casual , careless and insensitive tone.....

  • @shamnadkanoor9572
    @shamnadkanoor9572 Жыл бұрын

    പാവം, നല്ല മോള്, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പൊന്നുമോൾ,

  • @kollamkaran5125
    @kollamkaran5125 Жыл бұрын

    എല്ലാ പ്രതി സന്ധികളെയും ചിരിച്ചു കൊണ്ട് മുന്നേറുന്ന കൊച്ചു മിടുക്കി... 🥰🥰🥰🥰ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ഞാനും ഒരു അച്ഛനാണ് ഇതു കേട്ടപ്പോൾ വല്ലാതെ ഹൃദയം മുറിയുന്ന വേദന... എന്റെ കുഞ്ഞുങ്ങളെ ഞാൻ എന്റെ പ്രാണനെക്കാൾറെ സ്നേഹിക്കുന്നു... 💞💞💞💞💞

  • @harinarayan8498
    @harinarayan8498 Жыл бұрын

    ഇങ്ങനെയുള്ള ആൾക്കാർക്ക് വേണ്ടിയാണ് സർക്കാർ ഒരുപാട് ബ്യൂവറേജ് ഔട്ട് ലെറ്റുകൾ തുറന്നിട്ടുള്ളത് അഭിമാനം😌

  • @athirasv1505

    @athirasv1505

    Жыл бұрын

    Sathyam 😬😑😠

  • @sureshnair6575

    @sureshnair6575

    Жыл бұрын

    ആര് endu തുറന്നാലും വില്ൽ പവർ ഒന്നു ഉണ്ടങ്കിൽ കുടി thanea നിർത്താം

  • @sreelakshmi_vk8977

    @sreelakshmi_vk8977

    Жыл бұрын

    Correct 💯 pucham matram😑

  • @harinarayan8498

    @harinarayan8498

    Жыл бұрын

    @@sureshnair6575 താങ്കൾക്ക് വിൽപവ൪ കാണുമായിരിക്കും അതില്ലാത്തവരെ ചൂഷണം ചെയ്യാനാണ് ഇതെല്ലാം that's only for khajanavu ok 😂

  • @jumanajumana7859

    @jumanajumana7859

    Жыл бұрын

    👍🏻

  • @sreekumar7177
    @sreekumar7177 Жыл бұрын

    Sreekandan nair don't play with others emotions.... That's her trauma, don't tease her

  • @gray3984

    @gray3984

    Жыл бұрын

    He is unbelievable.. What an asshle

  • @sausekhar

    @sausekhar

    Жыл бұрын

    Ayaal ingane thanne..

  • @bensidhi4094

    @bensidhi4094

    Жыл бұрын

    അതന്നെ

  • @sooryaksugunan4177

    @sooryaksugunan4177

    Жыл бұрын

    💯

  • @Forty3Stories

    @Forty3Stories

    Жыл бұрын

    Yes. I felt that too. She was being so genuine and sweet.

  • @ammuthrikkakara2824
    @ammuthrikkakara2824 Жыл бұрын

    ഞാൻ ഈ കുട്ടിയുടെ യൂട്യൂബ് ചാനൽ കാണാറുണ്ട് ചിരിച്ചു കളിച്ച അവൾ സംസാരിക്കുന്നത് അപ്പോൾ തന്നെ എനിക്ക് തോന്നി അവളുടെ മനസ്സിൽ എന്തൊക്കെയോ സങ്കടങ്ങൾ ഒളിഞ്ഞിരിക്കുന്നു എന്ന്

  • @awanpookot164

    @awanpookot164

    Жыл бұрын

    Phcy

  • @ajithsheena

    @ajithsheena

    Жыл бұрын

    ചാനൽ നെയിം?????

  • @ammuthrikkakara2824

    @ammuthrikkakara2824

    Жыл бұрын

    @@ajithsheena glamy ganga

  • @philips06

    @philips06

    Жыл бұрын

    😔

  • @catlover2332
    @catlover2332 Жыл бұрын

    ഇത് ശരിക്കും എന്റെ കഥ പറഞ്ഞപോലെ ആയി 🥺🥺ഞാനും എന്റെ അമ്മയും ഇതുപോലെ അച്ഛൻ അറിയാതെ ഒരു ദിവസം വീട് വിട്ടു ഓടി 🥺🥺🥺🥺ആ സങ്കടത്തിന്റെ ഇരട്ടി സന്തോഷത്തോടെ ഭർത്താവ് രണ്ട് മക്കൾ ആയി ജീവിക്കുന്നു ഇന്നും എന്റെ കൂടെ എന്റെ അമ്മ ഉണ്ട് 🥰

  • @vishnuviky1467

    @vishnuviky1467

    Жыл бұрын

    Hm സത്യം എന്റെ വീട്ടിലും ഇങ്ങനെ ഒകെ തന്നെ ആരുന്നു 😔🙂ഇപ്പോൾ പുള്ളി ഇല്ല..

  • @mariyammaliyakkal9719

    @mariyammaliyakkal9719

    9 ай бұрын

    ദൈവം ഉണ്ട്‌... നന്മ വരും

  • @user-nn6xu1rt7r

    @user-nn6xu1rt7r

    8 ай бұрын

    Ente veetil iozhum itha avastha.ente kalyanam kazhinj 3 makalund.ipozhum veetil chennal theriyum bahalavum thanneya.ororutharide vidhi

  • @rahupp6320
    @rahupp6320 Жыл бұрын

    ഗംഗയുടെ സംസാരം കേൾക്കാൻ എന്തോരു രസമാ വല്ലാത്തൊരു ഇഷ്ടം തോനുന്നു. ദൈവം രക്ഷിക്കട്ടെ അവളെ 😍

  • @lifeofjourney7947
    @lifeofjourney7947 Жыл бұрын

    ഒരിക്കലും പ്രേധീക്ഷിക്കാത്ത baground 😞എപ്പോഴും ചിരിച്ചു കാണുന്ന ഗംഗ 🥰🥰👍😘🤪happy ആവട്ടെ ഇനിയങ്ങോട് 🥳👍

  • @fahima856
    @fahima856 Жыл бұрын

    Vallathoru snehamanu ganga chechiyodum kudumbathodum💗💗 eniyum nalla nilayilekk ethan prarthikkunni💗😙

  • @chinchus6112
    @chinchus6112 Жыл бұрын

    Same childhood memories for me ganga..each and every situations I can feel ..may be inexperienced people can't imagine these situations .we struggled for more than 30 years..my father passed away due to liver cirrhosis ..

  • @parasakthiparthan3671

    @parasakthiparthan3671

    Жыл бұрын

    എന്റെ ഭർത്താവാണ്.... ഞാൻ അനുഭവിക്കാൻ തുടങ്ങിയിട്ട് ഇരുപത്തിനാലു വർഷം... മകൾ ഇരുപത്തിമൂന്ന് വർഷം... കുടിച്ച് എല്ലാം നശിപ്പിച്ചു....

  • @moidunniayilakkad8888

    @moidunniayilakkad8888

    Жыл бұрын

    നിങ്ങൾക്ക് നന്നായി ഇംഗ്ലീഷ് അറിയാമെന്ന് ലോകരെ അറിയിച്ചതാവും അല്ലെ.

  • @HelenHere

    @HelenHere

    Жыл бұрын

    ​@@moidunniayilakkad8888 എന്തൊന്നെടെയ്

  • @sosammajohn3811

    @sosammajohn3811

    Жыл бұрын

    @@moidunniayilakkad8888 ,you showed the picture of your mindset..It’s very cheap

  • @me.6803

    @me.6803

    Жыл бұрын

    ​@@moidunniayilakkad8888 vayichitt onnum manasilayilla alle..athinte chorichil aavum.

  • @akshayap9809
    @akshayap9809 Жыл бұрын

    ഗംഗയുടെ videos കാണുമ്പോൾ ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെ ഒരു കഥ ഉണ്ടെന്ന്. ഒരുപാട് ഇഷ്ടം ആണ്❤️

  • @anjalivijayan2294
    @anjalivijayan2294 Жыл бұрын

    Iniyangottu nalloru jeevitham gangakum familykum undaakatte...❤️

  • @Usmanmundott
    @Usmanmundott Жыл бұрын

    ഗംഗയെ ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല അത് ഭീരുക്കളാണ്മുന്നോട്ടുപോവുക വിജയംഉറപ്പ്

  • @febysusanlagy
    @febysusanlagy Жыл бұрын

    She is an inspiration at all means.. @glammyganga hatsoff to you girl ❤️

  • @aryasree751
    @aryasree751 Жыл бұрын

    ഒരു കുഞ്ഞു ഗംഗ ആയിരുന്നു എന്റെ കുട്ടികാലവും

  • @janakiramdamodar

    @janakiramdamodar

    Жыл бұрын

    ആയിരക്കണക്കിന് ഗംഗ മാർ ഉണ്ടാകും ധൈര്യമായി ഇത്തരം പൈശാചിക രാക്ഷസരെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു

  • @aryasree751

    @aryasree751

    Жыл бұрын

    Oru job try ceyyunude

  • @sreelathas1131

    @sreelathas1131

    Жыл бұрын

    😥😥

  • @anuscreativitytechyzzz7086
    @anuscreativitytechyzzz7086 Жыл бұрын

    Ganga chechide same life aan enteyum..... I am following my dreams..... One day i will also stand on the stage of flowers after 5 years as an IAS officer💯💯....

  • @athira.b.t4974

    @athira.b.t4974

    Жыл бұрын

    അതെ അവസ്ഥ ആയിരുന്നു എനിക്ക്... ഇപ്പോൾ മാര്യേജ് കഴിഞ്ഞു ഹാപ്പി ആയി പോകുന്നു.. ഒരു ജോലിയ്ക്കു ശ്രമിക്കുന്നു

  • @sheenabasheer4415

    @sheenabasheer4415

    Жыл бұрын

    Prayers. Yes you can

  • @sheejaashok1185

    @sheejaashok1185

    Жыл бұрын

    God Bless You Dear

  • @mukeshkumar-vy8wk
    @mukeshkumar-vy8wk Жыл бұрын

    ചില ജീവിതങ്ങൾ ഇങ്ങനെയാണ്. . . . മുന്നോട്ടുള്ള ജീവിതത്തിൽ ദൈവം തുണയായിരിക്കട്ടെ . . ആശംസകൾ ഗംഗ.

  • @roomilapavithran2591
    @roomilapavithran2591 Жыл бұрын

    Paavam mol enthellam anubhavichu,nalloru jeevitham kittatte, God bless you makkale

  • @oxygenkgd7461
    @oxygenkgd7461 Жыл бұрын

    നിങ്ങൾക്ക് ഗംഗയുടെ കഥ മാത്രമല്ലേ അറിയുകയുള്ളൂ ഗംഗ ജീവിതത്തിൽ അനുഭവിച്ച മാനസിക അവസ്ഥ കുറേ ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കും . ഗംഗയുടെ അച്ഛനെ പോലെ തന്നെ ഇവിടെയും ഉണ്ടായിരുന്നു ഒരാൾ ദിവസവും കള്ളും കുടിച്ച് വന്ന് അമ്മയും എൻറെ അനിയനെയും ഒരു കാരണവുമില്ലാതെ ആക്രമിക്കുകയായിരുന്നു അയാളുടെ ഹോബി നാട്ടുകാരും ഇടപെടില്ല . ദിവസവും വൈകുന്നേരം ആയാൽ ഞങ്ങളുടെ വീട്ടിലായിരിക്കും അലർച്ചയും ഒച്ചപ്പാട് ഒക്കെ ഉണ്ടായിരിക്കുക. നാട്ടുകാരും ആരും തന്നെ ഞങ്ങടെ രക്ഷിക്കാൻ വരില്ല അഥവാ വന്നാൽ തന്നെ പന്ന ആളെയും അമ്മയെ കൂട്ടിയിട്ട് ആയിരിക്കും പിന്നെ അച്ഛൻ പറയുക അത് അറിയുന്ന ആൾക്കാർ ആരും വരില്ല . കുഞ്ഞിലെ എല്ലാം പാർട്ടിക്കാർ വരുമായിരുന്നു പിന്നെ പിന്നെ പാർട്ടിക്കാർ പറയുന്നതൊന്നും അച്ഛൻ കേൾക്കില്ല പാർട്ടിക്കാർക്ക് എല്ലാം അച്ഛനെ വലിയ കാര്യമായിരുന്നു . അതുകൊണ്ടുതന്നെ അമ്മയുടെ ആങ്ങള മാരൊക്കെ വീട്ടിൽ വന്നു സംസാരിക്കുമ്പോൾ പാർട്ടിക്കാർ ഇടപെട്ട് കോംപ്രമൈസ് ആകും പിന്നെയും ഞാനും അനിയനും അമ്മയും അമ്മൂമ്മയും നരകജീവിതം തുടരും അങ്ങനെ ഒരുനാൾ എൻറെയും അനിയൻറെ മുമ്പിലിട്ട് അമ്മയെ അച്ഛൻ ആക്രമിക്കുമ്പോൾ ഞാനും അനിയനും അലറി കരഞ്ഞു കൊണ്ട് നിസ്സഹായരായി നിൽക്കാനാണ് പതിവ് എന്നാൽ അന്ന് അച്ഛൻ അമ്മയെ ആക്രമിക്കുമ്പോൾ ഞങ്ങൾ രണ്ടാളും അച്ഛനെ പിടിച്ചു ഞങ്ങളെ രണ്ടാളെയും രണ്ടു സൈഡിൽ പിടിച്ചു തള്ളി അച്ഛൻ അമ്മയുടെ അടി വയറ്റിൽ ചവിട്ടി ഞങ്ങളുടെ മുമ്പിൽ കിടന്നു അമ്മ പിടഞ്ഞു. ഞങ്ങളെയും തനിച്ച് ആക്കി അമ്മ സ്വർഗ്ഗത്തിലേക്ക് പോയി അച്ഛൻ നരകത്തിലേക്കും പിന്നെ ഞങ്ങളെ രണ്ടാളെയും നോക്കിയത് ഞങ്ങളുടെ അമ്മ്മ ആണ് പിന്നെ ഞങ്ങൾ വേറൊരു നാട്ടിൽ പോയി അവിടുത്തെ നല്ലവരായ ആളുകൾ കൂടി ഒരു ചെറിയ ഷെഡ്ഡ് കെട്ടി പിന്നെ അവിടുന്നാണ് ഞങ്ങളുടെ ജീവിതം തുടങ്ങുന്നത് ഇപ്പോൾ അനിയൻ ഒരു മിലിട്ടറി ഉദ്യോഗസ്ഥനായി ഞാൻ ഒരു ആരോഗ്യ വകുപ്പിൽ JHI ആയി ജീവിതം തുടരുന്നു . ഗംഗയുടെ ജീവിതസാഹചര്യം പറഞ്ഞാൽ അത് നല്ലപോലെ ഞങ്ങൾക്ക് അല്ലെങ്കിൽ ഞങ്ങളോട് ഉള്ള ആളുകൾക്ക് മനസ്സിലാകും കാരണം. അതുപോലതഒരു ജീവിതമായിരുന്നു ഞങ്ങളുടെയും. ഇപ്പോഴും കുട്ടിക്കാലത്തെ അച്ഛൻറെയും അമ്മയുടെയും ഒരു നല്ല ഓർമ്മകൾ പോലും ഞങ്ങളുടെ രണ്ടാളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ഇപ്പോഴും ഞങ്ങൾ ഓർക്കാൻ ശ്രമിക്കാത്ത ഒന്നാണ്. ഇപ്പോൾ ഗംഗയുടെ കഥ പറഞ്ഞപ്പോൾ എൻറെ മനസ്സിൽ ആ പഴയകാലത്തെ ഓർമ്മകൾ എങ്ങനെ അ അച്ഛനെ പോലെ ഞാൻ ആവാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം എന്ന അന്വേഷണത്തിലാണ് .

  • @user-sn7sy8uw6j

    @user-sn7sy8uw6j

    Жыл бұрын

    ഞാൻ വായിച്ചതിൽ എന്നെ തളർത്തിയ കമന്റ്‌.... എന്റെ കണ്ണ് നിറഞ്ഞു പോയി.... ഒന്നും പറയാൻ പറ്റുന്നില്ല... മഹാദേവൻ രക്ഷിക്കട്ടെ...... ഓം നമഃ ശിവായ 🙏🙏🙏

  • @ambilimk1747

    @ambilimk1747

    Жыл бұрын

    Vizhamikanda nalla oru Kalam ippol undallo god bless you

  • @rejureju8671

    @rejureju8671

    Жыл бұрын

    😢😢😢😢😢😢😢😢

  • @rejureju8671

    @rejureju8671

    Жыл бұрын

    Ipol nalla nilayil ethiyallo vayichapol karanjupoyi😢

  • @adithilakshmi1841

    @adithilakshmi1841

    Жыл бұрын

    Daivame

  • @nunnu1094
    @nunnu1094 Жыл бұрын

    Orupadu sneham Ganga...u r are a strong and brave girl..hatsoff

  • @nithyakrishna5565
    @nithyakrishna5565 Жыл бұрын

    പഠിതത്തിന്റെ കാര്യത്തിൽ ഗംഗ ചേച്ചി നമ്മുടെ type ആണല്ലേ😀😛 maths ഞാനും weak ആ... എന്തായാലും 50k വാങ്ങിച്ചില്ലേ കൊള്ളാം 🔥 ഇന്നത്തെ flowers ഒരു കോടി എല്ലാവരും ഒന്ന് കാണാനേ , ഭയങ്കര emotionalആണ് 😥💔

  • @manojkrishna4739

    @manojkrishna4739

    Жыл бұрын

    അതൊക്കെ ഗംഗ ചുമ്മാ പറഞ്ഞതാ.... 😉 അവൾ പഠിപ്പിസ്റ്റാണ്... എല്ലാ സബ്ജെക്റ്റും വഴങ്ങും 👌. പ്ലസ്ടുവിൽ ട്യൂഷൻ ക്ലാസ്സിൽ ഞങ്ങൾ ഒരുമിച്ചു പഠിച്ചതാണ്. പക്ഷേ ഇത്രയും ദുരിതം നിറഞ്ഞ ജീവിതമാണെന്ന് ഇപ്പോഴാണ് ഞാൻ അറിഞ്ഞത്. എല്ലാറ്റിനെയും അതിജീവിക്കാൻ സാധിക്കട്ടെ 👏

  • @nithyakrishna5565

    @nithyakrishna5565

    Жыл бұрын

    @@manojkrishna4739 പക്ഷെ channelil ചേച്ചിയുടെ English pronunciationഒക്കെ കേട്ടപ്പോളും & PSC നിർത്തി എന്നൊക്കെ പണ്ട് channelil പറഞ്ഞപ്പോളും പഠിപ്പിസ്റ് ആണെന്ന് ഞാൻ ഓർത്തില്ല കേട്ടോ

  • @bhoomika1790

    @bhoomika1790

    Жыл бұрын

    @@manojkrishna4739 plus etra Aplus undayirunnu?

  • @anumk6419
    @anumk6419 Жыл бұрын

    കൂടുതൽ അനുഭവിച്ച അമ്മ മരിക്കാൻ ശ്രമിച്ചില്ല..പിന്നെ മോളെന്തിനാ ശ്രമിച്ചത്? എന്ത് നല്ല ചോദ്യം SKN. ഇയാള് ശരിക്കും എന്താ ഉദ്ദേശിച്ചത് ?

  • @AdEmS67638

    @AdEmS67638

    Жыл бұрын

    അയാള് പൊട്ടനാ വിദ്യാഭ്യാസമുള്ളു വിവരമില്ല 😂😂😂 *_ശ്രീമണ്ടൻ_* 🔥

  • @vineethavs589

    @vineethavs589

    Жыл бұрын

    avne vivaram ila

  • @gray3984

    @gray3984

    Жыл бұрын

    Vallathoru pongan aanu

  • @Homietalks24

    @Homietalks24

    Жыл бұрын

    Idiot

  • @abhijithk5615

    @abhijithk5615

    10 ай бұрын

    Chetta🤮

  • @Akshay-oz2bn
    @Akshay-oz2bn Жыл бұрын

    ആ കുട്ടി അനുഭവിച്ചത് 🥺വേറൊരാൾക്ക് കേൾക്കുമ്പോ എന്ത്? തോട്ടിൽ പുറത്തു വെച്ച് കുളിക്കാൻ നല്ല രസമല്ലേ ന്നു തിരിച്ചു ചോദ്യം - എന്ത് പറയാനാ

  • @seetha6874

    @seetha6874

    Жыл бұрын

    Ingeru oru vivaram kettavana atha avasyamillatha varthamanangal aa kochinod

  • @subisudhakar2417

    @subisudhakar2417

    Жыл бұрын

    Ayalde samsaram thane nth maryada illatheya.. No emotions.. Only happy mode.. 😏

  • @sajnajoseph7486

    @sajnajoseph7486

    Жыл бұрын

    Yes😢

  • @SarhaKv-bo5qn
    @SarhaKv-bo5qn Жыл бұрын

    അമ്മയെ ഉപദ്രവിക്കുന്നതതു നേരിൽ കാണുന്നത് തുറന്നുപറയുന്ന ഇങ്ങനെയുള്ള മക്കൾ ഉള്ളത് തന്നെ ആ അമ്മയുടെ ഭാഗ്യം ആണ്.

  • @sukumariamma4451
    @sukumariamma4451 Жыл бұрын

    Pavam kuttikal Oh my God may God bless them 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️👍👍👍👍

  • @swathyvs9931

    @swathyvs9931

    Жыл бұрын

  • @radhikas5334
    @radhikas5334 Жыл бұрын

    ഗംഗ big salute 🙏👍 love u u r the inspiration of everybody ❤️

  • @GEETHU11
    @GEETHU11 Жыл бұрын

    It's virtually impossible to leave alone in this society for a lady. But thinking that don't sacrifice yourself in any way for either of father, brother or husband. Your boldness should be there for all girls 👍

  • @fousiabu1699
    @fousiabu1699 Жыл бұрын

    This girl is so inspiring. Love her ❤️🔥

  • @Dyeevuhh
    @Dyeevuhh Жыл бұрын

    ഇതേ same situation ആയിരുന്നു എനിക്കും! Ganga ഇതൊക്കെ പറയുമ്പോൾ എനിക്ക് എൻ്റെ ജീവിതം ഓർമ വരുന്നു! പ്രശ്നങ്ങൾ ഇല്ലാത്ത ആളുകൾ ഇല്ലാ..! പക്ഷെ അതൊക്കെ മറച്ച് വെച്ച് മുഖത്ത് ചിരി ഉണ്ടാക്കുക എന്നത് വലിയ പാടാണ് .!! എൻ്റെ അച്ഛനും മരപ്പണിക്കരൻ ആയിരുന്നു! ഞാൻ ഒരു 10 വയസ്സ് വരെ അനുഭവിച്ചിട്ടുള്ളു..! Ganga പറഞ്ഞപോലെ സമാധാനമായി ഉറങ്ങിയിട്ടില്ല.. അച്ഛൻ പോയതിനു ശേഷമാണ് ഞാനും എൻ്റെ അമ്മയും സമാധാനമായി ഉറങ്ങിയത്..!! ഓർമ വെച്ച നാള് മുതൽ വഴക്കും.. അടിയും ആയിരുന്നു വീട്ടിൽ..! ജീവിതം മടുതുപോയ നാളുകൾ ആയിരുന്നു എനിക്കത്..പക്ഷേ ഇന്ന് എൻ്റെ അമ്മയും ഞാനും happy ആണ്..!! ഇന്ന് ഞാൻ ജീവിച്ച് ഇരിക്കുന്നതിൻ്റെ കാരണം എൻ്റെ അമ്മയാണ്! അതുപോലെ തന്നെ അമ്മയും! കൂട്ടുകാർ അചന്മാരുടെ കര്യങ്ങൾ പറയുമ്പോൾ ഉള്ളിൽ നല്ല സങ്കടം ഉണ്ടെങ്കിലും, ഓർക്കുമ്പോൾ എന്തിനാ അങ്ങനെ ഒരു അച്ഛൻ എന്ന് ചിന്തിക്കും!!🙂

  • @ashithank1325

    @ashithank1325

    Жыл бұрын

    Ingane ok kure achanmaar und enn kelkumbol shock avunnu. Enik ok nte uppa enn parjaal jeevan an. Mrg kazhinjit polum ink nte uppa kazhinjite hussum makkalum polum ullu

  • @Dyeevuhh

    @Dyeevuhh

    Жыл бұрын

    @@ashithank1325 🙂eda.. അതാണ് പറഞ്ഞെ.. നല്ല നല്ല അഛൻമാരെ കാണുമ്പോൾ എനിക്ക് സങ്കടവും അസൂയയും ഒക്കെ വന്നിട്ടുണ്ട്.. സഹിക്കാൻ പറ്റാത്ത ഒരുപാട് കര്യങ്ങൾ..! സ്കൂളിൽ കുട്ടികൾ അവരുടെ അച്ചൻമാരെ കുറിച്ച് പറയുമ്പോൾ ഞാൻ ഓർക്കും എനിക്ക് എന്തുകൊണ്ട് അങ്ങനെ ഒരു അച്ഛനെ കിട്ടിയില്ല എന്ന്..!!

  • @ashithank1325

    @ashithank1325

    Жыл бұрын

    @@Dyeevuhh 😒😒

  • @Dyeevuhh

    @Dyeevuhh

    Жыл бұрын

    @@ashithank1325 🙂

  • @anjuzzzgaming9265

    @anjuzzzgaming9265

    Жыл бұрын

    @@Dyeevuhh nalla oru ammaye kitiyille 🥰 ammayodoppam happy aie irikanam God bless you 🙌

  • @safeenashan6031
    @safeenashan6031 Жыл бұрын

    ഒരുപാട് പേരുടെ ജീവിതം മാറ്റിയെഴുതിയ ഫ്ലവേഴ്സ് ഒരുകോടി എന്ന പരിപാടിക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🏼സ്വന്തം നിലനിൽപ്പിനായി പോരാടുന്ന തൃശ്ശൂർ ഉള്ള സ്വാതി (കണ്ണൻ മോൻറെ അമ്മ) നിങ്ങളുടെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കാൻ സാധിക്കുമോ????

  • @tslalitha1232

    @tslalitha1232

    Жыл бұрын

    Pavm. Kutty

  • @sarithababu2745
    @sarithababu2745 Жыл бұрын

    എന്റെ അനുഭവങ്ങൾ ഇതുപോലെ തന്നെയായിരുന്നു ഓർക്കാൻ വയ്യ

  • @sausekhar

    @sausekhar

    Жыл бұрын

    Salute for surviving through..

  • @gemsree5226

    @gemsree5226

    Жыл бұрын

    Hope you're at a better place now..

  • @rajaniramachandran543
    @rajaniramachandran543 Жыл бұрын

    Chechi adipwolii aanu .. super 👌 Be strong always.. whatever it is happened..😊🥰🤍🤍🤍god bless you

  • @sunderaswaranak5474
    @sunderaswaranak5474 Жыл бұрын

    God bless you and your family God Is great don't worry Be happy 💕🙏🙏🙏🙏🙏🙏🙏

  • @roshini1233
    @roshini1233 Жыл бұрын

    Go fly ✈️ganga chechi 🔥🔥

  • @ramsiyathamjid1490
    @ramsiyathamjid1490 Жыл бұрын

    രണ്ടു ദിവസം മുൻപ് ഞാൻ വിചാരിച്ചുള്ളൂ ഈ കുട്ടിയെ എന്താ ഫ്ലവർസ് കൊണ്ട് വരാത്തത് എന്ന് 🥰 💕glamyganga 💕💕💕

  • @Fathima-vatakara

    @Fathima-vatakara

    Жыл бұрын

    Cinemayil endha varathe ennu. Onnu vijarikamo. Appol ee kuttiyude. Cinema kanan patumallo. Please onnu vijarikamo

  • @ramsiyathamjid1490

    @ramsiyathamjid1490

    Жыл бұрын

    @@Fathima-vatakara ഹയ്യട... ന്താ തമാശ. 🥲

  • @sarathpv667

    @sarathpv667

    Жыл бұрын

    @@Fathima-vatakara 🤣🤣

  • @swathis646
    @swathis646 Жыл бұрын

    I'm having a good family so blessed🙏🙏enta achan davum anu🙏athra naanayi enna nookookunu

  • @salmaa5561
    @salmaa5561 Жыл бұрын

    ഒരുപാട് ഇഷ്ടം ആണ് ചേച്ചിയെ ❤️❤️🥰🥰

  • @gathatdr2573
    @gathatdr2573 Жыл бұрын

    Chechi big salute Chechi life cheyth struggle lifilsammadikkanam

  • @PriyaHakkim
    @PriyaHakkim Жыл бұрын

    നമ്മുടെ കുടുംബത്തിലെ പോലെ ആരോ വേണ്ടപെട്ട ഒരാളെ പോലെ ❤️

  • @jayjinx2591

    @jayjinx2591

    Жыл бұрын

    My father was the same n I wanted to break his face now I feel the same for her father 👊

  • @Ishaani8
    @Ishaani8 Жыл бұрын

    കുറച്ച് ദിവസം മുൻപാണ് ഗംഗയുടെ വീഡിയോ ആദ്യമായി കാണുന്നത്.... ഇത്രയും വിഷമങ്ങൾ ഉള്ളിൽ ഒളിപ്പിച്ച കുട്ടിയാണെന്ന് തോന്നിയേയില്ല... ഗംഗ മിടുമിടുക്കിയാണ് ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കും അമ്മയ്ക്കും അനിയത്തിക്കും തണലായി മുന്നോട്ട് പോകുക......❤❤❤

  • @subranmanyan7517
    @subranmanyan7517 Жыл бұрын

    എനിക്കുമുണ്ട് ഇതുപോലെ ഒരു അച്ഛൻ 👍 ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് തരട്ടെ 💪💪💪💪👍👍👍🙏🙏❤️❤️❤️❤️❤️❤️

  • @sakariyamanjeri6271

    @sakariyamanjeri6271

    Жыл бұрын

    🧐😟

  • @ashkam8668

    @ashkam8668

    Жыл бұрын

    😓

  • @rinshidamushfiq8929

    @rinshidamushfiq8929

    Жыл бұрын

    Entha inghane okke aano swabavam

  • @aryatheentertainer2496

    @aryatheentertainer2496

    Жыл бұрын

    Enikum ithe avasta. kalyana sesham anu njn ipo ichiri samadhanam anubhavikkane but ente Amma ipolum😒😒😒

  • @Kannan120

    @Kannan120

    11 ай бұрын

    😢

  • @Nilaagovind
    @Nilaagovind Жыл бұрын

    ചേച്ചിടെ ഈ സ്റ്റോറി കേൾക്കുമ്പോ എനിക്ക് എന്റെ സിറ്റുവേഷൻ ആണ് തോന്നുന്നേ എന്റെ അമ്മ മരിച്ചിട്ട് 6 വർഷം അയയ്യ്... എനിക്ക് എന്റെ വീട്ടിലെ അവസ്ഥ ആയിട്ട് തോന്നുന്നു 🥺

  • @arunrajkp7762

    @arunrajkp7762

    Жыл бұрын

    ഇത് കുറെ ആളുകളുടെ വീട്ടിലെ അവസ്ഥയാണ് ആരും തുറന്നു പറയാത്തതാണ്

  • @arathynair2085

    @arathynair2085

    Жыл бұрын

    😥

  • @remyass9900

    @remyass9900

    Жыл бұрын

    Upadravikko

  • @abhijithk5615

    @abhijithk5615

    10 ай бұрын

    Chechi epo ynth chyunnu

  • @renoopmkd3736
    @renoopmkd3736 Жыл бұрын

    Ammakkum makkalkkum nalloru life undavatte .. god bless

  • @Youtuber-fk3tf
    @Youtuber-fk3tf Жыл бұрын

    You are something ganga... Keep going♥️....

  • @agniveshsb
    @agniveshsb Жыл бұрын

    മോളേ നീ പെൺകുട്ടിയും ഞാൻ ആൺകുട്ടിയും അത്രയേ വ്യത്യാസം ഉള്ളൂ. ഇത് പോലെ അല്ലെങ്കിലും പൊരുതി ജയിച്ചു മോളേ. നീ എന്റെ മോളായി ജനിച്ചെങ്കിൽ എന്ന് ഞാൻ കൊതിച്ചു പോവുന്നു 🙏🙏🙏🌹🌹

  • @abhijithk5615

    @abhijithk5615

    10 ай бұрын

    Chettan yntha job

  • @farsanaan6390
    @farsanaan6390 Жыл бұрын

    Ganga 😍😍 ithu nammade koodi padicha ganga anennu parayan orupad abhimanam thonunnu

  • @adithilakshmi1841

    @adithilakshmi1841

    Жыл бұрын

    Ethra vayasu kanum

  • @shamnaashif7125
    @shamnaashif7125 Жыл бұрын

    മദ്യം പൂർണ്ണമായും നിരോധിക്കണം. അത് കാരണം ആത്മഹത്യ ചെയ്യുന്നവർ അത് ചെയ്യട്ടെ. ഇതിലും നല്ലത് അതാണ്

  • @gangadharank4422
    @gangadharank4422 Жыл бұрын

    Let Ganga succeed and attain greater heights in life. Since my name also starts with Ganga, I am more than happy to accord all my prayers to Ganga!!!!

  • @maadu7364
    @maadu7364 Жыл бұрын

    Ente achan ingane kudichittu amme adikum ayirunu but nyan oru 6th okke ethoyapo nyan thirichu kodukum . Kudichu kudichu allku arogyam onum illa , nalloru govt job ayirunu Malabar devasom board ilu clerk ayirunu but seevice ilu ulla kalam muzuvan kudichu cash thirthu , janichapo muthal ipo vareyum vadaka vittil anu . Service ilu ullapolum chechide polle chilavinu paisa oru limit veche tharu ath chodichu vaganam . Kurachu kazijapo amma acham work chaitha same temple illu sweeper ayi work cheyan thudagi apo muthal ottum chilavinu theril . Pension ayapo penne parayukaye venda , but pension kurachu mathre ullu so drinks kazikunathu ipo kuravu anu but nattukarde aduthu chenu ente ammade peru paraju cash vagum athinu inu ravile pollum vazaku parajathe ullu . School ilu okke padikuna time ilu eniku epolum pedi ayorunu achan kudichittu enganum varonu , nyan 10th il padikumbo ee pedi kondu tour nu pollum poyila karanama tour kaziju varumbo rathri avum apo acham kudichittu bahalam indako keruthittu , vittilu kudichitu bahalam indakila karanam kaikaryam cheyumnu ariya but purathu manapurvam abamanikan indakum . Amma kashttapettu indakuna cash poll evidel kanda eduthittu povum , nattukarde aduthu poyi kayu neeti erakumbo ehtrathollum nannakedu annu enu paraju arikan pattila. Nattukarum , ente cousins okke chodikum entha nine purathu kanathenu , ingane oru achan ullapo nyan engane purathu iragi nadakum athukondu eniku engottu povanum oru confidence illa , Attitude of the society towards family of such a drunkard man is intolerable . Ithinte orupadu problems undu paraja theerila

  • @fliqgaming007
    @fliqgaming007 Жыл бұрын

    ഇജ്ജാതി psycho അച്ഛൻ 😠 പാവം ആ അമ്മ 😒 ഇതുപോലെ ഒരു past ഗംഗ ചേച്ചിക്ക് ഉണ്ടേന് ഇപ്പഴാ അറിഞ്ഞേ 🥺❤️

  • @anupamamimmiadam
    @anupamamimmiadam Жыл бұрын

    Glami ganga💕💕💕 njan e kuttyda video kand aanu makeup cheyyan kothy thonni items ellam vangyath😍😍😍

  • @vaniappu1519
    @vaniappu151911 ай бұрын

    I experienced same thing...my mom and we 3 kids suffered 28 years with my father...he was the same person as her father...I can clearly understand you ganga ❤️god will be always with you 😘you will reach your goal 🙏🏻

  • @jonsnow62

    @jonsnow62

    11 ай бұрын

    😢

  • @ashams7710

    @ashams7710

    10 ай бұрын

    Me too

  • @abhijithk5615

    @abhijithk5615

    10 ай бұрын

    Chechi epo ynth cheyunnu

  • @varghesethomas2444
    @varghesethomas2444 Жыл бұрын

    ഇത്രയും നല്ല രണ്ടു മക്കളും നല്ല ഒരു ഭാര്യയും ഉള്ള ഈ കുട്ടി കളുടെ അച്ഛൻ ഇത്ര വിവരമില്ലാത്തവൻ ആയിരുന്നോ

  • @sherlybenny2919

    @sherlybenny2919

    Жыл бұрын

    ഒരു കാര്യോമില്ല സഹോദരാ, കാണുന്നവർക്കെല്ലാം നല്ലതായിരിക്കും, അമ്മയും, മക്കളും. പക്ഷെ ഭർത്താവിന് മാത്രം തോന്നില്ല. 😥😥

  • @sathyanpk8910

    @sathyanpk8910

    Жыл бұрын

    Psycho ayirikum... Manasika pbms undakum.. upadhravam moopark satisfaction kittunundakam.. Changalak idande alanu ath...

  • @reee16

    @reee16

    Жыл бұрын

    സൈക്കോ ആണു ayal...

  • @shahnazmalu
    @shahnazmalu Жыл бұрын

    Nte nattukariyanu ganga🥰🥰🥰handoff dear proud of you dear

  • @zuharabasheerctcl879
    @zuharabasheerctcl879 Жыл бұрын

    മോളുമുമ്പോട്ടുള്ള ജീവിതം സന്തോഷം തിളക്കട്ടെ അമ്മയ്ക്കും അനുജത്തികുട്ടിക്കും. മോൾക്കും അള്ളാഹു നല്ല ഒരുജീവിതം തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹👍👍👍🥰😘🥰😘🥰😘😘

  • @aleenafernandez220
    @aleenafernandez220 Жыл бұрын

    Gangaye neril kaanan ithilum bhangiya.... 🥰

  • @lachulachmi1577
    @lachulachmi1577 Жыл бұрын

    Ganga my Favorite ♥️♥️♥️ god bless you dear 🥰

  • @sreekuttansree9660
    @sreekuttansree9660 Жыл бұрын

    Luv u ganga chechi I am a big fan of yours god bless u

  • @unni9603
    @unni9603 Жыл бұрын

    The smile she kept throughout.. while her inside's breaking... ❤️Love You Dear ❤️

  • @jayakutty11

    @jayakutty11

    11 ай бұрын

    5ýýýýýýýýýýýýýýyýýh5ýy6ý6hýjjjjjkijjjjjjjjjnnjjjķijjjjjjjjjjjjjjjjjj6njjjjjjjjjjjikjjjnjjijjjjjjjijujjjjjjjjjjjjjjjjjjjjjjjjjjijjkjjjjjjjjjjjjjkjjjjjjjnjjnijjjjjjjjijjjjjjjjjjjjjnjkjnnjjnjjjjkjjjjjjjjkjkjjjjjjjjkjjjjjjjjjjijijjjjjjjijjjjjjjjjjkjjjnjjjj jjjjjjjjjjnjjjjjjjjjjjijkkjjjjjinkķjijjjkjjjijjjjjjjjjjjkkjjjjkjijkjjjjjijijjjnikijjjjjjjj7jjjjjjjjj6jijjjjikjjjjj6jijjķnjjjjkjjjnijjjkjķjjjjjjjjkhkjjijijjjjjjkjjjijjjjķijjiijjjjjijjnjjihnjjjkjjiijjjjijjjjjkjjiknjjkjjjjķjjjjjjjjjjjjkjkjjukinjjijiñujjjjjjjjjjjķjjjjjnnijjjjjjjnjjjkjjjjjjjjjijjìikkjikjkjkjjjjkkjijjjinijijkjjkjnjnjnjkjjjkkinijjjikķjjjkkìjkinjjjjij8jjjjnjjjjiiijkkijiokjjjijkjiiiijjjinjkjjjiiiijijjijnjkni8iiijìnkjnikjjjkkinkjìjjikijkjniijjjkjķikijjijnjjjiiķijikiikìjiinkjjiikiiij8jjjinvtgb5e

  • @sreedevi6642
    @sreedevi6642 Жыл бұрын

    എനിക്ക് ഇ അനുഭവം ഉണ്ടായത് കൊണ്ട് നനയ്യി മനസ്സിൽ തട്ടി ഗോഡ് bless you

  • @vishnuviky1467

    @vishnuviky1467

    Жыл бұрын

    കമന്റിൽ ഒരു വിധം എല്ലാർക്കും ഈ അവസ്ഥ ആണന്നു മനസിലായി 🙂.. ഞൻ വിചാരിച്ചു എന്റെ ഒകെ വിട്ടിൽ മാത്രേ ഉള്ളന്നു......

Келесі