സ്വർഗ്ഗം മറന്ന മുസ്ലിയാക്കന്മാർ..| മുജാഹിദ് ബാലുശ്ശേരി | Kadambar Arimala Shakha

Пікірлер: 188

  • @iloveindia1516
    @iloveindia151611 ай бұрын

    എല്ലാ മുസ്‌ലിയാക്കളും ഇതു കേൾക്കണം

  • @AbdullaCholayil-xp4su

    @AbdullaCholayil-xp4su

    9 ай бұрын

    Vahabikalkettalpore

  • @muvattupuzhanewschannel7817
    @muvattupuzhanewschannel781711 ай бұрын

    ബാലുശ്ശേരി ഉസ്താദ് സൂപ്പർ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @AbdullaCholayil-xp4su

    @AbdullaCholayil-xp4su

    9 ай бұрын

    Avanuallahuhidayattkodukkatte

  • @shaheennellaya2135

    @shaheennellaya2135

    7 ай бұрын

    Aameen🤲

  • @shaheennellaya2135

    @shaheennellaya2135

    7 ай бұрын

    ​@@AbdullaCholayil-xp4suഈ മടവൂർ കഥകൾ വിശ്വസിക്കലാണോ ഹിദായത് 😊🙏 അള്ളാഹു വെളിച്ചം നൽകട്ടെ.. 🤲 ഖുർആൻ അർഥം അറിഞ്ഞു കേൾക്കാൻ ശ്രമിക്കുക.. അത് റബ്ബിന്റെ സംസാരം ആണ്.. അത് വിശ്വസിക്കാലോ ❤

  • @user-dr2dd7bs4r
    @user-dr2dd7bs4r Жыл бұрын

    സത്യം പറയുമ്പോൾ കലിപ്പ് വരും... അള്ളാഹു വിനോട് മാത്രം സഹായം ചോദിക്കുന്ന യദാർത്ഥ ഇസ്ലാം പറയുമ്പോൾ ചിലർക്ക് ജാറ സംസ്കാരം മെന്ന പങ്കു ചേർക്കൽ ദീനിൽ കുത്തി തിരുകി അള്ളാഹു വിനെ കാൾ ഔലിയ കൾക്ക് മുൻ ഗണന കൊടുക്കുന്ന ഒരു പണ്ഡിത സഭ... സമുദായത്തിൽ ഫിതന ഉണ്ടാകുമ്പോൾ ജനങ്ങളെ അള്ളാഹു വിലേക്കു ക്ഷണിക്കുന്ന ബാലുശേരി ക്കു ദീർഘായുസ് നേരുന്നു

  • @irshadkm2931

    @irshadkm2931

    Жыл бұрын

    Hameed sahul : ഈ ബാലുശേരിയെ കുറിച്ച് അയാളുടെ ഒന്നിച്ചു വര്ഷങ്ങളായി ഫിത്ന പ്രചരിപ്പിച്ച മുജാഹിദിന്റെ ആൾക്കാർ തന്നെ പറയുന്നത് കേൾക്കുക അപ്പോൾ മനസ്സിലാവും ആരാണ് ബാലു എന്ന്..... ഇത് അഖിർ സാമാനാണ് ഫിത്നയുടെ കാലമാണ്...... ഇതുപോലെ പാലക്കോലത്തിലും ഇബ്‌ലീസ് വരും.... അവസാന കാലത്ത് ദജ്ജാലൂന കസ്സബൂന ആൾക്കാർ ഫിത്നയുണ്ടാക്കുമെന്ന് നബി (സ) ഹദീസ് എന്തുകൊണ്ട് മറന്നു പോവുന്നു????? എന്റെ ഉമ്മത്തു 73 വിഭാഗമായി വിഭജിക്കും അതിൽ 72 ഉം നരക വാസികളാണ് എന്ന ഹദീസ് എന്തുകൊണ്ട് മറക്കുന്നു?????? അല്ലാഹു അനുഗ്രഹിച്ചവരുടെ മാർഗമല്ലാത്ത മറ്റു എല്ലാ മാർഗവും പിഴച്ചതാണ്

  • @Cartier2255

    @Cartier2255

    Жыл бұрын

    ​@@irshadkm2931 സമസ്തക്കാർ ഖബർ പൂജ അവസാനിപ്പിക്കുക. അന്ധ വിശ്വാസവും സ്വയം മുറിവേൽപ്പിക്കുന്ന കുത്ത് റാത്തീബും നിർത്തലാക്കുക . ബാലുശ്ശേരി ഉസ്താദിന് ഇനിയും തൗഹീദ് പറയാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ. ആമീൻ

  • @irshadkm2931

    @irshadkm2931

    Жыл бұрын

    @@Cartier2255 അനുഗ്രഹം എല്ലാവർക്കും കിട്ടും ഇബ്‌ലീസും ഇവിടെ ജീവിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ്..... ഇബ്‌ലീസിന് കിട്ടികൊണ്ടിരിക്കുന്ന അനുഗ്രഹം ഇബ്‌ലീസിന്റെ അനുയായികൾക്കും കിട്ടും... അതിന് ബേജാറാവണ്ട പക്ഷേ ഫിത്നക്കാർക്ക് നാളെ മഹ്ശറയിൽ വിരൽ കടിക്കലല്ലാതെ വേറെ വഴി ഉണ്ടാവുകയില്ല......

  • @Cartier2255

    @Cartier2255

    Жыл бұрын

    @@irshadkm2931 എന്താണ് ബാലുശ്ശേരി ഉസ്താദ് പറഞ്ഞ ഫിത്ന ..?? വ്യക്തമാക്കൂ ..??

  • @sulaimanam9452

    @sulaimanam9452

    Жыл бұрын

    മ ' മാഷാ അല്ലാ

  • @firozp3844
    @firozp3844 Жыл бұрын

    ആളുകള്‍ സലഫിസത്തിലേക്ക് വരുന്നു. സമസ്തക്കാര്‍ അങ്കലാപ്പില്‍

  • @mujeebrahmanpt8969

    @mujeebrahmanpt8969

    Жыл бұрын

    അയ്ന് ഏട്ടിൽ ഏതാ യഥാര്‍ത്ഥ സലപിസം😀

  • @arikkath5068

    @arikkath5068

    Жыл бұрын

    അതെ സലഫസത്തിൽ നിന്ന് ലിബറ സത്തിലേക്ക് അങ്ങനെ നരകത്തിലേക്ക്

  • @sbslm1

    @sbslm1

    Жыл бұрын

    @@Aburushada nokiyirunno

  • @AshrafKunjimuhamed

    @AshrafKunjimuhamed

    Жыл бұрын

    @@Aburushada എല്ലാവരും

  • @salinacholayil2534
    @salinacholayil2534 Жыл бұрын

    Allahu subhan aayussum aarogyavum thankalkku nalkatte ..Ameen..

  • @true2393

    @true2393

    Жыл бұрын

    آمين

  • @TrueWay_____0
    @TrueWay_____0 Жыл бұрын

    Ma sha allah അല്ലാഹു അനഗ്രഹിക്കട്ടെ ❤

  • @sharfudeenhussain840

    @sharfudeenhussain840

    11 ай бұрын

    H.M.S.

  • @MuhammedShafi-zv7xj
    @MuhammedShafi-zv7xj Жыл бұрын

    പ്രോബോധനം ചിന്തിച്ചു മനസിലാക്കാൻ വേണ്ടി പറയുന്ന കാര്യത്തിൽ സത്യം ഉണ്ടെങ്കിൽ അത് ഉൾകൊള്ളുക എന്തിനും കുറ്റം പറയാൻ നിൽക്കുമ്പോൾ അവസാനം എവിടെ എത്തിപ്പെടും എന്നോർത്താൽ മതി മുജാഹിദ് ബാലുശേരിയെ പോലെ കാര്യം തുറന്നു പറയുന്ന ഒരു പ്രോബോധകനേ നിങ്ങൾ കണ്ടിട്ടുണ്ടോ ❓️

  • @nazz749

    @nazz749

    9 ай бұрын

    Mmmm ഇല്ലാ കണ്ടിട്ടില്ല ഫൈസൽ മൗലവി പറഞ്ഞു തന്നിട്ടുണ്ട് കുറേ ഒരു പേടിയും ഉളുപ്പും ഇല്ലാതെ ഖുർആനിൽ അങ്ങനെ ഒരു ആയത്തു ഇല്ലെന്നു പറഞ്ഞു മുന്നിലിരിക്കുന്ന വഹാബികളെ പറ്റിച്ചത്.. അതും ഖുർആനെ കുറിച്ച് ഇയാളുടെ ദീൻ എങ്ങനെ നമ്പാൻ പറ്റും

  • @MrKhalil499
    @MrKhalil499 Жыл бұрын

    Masha Allah ❤❤❤ Jazakallah khair

  • @fathimaKp-fx2cc
    @fathimaKp-fx2cc Жыл бұрын

    Masha allah allahu deergayus nalkatee

  • @Ahmed-sg3et
    @Ahmed-sg3et Жыл бұрын

    നിങ്ങളുടെ പ്രഭാഷണം നല്ല ഉൽഭോതനം ആണ്. ചില ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവുകള്‍ ഹാജരാക്കേണ്ടി വരും..

  • @irshadkm2931

    @irshadkm2931

    Жыл бұрын

    Ahmed : കഥയിൽ ചോദ്യമില്ല...... തെളിവില്ലാതെ ഒന്നും വിശ്വസിക്കാത്ത ആൾക്കാരല്ലേ അപ്പോൾ തെളിവ് ഹാജരാക്കുന്നത് വരെ മൂപ്പരെ പ്രതി സ്ഥാനത് നിർത്തുന്നതാണ് ബുദ്ധി.....

  • @muvattupuzhanewschannel7817

    @muvattupuzhanewschannel7817

    11 ай бұрын

    കാന്തപ്പൻ്റെ കള്ളപ്പണത്തിന്റെ തെളിവ് ഹാജരാക്കും

  • @ahadalikkal4169
    @ahadalikkal4169 Жыл бұрын

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته

  • @suharabisubi2830
    @suharabisubi2830 Жыл бұрын

    Masha Allah

  • @true2393
    @true2393 Жыл бұрын

    Vimarshakar polum kettirikkunna prabaashanam Masha Allah.

  • @shihabudheenka7774
    @shihabudheenka7774 Жыл бұрын

    Masha allah

  • @god-ut2ok
    @god-ut2ok Жыл бұрын

    Powerful 💥💥💥💥💥💥💥💥💥💥💥💥💯💥💯💥💯💥💯💥💯

  • @shukkurmanat2971
    @shukkurmanat2971 Жыл бұрын

    Mashaa allah👍👍👍

  • @shijinanasim8452
    @shijinanasim8452 Жыл бұрын

    Allah u❤akbar❤1oo❤

  • @MusakujuMusakunu
    @MusakujuMusakunu7 ай бұрын

    Eee prafashakanu aafiathullah deerkhayus nalkane allah

  • @mohamedhidayath2664
    @mohamedhidayath2664 Жыл бұрын

    ഒരാളെ ഭാര്യ വിട്ടു പോയി മക്കളും പോയി.കാരണം പിതാവിന്റെ മോശം സ്വഭാവം.പെട്ടെന്ന് ദേഷ്യം വരുന്നു അയാൾ മക്കളോട് പറഞ്ഞു സുബഹി മുൻപ് എണീറ്റു വിതുറു നിസ്കരിക്കണം സുബഹി നിസ്കരിച്ചു സൂര്യൻ ഉതിക്കുന്നവരെ ഖുർആൻ പഠിക്കണം.വായിക്കണം. മഗ്‌രിബിന്. ശേഷം ഭക്ഷണം കഴിക്കുക. 10 മണിക്ക് മുൻപ് ഉറങ്ങുക.ഇതാണ് അദ്ദേഹം മക്കളോട് പറഞ്ഞു വന്നതിൽ ഒരു കാര്യം.നിസ്കാരം ബാങ്ക് കൊടുത്ത ഉടനെ നിസ്കരിക്കുക.സമയം നീട്ടി കൊണ്ടു പോകുന്നത്.വലിയ കുറ്റമാകും മക്കളെ വളർത്തുന്നതിൽ ഉമ്മാക്ക് വലിയ പങ്കു ഉണ്ട്..ഇതെല്ലാമായിരുന്നു അവർ വിട്ടു പോകാൻ കാര്യം കാരണം അവർ സുബഹി നിസ്കരിക്കും ഉറങ്ങും.ഉച്ചക്ക് ഉറങ്ങും.വൈകിട്ട് 5 മണിവരെ..രാത്രി മൊബൈലിൽ. സിനിമ കണ്ടു ഉറങ്ങുന്നത്.രാത്രി 1 മണി ഇതൊന്നും അയാൾക്കു സഹിച്ചില്ല

  • @abdurahimanp8312

    @abdurahimanp8312

    Жыл бұрын

    ബാക്കി പറഞ്ഞില്ലല്ലോ.

  • @arabicmasala1804

    @arabicmasala1804

    Жыл бұрын

    Ite tangal ano matroru vivaham kayiku allhu nalla orale tarte inshallah

  • @abulhassan9932

    @abulhassan9932

    6 ай бұрын

    അയാൾക്ക് ഇതൊന്നും സഹിക്കാൻ പറ്റിയില്ലങ്കിൽ വലിയ പാറക്കല്ലിൽ ചന്തി ഉരച്ചാൽ എല്ലാം സഹിക്കാൻ കഴിയ്യ

  • @mohammadnawaf7746
    @mohammadnawaf7746 Жыл бұрын

  • @Kunjumon-rr6uz
    @Kunjumon-rr6uz5 ай бұрын

    നരകം മറന്നു പോയ പാവം ബാലു.... സുബ്ഹാനല്ലാഹ്

  • @sidhiqsha4500
    @sidhiqsha4500 Жыл бұрын

    👍👍👍

  • @riyasriyas9075
    @riyasriyas9075 Жыл бұрын

    ❤❤❤❤

  • @sulaikha9467
    @sulaikha94676 ай бұрын

    .mashaAllah

  • @rachurabi6621
    @rachurabi6621 Жыл бұрын

    Super

  • @user-pq8ci1ck6h
    @user-pq8ci1ck6h7 ай бұрын

    Appol ante vappayyooo?

  • @salmanthanz4355
    @salmanthanz4355 Жыл бұрын

    Mushrikilekulla vazhi samastha....

  • @abdurahimanrahiman6867
    @abdurahimanrahiman6867 Жыл бұрын

    വിശ്വാസം ഇല്ലാത്തവർക്ക് എന്ത് മറവി

  • @JasimAbdulGafoor
    @JasimAbdulGafoor Жыл бұрын

    👍✅

  • @MuhammedShafi-zv7xj
    @MuhammedShafi-zv7xj Жыл бұрын

    തെളിവ് ഇഷ്ട്ടം പോലെ ഉണ്ട് പേടിക്കണ്ട നാട്ടിൽ കൂടി സഞ്ചരിച്ചാൽ മതി

  • @rafimuhdmuhd2230
    @rafimuhdmuhd2230 Жыл бұрын

    മുടി വെള്ളം. വിറ്റു Ap. പണം. ഉണ്ടാക്കി ഇപ്പോൾ തേൻ. വിറ്റു. പണം. ഉണ്ടാകുന്നു

  • @arikkath5068

    @arikkath5068

    Жыл бұрын

    ആട് വിറ്റത് ആരാ സിറിയയിലേക്ക് ആടിനെ മേക്കാൻ പോയത് ആരാ

  • @rafimuhdmuhd2230

    @rafimuhdmuhd2230

    Жыл бұрын

    @@arikkath5068 സിറിയ is ആടു സങ്കികൾ. മുസ്ലിങ്ങൾ ക്കെതിരെ. പറയുന്നത് സമസ്തായിലെ കഴുതകളും അത്. തന്നെ. ശർ ദിക്കുന്നു

  • @Kks15888

    @Kks15888

    Жыл бұрын

    Correct

  • @Cartier2255

    @Cartier2255

    Жыл бұрын

    ​@@arikkath5068 സമസ്തക്കാർ മാത്രമാണ് പോയത്

  • @arikkath5068

    @arikkath5068

    Жыл бұрын

    ലോകത്ത് ഏറ്റവും കൂടുതൽ മുസ് ലിംകളെ കൊന്നത് വഹാബി തീവ്രവാദികളാണ് എന്നിട്ട് അവരാണ് ഇപ്പോ നല്ല പിള്ള ചമയുന്നത്

  • @arikkath5068
    @arikkath5068 Жыл бұрын

    നിങ്ങളിൽ ഏത് വിഭാഗമാണ് സ്വർഗ്ഗത്തിലേക്ക് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ശിർക് ആരോപിച്ച് മുശ്രിക്കായില്ലേ

  • @abdulkaderc2286

    @abdulkaderc2286

    Жыл бұрын

    AP യോ EK യൊ സംസ്ഥാനയോ കുരുവട്ടൂ രോ

  • @kunjimuhamed9625

    @kunjimuhamed9625

    Жыл бұрын

    നിനക്ക് പൊള്ളും

  • @abdurahimanp8312

    @abdurahimanp8312

    Жыл бұрын

    എന്താ സംശയം?

  • @faizalak190

    @faizalak190

    Жыл бұрын

    AP EK ദക്ഷിണ, കുരു. പിന്നെ 250 ത്വരീകത്തും

  • @voiceofislam4455
    @voiceofislam4455 Жыл бұрын

    ഇത് മുസ്‌ലിയാർ കേട്ടാൽ രണ്ടു ദിവസം വയറിളക്കം പോകും

  • @murshidcmcc-js1be

    @murshidcmcc-js1be

    Жыл бұрын

    ജിന്ന് മൗലവി ബാലുശ്ശേരി 10വർഷത്തോളം ജിന്ന് മലക്കുകൾ നോട്‌ സഹായം തേടിയാൽ ശിർക് ആകില്ല എന്ന് വിശ്വസിച്ചു ഇപ്പോൾ മാറ്റി

  • @hifluyt7528
    @hifluyt7528 Жыл бұрын

    സമസ്ഥ ഖബർ പൂജകരെ എന്ത് പറഞ്ഞിട്ടും കാര്യമില്ല

  • @NeoLeo877

    @NeoLeo877

    Жыл бұрын

    മക്കയിലെ കല്ല് പൂജക്കാരെയോ

  • @azeezmanjeri4940
    @azeezmanjeri4940 Жыл бұрын

    You have been getting a lot from some countries in the name of Zakkat and orphans

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 Жыл бұрын

    അല്ല ബാലുശ്ശേരി നബി തങ്ങൾ പറയാത്ത ഒരു കാര്യം നബി തങ്ങളുടെ പേരിൽ പച്ചക്കള്ളം പറഞ്ഞ ആളല്ലേ നീ രണ്ടു പെണ്ണ് കെട്ടിയാൽ ഒരു മുത്തിന്റെ ഉള്ളിൽ പോകുന്ന കഥ അങ്ങനെ ഒരു ഹദീസ് ഉണ്ടോ തെളിയിക്കാൻ കഴിയുമോ

  • @abulhassan9932

    @abulhassan9932

    6 ай бұрын

    ബലെ... ഭേഷ് ഈ ചോദ്യം എന്റെ തും ഇവിടെ പലരു െട യും ചോദ്യമാണു മാത്രവുമല്ല.. നബിയുടെ മകളെ കെട്ടിയിരുന ആൾ മറ്റൊരു വിവാഹത്തിന് ഒരുങ്ങ്യ യുപ്പോൾ നബി എന്ത് പറഞ്ഞു... എന്റെ മകളെ ബന്ധം തീർത്തിെട്ടെ രണ്ടാമതു ട്ടൊൻ പറ്റൂ ഫാത്തിമ മരിക്കുന്നതു വരെ അലി മറ്റൊരുവിവാഹം കഴിച്ചിട്ടുമില്ല ഇതല്ലെ താങ്കളെ പോലുള്ളവർ പിൻ തുടരേണ്ടത് ബാലുവിനെ പിടിച്ച് അലക്കാൻ കൊടുക്കാൻ ഇവിടാരുമില്ലെ... മരവാഴ

  • @shijinanasim8452
    @shijinanasim8452 Жыл бұрын

    Sathya😊say😅baba😮kanthapurm

  • @AshrafKunjimuhamed
    @AshrafKunjimuhamed Жыл бұрын

    മതം തന്നെ ഒരു ലഹരി ആണ്

  • @shafipo2195
    @shafipo2195 Жыл бұрын

    8 മുജാഹിദ് പ്രസ്ഥാനത്തിൽ സത്യം ആരുടെ കൂടെയാണ്...

  • @muhmmedasharaf2142

    @muhmmedasharaf2142

    Жыл бұрын

    Ninak veannkil manasilakiko

  • @abdurahimanrahiman6867

    @abdurahimanrahiman6867

    Жыл бұрын

    എല്ലാവരും സത്യത്തിൽ എല്ലാ മുഷ്‌രിക്കും നരകത്തിൽ

  • @irshadkm2931

    @irshadkm2931

    Жыл бұрын

    @@abdurahimanrahiman6867 എല്ലാ മുജാഹിദ് വിഭാഗവും സത്യത്തിലാണെങ്കിൽ പരസ്പരം കാഫിറാക്കി മത്സരിക്കുന്ന്നുണ്ടല്ലോ അതെന്തിനാ?????? വിവരം കൂടിയാലും കുഴപ്പമാണ് അല്ലേ?????

  • @abdurahimanrahiman6867

    @abdurahimanrahiman6867

    Жыл бұрын

    @@irshadkm2931 ഒരാൾ ഒരാളെ കാഫറാക്കിയാൽ ഒരാൾ കാഫർ തന്നെ

  • @sbslm1

    @sbslm1

    Жыл бұрын

    eth auliyak aan ipo lokathinte main control ??

  • @msali6214
    @msali6214 Жыл бұрын

    People are thinking now a days properly. . So they realize this type of scoundrels. Because of that reason daily so many believers left islam with in couple of years this thadi mullas business will close

  • @raniyaamanulla6362

    @raniyaamanulla6362

    3 ай бұрын

    They are not earning anything from this speech and worlds fastest growing religion is Islam .

  • @abdulrasheedrasheed9969
    @abdulrasheedrasheed9969 Жыл бұрын

    സ്വർണം വേണോ സ്വർഗം വേണോ ബാലുശ്ശേരി ഹോൾസൈലായി കൊടുക്കുന്നതാണ്..... പിരിവ്... ഈദ് ഗാഹിൽ മുസല്ലയിൽ സ്വർണം മോതിരം.. വള. അര chaine എല്ലാം സ്വർണ്ണമാണ് ബക്കറ്റിയിൽ ഊരിയിടാൻ പറയുന്നു വഹ്ഹാബി ചൂഷണം... എല്ലാവരും പെരുന്നാളിന്നെങ്കിലും ഒന്ന് വെറുതെ വിടും.. ഇയാൾ അന്നും ജനങ്ങളെ വിടാനുള്ള മട്ടില്ല... ഇതെല്ലേ ജാതി... ജിന്നിനോട് പ്രാർത്ഥിക്കുന്നവൻ.. അതു മരുഭൂമിയിലാണെങ്കിൽ വിശേഷായി...

  • @aboobackerthazhathel815
    @aboobackerthazhathel815 Жыл бұрын

    തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനമെന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു സ്വയം തിരുത്തുക ലക്കും ദീനുക്കും വലിയ ദീൻ

  • @user-jo6hj2mc8e

    @user-jo6hj2mc8e

    Жыл бұрын

    l ഉത്തരം മുട്ടിയാൽ പിന്നെ തൗഹീദ് മലയാള ഖുതുബ അത് ഇതെന്ന് പറഞ്ഞു

  • @Aviloram
    @Aviloram Жыл бұрын

    ഇദ്ദേഹം ആരൊക്കെ നരകാവകാശികളാക്കി, പ എതിർവിഭാഗം മുജാഹിദുകളെ പോലും.

  • @irshadkm2931
    @irshadkm2931 Жыл бұрын

    കാസർഗോഡ് ഭാഗത്തു എന്റെ കുട്ടിക്കാലത്തൊക്കെ മുജാഹിദുകൾ എവിടെ പ്രഭാഷണം നടത്താൻ വന്നാലും ഓടിക്കുമായിരുന്നു... ഇന്ന് അവരെ പിന്തുണക്കാൻ എല്ലാ നേതാക്കന്മാരും ഉണ്ട്..... സ്ത്രീകളെ വിദ്യാഭ്യാസം പഠിപ്പിച്ചതും നവോഥാനത്തിന്റെ ആൾക്കാരാക്കിയതും മുജാഹിടുകളാണ്.... അതുകൊണ്ട് ഇന്ന് മിക്ക സ്ത്രീകളും ലജ്ജയില്ലാത്ത അദബ് എന്താന്നറിയാത്ത സമൂഹമായി സോഷ്യൽ മീഡിയയിൽ ക്ലിപ്പ് ഇട്ട് നടക്കുന്ന ആൾക്കാരായി മാറി..... മുജാഹിടുകളെ കൊണ്ട് ഉമ്മത്തിന്റെ ഉണ്ടായ ഏറ്റവും വലിയ നേട്ടം എന്തെന്നാൽ അദബില്ലാത്ത സമൂഹത്തെ ഇവിടെ വളർത്തി എന്നുള്ളതാണ്..... ഇബ്‌ലീസിന് സംഭവിച്ചത് അദബ് കേടാണ് അതേ സ്വഭാവമാണ് മുജാഹിടുകൾക്കും.... അവസാന കാലമല്ലേ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. ഇഖ്ലാസ്സുള്ളവന്ന് രക്ഷപ്പെടാനുള്ള മാർഗം അല്ലാഹു തന്നെ തുറന്ന് തരും അല്ലാത്തവർ വഹാബിയത്തിലൂടെ ഇബ്‌ലീസിനെ വഴിപ്പെടും......

  • @umayath

    @umayath

    Жыл бұрын

    ഉറൂസിനും നേർച്ചക്കും ഉത്സവത്തിനും ഷോപ്പിംഗിനുമായി അഴിഞ്ഞാടുന്നത് സമസ്ത പെണ്ണുങ്ങൾ കൂടുതൽ, എന്നിട്ട് കുറ്റം മുജാഹിദുകൾക്കും...ആ ബെസ്റ്റ് നിങ്ങളുടെ കുട്ടികൾക്ക് ദീൻ പറഞ്ഞു കൊടുക്കൂ, അല്ലാതെ സലഫികളുടെ മണ്ടക്ക് കയറിയിട്ട് കാര്യമില്ല

  • @indianindian560

    @indianindian560

    Жыл бұрын

    ദാമോധരൻ എന്ന കുപ്പസ്വാമിയേയും ഊരും പേരും അറിയാത്ത മുനമ്പത്ത് ചേച്ചിയെയും കല്ലിനെയും മരത്തെയും വള്ളിയെയും ധൈര്യമായി വിളിച്ചു പ്രാർത്ഥിക്കുന്ന ഒരു സമുദായത്തെ വാർത്തെടുക്കാൻ വേണ്ടിയാണ് സമസ്ത രൂപീകരിച്ചത് തന്നെ എന്ന് ഒരു സമസ്ത പണ്ഡിതൻ പ്രസംഗിക്കുകയാണ് !! അബൂജഹലിനെക്കാളും അതപതിച്ച വർഗ്ഗം" സമസ്ത "

  • @sujeetsinghsingh-ex1hg

    @sujeetsinghsingh-ex1hg

    Жыл бұрын

    A Iya mathakkarea kudea olichodunnath sunni enne parayunna kurafi pankuttikalane

  • @faizalak190

    @faizalak190

    Жыл бұрын

    ശവസ്തക്ക് എന്തിനാണ് അല്ലാഹു ഔലിയാക്കൾ പോരേ.

  • @irshadkm2931

    @irshadkm2931

    Жыл бұрын

    @@faizalak190 ആദ്യം സ്വഭാവം നന്നാവണം എന്നാലല്ലേ കർമ്മങ്ങൾക്ക് ഫലമുണ്ടാവും... എങ്ങനെ നന്നാവാൻ വഹാബി ആയാൽ സ്വഭാവം ഇബ്‌ലീസിന്റെ ആയി മാറുമല്ലോ....

  • @arikkath5068
    @arikkath5068 Жыл бұрын

    ഈ ബാലു വെല്ലേ സ്വർഗ്ഗം വേണേ സ്വർണം വേണേ എന്ന് ചോദിച്ച് വലിയ സംഖ്യയൊക്കെ എൻ്റ അടുത്ത് തരു എന്ന് പറഞ്ഞ് ഓരി യിട്ടിരുന്നത്

  • @bappinhibarikkad6183

    @bappinhibarikkad6183

    Жыл бұрын

    വാപ്പയുടെ പേരാണോ ബാലു എന്നുള്ളത്. സത്യം പറയുമ്പോൾ കബർ പൂജാകാർക് കുരു പൊട്ടുന്നത് സ്വഭാഭികം മാണ്

  • @AshrafKunjimuhamed
    @AshrafKunjimuhamed Жыл бұрын

    കൂലി നേരിട്ട് കിട്ടുമൊ😂

  • @safwantkm931
    @safwantkm931 Жыл бұрын

    Swargathinte nadukashnam…mmale mujabaalu😂

  • @abdulrashid6097
    @abdulrashid6097 Жыл бұрын

    Ee പറയുന്ന ഇവൻ നാല്ല ഓർമയിലാണ് ജീവിതം 🌹ഖുറാനിൽ വാലോ 🌹എന്ന് തുടങ്ങുന്ന ആയത്തില്ലന്ന് പര്നഹവനാണ്

  • @nazz749

    @nazz749

    9 ай бұрын

    അത് കൊഴപ്പമില്ല ബാലുശേരിക്ക് എന്തും പറയാം ഇപ്പൊ വിഴുപ്പ് അലക്കാണ് പണ്ട് പറഞ്ഞത് ആരും മറന്നിട്ടില്ല തമ്മിൽ തെറ്റിയാൽ വീണ്ടും വരും സലഫികൾ ഇയാളുടെ നുണകളുമായി ഫൈസൽ മൗലവി പോലുള്ളവർ

  • @rajojohn6350
    @rajojohn6350 Жыл бұрын

    സ്വർഗ്ഗം എന്ന മണ്ടത്തരം അവർ എങ്കിലും അവഗണിച്ചല്ലോ

  • @poovenilavu4353
    @poovenilavu4353 Жыл бұрын

    🙏🤣😅😂 🙏🙏 മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏

  • @murshidcmcc-js1be
    @murshidcmcc-js1be Жыл бұрын

    മണ്ടിക്കോ മമ്പാട് വരുന്നു...

  • @aboobackerthazhathel815
    @aboobackerthazhathel815 Жыл бұрын

    ബാലുശ്ശേരിക്ക് അനസ് മൗലവിയുടെ മറുപടി യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാം സ്വയം വിലയിരുത്തുക സുന്നികളെ വിട്ടേക്കൂ ലക്കും ദീനുക്കും വലിയ ദീൻ

  • @basithn
    @basithn Жыл бұрын

    59:26 നിങ്ങളും റഹ്മത്തുള്ള കാസിമിയും ഒരേ wave il ഉള്ളവരാണ്

  • @marvanking4351
    @marvanking43514 ай бұрын

    ഇയാൾ പോകുന്ന സ്വർഗം ഇയാളെ തൗഹീദ് പഠിപ്പിച്ച KNM കാർക്ക് പോലും വേണ്ട. എന്നിട്ടല്ലേ സമസ്തക്കാർക്ക്...? 😂

  • @aboobackerthazhathel815
    @aboobackerthazhathel815 Жыл бұрын

    സ്വർഗം വേണോ സ്വർണം വേണോ ബാലുശ്ശേരി സാഹിബ് പിരിവ് എടുക്കുന്നു നന്മക്കുവേണ്ടി ആണെങ്കിൽ പ്രതിഫലം കിട്ടും ലക്കും ദീനുക്കും വലിയ ദീൻ

  • @sahadgmail8159
    @sahadgmail8159 Жыл бұрын

    പോടാ....

  • @bappinhibarikkad6183

    @bappinhibarikkad6183

    Жыл бұрын

    നിന്റെ വിട്ടിൽ പോയി പറയടാ. പോടാ എന്ന്.

  • @arikkath5068
    @arikkath5068 Жыл бұрын

    സ്വർഗ്ഗത്തിലേക്കുള്ള ഒരു ചരക്ക്

  • @alinambikkunnan9666

    @alinambikkunnan9666

    Жыл бұрын

    എന്താ നിനക്ക് ത്ര സംശയം

  • @abdulkaderc2286

    @abdulkaderc2286

    Жыл бұрын

    എന്തായാലും നിന്നെക്കാളും എന്നെക്കാളും ഖുർആൻ അറിയുന്ന ആളാണല്ലോ. അതിനുള്ള ആദരം ആ ചരക്കിന് കിട്ടും. പാപിയായ ഒരാളെ ഖുറാനെ സ്നേഹിചതിൻ്റെ പേരിൽ ഖുർആൻ തീവ്രമായി ശുപാർശ ചെയ്തു സ്വർഗത്തിലാക്കുന്ന ഹദീസ് ഉണ്ട്

  • @kunjimuhamed9625

    @kunjimuhamed9625

    Жыл бұрын

    നിനക്ക് പൊള്ളും

  • @abdulkaderc2286

    @abdulkaderc2286

    Жыл бұрын

    @@kunjimuhamed9625 നീ മുള്ളും

  • @habeebakannacheth9635

    @habeebakannacheth9635

    Жыл бұрын

    വഹാബിസം എന്ന് കയർക്കുന്നവരേ ഒന്നു ചിന്തിക്കൂ - നിങ്ങൾ ദയവു ചെയ്ത് ബർആൻ പരിഭാഷ വായിക്കുക. പിന്തിക്കുക. മനസ്സിലാക്കുക. പ്രാർഥിക്കുക. അള്ളാഹു ഹിദായത്ത് നൽകു o. നാഥാ എല്ലാവർക്കും യഥാർഥ പാത മനസ്സിലാക്കി കൊടുക്കണേ യാ റബ്ബർ ആലമീൻ.

  • @mahmooda.p9246
    @mahmooda.p9246 Жыл бұрын

    ശ്രീ ജിന്ന് ബാലൻ ജിന്നൂരി😂😂😂😂

  • @ashiq.pkkaruvarakundu377
    @ashiq.pkkaruvarakundu377 Жыл бұрын

    മറ്റൊരു തട്ടിപ്പുമായി ബാലു വീണ്ടും

  • @abdulkaderc2286

    @abdulkaderc2286

    Жыл бұрын

    എന്തെങ്കിലും കാച്ചി വിടല്ലെ . തട്ടിപ്പ് എന്ത് എന്ന് പറ

  • @kunjimuhamed9625

    @kunjimuhamed9625

    Жыл бұрын

    നിനക്ക് പൊള്ളും

  • @abdulkaderc2286

    @abdulkaderc2286

    Жыл бұрын

    @@kunjimuhamed9625 അറിയാഞ്ഞിട്ടാണ്. എന്താണ് തട്ടിപ്പ്?

  • @bappinhibarikkad6183

    @bappinhibarikkad6183

    Жыл бұрын

    തട്ടിപ് മുത്തേ, മുഴുവനും സമസ്ത പുരോഹിതൻ മാർ ആണ്. ഒരു കുട്ടി ജനിച്ചത് മുതൽ മരണം വരെയും മരണം കഴിഞ്ഞാൽ അതിന് ശേഷം അവരുടെ കുടുംബത്തെ കൊണ്ട് പല ആചാരങ്ങൾ ചെയ്യിപ്പിച്ചു കൊള്ള ചെയുന്ന. കബർ മാഫിയകൾ ആണ് സമസ്ത കാബൂരീഷം

  • @abulhassan9932

    @abulhassan9932

    6 ай бұрын

    തട്ടിപ്പിന്റെ ബാപ്പാന്റെ... ബ്പ്പ ...ബാലു അണ്ണൻ എന്താ തട്ടി പ്പു: എന്നോ... ഇല്ലാത്ത കാര്യം തട്ടി വിടുക... ദുർവ്യാഖ്യാനം ഇതൊക്കെ ത്തന്നെ

  • @storyofislamic3231
    @storyofislamic3231 Жыл бұрын

    മൗലവി കുട്ടൻ പള്ളിയിൽ ഇമാമ് നിൽക്കുന്നതിന് കൂലിവാങ്ങുന്നത് എന്തിനാ 😂അപ്പോർ

  • @abdulkaderc2286

    @abdulkaderc2286

    Жыл бұрын

    യാത്ര ചെലവു നീ കൊടുക്കുമോ

  • @abdulrashid6097
    @abdulrashid6097 Жыл бұрын

    ഇത്രയും ഇൽമുള്ള ഇവനെ എന്തു കൊണ്ടാണ് മുജകൾ വലിച്ചെറിഞ്

  • @umayath

    @umayath

    Жыл бұрын

    വലിച്ചെറിഞ്ഞത് കൊണ്ടാണോ ഇവിടെ മുജാഹിതുകളുടെ സ്റ്റേജിൽ സംസാരിക്കുന്നത്. ...പൊട്ടത്തരം പറയുമ്പോ എങ്കിലും കുറച്ചു ലോജിക് വേണ്ടേ

  • @hafizameen98

    @hafizameen98

    Жыл бұрын

    Enthhooo enganeeee......mujahidinte stageooo??? Jinnukalde stage enn paranjaa mathy Wisdom mujahid poolum...moon pooyit vaa pinne

  • @muhammedrashid4902

    @muhammedrashid4902

    Жыл бұрын

    Kayyiliripp

  • @abdulrashid6097

    @abdulrashid6097

    Жыл бұрын

    @@muhammedrashid4902 മുജകൾ തന്നെ പറഞ്ഞല്ലോ 🌹🌹🌹

  • @umayath

    @umayath

    Жыл бұрын

    @@Aburushada dajjaal enn uddeshichath kaanthapurathineyaano, alla ethengilum saqafi, darimimareyaano...aanangil anganeyulla dajjalumare stageil kayattaarilla

  • @sakeerhussainmkhussainmk2418
    @sakeerhussainmkhussainmk2418 Жыл бұрын

    നരകം മറന്ന സലഫികൾ

  • @user-qb8ih6fr4g
    @user-qb8ih6fr4g Жыл бұрын

    നിങ്ങളുടെ അന്ത്യം സൂക്ഷിച്ചോ തോന്നിയത് പോലെ ഖുർആൻ വ്യാഖ്യാനിച്ച് ജനങ്ങളെ അസത്യതിലേക്ക് ക്ഷണിക്കുന്ന നിന്റെ അവസ്ഥ പരിതാപകരം നിന്റെ ശിക്ഷ ദുനിയാവിലും ആഖിറത്തിലും ശക്തമായിരിക്കും

  • @Abdulmajeed-xk5lc

    @Abdulmajeed-xk5lc

    Жыл бұрын

    ഫൽ മുതബ്ബിറാത്തി അമ്ര, എന്ന ആയത് ഓതി cm ആണ് ലോകം നിയന്ത്രിക്കുന്നത് എന്ന് ദുർവ്യാഖ്യാനം ചെയ്തത് മുജാഹിദുകൾ ആണോ? പറയു,

  • @sujeetsinghsingh-ex1hg

    @sujeetsinghsingh-ex1hg

    Жыл бұрын

    Ath ni chinthichal mathi

  • @bappinhibarikkad6183

    @bappinhibarikkad6183

    Жыл бұрын

    ഇത് കാന്താപ്പാനോട് പറയു. അമ്മുവിന്റെ മുടി കൊണ്ട് വന്നു മുടി വെള്ളം കൊടുത്തു ഉമ്മതിനെ മയക്കി കിടത്തി അവരെ കൊണ്ട് ശിർക് ചെയ്യിപ്പിച്ചി. പണം കൊള്ള ചെയ്തു ജീവിക്കുന്ന ഇവരുടെ ഒക്കെ അവസാനം എന്തായിരിക്കും എന്ന്

  • @irshadkm2931
    @irshadkm2931 Жыл бұрын

    ദുനിയാവിന്റെ ആൾക്കാർ ഏതു കാലത്തും ഉണ്ടായിട്ടുണ്ട്..... കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ മലപ്പുറം എന്ന് കേട്ടാൽ ഇമാൻ തിളക്കുമായിരുന്ന കാരണം ഏറ്റവും കൂടുതൽ അലിമീങ്ങൾ ഉള്ള നാടാണ്.... പക്ഷേ ഇന്ന് ഏറ്റവും കൂടുതൽ വഹാബിസം പിടിമുറുക്കിയ നാട് മലപ്പുറം ഏറ്റവും കൂടുതൽ ദുനിയാവിന്റെ പിറകിൽ പോകുന്ന മുസ്ലിം സമൂഹവും മലപ്പുറമാണ്..... ഈ വഹാബിസത്തെ പുതിയ പേരിട്ടു മിനുക്കി നവോത്ഥനം..... ലജ്ജയില്ലാത്ത പെണ്ണുങ്ങൾ അലിമീങ്ങളുടെ മുഖത്തു നോക്കി കൈ ചൂണ്ടുന്ന പെണ്ണുങ്ങൾ!!!!!! ഇതൊക്കെ കാണുമ്പോ പണ്ടത്തെ മലപ്പുറം ഇന്നത്തെ വഹാബികളുടെ നവോഥാന മലപ്പുറം വലിയ വ്യത്യാസം ഉണ്ട്..... അവസാന കാലമല്ലേ എന്ത് ചെയ്യാൻ????? വഹാബിസം = ദജ്ജാലിസം....

  • @abdurahimanp8312

    @abdurahimanp8312

    Жыл бұрын

    ലജ്ജയില്ലാത്ത പെണ്ണായിട്ടല്ല. മുൻപൊക്കെ മുസ്‌ലിയ്ക്കന്മാർ സൗകര്യത്തിന് കിട്ടിയാൽ പെണ്ണുങ്ങളെ "അവിടെയുമിവിടേയുമൊക്കെ" തോണ്ടുകയും പിടിക്കുകയും ചെയ്യുമായിരുന്നു. എന്നാലിന്നു മുജാഹിദ് പെണ്ണുങ്ങൾക്ക് വിവരമുള്ളതിനാൽ അവർ ചോദ്യം ചെയ്യും, പ്രതികരിക്കും, വേണ്ടിവന്നാൽ അടിക്കും. അത്കൊണ്ട് തോന്നുന്നതാ നിനക്ക്.

  • @MusakujuMusakunu

    @MusakujuMusakunu

    7 ай бұрын

    Edaa irshade ninthe thalachoru perichazhi thinnu alle sathyam manassilakkan thalachoru veanam

  • @pookoyathangal6496
    @pookoyathangal64969 ай бұрын

    ബാലുശ്ശേരിക്ക് ഗോരോജനം വളരെ കൂടുതലാണ്. വാലിട്ടാമുട്ടീന്നാ ശബ്‌ദം വരുന്നത്. വളരെ കഷ്ടപ്പെടുന്നുണ്ട്. Keep it up.

  • @ismalikp1114
    @ismalikp1114 Жыл бұрын

    സ്വർഗവും നരഗവും ഇല്ലന്ന് അവർക്ക് നന്നായി അറിയാം' ചത്ത് പോയ ശേഷം എന്ത് മു ഹൂറികൾ . എന്ത് സ്വർഗം ?

  • @LijoAmr
    @LijoAmr Жыл бұрын

    ഇയാള് ഒരു പ്രാസംഗികൻ ആണ്......പക്ഷേ ഈമാൻ തീരെ കുറവാണ്..... പൊതുവേ മത പ്രഭാഷകൻ മറ്റുള്ളവരെ മതം പഠിപ്പിക്കലാണ് . സ്വയം പഠിക്കാറില്ല .....

  • @user-jo6hj2mc8e

    @user-jo6hj2mc8e

    Жыл бұрын

    അയാളുടെ ഈമാനാണ് അളക്കാൻ നിന്റെ കയ്യിൽ ഉള്ള ഉപകരണം ഒന്ന് പറയൂ ഏതായാലും തൂറിയാൽ കഴുകാത്ത ഔലിയാക്കൾ ഉള്ള സുന്നി പ്രസ്ഥാനത്തിനോട് ജനങ്ങൾക്ക് ഒഴിഞ്ഞു കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നു

  • @abulhassan9932

    @abulhassan9932

    6 ай бұрын

    ഇദ്ദേഹം ഒരിക്കൽ പ്രസംഗത്തിനിടയിൽ പറഞ്ഞത് ഇയാള ഭാര്യക്ക് ഈമാനില്ല അതാണ് അയാളെ പെണ്ണ് കെട്ടാൻ സമ്മതിക്കാത്ത റെന്ന് ഇവൻമാരുടെപുർവികർ ആണ് ഖുർആൻ ക്രോഡീകരണ സമയത്ത് ഹൂറികൾ എന്ന സ്വപ്നം എഴുതി ചേർത്ത് സ്വപ്നം സാക്ഷാത്കരിച്ചതെന്ന് മിക്ക പണ്ഡിതൻമാർക്കും അറിയാവുന്ന രഹസ്യമാണ്

  • @Maydanvision
    @Maydanvision Жыл бұрын

    ഞാനൽ വരുമാനം ഹറാമാ... ആണോ സലഫീ ... അത് നക്കീറ്റ് ദീന് പറയുന്ന നിന്നെയൊക്കെ കേൾക്കാനും ആളു ണ്ടല്ലോ!! ങ്ഹാ ഇബിലീസിനു അണികൾ മുണ്ടല്ലോ

  • @user-jo6hj2mc8e

    @user-jo6hj2mc8e

    Жыл бұрын

    ഞാനാൻ വരുമാനമോ . അതെന്തു വരുമാനം ഇന്നുവരെ കേൾക്കാത്ത ഒരു വരുമാനം ഏതായാലും തൂറിയാൽ കഴുകാത്ത ഔലിയാക്കൾ ഉള്ള സുന്നിയിൽ ഒരു ചോദ്യം ചോദിച്ചാൽ മറുപടി പറയാൻ ആളില്ല മൂത്രമൊഴിച്ചാൽ കഴുകാത്ത വേങ്ങര കോയപ്പാപ്പ സുനിക്ക് ഔലിയാണത്രേ ഉടുതുണി ഉടുക്കാതെ ഔറത്ത് കാണിച്ചു നടക്കുന്ന കൽപ്പറ്റ സൂഫി മുസ്ലിയാരും സുന്നികൾക്ക് ഔലിയാണത്രേ കുളി നോമ്പു നമസ്കാരം ഇതൊന്നുമില്ലാത്ത സിഎം മടവൂർ ഇവർക്ക് ഔലിയാണത്രേ ഒരു സംശയം നിങ്ങളും ഇസ്ലാം മതവുമായി എന്തെങ്കിലും ബന്ധമുണ്ടോ ഏതെങ്കിലും സുന്നി പ്രവർത്തകൻ തന്നെ അറിയുമെങ്കിൽ ഒരു മറുപടി തരൂ തെറി വിളിക്കുകയാണെങ്കിൽ ഞാൻ മനസ്സിലാക്കി കോളം സാധാരണ ഉത്തരം മുട്ടുമ്പോൾ നിങ്ങൾ ചെയ്യാറുള്ളതാണെന്ന്

  • @abdullatheef3530
    @abdullatheef3530 Жыл бұрын

    stage കെട്ടി ഇങ്ങനെ കുരക്കാതെ നിക്ക് ഇതും ഇസ്ലാമിക രീതിയല്ല ,

  • @ismaikaa3823

    @ismaikaa3823

    Жыл бұрын

    നല്ല ഒരു പ്രസംഗം

  • @bappinhibarikkad6183

    @bappinhibarikkad6183

    Жыл бұрын

    സ്റ്റേജ് കെട്ടി സിഎം. മായാവി കഥ പറഞ്ഞാൽ സന്തോഷം മായിരിക്കും അല്ലേ. അല്ലെങ്കിലും അള്ളാഹുവിനെ വിനെ പറ്റി പറയുമ്പോ. ശൈത്താൻ അലി അളകും.

  • @abulhassan9932

    @abulhassan9932

    6 ай бұрын

    അള്ളാഹുവിനെ പറ്റി പറയാൻ ഇയാൾ ആളാഹുവിന്റെ അനുജനോ? അള്ളാഹുവിനെ പറ്റി എല്ലാവർക്കും അറിയാം

  • @muvattupuzhanewschannel7817
    @muvattupuzhanewschannel781711 ай бұрын

    ബാലുശ്ശേരി ഉസ്താദ് സൂപ്പർ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @KALI-ff1jl
    @KALI-ff1jl Жыл бұрын

    Super

  • @muvattupuzhanewschannel7817
    @muvattupuzhanewschannel781711 ай бұрын

    ബാലുശ്ശേരി ഉസ്താദ് സൂപ്പർ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

Келесі