ഈശോ സ്വർഗ്ഗാരോഹണം ചെയ്ത ഒലിവ് മലയിൽ ഇവർക്കു എന്തിനു പണം കൊടുക്കണം. Chapel of the Ascension Jerusalem

#AscensionOfJesusChrist#TheChapelOfTheAscension#Jesus'sChrist'sAscensionPlaceMalayalam(Hebrew: קפלת העלייה‎ Qapelat ha-ʿAliyya; Greek: Εκκλησάκι της Αναλήψεως, Ekklisáki tis Analípseos; Arabic: كنيسة الصعود‎), also known as the Mosque of the Ascension, is a mosque and shrine located on the Mount of Olives, in the At-Tur district of Jerusalem. Part of a larger complex consisting first of a Christian church and monastery, then an Islamic mosque, it is located on a site the faithful traditionally believed to be the earthly spot where Jesus ascended into Heaven after His Resurrection. It houses a slab of stone believed to contain one of His footprints. The Status Quo, a 250-year-old understanding between religious communities, applies to the site.
The site of the Chapel of the Ascension is where tradition holds the place where Jesus ascended to heaven 40 days after his resurrection. A slab of stone inside the small octagonal chapel may contain one of Jesus footprints. The original site was home to a large Christian church and monastery built by St. Helena lasting until 1187, abandoned by Christians moving to Acre as a result of Sultan Saladin conquering the area. Because Muslims also recognize the Ascension of Jesus, the church was converted into a mosque, however the majority of pilgrims to the site were Christians, and because of this the small Chapel remained in the area.
Almost 300 years after the ascension of Jesus, early Christians began gathering in secret to commemorate his Ascension at a small cave-church on the Mount of Olives. The issuance of the Edict of Milan by the Roman Emperor Constantine I in 313 made it possible for Christians to worship overtly without fear of government persecution. By the time of the pilgrim Egeria's travels to Jerusalem in 384, the spot of veneration had been moved to the present location, uphill from the cave,which had been integrated into the Constantinian Church of Eleona, dedicated by then just to Jesus' teachings about good and evil (Matthew 24:1-26:2).Egeria witnessed the celebration of the Ascension at an "open hillock" near the cave.The first church was erected there a few years later, sometime before 392, by a lady from the imperial family, Poimenia.Later a legend attributed the church to Saint Helena, mother of Constantine I.The legend holds that during Saint Helena's pilgrimage to the Holy Land between 326 and 328, she identified two spots on the Mount of Olives as being associated with Jesus' life - the place of his Ascension, and a grotto associated with his teaching of the Lord's Prayer - and that on her return to Rome she ordered the construction of two sanctuaries at these locations.

Пікірлер: 88

  • @ninugeorge2940
    @ninugeorge2940 Жыл бұрын

    ഇതൊക്ക കാണാൻ പറ്റുന്നത് തന്നെ ഒരു മഹാ ഭാഗ്യം 🥰🥰🥰🙏🙏🙏

  • @radhakrishnankartha1282
    @radhakrishnankartha1282 Жыл бұрын

    എത്ര കണ്ടാലും മതിവരാത്ത വീഡിയോ👍 പള്ളിയും പരിസര പ്രദേശങ്ങളും എത്ര ഭംഗി❤️🙏യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏🙏

  • @faiziqatar5624
    @faiziqatar56248 ай бұрын

    എല്ലാ മതക്കാർക്കും സമാദാനം കൊടുക്കട്ടെ ❤❤❤❤❤🌹🌹🌹

  • @sinimolmichael8654
    @sinimolmichael8654 Жыл бұрын

    ഇതൊക്കെ കാണാൻ പറ്റിയതിന് ഒരുപാട് നന്ദിയുണ്ട്

  • @littleflower4472
    @littleflower4472 Жыл бұрын

    Smartin U won't have any doubt about this place, this is the original place where our Jesus Christ has risen, v had seen twice, thank b to Almighty God 😍😍😍

  • @bettypurayidam5645
    @bettypurayidam5645 Жыл бұрын

    എത്ര വ്യക്തമായിട്ടാണ് Smartin കാര്യങ്ങൾ വിശദീകരിക്കുന്നത്! എല്ലാം നന്നായി മനസ്സിലാവുന്നു. very good Smartin, very good.👌👌👌🙏💯🥰🥰

  • @minimanuval5164
    @minimanuval5164 Жыл бұрын

    ആരാധന സ്തുതി നന്ദി

  • @enachivlogisrael5452
    @enachivlogisrael5452 Жыл бұрын

    ഒരുപാട് അറിവുകൾ കിട്ടിയ വീഡിയോ Thanks ❤️

  • @celinesunny4361
    @celinesunny4361 Жыл бұрын

    ബൈബിൾ വായിച്ചും വചനം കേട്ടും മാത്രം കാണുന്ന ഈശോയും മാതാവും നടന്ന സ്ഥലങ്ങൾ എല്ലാം ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നത് വലിയ ഭാഗ്യം തന്നെ. ഇതിനു വേണ്ടി സമയവും പണവും ചെലവാക്കുന്ന സഹോദരന് വലിയ അനുഗ്രഹം ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രർത്ഥിന്നു

  • @thomasninan1981
    @thomasninan1981 Жыл бұрын

    Nice one. Thank you very much.

  • @aanavina9782
    @aanavina9782 Жыл бұрын

    Thank you dear 🙏🌹

  • @johaansabuabraham8980
    @johaansabuabraham8980 Жыл бұрын

    ഇ സ്ഥലം. കാണാനും. ഇതു കാണിക്കുന്ന. മകനും. ദൈവം. അനുഗ്രഹിക്കട്ടെ. ഇതു. കാണാൻ. ഭാഗ്യം. തന്നല്ലോ. 🙏🙏🙏🙏

  • @vrgeetha6269
    @vrgeetha6269 Жыл бұрын

    Yeshuve Sthothram yeshuve Nanni Amen Amen Amen 🙏🏻🙏🏻🙏🏻🛐

  • @nigelmathewabrhram4612
    @nigelmathewabrhram4612 Жыл бұрын

    Nice video brother Thank you❤️🥰

  • @Anil-tv2ds
    @Anil-tv2ds Жыл бұрын

    യേശുവിൻറെ ഭൗതികശരീരം അടക്കപ്പെട്ട എന്നറിയപ്പെടുന്ന ഈ സ്ഥലം മറ്റൊരു മതത്തിൻറെ അതീനതയിലാണ് എന്നുള്ളത് എനിക്ക് ഒരു പുതിയ അറിവാണ്. ക്രൂശിതനായ യേശു തന്റെ വസ്ത്രം പടയാളികൾക്ക് കൊടുക്കുന്നു.... തന്നെ പോറ്റി വളർത്തിയ അമ്മയെ ശിഷ്യനെ ഏൽപ്പിക്കുന്നു... പാപമില്ലാത്ത തൻറെ രക്തം മുഴുലോകത്തെ മനുഷ്യരെയും പാപത്തിൽ നിന്ന് വിടുവിക്കുന്നതിനായി തന്റെ ശരീരത്തിലെ അവസാന തുള്ളി രക്തം വരെയും മനുഷ്യർക്ക് വേണ്ടി കൊടുത്തു........ തൻറെ ആത്മാവിനെ പിതാവായ ദൈവത്തെ ഏൽപ്പിക്കുന്നു...... തന്റെ ശരീരത്തെ അരിമത്യക്കാരനായ ജോസഫിനെ ഏൽപ്പിക്കുന്നു...... യേശുവിൻറെ ഭൗതികശരീരം അടക്കം ചെയ്ത സ്ഥലം മറ്റൊരു മതസ്ഥർക്കും കൊടുത്തു.. അങ്ങനെ സകലതും നിവർത്തിയാക്കിയവനാണ് നാം അനുഗമിക്കുന്ന നമ്മുടെ വാഴ്ത്തപ്പെട്ട മശിഹ!!!... യേശുവിൻറെ ഭൗതികശരീരം അടക്കം ചെയ്ത സ്ഥലം സ്വന്തമാക്കിയ ഇസ്ലാം സമൂഹം, സ്ഥലം സ്വന്തമാക്കിയത് പോലെ കർത്താവായ യേശുക്രിസ്തുവിനെയും കർത്താവും രക്ഷിതാവുമായി സ്വന്തമാക്കട്ടെ എന്നും ഞാൻ ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു....!!!!

  • @safeervattekat

    @safeervattekat

    Жыл бұрын

    Jesus religion is Islam he didn’t deviate form his faith

  • @Jijo_K_Mathew

    @Jijo_K_Mathew

    Жыл бұрын

    @@safeervattekat കോപ്പാണ് 😄

  • @Wota-of7ly
    @Wota-of7ly Жыл бұрын

    Bro Jesus. He’s a mysterious man.our brain can’t explain all his secrets. Amen.

  • @indran1447
    @indran1447 Жыл бұрын

    super good video, 👌🙏🏻👍

  • @kdjoseph5325
    @kdjoseph5325 Жыл бұрын

    Oo MyGod MyLord!

  • @alphinjosephchackochan8906
    @alphinjosephchackochan8906 Жыл бұрын

    Nice video chetta Thank you very much

  • @tijirajan3883
    @tijirajan3883 Жыл бұрын

    🙏🌹❤️

  • @SabuKing
    @SabuKing Жыл бұрын

    👌

  • @paulchemmannooryoutube6471
    @paulchemmannooryoutube6471 Жыл бұрын

    Smarting Philip you are blessed boy .

  • @marysoumya4984
    @marysoumya4984 Жыл бұрын

    👍👍👍

  • @bobykanjirathumoottil7080
    @bobykanjirathumoottil7080 Жыл бұрын

    Congratulations

  • @vineethaak3385
    @vineethaak3385 Жыл бұрын

    🙏🏼🙏🏼🙏🏼🙏🏼

  • @safeervattekat
    @safeervattekat Жыл бұрын

    Prophet issa (pbuh) and Nabi Mohammed (pbuh) are brothers in their faith and last resting place of nabi Issa (after his second coming to earth)will be near to nabi Muhammad in madina already there is a vacant grave there near to nabi Mohammed surely allah (Yahova) is the best planner.

  • @starkids6583
    @starkids6583 Жыл бұрын

    Nigalude vlogil Kure charithra sthalagal kaanan kayinju 👍😊😍

  • @radhakrishnankartha1282
    @radhakrishnankartha1282 Жыл бұрын

    Hai സഹോദര സുഖമാണോ? എത്ര നാളായി കണ്ടിട്ട്?👍🙏😀

  • @starkids6583
    @starkids6583 Жыл бұрын

    Nigalude ella charithra sthalagalum muslimsinte charithravumaayi related aan 👍ella vlogs um kanarund👍👍👍

  • @mohamedanvarmohamedanvar1905
    @mohamedanvarmohamedanvar1905 Жыл бұрын

    🌹🌹🌹🌹🌹🌹🌹👍🏻👍🏻👍🏻

  • @ajeshthampi2545
    @ajeshthampi2545 Жыл бұрын

    ഇസ്രായേൽ ഇഷ്ടം ഇഷ്ടം ഇഷ്ടം

  • @shoukkathkizhakkepattil4744
    @shoukkathkizhakkepattil4744 Жыл бұрын

    യേശു ക്രൂശിക്കപ്പെട്ടില്ല, മരിച്ചിട്ടില്ല, ജീവനോടെ സ്വർഗതത്തിലേക്ക് ഉയർത്തപ്പെട്ടു. അതാണ്‌ ഈ സ്ഥലം 👆

  • @Abc-qk1xt

    @Abc-qk1xt

    Жыл бұрын

    അപ്പോൾ ആരെയാണ് കുരിശിൽ തറച്ചത് എന്നുകൂടി പറഞ്ഞിട്ടു പോകണം ഹേ..

  • @shoukkathkizhakkepattil4744

    @shoukkathkizhakkepattil4744

    Жыл бұрын

    @@Abc-qk1xt തന്റെ ഐഹികജീവിതകാലത്ത്‌ ക്രിസ്‌തു, മരണത്തില്‍നിന്നു തന്നെ രക്‌ഷിക്കാന്‍ കഴിവുള്ളവന്‌ കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ഥനകളുംയാചനകളും സമര്‍പ്പിച്ചു. അവന്റെ ദൈവഭയംമൂലം അവന്റെ പ്രാര്‍ഥന കേട്ടു. ഹെബ്രായര്‍ 5 : 7

  • @shoukkathkizhakkepattil4744

    @shoukkathkizhakkepattil4744

    Жыл бұрын

    @@Abc-qk1xtകര്‍ത്താവ്‌ എന്നെ കഠിനമായി ശിക്‌ഷിച്ചു; എന്നാല്‍, അവിടുന്ന്‌ എന്നെമരണത്തിനേല്‍പിച്ചില്ല. സങ്കീര്‍ത്തനങ്ങള്‍ 118 : 18

  • @faisalponthuveettil5442

    @faisalponthuveettil5442

    Жыл бұрын

    @@moonlight6000 aadyam vigrahathe aaradhikunnathu niruth...ningal thamne undaki athine aaaradikunna ningalada fooools...

  • @Jijo_K_Mathew

    @Jijo_K_Mathew

    Жыл бұрын

    നീ ഏതാടാ സുടാപ്പി

  • @saidalavikallan
    @saidalavikallan Жыл бұрын

    യഹൂദ മതത്തിലും ക്രിസ്തു മതത്തിലും ഇസ്‌ലാമിലും ആരാധനകളും വിശ്വാസങ്ങളും ഏകദേശം ഒരേ പോലെയായിരുന്നു. എന്നാൽ മത പുരോഹിതന്മാർ കാലക്രമേണ മാറ്റങ്ങൾ വരുത്തി ഫോട്ടോയും വിഗ്രഹവും കുരിശുമൊക്ക നാട്ടി വേറെ ഒരു തരത്തിലാക്കി. പുരാതന ചരിത്ര സ്മാരകങ്ങളും അവശേഷിപ്പുകളും കാണുകയും പരിശോധിക്കുകയും ചെയ്താൽ ഏതൊരാൾക്കും മനസ്സിലാവും വിശ്വാസ ആചാരങ്ങൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നുള്ളത്

  • @johnygeorge5496
    @johnygeorge5496 Жыл бұрын

    ഗുഡ് ലക്ക്

  • @starkids6583
    @starkids6583 Жыл бұрын

    Prophet izza 👍❤️

  • @starkids6583

    @starkids6583

    Жыл бұрын

    @@moonlight6000 oru naal prophet izza bhoomiyilek varum ann ellam manassilakum.. Aarkan thettpattiyat

  • @jobeesworldwayanad
    @jobeesworldwayanad Жыл бұрын

    Super, മൊത്തം കൺഫ്യൂഷൻ ആയല്ലോ 🤔

  • @mollykc4766
    @mollykc4766 Жыл бұрын

    🔥 Praise Yehshuwah 🔥 ദൈവം മോശയ്ക്കു വെളിപ്പെടുത്തിക്കൊടുത്ത നാമം "യാഹ്‌വെ " എന്നാണ്. സർവ്വപുരുഷാന്തരങ്ങളിലും ഈ നാമത്താൽ അനുസ്മരിക്കപ്പെടണമെന്നാണ് അവിടുന്ന് കല്പിച്ചത്. ( പുറപ്പാട് : 3:15 ) മാത്രമല്ല, "ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത് " എന്ന് രണ്ടാം പ്രമാണമായി നമുക്കു നൽകുകയും ചെയ്തു. യാഹ്‌വെ രക്ഷകനായി ഭൂമിയിൽ വന്നപ്പോൾ "യാഹ്‌വെ രക്ഷിക്കുന്നു " എന്നർത്ഥമുള്ള "യേഹ്ശുവാ " എന്ന നാമമാണ് ഗബ്രിയേൽ ദൂതൻ വഴി പരിശുദ്ധ കന്യാമറിയത്തോടും സ്വപ്നത്തിൽ യൗസേപ്പിതാവിനോടും നിർദ്ദേശിച്ചത്. പരിശുദ്ധ അമ്മ വിളിച്ചിരുന്നതും "യേഹ്ശുവാ " എന്നാണെന്ന് പാഷൻ ഓഫ് ക്രൈസ്റ്റ് സിനിമ കണ്ടാൽ മനസ്സിലാകും. കാരണം അത് ദീർഘകാലത്തെ പഠനങ്ങൾക്കു ശേഷം അരമായ ഭാഷയിലാണ് ആ സിനിമ നിർമ്മിച്ചിരിക്കുന്നത്. ബൈബിൾ എഴുതപ്പെട്ടതും ഹെബ്രായ ഭാഷയിലായിരുന്നു. പിന്നീടാണ് ഗ്രീക്കിലേക്ക് വിവർത്തനം ചെയ്തത്. ലോകത്തിൽ മറ്റാരുടേയും പേര് പരിഭാഷപ്പെടുത്തി ഉപയോഗിക്കാറില്ല. അന്യദേവൻമാരുടെയോ ദേവിമാരുടേയോ പ്രശസ്ത വ്യക്തികളുടെയോ എഴുത്തുകാരുടേയോ അവർ എഴുതിയ കഥാപാത്രങ്ങളുടെ യോ പേരുകൾ മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി ഉപയോഗിക്കാറില്ല. ഉദാഹരണമായി :- അള്ളാഹു ,ശിവൻ, കൃഷ്ണൻ , ഗണപതി, ബുദ്ധൻ, ഐൻസ്റ്റീൻ, ഷേക്സ്പിയർ, ഒഥല്ലോ , ഒബാമ, മോഡി, എന്നിവർ ലോകത്തിൽ എല്ലായിടത്തും ആ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. നമ്മുടെ പേരാണെങ്കിലും ഒരക്ഷരം മാറിയാലോ ഒരു പോയിന്റ് ചേർന്നാലോ നമ്മൾ നമ്മളല്ലാതായി മാറുകയും നമ്മുടെ പാസ്പോർട്ട് തടയപ്പെടുകയും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യും. എന്നാൽ സർവ്വപുരുഷാന്തരങ്ങളിലും ഈ നാമത്താൽ അറിയപ്പെടണമെന്നു കല്പിച്ച നമ്മുടെ ദൈവത്തിന്റെ നാമം നമ്മൾ ഭാഷ മാറുന്നതനുസരിച്ച് കർത്താവ് , Lord, തമ്പുരാൻ, പിതാപരമേശ്വർ, Jesus, യേശു, ഈശോ, ഈസായി, യേസൂസ്, എന്നൊക്കെ മാറ്റി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു ! അത് നമ്മെ ആ നാമത്തിന്റെ സംരക്ഷണത്തിൽ നിന്നും അകറ്റാൻ സാത്താൻ ഒരുക്കിയ തന്ത്രമാണ്. *" അവൻ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും "* എന്നാണ് 91-ാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്നത്. സെഫാനിയ: 3:9 ൽ പറയുന്നു. " *യാഹ്‌വെയുടെ നാമം ജനതകൾ വിളിച്ചപേക്ഷിക്കാനും , ഏകമനസ്സോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന് ഞാൻ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും "* . ആ 'അന്ന് ' ഇന്നാണ്. 1950 വർഷത്തോളം മറഞ്ഞു കിടന്ന, ഒരിക്കലും തിരിച്ചു വരില്ല എന്ന് ബ്രിട്ടാണിക്ക എൻസൈക്ലോപീഡിയ പോലും വിധിയെഴുതിയ ഹെബ്രായ ഭാഷ നിലവിൽ വന്നത് ആ നാമം നമ്മൾ അറിയുന്നതിനും വിളിച്ചപേക്ഷിക്കുന്നതിനും വേണ്ടിയാണ്. ലോകം മുഴുവൻ ചിതറിക്കപ്പെട്ടിരുന്ന ഇസ്രായേൽക്കാരെ ഒരുമിച്ചു കൂട്ടി ഇസ്രായേൽ എന്ന രാജ്യം പുന:സ്ഥാപിച്ചു നൽകിയതും ബൈബിളിലെ പ്രവചനങ്ങളുടെ പൂർത്തീകരണമാണ്. നമ്മൾ സത്യം തിരിച്ചറിഞ്ഞ് സത്യനാമം വിളിച്ചപേക്ഷിക്കണം. ലോകത്തിൽ ക്രിസ്ത്യാനികളുടെ ദൈവം മാത്രമാണ് പല പേരുകളിൽ അറിയപ്പെടുന്നത്. പിതാവിന്റെ നാമം തന്നെയാണ് താൻ വഹിക്കുന്നതെന്ന് യേഹ്ശുവാ വെളിപ്പെടുത്തിയിട്ടുണ്ട്. നമ്മൾ പകരം വിളിച്ചു കൊണ്ടിരിക്കുന്ന നാമങ്ങൾക്കൊന്നിലും "യാഹ്‌വെ "യുടെ നാമമോ ശബ്ദമോ വരുന്നില്ല എന്ന സത്യം തിരിച്ചറിയുക ! " ഈ " യിലാണോ "ശോ"യിലാണോ "യാഹ്‌വെ രക്ഷിക്കുന്നു " എന്ന അർത്ഥം വരുന്നത്? " യാഹ്‌വെഷുവാഹ് " =യാഹ്‌വെ രക്ഷിക്കുന്നു. യേഹ്ശുവാ എന്നാണ് അവിടുത്തെ നാമം! വിജ്ഞാനം വിരൽത്തുമ്പിൽ ആയിരിക്കുന്ന ഈ സമയത്ത് സത്യം കണ്ടെത്താൻ നമുക്ക് പ്രയാസപ്പെടേണ്ടതില്ല! Praise Yehshuwah🙏🌹 നീ അവന് 'യേഹ്ശുവാ' എന്നു പേരിടണം! www.manovaonline.com/news_detail/217/malayalam പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍! www.manovaonline.com/news_detail/134/malayalam

  • @kunnumolkunnumol2840
    @kunnumolkunnumol2840 Жыл бұрын

    ഇങ്ങനെ വേണം അന്വേഷിച്ച് കണ്ടെത്തി വെരി ഗുഡ് ഏറ്റവും നല്ലതാണ്

  • @lizavarghese150
    @lizavarghese150 Жыл бұрын

    Udhanam cheythu ennaal swargaarohanam cheythu ennaano.uyirthezhunettu ennalle.

  • @Smartinphilip

    @Smartinphilip

    Жыл бұрын

    Yes I will change Thank you so much

  • @joselinvarghese5753
    @joselinvarghese5753 Жыл бұрын

    ദയവായി video യുടെ ഇടയിൽ പാട്ടു അയക്കരുതെ. ഞങ്ങൾ ചരിത്ര സ്ഥലങ്ങൾ കാണാനാണ് വീഡിയോ കാണുന്നത്. പാട്ടുകേൾക്കാനല്ല.

  • @btzrider4712
    @btzrider4712 Жыл бұрын

    ഇനിയുമിത്രയും വീഡിയോ കാണാൻ ആഗ്രഹിക്കുന്നു

  • @antonyf2023
    @antonyf2023 Жыл бұрын

    Confusion 🤔😇

  • @Charlotte_Knott
    @Charlotte_Knott Жыл бұрын

    Geben Sie niemals etwas auf, an das Sie keinen Tag denken können

  • @hai-yl8fu
    @hai-yl8fu Жыл бұрын

    ആ സിസ്റ്റർ ഉടുത്തുരുന്നത് നമ്മൾ ഇവുടെ നിരോധിക്കണം എന്ന് പറയുന്ന പർദയല്ലേ 😂എന്താ ലേ.

  • @Abc-qk1xt

    @Abc-qk1xt

    Жыл бұрын

    മഠത്തിൽ പോയ സിസ്റ്റർമാർ അല്ലാതെ എല്ലാവരും അതു ഉടുത്തു നടക്കുന്നില്ലല്ലോ.. 😜😜

  • @lizavarghese150
    @lizavarghese150 Жыл бұрын

    Swargaarohanam cheytha sthalathe parayku chuttum church undaayirunnu.muslims adichu maatti ,churchinte mukalil undaayirunna dwaaram adachu Muslim palli pole aaki. Mukalil dwaram ittirunnathu Easow swargaarohanam cheythu ennu soochippikkaan aayirunnu.

  • @wilsonthomas8382
    @wilsonthomas8382 Жыл бұрын

    ഇതു കാണാൻ ഒരു ഫാഗ്യം വേണം ഒക്കെ bro

  • @dghjgh8254
    @dghjgh8254 Жыл бұрын

    ഹലോ ഹായ് ചേട്ടാ എല്ലാം പ്ലെയിൻ ചാർജ് എന്താവും

  • @Babubabu-wc7yl
    @Babubabu-wc7yl Жыл бұрын

    Dear Brother not utdhanam, I think swargarohanam 🙏

  • @kuriakoseiykolambil481
    @kuriakoseiykolambil481 Жыл бұрын

    "ഉത്ഥാനം" അല്ല സ്വർഗ്ഗാരോഹണം

  • @jojiegeorge2196
    @jojiegeorge2196 Жыл бұрын

    Ascession അല്ല assencion

  • @piousmmathew7733
    @piousmmathew7733 Жыл бұрын

    ആദ്യം കണ്ട സ്ഥലം തക്കിയ.......

  • @ashrafnm2973
    @ashrafnm2973 Жыл бұрын

    യേശുവിന്റെ ജനനം ജുതൻമാരുടെ അഭിപ്രായത്തിൽ എങ്ങിനെയെന്നറിയാമോ ? താങ്കൾ ഇസ്രായേൽ രാജ്യം വിടുന്നതിന്ന് മുമ്പ് അതൊന്ന് അറിയാൻ ശ്രമിക്കുമല്ലോ?

  • @georgejoseph5588

    @georgejoseph5588

    Жыл бұрын

    സ്വന്തം അപ്പനെ പറ്റി മറ്റുള്ളവർ പലതും പറയും അപ്പനെ സ്നേഹിക്കുന്നവർ മറ്റുള്ളവരുടെ അഭിപ്രായത്തിനു ചെവി കൊടുക്കില്ല

  • @annmariya4081

    @annmariya4081

    Жыл бұрын

    Thanneppolullavarude abhiprayam kettittalla njangal yesuvine aaradhikkunnath....

  • @Abc-qk1xt

    @Abc-qk1xt

    Жыл бұрын

    ജൂതനു എന്ത് അഭിപ്രായം. കാശു കിട്ടണം. അല്ലെങ്കിൽ തന്നെ ജൂതന്മാർ പറയുന്നത് ക്രിസ്ത്യാനി എന്തിനു കേൾക്കണം. ടൂറിസം ആണു അവരുടെ പ്രധാന വരുമാനം. ഇതൊക്കെ കാണാൻ ആരെങ്കിലുമൊക്കെ ചെല്ലുമ്പോൾ കിട്ടുന്ന ചില്ലറ കൊണ്ടാണ് അവരൊക്കെ കഞ്ഞി കുടിച്ചു കിടക്കുന്നത്. ജൂതന്റെ പള്ളി ഇരുന്നിടത്തു സ്വന്തം പള്ളി പണിതു വച്ചിട്ടും തൃപ്തി ഇല്ലാതെ കിടന്നു മോങ്ങുന്നത് നിങ്ങളൊക്കെ തന്നെ.. 😜😜

  • @georgejoseph5588

    @georgejoseph5588

    Жыл бұрын

    ഹാഗിയാ സോഫിയ?

  • @ashrafnm2973

    @ashrafnm2973

    Жыл бұрын

    @@annmariya4081 നിങ്ങളുടെ ദൈവത്തെ മൃഗീയമായി കുരിശിൽതറച്ച് കൊന്നവരെ നിങ്ങൾ നിങ്ങളുടെ കൂട്ടുകാരാക്കിയിരിക്കുന്നു ..... അവരാണ് ഇന്ന് നിങ്ങൾക്ക് എവിടെയും വഴികാട്ടി .. അങ്ങനെ വരുമ്പോൾ യഥാർത്ഥത്തിൽ നിങ്ങൾ ആരെയാണ് സ്നേഹിക്കുന്നത് .... യേശുവിനെയോ ഒറ്റുകാരനായ യൂദാസിനേയൊ ?

  • @savalindia5248
    @savalindia5248 Жыл бұрын

    നുണ കഥകളുടെ മാല പടക്കം.

  • @jafarjafeth2099
    @jafarjafeth2099 Жыл бұрын

    Prwajagan.eesa.nebi.a.s

Келесі