Surrender of earnedleave (SEL)

ലീവ് സറണ്ടർ എങ്ങിനെ SPARK യിൽ process ചെയ്യാം

Пікірлер: 60

  • @sadikhkunnan7896
    @sadikhkunnan78962 жыл бұрын

    As on date after 31/03/21 not allowed എന്ന് കാണിക്കുന്നു, എന്താണ് ചെയ്യേണ്ടത്

  • @manjur5041
    @manjur5041 Жыл бұрын

    This video is very useful for me.I have taken the Earned Leave Surrender for the first time. I am so happy. Thank you Sir.

  • @gracychacko78
    @gracychacko782 ай бұрын

    Very useful sir🙏🏾

  • @mohanceable
    @mohanceable Жыл бұрын

    how to make bill from pay roll and esubmit

  • @jayarajp168
    @jayarajp1682 жыл бұрын

    Comments ന് മറുപടി കിട്ടുന്നു എന്നതാണ് സർ അങ്ങയുടെ ചാനൽ ന്റെ വ്യത്യസ്തത.

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    2 жыл бұрын

    Thanks for your support Sir

  • @allusharin5383
    @allusharin53832 жыл бұрын

    Sir Temporary employees ന്റെ surrender എങ്ങിനെ പ്രൊസസ്സ് ചെയ്യും

  • @saleeshb7033
    @saleeshb7033 Жыл бұрын

    Sir TA bill Cheyyunnath video undo

  • @shefinvkmuhammed4793
    @shefinvkmuhammed479310 ай бұрын

    2023 - 24 fy le leave surrender order number indo

  • @gracychacko78
    @gracychacko782 жыл бұрын

    Very helpful sir

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    2 жыл бұрын

    Thankyou Subscribe and share my channel if you're interested.

  • @akbaburajan3285
    @akbaburajan32852 жыл бұрын

    സർ, റിട്ടയേർമെന്റിനു ശേഷം ടെർമിനൽ സറണ്ടർ അപേക്ഷ തയ്യാറാക്കുന്നതും അയക്കുന്നതും ഒന്ന് വിശദമാക്കുമോ

  • @jayalekshmikj4408
    @jayalekshmikj4408 Жыл бұрын

    Sir,,, provisional employees ന് ലീവ് സറണ്ടർ ഉണ്ടോ

  • @gracychacko78
    @gracychacko78 Жыл бұрын

    Thank you very much sir

  • @geethagopi6262
    @geethagopi62627 ай бұрын

    E submit cheytha earned leave surrender bill cancel cheyyan nthu cheyyanam?

  • @ableonakkoor7771
    @ableonakkoor77713 жыл бұрын

    ഇത് വളരെ ഉപകാരമാണ്. സർ A g യിൽ നിന്ന് സിലിപ് ജനുവരി 2020ൽ വന്നതാണ് ,ഈ പറയുന്നതുപോലെ ചെയ്യുമ്പോൾ A G യിൽ നിന്ന് വരണമെന്ന് മെസേജ് കാണിക്കുകയാണ്‌, Pays ടlip history യിൽ Surrender validate ൽ No എന്നാണ് കാണിക്കുന്നത് ,മറുപടി പ്രതീക്ഷിക്കുന്നു

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    3 жыл бұрын

    സർ SPARK അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുന്നത് സാങ്കേതിക തടസ്സങ്ങൾ ഉണ്ട്

  • @tessydermal5829
    @tessydermal58293 жыл бұрын

    Useful....

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    3 жыл бұрын

    Thanks for your feedback

  • @bindhuaravind2211
    @bindhuaravind2211 Жыл бұрын

    Thanks

  • @gracychacko78
    @gracychacko78 Жыл бұрын

    Sir Earned leave surrender very useful

  • @rajeshpallavur5233
    @rajeshpallavur5233 Жыл бұрын

    അധ്യാപകരുടെ ഏൺഡ് ലീവ് എങ്ങനെ ചെയ്യാം

  • @robinsonnepolean1689
    @robinsonnepolean16892 жыл бұрын

    സർ, കഴിഞ്ഞ വർഷം സറണ്ടർ ചെയ്യാത്ത ജീവനക്കാരന് ഈ വർഷം സറണ്ടർ പ്രോസസ്സ് ചെയ്യുന്നത് എങ്ങനെയാണ്

  • @victoriavictoria1215
    @victoriavictoria12153 жыл бұрын

    Thanku sir.. but makebill cheyunathum esubmisdion koodi add akamayrnu... incimplt pole thoni...

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    3 жыл бұрын

    Thanks for your comments. അത് എല്ലാവർക്കും അറിയാം എന്നുള്ളത് കൊണ്ടാണ് ഒഴിവാക്കിയത്.

  • @joelizbeth5356
    @joelizbeth53562 жыл бұрын

    As on date not falling in the selected fin year ennu kanikkunnu... 2021 aanu year... As on date 31.3.2021 aanu koduthathu

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    2 жыл бұрын

    State Subordinate എന്ന DESIGNATION മാറ്റി ലാസ്റ്റ് ഗ്രേഡ് സർവെൻറ് എന്ന് കൊടുത്തു നോക്കൂ.

  • @rajbabu1595
    @rajbabu15952 жыл бұрын

    Sir how to calculate the days . please

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    2 жыл бұрын

    For Office staff first year of Service 365/22 and further years 365/11. And for Teaching staff No.of duty days x 30/total number of days in April and May

  • @joelizbeth5356
    @joelizbeth53562 жыл бұрын

    As on date matti കൊടുക്കുമ്പോൾ Asbon date after 31.3.2021 not allowed ennnu കാണിച്ചു.... ഒന്ന് help ചെയ്യാമോ sir

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    2 жыл бұрын

    Change designation

  • @hwfgaming3766
    @hwfgaming37663 жыл бұрын

    It was very useful ...

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    3 жыл бұрын

    Thanks for your valuable support

  • @ammininarayanan6377
    @ammininarayanan63772 жыл бұрын

    Leave account യിൽ leave enter ചെയ്യേണ്ടേ?

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    2 жыл бұрын

    വർഷംതോറും ചെയ്ത പോകുന്നവർ ആണെങ്കിൽ ചെയ്യേണ്ട കാര്യമില്ല.

  • @toolanddie8784
    @toolanddie87842 жыл бұрын

    Sir employee select cheyyan pattunilla. Athinu enthu cheyyanam

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    2 жыл бұрын

    Technical error Spark

  • @nelsonolattupuram5568
    @nelsonolattupuram55682 жыл бұрын

    Sir PEN(s)•••••• has not opted for credit to PF/Cash. please delete the sanction order and enter a fresh Process ചെയ്യുമ്പോൾ ഇതാണ് വരുന്നത് Designation Last Grade Sarvents എന്നാക്കി, എന്നിട്ടും ഈ message ആണു വരുന്നത് Please help

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    2 жыл бұрын

    Please sent a email regarding the same to infospark

  • @nelsonolattupuram5568

    @nelsonolattupuram5568

    2 жыл бұрын

    @@arunvibesandbeneficials8705 Thanks

  • @sooryaanoop6066
    @sooryaanoop60662 жыл бұрын

    Probation declare cheyyathavark earned leave edukkan patuo?

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    2 жыл бұрын

    എടുക്കാൻ തടസ്സമൊന്നുമില്ല, പക്ഷേ പലപ്പോഴും ഓഡിറ്റ് കാർ ഇതിനെ ചോദ്യം ചെയ്യാറുണ്ട്

  • @sooryaanoop6066

    @sooryaanoop6066

    2 жыл бұрын

    എടുക്കാതിരിക്കുന്നതാണോ നല്ലത്?

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    2 жыл бұрын

    തീർച്ചയായും

  • @arunanair1988
    @arunanair19882 жыл бұрын

    As on date enthanu kodukendathu

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    2 жыл бұрын

    എന്നാണോ ചെയ്യുന്നത് അന്നത്തെ ഡേറ്റ് കൊടുത്താൽ മതി.

  • @liniva1528
    @liniva15283 жыл бұрын

    ഈ ബിൽ ട്രഷറിയിൽ കൊടുക്കേണ്ടതാണോ?

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    3 жыл бұрын

    ട്രഷറിയിൽ കൊടുക്കാം. Covid പ്രത്യേക സാഹചര്യത്തിൽ ചില വിഭാഗം (Designation) ജീവനക്കാർക്ക് പാസാക്കിയ തരാനുള്ള വൈഷമ്യം സംസ്ഥാനത്തെ ചില ട്രഷറികളിൽ കാണിക്കുന്നു.

  • @josekuttyemb
    @josekuttyemb3 жыл бұрын

    GPF ൽ ലയിപ്പിക്കുന്നതെങ്ങനെ?

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    3 жыл бұрын

    ജി പിഎഫിൽ ലയിപ്പിക്കാൻ പ്രത്യേക ഓപ്ഷൻ ഇല്ല. സറണ്ടർ ചെയ്യുന്ന സമയം പിഎഫിൽ ലഭിക്കട്ടെ എന്ന ഒരു ഓപ്ഷൻ ചോദിക്കുന്നുണ്ട്. പ്രത്യേക പി എഫ് ഷെഡ്യൂള് പ്രസിഡൻറ് സ്റ്റേറ്റ്മെൻറ് കിട്ടുകയില്ല.

  • @manulal5894
    @manulal58943 жыл бұрын

    Proceedings?

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    3 жыл бұрын

    പ്രൊസീഡിംഗ്സ് വേണ്ട എന്നതാണ് സ്പാർക്കിൽ നിന്ന് കിട്ടിയ മറുപടി. മാനുവലായി നമുക്ക് വേണമെങ്കിൽ ചെയ്യാം

  • @lafeehagafoor

    @lafeehagafoor

    3 жыл бұрын

    Service matters il leave account confirm cheyendathu alle?

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    3 жыл бұрын

    @@lafeehagafoor സർവീസ് matters ലീവ് അക്കൗണ്ട് ക്ലിയർ ആക്കിയതിനു ശേഷം മാത്രം ചെയ്യുക. ഞാനീ ചെയ്ത ജീവനക്കാരുടെ ലീവ് അക്കൗണ്ട് എല്ലാവർഷവും അപ്ഡേറ്റ് ചെയ്ത പോകുന്നതാണ്. പഴയ ലീവ് കിടക്കുന്നുണ്ടെങ്കിൽ ഇത് നോക്കേണ്ട ആവശ്യമില്ല.

  • @renuvenu06
    @renuvenu062 жыл бұрын

    സർ proceedings vende

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    2 жыл бұрын

    Surrender വേണ്ടി ഇപ്പോൾ മാനുവലായി പ്രൊസീഡിംഗ്സ് തയ്യാറാക്കേണ്ടതാണ്.

  • @renuvenu06

    @renuvenu06

    2 жыл бұрын

    Spark ഇൽ നിന്നും കിട്ടില്ല അല്ലെ. Thank യു sir

  • @robinseby7615
    @robinseby76153 жыл бұрын

    Very helpful sir

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    3 жыл бұрын

    Thanks for your valuable support

  • @robinsonnepolean1689
    @robinsonnepolean16892 жыл бұрын

    As on date after 31/03/21 not allowed എന്ന് കാണിക്കുന്നു, എന്താണ് ചെയ്യേണ്ടത്

Келесі