No video

Surprise gift കണ്ട് Soikutty കരഞ്ഞുപോയി ❤️‍🩹| Wedding anniversary day Nepali girl cry 🥲

Surprise gift കണ്ട് Soikutty കരഞ്ഞുപോയി ❤️‍🩹| Wedding anniversary day Nepali girl cry 🥲
#surprise #couplegoals #gift #weddinganniversary #malayalam #new #familychannel #malayalamvlog #kalimpong #nepali #dailyvlog #crying

Пікірлер: 443

  • @sunandavasudevan8174
    @sunandavasudevan81743 ай бұрын

    അതെ appu.... നിന്നെ മാത്രം വിശ്വസിച്ച് നാടും വീടും വിട്ട് വന്നതാണ് ....ഒരിക്കലും വിഷമിപ്പിക്കരുത് ട്ടോ ❤

  • @leenaphillips5650
    @leenaphillips56506 ай бұрын

    ഒരു ഭാര്യയെ എങ്ങിനെ സ്നേഹിക്കണം , അവളെ എങ്ങിനെ സന്തോഷിപ്പിക്കാൻ പറ്റും, ഇങ്ങിനെ ചിന്തിക്കുന്ന അപ്പുക്കുട്ടാ നിന്നെ ദൈവം ധാരാളം ധാരാളം അനുഗ്രഹിക്കട്ടെ. Love you both so much. Happy Wedding Anniversary. God bless you all mightly n abundantly. Lots of Love n Blessings. You n your family is the Best example of Love. God bless.💖💖💐💐👍👍🥰🥰

  • @Nepalimallucouple

    @Nepalimallucouple

    5 ай бұрын

    🥰🥰🙂

  • @leelagopalan259

    @leelagopalan259

    5 ай бұрын

    😢

  • @idreesparappil2251
    @idreesparappil22516 ай бұрын

    സ്നേഹത്തെക്കാൾ വലുത് ലോകത്ത് ഒന്നും തന്നെ ഇല്ല. നിങ്ങളുടെ സ്നേഹം സത്യത്തിൽ ഒരു പാട് ആളുകൾക്കു പ്രചോദനം ആണ് ഈ കാലത്തിൽ 💪🥰🙏🏻

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    ❤️❤️❤️❤️🥰

  • @prasadkk1041
    @prasadkk10416 ай бұрын

    ആ ചെറിയ കുടുംബം താങ്കളെ എത്ര ആദരിയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ജീവിതം എത്ര സ്നേഹാർദ്രവും ലളിതവുമാണ്.താങ്കൾ മാത്രമല്ല അമ്മയും നിങ്ങളുടെ ഈ സന്തോഷത്തിൻ്റെ ആണിക്കല്ലാണ്. നിങ്ങളുടെ ആ ചെറിയ പൂമ്പാറ്റ കുഞ്ഞിനെ സ്നേഹം അറിയിക്കുക❤ വാക്കുകൾ കൊണ്ട് പോലും പരസ്പരം മുറിവേൽക്കാതിരിക്കട്ടെ. ഈ സ്നേഹപ്രവാഹം തുടരട്ടെ🙏🙏🙏🙏🙏

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thankyou so much ❤️❤️❤️❤️🥰🥰🥰🙏🙏🙏

  • @vinuvinus872
    @vinuvinus8726 ай бұрын

    നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് അധികം ദിവസം ഒന്നും ആയില്ല ഒരു വീഡിയോ കണ്ടപ്പോൾ തന്നെ നല്ല ഇഷ്ട്ടം തോന്നി പിന്നെ എല്ലാ വീഡിയോസ് കണ്ടു ഒരു പാട് സന്തോഷം തോന്നിയ നിമിഷം നിങ്ങളുടെ എല്ലാ വീഡിയോസ് ലും സോയി çhechi കരയുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടം ഉണ്ട് അപ്പുചെട്ട🥰🥰 നിങ്ങളെ പോലെ ഒരു ചേട്ടനെ കിട്ടിയതിൽ ഒരു പാട് സന്തോഷം അതെ പോലെ സോയി ചേച്ചിയെ അപ്പു ചേട്ടന് കിട്ടിയതിൽ ഒത്തിരിയൊത്തിരി സന്തോഷം🥰🥰🥰🥰❤️❤️❤️❤️god bless you always

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thankyou very much ❤️❤️❤️❤️🥰🥰🥰🥰☺️☺️

  • @user-ms7ig5kc6d
    @user-ms7ig5kc6d5 ай бұрын

    അമ്മയോ യും അച് ച്ചനെയും കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി കുടി ഓർ ഫാമിലി

  • @ushathomas7035
    @ushathomas70355 ай бұрын

    എത്ര ഹാപ്പിയായ ജീവിതം. അങ്ങനെ വേണം നമ്മളെ ആശ്രയിച്ചു നമ്മുടെ നാട്ടിൽ വന്ന കുട്ടിയല്ലേ പൊന്നുപോലെ നോക്കണം അപ്പുക്കുട്ടാ. എല്ലാവരും ബെസ്റ്റ് 👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤

  • @sunandavasudevan8174
    @sunandavasudevan81743 ай бұрын

    കേരളം വിട്ട് മറ്റ് എല്ലാ രാജ്യത്തും പരസ്പര സ്നേഹവും ബഹുമാനവും അങ്ങോട്ടും ഇങ്ങോട്ടും ഷെയര് ചെയും ❤

  • @ranjithbs4357
    @ranjithbs43577 ай бұрын

    സോയ് കുട്ടിയുടെ നാടും നാട്ടുകാരും വീട്ടുകാരും എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം 😊... ഒരു ആഗ്രഹം കൊണ്ട് ചോദിക്കുകയാണ് അപ്പുവിന്റെ അപ്പനെ കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞതായി കണ്ടില്ല അദ്ദേഹത്തെ കുറിച്ച് അടുത്ത വീഡിയോയിൽ പറയാമോ.... Both of god bless forever.. 🤝

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thankyou ❤️❤️❤️

  • @prejigireesh8742
    @prejigireesh87426 ай бұрын

    സത്യം പറഞ്ഞാൽ അപ്പുവിന്റെ ഭാഗ്യം ആണ് soi കുട്ടിയെ കിട്ടിയത് 👍soiയുടെ ഭാഗ്യം ആണ് ഇതുപോലെ ഒരു husbandum,ആ husbandinte നല്ല ഫാമിലിയും 👍👍Happy anniversary soi &Appu 🎂🎂🎂❤️❤️

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thankyou ❤️❤️❤️🥰🥰🥰

  • @safiyasafiyakm8661
    @safiyasafiyakm86616 ай бұрын

    നിങ്ങളെ വിഡിയോ ഞാൻ കാണാൻ തുടങ്ങിയിട്ട് രണ്ട് ദിവസം മാത്രം ആയിട്ടുള്ളു വിഡിയോ ഒത്തിരി ഇഷ്ടം❤❤ സോയി കുട്ടിന്റെ വർത്തമാനം ഒത്തിരി ഇഷ്ടം❤❤❤

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thankyou❤️❤️

  • @JishaMg-kl7sp
    @JishaMg-kl7sp6 ай бұрын

    അപ്പു &സോയികുട്ടി നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിട്ട് രണ്ട് ദിവസമേ ആയുള്ളൂ രണ്ടു ദിവസം കൊണ്ട് മുഴുവൻ വിഡിയോസും കണ്ടു തീർത്തു സത്യം പറയാലോ ആ പ്രാങ്ക് വിഡിയോ കണ്ടിട്ട് ചിരി നിർത്താൻ പറ്റണില്ല എന്നും എന്തെക്കിലും വീഡിയോസ് ഇടണേ അത്രക്ക് ഇഷ്ടായി നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഇണ്ട്

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Omg thank you so much🙂🙂🙂🫶🫶🫶 angamalyhome🙂

  • @Achoos_youtube_channel
    @Achoos_youtube_channel7 ай бұрын

    സ്നേഹക്കൂടുതലും കൊണ്ട് രണ്ടാൾക്കും എന്നതാ ചെയെണ്ടേ എന്നറിയില്ല 🥰🥰🥰🥰❤️

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    ❤️❤️❤️❤️❤️🥰

  • @jayanthyab-go5gu
    @jayanthyab-go5gu3 ай бұрын

    എപ്പോഴും ഇത് പോലെ സന്തോഷ മായിരിക്കണം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @bijubiju7422
    @bijubiju74224 ай бұрын

    എന്തൊരു എെശ്വരിയ൦ ഈ നേപ്പാൾ പെണ്ണിനെ ഇതുപോലെ എ൬ു൦ സ്നേഹിക്കണ൦ ഇതിലെന്തെങ്കിലു൦ മാറ്റ൦ വ൬ാൽ അത് വളരെ വിഷമ മുള്ളതാകു൦

  • @Faseela805
    @Faseela8056 ай бұрын

    Ningalude vedio kanditt kurach divasame ayullu.orupaad ishttamayi.ipo ello vediosum kand theerthu.appu and soikuttee

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thankyou❤️❤️❤️🥰🥰

  • @user-ke6li6ul2f
    @user-ke6li6ul2f3 ай бұрын

    സോയ്ക്കുട്ടിക്കും അപ്പുക്കുട്ടനും അമ്മയ്ക്കും പൊന്നൂസിനും, സിസ്റ്റർനും എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤❤❤❤❤

  • @Nepalimallucouple

    @Nepalimallucouple

    3 ай бұрын

    Thankyou 🙂❤️

  • @febajenson-5559
    @febajenson-55597 ай бұрын

    വൈകിയാണ് ഞാൻ വീഡിയോ കണ്ടത് ഹാപ്പി വെഡിങ് ആനിവേഴ്സറി സോയിക്കുട്ടി ആൻഡ് അപ്പുക്കുട്ടൻ ചിക്കൻ ബിരിയാണി അവർക്ക് എല്ലാവർക്കും ഇഷ്ടമായോ ❤️❤️❤️👍

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @anoopnair7129
    @anoopnair71296 ай бұрын

    Super even tears came from my heart .super

  • @reshmasubrahmanian1125
    @reshmasubrahmanian11256 ай бұрын

    ആദ്യം ഫോട്ടോ കാണിച്ചപ്പോൾ അപ്പുകുട്ടൻ ഉണ്ടായിരുന്നില്ല, പിന്നെ കാണിച്ചപ്പോ അപ്പുകുട്ടൻ ഉണ്ട്, അമ്മ റെഡ് സാരി. Anyway very sweet gift❤

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thankyou ❤️❤️❤️🥰

  • @abraml
    @abraml6 ай бұрын

    Appu and Soi, You both made me cry. Your life is a million dollar happy LIFE. God bless you abundantly....🙏🙏🙏🙏

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thankyou so much ❤️❤️🥰

  • @aifafamii1321
    @aifafamii13216 ай бұрын

    Wow nice pair❤❤ such a caring husbnd

  • @ashavinod2224
    @ashavinod22244 ай бұрын

    May God bless all of uuuu dears ❤

  • @Aabicookingworld
    @Aabicookingworld5 ай бұрын

    Nice family ❤️👍🏻

  • @Ayisha862
    @Ayisha8624 ай бұрын

    സൂപ്പർ family ❤️

  • @Nepalimallucouple

    @Nepalimallucouple

    4 ай бұрын

    Thankyou ❤️❤️

  • @madhusankaran8907
    @madhusankaran89076 ай бұрын

    Blessed family,love u all

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thankyou❤️❤️

  • @user-ms7ig5kc6d
    @user-ms7ig5kc6d5 ай бұрын

    സൂപ്പർ ആയിട്ടുണ്ട് ട്ടോ

  • @Nepalimallucouple

    @Nepalimallucouple

    5 ай бұрын

    Thankyou ❤️❤️🥰

  • @shaasvlogleshea6633
    @shaasvlogleshea66336 ай бұрын

    Be late Happy anniversary ❤❤❤

  • @sanaone2019
    @sanaone20196 ай бұрын

    Endo ee video kandappo ende kannil ninnu ariyathe kannuneervannupoyi🥺 soikutty happy wedding anniversary dears❤️❤️

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou🥰🥰❤️❤️❤️❤️

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou🥰🥰🥰❤️❤️❤️❤️

  • @sreejasuresh257
    @sreejasuresh2575 ай бұрын

    Super. ❤Appukutta and soikutty.

  • @lifeislikeanicecreamenjoyb4360
    @lifeislikeanicecreamenjoyb43605 ай бұрын

    18:43❤❤❤❤❤ Soykuttiy is an Angel ❤

  • @sudeeshk6199
    @sudeeshk61996 ай бұрын

    സ്നേഹമാണഖില സാരമൂഴിയിൽ❤❤❤💐💐💕💕

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    ❤️❤️❤️❤️❤️❤️

  • @sirajbinmoosasirajbinmoosa7247
    @sirajbinmoosasirajbinmoosa72476 ай бұрын

    U r lucky man. This real love life... God bless you...

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thankyou so much ❤️❤️❤️🥰

  • @sirajbinmoosasirajbinmoosa7247

    @sirajbinmoosasirajbinmoosa7247

    6 ай бұрын

    U most Welcome dear.... ❤️

  • @mathaithomas8958
    @mathaithomas89586 ай бұрын

    Happy anniversary

  • @anishaabraham2792
    @anishaabraham2792Ай бұрын

    Appukkutta love you. Good man 🩵💙

  • @rajabalinaizam7800
    @rajabalinaizam78006 ай бұрын

    _Really Really hart touching vedio I'm also crying....._ 😢😢😢❤

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thankyou ❤️❤️❤️🙏

  • @najasherin4120
    @najasherin41206 ай бұрын

    Le amma : ഷോക്കടിക്കുന്ന ഗിഫ്റ്റ് ഒക്കെ എന്തിനാ കൊടുക്കുന്നെ😂😂😍

  • @foolhunter6566
    @foolhunter65666 ай бұрын

    6:05 kunju mol sign languageum padicho🥰 what a smart girl she is

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    ❤️❤️❤️❤️❤️❤️❤️

  • @sarithak6760
    @sarithak67607 ай бұрын

    ഹാപ്പി വെഡ്ഡിംഗ് ആൻവേസറി 🎂❤❤❤❤❤

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou❤️❤️❤️❤️

  • @shezashinu6182
    @shezashinu61826 ай бұрын

    Nan 2daysayi video kanan thudangiyit adipoli Kure video kandi..

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thankyou ❤️❤️❤️

  • @gouripriya8717
    @gouripriya87177 ай бұрын

    Mikka couple vlogs m scripted ayi thonaarund.. Surprises anelum prank anelum oke.. But ivarde videos angne thoniyitilla.. Videos kanan thudangyit kurach nale ayullu.. Still love you guys.. Soikuttye orupadu ishtaayi.. More than that appu kutta yeyum ishtayi.. Ithrrom expressive ayitulla oru partnere ellarum agrahikunnu.. Njanum agrahikunnu🥰wish you many more happy returns of the day🥰

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou so mch ❤️❤️❤️❤️🥰🥰🫶🫶🙏

  • @neenag7140
    @neenag71405 ай бұрын

    ❤super family....

  • @musicbandI
    @musicbandI6 ай бұрын

    Ningalude video kandu thudangunne ullu super soikuttiyude parentsinu enthu patty

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thankyou❤️❤️❤️ my parents are passed away

  • @LakshyaConstructionsInteriors
    @LakshyaConstructionsInteriors7 ай бұрын

    I am loading a million ❤(My data package can't afford. more 😄) Happy Anniversary 🤩. You made ❤(number of my) days with your videos. Thanks a Ton🐾

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou so much 🥰🥰❤️❤️❤️❤️❤️🙏🫶

  • @KrishnaKumar-vh6tn
    @KrishnaKumar-vh6tn6 ай бұрын

    Amma supper.....🎉

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    ❤️❤️❤️❤️❤️

  • @lovelifevolge7042
    @lovelifevolge70426 ай бұрын

    Love u man We support u always 😢😢😢😢😢😢

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou🥰🥰❤️❤️❤️❤️

  • @sabithaajith686
    @sabithaajith6867 ай бұрын

    Belated Anniversary wishes Soikutty nd Appu 🙏🥰😍🎉🎊

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou🥰❤️❤️❤️❤️

  • @shivakamikayimal3671
    @shivakamikayimal36716 ай бұрын

    Saw ur vedios from yesterday. Gone through many of ur vedios. Really really giving happines to c this pure love amoung all of u. Here is the new subscriber dear ones❤ Keep going.

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thankyou so much ❤️❤️❤️🥰🙏

  • @anjalianju3934
    @anjalianju39347 ай бұрын

    Happy anniversary soichechi & appuchetta ❤❤ pne sochechinte frnd soichechine pole thanne ind look aa chechinte smile adipoliyann

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou❤️❤️❤️❤️🥰

  • @anjalianju3934

    @anjalianju3934

    6 ай бұрын

    @@Nepalimallucouple 😍😘

  • @priyankaskrishnan3682
    @priyankaskrishnan36826 ай бұрын

    Hi, belated happy wedding anniversary:) ,can you please share me where you done this family frame, it is appreciated, if you could.

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Rabeeh parammal this is insta id

  • @aneeshkumar5761
    @aneeshkumar57616 ай бұрын

    I like your family, happiness, surprise, everything heart touching every videos. Because Nepal girls working with me also. Njanum malayali anu, soikittyude Malayalam talking very interesting 😊. Soikutty &Appu wishing happy life. Appunte family ellarem ishtamanu.😊😊😊🎉

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou so much ❤️❤️❤️❤️🥰🥰🥰

  • @leelammashaji4626
    @leelammashaji46266 ай бұрын

    Happy Wedding Anniversary

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thankyou 🥲

  • @amruthavm-ep2rf
    @amruthavm-ep2rf7 ай бұрын

    Happy wedding anniversory 🎉🎉

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou❤️❤️❤️🥰

  • @user-fy2vl1nq6e
    @user-fy2vl1nq6e7 ай бұрын

    Happy Anniversary 💐🥰❤

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou❤️❤️❤️

  • @geethapurushothaman5405
    @geethapurushothaman54056 ай бұрын

    സന്തോഷ കണ്ണീര് ആയിരുന്നു

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    ❤️❤️❤️❤️

  • @sidharthtb845
    @sidharthtb8456 ай бұрын

    bro ke Chemban Vinod de voice pole unde.Very happy family. Nice place and good people. Your surprise videos are touching and so pure. Ancy , ponuss 💙

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou so much ❤️❤️❤️❤️🥰

  • @SivasenM-qq6dp
    @SivasenM-qq6dp29 күн бұрын

    Happy wedding 💓💓💓

  • @seenathomas6755
    @seenathomas67556 ай бұрын

    Five years of togetherness, congrats.all gathered in the cold weather for wishing happy moments.🎉 .her small prayer for giving this lovely life made so touching. Two times, Soikutty cried viewing the gift ,,even i ..can u tell me..??

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou so much ❤️❤️❤️❤️🥰 i cried because my parents are passed so that time i miss them ❤️‍🩹

  • @seenathomas6755

    @seenathomas6755

    6 ай бұрын

    Yes,this is second time viewing ur family pic gift ..but first one ,happy emotional cry in front of disabled people .. 😊❤

  • @__love._.birds__
    @__love._.birds__6 ай бұрын

    ഫോട്ടോ കാണിക്കുന്ന സമയം അവൾക് കരച്ചിൽ വന്നു അത് മനസിൽ ആക്കാൻ പോലും പറ്റാത്ത കുടുംബം അറിയാത്ത വീർത്തി കേട്ടകൊറേ അലവലാതി ള് അങ്ങനെ പറയാൻ പറ്റു അഭിനയം ആണ് എന്ന് 😏പറഞ്ഞട്ട് കാര്യം ഇല്ലാ നേപ്പാൾ ആണ് എന്ന് പറയുന്നില്ല നല്ല സലാം എനിക്ക് ഇഷ്ടം ആയി നല്ല ഒരു പെൺ കൊച്ചിനെ തന്നെ കിട്ടിയല്ലോ അവളുടെ അമ്മ പപ്പാ ഇല്ലാ അല്ലെ 😢❤❤❤

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    No ❤️‍🩹 I’m indian Kalimpong my language is nepali 🙂

  • @myfriend3252

    @myfriend3252

    3 ай бұрын

    ഞാൻ കരഞ്ഞു ❤

  • @user-ce7xn5xg4b
    @user-ce7xn5xg4b4 ай бұрын

    മച്ചു സൂപ്പർ ❤❤❤

  • @Lalitha-uz4zj
    @Lalitha-uz4zj7 ай бұрын

    Happy anniversary makkalea

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou🥰❤️❤️🫶

  • @ananthakrishnang6870
    @ananthakrishnang68706 ай бұрын

    Happy family 😊....Happy marriage begin when we marry the one we love and they blossom when we love the ones we marry ..... Best wishes to you both.. Have a nice day...

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thankyou ❤️❤️❤️🥰

  • @ritshere3123
    @ritshere31237 ай бұрын

    Happy wedding anniversary both of you ❤❤🎉🎉🎁🎁💖💖

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou ❤️❤️🥰🥰🫶

  • @neenaebin
    @neenaebin6 ай бұрын

    Happy to see u guys happy❤️

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou❤️❤️❤️🥰

  • @rumz1693
    @rumz16936 ай бұрын

    Awww❤️❤️❤️may u guys celebrate many many more years togetherness.....!!

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou🥰🥰🥰❤️❤️❤️❤️

  • @marybairajesh2453
    @marybairajesh24537 ай бұрын

    Happy wedding anniversary soikutty &Appukutta

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou ❤️❤️❤️🥰🥰

  • @shakkiikku9493
    @shakkiikku94937 ай бұрын

    Happy wedding anniversary dears ❤🥰😍

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou❤️🥰

  • @reenatitus56
    @reenatitus567 ай бұрын

    Best wishes on your wedding anniversary. Many more years of togetherness nd prosperity be always on your way

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou so much ❤️❤️❤️❤️

  • @user-lf6tr7vz9e
    @user-lf6tr7vz9e6 ай бұрын

    Happy Wedding Anniversary. Nice video, God bless you both and your family❤

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou so much ❤️❤️❤️❤️🥰

  • @AdharvVinod-ek2bx
    @AdharvVinod-ek2bx7 ай бұрын

    Happy wedding anniversary ❣️🎉

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou❤️❤️❤️🥰

  • @MohanMM-nv2we
    @MohanMM-nv2we7 ай бұрын

    🎉❤🎉 happy wedding anniversary ❤️❤️❤️ God bless you soikutta

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyoh ❤️❤️❤️🥰🥰🥰

  • @onceuponatimevlogs
    @onceuponatimevlogsАй бұрын

    Let me know if this oil is available on amazon, SIANG PURE OIL. it is good for allergies/fever/congestion.

  • @user-iy5bj2nx9v
    @user-iy5bj2nx9v6 ай бұрын

    Love you all❤

  • @teresa965
    @teresa9656 ай бұрын

    Happy Anniversary ❤️‍🔥🎉🍫🎂

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou🥰❤️❤️❤️❤️❤️

  • @beenaanu5069
    @beenaanu50696 ай бұрын

    Super gifts

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thankyou❤️❤️

  • @rajuthankachan190
    @rajuthankachan1906 ай бұрын

    God bless both of you❤

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thankyou❤️❤️❤️🥰

  • @lalualex7395
    @lalualex73956 ай бұрын

    നിങ്ങളുടെ ഒരോ വീഡിയോയും വളരെ ഹൃദയസ്പർശിയാണ് സമയം പോകണ അറിയത്തില്ല എന്താണന്നറിയത്തില്ല വല്ലാത്തരു ഫീലാണ് പരിശുദ്ധമായ ഒരു പ്രണയം പൂത്തലഞ്ഞതിന്റെ എല്ലാ സുഗന്ധവും ഞങ്ങൾക്ക് കിട്ടുന്നുണ്ട്. ഒരു പൂ ആഗ്രഹിക്കുന്ന വർക്ക് ഒരു പൂന്തോട്ടം തന്നെ നിങ്ങൾ ഒരുക്കിയിരിക്കുന്നുസങ്കീർത്തനങ്ങൾ 128:2 നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മ വരും. 128:3 നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾപോലെയും ഇരിക്കും.

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ayishameharin
    @ayishameharin6 ай бұрын

    ഒരു നല്ല ഫാമിലി

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thankyou❤️❤️

  • @ashamurali8837
    @ashamurali88377 ай бұрын

    Belated Wedding Anniversary dear Soi Kutty and Appu Kutty. God Bless you abundantly. Always stay happy , safe and healthy. Lots of love to Amma and Ancy ❤

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou so much ❤️❤️❤️🥰🫶

  • @georgelijichanayil7772
    @georgelijichanayil77727 ай бұрын

    Happy anniversary.🎉. Angamali Queen 👑 and king.

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou ❤️❤️🥰😃

  • @anilkumarm.s3755
    @anilkumarm.s37557 ай бұрын

    Happy wedding anniversary chettan&chechi🎉🎉🎉. Stay positive as always guys

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou❤️❤️❤️❤️

  • @lillywilliams3148
    @lillywilliams31483 ай бұрын

    All super 👍

  • @Nepalimallucouple

    @Nepalimallucouple

    3 ай бұрын

    Thank you 😊❤️🥰

  • @amritab5333
    @amritab53337 ай бұрын

    Belated wedding anniversary❤SoiAlex❤

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou🥰❤️❤️🥰

  • @divyashinaj832
    @divyashinaj8327 ай бұрын

    Happy anniversary dears🎂

  • @Nepalimallucouple

    @Nepalimallucouple

    7 ай бұрын

    Thank you so much 😊 november 10 🙂

  • @geethapoulose6906
    @geethapoulose69067 ай бұрын

    Beautiful people

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou❤️❤️❤️☺️

  • @bibinjoseph471
    @bibinjoseph4717 ай бұрын

    🎉🎉🎉🎉May God bless you.. May you become a good example to others❤❤

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou 🥰❤️❤️❤️🙏

  • @shezasworld7797
    @shezasworld77977 ай бұрын

    Happy Anniverssary my sis, God bless you❤❤❤L U , bye from sheza mole, 🥰🥰🥰🥰

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou so much 🥰🥰❤️❤️❤️❤️

  • @talesofkitchen6097
    @talesofkitchen60977 ай бұрын

    Belated wedding anniversary soikkutty & appuchetta may all your days be filled love, joy and happiness ❤❤❤ super gift 🥰🥰 both family are super 😍😍😍

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thankyou so much 🥰🥰❤️❤️❤️❤️🫶🫶

  • @jessyphilip4593
    @jessyphilip45936 ай бұрын

    Happy wedding anniversary dear God bless you both 💕💕🌹🌹🎂🎉

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou 🥰🥰❤️❤️❤️❤️

  • @user-xc2ib3uf2w
    @user-xc2ib3uf2w6 ай бұрын

    സൂപ്പർ

  • @tharunc2897
    @tharunc28977 ай бұрын

    Ningalude no tharumo vilichu samsarikana ningae bayankara ishtanu athanu..

  • @Nepalimallucouple

    @Nepalimallucouple

    7 ай бұрын

    come to insta @nepalimalayali

  • @AshaBhatFoodVlogs
    @AshaBhatFoodVlogs6 ай бұрын

    Happy wedding anniversary to both God bless you

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou🥰❤️❤️❤️🥰

  • @ushanarayagopan3392
    @ushanarayagopan33927 ай бұрын

    Happy anniversary soi and Appu

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou❤️❤️❤️

  • @Dr.aryan..muthumol
    @Dr.aryan..muthumol4 ай бұрын

    Ipol malylikl gls udayipa nepolikl nalal sofavama.ipolmavde daridarayma ..kure per ullo rakahpet veed okke food okke bakki ellm kaahtatahkala.ketttkn nivarthyillaso nalal chknmar angot pokooketoo njnnpokinnund

  • @sindhuleeanes
    @sindhuleeanes7 ай бұрын

    Happy anniversary God bless you

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou ❤️🥰🥰☺️

  • @samkutty5007
    @samkutty50077 ай бұрын

    Happy wedding Anniversary Anniversary 💕 💖 💗

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou❤️❤️❤️❤️☺️

  • @naninabeelnaninabeel2140
    @naninabeelnaninabeel21407 ай бұрын

    Great gift 🎉🎉🎉 appu u given to soii super super ❤️❤️🫂🫂💞💞 god bless u dear love you❤❤❤

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou 🥰❤️❤️❤️❤️🫶🫶🙏

  • @ScarFace-IV
    @ScarFace-IV7 ай бұрын

    Happy anniversary 🎉🎁 God bless ❤️

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thankyou ❤️❤️❤️❤️🥰☺️

  • @kadeejaklm6850
    @kadeejaklm68506 ай бұрын

    Happy anniversary dears 😊😊🎂🍭

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou ❤️❤️❤️❤️🥰

  • @sheejabaiju825
    @sheejabaiju8257 ай бұрын

    Happy anniversary & god bless 🙏

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thankyou❤️❤️🥰🫶

Келесі