സുരേഷ് ഗോപിയുടെ പാലാ പെട്രോള്‍ പമ്പ് ആക്ഷന്റെ പിന്നിലെ ജെയിംസ് വടക്കന്‍ എന്ന പുലി!

സുരേഷ് ഗോപിയുടെ പാലാ പെട്രോള്‍ പമ്പ് ആക്ഷന്റെ പിന്നിലെ ജെയിംസ് വടക്കന്‍ എന്ന പുലി! #SureshGopi #Pala #petrolpump #jamesvadakkan

Пікірлер: 215

  • @binummathew161
    @binummathew1612 күн бұрын

    ബാക്കി 19എണ്ണം ഉണ്ടല്ലോ.... അവരാരും ചെയ്യാത്ത ഒരു കാര്യം നടത്തിയ സുരേഷ് ഗോപിക്കും താങ്കൾക്കും നന്ദി

  • @Kavummal
    @Kavummal2 күн бұрын

    19 മരവാഴകളും ഒരു സുരേഷ് ഗോപിയും. 19 ൽ കുറച്ച് MP മാരെങ്കിലും സ്വന്തം പോക്കറ്റ് നോക്കുന്നവരാണ്. കേരളത്തിന്റെ വരദാനമാണ് SG

  • @ManojKumar-uo4lt

    @ManojKumar-uo4lt

    2 күн бұрын

    പത്തു ചൊല്പടിക്കു ഒരു സഹ

  • @swaminipl6627
    @swaminipl66272 күн бұрын

    മനുഷ്യരുടെ സാധാരണ കാര്യങ്ങൾ കേൾക്കാനും തീരുമാനമെടുക്കാനും ധൈര്യമുള്ള ഒരു നേതാവ് സുരേഷ് ഗോപി സാർ🌷🌷🌷🌷👍🏻👍🏻👍🏻👍🏻❤️❤️❤️🌹🌹🌹

  • @vimalemmanuel4514
    @vimalemmanuel45142 күн бұрын

    കൈക്കൂലി കൊടുത്ത് നേതാക്കന്മാരെ കയ്യിൽ ആക്കിയാൽ എന്ത് ചെയ്യും.സുരേഷ് ഗോപി കൈക്കൂലിയുടെ ആളല്ല.ജനങ്ങളുടെ പ്രശ്നങ്ങളുടെ പരിഹാരമായ വ്യക്തിയാണ് 'ശ്രീ സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ🎉🎉🎉🎉

  • @sobhanashaji261

    @sobhanashaji261

    2 күн бұрын

    🙏🙏🙏🙏🙏🙏👍👍👍👍👍😘ഇത്രയും നല്ല സ്‌നേമനസ്സ് ഉള്ള ഒരു വേറെ ആരും ഇല്ല 🙏111🙏1എന്ന് തബന്നെ പറയാം 🙏🙏🙏🙏🙏

  • @vanie1302

    @vanie1302

    2 күн бұрын

    😊😊 M l M, ​@@sobhanashaji261

  • @jithinjith9576

    @jithinjith9576

    Күн бұрын

    മോങ്ങി കള്ളൻ ഉള്ളത് കൊണ്ട് സുരേഷ് ഗോപിക്ക് ഒന്നും ചെയ്യാൻ പറ്റില്ല

  • @sasikumare4118
    @sasikumare41182 күн бұрын

    അതാണ് ഞങ്ങളെ സുരേഷ് ഗോപിയേട്ടൻ കേരളം കണ്ടുപഠിക്കട്ടെ❤ 7:08

  • @mathewt7192
    @mathewt71922 күн бұрын

    ഇതിനെക്കാൾ മികച്ച ഒരു ക്വിക്ക് action വേറെ ഇല്ല സാർ. നന്ദി സാധാരണക്കാരനെ കേൾക്കാൻ നാളായല്ലോ

  • @vineethcp2.0
    @vineethcp2.02 күн бұрын

    മനുഷ്യത്വം ഉള്ള കലാകാരന്മാർ രാഷ്ട്രീയം കൈകാര്യം ചെയ്യണം ❤❤suresh Gopi ❤❤❤

  • @piuskurian3691
    @piuskurian36912 күн бұрын

    ജയിംസ് വടക്കനും സുരേഷ് ഗോപിക്കും അഭിനന്ദനങ്ങൾ

  • @zachariahasikkgroup

    @zachariahasikkgroup

    2 күн бұрын

    ഇപ്പോൾ മനസിലായോ ഇത് വടക്കന്റെ പരസ്യമായിരുന്നു എന്ന്

  • @premanathantanur6975
    @premanathantanur69752 күн бұрын

    ഒരു വാഹനത്തിൻ്റെ വിലയല്ല ഒരു യാത്രയുടെ വില കാണണം അഭിനന്ദനങ്ങൾ

  • @narayananparli4211
    @narayananparli42112 күн бұрын

    ഇതു പോലെ ജയിച്ചു പോയവര് ജനങ്ങൾക്ക് വേണ്ടി എന്തു ചെയ്തു ഇതു വരെ, ജനങ്ങൾ ചിന്തിക്കണം,. സുരേഷ് ഗോപിക്കു താങ്ക്സ്,. നേതാക്കൾ ഇതു മാതൃക ആക്കി ജനങ്ങൾക്കു ഇടപെടുക,

  • @sasisasi9554
    @sasisasi95542 күн бұрын

    സൂപ്പർ സുരേഷ് ജീ !!!!!!!!🎉🎉🎉🎉❤❤❤❤

  • @AGNIPUTHRI-kd7ij
    @AGNIPUTHRI-kd7ijКүн бұрын

    ജനോപകാരപ്രദമായ കാര്യങ്ങൾ കാലവിളമ്പം കൂടാതെ നടപ്പിലാക്കാൻ നടപടി എടുക്കാൻ കഴിവുള്ള ഇതുപോലുള്ള ജനസേവകരെയാണ് നമുക്ക് വേണ്ടത്...അഭിനന്ദനങ്ങൾ 🎉🎉

  • @vayalvisualmedia5195
    @vayalvisualmedia51953 күн бұрын

    ഒരിക്കൽ വളരെ അത്യാവശ്യമായി ഒരു ലിറ്റർ പെട്രോൾ വാങ്ങാൻ കുപ്പിയുമായി ചെന്നിട്ട് ഇവൻമാർ എനിക്ക് തന്നില്ല. കരഞ്ഞുകൊണ്ട് പോകേണ്ട അവസ്ഥയുണ്ടായി. പൊലീസ് റൂളാണ് എന്നൊക്കെ ന്യായങ്ങൾ നറഞ്ഞു. മററ്റൊരു ദിവസം ഞാൻ നിൽക്കുമ്പോൾ ഇവർ മറ്റൊരു വ്യക്തിക്ക് ഒരു ചെറിയ 2 ലിറ്റർ കന്നാസിൽ പെട്രോൾ നൽകി ഞാനത് ചോദ്യം ചെയ്തപ്പോൾ ഉരുണ്ടുകളിച്ചു

  • @muralidharanyesnameisperfe3628

    @muralidharanyesnameisperfe3628

    3 күн бұрын

    Some bunks not giving. I use to keep 1 litre in my scotter .anybody breakdown i use to give free.national highway just to reach next bunk.

  • @jojojames5053

    @jojojames5053

    3 күн бұрын

    ​@@muralidharanyesnameisperfe3628not a great thing. Its very dangerous to keep petrol such way

  • @krcharles

    @krcharles

    3 күн бұрын

    ​സ്കൂട്ടറിൻ്റെ back Dicky ിൽ petrol സൂക്ഷിക്കുവാൻ പാടില്ല.ഇങ്ങനെ ചെയ്യുന്നവർ ഉണ്ട്. 99% danger ആണ്. ഇൻഷുറൻസ് കിട്ടുകയില്ല.be careful.

  • @sadhanandhanpilla7809

    @sadhanandhanpilla7809

    2 күн бұрын

    കുപ്പിയിൽ കൊടുക്കരുതെന്ന് നിയമം ആണ് കന്നാസില് കൊടുക്കു൦

  • @ManiSami-rs7ep

    @ManiSami-rs7ep

    2 күн бұрын

    ❤❤❤

  • @Saraswathy-go1nk
    @Saraswathy-go1nk2 күн бұрын

    ഇതാണ് സുരേഷട്ടേൻ ഇങ്ങനെ ആയിരിക്കണം ബിഗ് സല്യൂട് ഭരിച്ച് കാണിച്ചു കൊടുക്ക്

  • @sonymathew333
    @sonymathew3332 күн бұрын

    ഈ പമ്പിൽ വളരെ മോശം പെരുമാറ്റം ആണ്.

  • @unnikrishnan4842
    @unnikrishnan48423 күн бұрын

    അനുകരിക്കലൊന്നും ഒരിക്കലും നടക്കുന്ന കാര്യമല്ല. അതിനും വേണം ഒരു മിനിമം യോഗ്യത

  • @AjithKumar-tx9qq

    @AjithKumar-tx9qq

    2 күн бұрын

    😂😂😂

  • @gopinathanrajasekharannair2367
    @gopinathanrajasekharannair23673 күн бұрын

    That is Suresh Gopi.

  • @gopalakrishnagk3350
    @gopalakrishnagk33502 күн бұрын

    അവിശ്വസനീയ കാര്യമാണിത്, great S G Sir

  • @anilnavarang4445
    @anilnavarang44452 күн бұрын

    ജനങ്ങൾ മടുത്തു സർ ജനങ്ങൾ തിരഞ്ഞു എടുത്തു വിടുന്നവർ പിന്നീട് അവരെ തിരിഞ്ഞു പോലും നോക്കാറില്ല ഇനി ജനങ്ങൾ പാർട്ടി നോക്കാതെ വോട്ട് ചെയ്യും കാരണം ജോലി ചെയ്യുന്ന നേതാക്കൾക്ക് മാത്രം ഇല്ലാത്തവനെ വീട്ടിൽ ഇരുത്തും

  • @rejikumar6296

    @rejikumar6296

    2 күн бұрын

    Correct 👍👍

  • @jeesonpaul165
    @jeesonpaul1653 күн бұрын

    Very good message 💯

  • @thomaspg6116
    @thomaspg61162 күн бұрын

    ശിവശങ്കർ വഴി പരാതി നൽകി എന്നതാണ് ഇവിടെ പെട്ടെന്ന് പ്രശ്നപരിഹാരത്തിന് കാരണമായത് എന്ന് മനസിലാകുന്നു.

  • @sajikumar4550

    @sajikumar4550

    2 күн бұрын

    Swapnayum...undu

  • @AjithKumar-tx9qq

    @AjithKumar-tx9qq

    2 күн бұрын

    അതെ. അല്ലാതെ സുരേഷ് ഗോപിയുമായി contact ചെയ്യാനുള്ള മാർഗം വേറെ ഉണ്ടാകണം.

  • @mangalapilly

    @mangalapilly

    Күн бұрын

    ഉവ്വ .......ഉവ്വുവ്വാ.

  • @vijayakumarm3792
    @vijayakumarm37923 күн бұрын

    Sureshgopi പണത്തിന്ന് വേണ്ടി പൊതു പ്രവർത്തനം നടത്തുന്ന ആളല്ല

  • @ANOKHY772

    @ANOKHY772

    2 күн бұрын

    അദ്ദേഹത്തിന് അതിന്റെ ആവശ്യം ഇല്ല. ഇപ്പോൾ അദ്ദേഹം മന്ത്രി ആയതും അദ്ദേഹത്തിന് വേണ്ടി അല്ല.. നമ്മുടെ നാടിന് വേണ്ടി ആണ്. അത് മനസ്സിലാക്കി നമുക്ക് അദ്ദേഹത്തോടൊപ്പo തന്നെ നിൽക്കാം..

  • @sivajithsivajithkwt2858
    @sivajithsivajithkwt28582 күн бұрын

    തൃശൂർ കാരോട് നന്ദിപറയണം 🙏

  • @rajugeorge9693

    @rajugeorge9693

    2 күн бұрын

    അതാണ് സത്യം ❤❤😂😂

  • @anilraghavan6727
    @anilraghavan67272 күн бұрын

    90ശതമാനം പെട്രോൾ പമ്പിലും ടയറിൽ കാറ്റു നിറക്കാൻ ഉള്ള സംവിധാനം ഇല്ല, അതിനുള്ള ഒരു തീരുമാനം കൂടി ഉണ്ടായാൽ നന്നായിരുന്നു 🙏

  • @sumeshpozhikadavan

    @sumeshpozhikadavan

    Күн бұрын

    Bathroom cleaning

  • @vinulalkamalasanan9345
    @vinulalkamalasanan93453 күн бұрын

    വെരി ഗുഡ് കീപ് ഇറ്റ് ഐപ് സർ 🎉

  • @binummathew161
    @binummathew1612 күн бұрын

    അങ്ങനെ ആണേൽ എനിക്ക് ഒരു പരാതി ഉണ്ട് sir.... ഞാൻ ഒരു വ്യാപാരി ആണ് പൊതു അവധി ദിവസം... സ്പെഷ്യൽ അവധി ദിവസം..... ഈ ദിവസം ബാങ്ക് അവധി ആണല്ലോ.... എങ്കിലും കച്ചവട ആവശ്യത്തിന് ലോൺ എടുത്ത് ബിസിനസ് ചെയുന്ന സാദാരണ വ്യാപാരി യെ ബാങ്ക് സർവീസ് കിട്ടാത്ത ദിവസത്തെ പലിശ ഒഴിവാക്കി തരേണ്ടതല്ലേ.... കാരണം ഈ അവധി ദിവസം കേരളത്തിൽ കുടുതൽ ആണ് താനും.... വ്യാപാരി ഒരു പാട് പ്രേതി സന്ധിയിൽ കഷ്ടപ്പെടുന്ന സാഹചര്യം ആണ് താനും... തങ്ങൾ ഈ വിഷയത്തിൽ ഒരു പഠനം നടത്തി.... ഉചിതമായ തീരുമാനം എടുക്കണം എന്ന് താല്പര്യപ്പെടുന്നു 🙏🏻🙏🏻🙏🏻

  • @anishb9216

    @anishb9216

    2 күн бұрын

    Bank avadhi aanu pakshe kada thurakallo

  • @AjithKumar-tx9qq

    @AjithKumar-tx9qq

    2 күн бұрын

    ഭോഷത്തരത്തിന് അൽപ്പം പരിമിതികൾ ഒക്കെ ആവാം, Mr. @binummathew161😊

  • @raveendran_e_

    @raveendran_e_

    2 күн бұрын

    Athinentha, ozhivakkumallo. Pakshe leave inte thale divasam athu repay cheythal mathi.

  • @AjithKumar-tx9qq

    @AjithKumar-tx9qq

    2 күн бұрын

    @@raveendran_e_ 😂😂😂

  • @subhashinimk8520
    @subhashinimk85202 күн бұрын

    നല്ല കാര്യങ്ങൾ ചെയ്യുന്ന എത് വ്യക്തിയും അഭിനന്ദന അർഹിക്കുന്നു ഇനിയും ദുരിതത്തിൽ പെടുന്നവരെ സഹായിക്കുമല്ലേ?. അതാണ് വിഷമ ഘട്ടത്തിൽ ഒരോ വ്യക്തിയും അവിടെ മന്ത്രിയെന്നോ കൗസിലർ എന്നേ വ്യത്യാസമില്ലതെ ഇടപ്പെടണം

  • @shajisebastian43
    @shajisebastian43Күн бұрын

    Suresh Gopi 🌹 is great

  • @PriyaRNair
    @PriyaRNair2 күн бұрын

    Very insightful 🙏🙏🙏thnku James Sir and thanku BM TV🙏❤️

  • @jjoyjoy1490
    @jjoyjoy14903 күн бұрын

    SG❤

  • @divyaprabhu9894
    @divyaprabhu98943 күн бұрын

    Sgsir 🙏🙏🙏🙏🙏🙏🙏🙏

  • @Joseemmanuel-zv4op
    @Joseemmanuel-zv4op3 күн бұрын

    VERY GOOD

  • @user-pr9mr6qo1i
    @user-pr9mr6qo1iКүн бұрын

    Thank you

  • @jayagovindtk7702
    @jayagovindtk77022 күн бұрын

    ❤❤❤ . Thanks 🎉❤

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv99322 күн бұрын

    Kaaryangal attend cheyyanulla manassilakkanulla oru manassu Shri Suresh Gopi chettanu undu....hatsoff🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @vijeeshgranted
    @vijeeshgranted3 күн бұрын

    Super🎉

  • @eksknair50
    @eksknair502 күн бұрын

    Very happy to know this happy news. Looking forward to more happy news

  • @samuelkutty4741
    @samuelkutty47412 күн бұрын

    SHURSHSIR.THANKS

  • @shajisebastian43
    @shajisebastian43Күн бұрын

    Excellent ✈️ I💪👏

  • @SunilKumar-qr2rn
    @SunilKumar-qr2rn3 күн бұрын

    That's SG❤

  • @balaguru3741
    @balaguru37412 күн бұрын

    Very good Anna ❤

  • @arunkondoor96
    @arunkondoor962 күн бұрын

    പെട്രോൾ പമ്പിലെ ഫ്യൂൽ നിറക്കുന്ന ഹോസ് ട്രാൻപേരന്റ് ആക്കാൻ പറ്റുമോ

  • @praveenprakash1879
    @praveenprakash18792 күн бұрын

    👍

  • @user-vv6tx2zh6z
    @user-vv6tx2zh6z2 күн бұрын

    ഞാൻ തൃശൂർ

  • @gurusreevoice606
    @gurusreevoice6062 күн бұрын

    Congrats.. 👍

  • @mm2k2uk
    @mm2k2uk2 күн бұрын

    Congratulations 🙌 sir

  • @deviprasadprasad6796
    @deviprasadprasad6796Күн бұрын

    👏👏👏

  • @sarathchandrababu5181
    @sarathchandrababu51813 күн бұрын

    ❤❤

  • @k.mabdulkhader2936
    @k.mabdulkhader2936Күн бұрын

    Yes🎉

  • @nandakumarkollery6915
    @nandakumarkollery69152 күн бұрын

    Good

  • @ShibiludheenShibiludheen
    @ShibiludheenShibiludheen15 сағат бұрын

    പരാതി നൽകിയത് വളരെ നല്ല തീരുമാനം. അതിൽ പരിഹാരം കണ്ടതും. പമ്പുകാരുടെ കള്ളത്തരങ്ങൾ അവസാനിപ്പിക്കണം. മാത്രമല്ല പമ്പിൽ മണിക്കൂറുകളോളം നിന്നുകൊണ്ട് ആത്മാർത്ഥമായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ക്ഷേമനിധിയും ശമ്പള വർധനവുമൊക്കെ സുരേഷ്ഗോപി എം.പി പരിഹരിക്കണം. മുതലാളിമാരുടെ ചൂഷണം അവസാനിപ്പിക്കണം

  • @sreekumar2126
    @sreekumar21263 күн бұрын

    🌹🌹

  • @sajigopalan26
    @sajigopalan262 күн бұрын

    👍👍👍👍👍

  • @pyaroona
    @pyaroonaКүн бұрын

    👌🏻👍🏻🙏🏻❤

  • @AKSHAIAATHIRA2022
    @AKSHAIAATHIRA20222 күн бұрын

    ❤❤❤❤

  • @MuhammedAjmalAp
    @MuhammedAjmalAp2 күн бұрын

  • @shajishajeesh2029
    @shajishajeesh20292 күн бұрын

    19:kalakal

  • @jayaprakashthankappan483
    @jayaprakashthankappan4832 күн бұрын

    SG സൂപ്പർ സ്റ്റാർ തന്നെ എന്ന് അഭിനയം കൊണ്ടും മന്ത്രി എന്ന നിലയിലും സൂപ്പർ സ്റ്റാർ തന്നെ എന്ന് തെളിയിച്ച് ഇരിക്കുന്നു👍👍👍👍

  • @remeshvijayan9486
    @remeshvijayan94862 күн бұрын

    ശബരിമല ഭക്തരിൽ നിന്നും 30% അധിക തുക ഈടാക്കുന്നതിനെതിരെയുള്ള കേസ് എന്തായി??

  • @ravindrang7553
    @ravindrang75532 күн бұрын

    Congratulations

  • @rassik142
    @rassik1422 күн бұрын

    SG 🙏.

  • @RavindranNair-rv5sd
    @RavindranNair-rv5sd2 күн бұрын

    👍👍❤️👍👍

  • @krishnangovindan1827
    @krishnangovindan18272 күн бұрын

    പാലാ പമ്പ് കുളം പമ്പ് ഇതിൽ വെള്ളം കേറിയതാണല്ലോ 😂

  • @zachariahasikkgroup
    @zachariahasikkgroup2 күн бұрын

    ഇപ്പോൾ ഞാൻ പറഞ്ഞത് ശരിയായോ ഇവിടെ കുറെ ചാനലുകാർ ഉണ്ട് കാശ്കാരന്റെ ആസനം താങ്ങി ആ ദുർഗന്ധവും സുഗന്ധ സാമാനം സ്വികരിക്കുന്നവർ അവരാണ് ഇങ്ങനെയുള്ള വാർത്തകൾ ഉണ്ടാക്കുന്നത്.

  • @maheshp-ve3bh
    @maheshp-ve3bh2 күн бұрын

    സർ ആലപ്പുഴ kakkazhom പെട്രോൾ പമ്പിൽ നിന്നും ഡീസൽ ആയിക്കുമ്പോൾ വണ്ടിക് മിസിഗ് കാണിക്കുന്നു

  • @babuswaminathan3371
    @babuswaminathan33712 күн бұрын

    Use valuable post don't miss use

  • @rajanka2512
    @rajanka25122 күн бұрын

    👍സൂപ്പറല്ലേ., S G 🥰🇮🇳✅

  • @SPOONKAVANAM
    @SPOONKAVANAM2 күн бұрын

    Great Leader

  • @achuthanpisharody5806
    @achuthanpisharody58062 күн бұрын

    Good massage 🎉🎉🎉

  • @prasannavlogs1441
    @prasannavlogs14412 күн бұрын

    🎉🎉🎉🎉

  • @PremanKv-ci7fl
    @PremanKv-ci7fl2 күн бұрын

    ഇതാണ് ഇന്ത്യയുടെ കേരളമെമ്പർ ,ഇതിന് മുമ്പെയും മെമ്പർമാർ ഉണ്ടയായിട്ടുണ്ട് - ഓർക്കണം ഇത് താമരയുടെ BJP യുടെ മെമ്പർ സുരേഷ്ഗോപിസാർ ബിഗ്ഗ് ശ്വല്ലൂട്ട്

  • @KesavanNedungattil
    @KesavanNedungattil2 күн бұрын

    Great job. Suresh Gopi Minister .

  • @josyjosephvalliara2274
    @josyjosephvalliara22742 күн бұрын

    പല petrol pump ലും അളവു തട്ടിപ്പ്‌ നടത്തുന്ന അവസ്ഥ ഉണ്ട് അത് പരിഹരിക്കാന്‍ പറ്റുമോ

  • @Friendsaluva6054
    @Friendsaluva60542 күн бұрын

    SG👍

  • @mcvarghesevarghese3404
    @mcvarghesevarghese34042 күн бұрын

    S G ki jai ❤❤❤ Jai Bharat 🇮🇳 ❤❤❤

  • @josemathew99
    @josemathew99Күн бұрын

    Where is the office of this organisation located in Pala?

  • @sujakj3516
    @sujakj35162 күн бұрын

    Petrol. Bank manager. Kallatharam. Mathram. Patayunnu . Athu. Avanum. Nanasiysyi 😊

  • @divyaharidas7067
    @divyaharidas7067Күн бұрын

    Urgent ayi sureshaettanea onnu contact cheyyananu

  • @pradeepphilip7151
    @pradeepphilip71512 күн бұрын

    നന്ദിയുണ്ട്.പക്ഷേ ഇപ്പൊൾ നമ്മുടെ നാട്ടിലെ മായം കലർന്ന ആഹാര സാധനങ്ങൾ പ്രത്യേകിച്ച് മസാല ഐറ്റംസ് അതിലുള്ള മായം അതുപോലെ പച്ചമീൻ ഉണക്കമീൻ ഇതിലുള്ള മായം.അതിൻ്റെ പേരിൽ എന്തെങ്കിലും നടപടി എടുക്കാമോ.

  • @reshmasunil3728
    @reshmasunil3728Күн бұрын

    എന്റെ സാറെ അവിടുന്ന് ഡീസൽ അടിച്ച മറ്റു വണ്ടിക്കാരുടെ കാര്യം സാറിന് പൈസ കിട്ടിയപ്പം പ്രശ്നം തീർന്നോ

  • @subhakeshir5512
    @subhakeshir55122 күн бұрын

    ജയ് S.G.❤

  • @maheshn.m8666
    @maheshn.m86663 күн бұрын

    S g Good❤

  • @radhakrishnanca902
    @radhakrishnanca9023 күн бұрын

    Sg👍🙏🌹

  • @roythomas9217
    @roythomas9217Күн бұрын

    ഒരു ചുക്കും നടന്നിട്ടില്ലന്ന് പമ്പ് കാരൻ തന്നെ പറയുന്ന വീഡിയൊ വന്നിരുന്നല്ലൊ-

  • @raveendran_e_
    @raveendran_e_2 күн бұрын

    What happened to all others who filled petrol from that Pump ? Ithu polulla ethra cases India yil ottake nadakkunnundakum? Ellam oru Suresh Gopi kku sariyajkan aavilla. Especially he is s Central Minister. Vendathu itharam cases fast aayi solve cheyyan oru system aanu vendathu, witha Turn Around Time... Kudos to SG

  • @user-gi7kh7zk4w
    @user-gi7kh7zk4w2 күн бұрын

    Very good sir

  • @rajendrakumari.g.701
    @rajendrakumari.g.7012 күн бұрын

    Suiper sir

  • @jubiraj9915
    @jubiraj99152 күн бұрын

    ഒട്ടു മിക്കവാറും പമ്പ് വയലിൽ ആണ് ഒള്ളത്. എനിക്ക് ഇങ്ങനെ ഒണ്ടായിട് ഒണ്ടു

  • @sajisaji2124
    @sajisaji21242 күн бұрын

    5:16

  • @anishb9216
    @anishb92162 күн бұрын

    It's not about money. What about water in petrol pump

  • @tinoyktom
    @tinoyktom2 күн бұрын

    Its Unnatural

  • @Ravipk-yv8hg
    @Ravipk-yv8hg2 күн бұрын

    Suresh Gopi is great..minister will be chief minister.of.kerLa

  • @ManikandanS-co7xj

    @ManikandanS-co7xj

    2 күн бұрын

    ഇലക്ഷന് മുമ്പ് അദ്ദേഹത്തിനെ ഒത്തിരി പരിഹസിച്ചത് അല്ലേ എന്നിട്ടെന്തായി ഇനിയും അതുപോലെ തന്നെ സംഭവിക്കും സത്യം മാത്രം മുറുകെപ്പിടിച്ച് ജീവിക്കുന്ന മനുഷ്യൻ സുരേഷ് ഗോപി ജനഹൃദയം ഇനിയും കീഴടക്കും അതിനകത്ത് രാഷ്ട്രീയമില്ല മതമില്ല ദേശമില്ല എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു

  • @AnoopKumar-sp6wp
    @AnoopKumar-sp6wp2 күн бұрын

    indian oil petrol അടിക്കരുത്

  • @kishormankurussipalakkad5585
    @kishormankurussipalakkad558510 сағат бұрын

    Actually അപ്പോ ഈ പ്രസ്‌നം അവിടെ തീർന്നോ?. ഇതിൽ തന്നെ പറയുന്നുണ്ട് കേസ് കൊടുക്കാനുള്ള ഉദ്ദേശം ആ പെട്രോൾ പമ്പ് നിന്നും എത്ര പേര് പെട്രോൾ അടിച്ചിട്ടുണ്ടാവും എന്ന് പൈസ അല്ലാ വിഷയം എന്നും. എന്നിട്ട് gpay ൽ പൈസ കിട്ടിയപ്പോൾ അവിടെ തീർന്നോ പ്രതിബദ്ധത? Aa pump നിന്നും condaminated diesel എങ്ങനെ sale ചെയ്യും? Condaminated diesel sale ചെയ്ത pump ്ന് എതിരെ എന്ത് നടപടി സ്വീകരിച്ചു? ഇത് എങ്ങിനെ condaminated ആയി? ഇപ്പൊ അവിടെ sale ചെയ്യുന്ന diesel നല്ലതാണോ അതോട് പഴയപോലെ തന്നെ ആണോ? ഇതൊക്കെ ബാക്കിയില്ലേ

  • @jeromvava
    @jeromvavaКүн бұрын

    പെട്രോൾ വില കുറയ്ക്കണം

  • @soorajar5622
    @soorajar56222 күн бұрын

    പറയുമ്പോ നോക്കി പറയുക

  • @prasanthj5588
    @prasanthj55883 күн бұрын

    ഒരു സംശയം ചോദിക്കട്ടെ ഏത് പെട്രോൾ പമ്പിൽ പോയി നമ്മൾ പെട്രോൾ അടിച്ചാലും ബില്ല് തരാൻ അവർ ബില്ല് തരേണ്ട ഉത്തരവാദിത്തം ഉണ്ടോ നമുക്ക് ബില്ല് ചോദിച്ചു വാങ്ങാമോ

  • @kannankollam1711

    @kannankollam1711

    2 күн бұрын

    അവർ ബില്ല് തരില്ല നമ്മൾ ചോദിച്ചു വാങ്ങണം അത് ഏത് ബില്ല് ആയാലും അത് നമ്മുടെ അവകാശമാണ് ഒരു പട്ടിയും ചോദ്യം ചെയ്യില്ല

  • @AjithKumar-tx9qq

    @AjithKumar-tx9qq

    2 күн бұрын

    തീർച്ചയായും ബില്ല് ചോദിച്ചാൽ തന്നേ പറ്റുകയുള്ളു.

  • @RakeshRagu123
    @RakeshRagu1232 күн бұрын

    എന്റെ ഒരു വണ്ടി കളവു പോയിട്ട് 10day oru വിവരം ella 😭😭😭

  • @shyamalanair9804
    @shyamalanair980411 сағат бұрын

    Seriyaane sir suresh gopi sir daya ulla oru mp aane

  • @mangalapilly
    @mangalapillyКүн бұрын

    ഇപ്പോൾ മനസ്സിലായില്ലേ, സുരേഷ് ഗോപിക്കെതിരേയുള്ള ഗ്യാ.ഗ്വാ..വിളികളും മണ്ടനാക്കിയുള്ള കമൻറ്റുകളുടെ കാരണം?

Келесі