മുൾമുനയിൽ നിർത്തിയ ചോദ്യങ്ങൾ, ഉത്തരം പറഞ്ഞു സുരേഷ് ഗോപി

സുരേഷ് ഗോപി
suresh gopi latest
suresh gopi today
suresh gopi news
suresh gopi new
suresh gopi live
suresh gopi viral
suresh gopi thrissur
suresh gopi nda
suresh gopi bjp
#sureshgopi
#sureshgopimalaylammovies
#sureshgopilatest

Пікірлер: 864

  • @bijoykumark.p8636
    @bijoykumark.p86363 ай бұрын

    എനിക്ക് ഒന്നേ പറയാനുള്ളു പാർട്ടി നോക്കി ഓട്ടു ചെയ്യരുത് വെക്തി നോക്കി ഓട്ടു ചെയ്യു സുരേഷ് ഏട്ടൻ നല്ല വെക്തി ആണ് 🤍

  • @nirmalson806

    @nirmalson806

    3 ай бұрын

    ​@@Crusader_Inഅദ്ദേഹം ദൈവം ആണ് ദൈവമായി കാണുന്നു ഈ പ്രാവിശ്യം ജയിച്ചിരിക്കും...

  • @mssudheeshmssudheesh8641

    @mssudheeshmssudheesh8641

    3 ай бұрын

    ​@@Crusader_In പിന്നെ എന്തിനാടോ താമര പൂ 😂

  • @explore_____5216

    @explore_____5216

    3 ай бұрын

    Ohhoo ennaa ayalod party maaran paray ennitt jayippikka nalla manushyane😊

  • @explore_____5216

    @explore_____5216

    3 ай бұрын

    ​@@nirmalson806ijjaathi adimakkannan😂😂

  • @Ourimperfectwayofliving

    @Ourimperfectwayofliving

    3 ай бұрын

    Sorry, I feel he can't make any difference in BJP politics. He can just sit in the parliament and tap the table when the Supreme leader speaks.

  • @techcareroofingsolution1754
    @techcareroofingsolution17543 ай бұрын

    ജയിച്ചാൽ പിന്നെ നിങ്ങളെ തിരിഞ്ഞു നോക്കാത്ത നേതാക്കളെ വേണോ അതോ തോറ്റിട്ടും നിങ്ങളുടെ കൂടെ നിന്ന് നിങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച സുരേഷ് ഗോപി സാർ വേണോ എന്ന് നിങ്ങൾ തീരുമാനിക്കുക സഹകരണ മേഖലയിലെ പാവപ്പെട്ടവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ഒരു മനസാക്ഷിയും ഇല്ലാതെ കട്ടെടുത്തവരെ വേണോ അതോ സാധാരണനാരുടെ കണ്ണുനീർ കണ്ടാൽ മനസലിയുന്ന നല്ലവനായ ഒരു മനുഷ്യനെ വേണോ നിങ്ങൾ തീരുമാനിക്കുക.. ഇലക്ഷൻ വരുമ്പോൾ മാത്രം ഞാൻ ഈ നാട്ടുകാരൻ ആണ് എന്ന് പറഞ്ഞു വരുന്ന ആളെ വേണോ ഈ നാട്ടുകാരൻ അല്ലഞ്ഞിട്ടും നിങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച സുരേഷ് ഗോപി സാറിനെ വേണോ നിങ്ങൾ തീരുമാനിക്കുക.... നിങ്ങളുടെ തീരുമാനം ആണ് നാളെ നിങ്ങൾ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് തെറ്റായ തീരുമാനം എടുത്തിട്ട് ഇത് ഞങ്ങളുടെ വിധി ആണെന്ന് പറഞ്ഞിട്ട് കരയാൻ നിക്കാതെ ധൈര്യപൂർവം ഒരു ശരിയായ തീരുമാനം എടുക്കുക ഇത്ര നാളും ഇടതിനും വലതനും അവസരം കൊടുത്തിട്ടും അവർ ഒന്നും ചെയ്യുന്നില്ല ഇത്തവണ സുരേഷ് ഗോപിക്ക് നിങ്ങൾ ഒരു അവസരം കൊടുത്തു നോക്കുക തീർച്ചയായും നിങ്ങളുടെ ജീവിതം തന്നെ മാറും...

  • @shalinisanthosh8859

    @shalinisanthosh8859

    3 ай бұрын

    💯

  • @dileepkumarraveendran417

    @dileepkumarraveendran417

    3 ай бұрын

    🔥❤️

  • @rajeshgspillai7503

    @rajeshgspillai7503

    3 ай бұрын

    👌🏻👌🏻👌🏻😄

  • @geethabbalakrishnan1649

    @geethabbalakrishnan1649

    3 ай бұрын

    ❤👌👌

  • @geethadevin.i944

    @geethadevin.i944

    3 ай бұрын

    100 % ശരിയാണ്

  • @humanbeing2057
    @humanbeing20573 ай бұрын

    തൃശൂർകാർ ഈ മനുഷ്യനെ ഇനിയും തോൽപ്പിക്കരുത്.. നെറികേടാണ്... നമ്മുടെ നാടിൻ്റെ വികസനത്തിന് ആയി SG ക്ക് വോട്ട് ചെയ്യൂ❤

  • @ajaisamuel5886

    @ajaisamuel5886

    3 ай бұрын

    He's really pathetic politician😂

  • @dharshdharsh9682

    @dharshdharsh9682

    3 ай бұрын

  • @KanchanaKanchana-kh8wh

    @KanchanaKanchana-kh8wh

    3 ай бұрын

    Ggk kbll kalakaar TMI GL BL calm bibh cl p cm BC GE FL cldpfp1 with 1n​@@dharshdharsh9682

  • @abdulatheef2805

    @abdulatheef2805

    3 ай бұрын

    Anthu chayyana njangalk agraham illanjittalla 😂poovan Pazam kolambiyil veenu poyilla 😂😂😂😂

  • @roseed8816

    @roseed8816

    3 ай бұрын

    He should fail because he is part of the fascist rule.

  • @renupg9208
    @renupg92083 ай бұрын

    തൃശ്ശൂർകാർ വിചാരിച്ചാലേ നമ്മുടെ കേരളത്തിന്‌ ഒരു നല്ല കേന്ദ്രമന്ത്രിയെ ലഭിക്കുകയുള്ളു 🙏

  • @balakrishnanmenon9663

    @balakrishnanmenon9663

    5 күн бұрын

    കേരളം കാത്തി രുന്ന മനുഷ്യത്തമുള്ള ഒരേ ഒരു മന്ത്രി ദൈവം അദ്ദേഹത്തെ കാത്തു കൊണ്ടട്ടെ.

  • @saseendranpk4308
    @saseendranpk43083 ай бұрын

    ഇനിയും നിങ്ങൾ ഈ മനുഷ്യനെ മനസ്സിലാക്കിയില്ല എങ്കിൽ നഷ്ടം നിങ്ങൾക്ക് തന്നെയാണ് അല്ലാതെ അദ്ദേഹത്തിന് ഒരു ചുക്കും നഷ്ടപെ ടനില്ല 🙇‍♂️💞🙏👏💪🇮🇳👍👌

  • @hakkimthoppil8148

    @hakkimthoppil8148

    3 ай бұрын

    സത്യം അദ്ദേഹത്തിന് ഒന്നും നേടാനില്ല നിങ്ങൾക് വേണമെങ്കിൽ വിജയിപ്പിച്ചോ

  • @BestPlywood-jq4if

    @BestPlywood-jq4if

    3 ай бұрын

    Oru christian chothichappol joseph mashinde karyam paranju. Ee rashtreeyakkar inganeya .. Janangale avarude emotion kondu kalikkum

  • @shazown

    @shazown

    3 ай бұрын

    Mone, its all scripted ennu ariyille ?

  • @Midkarthika

    @Midkarthika

    3 ай бұрын

    Manasilakiyallo athalle kazhinja thavana poojeppi aakiyathum iniyum aakan povunnadhum.. Modi ninnalum ivide jayikilla pinneyalle chembu kovi🤭🤭

  • @dragonmediakannur1041

    @dragonmediakannur1041

    3 ай бұрын

    Sir ningal Varanam ithavana

  • @sahadevanem3754
    @sahadevanem37543 ай бұрын

    ❤❤❤❤❤ vote for സുരേഷ് ഗോപി സർ പാവപ്പെട്ടവരെ സഹായിക്കാൻ വേണ്ടി മാത്രം ❤❤❤❤❤❤

  • @lalprasad5664

    @lalprasad5664

    3 ай бұрын

    Enneettu Pode ,, kure bjp,ldf, congress ,,, what benefits you have ??

  • @arjunnarayanan8601

    @arjunnarayanan8601

    3 ай бұрын

    @@lalprasad5664 at least jayipikunnavar nthelum nalla alkar ayirunnu mathi … honestly people benefit then only

  • @Midkarthika

    @Midkarthika

    3 ай бұрын

    Poda pottaa

  • @mssudheeshmssudheesh8641

    @mssudheeshmssudheesh8641

    3 ай бұрын

    ശിറ്റ് 😂

  • @vinodkonchath4923
    @vinodkonchath49233 ай бұрын

    രാഷ്ട്രീയം ഏതുമാകട്ടെ നാടിന്റെ നന്മയ്ക്കും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി പ്രവർത്തിക്കുന്നവരാകണം അതിൽ സുരേഷേട്ടൻ 100% യോഗ്യനാണ്

  • @ckrajesh4748
    @ckrajesh47483 ай бұрын

    ഞങ്ങൾക്ക് സുരേഷ് ഗോപിയേപോലൊരു സ്ഥാനാർഥിയെ കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു 👍കൈയിൽ വാങ്ങി പോക്കറ്റിൽ ഇടുന്നതിന് മുൻപേ കുറ്റം പറയുന്നവർ ശമ്പളം പോലും കിട്ടാത്ത, ആൺകുട്ടികളെ പോലും സമാധാനത്തോടെ വിദ്യാലയങ്ങളിൽ വിടാൻ പറ്റാത്ത നാടാക്കിയിട്ടും ന്യായികരിക്കുകയും വീണ്ടും വീണ്ടും അധികാരത്തിൽ ഏറ്റുകയും ചെയ്യുന്ന മതേതര പ്രബുദ്ധർ ദൈവത്തിന്റെ സ്വന്തം നാടേ ഡയലോഗ് മാത്രം മിച്ചം തുടർഭരണത്തിന്റെ മെച്ചം 👌

  • @yassarkollam6513
    @yassarkollam65132 ай бұрын

    നല്ലത് ആരുചെയ്യുമെങ്കിലും അവരെ അംഗീകരിക്കാനുള്ള മനസ്സുണ്ടാകണം സുരേശേട്ടൻ അത്‌ അർഹിക്കുന്നു❤❤

  • @nirmalson806
    @nirmalson8063 ай бұрын

    മുല്ലപെരിയാർ ഡാം ഡാം നു വേണ്ടി സംസാരിക്കാൻ കേരളത്തിന്‌ വേണ്ടി സുരേഷ് ഏട്ടൻ മാത്രമേ ഉള്ളു ജയിച്ചേ മതിയാകു ജയിപ്പിച്ചു തരും എന്റെ കേരളത്തിന്റെ വാക്ക്‌ ആണ് ❤️ love you

  • @sijusijuvkm4473

    @sijusijuvkm4473

    2 ай бұрын

    Oru koppum samsarichit kaarym illatha kaaryathinu ingeru entho ondakkana,,,kodathiku polum onnum cheyan patatha kaaryathinu ,,,,kashtam ningale pole ulla vella ellaam paal aanennu karuthi irikunna kure janangal ipozhum indiayil undalle😊

  • @sarathshiva8568
    @sarathshiva85683 ай бұрын

    ഇദ്ദേഹം ജയിച്ചാൽ തൃശൂറിന് മാത്രമല്ല കേരളത്തിന് ആണ് ഗുണം അതിൽ 100 ശതമാനം വിശ്വസിക്കാം തൃശൂരുകാർക്ക് അഭിമനിക്കാം സുരേഷ് ഏട്ടൻ നിങ്ങളുടെ Candidate ആയതിൽ ധൈര്യ പൂർവ്വം അദ്ദേഹത്തെ വിജയിപ്പിച്ച് അയക്കു വിവരവും വിദ്യാഭ്യാസവും കാര്യ പ്രാപ്തിയും ഉണ്ട് ആരുടെ ചോദ്യത്തിൻ്റെ മുന്നിൽ നിന്നും അദ്ദേഹം ഒളിച്ചോടില്ല നേരിടും സധൈര്യതോടെ അദ്ദേഹത്തെ ജയിപ്പിച്ചു അയച്ചാൽ നിങ്ങൾടെ നമ്മുടെ മക്കളുടെ ഭാവിയും സുരക്ഷിതം Wish you all the best Suresh Etta 🙏

  • @krishnakv8228
    @krishnakv82283 ай бұрын

    സുരേഷ് ഗോപിയുടെ ഇത്രയും clarity യുള്ള ഒരു speech, ഇതിന് മുൻപ് ഉണ്ടായിട്ടില്ല

  • @sreekumarm4835
    @sreekumarm48353 ай бұрын

    ജയിച്ചാൽ ഒരു കേന്ദ്ര മന്ദ്രിയാണ്, അല്ലാതെ മറ്റവരാര് ജയിച്ചാലും പ്രതിപക്ഷത്തും😂 ഏത് വേണമെന്ന് വിവരമുള്ള തൃശൂർ തീരുമാനിക്കട്ടെ❤

  • @hashimharoon318

    @hashimharoon318

    3 ай бұрын

    absolutly right

  • @santhosam.

    @santhosam.

    3 ай бұрын

    ഞാൻ തൃശ്ശൂർകാരൻ ആണ് പക്ഷേ തൃശ്ശൂർക്കാർ വിവരമുള്ളവർ എന്ന് പറയരുത്.

  • @dharshdharsh9682

    @dharshdharsh9682

    3 ай бұрын

  • @ranjimedia9918

    @ranjimedia9918

    3 ай бұрын

    100% right👌

  • @prashin1200

    @prashin1200

    3 ай бұрын

    😅

  • @anandsabarijith6314
    @anandsabarijith63143 ай бұрын

    വിജയിപ്പിച്ചു വിട്ടേക്കണേ 🙏

  • @shajithemmayath3526
    @shajithemmayath35263 ай бұрын

    ഇന്ദേഹം ചോദിച്ച ചോദ്യം അദ്ദേഹത്തിന്റെ സ്വന്ദം ചോദ്യമല്ല, ഇവിടെ വീട് വീടാണ്ഡാരം കയറി കോൺഗ്രസ് പ്രവർത്തകർ ക്രിസ്ത്യൻ കുടുംബത്തിൽ കയറി ബിജെപി വന്നാൽ അപകടമാണ് എന്നു പ്രചരിപ്പിക്കുന്നുണ്ട്, ജോസഫ് മാഷ് ഇവർക്ക് ഒരു പ്രശനമേയല്ല,

  • @szr7248

    @szr7248

    3 ай бұрын

    നിങ്ങള്ക് വർഷങ്ങളായി ഒരു ജോസഫ് മാഷ് മാത്രമേ പറയാനുള്ളൂ. അതിന് ശേഷം ബിജെപി കൊന്നു തള്ളിയ എത്രയോ ക്രിസ്റ്റ്യൻ മുസ്ലിം മനുഷ്യരെ ഓർമ വരുന്നില്ല അല്ലെ. അതാണ് ബിജെപി not allowed in Kerala.

  • @anilkallil1892

    @anilkallil1892

    3 ай бұрын

    കോയ ജയം തോൽവി എന്തുമാകട്ടെBJP കേരളത്തിൽ വളരും വളർത്ത് അത് ആരുമല്ല നിങ്ങൾ മത. ഭാന്ത്രൻമാർ​@@szr7248

  • @jithinjoshy3567

    @jithinjoshy3567

    3 ай бұрын

    ​@@szr7248അത് എവിടെയാണ് ജിഹാദി BJP കാർ കൊന്നത്? ഒന്ന് പറയാമോ? ശൂലം ഭ്രൂണം മാറ്റി പിടിക്കണേ? 🤣

  • @user-ge1ug1sy1d

    @user-ge1ug1sy1d

    3 ай бұрын

    You are correct 💯. But Kerala people don't understand this truth very sad​@@szr7248

  • @youwecan4254

    @youwecan4254

    3 ай бұрын

    ഉപ്പു തിന്നവൻ വെള്ളം കുടിക്കും അത്രേ ഉള്ളൂ 😂😂

  • @Zander68
    @Zander683 ай бұрын

    ഞാൻ ഇത് വരെ പാർട്ടി നോക്കിയിട്ടില്ല ! എന്നാൽ, ഇത്തവണ സുരേഷ് ഗോപി ജയിക്കണം എന്ന് ആഗ്രഹിക്കുന്നു 🙏 കേരളം മതപരമായി അല്ലാതെ ബാക്കി എല്ലാ കാര്യത്തിലും മാറ്റങ്ങൾ വരണം ആരു ഭരിച്ചാലും 😌

  • @decodingscriptures.
    @decodingscriptures.3 ай бұрын

    ന്യൂന പക്ഷങ്ങളിൽ ഭൂരിഭാഗം ജനതയ്ക്കും വിഷയങ്ങളെ മതത്തിന്റെ കണ്ണിൽ കൂടിയേ കാണാൻ പറ്റുന്നുള്ളു എന്നുള്ളത് നിർഭാഗ്യം തന്നെ . ക്രിസ്ത്യാനികൾ കൂട്ടത്തോടെ കേരളാ കോൺഗ്രസിന് വോട്ട് ചെയ്യുന്നതിനെ ഹിന്ദുക്കൾ ഭയക്കുന്നില്ല , മുസ്ലിങ്ങൾ മുസ്ലിം ലീഗിന് വോട്ട് ചെയ്യുന്നതിനെ ഹിന്ദുക്കൾ ഭയക്കുന്നില്ല , ഹിന്ദുക്കൾ ബിജെപിക്കു വോട്ട് ചെയ്താൽ ഭയമായി, കാരണം നിങ്ങളുടെ ബിസിനസ് പൂട്ടുമോ എന്ന ഭയം , എന്താണ് ആ ബിസിനസ് മതപരിവർത്തനം എന്ന ബിസിനസ് . മതം വളർത്താൻ പറ്റിയ പാർട്ടിക്ക് വോട്ട് ചെയ്യാതെ , രാജ്യത്തെ വളർത്താൻ പറ്റിയ പാർട്ടിക്ക് വോട്ട് ചെയ്യൂ സഹോദര.

  • @nithink8378

    @nithink8378

    3 ай бұрын

    സത്യം 🔥👍🏻

  • @ajidivakar2176

    @ajidivakar2176

    3 ай бұрын

    കൃത്യമായ മറുപടി❤

  • @babumk8398

    @babumk8398

    3 ай бұрын

    👍❤️👍

  • @emmanualkt-fk3gp

    @emmanualkt-fk3gp

    3 ай бұрын

    രാജ്യം വളർന്ന് വളർന്ന് പത്തിരുപത് പേരുടെ കൈകളിലെത്തി. ഇതിൽ നിനക്കെന്ത് ഗുണമാ കിട്ടിയത് ?

  • @decodingscriptures.

    @decodingscriptures.

    3 ай бұрын

    @@emmanualkt-fk3gp സഹോദരന്റെ അറിവിലേയ്യ്ക്കു, 20 അല്ല രാജ്യത്തിൻറെ തന്ത്ര പ്രധാനമായ വളർച്ചയ്ക്ക് ഇനിയും ആളുകൾ ഉയർന്നു വരും . വിദേശ രാജ്യത്തുപോയി തന്ത്ര പ്രധാനമായ കാര്യങ്ങൾ നടത്താൻ ഗവണ്മെന്റ്കൾക്ക് കഴിയില്ല അതിനാണ് ഓരോ രാജ്യങ്ങളും ബിസിനസ് ടൈക്കൂൺസിനെ ഉണ്ടാക്കി വിടുന്നത് , ഇന്ത്യയ്ക്ക് ചുറ്റുമുള്ള കടൽ തുറമുഖങ്ങൾ പിടിച്ചെടുക്കാൻ ചൈന തന്ത്രപരമായി ശ്രമിക്കുന്നതിനാൽ, ഇന്ത്യൻ കമ്പനിയായ അദാനിയെ കൊണ്ട് നമ്മൾ Sri Lanka's Colombo Port, ഏറ്റെടുത്തു. ഓസ്‌ട്രേലിയയിലെ അബോട്ട് പോയിൻ്റും കിഴക്കൻ ആഫ്രിക്കയിലെ ജിബൂട്ടിയിലെ ഒരു തുറമുഖവും ഉൾപ്പെടെ ഇന്ത്യയ്ക്ക് പുറത്ത് നിരവധി തുറമുഖങ്ങൾ അദാനി നടത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ മാസം 1.2 ബില്യൺ ഡോളറിന് തന്ത്രപ്രധാനമായ ഇസ്രായേലി തുറമുഖമായ ഹൈഫയെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ശ്രീലങ്ക മുതൽ പാകിസ്ഥാൻ വരെ നീണ്ടുകിടക്കുന്ന ചൈനയുടെ തുറമുഖങ്ങളെ ചെറുക്കാൻ ഇന്ത്യയെ സഹായിക്കുന്ന ഒരു "തന്ത്രപരമായ" കളിയാണ് അദാനിയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. എനിക്കൊരു ഗുണവും കിട്ടണ്ട , രാജ്യത്തിന് കിട്ടിയാൽ മതി " Manasilayo saare "

  • @shabukamaldas4328
    @shabukamaldas43283 ай бұрын

    ആ മനുഷ്യന് ഒരു അവസരം കൊടുക്കു നമക്ക് കാണാം നല്ലത് മാത്രമേ കിട്ടു എല്ലാകാർക്കും ഗോഡ് ബ്ലെസ്

  • @mssudheeshmssudheesh8641

    @mssudheeshmssudheesh8641

    3 ай бұрын

    അടുത്ത ജന്മത്തിലെ ബ്രാഹ്മണൻ... അടുത്ത ജന്മം നോക്കട്ടാ 😂

  • @padmakumar6677
    @padmakumar66773 ай бұрын

    വിദ്യാഭ്യാസം അതിൻ്റെ വില ഒന്നു വേറേ തന്നെ . അതാണ് SG. KOLLAM FATIMA MATHA NATIONAL COLLEGE. 🙏🙏🙏🙏

  • @princepankaj6027
    @princepankaj60273 ай бұрын

    ഞാൻ ഒരു കമ്മ്യുണിസ്റ്റ് പാർട്ടി അംഗം ആണ്. എറണാകുളം പക്ഷേ ഞാൻ തൃശ്ശൂർ ജില്ലയിലെ ആയിരുന്നു venghil ഉറപ്പായും എൻ്റെ വോട്ട് സുരേഷ് ഏട്ടന് ആയിരിക്കും

  • @salihsubair6004

    @salihsubair6004

    2 ай бұрын

    Fake

  • @ahammedjunaidbv3091

    @ahammedjunaidbv3091

    2 ай бұрын

    Oru velivum ella ninaku onnum.

  • @careergulfgulf2263

    @careergulfgulf2263

    2 ай бұрын

    നി ഒരു കമ്മ്യൂണിസ്റ് അല്ല. ഒരിക്കലും

  • @pradeepk.v-oq4kq

    @pradeepk.v-oq4kq

    2 ай бұрын

    ബുദ്ധിയുള്ള കമ്മ്യൂണിസ്റ്റു കാരൻ നിങ്ങളെ ഞാൻ സഖാവ് എന്ന് വിളിക്കും കാരണം നമ്മളുടെ സ്ഥലം രക്ഷപ്പെടണം എന്ന് വിചാരിക്കുന്നവനാണ് രാഷ്ട്രീയക്കാരൻ

  • @mansoorali1916

    @mansoorali1916

    2 ай бұрын

    Appo thrissur nilkuna thante party karan sunil kumar ayalu shari alla ennano parayunnath suhirthes

  • @Lovewith553
    @Lovewith5533 ай бұрын

    അദ്ദേഹത്തിന് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല, അത്‌ കൊണ്ട് ആണ് തോൽവി, അദ്ദേഹത്തെ അറിയാൻ ഒന്നു ശ്രമിക്കു തൃശൂർ ഗെഡികളെ 🙏

  • @xavier-su4iv
    @xavier-su4iv3 ай бұрын

    ഞാനൊരു ക്രിസ്ത്യന് ആണ് ഞാൻ ബിജെപി വോട്ട് കൊടുക്കും സുരേഷ് ഗോപി ക്ക് വോട്ട് കൊടുക്കും അങ്ങേരു ജയിച്ചാൽ വല്ലോം ചെയ്യും എനിക്ക് ഉറപ്പ് ഉണ്ട് ... വേറെ ഒന്നും ഞാൻ നോക്കില്ല .. ജനങ്ങൾക്ക് വേണ്ടി അങ്ങേരു ചെയ്യും.... എനിക്ക് ഉറപ്പുണ്ട്..

  • @prasadbabu8783
    @prasadbabu87833 ай бұрын

    ഇത് വരെ പാർലമെന്റിലേക്ക് ജയിപ്പിച്ചു വിട്ട ആളുകൾ വരുമ്പോൾ അവരോട് ഇത് പോലെ ചോദ്യങ്ങൾ ചോദിക്കാൻ ആരെയും കാണുന്നില്ലല്ലോ. അവർ ഇത് പോലെ നിന്ന് ചോദ്യങ്ങൾ കേൾക്കുമോ......

  • @rajeshp6257
    @rajeshp62573 ай бұрын

    സുരേഷ് ഗോപി ജയിക്കും ❤❤❤

  • @Priya-gi3lz

    @Priya-gi3lz

    3 ай бұрын

    No

  • @faisalk4699

    @faisalk4699

    3 ай бұрын

    ഒലത്ത്ഉം

  • @mssudheeshmssudheesh8641

    @mssudheeshmssudheesh8641

    3 ай бұрын

    സിനിമ അല്ല മോനെ...100% തോൽക്കും തോൽക്കും തോറ്റുകൊണ്ടേ ഇരിക്കും 😂

  • @prasobhgs4899
    @prasobhgs48993 ай бұрын

    The Real politician, role model for every politicians

  • @machinga9592

    @machinga9592

    3 ай бұрын

    He is not politician. He is humanbeing

  • @premaappukuttan4619
    @premaappukuttan46193 ай бұрын

    സുരേഷ് ഗോപി സാർ തീർച്ചയായും ജയിക്കും 🙏🙏

  • @evl4077

    @evl4077

    3 ай бұрын

    പുള്ളി നല്ല മനുഷ്യനാ പക്ഷേ ജയിക്കില്ല

  • @user-ky9sc4dx1m
    @user-ky9sc4dx1m3 ай бұрын

    സുരേഷ് ഗോപി സാർ നല്ല മനുഷ്യസ്നേഹി ജനമനസ്സ് അറിയുന്ന ജനനായകൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-xv7ry2fs4v

    @user-xv7ry2fs4v

    3 ай бұрын

    Adheeham nalla oru manushya snehi aanenkil urappayittum partti nokkathe manipoor vishathe pattium pulvama vishayathe pattium urappayittum paranjeene angane oru prastavana evidem kettilla

  • @user-bs2bv1oj4w
    @user-bs2bv1oj4w3 ай бұрын

    sg and rajeev, ,കേരളത്തിന്‌ വേണ്ടി പലതും ചെയ്യാൻ കഴുയുന്നവർ ❤

  • @krishnadas-pq1xs

    @krishnadas-pq1xs

    3 ай бұрын

    Very true ❤❤❤❤

  • @imniekle

    @imniekle

    3 ай бұрын

    Yes , അതേപോലെ ഒരു പവിഴം ആണ് രാജീവ് ചന്ദ്രശേഖർ, ജയ്പ്പിച്ചാൽ പുള്ളി തിരുവനന്തപുരം പൊന്നാക്കും..he is very efficient..

  • @bossyfilm

    @bossyfilm

    3 ай бұрын

    S G, Rajeev chandrasekhar and Shobha surendran ❤

  • @dineshannk2785

    @dineshannk2785

    3 ай бұрын

    Cpm nteyum congi yudeum Mp avark lottary adichu ennallathe jenagale k Prayojanam illa avark sugamai Karangi nadakam

  • @padmakumar6677
    @padmakumar66773 ай бұрын

    ഇതുപോലെ ചോദ്യം നിങ്ങൾക്ക് കാരണഭുതനോട് ചോദിക്കുമോ.

  • @jipsoncr

    @jipsoncr

    3 ай бұрын

    Mmm 😂

  • @adhidevnidhil4759

    @adhidevnidhil4759

    3 ай бұрын

    ചോദിച്ചാൽ... ഇമ്മാതിരി കമന്റ് ഒന്നും വേണ്ട... നിങ്ങൾ വോട്ട് ചെയ്യണേൽ ചെയ്താൽ മതി😏

  • @soultech8

    @soultech8

    3 ай бұрын

    Chodyam poyt aduth kitoolalo

  • @johnjohnvarghese825

    @johnjohnvarghese825

    3 ай бұрын

    😂 കടക്കു പുറത്തു എനിക്ക് പേടിച്ചു വിറക്കുന്നു 🤣😂🤣

  • @krishnankp335

    @krishnankp335

    3 ай бұрын

    ഇല്ല ഇല്ല ചോദ്യം ഇല്ല കട പുറത്

  • @ajayakumarvannadil3461
    @ajayakumarvannadil34613 ай бұрын

    തൃശൂർക്കാർ വോട്ട് പാഴാക്കി കളയരുത് SG യെ കൈ വിടരുത്

  • @BipinKumar-sq6uw
    @BipinKumar-sq6uw3 ай бұрын

    ഇതുപോലെ ആരോടെങ്കിലും ചോദ്യം ചോദിക്കാമോ...? സുരേഷ് ഗോപി എല്ലാത്തിനും ഉത്തരം പറയും 👍🏼

  • @Marine_Traveller_Explorer

    @Marine_Traveller_Explorer

    3 ай бұрын

    ഇത്ര നാൾ മോദി ഭരിച്ചിട്ടു താങ്കൾക്കുണ്ടായ ഒരു 5 ഗുണങ്ങൾ ഒന്ന് പറയാമോ

  • @adithmohan8109

    @adithmohan8109

    3 ай бұрын

    ​@@Marine_Traveller_Explorer pinaraine vechit thangalk nthu kitti?? Central govt via 1-2 help njangalk kittitund

  • @Marine_Traveller_Explorer

    @Marine_Traveller_Explorer

    3 ай бұрын

    @@adithmohan8109 ഞാൻ പിണറായി സപ്പോർട്ടോ കോൺഗ്രസ്‌ സപ്പോർട്ടോ അല്ല. ഒരു പാർട്ടിക്കും ജനങ്ങളോട് ഒരു താല്പര്യവുമില്ല.

  • @gklm0015

    @gklm0015

    3 ай бұрын

    ​​@@Marine_Traveller_Explorer UPI digital payments, 6 lane National Highway, Vande Bharat & Railway stations reconstruction, Jan awshadi medical stores, Mudra ലോൺസ്, PMJAY 5lakh insurance Additionally Sanitization of rural areas of India, Gas connection of rural areas, India as 5th largest economy in the world, India as 3rd largest military power 🔥 മതിയോ 🤔

  • @Marine_Traveller_Explorer

    @Marine_Traveller_Explorer

    3 ай бұрын

    @@gklm0015 നാഷണൽ ഹൈവേ toll പിരിച്ചുള്ള പരിപാടിയല്ലേ. റോഡ് tax അടച്ചിട്ടും ഹൈവേയിൽ കേറണമെങ്കിൽ വേറെ പൈസ കൊടുക്കണം. ഇതാണോ മോഡിടെ ഉണ്ടാക്കൽ. കക്കൂസ് പണിയാനാൻ പെട്രോളിന്റെ വില കൂട്ടിയത് വളരെ നല്ല കാര്യം തന്നെ. കള്ളപ്പണം കുറക്കാൻ demonetization നടത്തിയത് ഞങ്ങൾ ആരും മറന്നിട്ടില്ല. ലോകരാജ്യങ്ങളുടെ അടുത്ത് gdp എത്തിയിട്ട് സാധാരണക്കാർക്ക് എന്തു പ്രയോജനം. പിന്നെ gdp നമ്മുടെ അടുത്ത്നിൽക്കുന്ന ഏതെങ്കിലും രാജ്യങ്ങളിൽ താങ്കൾ പോയിട്ടുണ്ടെങ്കിൽ മനസ്സിലാവും അവിടത്തെ സ്റ്റാൻഡേർഡ് എന്താണെന്ന്. പ്രതിമ പൈയാനും അമ്പലം പണിയാകും മാത്രമാണ് ഇന്ത്യയിൽ നടക്കുന്ന വികസനം. പിന്നെ റോഡ് വികസനത്തിന്റെ പുറകിലുള്ള അജണ്ട ടോൾ പിരിവും.

  • @imniekle
    @imniekle3 ай бұрын

    ഇനിയും തിരിച്ചറിവ് ഉണ്ടെങ്കിൽ ഇദ്ദേഹത്തെ വിജയിപ്പിക്കു,, സുനിശ്ചിതമായ മാറ്റം അദ്ദേഹം കൊണ്ടുവരും,, അല്ലെങ്കിൽ ഇനിയും മറ്റുള്ളവരെ ജയിപ്പിച്ചു വിട്ട് കുറ്റബോധത്താൽ ദുഃഖിക്കേണ്ടി വരും ജയ് ഭാരതീയ ജനതാ പാർട്ടി🔥🔥 ജയ് സുരേഷ്ഗോപി💯

  • @jincyumesh8505
    @jincyumesh85053 ай бұрын

    SG❤❤❤

  • @harimundakkodi
    @harimundakkodi3 ай бұрын

    തൃശൂർ കാർ ഇദ്ദേഹത്തെ ജയിപ്പിച്ചാൽ നിങ്ങൾ ഓരോരുത്തർക്കും അഭിമാനിക്കാം 💪💪💪

  • @surendrankochukudiyil7343
    @surendrankochukudiyil73433 ай бұрын

    Suresh. Gopi Sooper

  • @RatheeshKrishna-xc8zn
    @RatheeshKrishna-xc8zn3 ай бұрын

    തോറ്റിട്ടും അദ്ദേഹം തൃശ്ശൂരിൽ പലതും ചെയ്തു.. ആധികാരികമായി എന്തെങ്കിലും ചെയ്യണമെങ്കിൽഅധികാരം പരിപൂർണ്ണമായി കിട്ടണം തൃശ്ശൂർക്കാർ അത്തരത്തിൽ സാമാന്യബോധത്തോടെ ചിന്തിച്ച് SGയെ വിജയിപ്പിക്കു ഇത്രയും നാൾ പാർലമെൻ്റിൽ ചെരച്ച മരവാഴകൾ എന്ത് ചെയ്തെന്ന് നിങ്ങളുടെ നാട് നോക്കി വിലയിരുത്തു..... പൂപ്പൽ ബാധിച്ചതലച്ചോറു കഴുകി വൃത്തിയാക്കി ചിന്തിക്കൂ പ്രിയ തൃശ്ശൂർക്കാരെ❤❤❤❤❤

  • @jayaprakashnavalour874
    @jayaprakashnavalour8743 ай бұрын

    സുരേഷ് ജീ...കേരള മുഖ്യനായാലോ...രോമാഞ്ചം കൊള്ളുന്നു...അത്രക്ക് ഭാഗ്യം കേരളത്തിന് ഉണ്ടോ എന്തോ... 🇮🇳🇮🇳🇮🇳🙏💪👏👍🚩🔥💐❤️❤️🕉️✝️☪️

  • @remyasanthosh5878

    @remyasanthosh5878

    13 күн бұрын

    ഉണ്ടാവണം ♥️

  • @madbin55
    @madbin553 ай бұрын

    ഇത് പോലെ രാഷ്ട്രത്തിന് വേണ്ടി ജീവിതം മാറ്റിവച്ച ഒരാളാണ് ഇന്നത്തെ ലോകം മുഴുവൻ ആരാദ്യ്യിക്കുന്ന നമ്മുടെ പ്രധാന മന്ത്രി 🙏

  • @syamkumar3960
    @syamkumar39603 ай бұрын

    ചേട്ടൻ സൂപ്പർ & SG ❤ SG Sir... ജെയിച്ച് കഴിഞ്ഞാൽ പറഞ്ഞതൊക്കെ മറക്കുമോ... എല്ലാ ജനപ്രതിനി പോലെ ആകുമോ...???

  • @deepusnair4823

    @deepusnair4823

    3 ай бұрын

    നിന്ന് തോറ്റിട്ടും മറന്നിട്ടുണ്ടോ??

  • @machinga9592

    @machinga9592

    3 ай бұрын

    Never

  • @Ajith-br8lq
    @Ajith-br8lq3 ай бұрын

    SG❤❤❤❤🎉🎉🎉

  • @vsomarajanpillai6261
    @vsomarajanpillai62613 ай бұрын

    സുരേഷ് ഗോപി സാറിന് വിജയാശംസകൾ തൃശൂർ പാർലിമെൻ്റ് മണ്ഡലത്തിലെ വോട്ടറന്മാർ ഇനിയെങ്കിലും നാടിൻ്റെ നന്മയ്ക്കായി SGക്ക് വോട്ടു കൊടുത്തു വിജയിപ്പിക്കുക

  • @Aaron99949
    @Aaron999493 ай бұрын

    SG❤️❤️❤️❤️❤️

  • @jdsvds1307
    @jdsvds13073 ай бұрын

    ജയിച്ചു വന്നാൽ തൃശൂരിന് നേട്ടം മറിച് ആണെങ്കിൽ തൃശൂർ കാർക്ക് 5വർഷം കൂടി പോയി.

  • @jithapn7012

    @jithapn7012

    3 ай бұрын

    Absalutly correct

  • @sanitharajesh493
    @sanitharajesh4933 ай бұрын

    Kindly ,vote for suresh sir,🙏

  • @enlightnedsoul4124
    @enlightnedsoul41243 ай бұрын

    SG 🧡🙏

  • @K4QLNVIBES86
    @K4QLNVIBES863 ай бұрын

    വ്യകതവും ശക്തവും ആയ വിശദീകരണം ❤️

  • @itsmetalky
    @itsmetalky3 ай бұрын

    Suresh gopi sir vijayikatte🙏

  • @jishashashi9864
    @jishashashi98643 ай бұрын

    Please people from trissur open your eyes😊give an vote to him 🙏🏻let him win this time give a chance once and let him try and do something for us🙌🏼🙏🏻❤️

  • @jayakumarj2188
    @jayakumarj21883 ай бұрын

    Pls വോട്ട് for സുരേഷേട്ടൻ

  • @chandrasekharannair750
    @chandrasekharannair7503 ай бұрын

    WHAT GREAT CONVENCING REPLY. Wake up, wake up, think😮 Christian friends of kerala, and think twice while going to booth for casting YOUR vote for the forthcoming general election and cast your valuable vote in favour of Sri Suresh Gopij for a social change of Kerala and a better future of our state and also join hands to stay the young generation with their parents during thier old and needy days.

  • @johnmathew6186
    @johnmathew61863 ай бұрын

    Sir, you are correct... ❤

  • @234hillview
    @234hillview3 ай бұрын

    Hi Trichur open your eyes and think .Don’t see the party Recognize him He is a good humen being and good politician Give him a chance .Vote for Suresh gopi.

  • @rajumk2083
    @rajumk20833 ай бұрын

    ❤❤❤️sg

  • @bijoykumark.p8636
    @bijoykumark.p86363 ай бұрын

    ഗജരാജ എന്ന് പറയാം എന്താ ഹൈറ്റ് 😂 സുരേഷ് ഏട്ടൻ 🤍 ജയികട്ടെ

  • @user-lx8rb7du8s
    @user-lx8rb7du8s3 ай бұрын

    Nanmma ulla manuzhayan God bless u❤

  • @dharmaraj7155
    @dharmaraj71552 ай бұрын

    ഏതെങ്കിലും... ഒരു മത്സരാർത്ഥികൾ ഇങ്ങനെ നിന്ന് ഉത്തരം കൊടുക്കുമെന്ന് തോന്നുന്നില്ല❤❤❤❤❤❤🔥👍

  • @santharamdas8752
    @santharamdas87523 ай бұрын

    You are correct

  • @Pradeepmelethil
    @Pradeepmelethil3 ай бұрын

    അക്ഷരഭ്യാസമുള്ളവരെ ഡൽഹിക്കയക്കൂ കേരളമേ....അവിടെ പോയി ഇരുന്നു ഉറങ്ങാൻ ഉള്ളവരെ അങ്ങോട്ട് അയക്കാതിരിക്കൂ

  • @regithg7146
    @regithg71463 ай бұрын

    😘 കേരളത്തിന് മുത്താണ് SG... 🥰

  • @asokantk9867
    @asokantk98673 ай бұрын

    പാർട്ടി ആരും നോക്കരുത്... ജനങ്ങൾക്ക്‌ നല്ലത് ചെയുന്ന ആളെ ജയിപ്പിക്കണം... B. J. P. യുടെ മറ്റു സ്ഥാനാർഥികൾ കേരളത്തിൽ എവിടെ നിന്ന് തോറ്റാലും... സുരേഷേട്ടൻ ജയിക്കണം എന്നാ എന്റെ വിശ്വാസം 💪🏻💪🏻ബുദ്ധിയുള്ള വർ തൃശൂർ ഉണ്ടെങ്കിൽ... ചേട്ടൻ ജയിക്കും 💪🏻

  • @karthika9859
    @karthika98593 ай бұрын

    Sir, a big salute to your knowledge 🙏

  • @Univers_key
    @Univers_key3 ай бұрын

    Njn oru palakkadu karan aanu nalla manushan aanu angane ullavark aanu vote cheyende part nokkan paadilaa .njn okke thrissuril aanel nte family full suresg ettane vote cheyu...keralathile jengall maati chindhikkanam

  • @saradavijayan2723
    @saradavijayan27233 ай бұрын

    People should understand his. View'

  • @Anilvijayakumar
    @Anilvijayakumar3 ай бұрын

    സുരേഷ് ഗോപി ❤‍🔥

  • @malayailgamerz8508
    @malayailgamerz85083 ай бұрын

    എല്ലാ തൃശൂർ വോട്ടർ മാരും ഇദ്ദേഹത്തെ വിജയിപ്പിക്കണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏 S G Big salute ❤

  • @sheebam.r1943
    @sheebam.r19433 ай бұрын

    Voteum കൊടുക്കാതെ ചോദ്യവും കൊണ്ട് വരും

  • @ambilipc9666
    @ambilipc96663 ай бұрын

    Bhodham ullavar sureshgopikku vote cheyyum. Allathavar arkkenkilum cheyyatte. Pothujanam kazhuthakal avaathe nokku. Nammude nanmakkaayi vote cheyyu suresh gopikku

  • @ashdainod
    @ashdainod3 ай бұрын

    Jayippikkam SG ye 🙏🙏🙏

  • @SajithSajeevan-us5nf
    @SajithSajeevan-us5nf3 ай бұрын

    ഒരു നല്ല മനുഷ്യൻ അദ്ദേഹം ജയിക്കാൻ പ്രത്ഥിക്കുന്നു

  • @sajils4209
    @sajils42093 ай бұрын

    സുരേഷ് ഗോപിയെ വിജയിപ്പിച്ചിരിക്കും ഞങൾ തൃശൂർ കാർ 😍😍

  • @mohanmenon9754
    @mohanmenon97543 ай бұрын

    A great video, wherein common man puts his issues before the candidate and the way it was addressed. This video should do rounds, as it’s an eye opener for other keralites. I congratulate the people who put forth their questions. ❤❤❤

  • @jaai359
    @jaai3593 ай бұрын

    Victory SG ✌❤

  • @rakeskuttan8467
    @rakeskuttan84673 ай бұрын

    ❤❤❤

  • @steephenthankachen8511
    @steephenthankachen85113 ай бұрын

    Eallavareyum nammal parikshichilea ideshathe koodi onu parikshichu nooki koodea... Oru Chance koduku.. thrissur...

  • @vinitar1474
    @vinitar14743 ай бұрын

    ❤❤❤❤❤

  • @Linju-George
    @Linju-George3 ай бұрын

    പത്തനംതിട്ട യിൽ ഞാൻ അനിൽ നു വോട്ട് ചെയ്യും കാരണം പുതുമുഖങ്ങൾ വരട്ടെ

  • @padminip1228
    @padminip12283 ай бұрын

    very fine Deursuresh :🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @waytosuccess6443
    @waytosuccess64433 ай бұрын

    പണം ഉണ്ടാക്കാനാണേൽ സിനിമയിൽ നിന്ന് ഉണ്ടാക്കിയിട്ടുണ്ട്.. സുരേഷ് ചേട്ടനെ ജയിപ്പിച്ചാൽ എന്തേലും ഒക്കെ വികസനം... നേട്ടം ഉണ്ടാകും.. കേന്ദ്ര ഭരണം ബിജെപി ആണ് അതുകൊണ്ട് അവർക്ക് ഭരണം കൊടുത്താൽ ഇപ്പോൾ കേരളം നേരിടുന്ന എല്ലാ പ്രശ്നവും തീരും.... പണത്തിന് വേണ്ടി കേന്ദ്രത്തോട് എതിർക്കുന്ന ഭരണം പരാജയമാണ് മനസിലാക്കു... നമ്മുടെ കുട്ടികൾ പട്ടിണി കിടക്കണ്ടായെങ്കിൽ ഒന്ന് മാറ്റി ചിന്തിക്കൂ... നമ്മളാണേലും നമ്മളെ തെറി വിളിക്കുന്ന കുറ്റപ്പെടുത്തുന്നവരെ സഹായിക്കുമോ? അതുപോലെ കേന്ദ്രത്തെ കുറ്റപ്പെടുത്തി എന്നിട്ട് സഹായം ചോദിക്കാൻ നാണമില്ലേ? കണക്ക് കറക്റ്റ് കാണിച്ചാൽ ഫണ്ട്‌ കൊടുക്കാതെ ഇരിക്കാൻ കേന്ദ്രത്തിന് വകുപ്പില്ല... മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ tax കുറവാണ് എന്നിട്ടും കേരളം ഇപ്പോൾ പണമില്ല എന്ന് പറയണമെങ്കിൽ അത് ഭരണത്തിന്റെ പ്രശ്നം തന്നെയാണ്... മനസിലാകൂ... നിയമ പ്രകാരം കേന്ദ്രത്തിൽ നിന്ന് കണക്ക് കാണിച്ചാൽ പണം കൊടുത്തേ പറ്റൂ... ഒരു പ്രാവശ്യത്തെ വിഹിതം കിട്ടിയില്ല എന്ന് പറഞ്ഞ് സാമ്പത്തികം തകർന്നെങ്കിൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എന്താണ്?????

  • @anilsivaraman1421
    @anilsivaraman14212 ай бұрын

    ഒന്നിൽ പിഴച്ചാൽ മൂന്നിൽ എന്നാണല്ലോ ഇപ്രാവശ്യം SG വിജയിക്കും 100% ഉറപ്പാണ്🔥

  • @sajeeshkrishna8375
    @sajeeshkrishna8375Ай бұрын

    ഇതിൽ ഒരാള് പോലും നെഗറ്റീവ് കമന്റ്‌സ് ഇട്ടതായി കാണുന്നില്ല അതാണ് സുരേഷ് ഗോപി എന്ന മനുഷ്യൻന്റെ പ്രത്യേക ❤️❤️❤️

  • @ashwinpnair2000
    @ashwinpnair20003 ай бұрын

    സുരേഷ് ഗോപി 💚💚💚🕊️🕊️ #Thrissur #ത്രിശൂർ🤍💚🤍 നിങ്ങളുടെ രാഷ്ട്രീയം ഏതുമാകട്ടെ...മനസ്സിൽ നന്മയും സ്നേഹവും മനുഷ്യത്വവും ഉള്ള മലയാളികൾ സുരേഷ് ഗോപിയെ വിജയ്പ്പിക്കും ചതിക്കില്ല എന്ന് ഉറപ്പാണ്.... ❤️😍🥰 #malayali ❤️😍🥰 vote for SG ❤️🥰💞 #Keralam ❤️😍🥳🥳🥳

  • @allinalltalks3225
    @allinalltalks32253 ай бұрын

    ഒരു തവണ വിജയിപ്പിക്കൂ.. എന്നിട്ട് pattiyillalkil അദ്ദേഹം paranja പോലെ ആട്ടി ഒടിച്ചോലു.😊 Nokkalo തൃശ്ശൂർ ചേട്ടൻ ചേച്ചി മാരെ,❤❤

  • @sivadhasdas7202
    @sivadhasdas72023 ай бұрын

    എത്ര നല്ല ആൻസർ 🙏🏼🙏🏼🙏🏼❤️❤️❤️

  • @sashidharanmenon9776
    @sashidharanmenon97763 ай бұрын

    എല്ലാവരും ഭാരതത്തിന്റെ മക്കൾ ആണ് എന്ന് വിചാരിച്ചു വോട്ടു ചെയ്യു.

  • @radhakrishnanpk1971
    @radhakrishnanpk19713 ай бұрын

    എൻ്റെ സാറെ സാർ ജയി ക്കാതെ തന്നെ ഈ നാട്ടിൽ ചെയ്ത കുറെ നല്ല കാര്യങ്ങൾ അറിവുള്ള ജനത മനസ്സിലാക്കിയിട്ടുണ്ട്. അറിവ് ഉള്ളവർ BJP - NDA സ്ഥാനാത്ഥികൾക്കു വേണ്ടി നിൽക്കും അല്ലാതെ ചില ..... കൾ ചോദിക്കണതിനു ഉത്തരം അങ്ങ് നൽകണോ തിരഞ്ഞെടുത്താൽ പ്രവർത്തിച്ചു കാണിക്കാൻ കഴിയുന്ന ഒരാളോട് ഈ വക ചോദ്യം ആവശ്യമുണ്ടോ? ജയിപ്പിക്കു 'ജയിക്ക ണം ജയിച്ചാൽ കേരളത്തിന് കൂടുതൽ നല്ലതാവും SG❤

  • @shivadasan8552
    @shivadasan85523 ай бұрын

    ഇന്ന് കേരളത്തിൽ ഉള്ള ഏതെങ്കിലും ഒരു മന്ത്രിയോടോ മുഖ്യനോടോ ഇതുപോലെ ഒരു ചോദ്യം ചോദിച്ചാൽ ഇത്രയും വ്യക്തമായ ഒരു ഉത്തരം കിട്ടുമോ...

  • @ajithpv5874
    @ajithpv58743 ай бұрын

    Spiritual leders nu valiya important und🥰

  • @rajeeshkarolil5747
    @rajeeshkarolil57473 ай бұрын

    സുരേഷ് ചേട്ടൻ ഹൈന്ദവൻ ആയാകാരണം ചോദിക്കുന്നു ആ ജോസഫ് മാഷിന്റെ കൈ എടുത്ത ആരുമില്ല സഭവരെ അയാളെ ജോലിയിൽ നിന്ന പിരിച്ചുവിട്ടു അന്ന ഈ മനുഷ്യൻ ഇവിടെ ആയിരുന്നു എന്ത മുൾമുനയിലെ ചോദൃം പക്ക വർഗ്ഗിയ ചോദൃം

  • @preethagirish3793
    @preethagirish37933 ай бұрын

    Vote for SG sir

  • @sreejithsiva9980
    @sreejithsiva99803 ай бұрын

    സുരേഷ് ഗോപി ജയിച്ചാൽ തൃശൂർ കാരുടെ ഭാഗ്യം ആകും.. ജയിക്കാൻ വേണ്ടി. പ്രാർത്ഥിക്കുന്നു ❤❤

  • @user-ge1ug1sy1d

    @user-ge1ug1sy1d

    3 ай бұрын

    Luck will see only Hindus will be alive

  • @vasudevanmattinmel5948
    @vasudevanmattinmel59483 ай бұрын

    ഒരു പ്രാവശ്യം സുരേഷ്‌ഗോപിയേ അയക്കൂ..... കാണൂ... തൃശൂർ മാത്രമല്ല കേരളത്തിന്റ മാറ്റം

  • @pushpachandran7292
    @pushpachandran72923 ай бұрын

    Very educated and talented person....evrepoleyullavre... yanu vendathu

  • @shiyanosdarmashiyanosdarma5379
    @shiyanosdarmashiyanosdarma53793 ай бұрын

    ഒരു ചാൻസ് കൊടുക്കു തൃശൂർ. പോയാൽ ഒരു അഞ്ച് വർഷം. കഴിഞ്ഞ 65 വർഷത്തോളം എന്തായാലും ആവില്ല

  • @mangosmedia5959
    @mangosmedia59593 ай бұрын

    ഗ്രേറ്റ്‌ SG 🥰🥰🥰💐💐💐

  • @santhosherathbalan5911
    @santhosherathbalan59113 ай бұрын

    SG❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @greenpeppermalayalam
    @greenpeppermalayalam3 ай бұрын

    Greatest philanthropist 🧡 National award winner best actor🧡 Master degree in English literature🧡 SG🧡

  • @sajinarayanan4573
    @sajinarayanan45733 ай бұрын

    Visionary man

  • @rajeeshpoyilil5375
    @rajeeshpoyilil53753 ай бұрын

    ❤❤ Sg

  • @anvikalachuz4939
    @anvikalachuz49393 ай бұрын

    സുരേഷ് ഗോപി ❤❤❤❤❤❤

  • @vineeshn.k5815
    @vineeshn.k58153 ай бұрын

    Suresh Gopi has to win, he can set an example to others- how a people’s representative should be.

Келесі