സുരേഷ് ഗോപിയെകുറിച്ച് ചേര്‍ത്തലയിലെ അഞ്ജനയ്ക്ക് പറയാനുള്ളത് ഇങ്ങനെ l Anjana l Suresh Gopi

പബ്ലിസിറ്റിക്കല്ല എന്നെ വന്ന് കണ്ടത്.... ഇപ്പോഴും എന്നെ സഹായിക്കുന്നുണ്ട്... വന്നു കാണുന്നുമുണ്ട്....
#Anjan #SureshGopi #Cherthala #AnjanaSurendran

Пікірлер: 2 800

  • @RajjoyJoy
    @RajjoyJoy8 ай бұрын

    എല്ലാ നല്ല മനുഷ്യരും ഒന്നിച്ചു നിൽക്കണം സുരേഷ് ഗോപിയേ സപ്പോർട്ട് ചെയ്യണം ഇത്രയും നല്ല മനുഷ്യനെ വേട്ടയാടാൻ വിട്ടു കൊടുക്കരുത് 🙏🙏🙏

  • @bijus3396

    @bijus3396

    8 ай бұрын

    പിന്നല്ലാതെ അദേഹത്തോടൊപ്പം തന്നെയാണ്

  • @shylendrank9615

    @shylendrank9615

    8 ай бұрын

    😂😂😂

  • @user-de4vm9uc7k

    @user-de4vm9uc7k

    8 ай бұрын

    ❤❤❤

  • @georgevarghese3009

    @georgevarghese3009

    8 ай бұрын

    Where this good people gone when Oommen chandy sir suffered

  • @saleemphas4508

    @saleemphas4508

    8 ай бұрын

    നല്ല മനുഷ്യൻ BJP യിൽഉണ്ടാവുമോ?

  • @ramaninarayanan5445
    @ramaninarayanan54458 ай бұрын

    സുരേഷ് ഗോപി സാറിന് വേണ്ടി നമുക്ക് ഒന്നിച്ചു നിൽക്കണം 🙏

  • @AnilKumar-pg8uw

    @AnilKumar-pg8uw

    8 ай бұрын

  • @achur9945

    @achur9945

    8 ай бұрын

    അതെ 👍

  • @user-jq2gw9du2e

    @user-jq2gw9du2e

    8 ай бұрын

    നമുക്ക് ഒന്നിച്ചു നിൽക്കണം ❤❤❤

  • @rajanadiyodi3534

    @rajanadiyodi3534

    8 ай бұрын

    ഞാനുണ്ട്

  • @SaralaNair-fj7mz

    @SaralaNair-fj7mz

    8 ай бұрын

    ​@@primsonlb2892❤

  • @user-hi8hm3qo3s
    @user-hi8hm3qo3s7 ай бұрын

    സുരേഷ് ഏട്ടാ ഇത് കേട്ടിട്ട് കണ്ണ് നിറഞ്ഞു 😢.നല്ലത് മാത്രം ചെയ്തിട്ടും നിങ്ങള അപവാദം പറയുന്നവരുണ്ടെങ്കിൽ പറയട്ടെ 🥰ഞങ്ങൾ ഉണ്ട് കൂടെ ❤

  • @godislove3014
    @godislove30148 ай бұрын

    കണ്ണ് നിറയിച്ചല്ലോ മോളേ നീ...ആ മനുഷ്യന് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ...ആ മനുഷ്യൻ 100% ശരിയാണ്...അദ്ദേഹമാണ് ശരി....എന്നും സുരേഷ്ഗോപിയോടൊപ്പം....❤

  • @saigathambhoomi3046

    @saigathambhoomi3046

    2 ай бұрын

    കണ്ണ് തട്ടിയതാ 😬😬😬😬😬

  • @binuraj9735
    @binuraj97358 ай бұрын

    തിരുവനന്തപുരത്ത് സുരേഷ് ഗോപി ഇലക്ഷനിൽ നിന്നാൽ എന്റെ വോട്ട് Suresh Gopi ക്ക് തന്നെ

  • @user-mh2xg6fm2j

    @user-mh2xg6fm2j

    8 ай бұрын

    എന്റെയും

  • @sabujose7015

    @sabujose7015

    8 ай бұрын

    സുരേഷ് ഗോപിയോട് എന്താണ് വിരോധം ... നിങ്ങൾ വോട്ടു കൊടുത്ത ആരേലും ജയിച്ചിട്ടുണ്ടോ ?

  • @anuvijaykaran1561

    @anuvijaykaran1561

    8 ай бұрын

    ഇന്റെ 5, വോട്ട് സിപിഎം നഷ്ടം ആകും

  • @krishnamball9220

    @krishnamball9220

    8 ай бұрын

    സംഘീ അഭിമാനിക്കാനുള്ള.പദമാണ് കുട്ടീ

  • @athiraroy2409

    @athiraroy2409

    8 ай бұрын

    Nganum vote cheyyum

  • @sasikumarkhd9117
    @sasikumarkhd91178 ай бұрын

    എന്റെ മോളെ പോലെ ഒരു മോളാണ് നീയും ഓരോ വാക്കുകളും കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ദൈവം അനുഗ്രഹം എന്നും ഉണ്ടാവും മോളെ സഹായം ചെയ്യുന്നവരെ ദൈവമായി തന്നെ കാണുക സുരേഷ് ഗോപി സാർ നല്ലൊരു മനുഷ്യൻ 🙏🙏🙏

  • @vinayadg4715
    @vinayadg47158 ай бұрын

    ഈശ്വരതുല്യനായ ഈ മനുഷ്യസ്നേഹിയെ നിന്ദിച്ചവർക്ക് അതുപോലുള്ള തിരിച്ചടി ഉടൻതന്നെ ലഭിക്കും.....ദൈവം കൂടെയുണ്ട് സുരേഷ്ഗോപി സാർ🙏🙏🤝

  • @user-jy6wc6rk3e
    @user-jy6wc6rk3e8 ай бұрын

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ. ❤️

  • @ukchandrabose6349

    @ukchandrabose6349

    8 ай бұрын

    ❤❤❤

  • @manikt7562

    @manikt7562

    8 ай бұрын

    ❤❤❤

  • @sheelasasikumar5138

    @sheelasasikumar5138

    4 ай бұрын

    ഫോൺ നമ്പർ കിട്ടാൻ മാർഗ്ഗം ഉണ്ടോ

  • @RajKumar-bh2cg

    @RajKumar-bh2cg

    2 ай бұрын

    ​@@manikt756211:28 11:29 11:30

  • @jayanj8468
    @jayanj84688 ай бұрын

    അനിയത്തി നിങ്ങളുടെ അനുഭവം കരൾ അലിയിപ്പിച്ചു അതാണ് സുരേഷ് ചേട്ടൻ ദൈവത്തിന്റെ കോടതിയിൽ അദ്ദേഹത്തിന് നീതിക്കിട്ടും ലക്ഷകണക്കിന് ആളുകളുടെ പ്രാർത്ഥന അങ്ങേക്കൊപ്പം ഉണ്ടാവും 🙏

  • @krishipaadam

    @krishipaadam

    8 ай бұрын

    സത്യം

  • @sumithasanthosh9730
    @sumithasanthosh97308 ай бұрын

    അദ്ദേഹത്തെ പോലുള്ള നല്ല മനുഷ്യർക്ക് ആരെന്തുപറഞ്ഞാലും ഒന്നും സംഭവിക്കില്ല കാരണം ദൈവം അവർക്കൊപ്പം ഉണ്ടാകും ❤

  • @pathmapriyavishnu.p4835
    @pathmapriyavishnu.p48358 ай бұрын

    കണ്ണീരൊഴുകി കൊണ്ടാണ് ഞാൻ ഈ വീഡിയോ കണ്ട് തീർത്തത് ഞാൻ മരിക്കുന്നതിന് മുമ്പേ എനിക്ക് ആ വലിയ മനുഷ്യനോട് ഒന്ന് സംസാരിക്കാൻ ഒന്നു കാണാൻ വലിയ മോഹമാണ് ദൈവം തന്നെ ആ ആഗ്രഹം സാധിച്ചു തരും എന്ന് തന്നെ വിശ്വസിക്കുന്നു

  • @chandralekhamizhi5839

    @chandralekhamizhi5839

    25 күн бұрын

    എനിക്കും

  • @valsalakumaribvalsalakumar1146

    @valsalakumaribvalsalakumar1146

    24 күн бұрын

    എത്രയും പെട്ടന്നു സാധിക്കട്ടെ 😍🥰

  • @madhusoodanannk9509
    @madhusoodanannk95098 ай бұрын

    ഇത്രയും തിരക്കുള്ള മനുഷ്യൻ സാധാരണക്കാരുടെ സഹായത്തിനെത്തുന്നു. തുടർന്നും സ്നേഹം നിലനിർത്തുന്നു. അത്ഭുതം തന്നെ. വലിയ മനുഷ്യനാണ്. അദ്ദേഹം.

  • @Suresh-bj6wc
    @Suresh-bj6wc8 ай бұрын

    സുരേഷ് ഗോപി സർ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകുന്നു. ♥️♥️♥️♥️♥️

  • @lakshmikuttypc4590

    @lakshmikuttypc4590

    8 ай бұрын

    എന്നാൽ കേരളം രക്ഷ പെട്ടെനെ. അഴിമതിയില്ലാത്ത മഹാബലി തമ്പുരാന്റെ കേരളം ആയേനെ. കൊതിച്ചിട്ടു കാര്യമില്ലല്ലോ. ജനങ്ങൾ കരുതണം

  • @shajanm.k7007

    @shajanm.k7007

    8 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤

  • @shajahanphydrose6812

    @shajahanphydrose6812

    8 ай бұрын

    എങ്കിൽ മലയാളികൾ ടെ ഭാഗ്യം

  • @Thacholi954

    @Thacholi954

    8 ай бұрын

    എറിയാൻ അറിയുന്നവർക്കു കല്ല് കൊടുക്കില്ലല്ലോ,സുരേഗോപിസാർ ജയിക്കട്ടെ, സത്യം ജയിക്കട്ടെ 👍👍👍👍👍🙏

  • @suneeshveena3598

    @suneeshveena3598

    8 ай бұрын

    ❤❤❤❤❤

  • @user-ov7vi3ge7j
    @user-ov7vi3ge7j8 ай бұрын

    ഇത്രയും നല്ലൊരു മനുഷ്യനെ ആക്ഷേപിച്ച വ്യക്തി നാളെയൊരു സമയം പശ്ചാതപിക്കും തീർത്താൽ തീരാത്ത പാപമാണ് ആ മനുഷ്യനോട് ചെയ്തത്

  • @Muhammad-married.daughterinlaw

    @Muhammad-married.daughterinlaw

    8 ай бұрын

    That Medea one reporter 🧕🏼is thinking everyone is like her father and brother 🧔🕋as per my opinion Jesus❤ was one of the greatest person ever lived in this earth, he never sinned , he gave food to thousands of people, he Heald hundreds of people, but still in the end he only received hatred and crucifixion from criminal Jews

  • @josephtj9487

    @josephtj9487

    8 ай бұрын

    പശ്ചാത്താപംഎന്നുപറയുന്നത് മനുഷ്യർക്കുമാത്രംപറഞ്ഞിട്ടുള്ളതാണ് പക്ഷേ......

  • @jollyanish4548
    @jollyanish45488 ай бұрын

    സുരേഷ് ഗോപി സർ അങ്ങയെ ദൈവം നിറച്ച് അനുഗ്രഹിക്കട്ടെ 🙏🙏🙏 ഒരു കാര്യത്തിലും പതറാതെ മുൻപോട്ടു പോവുക ❤❤❤

  • @sheelaanjali1911
    @sheelaanjali19118 ай бұрын

    പാർട്ടി നോക്കാതെ നന്മയെ മുന്നിൽ കണ്ടേ വോട്ട് ചെയ്യൂ

  • @munnakallai6257

    @munnakallai6257

    7 ай бұрын

    വേറെ ഏതെങ്കിലും പാർട്ടി ആണെകിൽ വോട്ട് ചെയ്തേനെ. ആരെങ്കിലും സ്വൊന്തം കുഴി വോട്ട് കൊടുത്തിട്ട് തോണ്ടുമോ

  • @user-lk3tx5bp5e

    @user-lk3tx5bp5e

    7 ай бұрын

    ​@@munnakallai6257vote for PFI😂😂😂😂

  • @roy2060

    @roy2060

    7 ай бұрын

    നന്മയുള്ളവരെ തിന്മ ചെയ്യുന്നവരായും തിന്മചെയ്യുന്നവരെ നന്മചെയ്യുന്നവരായും ചിത്രീകരിക്കുന്ന ചില മാപ്രകളാണ് ഈ നാടിന്റെ ശാപം

  • @vanajadevi2434
    @vanajadevi24348 ай бұрын

    ഇത്തരം നല്ല മനുഷ്യരാണ് നേതാക്കൾ ആകേണ്ടത്. സുരേഷ് ഗോപി ❤

  • @manoharank8264

    @manoharank8264

    8 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-gl1qg1zc8e

    @user-gl1qg1zc8e

    8 ай бұрын

    Mugyamanthriyakanam

  • @sindhuks6549

    @sindhuks6549

    8 ай бұрын

    ​@@manoharank82642:13

  • @girijatc2134
    @girijatc21348 ай бұрын

    സുരേഷ് ഗോപിക്ക് സാറിന് ഒരുപാട് നന്മകൾ ഇനിയും ചെയ്യാൻ കഴിയട്ടെ

  • @mrrmz3041

    @mrrmz3041

    8 ай бұрын

    ദേഹത്തു പിടുത്തമോ 😂😂😂

  • @amaldevapamal7052

    @amaldevapamal7052

    8 ай бұрын

    ​@@mrrmz3041ഒന്നും പറയാൻ ഇല്ല..🙏

  • @anilarajan6240

    @anilarajan6240

    8 ай бұрын

    ​@@mrrmz3041നിങ്ങൾക്കങ്ങനെ തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല. കാരണം നിങ്ങൾക്കും നിങ്ങൾ പ്രതിനിധികരിക്കുന്നവർക്കും അതു മാത്രമേ ജീവിതത്തിൽ ചെയ്യാൻ കഴിയൂ.

  • @devaprakashprakash7832

    @devaprakashprakash7832

    8 ай бұрын

    ​@@mrrmz3041 ഞമ്മളായിരുന്നെങ്കിൽ പിന്നാമ്പുറം

  • @sasikk1275

    @sasikk1275

    8 ай бұрын

    @@mrrmz3041 ഐസ് ക്രീം കഴിച്ചാലോ.. പണ്ട് കൊച്ചാപ്പ കഴിച്ചതു പോലെ..😂😀😁😵😨😰

  • @graceantony2592
    @graceantony25927 ай бұрын

    സ്വന്തം അധ്വാനഫലം കൊണ്ടു ജീവിക്കുന്ന ഈ കുട്ടി ❤❤❤

  • @user-vp3ti2wx4m
    @user-vp3ti2wx4m7 ай бұрын

    ഇത്രയും നല്ല മനുഷ്യ സ്നേഹിയെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ക്രൂശിക്കുന്നവർക്ക് തീർച്ചയായും അനുഭവിക്കും സുരേഷ് ഗോപി ചേട്ടനോടൊപ്പം ❤❤❤❤👍👍👍👍👍🌹🌹🌹🌹🙏🏻🙏🏻🙏🏻

  • @anuroy7460
    @anuroy74608 ай бұрын

    മനുഷ്യന്റെ വേദനകൾ മനസിലാക്കാൻ പറ്റുന്ന ഒരു പച്ചയായ മനുഷ്യൻ 🙏

  • @sreedevisreekumar989
    @sreedevisreekumar9898 ай бұрын

    മോളെ എത്ര സത്യസന്ധത നിറഞ്ഞവാക്കുകൾ ,ഇതുപോലെ യുള്ളവരാണ് രാജ്യത്തിന് ഉന്നതിയ്ക്കായി വേണ്ടത് 🙏🙏😍😍💐💐

  • @nrsnishanth

    @nrsnishanth

    8 ай бұрын

    😂😂 enthinu sthreekale thadavaano

  • @parthasarathy1003

    @parthasarathy1003

    8 ай бұрын

    @@nrsnishanth ngane sadhikkunnu

  • @nrsnishanth

    @nrsnishanth

    8 ай бұрын

    @@parthasarathy1003 athu chanakam thinnunnavarkku paranjaal manusilakan vazhiyilla😂😂

  • @sujathas6814
    @sujathas68148 ай бұрын

    എനിക്ക് സുരേഷ് ഗോപി സാർ നെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ആ നല്ല മനുഷ്യന്റെ ഒരു അശീർവാദം, കിട്ടാനും. എന്താ വഴി.. ജയ് സാർ 🙏🙏🙏🙏

  • @preethybaiju8937
    @preethybaiju89377 ай бұрын

    ❤❤❤️ ഒരു നല്ല മനുഷ്യസ്നേഹിയെ ഇവർ എന്ത് പറഞ്ഞാലും മറ്റുള്ളവർക്ക് മനസിലാവും. വെറും അസൂയാവഹമായ ചെളി വാരിത്തേകൽ ആണ് എന്ന്. ഇന്നത്തെ ജനതയ്ക്ക് അടിസ്ഥാന പരമായ ജീവിത ചുറ്റുപാട് ഉണ്ട് എന്നറിയാൻ ശ്രമിക്കുന്ന എത്ര നേതാക്കൾ ഇവിടെ ഉണ്ട്. രാഷ്ട്രീയത്തിൽ എത്തിയതിൽപ്പിന്നെ ഏതു മുൻനിര മന്ത്രി മർവരെ അവരുടെ മുൻകാല ചുറ്റുപാടും ഇപ്പോഴത്തെ ചുറ്റുപാടും ഒരുപോലെ ആണോ. മറ്റുള്ളവരെ ചവിട്ടി, ഒതുക്കി, തന്നെയല്ലേ അവർ ഈ നിലയിൽ നിൽക്കുന്നത്. അല്ലാത്തവർ വെറും അണികൾ മാത്രമായി തന്നെ ഇപ്പോഴും ഉണ്ടാവും. ജനപിന്തുണന സുരേഷ്ഗോപിക്കഉണ്ടായിട്ടും നമ്മുടെ ഇടതു, വലതു രാഷ്ട്രീയ ചരടുവലിയാണ് നമ്മൾ കണ്ടുനിൽക്കുന്ന ത്. ഗോവിന്ദാചാമിയെക്കാൾ വലിയ കുറ്റമാണോ ഇതെല്ലാം കേരളത്തിൽ എന്തു ചെയ്യാനാ കേരളം ഇങ്ങനെ ഒക്കെആയിപോയി.ആയിപോയി. നാണക്കേട്

  • @babychanka9013
    @babychanka90138 ай бұрын

    ദൈവം അനുഗ്രഹിക്കും സുരേഷ് ഗോപി യ് കുടുംബം ത്തെയും ❤️❤️❤️❤️❤️👍👍👍👍👍👍👍👍👍❤️❤️❤️❤️👍👍നല്ലത് വരും തീർച്ചയായും 👍👍👍👍👍👍👍👍

  • @leenacj9212

    @leenacj9212

    8 ай бұрын

    സുരേഷഗോപിനല്ലമനുഷനാണ്

  • @kpunnikpunni1179

    @kpunnikpunni1179

    8 ай бұрын

    Good man

  • @SujithRadhika

    @SujithRadhika

    8 ай бұрын

    ❤❤❤❤❤❤

  • @omanaraghavan7903

    @omanaraghavan7903

    7 ай бұрын

    Suresh Gopi ചേർത്തലയിൽ നിന്നാൽ എൻ്റെ വോട്ട് സുരേഷ് ഗോപിക്ക് തന്നെ അദേഹം നല്ല മനുഷ്യൻ ആണ് നല്ലൊരു അച്ഛൻ നല്ലൊരു സഹോദരൻ നല്ലൊരു കൂട്ടുകാരൻ എല്ലാറ്റിനും ഉപരി ഒരു മനുഷ്യsnehi 0:37

  • @omanaraghavan7903

    @omanaraghavan7903

    7 ай бұрын

    0:37

  • @aravindakshanpr5301
    @aravindakshanpr53018 ай бұрын

    മറുനാടന്റെ, ഒരു സ്ഥിരം പ്രേക്ഷകൻ ആണ്. ഞാൻ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട ഒരു ഇന്റർവ്യൂ ആണിത്. മനസിനെ വല്ലാതെ, ഒന്നും പറയാൻ പറ്റുന്നില്ല...

  • @sheelamohan6349
    @sheelamohan63498 ай бұрын

    സുരേഷേട്ടൻ തൃശ്ശൂർ ജയിച്ചാൽ, ജയിപ്പിച്ചാൽ മാത്രമേ അദ്ദേഹം ആരാണ് എന്ന് അറിയുള്ളു. എല്ലാവരുടെയും പ്രാർത്ഥന, വോട്ട്,അദ്ദേഹത്തിന് കിട്ടട്ടെ..

  • @Halleviews

    @Halleviews

    21 күн бұрын

    SG Thrissur eduthu ❤❤❤

  • @afrashiafrashi3722
    @afrashiafrashi37228 ай бұрын

    Njan oru Muslim aanu nishapkshamaya sevanam aanu adheham cheyyuvanel ente votum adhehathinanu.i respect him❤

  • @Prasad-kn6tq
    @Prasad-kn6tq8 ай бұрын

    സുരേഷേട്ടൻ എല്ലാവർക്കും നന്മകൾ ചെയ്യുമ്പോൾ അയാളെ തരം താഴ്ത്താൻ ചിലർ ശ്രമിക്കുന്നു

  • @ilayum_poovum

    @ilayum_poovum

    8 ай бұрын

    സമൂഹം ശരിയല്ല നന്മ ചെയ്താലും തിന്മയായി വരും

  • @Muhammad-married.daughterinlaw

    @Muhammad-married.daughterinlaw

    8 ай бұрын

    ​@@ilayum_poovum as per my opinion Jesus❤ was one of the greatest person ever lived in this earth, he never sinned , he gave food to thousands of people, he Heald hundreds of people, but still in the end he only received hatred and crucifixion from criminal Jews

  • @sobhanaradha9510
    @sobhanaradha95108 ай бұрын

    ജനങ്ങൾ കഷ്ടപ്പെട്ടാലും വേണ്ടില്ല അവരുടെ രാഷ്ട്രീയം വിജയിക്കണം എന്ന ചിന്ത. ആ കുട്ടി നല്ല രീതിയിൽ സംസാരിക്കുന്നു. Great support

  • @subranmanyan7517

    @subranmanyan7517

    8 ай бұрын

    സുരേഷ് ഗോപി അറിയുന്നവർക്കറിയാം എത്ര താഴ്ത്താം നോക്കിയാലും ആളു ഉയർന്നു തന്നെ വരും 💪💪💪💪💪👌👌👍👍🙏🙏🙏👍👍👍❤️❤️❤️❤️❤️❤️❤️

  • @shajubh2093

    @shajubh2093

    8 ай бұрын

    ​@@subranmanyan7517ഗോഡ് ബ്ലെസ് യു 🙏🏻🙏🏻🙏🏻🙏🏻

  • @socialbabu3624

    @socialbabu3624

    8 ай бұрын

    ​@@subranmanyan7517👍👍

  • @babug4241

    @babug4241

    8 ай бұрын

    നീ നല്ലതു പോലെ സംസാരിക്കുന്നവരുടെ കൂടയാ😅😅

  • @johnjacob8581

    @johnjacob8581

    8 ай бұрын

    ​@@subranmanyan7517i8

  • @share669
    @share6698 ай бұрын

    നല്ലഒരു നന്മയുള്ള ഹൃദയത്തിൻ്റെ ഉടമ സുരേഷ് ഗോപി സാർ ❤❤

  • @ShajiRehu-ct1wg
    @ShajiRehu-ct1wg8 ай бұрын

    ഇ ഇലക്ഷനിൽ വൻ വിജയമാകട്ടെ, സുരേഷ് ഗോപിക്കു

  • @sudhasundaram2543
    @sudhasundaram25438 ай бұрын

    ഇത്രയും നല്ല ഒരു വ്യക്തിയേയാണ് നമ്മുടെ ദൈവത്തിന്റെ നാടെന്ന കേരളത്തിലേ ആളുകൾ വ്യക്‌തി ഹത്യ നടത്തുന്നത് ആരും അറിയണമെന്ന ആഗ്രഹം പോലുമില്ലാതെ ഇങ്ങനെ ഒരു പാടു തിരക്കിനിടയിലും സാധാരണക്കാരുടെ ഇടയിൽ വന്നു സഹായിക്കുന്ന അങ്ങയേ എത്ര നമിച്ചാലാണു മതിയാവുക ദൈവം രക്ഷിക്കട്ടെ അദ്ദേഹത്തിനേ🙏🙏🙏🙏♥️

  • @lakshmikuttypc4590

    @lakshmikuttypc4590

    8 ай бұрын

    . അത് രാഷ്ട്രീയമാണ്. ആ ചിന്താഗതി മാറണം

  • @user-gl1qg1zc8e

    @user-gl1qg1zc8e

    8 ай бұрын

    സ്വാമിയെ. ശരണമയ്യപ്പ

  • @strangersays5976

    @strangersays5976

    8 ай бұрын

    @@user-gl1qg1zc8e 8

  • @strangersays5976

    @strangersays5976

    8 ай бұрын

    @@lakshmikuttypc4590 h8 0.

  • @Tech_tales_Byte_Of_India
    @Tech_tales_Byte_Of_India8 ай бұрын

    അദേഹത്തിന്റെ മനസ്സില്‍ തെറ്റായ ഒരു ചിന്തയും ഉണ്ടാവില്ല എന്നുള്ളത് ഉറപ്പാണ്......

  • @lathavenugopal8665

    @lathavenugopal8665

    8 ай бұрын

    Adheham aa journalist nte shoulder il Kai vechu enkilum samsarikkunnathil aanu sradha muzhuvan,ariyathe thott povunnu enne ullu.koodathe adhehathinu purath kadakkukayum venam.aa udhesavum tholil thattiyathinu und

  • @krishnabharathi1343
    @krishnabharathi13438 ай бұрын

    സുരേഷ് ഗോപിസാർ.,. കണ്ണീരിനിടയിലൂടെയാണ് ഇത് കണ്ടത്. എന്നെങ്കിലും സാറിനെ നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടാകുമെന്നു വിശ്വസിക്കുന്നു. ഭാരതത്തിന്റെ അഭിമാനമാണ് സാർ. അവിടെ രാഷ്ട്രീയമല്ല മനുഷത്വമാണ്ഉള്ളത്. സങ്ങേക്കും കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കുന്നു. ആ കുട്ടിയുടെ വിവേകമുള്ള സംസാരം.. ❤️❤️🌹നന്മകൾ നേർന്നുകൊണ്ട് 👍

  • @anjanamizhi434

    @anjanamizhi434

    8 ай бұрын

    നന്ദി❤

  • @ambikack5471
    @ambikack54718 ай бұрын

    സുരേഷ് ഗോപിക്ക് നന്മകൾ നേരുന്നു. പത്രപ്രവർത്തക തിരക്കിനിടയിൽ വന്നു നിന്നപ്പോൾ എത്ര പേരെ അവർ മുട്ടി. തോളിൽ തട്ടിയത് പാതകമായി കാണണ്ട. മുതിർന്ന സഹോദരൻ തോളിൽ തട്ടിയതായി കരുതുക. അതു വലിച്ചു നീട്ടി കേരളത്തിനേക്കാളും നീളം വയ്പിക്കല്ലേ.🙏🙏🙏

  • @ushab7546
    @ushab75468 ай бұрын

    സുരേഷ് സാറിനു ദീർഘായുസ്സ് കൊടുക്കട്ടെ 🙏🏿

  • @rvr447
    @rvr4478 ай бұрын

    അഞ്ജന നല്ല ഭാഷയോടെ സംസാരിക്കുന്നു. ഹൃദയത്തിന്റെ ഭാഷയിൽ 🌹🙏

  • @lijothomas6708
    @lijothomas67087 ай бұрын

    ഏറ്റവും നല്ല നടനും മനുഷ്യത്വവും ഉള്ളത് മനുഷ്യനാണ് അദ്ദേഹം ❤️❤️❤️❤️🙏🙏🙏🙏

  • @kunjuveedvlog2878
    @kunjuveedvlog28788 ай бұрын

    ഒരിക്കലെങ്കിലും ഒന്ന് കാണാൻ ആഗ്രഹിച്ചിരുന്നു അദ്ദേഹത്തെ, എനിക്കിഷ്ടമുള്ളൊരു നടൻ, അതിലുപരി നല്ലൊരു മനുഷ്യൻ ❤❤❤❤❤❤❤

  • @nithianandans5179
    @nithianandans51798 ай бұрын

    നന്മ നിറഞ്ഞ ഒരു മോൾ ആണിത് പറയുന്നത്. കുട്ടിക്കും അവളുടെ ഏട്ടൻ സുരേഷ് ഗോപികും ദൈവം അനുഗ്രഹിക്കട്ടെ. സ്നേഹം നിറഞ്ഞ അച്ഛൻ ഉള്ളവർക്കു മാത്രമേ പിതൃവാത്സല്യം തിരിച്ചറിയാൻ സാധിക്കു. 🙏🏽🙏🏽🙏🏽

  • @ajthajyn9601
    @ajthajyn96018 ай бұрын

    കണ്ണ് നിറഞ്ഞൊഴുകുന്നു ഒന്നും കാണാനും കേൾക്കാനും പോലും പറ്റുന്നില്ല സുരേഷ് ഗോപി ❤❤❤

  • @UShaCkSM
    @UShaCkSM7 ай бұрын

    അഞ്ജന എത്ര നല്ല വാക്കുകൾ സത്യസന്ധമായ വാക്കുകൾ തുറന്നു പറഞ്ഞു കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി നമുക്ക് നല്ല കാര്യം ചെയ്യുന്ന ഒരു മനുഷ്യന് ദൈവത്തിന് തുല്യമാണ് അതാണ് സത്യം നല്ലൊരു വ്യക്തിയാണ് സുരേഷ് ഗോപി സാർ ❤❤❤❤

  • @babukanjirakode666babu4
    @babukanjirakode666babu48 ай бұрын

    Suresh ഗോപി എന്ന വ്യക്തി വളരെ നല്ല മനുഷ്യൻ. ദൈവം എന്നും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. അദ്ദേഹത്തിന് നന്മകൾ നേരുന്നു.

  • @sansandra9071
    @sansandra90718 ай бұрын

    സുരേഷ് ഗോപി സർ നിങ്ങളോടുള്ള ഇഷ്ട്ടവും ബഹുമാനവും കൂടീട്ടേ ഉള്ളു...... അതൊന്നും ഒരു സ്ത്രീ വിചാരിച്ചാലൊന്നും തീരുന്നതല്ല..... നമ്മളെ പോലെ ഉള്ളവരുടെ ജന ഹൃദയത്തിൽ ആണ് അങ്ങയുടെ സ്ഥാനം 🥰🥰🥰

  • @sindhukrishnan1791
    @sindhukrishnan17918 ай бұрын

    വലിയൊരു മനുഷ്യസ്‌നേഹി. ഒരുപാട് ഇഷ്ടം സുരേഷേട്ടാ 🥰🥰🥰🙏നല്ലത് മാത്രം വരട്ടെ 🙏🙏🙏

  • @sachincreations3037
    @sachincreations30377 ай бұрын

    അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢😢

  • @sumagopi8025
    @sumagopi80257 ай бұрын

    ആ പാവം മനുഷനെ സതൃസന്ധമല്ലാത്ത ഒരു കാര്യത്തിന് വെറുതെ ക്രൂശിക്കരുതെ നമ്മൾ ദൈവത്തിന്റെ മുന്നിൽ കണക്ക് പറയേണ്ടി വരും ബഹുമാനപ്പെട്ട സുരേഷ് ഗോപിസാർ എല്ലാം നല്ലതിനാണ് താങ്കൾക്കും താങ്കളുടെ കുടുംബത്തേയും ഞാൻ വിശ്വസിക്കുന്ന എന്റെ കൃപാസനം മാതാവിങ്കലേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

  • @udayakumartk8885
    @udayakumartk88858 ай бұрын

    ഇങ്ങിനെ സഹായം കിട്ടിയ എല്ലാവരും പുറത്ത് വരട്ടെ . അദ്ദേഹത്തിന്റെ നന്മ പ്രവർത്തികൾ പുറത്തേക്ക് കൊണ്ടു വരൂ ജനങ്ങൾ ആറിയട്ടെ

  • @vijayalekshmiviji47

    @vijayalekshmiviji47

    8 ай бұрын

    Umanchadisirorupadavamanikkappetttuathupolesureshgopiyayumapamanikkukayanu

  • @sulthanunni4702
    @sulthanunni47028 ай бұрын

    ഇത് പഴയ കേരളമല്ല. വൃത്തികെട്ട കേരളമാണ് 'സാറിൻ്റെ നന്മകൾ ഒരുപാട് കേട്ടിട്ടുണ്ട്.

  • @sujas8123
    @sujas81238 ай бұрын

    മോളെ പോലെ എത്രയോ മക്കൾക്ക് ജീവിതം കൊടുത്തിട്ടുള്ള ആളാണ് അദ്ദേഹം 🙏🙏🙏🙏

  • @techtalksbyspd3308
    @techtalksbyspd33088 ай бұрын

    സുരേഷേട്ടനെ മനഃപൂർവ്വം കരിവാരി തേക്കാനുള്ള രാഷ്ട്രീയ കളിയാണ് ഇതെന്ന് മനസ്സിലാക്കാൻ ഒരു വിദ്യാഭ്യാസം ഒന്നും വേണ്ട...... മനസ്സിലായോ സാറെ 😍😍😍😍സുരേഷ് ഗോപി 😍😍😍😍

  • @chandranpk3738
    @chandranpk37388 ай бұрын

    സുരേഷ് ഗോപി സാറിനെ കുറിച്ച് ഞാൻ അറിഞ്ഞതിലും, കേട്ടതിലും അപ്പുറമാണല്ലോ അങ്ങ്..കണ്ണ് നനയിച്ചു കളഞ്ഞല്ലോ മോളെ.❤🙏

  • @vewpoint77
    @vewpoint778 ай бұрын

    ഈ മനുഷ്യനെ ദുഷ്ടലാക്കോടെ താറടിക്കാൻ ശ്രമിച്ചവൾ ഒരു ജൻമത്തിലും ശാന്തി കിട്ടില്ല.

  • @craftandtips5470

    @craftandtips5470

    8 ай бұрын

    കിട്ടരുത് ഈ ജന്മം മുടിഞ്ഞുപോവും അവളും അവളുടെ കുടുംബം

  • @ratheeshr6858
    @ratheeshr68587 ай бұрын

    കറക്റ്റ് കാര്യങ്ങൾ ആണ് പറഞ്ഞത് 🥰🥰👍🏻👍🏻👌👌spr മറുപടി 👍🏻👍🏻👌👌

  • @ashiks3852
    @ashiks38527 ай бұрын

    Chettan മുഖിയമന്ത്രി ആയാൽ ജനങ്ങൾ ക്ക് ആശ്വാസം ആയേനെ💓💓നല്ല അണ്ണനാണ് അത്രക്ക് അണ്ണനെ ഇഷ്ടവും അതിലുപരി സ്‌നർഖവും ആണ് അഞ്ജനമോൾ പറഞ്ഞത് 100/ കാരറ്ക് ആണ് അഞ്ജന 👌🏻👌🏻👌🏻👌🏻👌🏻😍😍😍 അഞ്ജന ♥️♥️♥️♥️♥️നാളത്തെ അറിയപ്പെടുന്ന വ്യക്തി ആവട്ടെ ഉയരങ്ങളിൽ എത്തട്ടെ അണ്ണന്റെ ♥️എന്നും നിലനിൽക്കട്ടെ 🙏🏻😍😍😍😍

  • @yesodharannair301
    @yesodharannair3018 ай бұрын

    നല്ല കാര്യങ്ങൾ ചെയ്തു പാവങ്ങളെ സഹായിക്കുന്ന സുരേഷ് ഗോപി അദ്ദേഹത്തെ തകർക്കാൻ മനപ്പൂർവ്വം ശ്രമിക്കുന്ന(വർക് ദൈവം ശിക്ഷ കൊട ക്കുവാൻ പ്രാർത്ഥിക്കുന്നു.

  • @naseemakassim39
    @naseemakassim398 ай бұрын

    എന്റെ മോളെ നീ എത്ര ഭാഗ്യ വാതിയാണ് ആ മനുഷ്യ സ്നേഹിയെ ഒന്ന് ദൂരെ നിന്ന് കാണാൻ കൊതിക്കുന്നവർ ഒരുപാട് ഉള്ളപ്പോൾ ഇത് അദ്ദേഹത്തെ മനസിലാക്കുന്ന ഒരാൾ പോലും വിശ്വസിക്കില്ല സത്യം പുറത്തു വരിക തന്നെ ചെയ്യും 👍😍🥰

  • @premaappukuttan4619
    @premaappukuttan46198 ай бұрын

    അദ്ദേഹം വളരെ നല്ല മനുഷ്യൻ ആണ് 🙏 നമ്മൾ എല്ലാവരും അദ്ദേഹത്തിനെ വളരെയധികം bahumanikkannavaranu🙏🙏🙏 അദ്ദേഹത്തിന് നല്ലത് മാത്രം വരുകയുള്ളു 🙏🙏

  • @ramachandrannair7065
    @ramachandrannair70657 ай бұрын

    കപട രാഷ്ട്രീയക്കാരെ തിരിച്ചറിഞ്ഞു മനുഷ്യ സ്നേഹിയായ സുരേഷ്‌ഗോപിക്കാക്കട്ടെ നന്മയാഗ്രഹിക്കുന്നവരുടെ വോട്ട് 🙏🌹

  • @vimalam4869
    @vimalam48698 ай бұрын

    കണ്ണീരോടെ കേൾക്കുന്നു മോളേ,മോൾക്കും സുരേഷ് ഗോപി സാറിനും 🙏

  • @sukanyasiva8719
    @sukanyasiva87198 ай бұрын

    ഈ മനുഷ്യനെ ആണ് ഇപ്പോൾ ചെയ്യാത്ത കുറ്റത്തിന് വേട്ടയാടുന്നത് മാധ്യമ പ്രവർത്തകയെ നിനക്ക് കാലം മാപ്പ് തരുമെന്ന് കരുതേണ്ട

  • @geethanambiar8606

    @geethanambiar8606

    8 ай бұрын

    Ee മാധ്യമപ്രവർത്തക മനുഷ്യസ്ത്രീ ആണൊ? ഈശ്വരൻ ഇല്ല എന്ന് പറയുന്ന കൂട്ടർ അല്ലേ? ഇങ്ങിനെയേ ചെയ്യാൻ തോന്നുള്ളു. പക്ഷെ അവൾ ഒരു കാര്യം ഓർക്കുന്നത് നല്ലതാ. അവൾ ചെയ്തതിന്റെ 100 ഇരട്ടി ആയി അവൾ അനുഭവിക്കരുണ്ടിവരും. കാത്തു നിക്കട്ടെ അവൾ. മഹാപാപി.

  • @fathimamajeed2140

    @fathimamajeed2140

    8 ай бұрын

    എന്തിന് സുരേഷ് ഗോപിയെ ആ മാധ്യമ പ്രവർത്തക ഉണ്ടാക്കി പറഞ്ഞത് അല്ലേ. ഒരു മകളുടെ അടുത്ത് കാണിക്കുന്ന വാത്സല്യം കാണിച്ചത് ആണ്. കുട്ടി അങ്ങിനെ വിചാരക്കു. അമനുഷ്യനെ വെറുതെ വിടുക.

  • @Muhammad-married.daughterinlaw

    @Muhammad-married.daughterinlaw

    8 ай бұрын

    That reporter 🧕🏼is thinking everyone is like her father and brother 🧔🕋as per my opinion Jesus❤ was one of the greatest person ever lived in this earth, he never sinned , he gave food to thousands of people, he Heald hundreds of people, but still in the end he only received hatred and crucifixion from criminal Jews

  • @ajdesigns1660

    @ajdesigns1660

    8 ай бұрын

    Bindu amminiyude avastha evide chennalum theri

  • @lakshmikuttypc4590

    @lakshmikuttypc4590

    8 ай бұрын

    അവൾ അനുഭവിയ്ക്കട്ടെ.

  • @lalithapramodlalitha2111
    @lalithapramodlalitha21117 ай бұрын

    ❤ ഇത് പോലെ സഹായങ്ങൾ ചെയ്യുന്ന മനുഷ്യൻ അടുത്ത കാലത്തൊന്നും കേരളത്തിൽ തന്നെ ഉണ്ടായിട്ടില്ല.ഇനി ഉണ്ടാകില്ല എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്ന ആളാണ് സുരേഷ് ഗോപി അദ്ദേഹത്തെ ജയിപ്പിക്കണം.സിനിമയിൽ തന്നെ എനിക്ക് അദ്ദേഹത്തിൻ്റെ സിനിമ വലിയ ഇഷ്ടമാണ്❤

  • @rajitha2493
    @rajitha24938 ай бұрын

    ഞങ്ങളുടെ അഭിമാനമായി കാണുന്ന ഒരു വ്യക്തിത്വം ആണ് സുരേഷ് ഗോപി ചേട്ടൻ ഇവൾ അല്ല ഇവൾടെ അപ്പുറത്ത് ഏതവൾ വന്നാലും സുരേഷ് ഗോപി ചേട്ടന്റെ തുലസ് ഉയർന്നു തന്നെ ഇരിക്കു.. ഞങ്ങൾ കൊല്ലം ഈ മനുഷ്യനെ അഭിമാനത്തോടെ നെഞ്ചിലേറ്റുന്നു

  • @karthikeyanpn6454
    @karthikeyanpn64548 ай бұрын

    ❤❤❤ നമസ്തേ ശ്രീ സുരേഷ് ഗോപി സർ. നന്ദി നമസ്കാരം സർ. ധൈര്യമായി മുന്നോട്ട് പോകൂ സർ. അങ്ങയെ കേരളാ ജനത ക്ക് നന്നായി അറിയാം. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും.

  • @prahladpv8624
    @prahladpv86248 ай бұрын

    സുരേഷ് ഗോപി സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🥰🥰

  • @sumar.v8419
    @sumar.v84193 ай бұрын

    സുരേഷ് ഗോപി ചേട്ടൻ തൃശൂർ വിജയ്ക്കണം പാവങ്ങളുടെ കരുത്താണ് ദൈവമാണ്

  • @ejayaprakash1101
    @ejayaprakash11017 ай бұрын

    ഗോപിയേട്ടന് നമസ്കാരം' You are great❤

  • @Chakkochi168
    @Chakkochi1688 ай бұрын

    ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ.🙏🙏🙏

  • @Muhammad-married.daughterinlaw

    @Muhammad-married.daughterinlaw

    8 ай бұрын

    That Medea one reporter 🧕🏼is thinking everyone is like her father and brother 🧔🕋as per my opinion Jesus❤ was one of the greatest person ever lived in this earth, he never sinned , he gave food to thousands of people, he Heald hundreds of people, but still in the end he only received hatred and crucifixion from criminal Jews

  • @BaijuNeenu

    @BaijuNeenu

    8 ай бұрын

    Yes 🙏💜

  • @dreamcreationdream8226
    @dreamcreationdream82268 ай бұрын

    സുരേഷ് ഗോപി സർ നല്ലൊരു മനുഷ്യനാണ്

  • @sunrendrankundoorramanpill7958

    @sunrendrankundoorramanpill7958

    8 ай бұрын

    പറഞ്ഞിട്ട് കാര്യമില്ല. കുളത്തിൽ വിഷം കലക്കാൻ ഒരുലോടൊന്നും വേണ്ട. ഇതുപോലത്തെ നാണം തൊട്ടു തീണ്ടാത്ത ഒരു അശ്ലീല ജന്മം മതി. ഇവൾക്ക് പെൺ കൊച്ചുണ്ടെങ്കിൽ അവളാരായിരിക്കും. 🤔 കെട്ടിയോനില്ലേ അതോ... പെരുവഴിയിലാണെന്നോ ..... ഇവളുടെ കുടുംബം അശ്ലീലത്തിൽ മുങ്ങി പണ്ടാരമടങ്ങി നശ്ശിക്കട്ടെ.. 😔.... വിഷവിത്ത്... നാടിന്റെ ശാപങ്ങൾ. കമ്മികളുടെ പടി... പുര....😩😩😩അടയാതെ കിടക്കട്ടെ. 🤔

  • @johnyv.k3746

    @johnyv.k3746

    8 ай бұрын

    നിങ്ങൾക്ക് എത്രകാലമായി അദ്ദേഹത്തെ അറിയാം.?

  • @vishnuchandranpillai2026

    @vishnuchandranpillai2026

    8 ай бұрын

    @@johnyv.k3746 12 വർഷമായി അറിയാം എനിക്ക്. വളരെ നല്ല മനുഷ്യനാണ് സുരേഷ് ഗോപി, ഒരു യഥാർത്ഥ മനുഷ്യസ്നേഹി. എന്നും SG യ്ക്ക് ഒപ്പം ❤️❤️❤️

  • @shylendrank9615

    @shylendrank9615

    8 ай бұрын

    പോണ്ടിചേരി രെജിസ്ട്രേഷൻ , ബ്രാഹ്മണനായി ജനിക്കേണം ,ഹമാസിന്റെ ഒറ്റ കുഞ്ഞുങ്ങൾ പോലും അവശേഷിക്കരുത് ഇതൊക്കെയാണ് നല്ല മനുഷ്യന്റെ ഉദാഹരണങ്ങൾ .

  • @AnilKumar-sj1pi

    @AnilKumar-sj1pi

    8 ай бұрын

    ​@@shylendrank9615mattulla thendikalellam nalla thendikalanu ellavarum hamaas thendikalkkoppam rajyadrohikal zindabad

  • @madhukuttan3611
    @madhukuttan36118 ай бұрын

    ഇത്രയും നല്ല ഒരു മനുഷ്യന് താറടിക്കുന്നവൻ ഒരിക്കലും ഗുണം, പിടിക്കില്ല മോളമ്മ മു❤🎉🎉🎉

  • @lekshmanapanicker
    @lekshmanapanicker7 ай бұрын

    Suresh Gopi Sir നന്മയുടെ നിറകുടം

  • @sheelashellas1896
    @sheelashellas18968 ай бұрын

    ഇത്രയും നല്ലൊരു മനുഷ്യനെ 💞💞ഈശ്വരൻ അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ

  • @sajeevanmenon4235
    @sajeevanmenon42358 ай бұрын

    🙏🙏🙏❤️♥️ എന്റെ നന്ദി പ്രിയ പിയുഷ്, ഇങ്ങനെ ഒരു അവതരണം നടത്താൻ താങ്കൾക്ക് ബുദ്ധി വന്നതതിൽ 🙏❤️♥️.... ആരും അധികമൊന്നും അറിയാത്ത നമ്മുടെ സുരേഷ് ഗോപി ചേട്ടനെ അറിയാനും സാധിച്ചതിൽ നന്ദി🙏 🙏

  • @BaijuNeenu

    @BaijuNeenu

    8 ай бұрын

    💜

  • @AjanthaI-id7zr
    @AjanthaI-id7zr7 ай бұрын

    സുരേഷ് ഗോപി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ഇത്രയും നല്ല മനുഷ്യനെയാണ് കരിവാരിതേക്കാൻ നോക്കുന്നത്.

  • @vishnuak56
    @vishnuak563 ай бұрын

    ഞാൻ ബിജെപി അല്ല പക്ഷെ ഇത്തവണ എന്റെ vote Suresh Gopi സാറിന്

  • @ramarajendran9228
    @ramarajendran92288 ай бұрын

    എന്റെ കണ്ണ് നിറഞ്ഞു പാവം മനുഷ്യൻ ആണ് അദ്ദേഹം എത്ര മനുഷ്യരെ സഹായം ചെയ്തു

  • @parameswaraprasad1926
    @parameswaraprasad19268 ай бұрын

    എന്റെ ആയുസ്സ് കൂടി സാറിനു ദൈവം കൊടുക്കട്ടെ 🙏

  • @sanjayayurvedayoga
    @sanjayayurvedayoga8 ай бұрын

    കേരളത്തിലെ മുഖ്യമന്ത്രിയാവാൻ എന്തുകൊണ്ടും യോഗ്യനായ മനുഷ്യനാണ് SG ❤

  • @dhanyaskitchen9961

    @dhanyaskitchen9961

    8 ай бұрын

    👌👌👌👍👍👍

  • @remyapradeep5936

    @remyapradeep5936

    8 ай бұрын

    👌👌👌👏👏👏👏

  • @user-ji6lp5nx8b
    @user-ji6lp5nx8b7 ай бұрын

    Sureshettaaa❤️🔥😘ദൈവം അനുഗ്രഹിക്കട്ടെ God Blessing🙏Your Family

  • @balakrishnank.k4818
    @balakrishnank.k48188 ай бұрын

    സുരേഷ് ഗോപിസാർ ഒരു നല്ല നല്ല മനുഷ്യസ്നേഹിയാണ്

  • @krishnadasambat-ps9yl
    @krishnadasambat-ps9yl8 ай бұрын

    സ്വന്തം മോളോടെന്നപോൽ ഒരു കരുതൽ 🙏The great gentleman🙏❤️🙏

  • @user-mx7sr4xo2q
    @user-mx7sr4xo2q8 ай бұрын

    സുരേഷ്‌ഗോപി sir നല്ല മനുഷ്യനാണ്

  • @rajeshj9527
    @rajeshj95278 ай бұрын

    സുരേഷ് ഏട്ടനെയും താങ്കളേയും ദൈവം ധാരാളം മായി അനുഗ്രഹിക്കട്ടെ.🙏

  • @bhaskaranmuraliasha3540
    @bhaskaranmuraliasha35408 ай бұрын

    Thank you Anjana for supporting Suresh ji sincerely

  • @sijumonful
    @sijumonful8 ай бұрын

    എന്റെ വോട്ട് സുരേഷ്‌യേട്ടന് ❤

  • @sani7700
    @sani77008 ай бұрын

    സുരേഷ് ഗോപി സർ നല്ലൊരു മനുഷ്യനാണ്...🥰🥰🥰🥰🥰

  • @abrahamphilip3287
    @abrahamphilip32878 ай бұрын

    Suresh Gopi is one of the very few kind hearted, philanthropic politicians I have seen so far. I am a Christian and if I get a chance, I will definitely vote for him, keeping aside all other considerations.

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad83338 ай бұрын

    സുരേഷ് ഗോപി എന്ന മനുഷ്യനെ അറിയാത്തവർക്കുകൂടി അറിയാനും, അദ്ദേഹത്തിന്റെ ഒരുപാടു നന്മകൾ പുറത്തു കൊണ്ടുവരാനും ഇടയാക്കിയ ഷിദ എന്ന മാധ്യമ പ്രവർത്തകയോട് നന്ദിയുണ്ട്.

  • @sajeevank6227

    @sajeevank6227

    8 ай бұрын

    Thanks

  • @user-gl1qg1zc8e

    @user-gl1qg1zc8e

    8 ай бұрын

    താടക

  • @lathaajaykumar6281

    @lathaajaykumar6281

    8 ай бұрын

    സത്യം. ഉർവശി ശാപം ഉപകാരം എന്ന പോലെ ആവും ഇത് 😂

  • @mohanansadasivanmohanansad8333

    @mohanansadasivanmohanansad8333

    8 ай бұрын

    @@lathaajaykumar6281 👌👌👌

  • @sherlacss8526

    @sherlacss8526

    8 ай бұрын

    ഷിദ എന്ന veshyaye

  • @gopalakrishanankrishanan7305
    @gopalakrishanankrishanan73058 ай бұрын

    നന്മകൾ ചെയ്യാൻ മനസ്സു ഉറപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ഒരു മഹാനുഭാവനെ കരിതേക്കാൻ ചില മനുഷ്യരുടെ ഗൂഢനീക്കം.😂😢

  • @shobhanair
    @shobhanair8 ай бұрын

    Another MGR from our Kerala. No words to explain his social activities. He deserved a super place in our country. Moreover he has got a status in the minds of millions With full respect and immense regards.

  • @user-nt1du7op2u
    @user-nt1du7op2u5 күн бұрын

    Best Interview for the channel, congratulations, very heart touching movements. Please continue this type of interview ❤

  • @udayankumaramangalam7786
    @udayankumaramangalam77868 ай бұрын

    തൃശ്ശൂർ നിവാസികളോട് ഒരു അഭ്യർത്ഥന മാത്രം സുരേഷ് ഗോപി അവിടെ മത്സരിച്ചാൽ ദയവായി രാഷ്ട്രീയം നോക്കരുതേ

  • @rvarghese0210

    @rvarghese0210

    8 ай бұрын

    👍👍👏🙏🙏

  • @sunithasajayan1846

    @sunithasajayan1846

    8 ай бұрын

    എന്റെ വോട്ട് അദ്ദേഹത്തിന് ഞാൻ ബിജെപി അല്ല

  • @subaidhabapputty8406

    @subaidhabapputty8406

    8 ай бұрын

    👍👍❤

  • @sherlacss8526

    @sherlacss8526

    8 ай бұрын

    തൃശ്ശൂർകാരോട് എന്റെ ഒരു അപേക്ഷ ഈ ഷിദ എന്ന ഒറ്റതന്തക്കു പിറക്കാത്ത തികച്ചും വേശ്യാകുപിറന്ന ഈ പടുവേശ്യയെ കാണുന്നിടത്തു വച്ചു കല്ലെറിയുക. ഒരാപത്തുവന്നപ്പോൾ ഈ കൂത്തിയല്ല പദയാത്ര നടത്തി നിങ്ങളെ സഹായിച്ചത്

  • @Sunitha-si3dg

    @Sunitha-si3dg

    8 ай бұрын

    Ette vottum Suresh sarinum

  • @pushkaranputhezhathuveli4275
    @pushkaranputhezhathuveli42758 ай бұрын

    ശരിക്കും ഇതു തന്നെയാണ് ഒരു മനുഷ്യസ്‌നേഹി🙏♥️

  • @SandammaRaju-tu8gy
    @SandammaRaju-tu8gy24 күн бұрын

    ഏട്ടന്റെ സ്നേഹം, ഒരു സഹോദരസ്നേഹം, മനുഷ ത്തം അതാണ്. സുരേഷ് ഗോപി ഏട്ടൻ.

  • @palghatparameswaran4043
    @palghatparameswaran40437 ай бұрын

    Really an effective interview. Brought tears.

  • @yama.666
    @yama.6668 ай бұрын

    ഗോപി ഏട്ടനെ നിന്നിച്ചവർ പുഴുത്തു ചാവട്ടെ 👍

  • @user-gl1qg1zc8e

    @user-gl1qg1zc8e

    8 ай бұрын

    പുഴുത്തു. ദാഹജലം. പോലും. കിട്ടാതെ... സ്വാമിയെ. ശരണമയ്യപ്പ

  • @unnikuttanr3722

    @unnikuttanr3722

    3 ай бұрын

    😂

  • @sajaninair4080
    @sajaninair40808 ай бұрын

    ഭൂമിയിൽ അവതാരമെടുത്ത ദൈവം ആണ് അദ്ദേഹം.. 🙏🏻🙏🏻

  • @nrsnishanth

    @nrsnishanth

    8 ай бұрын

    ayyee

  • @vvvhello1

    @vvvhello1

    8 ай бұрын

    നല്ല മനുഷ്യൻ

  • @Thunder__Thangu

    @Thunder__Thangu

    7 ай бұрын

    ​@@nrsnishanthEnth ayye ethrayo per daivamayittan angere kanunath ❤

  • @nrsnishanth

    @nrsnishanth

    7 ай бұрын

    @@Thunder__Thangu manushyare manushyaraayi kaanaan kazhiyatha daivam, enthu daivam, manushyan polum aakilla. manippooril manushyar daivathe vilikkumpol avide nattallillatha aanungal kaaryangal nokkaan elppichittundu ennu parayunna daivam eathu daivam??

  • @sallyvarghese6080
    @sallyvarghese60807 ай бұрын

    Well said. Anjana. May the Good Lord Bless you for talking your heart out with heartfelt feelings .

  • @mathewvarghesekoshi6763
    @mathewvarghesekoshi676323 күн бұрын

    ഇത് കേട്ട് കണ്ണ് നിറഞ്ഞു പോയി, നല്ല മനുഷ്യന്‍ God bless, അതാണ്‌ 👍

Келесі