No video

സുരേഷ് ഗോപി കേരളത്തിലെ ആദ്യ BJP മുഖ്യമന്ത്രി!| ABC MALAYALAM NEWS |

സുരേഷ് ഗോപി കേരളമുഖ്യമന്ത്രിയാകും..
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
#sureshgopi #ksurendran #bjpkeralam #malayalamnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 170

  • @MadhuMadhu-es7kr
    @MadhuMadhu-es7krАй бұрын

    എങ്കിൽ കേരളത്തിലെ ഏറ്റവും നല്ല അഴിമതി രഹിതനായ മുഖ്യമന്ത്രിഎന്ന പദവി സുരേഷ് ഗോപിക്കാവും കിട്ടുക!!!💯✝️🕉️☪️

  • @kochupremans

    @kochupremans

    Ай бұрын

    ഉണ്ടയാണ് അടുത്ത തവണ കോവി എട്ടു നിലയിൽ പൊട്ടും. അടുത്ത തവണ ത്രിശൂരിൽ മത്സരിക്കുന്നത് ഇന്ത്യാ മുന്നണി ആണ്. Ldf ഉം udf ഉം ഒരുമിച്ചു മത്സരിക്കും. അവർക്ക് ഇരുവർക്കും സ്വീകാര്യൻ ആയ പൊതുസ്ഥാനാർഥി ഉണ്ടാകും. അത് ഇ. ശ്രീധരനോ, ഐ. എം വിജയനോ അങ്ങനെ ആരെങ്കിലും ആയിരിക്കും.. Udf, Ldf വോട്ടുകൾ ഒന്നിക്കുന്നതോടെ ഇൻഡ്യാ മുന്നണി സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ ജയിക്കും. ഇന്ത്യയെ കാവിമുക്തമാക്കാൻ ഈ സീറ്റിൽ ഇൻഡ്യാ മുന്നണി ഇറങ്ങും. തൊഴുത്തിൽ കുത്തിയ ക്രിസംഘികൾക്ക് എട്ടിന്റെ പണി ഇതോടെ കിട്ടും.

  • @Indian_00135

    @Indian_00135

    Ай бұрын

    ​@@kochupremans ഇന്ത്യാ മുന്നണിക്ക് മുസ്ലീം ലീഗിന്റെ വോട്ട് ബാങ്കിൽ നിന്ന് മാത്രം വോട്ട് കിട്ടും. ബാക്കി വോട്ടെല്ലാം ചോരും 😅😅😅

  • @TVS-xb8rc

    @TVS-xb8rc

    Ай бұрын

    India munnani adichu pirinjache

  • @SM-hj7hr

    @SM-hj7hr

    Ай бұрын

    @@kochupremans​​⁠എന്തിനാ അടുത്തതവണ എന്ന് പറയുന്നത്? ഇന്നും LUDF തന്നല്ലേ🤭🤣 കേരളത്തിലെ കുറച്ച്മണ്ടന്മാരെ പറ്റിച്ച് ശത്രുക്കളായി അഭിനയിക്കുന്നു എന്ന് മാത്രം😂 കേരളം വിട്ടാൽ ദോസ്തുക്കൾ😂

  • @SM-hj7hr

    @SM-hj7hr

    Ай бұрын

    @@kochupremans​​⁠എന്തിനാ അടുത്തതവണ എന്ന് പറയുന്നത്? ഇന്നും LUDF തന്നല്ലേ🤭🤣 കേരളത്തിലെ കുറച്ച്മണ്ടന്മാരെ പറ്റിച്ച് ശത്രുക്കളായി അഭിനയിക്കുന്നു എന്ന് മാത്രം😂 കേരളം വിട്ടാൽ ദോസ്തുക്കൾ😂

  • @shibilrehman
    @shibilrehmanАй бұрын

    പക്രു അടുത്ത അബ്ദുള്ള കുട്ടി ആകാൻ നടക്കുവാണ് ... 😂😂😂

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gyАй бұрын

    ഞാനും ആഗ്രഹിക്കുന്നു SG തന്നെ ആകണം കേരളത്തിൽ ബിജെപി യുടെ ആദ്യത്തെ മുഖ്യമന്ത്രി 👍👍ശോഭാജി അഭ്യന്തരമന്ത്രിയും.

  • @FanFightFunVideos

    @FanFightFunVideos

    26 күн бұрын

    😂😂😂

  • @KaleshCn-nz3ie
    @KaleshCn-nz3ieАй бұрын

    സുരേഷ് ഗോപി സാർ 👍❤️

  • @prakashalakode8237
    @prakashalakode8237Ай бұрын

    ക്യത്യമായ വിലയിരുത്തല്‍ ..... സംഭവിക്കാന്‍ സാധ്യത വളരെ വളരെ കൂടുതലാണ് .... ❤❤❤❤❤❤❤❤❤❤

  • @harinedumpurathu564
    @harinedumpurathu564Ай бұрын

    വളരെ വ്യക്തമായ നിരീക്ഷണം.

  • @nandhunandhu4504
    @nandhunandhu4504Ай бұрын

    SG❤🥰🔥

  • @salimpn1038
    @salimpn1038Ай бұрын

    BDJS ശക്തിപെടും അതിന് SNDP പിന്തുണക്കും എൺപതിനായിരം കൂടുമ് യോഗങ്ങളും 75 അയ്യായിരം മൈക്രോ യൂണിറ്റും എഴായിരം ശാഖകളും 107 യൂണിറ്റകളുമുള്ള സംഘടന കേരളത്തിലില്ല ഇവർ BDJS നെ പിന്തുണക്കും

  • @rajeeshvk2875
    @rajeeshvk2875Ай бұрын

    ഇതുവരെ BJP ക്ക് മാത്രം വോട്ടു കൊടുത്ത ആളാണ് ഞാൻ പക്ഷേ ഈ വീഡിയോ കാണുമ്പോൾ എന്നോട് അറിയാതെ ചിരിച്ചു പോയി

  • @subhashinimk8520
    @subhashinimk852012 күн бұрын

    നിങ്ങൾ ഇവനിൽ എന്ത് യോഗ്യതയാണ് കണ്ടത് ഒന്നു പറയാ മേ പണം തന്നു അഭിപ്രയം പറയുകയാണ് ഇന്ന് ഈ വയനാട് ജനതയോട് അല്പം സ്നേഹം ഇവന് ഉണ്ടായിരുന്നെങ്കിൽ അമിത് ഷായോടും മോദിയോടും വയനാട്ടിലെ ജനതയുടെ ദുരിതവും ലേക സഭയിൽ എന്തോ പറയാഞ്ഞു അവനെ പോലെ നിങ്ങളുടെ മനസ്സു വികൃതമായതായി ഞാൻ കാണുന്നു പണം കൊടുത്തും അവശ്യ വസ്തുക്ക കൊടുത്തുമാണ് അവൻ മിക്ക വോട്ടുകളും നോടിയത് ജനങ്ങൾക്ക് ന്ന പാത്ത് കാല സഹായിക്കുന്നവനാണ് ദൈവമായി കാണുന്നത് പർട്ടി വിരോധം തീർക്കലല്ല ഈ സമയം ചെയ്യണ്ടത് ജനങ്ങളെ ഒരു മിച്ചു ചേർത്ത് സമാധാന വാക്കുകൾ പറഞ്ഞ് സന്തോഷിപ്പിക്കുകയാണ് വേണ്ടത് നാം ഒരു വ്യക്തിയെ എങ്ങനെയാണ് ഒരു സ്ഥാനം നിർണ്ണയിക്കുക സുഖത്തിലുംദു:ഖത്തിലും ആ മുഖം കൺമുന്നിൽ കാണുമ്പോൾ ഒന്നോ രണ്ടോ വ്യക്തിക്കല്ലെ പ്രധാന്യം നാടിനും നാട്ടു ക്കാർക്കും ദുരിത o അനുഭവിക്കുമ്പോൾ ലാക്കും അതിപ്രധാന്യം നിങ്ങൾ പണം വാങ്ങിക്കോളു അഗ്ര ഹം നടത്തോണ്ടത് ജനങ്ങളാണ് ഒർക്കു ക

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585Ай бұрын

    ലോകേഷ് കനകരാജ് ഇതുപോലെ ഉള്ള കഥ എഴുതില്ല ഒരു പത്ത് MLA മാർ എങ്കിലും ഉണ്ടായാൽ മതിയാരുന്നു😂

  • @shibilrehman
    @shibilrehmanАй бұрын

    അങ്കമാലിയിലെ മുഖ്യമന്ത്രിയാകും ... 😂😂😂

  • @pkvlogs798
    @pkvlogs798Ай бұрын

    പക്രു താടിക്കാരനെ വണ്ടിയിൽ കയറ്റുകയാണ്😄😄😄😄😄

  • @user-zp7rj8rc8g
    @user-zp7rj8rc8g20 күн бұрын

    രാഷ്ട്രീയ നിരിക്ഷകന് അല്ലെ വാര്യർ

  • @shajikottackal99
    @shajikottackal99Ай бұрын

    ആരു വന്നില്ലെങ്കിലും ഷോൺ ജോർജ് വന്നിരിക്കണം 😄👍👍

  • @kksasikumarkks5939
    @kksasikumarkks5939Ай бұрын

    കമ്മ്യൂണിസത്തിന് പ്രസക്തി ഇപ്പോൾ തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശോഷിച്ച ഇല്ലാതാകും

  • @asishasish985

    @asishasish985

    Ай бұрын

    സത്യം

  • @Vukunhan
    @Vukunhan25 күн бұрын

    പക്രുദീനു കാര്യമായിട്ട് ബിജെപിയിൽനിന്നും കിട്ടിയിട്ടുണ്ട്

  • @Gk60498
    @Gk60498Ай бұрын

    Waiting for that moment

  • @Wrrt-tr7fz
    @Wrrt-tr7fzАй бұрын

    ചിരിപ്പിക്കല്ലേ

  • @paritejas6767
    @paritejas6767Ай бұрын

    പക്ഷെ SGക്ക് നായനാരും കരുണാകരനും വേണ്ടേ

  • @rejimontv8141
    @rejimontv8141Ай бұрын

    👍👍👍

  • @Manu10978
    @Manu10978Ай бұрын

    ബിജെപിക് ഒരു 5 MLA കിട്ടിയാലും മതി പണ്ട് ഉമ്മൻചാണ്ടി സർ 1 MLA ഭൂരിപക്ഷത്തിലാണ് 5 വർഷം ഭരിച്ചത്...

  • @sathyansathyarajan3949
    @sathyansathyarajan3949Ай бұрын

    ഇവനോ, മുഖ്യമന്റിയോ, ഇപ്പോൾ തന്നെ ഇവനെ സഹിക്കാൻ കഴിയില്ല.

  • @SM-hj7hr

    @SM-hj7hr

    Ай бұрын

    പിണുങാണ്ടിയെ സഹിക്കുന്ന ആളാണല്ലേ 😂

  • @Ambience756

    @Ambience756

    Ай бұрын

    കമ്മ്മി സുടാപ്പി 😡😡

  • @user-ui9sv1hm5t

    @user-ui9sv1hm5t

    Ай бұрын

    പിണുങ്ങാണ്ടി എങ്ങനെ മോനെ 😆

  • @moideenmoideen1092
    @moideenmoideen109212 күн бұрын

    31ൽ നമ്മുടെ നാട് ഒരു ഭ്രാന്തലയമാകുമോ

  • @sajeevnarayanan8629
    @sajeevnarayanan8629Ай бұрын

    സുമേഷ് ഗോപി😂 ഇത്ര മഹാനോ😂

  • @vazhayilnaushad9870
    @vazhayilnaushad987023 күн бұрын

    suresh gopi just for best actor 👍 politics 0 that’s all

  • @shibilrehman
    @shibilrehmanАй бұрын

    71 സീറ്റ് നേടി അധികാരം പിടിക്കാമെന്ന് ബിജെപിക്കാരു പോലും സ്വപ്നം കാണാറില്ല ....😂😂😂

  • @rajeshpv6800

    @rajeshpv6800

    Ай бұрын

    ബി ജെ പി ക്കാർ സ്വപ്നം കാണുന്നില്ലെങ്കിലും സി പി എം കോൺഗ്രസുകാരും വിശ്വസിക്കുന്നു

  • @user-dp9ke3oq4f
    @user-dp9ke3oq4fАй бұрын

    എവിടുത്തെ??

  • @user-gg6ee1uc9l

    @user-gg6ee1uc9l

    Ай бұрын

    അങ്കമാലിയിലെ

  • @Vukunhan
    @Vukunhan25 күн бұрын

    Hi, എന്താണ നിരീചനം

  • @sudarsanangurukripa7370
    @sudarsanangurukripa7370Ай бұрын

    🇮🇳 ജയ് ഭാരത് ...

  • @sahadvpr
    @sahadvprАй бұрын

    പക്രോ 😅😅😅

  • @user-ki5hf2tm1t
    @user-ki5hf2tm1tАй бұрын

    സുരേഷ് ഗോബി അതുവരെ ജീവിച്ചിരിക്കും എന്ന് വല്ല ഉറപ്പും ഉണ്ടോ പക്രോ 😂🤣😂

  • @user-rr6fz9sj6l

    @user-rr6fz9sj6l

    Ай бұрын

    നിന്നെ ഉണ്ടാക്കിയ ഉസ്.....ജീവിച്ചിരിപ്പുണ്ടോ

  • @Anoop-ht3cq

    @Anoop-ht3cq

    Ай бұрын

    നിന്റെ വാപ്പ ഇപ്പോഴും ഉണ്ടോടാ കള്ള പന്നിക്കുണ്ടായവനെ 😡

  • @mohammedalikp7266
    @mohammedalikp7266Ай бұрын

    ഇന്നുവരെ പക്രു പറഞ്ഞത് വല്ലതും നടന്നിട്ടുണ്ടോ

  • @rajeendranmampatta2415

    @rajeendranmampatta2415

    Ай бұрын

    SG jayikum ennu pulli teerthu paranjirunnu

  • @shibilrehman

    @shibilrehman

    Ай бұрын

    പക്രു അടുത്ത അബ്ദുള്ള കുട്ടി ആകാൻ നടക്കുവാണ്...

  • @MoiduPanthalingal-ln4lf
    @MoiduPanthalingal-ln4lf20 күн бұрын

    Moolathinnil.cheriyakurukkal.prathyakshapettittund

  • @radhamanikn3993
    @radhamanikn3993Ай бұрын

    ആവശ്യമില്ലാത്ത കാര്യം പറയാതെ അതിനു വേണ്ടി ആളുകളെ രാജ്യത്തിന് വേണ്ടി പ്രാപ്തരാക്കുക vote ആക്കിയാലെ പറ്റു

  • @user-vl7or2wz7x
    @user-vl7or2wz7x12 күн бұрын

    എണീച്ച് പോ കരുതകളെ ഇപ്പോ തന്നെ ത്രിശ്ശൂരുകാര് മടുത്തു

  • @santhoshmundayadan2978
    @santhoshmundayadan2978Ай бұрын

    എത്രയും പെട്ടെന്ന് ഒരു നല്ല മാറ്റം ഉണ്ടാകട്ടെ

  • @kochupremans
    @kochupremansАй бұрын

    ഉണ്ടയാണ് അടുത്ത തവണ കോവി എട്ടു നിലയിൽ പൊട്ടും. അടുത്ത തവണ ത്രിശൂരിൽ മത്സരിക്കുന്നത് ഇന്ത്യാ മുന്നണി ആണ്. Ldf ഉം udf ഉം ഒരുമിച്ചു മത്സരിക്കും. അവർക്ക് ഇരുവർക്കും സ്വീകാര്യൻ ആയ പൊതുസ്ഥാനാർഥി ഉണ്ടാകും. അത് ഇ. ശ്രീധരനോ, ഐ. എം വിജയനോ അങ്ങനെ ആരെങ്കിലും ആയിരിക്കും.. Udf, Ldf വോട്ടുകൾ ഒന്നിക്കുന്നതോടെ ഇൻഡ്യാ മുന്നണി സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ ജയിക്കും. ഇന്ത്യയെ കാവിമുക്തമാക്കാൻ ഈ സീറ്റിൽ ഇൻഡ്യാ മുന്നണി ഇറങ്ങും. തൊഴുത്തിൽ കുത്തിയ ക്രിസംഘികൾക്ക് എട്ടിന്റെ പണി ഇതോടെ കിട്ടും.

  • @Antihuman518

    @Antihuman518

    Ай бұрын

    നോക്കാം

  • @muralik2696

    @muralik2696

    Ай бұрын

    E. Sreedharan 😂... 2031 il ayaalkku ethra vayassu undaakum ennenkilum arinjirunnekil ithu ezhuthillaayirunnu

  • @Antihuman518

    @Antihuman518

    Ай бұрын

    @@muralik2696 E sreedharan bjp യും ആണ് , ഈ കമന്റൻ ആവേഷ് കുമാർ ആണ്😂

  • @SM-hj7hr

    @SM-hj7hr

    Ай бұрын

    ⁠എന്തിനാ അടുത്തതവണ എന്ന് പറയുന്നത്? ഇന്നും LUDF തന്നല്ലേ🤭🤣 കേരളത്തിലെ കുറച്ച്മണ്ടന്മാരെ പറ്റിച്ച് ശത്രുക്കളായി അഭിനയിക്കുന്നു എന്ന് മാത്രം😂 കേരളം വിട്ടാൽ ദോസ്തുക്കൾ😂

  • @SM-hj7hr

    @SM-hj7hr

    Ай бұрын

    @@Antihuman518ഏതോ സുടുവാണ്😂

  • @sajeevnarayanan8629
    @sajeevnarayanan8629Ай бұрын

    അതിനുമുമ്പേ ചത്തുപോയാലോ

  • @shibilrehman
    @shibilrehmanАй бұрын

    2100 ആയാലും ബിജെപി മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടാകില്ല. 2026 ൽ അങ്ങേയറ്റം പോയാൽ 1-3 സീറ്റ് വരെ കിട്ടും, വിദൂര ഭാവിയിൽ പോലും 71 സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട ...

  • @vpshashindran5437

    @vpshashindran5437

    Ай бұрын

    Nee pode wait and see for that day

  • @shibilrehman

    @shibilrehman

    Ай бұрын

    @@vpshashindran5437 ഈ ആയുസ്സിൽ കാണാൻ പറ്റില്ല ചേട്ടാ ...

  • @FanFightFunVideos
    @FanFightFunVideos26 күн бұрын

    തൃശ്ശിവപേരൂർ കോവിത്തമ്പുരാൻ 😂😂

  • @bijoyks4352
    @bijoyks4352Ай бұрын

    💯💯💯💯✔️🧡

  • @harylalparameswaran3231
    @harylalparameswaran3231Ай бұрын

    He is now 67 . In 2031 he will be 74 years !

  • @swathymanohar3517
    @swathymanohar3517Ай бұрын

    നല്ലൊരു ഉട്ടോപ്യൻ ചർച്ച

  • @sunishpk6514
    @sunishpk6514Ай бұрын

    Fakrudeen ജി ക്ക് desheeyatha യിലേക്ക് വന്നു കൂടെ..

  • @haridasanvdas3359
    @haridasanvdas3359Ай бұрын

    പക്റൂ ഒര് മയത്തിൽ തളള്😅😅😅😅

  • @sureshkumar-bz3cv
    @sureshkumar-bz3cvАй бұрын

    Central bjp is considering suresh gopi as substitute for rajnathsingh ,jayashankar etc central will not spoil suresh gopi for a state because he is a no corruption person

  • @lunkitimes3258
    @lunkitimes3258Ай бұрын

    അടുത്തതവണ തൃശൂർ കിട്ടുമൊന്ന് നോക്കിയിട്ട് പോരെ,,

  • @mathewap3900
    @mathewap390012 күн бұрын

    Bjp shall come to power in kerala. Then.only justice., development ,will come .. Poverty will go

  • @shajikottackal99
    @shajikottackal99Ай бұрын

    2031വരെ കാത്തിരിക്കാൻ ജെന ങൾക്ക് താല്പര്യമില്ല bro 😄

  • @adwaithezk4726
    @adwaithezk4726Ай бұрын

    Sg🥰

  • @sajeevnarayanan8629
    @sajeevnarayanan8629Ай бұрын

    വിജയൻ പാർട്ടിയെ പൊട്ടിച്ചു കൊടുക്കുന്നതിന് അമിത് ഷായിൽ നിന്ന് കമ്മീഷൻ വാങ്ങിയിട്ടുണ്ട്

  • @sumanbabud3047
    @sumanbabud3047Ай бұрын

    മോദിക്ക് ഇപ്പോൾ 73 വയസ്സ്. കുറച്ച് റിസർച്ച് ഒക്കെ ആവാം. സുരേഷ് ഗോപിക്ക് ഇപ്പോൾ 66. 31 ൽ 73

  • @bijuagrahar7954
    @bijuagrahar7954Ай бұрын

    എൻ്റെ പൊന്ന് ഫാക്രുദീനെ താങ്ങൾ ഏത് തലത്തിലാണ് BDJS നെ വിലയിരുത്തിയത് എന്ന് അറിയില്ല. ബിജെപി യുടെ ഒരു ചുമതലക്കാരൻ എന്ന നിലയിൽ പറയട്ടെ BDJS ഞങ്ങൾക്കൊപ്പം കൂടിയിട്ട് പത്ത് വർഷം ആകാൻ പോകുന്നു ഇതുവരേ പത്ത് നിയോജകമണ്ഡലത്തിൽ പോലും മണ്ഡലം കമ്മിറ്റി ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.എന്തിനേറെ പറയുന്നു തിരുവിതാംകൂർ മേഘലയിൽ പോലും രണ്ട് മണ്ഡലം കമ്മിറ്റി ഇല്ല.മാവിൻ്റെ മേലേ ഇത്തിൾ പോലെ അവർ ഇങ്ങനെ പോന്നു.നടേശൻ മുതലാളി എന്ത് വിഡ്ഢിത്തം NDA കുറച്ച് പറഞ്ഞാലും മിണ്ടാത്ത നേതൃത്വം ആണ് അവരുടെത് അവർക്ക് വേണ്ടി പ്രവർത്തിക്കാൻ ഞങ്ങളെ വിളിക്കല്ലേ എന്ന് പറയുന്ന സഹപ്രവർത്തകർ ആണ് ഞങ്ങൾക്ക് ചുറ്റും.പറയുന്നതല്ല പറഞ്ഞ് പോകുന്നതാണ്

  • @ekaj3404
    @ekaj3404Ай бұрын

    ഫക്രുദ്ദീന് പറ്റിയ ചാനൽ

  • @Santoshkumar-mg1dy
    @Santoshkumar-mg1dyАй бұрын

    മുരളീധരൻ കായംകുളത്ത് ജയിക്കില്ല പകരം ശോഭയാണെങ്കിൽ കായംകുളം ജയിക്കും

  • @nuharaheesrahees7404
    @nuharaheesrahees740418 күн бұрын

    Natakatha sundara sopnam

  • @abhayankvasu9307
    @abhayankvasu9307Ай бұрын

    അതിനു മുമ്പ് പുള്ളി ഊളമ്പാറയിൽ കാണാം

  • @thomasputhazhathu8899
    @thomasputhazhathu8899Ай бұрын

    ഹലോ pearssoap, അധികം പതപ്പിക്കാതെ ഉപതെരെഞ്ഞെടുപ്പുകളിൽ ബിജെപി തോറ്റു തുന്നം പാടിയതിനെ കുറിച്ച് നാലു വാക്കുകൾ സംസാരിച്ചാലും.

  • @Manu10978

    @Manu10978

    Ай бұрын

    കഴിഞ്ഞ മാസം ഒഡിഷ, arunachal pradesh സംസ്ഥാനത് ബിജെപി അധികാരത്തിൽ വന്നാരുന്നു അത് കേരളത്തിൽ മാപ്രകൾ അറിയിച്ചിട്ടില്ല 😂😂😂 13MLA സീറ്റ്‌ റിസൾട്ട്‌ എല്ലാ മാപ്രകളും ആഘോഷിക്കുവാ 🙏🙏🙏

  • @user-jz5rt8wd8d
    @user-jz5rt8wd8dАй бұрын

    2015 ഇൽ ബോധ്യമായ സത്യം... സുരേഷ് ഗോപി സർ കേരള മുഖ്യമന്ത്രി ആവും..

  • @kochupremans

    @kochupremans

    Ай бұрын

    ഉണ്ടയാണ്... അടുത്ത തവണ കോവി എട്ടു നിലയിൽ പൊട്ടും. അടുത്ത തവണ ത്രിശൂരിൽ മത്സരിക്കുന്നത് ഇന്ത്യാ മുന്നണി ആണ്. Ldf ഉം udf ഉം ഒരുമിച്ചു മത്സരിക്കും. അവർക്ക് ഇരുവർക്കും സ്വീകാര്യൻ ആയ പൊതുസ്ഥാനാർഥി ഉണ്ടാകും. അത് ഇ. ശ്രീധരനോ, ഐ. എം വിജയനോ അങ്ങനെ ആരെങ്കിലും ആയിരിക്കും.. Udf, Ldf വോട്ടുകൾ ഒന്നിക്കുന്നതോടെ ഇൻഡ്യാ മുന്നണി സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ ജയിക്കും. ഇന്ത്യയെ കാവിമുക്തമാക്കാൻ ഈ സീറ്റിൽ ഇൻഡ്യാ മുന്നണി ഇറങ്ങും. തൊഴുത്തിൽ കുത്തിയ ക്രിസംഘികൾക്ക് എട്ടിന്റെ പണി ഇതോടെ കിട്ടും.

  • @SM-hj7hr

    @SM-hj7hr

    Ай бұрын

    @@kochupremansഎന്തിനാ അടുത്തതവണ എന്ന് പറയുന്നത്? ഇന്നും LUDF തന്നല്ലേ🤭🤣 കേരളത്തിലെ കുറച്ച്മണ്ടന്മാരെ പറ്റിച്ച് ശത്രുക്കളായി അഭിനയിക്കുന്നു എന്ന് മാത്രം😂 കേരളം വിട്ടാൽ ദോസ്തുക്കൾ😂

  • @SM-hj7hr

    @SM-hj7hr

    Ай бұрын

    @@kochupremans​​⁠എന്തിനാ അടുത്തതവണ എന്ന് പറയുന്നത്? ഇന്നും LUDF തന്നല്ലേ🤭🤣 കേരളത്തിലെ കുറച്ച്മണ്ടന്മാരെ പറ്റിച്ച് ശത്രുക്കളായി അഭിനയിക്കുന്നു എന്ന് മാത്രം😂 കേരളം വിട്ടാൽ ദോസ്തുക്കൾ😂

  • @babudvd
    @babudvdАй бұрын

    ❤❤❤❤

  • @manjushapraveen2285
    @manjushapraveen2285Ай бұрын

    Paavam Siddharth 😢😢😢, he lost his life because of this gunda government.

  • @sajithgovindan2901
    @sajithgovindan290128 күн бұрын

    Bjp

  • @babumthershalimar4596
    @babumthershalimar459623 күн бұрын

    Comedy 😂😂

  • @alexcleetus6771
    @alexcleetus6771Ай бұрын

    Exactly true 💯

  • @suja2836
    @suja2836Ай бұрын

    🤔

  • @dev1142
    @dev1142Ай бұрын

    Perfect 👌

  • @user-ki5hf2tm1t
    @user-ki5hf2tm1tАй бұрын

    അതിന് മുമ്പ് ബിജെപി തന്നെ ഇയാളെ പിടിച്ച് പുറത്തിടും

  • @user-rr6fz9sj6l

    @user-rr6fz9sj6l

    Ай бұрын

    മുറിയൻസ് കാമോൺ 😢😢😢😢😢😢

  • @simonsemayoon6709
    @simonsemayoon6709Ай бұрын

    അതെ..സംസാര രീതിയനുസരിച്ച് ഒരാളെ മുുഴുവനായീ വിലയിരുത്താനാവണമെന്നില്ല

  • @bhaskarangopalan4777
    @bhaskarangopalan477716 күн бұрын

    S g

  • @sonyvarghese473
    @sonyvarghese473Ай бұрын

    ഫക്രുവിന്റെ ഒരിക്കലും നടക്കാത്ത സ്വപ്നം

  • @faisalayikkalayil
    @faisalayikkalayilАй бұрын

    Fakru okaenpatanjathu nadakkatte ഒരു conditions ni അത് കാണാൻ ഉണ്ടാകും ennunkaruthunnu😅😅

  • @a.sambikanarayanan378
    @a.sambikanarayanan378Ай бұрын

    S,G vannal keralam rekshapedum

  • @user-ki5hf2tm1t
    @user-ki5hf2tm1tАй бұрын

    😂😂😂😂😂 എന്ത് തള്ളാണ് പക്രോ 😂😂😂

  • @haridaspillai9665
    @haridaspillai9665Ай бұрын

    next assembly election, may BJP can wine 1 or 2 sets that is it. the voting percentage come down less than 15% if Shoha became president voting percentage again 1come down 13%

  • @babykvvarghese6362
    @babykvvarghese6362Ай бұрын

    Swapnam.

  • @chandramohanan1257
    @chandramohanan1257Ай бұрын

    400പോലെ.

  • @unnisyam1
    @unnisyam1Ай бұрын

    Ennnu randennnavum valichathu koodiya item anu

  • @mumbaiindians1682
    @mumbaiindians1682Ай бұрын

    എത്ര മനോഹരമായ നടക്കാത്ത സ്വപ്നം

  • @user-rr6fz9sj6l

    @user-rr6fz9sj6l

    Ай бұрын

    മുറിയാനാണല്ലേ😮😮😮

  • @sreekumarskurup1104
    @sreekumarskurup1104Ай бұрын

    സുരേഷ് ഗോപിയുടെ വയസ് എത്ര 'സ്വപനങ്ങൾ ആർക്കു ഉണ്ടാക്കാം

  • @mohamedshareef7775
    @mohamedshareef7775Ай бұрын

    Pakruvum varum Malappuram constituency ninnu 😂😂😂😂😂

  • @user-to2bo7ew6u
    @user-to2bo7ew6uАй бұрын

    😂😂😂

  • @babykuttymathew8644
    @babykuttymathew8644Ай бұрын

    SG vannal mathramey Keralam reksha pedoo… :

  • @surendranvalakkadavan2449
    @surendranvalakkadavan2449Ай бұрын

    👌👌❤❤

  • @muralik2696
    @muralik2696Ай бұрын

    No never... Katta sanghikal polum parayilla... Fakru nice aayi trolliyathaanu.

  • @Stellaqueengirl.
    @Stellaqueengirl.Ай бұрын

    മന്ദമരൻ

  • @rajick6475
    @rajick6475Ай бұрын

    😂😂😂😂😂

  • @KL-wj6qi
    @KL-wj6qiАй бұрын

    swapnam😂

  • @monichanj8363
    @monichanj8363Ай бұрын

    😂🎉 kkkkk😂

  • @martinkaattalen5888
    @martinkaattalen5888Ай бұрын

    Very good, jenangel. Pretheeshikkunnu ,

  • @shamsupa8524
    @shamsupa8524Ай бұрын

    Sangikaly oobichu thinnunna mattoru theettam 😂😂😂😂😂😂😂😂😂

  • @syamalanp9024
    @syamalanp902419 күн бұрын

    After two years Suresh ji will be cabinet Minister

  • @babumthershalimar4596
    @babumthershalimar459623 күн бұрын

    Pode kopu 😂😂

  • @user-is3tp4bi2g
    @user-is3tp4bi2gАй бұрын

    Sobha surendran suradran okaa jaychuu unuu podaa ......

  • @Nick2315-xc7wt
    @Nick2315-xc7wtАй бұрын

    Pakru 😂😂😂😂

  • @user-hy1vc5gg9t
    @user-hy1vc5gg9tАй бұрын

    😂😂😂😂pode

  • @user-jt7oo6ze9v
    @user-jt7oo6ze9vАй бұрын

    ബിജെപി കാർ അയാളെ ചാടിച്ചു പുറത്താക്കി ഓടിക്കും. 🤣🤣

  • @sajithasethu5995
    @sajithasethu5995Ай бұрын

    Poda enittu😮

  • @sreenarayanram5194
    @sreenarayanram5194Ай бұрын

    ഈഴവ. - ഈഴവർ വിശ്വകർമ - വിശ്വകർമർ തീയ്യ - തീയർ മുക്കുവ - മുക്കുവർ വാണിയ - വാണിയർ ചാളിയ - ചാലിയർ നമ്പ്യാ - നമ്പ്യാർ നായ - നായർ ചില ജാതി കലുടെ കൂടെ 'ന്മാർ ' എന്ന ശബ്ദവും ചേർക്കുന്നു എന്നാണ് എന്നോട് ഒരു വടക്കൻ മലബാറിലെ നബൂതിരി പറഞ്ഞത് അവർക് ഏറ്റവും ഇഷ്ട പെട്ട ഒരു ജീവിയെ അവർ ബഹുമാന പൂർവം വിളിക്കുന്ന ഒരു നാമം ആണ് അത് അവർ അവർക്ക് നായർ സ്ത്രീകളിൽ ഉണ്ടാകുന്ന മക്കളെ ഒരിക്കലും നായർ എന്ന് വിലിച്ചിരുനില്ല ആരും അവരെ അങ്ങനെ വിളിക്കുന്നതും അവർക്ക് ഇഷ്ടം അല്ല. നായർ നമ്പൂതിരി അവരെ മലബാറിൽ നമ്പ്യാർ എന്നും മധ്യകേരളത്തിൽ വർമ എന്നും തെക്കൻ കേരളത്തിൽ പിള്ള എന്നും വിളിച്ചു മേനോൻ മാരെ പോലെ നമ്പൂതിരിയുടെ കണക്ക് നോക്കിയിരുന്നവർ ആണ് നമ്പ്യാർ എന്നും വാദമുണ്ട് ലോകത്തിൽ തന്നെ പാവപ്പെട്ട സ്ത്രീകളിൽ നിന്നും മുലക്കരം വാങ്ങി കുടുംബം ഉണ്ടാക്കി കുട്ടികളെ വളർത്തിയ ലോകത്തിലെ ഏക സമുദായം ആണ് നായ വംശം എന്ന നായർ ജാതി പ്രാന്തുമൂത്ത നായ വംശം ഒക്കെ ഭാരതത്തിൻ്റെ ഏറ്റവും മോശം കാലാഗട്ടത്തിൽ ഉണ്ടായ ഒരു ഇരുണ്ട അദ്ധ്യായം മാത്രമാണ് ഭാരതത്തിന് ഉയരണം എങ്കിൽ നായ വംശം നശിച്ചേ മതിയാകൂ അത് സമയത്തിൻ്റെ ഒരു ആവശ്യം ആണ്

  • @Dharma.win.always

    @Dharma.win.always

    Ай бұрын

    കവി എന്താണ് ഉദേശിച്ചത്... മലയാള ഭാഷയിൽ പണ്ഡിതനാണ് എന്ന് തോന്നുന്നു... 😂

  • @haridaspillai9665
    @haridaspillai9665Ай бұрын

    Actually, Suresh Gopi do not know what he is doing? he is petty feudal argent man. he became a lability to BJP

Келесі