സുനീർ എന്ന കൂട്ടുകാരൻ വേണ്ടി സജാദ് മുല്ല എഴുതിയ ഗാനം |Rafnas Ponnani |Sajad Mulla | Best singer |

Ойын-сауық

Please subscribe this channel for more videos.
For Channel Memberships : goo.gl/25DRLP
This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Website : www.essaarmedia.com
Facebook : / essaarmediaofficial
For Enquiries : 9544 199 555, essaarmedia@gmail.com
please subscribe this youtube channel
© Copyright 2019 | Essaar Media Pvt.Ltd
ESSAAR MEDIA SEO:-
Alavukolillathe snehamorukkiya
alavukolillathe sneham orukkiya
alav kolillathe sneham orukkiya
alavukolillathe sneham
alavu kolillate sneham orukkiya
sajad mulla suneer mannarkkad
sajad mulla best songs
alavukolillathe snehamorukkiya
alavu kol song
best singer alavu kolillathe
saleem kodathoor hits
shafi kollam hits
alavu kolillaathe sneham

Пікірлер: 210

  • @minhajvpmgd9754
    @minhajvpmgd97545 жыл бұрын

    അവന്റെ വേർപാടിൽ പ്രകൃതി പോലും കരഞ്ഞു പോയതിന് തെളിവാണ്..... ഖബറിനരികിൽ കണ്ണു നിറഞ്ഞു നിന്നവർക്കിടയിൽ കണ്ണുനീർ രൂപത്തിൽ മഴ എത്തിയത്... അവൻ എഴുതി വെച്ച വരികളിലും അവന്റെ ഭാവിയിലും മരണത്തിനെ കുറിച്ച് നമ്മുക്കെല്ലവർക്കും ഒരു കരുതൽ തന്നിരുന്നു... ന്നിട്ടും അവന്റെ വേർപാടിൽ ആണ് ഉള്ളു നൊന്താന്ത്‌... എന്തിനായിരുന്നു മാനുക്ക മരണത്തെ ഇത്രമാത്രം പ്രണയിച്ചത്........ miss uuu മാനുക്ക..... റബ്ബേ ഞങ്ങളുടെ കൂട്ടുകാരന്റെ ഖാബരിടം സ്വാർഗപ്പൂന്തോപ്പാക്കണേ..... 😥😥😭......... ഒര്ക്കുബോൾ കണ്ണു നിറയുന്നു.... ന്നാലും കൂട്ടുകാരാ..... നീ 😥

  • @sajadmulla9418

    @sajadmulla9418

    5 жыл бұрын

    ദുആ ചെയ്യണം മുത്തേ..

  • @babufaisal255

    @babufaisal255

    5 жыл бұрын

    engineya iyal mariche

  • @chefkunjani4112

    @chefkunjani4112

    5 жыл бұрын

    Ameen

  • @ajeeaje462

    @ajeeaje462

    5 жыл бұрын

    Aameen

  • @fathimashifa2187

    @fathimashifa2187

    4 жыл бұрын

    Aameen

  • @sajadmulla9418
    @sajadmulla94185 жыл бұрын

    പബ്ലിസിറ്റിക്ക് വേണ്ടി എഴുതിയതെന്ന് കരുതരുതാരും, ഈ ലോകത്ത് ഇങ്ങനെ ഞങ്ങളെയൊക്കെ സ്നേഹിച്ചു വീർപ്പുമുട്ടിച്ച ഒരു സുഹൃത്ത് ഉണ്ടായിരുന്നു എന്ന് നിങ്ങൾ നിങ്ങളുടെ കൂട്ടുകാരോടൊക്കെ പറയണം.. ഇന്നവൻ കൂടെയില്ലെങ്കിലും കൂടെയെത്താറുണ്ട് ഏതെങ്കിലുമൊരു ഓർമ്മകളിലൂടെ..ജീവിക്കുന്നുമുണ്ട് പല ഹൃദയങ്ങളിലൂടെ..

  • @fasilnalakath6793

    @fasilnalakath6793

    5 жыл бұрын

    😍😍😍😍

  • @shakircherpulasseryofficial

    @shakircherpulasseryofficial

    5 жыл бұрын

    Sajadkka☺😍😘

  • @niyaskoduvallyofficial4370

    @niyaskoduvallyofficial4370

    5 жыл бұрын

    Super sajadka.. 😍 👍

  • @nowfalkurukkalakath3405

    @nowfalkurukkalakath3405

    5 жыл бұрын

    സജാദ് ക്കാ അവനെ ഞാൻ നേരിൽ കണ്ടില്ല പക്ഷെ കണ്ടതിൽ അപ്പുറം അവനുമായി ഞാൻ അടുത്തു വാട്സപ്പ്f Bഅതിലൂടെ ഉള്ള ആ ബന്ധം ഇന്നും ഓർക്കുന്നു ഖൽബാണ് അവൻ എന്റെ ''...

  • @MNMMediaMNMMEDIA

    @MNMMediaMNMMEDIA

    5 жыл бұрын

    Sajjadkkaa😍😘😘😘

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya968811 ай бұрын

    സൂപ്പർ വരികൾ 🥰ഓരോ വരികളിലും കണ്ണീർ ചാലിച്ചാണ് എഴുതിയത് 😢😍റഫ്നാസ് നല്ല ഫീലോടെ പാടി 👌❤️💚

  • @fasilnalakath6793
    @fasilnalakath67935 жыл бұрын

    മാഷാ അല്ലാഹ് മരണത്തെ കടലാസിൽ എഴുതിയവൻ ന്റെ മാനു നാട്ടുകാർക്കും അറിയപ്പെടുന്ന പതിനായിരങ്ങൾക്കും പ്രിയപ്പെട്ടവൻ ന്റെ മാനു കൂട്ടുകാർക്കും വീട്ടുകാർക്കും കുട്ടിത്തം മാറാത്തവൻ ന്റെ മാനു ഇന്ന് പനനീർ പൂ മണ്ണറയിൽ അന്തിയുറങ്ങുന്നവൻ ന്റെ മാനു 😒😒😒 നാഥാ അവന്റെ ഖബറിടം വെളിച്ച മാക്കി സ്വർഗ പൂന്തോപ്പാക്കി കൊടുക്കണേ യാ അല്ലാഹ് നാളെ അവനേയും ഞങ്ങളെയും ജനാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണെ റബ്ബേ.. ആമീൻ😔😔😔 മാനുവിനെ അറിയുന്നവർക്ക് ഇതൊരു ആല്ബമോ പാട്ടൊ അല്ല ഞങ്ങളുടെ ചങ്കിന്റെ ഓർമകൾ ആണ് സജാദ്ക്ക മനസ്സിൽ നിന്നും ഒരു കാലത്തും മായാത്ത ഓര്മകളായി മ്മളെ ചങ്കിനെ കുറിച്ചെഴുതിയ ഈ വരികൾ മായാതെ നിൽക്കട്ടെ മനസ്സിൽ കൊണ്ടു വരികൾ😍😍😍😍😍

  • @mullabrothers5623
    @mullabrothers56235 жыл бұрын

    പാടിയവന് വെറുമൊരു പാട്ട് കേള്‍വിക്കാരന് കേള്‍ക്കാന്‍ ഇമ്പമുള്ള പാട്ട് എഴുത്തുക്കാരന് ഇത് കണ്ണീരാണ് മരണം കൊണ്ട് വേര്‍പെടുത്തിയ ഹൃദയത്തിന്‍റെ കണ്ണീര്‍...😭😭😭😭

  • @rashidvelliparamba8654
    @rashidvelliparamba86545 жыл бұрын

    അദ്ദേഹത്തിന്റെ വരികൾക്ക് നല്ല അർത്ഥം ഉണ്ടായിരുന്നു.... അല്ലാഹു പൊറുത്തു കൊടുക്കട്ടെ... ആമീൻ...

  • @sajadmulla9418

    @sajadmulla9418

    5 жыл бұрын

    ആമീൻ... പ്രാർത്ഥനയിൽ അദ്ദേഹത്തെ എപ്പോളും ഓർമ്മിക്കണെ 😪🙏

  • @izoosvlog5833

    @izoosvlog5833

    3 жыл бұрын

    @@sajadmulla9418 , 😓😓😓

  • @afsalaafsu8948

    @afsalaafsu8948

    2 жыл бұрын

    Aameen 😥

  • @muhsik1591

    @muhsik1591

    2 жыл бұрын

    ആമീൻ

  • @rashidkarippur5599
    @rashidkarippur55995 жыл бұрын

    ഫേസ്ബുക് എനിക്കു് തന്ന പ്രിയ കൂട്ടുക്കാരൻ ആയിരുന്നു കല്യാണം കഴിഞ്ഞു കുറച്ചു കൂടി അവധി കൊടുക്കാമായിരുന്നു റബ്ബേ നിനക്ക് മിസ്സ്‌ യു sunee

  • @hisatharabdulraheem2857
    @hisatharabdulraheem28574 жыл бұрын

    സൂപ്പർ ഇതിലെ ഓരോ വരിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം കാണിക്കുന്നുണ്ട് സജാദ്ക്ക

  • @naisam_kallambalam
    @naisam_kallambalam5 жыл бұрын

    മരണത്തെ കടലാസിൽ എഴുതിയവൻ ...😢 മാനൂന്ന് പേരുള്ളൊരു മഴ മൊഞ്ചവൻ.. 👌👌 sajad ഇക്ക .. വാക്കുകൾ ഇല്ല... എത്രയോ അകലെ മറ്റൊരു നാട്ടിൽ ജനിച്ച നീ എന്നോ എന്റെ ചങ്കിൽ ഇടം പിടിച്ചിരുന്നു. അന്നൊക്കെ നിന്നെ ഒന്ന് കാണാൻ കൊതിച്ചിരുന്നു... 😣 പക്ഷെ ആദ്യമായും അവസാനമായും എനിക്ക് നിന്നെ ഒരുനോക്ക് കാണാൻ കഴിഞ്ഞത്. അന്ന് ആ ആൾക്കൂട്ടത്തിനിടയിൽ മാത്രമായിരുന്നു. നിന്റെ വേർപാട്... ഒരു തീരാ നഷ്ട്ടമാരുന്നു. സുനി..... പടച്ചവൻ ആഹിറത്തിൽ വിജയം തരട്ടെ... ആമീൻ..😢💐

  • @sajadmulla9418

    @sajadmulla9418

    5 жыл бұрын

    ആമീൻ

  • @afsalaafsu8948

    @afsalaafsu8948

    2 жыл бұрын

    Aameen😔😭

  • @Fasal__Gl

    @Fasal__Gl

    2 жыл бұрын

    Aameen😭😭😭🤲🤲

  • @FavasFazin
    @FavasFazin5 жыл бұрын

    ഒന്നും പറയാൻ ഇല്ല ഒരുപാട് miss ചെയുന്നു......😔😔 Lyrics music ..പറയാൻ വാക്കുകൾ ഇല്ല sajad ikka...😥

  • @iyasvenniyoor8300
    @iyasvenniyoor83005 жыл бұрын

    Manu നീ കൂടെ ഉള്ള ലോകത്ത് പോലെ ആണ് ചില സമയം miss you manu

  • @loveonly6528
    @loveonly65284 жыл бұрын

    ന്റെ റബ്ബേ എത്ര വട്ടം കേട്ടു എന്ന് അറിയൂല..... amazing.......

  • @minhajvpmgd9754
    @minhajvpmgd97545 жыл бұрын

    സുനിക്ക... 😥😥😭😭.... ഖബർ ജീവിതം വിശാലമാക്കാണെ നാഥാ 😭

  • @momsondome
    @momsondome5 жыл бұрын

    ആദ്യമായി ആൽബം ഫീൽഡിൽ നിന്നും പരിചയപ്പെട്ടത് സുനീർക്കാനെ ആയിരുന്നു ഒരു ദിവസം ഞാൻ കളിയായിട്ട്. സുനീർക്കാനോട് പറഞ്ഞിരുന്നു സുനീർക്ക എനിക്കും സലീം കോടത്തൂരിനെ പോലെ ഷാഫി കൊല്ലത്തിനെ പോലെ ഒരു അറിയപ്പെടുന്ന കലാകാരൻ അവണമെന്നു.. ഞാൻ കളിയായിട്ടാണ് പറഞ്ഞത്. സുനീർക്ക അന്നൊരു വാക്ക് പറഞ്ഞിരുന്നു..ഞാൻ ഇല്ലെട നി ആവും നിന്നെ ആക്കും ആ വാക്ക് എന്ടെ മരണം വരെ ഞാൻ മറക്കില്ല..... സജാദിക്ക ഗാനം കലക്കി ആലാപനവും. പ്രിയമായിരുന്നു എല്ലാർക്കും സുനീർക്കാനെ. ആ വാർത്ത കേട്ടിട്ട് വിശ്വസിക്കാൻ കഴിഞ്ഞില്ലയർന്നു....... ആ വർത്ത സത്യമാവരുതെ എന്ന് പ്രാർത്ഥിച്ചിരുന്നു... പക്ഷെ അരുടെയും വിളി പടച്ചവൻ സ്വികരിച്ചില്ല... ചങ്ക് പറിച്ചു സ്നേഹിച്ചവരെ കണ്ണീരിലാക്കി പടച്ചവൻ കൊണ്ടു പോയ്‌..... അവന്റെ കബറ് വിശാലമാക്കി നല്കണേ പടച്ചോനെ. 🙏🙏 മരണത്തിനല്ലാതെ ആ മുഖത്തെ മനസിൽ നിന്നും മായ്ക്കാൻ ആവില്ല Miss you manu 😪😪😪😪

  • @sajadmulla9418

    @sajadmulla9418

    5 жыл бұрын

    ആമീൻ....മുന്നെ സ്നേഹം

  • @MazinMaiza

    @MazinMaiza

    Жыл бұрын

    Ameen kabaridam swarga poothopp aakki kodukkatte ee ramalaan masathile barkath kond allahu thettukuttangal porthu kabaridam vishalamkki kodukkatte

  • @mubarakpunalur5184
    @mubarakpunalur51845 жыл бұрын

    Lyric music എല്ലാം അടിപൊളി ആയി ഒരുപാട് feel ചെയ്യുന്നു.... മറക്കില്ല suneeerikkaaa

  • @ajeeaje462
    @ajeeaje4625 жыл бұрын

    Marakkaan kazhiyilla aa mukham, aa samsaaram aarkum marakkaan kazhiyilla,oru parijayakuravum illaathe punjiriyode aayirunnu ellaarodum ulla perumaatam, ee lokath ninn poyaalum ee hridhayathil ninnum orikkalum poyittilla, naale aa aaqirathil namuk kaanaam.... Miss you Maanu kaakku....

  • @hussainmannarkad7283
    @hussainmannarkad72835 жыл бұрын

    വിട്ട് പോയ കൂട്ടുകാരനെ കുറിച് ഒരു ഫീലിംഗ് സോങ്..... Essar media 😍

  • @SirajEdayur
    @SirajEdayur5 жыл бұрын

    സജാദ് ഇക്ക പൊളിച്ചി വല്ലാത്ത ഫീൽ സുനി ഇന്നും ജീവിക്കുന്നു ഒരു pad manasaukalil

  • @aliyarvellamunda1610
    @aliyarvellamunda16103 жыл бұрын

    മണ്ണറയിൽ ഇറക്കുന്ന നേരത്ത് എഴുത്തുകാരൻ ഇഷ്ട്ടപ്പെട്ട മഴ പെയ്‌മെന്ന് ഞാൻ പലയിടത്തും കേട്ടിരുന്നു. പക്ഷെ അന്ന് അനുഭവിച്ചറിഞ്ഞു. മഴ അനുഗ്രഹമാണ്. ഓന്റെ പാപങ്ങൾ കഴുകി കളയുന്ന മഴ. പെരുത്തുകൊടുക്കണെ.. അള്ളാഹു

  • @basithbasithmanjeri9438
    @basithbasithmanjeri94385 жыл бұрын

    നല്ല ഫീലിംഗ്.... ഉണ്ട്.... വരികളിൽ തെന്നെ തുടക്കം മുതൽ ഒടുക്കം വരെ..... വീണ്ടും വീണ്ടും കേട്ടു പോയി......

  • @abdulazees1906
    @abdulazees19065 жыл бұрын

    കാരുണ്യവാനായ അല്ലാഹുവെ അവനിൽ നിന്ന് വന്നുപോയിട്ടുള്ള തെറ്റ്കുറ്റങ്ങൾ പൊരുത്തു അവന്റെ ഖബറിടം വിശാലമാക്കി കൊടുക്കണേ…മാതാപിതാക്കൾക്കും മറ്റുള്ള എല്ലാപേർക്കും ഈ മരണം ഉൾക്കൊള്ളുവാനും താങ്ങുവാനുമുള്ള കരുത്തും ശേഷിയും നീ നൽകണേ നാഥാ…അവന്റെ ഖബറിടം നീ സ്വർഗ്ഗപൂന്തോപ്പാക്കണെ അല്ലാഹ്…ആമീൻ…യാ റബ്ബിൽ ആലമീൻ…

  • @blueeyeprincess1262

    @blueeyeprincess1262

    3 жыл бұрын

    Aameen

  • @Fasal__Gl

    @Fasal__Gl

    2 жыл бұрын

    Aameen, 🤲 3 penghanmark oranghala

  • @shafichapoos4805
    @shafichapoos48055 жыл бұрын

    റബ്ബിന്റെ വിളിക്ക്‌ ഉത്തരം കൊടുത്ത കൂട്ടുക്കാരന്റെ വേർപ്പാടിൽ മനം നൊന്ത്‌ കളങ്കമില്ലാത്ത സ്നേഹത്തിന്റെ കണ്ണീർ തൊട്ട വരികൾ തീർത്ത സജാദ്‌ മുല്ലക്കും ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നല്ലത്‌ വരട്ടെ എന്ന് പ്രാർത്തിക്കുന്നു.. ഒരു ദിവസം പോലും ഓർക്കാതിരിക്കാൻ കഴിയാത്ത സുഹൃത്തിനോടുള്ള ഇഷ്ട്ടം ഈ ഗാനത്തിലൂടെ വീണ്ടും അവനെ ഓർക്കാൻ ഒരു നിമിഷം ഒന്നു പ്രാർത്തിക്കാൻ 😢😓🙏

  • @sajadmulla9418

    @sajadmulla9418

    5 жыл бұрын

    സ്നേഹം ചാപ്പൂസേ 💓😍🌹

  • @muhammedmuthu4513
    @muhammedmuthu45135 жыл бұрын

    അവൻ കുറിച്ചു ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം വരുന്നു

  • @muhammadsadiksadi2115
    @muhammadsadiksadi21153 жыл бұрын

    Entho ee pattu ennum kelkkum muneer ka avare ariyan Patti allahu aa kabar vishalamakki kodukkatte 😥🤲

  • @AneezKolathur313
    @AneezKolathur3135 жыл бұрын

    ഈ സോങ് കേൾക്കുമ്പോ... സുനീർകാ പാടിയിരുന്ന ചില songകൾ വല്ലാതെ മനസ്സിൽ കൊള്ളുന്ന പോലെ... അള്ളാഹു കബറിടം വിശാലമാക്കി കൊടുക്കട്ടെ... ആമീൻ

  • @abbupoochal6145
    @abbupoochal61455 жыл бұрын

    സൂപ്പർ സോങ് സൂപ്പർ ഫീലിംഗ് സജാദ് ഇക്ക ഇങ്ങള് ഒരു സംഭവം ആണ് ഡോ

  • @eubinvarkala9386
    @eubinvarkala93865 жыл бұрын

    പറയാൻ വാക്കുകൾ കിട്ടുന്നില്ല ഇത് എഴുതുന്ന നേരവും ന്റ കണ്ണ് നിറയുന്നുണ്ട് miss you suni ikka

  • @muzammiltholicode1411
    @muzammiltholicode14115 жыл бұрын

    Sajaadikka കണ്ണ് നിറയുന്നു. ഒരുപാട് ഞാൻ സ്നേഹിച്ച ഒരു വ്യക്തിയാ സുനിക്കാ. മനസ്സ് വല്ലാതെ നോവുന്നു. ഒരുപാട് ഞാൻ MISS ചെയ്യുന്നു സുനിക്കായെ😭😭

  • @sajnabilal3192
    @sajnabilal31925 жыл бұрын

    അവനു നീ സ്വർഗം നൽകണേ നാഥാ ആമീൻ ഒരുപാട് സ്നേഹിച്ചു കഴിഞ്ഞ ചങ്കുകൾ ആണ് ഞങ്ങൾക്ക് ഇടയിൽ എന്തിനു ഒപ്പം നിക്കുന്ന എന്റെ ചങ്കുകൾക്ക് ദിർക്കായുസ് നൽകണേ നാഥാ ആമീൻ 🌹🌹🌹🌹🌹🌹♥♥♥

  • @sajadmulla9418

    @sajadmulla9418

    5 жыл бұрын

    ആമീൻ

  • @lukumankolathurlukumankola6606
    @lukumankolathurlukumankola66065 жыл бұрын

    ഓർമയിൽ എന്നും മായാത്ത മുഗം misyou സുനീർ 😪😪sajadkka പൊളിച്ചു

  • @nisaroscar8810
    @nisaroscar88105 жыл бұрын

    മാനു 😔😔😔 മുല്ലേ ഓരോ വരിയിലും അവന്റെ ആ കളിചിരി ഓർത്തു പോവുന്നു...

  • @shameerbalaramapuram
    @shameerbalaramapuram5 жыл бұрын

    വെറുമൊരു വാക്കുകളിൽ തീർക്കാൻ കഴിയില്ല ആ നന്മ മുഖത്തെ മരിക്കുവോളം മറക്കാനും കഴിയില്ല 😥😥😥😥

  • @chefkunjani4112
    @chefkunjani41125 жыл бұрын

    Pollichu nice song

  • @shajahans5481
    @shajahans54814 жыл бұрын

    ഒരിക്കലും മറക്കാതെ ആ മുഖം മരണം വരെയുംഹൃദയത്തിൽ തന്നെ കാണും

  • @shameerthavanoor5471
    @shameerthavanoor54715 жыл бұрын

    സജാദ്ക്ക എന്താ പറയാ എന്നറിയില്ല... അവനെ അറിയുന്നവരുടെ മനസിൽ എന്താണോ ഉള്ളത് എന്താണോ അവർക്ക് പറയാനുള്ളത് അതു തന്നെയാണ് ഈ വരികളിലും ഉള്ളത്... വല്ലാത്ത ഫീലിംഗ്... വരികളും സംഗീതവും ആലാപനവും എല്ലാം ഉഷാർ ...നമ്മുടെ ഒക്കെ മുത്തിന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ...നാളെ അവനോടൊപ്പം നമ്മളെയും സ്വർഗ്ഗപ്പൂന്തോപ്പിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ

  • @sajadmulla9418

    @sajadmulla9418

    5 жыл бұрын

    ആമീൻ

  • @albumlover5793

    @albumlover5793

    5 жыл бұрын

    Aameen

  • @shoubafirozvlogs4312
    @shoubafirozvlogs43125 жыл бұрын

    Nice song Sajadkka miss you suneerikka😥😥😥😥

  • @riyarifu7963
    @riyarifu79633 жыл бұрын

    Ee song ippol kettappol njangal k nashtapetta suneerkade pole oru brother undayi avare ayirunnu karanju poyi 4 masam ayi marakkatha ormakal sammanicha njangalude swantham farisaka ellarum avark vendi fua cheyyane 😢😢😢 nammale vittu poya suneer kakum

  • @shibins2443
    @shibins24432 жыл бұрын

    ഓർമയിൽ മായാത്ത മുഖം സുനീർ

  • @althafikkuofficial3268
    @althafikkuofficial32685 жыл бұрын

    എങനെ നന്ദി പറയണം എന്ന് അറീല sajadkka.... Supper lyrics and music... I MISS YOU.. Suneer...

  • @hamzavaliyaprambu3634
    @hamzavaliyaprambu36345 жыл бұрын

    ഒന്നുറക്കെ കരഞ്ഞാലും തിരികെ വരുകില്ലെന്റെ മാനു 😥😔😔😔😔😔😔😔

  • @abdusalamp3489
    @abdusalamp3489 Жыл бұрын

    Sooper songs

  • @fajanaswayanadofficial9522
    @fajanaswayanadofficial95225 жыл бұрын

    Ya Allah എന്തിനായിരുന്നു ഇത്ര പെട്ടന്ന് ഞങ്ങളിൽ നിന്നും അവനെ കൊണ്ടുപോയത് എന്നും അവൻ അയക്കുന്ന msg ഉണ്ടായിരുന്നു കൃത്യം രാത്രി 8 മണിക്ക് അത് നിലച്ചു മറക്കാൻ കഴിയുന്നില്ല മുത്തേ നീ ഇല്ലെന്ന് കരുതാൻ Miss U Manu Sajadkka ഒരുപാടു കരയിപ്പിച്ചു..... Thanks To Essaar Media

  • @aseemkollam6246
    @aseemkollam62465 жыл бұрын

    Onnum parayan illa ikka ee paatu kettappool vallatha oru sangadam thooni 😢😢😢 Sajad ikka

  • @tkentertainment3790
    @tkentertainment37905 жыл бұрын

    Kanneeru thannavan ee lokamillennu kurichidaanum kazhiyilla😢😢😢 misss uu maanu

  • @MazinMaiza
    @MazinMaiza Жыл бұрын

    Njn eppoyum eduth kelkarund avarude songsum ellum bayngara feel aahn avar inn illaann orukumobol vallatha vedhanayund avare ennum orkarund avarude varikalk onnum jeevanund . Allah kabar jeevidham swarghpooondhopp aakatte .ameen🤲😥😢

  • @RafiCheruthuruthy
    @RafiCheruthuruthy5 жыл бұрын

    Good

  • @alameenmoonnumukk1225
    @alameenmoonnumukk12255 жыл бұрын

    sajadikka Enthu parayanam ennariyilla👍 miss you maanukka

  • @azeezvaduvnchal2425
    @azeezvaduvnchal24255 жыл бұрын

    മുല്ല കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി ...... എന്റെ മനു........... സൂപ്പർ essar media

  • @aashiqperuvallur320
    @aashiqperuvallur3205 жыл бұрын

    Miss you suneer ikka

  • @navasnasrin6076
    @navasnasrin60764 жыл бұрын

    Enikkum unndayirunnu oru khalid alve adumm 😢😢😢😢😢

  • @shamzasahihamza9758
    @shamzasahihamza97585 жыл бұрын

    ഒന്നും പറയാനില്ല...... സൂപ്പർ ആയിട്ടുണ്ട്

  • @ishakhishakhisha440
    @ishakhishakhisha4405 жыл бұрын

    album songugale manasirenn snehichavark . Manu oru nashttam thanneyan . Nrabb avan sorgam nalke anugrahikatte . Ameen. Sajadkka 😘😘😘

  • @sajadmulla9418

    @sajadmulla9418

    5 жыл бұрын

    ആമീൻ

  • @alimonokkottakkalok5890
    @alimonokkottakkalok58905 жыл бұрын

    Soooper... Miss.u..maanu😭😭😭😭😭

  • @irfanirfu362
    @irfanirfu3625 жыл бұрын

    Yaa allahh😭😔😔😔 Kannu mathramalla kettit nenju pottunna poleyaakuvaan..nerit kandittilengilum orupaad aduppamaayirunnu sunikkayod..allah kabar jeevitham velichamakkane allahh😪😪😪😪😪

  • @sajadmulla9418

    @sajadmulla9418

    5 жыл бұрын

    ആമീൻ 😔

  • @loveonly6528
    @loveonly65284 жыл бұрын

    Woww amazing

  • @7writersmedia746
    @7writersmedia7465 жыл бұрын

    ഈ പാട്ടിൽ നിന്നും എന്തെങ്കിലും വരുമാനം കിട്ടുകയാണ് എങ്കിൽ, അവന്റെ വീടിന്റെ നിലം പണി ബാക്കി കിടക്കുന്നു. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ആണ് ആ വീട്ടിൽ പോയത്. ആ വീടിന്റെ അത്താണി നഷ്ടപ്പെട്ടത് നമുക്ക് ആ വീടിന്റെ അകത്തളങ്ങളിലേക്ക് നോക്കിയപ്പോൾ മനസ്സിലാക്കാൻ കഴിയും... ഇപ്പോൾ ഉള്ള അവസ്ഥയെ കുറിച്ചു അറിയില്ല... മരണ സമയത്തു മനസ്സ് കൊണ്ട് എന്തെകിലും സഹായിക്കണം എന്നു കരുതിയ ആരെക്കിലും ഉണ്ടെങ്കിൽ സഹായിക്കണം... എനിക്ക് ആരുമല്ല സുനി പക്ഷേ നമുക്കിടയിലേക്ക് വന്ന ഒരാൾ ആണ്... എന്നെ കൊണ്ട് ഇപ്പോൾ സഹായിക്കാൻ പറ്റിയ അവസ്ഥ അല്ല... എല്ലാവരും ചേർന്നാൽ ചെറിയ ഒരു തുക മതിയാകും... 7'writers kerala

  • @momsondome

    @momsondome

    5 жыл бұрын

    😪😪😪😪😪😪😪😪😪😪

  • @junujafar4874

    @junujafar4874

    5 жыл бұрын

    Insha allah...

  • @riyarifu5639

    @riyarifu5639

    4 жыл бұрын

    Avare kalyanam kazji athikam ayillayirunnallo Waif vere kazhicho

  • @niyaskoduvallyofficial4370
    @niyaskoduvallyofficial43705 жыл бұрын

    Orupaad ishtAvum sankadavum thonniya song... Kannu niranju poya song... 😍 👍 All the best

  • @nisamnisu2712
    @nisamnisu27125 жыл бұрын

    അന്ന് ഞാൻ ആ വീട്ടിൽ നിന്നും കരഞ്ഞു കൊണ്ട് ഇറങ്ങിയത് അവന്റെ uppaയുടെയും ഉമ്മയുടെയും അടക്കാൻ ആവാത്ത ആ സങ്കടം കണ്ടിട്ടാണ് അവനെ യാത്രയാക്കി വീട്ടിൽ എത്തിയ ഉപ്പയോട്‌ ഓന്റെ ഉമ്മ ഒരു ചോദ്യം ചോദിച്ചു മ്മടെ kuttine മാനു നെ ഇങ്ങള് കൊണ്ടുപോയി ആക്കി പോന്നു ല്ലേ എന്ന് അത് കേട്ടതും ന്റെ നെഞ്ച് പൊട്ടി കരഞ്ഞിട്ട് ആദ്യം ഞാൻ ആണ് ആ വീട്ടിൽ നിന്നും പുറത്തേക്കു ഇറങ്ങിയത് നല്ല മനസ്സിനുടമയായവർക്കൊന്നും അവിടെ നിന്നും ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ പോരാൻ കഴിഞ്ഞിട്ടുണ്ടാകില്ല എല്ലാവർക്കും ഒരു പാട്ട് എഴുത്തു കാരനും കൂട്ടുകാരനും ഒക്കെയാണ് നഷ്ടമായത് പക്ഷെ ആ വീടിനു നഷ്ടമായത് ആ വീടിന്റെ വിളക്കായിരുന്നു സ്വപ്നമായിരുന്നു പ്രതീക്ഷയായിരുന്നു നഷ്ടമായത് song നന്നായിട്ടുണ്ട് sajaad mulla മറന്നു തുടങ്ങിയ മനസ്സുകളിലേക്ക് അവന്റെ ഓർമ്മകൾ വീണ്ടും കോരി ചൊരിഞ്ഞതിനു ഒരുപാട് നന്നിയുണ്ട് thanks all

  • @sajadmulla9418

    @sajadmulla9418

    5 жыл бұрын

    മരിക്കുവോളം നമുക്കവനെ മറക്കാനാവില്ല സുഹൃത്തേ അത്രക്കും ഓരോ ദിവസവും ഞങ്ങളിൽ പലരും കരഞ്ഞു തീർക്കുന്നുണ്ട്... അല്ലാഹു പൊറുത്തുകൊടുക്കട്ടെ ആമീൻ

  • @albumlover5793

    @albumlover5793

    5 жыл бұрын

    @@sajadmulla9418 ameen

  • @ashifzayan8003
    @ashifzayan80038 ай бұрын

    സുനി 🥲🥲🥲🥲

  • @farookpannithadam6722
    @farookpannithadam67225 жыл бұрын

    Suneer miss u bro

  • @salmanmattayaofficial3782
    @salmanmattayaofficial37825 жыл бұрын

    Sajad ikka supar 😘😘😘😘

  • @mullabrothers5623
    @mullabrothers56235 жыл бұрын

    Sajad Mulla song like

  • @minhajmin8229
    @minhajmin82293 жыл бұрын

    Allahu Kabar vishalamakki kodukkatte

  • @ajmalajuaju2789
    @ajmalajuaju27895 жыл бұрын

    Miss you suneerkka

  • @Noushad-sl6iq
    @Noushad-sl6iq5 жыл бұрын

    ന്തൊരു ഫീൽ ഒരു രക്ഷയും ഇല്ല

  • @shanidezhome
    @shanidezhome5 жыл бұрын

    Masha allah song nyce nthayalum manukante kabar jeeviyham vishalamaki kodukatte naadhan Aameen.....

  • @riyasvalani
    @riyasvalani5 жыл бұрын

    മുല്ലാ lyrics പൊളിച്ചു 👌 😢😢😢

  • @muthumuthus6522
    @muthumuthus65225 жыл бұрын

    Supree👌👌👌👌👍👍👍

  • @ubaidubi6003
    @ubaidubi60035 жыл бұрын

    Masha allha...... Super.....

  • @ajmusiccreation7367
    @ajmusiccreation73675 жыл бұрын

    ONNUM PARAYANILLA... SUNEER IKKA ORUPAAD MISS CHEYYUNNU 😢😢😢😢

  • @7writersmedia746
    @7writersmedia7465 жыл бұрын

    എന്റെ മാനു......

  • @alameenabdulrahman5348
    @alameenabdulrahman53485 жыл бұрын

    പൊളിച്ചു സൂപ്പർ

  • @anshif8131
    @anshif81315 жыл бұрын

    Entha parayanu ariyinilla 😞 Lyrics & music valland feel cheyind Sajad ikka qlbe ❤️

  • @ajmeerbappu2759
    @ajmeerbappu27595 жыл бұрын

    സജാദ്‌ക്ക പറയാൻ വാക്കുകളില്ല

  • @junujafar4874
    @junujafar48745 жыл бұрын

    Suneer.... ♥😓

  • @dqdq9249
    @dqdq92495 жыл бұрын

    ഈ song saleem ഇക്കാ നെ കൊണ്ട് ഒന്ന് പാടി പിക്കണം

  • @momsondome

    @momsondome

    5 жыл бұрын

    സത്യം എന്നാ കുറച്ചൂടി ഫീൽ കിട്ടും.....കാരണം അത്രക്കും പ്രിയമായിരുന്നു സലീക്കാക്ക് സുനീർക്കാനെ😪

  • @vahidvadakkan9722
    @vahidvadakkan97225 жыл бұрын

    സൂപ്പർ 👌👌

  • @naisamcp916
    @naisamcp9165 жыл бұрын

    Nice song

  • @jaquelinroberts6140
    @jaquelinroberts61405 жыл бұрын

    superbbbb..gud work...all support

  • @rasikpattambiofficial4147
    @rasikpattambiofficial41475 жыл бұрын

    😢😢Miss you suneer

  • @MNMMediaMNMMEDIA
    @MNMMediaMNMMEDIA5 жыл бұрын

    Suneerkkaaaaaaaaaa miss youuuu😓😓😓😓😓😓😓😓😓

  • @crictalk5444
    @crictalk54445 жыл бұрын

    എഴുത്തുകാരനെന്നാൽ ഇതാവണം.കേൾകുന്ന വരികളിൽ കണ്ണുനീരിന്റെ മണം ഉണ്ടാകണം..ഇതാണു വരികൾ

  • @sajadmulla9418

    @sajadmulla9418

    5 жыл бұрын

    സ്നേഹം ഹബീബി 💓😍😘🌹

  • @firosvalancherysaravision9098
    @firosvalancherysaravision90985 жыл бұрын

    ന്റെ മാനു

  • @hareesheyyolikandi2876
    @hareesheyyolikandi28765 жыл бұрын

    പൊളിച്ചൂ ,,,,

  • @album5515
    @album55155 жыл бұрын

    😍😍😍😍

  • @IBBRUZVLOGZ
    @IBBRUZVLOGZ11 ай бұрын

    Priyapetta maanu🤍🥺

  • @majeedodupara7187
    @majeedodupara71875 жыл бұрын

    സജാദ്‌ക്ക ഒന്നും പറയുന്നില്ല 😥😥😥വാക്കുകൾക്കപ്പുറം...... 😘😘😘😘😘😘😘😘

  • @psyco_couples__916
    @psyco_couples__9165 жыл бұрын

    വർഷങ്ങൾ ഉള്ളെ പരിചയം ഫോണിൽ കൂടി ഞാൻ ചെയുന്ന എല്ലാ തെണ്ടിതരങ്ങൾക്കും പലരുടെയും കൈയിൽ പലതും കെട്ടവൻ എന്നാൽ അവൻ അത്രയ്ക്കു ഇഷ്ടമായിരുന്ന ❤6/10/2017 വെള്ളിയാഴ്ച രാവിലെ വിളിച്ചു കുറെ സംസാരിച്ചു അപ്പോൾ പറഞ്ഞു അന്ന് ഉച്ചക്ക് അങ്ങോട് വരാൻ പക്ഷേ വരാൻ പറ്റിലെ സുനിയെ ഞാൻ അടുത്ത ആഴ്ച വരാം പറഞ്ഞു ഫോൺ വെച്ചതാ വയികിട്ടു അന്സാറിന്റെ ഒരു വിളി സുനീക് ആക്‌സിഡന്റായി സീരിസ് ആണ് വേഗം വാ പറഞ്ഞു അങ്ങനെ കോഴിക്കോട് അന്സാറിന്റെ കൂടെ പെരിന്തൽമണ്ണ എത്തിയപ്പോൾ 😔😔😔തന്നെ ആ വാർത്തയാണ് കേൾകുന്തം ചങ്ക് പൊട്ടി പോയെ വാർത്ത അന്ന് സുനീ വിളിച്ചപ്പോൾ പോയിരുന്നു എങ്കിൽ അവന്റെ കൂടെ കുറച് നേരം ചിലവ് അയാകാം മായിരുന്നു 😔😔പക്ഷേ അവന്റെ മരണം അവൻ അറിഞ്ഞു കൊണ്ട് വിളിച്ചത് ആയിരുന്നു എന്ന് അറിയില്ലയിരുന്നു ... 😢😢😢😢 ഈ സോങ്ങിന്റെ ചരണം ഞങ്ങളെ ഓക്കേ മനസു തന്നെ ആണ് സജാദ്ക്ക 😢😢😢 പടച്ചവൻ എന്റെ മനുവിന്റെ എല്ലാ തെറ്റ് കുറ്റങ്ങൾ പൊറുത്തു കൊടുത്ത് സ്വർഗത്തന്റെ കവാടം തുറന്ന് കൊടുക്കട്ടെ...........

  • @sajadmulla9418

    @sajadmulla9418

    5 жыл бұрын

    ആമീൻ

  • @albumlover5793

    @albumlover5793

    5 жыл бұрын

    Ameen

  • @muhsinozhukur8013
    @muhsinozhukur80135 жыл бұрын

    Parayaan vaakkukalilla mullaikkaaa sherikkum kannurirachu 😓😓😓 Padachavan avante qabar vishalamaakkatte oppam avaneyum nammeyum naale jannaathul firdousil orumichu koottatte ...Aaameen

  • @sajadmulla9418

    @sajadmulla9418

    5 жыл бұрын

    ആമീൻ

  • @siddikchoice1293
    @siddikchoice12935 жыл бұрын

    😥😥😥😥😥

  • @irfanirfu362
    @irfanirfu3625 жыл бұрын

    Sajadikka 😥😥😥

  • @shabirkk8244
    @shabirkk82443 жыл бұрын

    Kabar vishalam aakane rah mane,🤲🤲🤲

  • @ghanikoppam1
    @ghanikoppam15 жыл бұрын

    😥😥

  • @niyasrahman3612
    @niyasrahman36125 жыл бұрын

    Missss uuuu suniii......😣😣😣😓😓

  • @nisarjubail1202
    @nisarjubail12025 жыл бұрын

    മിയാ മിയാ ഒന്നും പറയാനില്ല സജാദ് ഭായ്.

  • @greenmedia1515
    @greenmedia15155 жыл бұрын

    Suneerkka.... 😭😭😭😭😭😭😭😭

  • @mehdiyavision2881
    @mehdiyavision28815 жыл бұрын

    Nice

  • @muhammadsadiksadi2115
    @muhammadsadiksadi21153 жыл бұрын

    Innanu muneer ka avare ariyan pattiyathu ellavarkkum maranam undd pettannulla maranethe thottu neekakkane rabbe 😓🤲🙏

  • @Ashiqkvpattambi1
    @Ashiqkvpattambi15 жыл бұрын

    Miss യു മാനു 😢😢😢😢😢😢

  • @shameerponnu2075
    @shameerponnu20753 жыл бұрын

    👌👌👍

Келесі