കുറച്ചു നേരം പടച്ചോനോട് മിണ്ടീം പറഞ്ഞും ഇരുന്ന് നോക്കു | Pma Gafoor Speech

All copyright credits goes to kmma souhrdha kuttayma. We have all the permission to use this video from theirs
Note : all content is copyrighted to feel the soul.
Disclaimer : This channel does not promote or encourage any illegal activities, all content provided by this channel is meant for EDUCATIONAL PURPOSE only.
this video including voice message is for informational purpose only. All the information in the channel is provided in good faith
Online counselling is a new idea to many people especially main developing country like India,so we have made experience as simple as possible. it provides all the freedom for people easier to open up like in an office environment and can build a bond between psychologist and client. we offer the full spectrum of services in the field of psychology to help people and their mental health. here the psychologist can explore your behaviour and mental processes including perception,cognition attention,emotional intelligence,motivation, brain functioning and personality
Pmagafoor | Malayalam | Gafoorspeech | Newmalayalam motivation | Bestmalayalamspeech | Feel The Soul | Ramadhan speech | pmagafoormalayalammotivation|Gafoorsirmalayalamspeech | Islamicspeech | Bestmalayalammotivation | Ramadhanspeech | Hearttouching | Supermotivation | Gafurpma | Pma Gafoor | gafoor pma speech | Latest malayalam speech | Newmalayalamtalk| Pmagafoor whatsapp | Bestmalayalam Speech | Feel The Soul |Newmalayalammotivation | Ramadhan mazha | Bestfeeling | Gafoorsirspeech |Pmagafoor short speech | Pma gafoor love speech | pmagafoor speech about love | emotional video malaylam | Pmagafoor speech about angry |new motivationa video |gafoorsirnewvideo | bestmalayalamvideomotivation

Пікірлер: 133

  • @faseelaishaq5549
    @faseelaishaq5549 Жыл бұрын

    എന്റെ ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ പടച്ചോൻ തരുന്നുണ്ട്.... പക്ഷെ അതെല്ലാം എന്റെ പടച്ചോൻ എന്നെ ഒരുപാട് ഇഷ്ട്ടം ഉള്ളത് കൊണ്ട് എന്നെ പരീക്ഷിക്കുന്നതാണ് എന്ന് വിചാരിക്കുമ്പോൾ ഉള്ള സമാധാനം ഉണ്ട്...... അത്‌ തന്നെ യാണ് പടച്ചോനെ കുറിച്ച് മാത്രം ചിന്തി കുമ്പോൾ കിട്ടുന്ന ഏറ്റവും വലിയ സമാധാനവും സന്തോഷവും...... 🤲🤲🤲🤲

  • @arifsulthan7385

    @arifsulthan7385

    Жыл бұрын

    എന്നെ പോലെ... ജീവിതത്തിൽ ഒന്നും ഒറ്റത്തവണ കൊണ്ടു പാസായിട്ടില്ല...തോറ്റ്..തോറ്റ്...ഒരു വെട്ടം എങ്കിലും ഒന്ന് നാണം കെട്ട്... ലാസ്റ്റ് എത്തിക്കും....ചിലപ്പോൾ എതിക്കാതെ ഇരിക്കും.... പക്ഷെ എല്ലാം എനിക്ക് തരുന്നത് പടച്ചവൻ തന്നെയായത് കൊണ്ട്...പരാതികൾ ഇല്ല...പരിഭവവും...ഇല്ല... തമ്പുരാന് എന്തെങ്കിലും ഉദ്ദേശ്യം ഉണ്ടാകും...എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു....അതിൽ സന്തോഷം കാണുന്നു...

  • @siddiqusidfue3410

    @siddiqusidfue3410

    Жыл бұрын

    ദുനിയാവിൽ ഒന്നും കിട്ടിയല്ലെങ്കിലും നാളെ അഖിറ തിൽ കിട്ടുമെന്ന് സമാധാനിക്കാം.

  • @faseelaishaq5549

    @faseelaishaq5549

    Жыл бұрын

    @@arifsulthan7385 😔😔🤲🤲

  • @faseelaishaq5549

    @faseelaishaq5549

    Жыл бұрын

    @@siddiqusidfue3410 👍🤲🤲

  • @Nisa-qx4yy

    @Nisa-qx4yy

    Жыл бұрын

    ഞാനും അങ്ങനെ തന്നെ കരുതി യാണ് സമാദാനിക്കാറ്

  • @shinoykurian5154
    @shinoykurian5154 Жыл бұрын

    വാക്കുകൾ ഇത്രയേറെ മനസ്സിൽ തറയുന്നു.. പടച്ചോൻ എന്നും ഇക്ക ടെ കൂടെ ഉണ്ടാകട്ടെ 👌🏻👌🏻👌🏻❤❤❤

  • @yakoobkhan1184

    @yakoobkhan1184

    Жыл бұрын

    Ameen

  • @Sara-hc9ve

    @Sara-hc9ve

    2 ай бұрын

  • @abdulaseesaseesabdul1294
    @abdulaseesaseesabdul1294 Жыл бұрын

    എനിക്ക് ഒരുപാട് സങ്കടം ഉണ്ട്. എങ്ങനെ എന്റെ സങ്കടങ്ങൾ തീരും എന്ന് എനിക്ക് അറിയില്ല. ഒരുപാട് ഞാൻ അള്ളാഹുവിനോട് പറയുന്നുണ്ട് പ്രാത്ഥിക്കുന്നുണ്ട്. എന്ത് ചെയ്യണം എന്ന് അറിയില്ല കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി ഞാൻ എന്ത് ആഗ്രഹിക്കുന്നു അതിനു വിപരീത മായേ എല്ലാം നടക്കുന്നുള്ളൂ. ഇത് വരെ ഞാൻ ആഗ്രഹിച്ചത് ഒന്നും നടന്നില്ല.അതൊന്നും ഇനി നടക്കില്ല. എന്ന് അറിയാം. ഇനി എന്റെ ആഗ്രഹം ഒരു വീട് അതും നടക്കുമോ എന്ന് അറിയില്ല. ചെറുപ്പം മുതലേ ഒരു വീട് ഇല്ലായിരുന്നു. ഞങ്ങൾക്ക്. പിന്നെ ഒരാൾ വീട് എടുത്തു തന്നു. അപ്പോയെക്കും എന്റെ കല്യാണം കഴിഞ്ഞു ആ വീട്ടിൽ നിന്നും ഞാൻ പുറത്തായി. എനിക്ക് ഒരു വീട് വേണം അതാണ് ഇനി എന്റെ ആഗ്രഹം മരിക്കുന്നത് മുമ്പ് നടക്കുമോ എന്ന് അറിയില്ല. എല്ലാവരും എനിക്ക് ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണം 😪😪😪😭😭😭

  • @Afsakunjol

    @Afsakunjol

    12 күн бұрын

    ഒരു ബുക്കിൽ ദിവസവും അല്ഹമ്ദുലില്ല എന്ന് ഒരുപാട് തവണ എഴുടുക. തന്നടിന്ന് സ്റ്റുതി പറയുക. നമ്മളെക്കാളും ഒരുപാട് കഷ്ടപ്പെട്ടവർ ഒരുപാടുണ്ടാകും. ദുആ ചെയ്യാ.ഇൻശാഅല്ലാഹ്‌.

  • @illiaspalayil3748

    @illiaspalayil3748

    4 күн бұрын

    Allahu അനുഗ്രഹിക്കട്ടെ

  • @user-dx6yg9rp9l

    @user-dx6yg9rp9l

    4 күн бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @jurainapp8194

    @jurainapp8194

    3 күн бұрын

    👍👍❤

  • @NizaAppuz-jn6fu
    @NizaAppuz-jn6fuАй бұрын

    എന്റെ ഉമ്മ പോയിട്ട് ഇന്ന് രണ്ടാഴ്ച ആവുന്നു.. കുറച്ചൊക്കെ ഞാൻ നോർമൽ ആവുന്നത് താങ്കളുടെ പ്രസംഗത്തിലൂടെ ആണ്.. ഉമ്മ പോയപ്പോ കൊണ്ട് പോയത് എന്റെ ജീവിതത്തിലെ വെളിച്ചംകൂടിയാണ് കൂടിയാണ്.

  • @soujathsoujath5090

    @soujathsoujath5090

    5 күн бұрын

    എന്റെ ഉമ്മപ്പോൾ ഞാൻ ശരിക്കും ഇരുട്ടിലായിപ്പോയി 😢😢ഉമ്മാക് പകരം ഉമ്മ മാത്രം 😢😢

  • @shaheen.s1710
    @shaheen.s1710 Жыл бұрын

    എന്റെ പിതാവും 2022 നവംബർ 16 നു മരണ പ്പെട്ടു 🤲🤲🤲ഇന്നും കണ്ണു നീർ വറ്റിയിട്ടില്ല 🤲🤲എന്റെ പ്രിയ പിതാവ് 🤲🤲💐💐

  • @yellowflower2627

    @yellowflower2627

    Жыл бұрын

    🚣‍♀️🏊‍♀️🏊‍♂️👨‍👩‍👧‍👧

  • @zak395
    @zak395 Жыл бұрын

    Masha allah 👍

  • @user-tx8lm7wz8f
    @user-tx8lm7wz8fАй бұрын

    Alhamdulillaah....... Thank you sir Ee speach kettapol manasinoru Samadhanam kitti. Karanjapol😞

  • @siddiqusidfue3410
    @siddiqusidfue3410 Жыл бұрын

    എന്ത് നഷ്ടപ്പെട്ടാലും പിന്നീട് ചിലപ്പോൾ തിരിച്ചു കിട്ടിയെന്ന് വരാം. പക്ഷെ മാതാപിതാക്കൾ ഇല്ലാതായാൽ അതൊരു നഷ്ടം തന്നെയാണ്.

  • @user-xt2ge8et7g

    @user-xt2ge8et7g

    Жыл бұрын

    Of course

  • @yellowflower2627

    @yellowflower2627

    Жыл бұрын

    Saryadooo Thavakal

  • @asminatk7077

    @asminatk7077

    Жыл бұрын

    ​@@user-xt2ge8et7gƙ0u0u 6:33

  • @majishau6409

    @majishau6409

    11 ай бұрын

    ​@@user-xt2ge8et7g❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohammedkutty3143

    @mohammedkutty3143

    11 ай бұрын

    makkale nashtapettaalum orikalum thirichu kittoola. ante ponnumon nalla sneahamulla moanaayirunnu 21 age ee marchil allahu kondu poyi .😢

  • @user-ju7km4xo3b
    @user-ju7km4xo3b10 ай бұрын

    ദു൯യാവിലു൦ മഹ്ശറയിലു൦ അല്ലാഹുവിന്റെ റഹ്മത്ത് ഉണ്ടാകട്ടെ...

  • @mufsirmuchi6686
    @mufsirmuchi668610 ай бұрын

    ലായില്ലാഹാ ഇല്ലളാ ഞാൻ ഒന്നുമല്ല എന്നാൽ എന്റെ റബ്ബ് അധിപൻ ആണ് എന്നെ ഭരിക്കാൻ അല്ലാഹു മാത്രo

  • @SredheviChandran-um1wm
    @SredheviChandran-um1wm7 ай бұрын

    Hai good morning friends this speech very very good speech best wishes Mygod godislove Super speech very very nice best wishes 😊

  • @hayarunisa1540
    @hayarunisa1540 Жыл бұрын

    Masha allah🤲🤲

  • @mhd_hashir_421
    @mhd_hashir_421 Жыл бұрын

    Maa shaa allah

  • @SredheviChandran-um1wm
    @SredheviChandran-um1wmАй бұрын

    Hai good morning friend this speech very very nice speech best wishes my God God is love super speech very very good morning friend 💗😊

  • @SredheviChandran-um1wm
    @SredheviChandran-um1wm5 ай бұрын

    Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very good morning friends ❤😊

  • @misriya7751
    @misriya7751 Жыл бұрын

    Masha allah

  • @alips4016
    @alips4016 Жыл бұрын

    Alhamdulillah ❣️

  • @ummerkt2513
    @ummerkt2513 Жыл бұрын

    Masha allhah

  • @SurumiHNSuru-rk3rp
    @SurumiHNSuru-rk3rp Жыл бұрын

    ഞാൻ ഒന്ന് വിളിക്കാന്ന് കരുതി നമ്പർ എടുത്തതാ പക്ഷേ എന്തോ എനിക്ക് അതിന് കഴിയുന്നില്ല 😔. ഞാൻ വിളിച്ചാൽ സന്തോഷം തോന്നുന്നതിന് പകരം ശല്യം ആയാലോ എന്ന ഭയം തോന്നുന്നു 😭സന്തോഷായിരിക്കട്ടെ sound കേൾക്കാൻ കൊതിയൊക്കെ ഉണ്ട് പക്ഷേ വേണ്ട ഇപ്പൊ അനുഭവിക്കുന്ന വേദയേക്കാൾ കുറച്ചുകൂടെ വേദന അപ്പോഴു ണ്ടായേക്കാം. അതെനിക്ക് താങ്ങാൻ കഴിയുന്നതാവില്ല 😔

  • @heartbeat3357

    @heartbeat3357

    Жыл бұрын

    🥺

  • @SurumiHNSuru-rk3rp

    @SurumiHNSuru-rk3rp

    Жыл бұрын

    😔

  • @shailashukoor9281

    @shailashukoor9281

    Жыл бұрын

    Nth patteeedo

  • @foryou7601

    @foryou7601

    Жыл бұрын

    എന്നെ പോലെ 😄

  • @bhavanavidyadaran9618

    @bhavanavidyadaran9618

    Жыл бұрын

    എനിക്ക് ആ no ഒന്ന് തരുമോ?

  • @sherinrasheed5351
    @sherinrasheed5351 Жыл бұрын

    Masashaallah

  • @shailashukoor9281
    @shailashukoor9281 Жыл бұрын

    Njn chilapozhokke padachonodu veruthe samsarikarund. Paribavangalum santhoshangalum ellam chumma samsarikum. Nalla rasamanu. Padachone apol oru friend aayi thonum

  • @yellowflower2627

    @yellowflower2627

    Жыл бұрын

    Njan kutikalam thotu agana Manasil padachonodu orronnu samsarikum But ipam full tyme

  • @SredheviChandran-um1wm
    @SredheviChandran-um1wm6 ай бұрын

    Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very nice 😊

  • @SredheviChandran-um1wm

    @SredheviChandran-um1wm

    4 ай бұрын

    Hai good evening friends this speech very very nice speech best wishes Mygod godislove Super speech very very good evening friends 😊

  • @yakoobkhan1184
    @yakoobkhan1184 Жыл бұрын

    Mashaallah

  • @bushralatheef2236
    @bushralatheef2236 Жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😰😰🤲🤲

  • @SredheviChandran-um1wm
    @SredheviChandran-um1wm8 күн бұрын

    Hai good night friend this speech very very nice speech, best wishes 🙏🙏❤😊

  • @nifidhamaali9504
    @nifidhamaali9504 Жыл бұрын

    👍👍

  • @SredheviChandran-um1wm
    @SredheviChandran-um1wm8 күн бұрын

    Hai good morning friend this speech very very nice speech best wishes Mygod godislove Super speech very very good night friend ❤😊

  • @sinanparesseri9625
    @sinanparesseri9625 Жыл бұрын

    Mashaalla

  • @Ameer.CvAmeercv
    @Ameer.CvAmeercvАй бұрын

    Masha Allah 🌹🌹👌🏼👌🏼🤲🏼🤲🏼

  • @saleenanoushad4335
    @saleenanoushad4335 Жыл бұрын

    Sure

  • @shamonp.k8648
    @shamonp.k8648 Жыл бұрын

    💐💐💐💐

  • @fousiyanoushad2858
    @fousiyanoushad2858Ай бұрын

    മാഷാഅല്ലാഹ്‌

  • @raihanathraihanath5550
    @raihanathraihanath5550Ай бұрын

    Mashallah. Alhamdulillah

  • @arogyam4u6213
    @arogyam4u62133 ай бұрын

    ദുഃഖം ദുഃഖമായി തന്നെ ജീവിച്ചു മരിച്ച എത്രെയോ പേരെ എനിക്കറിയാം അവരെ റബ്ബ് അറിയാഞ്ഞിട്ടാണോ. അല്ല അങ്ങനെ കുറേപേരെ റബ്ബ് പഠിച്ചിട്ടുണ്ട്. എന്നും പരീക്ഷണം മാത്രം

  • @husnasp5853
    @husnasp5853 Жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @safiyasalavudheen145
    @safiyasalavudheen145 Жыл бұрын

    الحمدلله

  • @nihalvallath7302
    @nihalvallath7302 Жыл бұрын

    👍

  • @Nasee-xz6eo
    @Nasee-xz6eo11 ай бұрын

    Cheriya prayathile kudumbam chumaliletti orupad kashtapettu munnottu pokunnu. Ullil orupad vedanakalund athonnum chuttinum ullavare ariyikunilla. Idakk manassu madukkum..Pakshe appoyoke oru vakyam manassine santhoshipikum Allah pareekshikum avanu ere ishttamullavare. Njanum dheyvathinu priyapettavalanu😊

  • @SredheviChandran-um1wm
    @SredheviChandran-um1wmАй бұрын

    Hai good morning friend this speech very very nice speech best wishes ❤😊

  • @SredheviChandran-um1wm

    @SredheviChandran-um1wm

    Ай бұрын

    Hai good morning friend this speech very very nice speech best wishes my God God is love super speech very very good morning friend 💖😅

  • @arunimaraveendran5570
    @arunimaraveendran5570 Жыл бұрын

    ❤️

  • @shahabananaser3845
    @shahabananaser3845 Жыл бұрын

    Supper

  • @fousiyanoushad2858
    @fousiyanoushad2858Ай бұрын

    👍mashaalla

  • @FathimaSaeedakt
    @FathimaSaeedakt9 ай бұрын

    ആമീൻ

  • @yellowflower2627
    @yellowflower2627 Жыл бұрын

    I like that... *Hasbunallah va nia'mal vakeel....* But still w8ting...

  • @sahlarashi1162
    @sahlarashi1162 Жыл бұрын

    ❣️❣️❣️❣️

  • @_fabiez_
    @_fabiez_ Жыл бұрын

    💓

  • @hafasalpmhafsal6758
    @hafasalpmhafsal6758 Жыл бұрын

    11:25 سبحان الله ...

  • @kanneermazha
    @kanneermazha Жыл бұрын

    🥰🥰

  • @Haay3338
    @Haay3338 Жыл бұрын

    😭😭💗💗

  • @FathimaSaeedakt
    @FathimaSaeedakt9 ай бұрын

    Ameen

  • @rizvibilu04
    @rizvibilu04 Жыл бұрын

    Feel❤

  • @haseenashajahan2816
    @haseenashajahan2816 Жыл бұрын

    Vaappa umma illathath vallatha anubhava 😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻

  • @haseenakhader5698
    @haseenakhader5698Ай бұрын

    Enik uppaum illa ummaum illa njaa karanju poyi

  • @sreedevichandran5918
    @sreedevichandran5918 Жыл бұрын

    Hai good night friends ❤️😘❤️❤️❤️ this speech very very 😭😭... ..... Speech MYgod... myfriend This speech very very sadspeech life . story.love,. Ellam ..Chernna Speech ☺️👍👍👍👍👍👍💬💬👍👍👍💬💬💬💬👍👍👍💬👍👍👍👍💬👍 best wishes best friend ❣️❣️❣️ godislove super Speech Super friendly Very very nice speech 👍👍👍👍👍👍👍👍👍👍👍👍👍👍👍👍 best wishes

  • @salhamzid7532
    @salhamzid7532 Жыл бұрын

    Allahu subahanuthala avar mathapithakal nagalkunkaruna kanichathu pole avrkum nee karuna kanikaname ameen ya rabbul Alameen

  • @sajitha7089

    @sajitha7089

    Жыл бұрын

    Hi

  • @yellowflower2627

    @yellowflower2627

    Жыл бұрын

    Aameen

  • @MuhammadAli-tr9zs
    @MuhammadAli-tr9zs Жыл бұрын

    ഇ ചിന്ത എല്ലാവർക്കും ഇല്ല 😥

  • @sadiqtnrtnr-fc7xu
    @sadiqtnrtnr-fc7xu Жыл бұрын

    ❤😊

  • @jaleelalkas1027
    @jaleelalkas10279 күн бұрын

    Alhamdulillah

  • @abinaabdulsalam9651
    @abinaabdulsalam9651 Жыл бұрын

    allahaaa

  • @hello10089
    @hello100897 күн бұрын

    ആമീൻ 🤲🏻🤲🏻🤲🏻

  • @user-ayishuvlog
    @user-ayishuvlog Жыл бұрын

    ചില സമയത്ത് ഞാൻ ചെയ്യാറുണ്ട്

  • @sreedevichandran5918
    @sreedevichandran5918 Жыл бұрын

    Hai good night friends 💖💖💖😘😘😘 mygod this speech very very good speech 👍👍👍👍👍👍👍👍👍 best wishes mygod manase onnu santha maku Deyvathodu Prathikkam best wishes super Speech Super friendly ☺️☺️☺️☺️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 super Speech Super friendly 👍👍👍👍 best wishes mygod best Friend ly

  • @nasarnasartlp9976
    @nasarnasartlp9976 Жыл бұрын

    ,👍👍 Alhamdulillah 🤲🤲

  • @fahadv130
    @fahadv130 Жыл бұрын

    👍🏻👍🏻👍🏻👍🏻👍🏻👌👌👌👌🤲🏻🤲🏻

  • @AnasKhan-xt6yp
    @AnasKhan-xt6yp Жыл бұрын

    MashaAllah. Alhamdulillah Allahu Akbar

  • @shareefashareefa4724
    @shareefashareefa4724 Жыл бұрын

    😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @yellowflower2627

    @yellowflower2627

    Жыл бұрын

    Try Somthing butifull 4 *God*

  • @ummuhabeeba6549
    @ummuhabeeba6549 Жыл бұрын

    Sariyan tantion ude

  • @adhilarafeeq8800
    @adhilarafeeq8800 Жыл бұрын

    👌currect😔

  • @ahsan4903
    @ahsan4903 Жыл бұрын

    നമ്മുടെ ആവശ്യങ്ങൾ എന്താണന്ന് റബ്ബിനറിയാം എന്നാലും നമ്മുടെ ഹലാലായ കാര്യങ്ങൾ തമ്പുരാനോട് ചോദിക്കണമെന്ന സഹിഹായ ഹദിസ് ഉള്ളതല്ലെ ? നമ്മളുടെ ആവശ്യങ്ങൾ തമ്പുരാനോടല്ലാതെ മാറ്റാരോട് പറയാൻ ?

  • @shailashukoor9281

    @shailashukoor9281

    Жыл бұрын

    Athum sariya

  • @mahshuu933

    @mahshuu933

    Жыл бұрын

    Edeham parnjt...pribhavam paryan matram rbbine vilikkrutenn

  • @shameerasaju6565
    @shameerasaju6565 Жыл бұрын

    Ente uppayum marichu poyi.24 divasamayi

  • @yellowflower2627

    @yellowflower2627

    Жыл бұрын

    👨‍👩‍👧‍👧

  • @user-ub3ko1er1x
    @user-ub3ko1er1x6 күн бұрын

    🥹🥹🥹🥹

  • @salhamzid7532
    @salhamzid7532 Жыл бұрын

    Rabana rabiramhua shaghira

  • @Afsakunjol
    @Afsakunjol12 күн бұрын

    Sathya

  • @sreedevichandran5918
    @sreedevichandran5918 Жыл бұрын

    Hai good night friends 💞💞😘💞😘 this speech very very 😭😭 Speech ☺️👍👍👍👍👍👍👍👍💬💬👍👍👍👍👍👍👍👍👍👍👍💬💬💬 friendethis...... Speech very very 😭😭manasil..thattunnavalkulal.. Very verysad. 💬

  • @ummusalmathth5650
    @ummusalmathth56507 күн бұрын

    നിങ്ങളുടെ പ്രാർത്ഥനയില്ലായിരുന്നെങ്കിൽ എന്റെ റബ്ബ് നിങ്ങളെ പരിഗണിക്കുമായിരുന്നില്ല എന്ന ആയത്ത് പടച്ചവൻ വെറുതെ പറഞ്ഞതായിരിക്കുമോ?

  • @hafsaabdulrahman3467
    @hafsaabdulrahman3467 Жыл бұрын

    ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ ഒന്ന് കിട്ടുമോ

  • @ishq-rasool.s.a4809
    @ishq-rasool.s.a480911 күн бұрын

    ആര് പറഞ്ഞു, മുത്ത് നബിക്ക് صلى الله عليه وسلم Allaahu സങ്കടങ്ങളാണ് കൊടുത്തതെന്ന്? Allaahuvinte സ്നേഹം ഇത്രയധികം കിട്ടിയ മറ്റൊരു മനുഷ്യൻ ഉണ്ടോ? മാറ്റാരെങ്കിലും ഉണ്ടോ....? പിന്നെങ്ങനെ സങ്കടങ്ങളാണ് നൽകിയത് എന്ന് പറയും?

  • @artsagency9242
    @artsagency9242 Жыл бұрын

    Enne uddeshichano speech nadathiyath

  • @yellowflower2627

    @yellowflower2627

    Жыл бұрын

    😜

  • @Mohidhuyusuf
    @Mohidhuyusuf21 сағат бұрын

    MOIDU,,,,YUSUF,,,MALAINTHZHTH,,,,AASSYA😁🙃AGURU,P,,,M,,,ASIR,,,ASSLAAUALIAKKUMVRAHMTULL A,ATTDRA,,,,SAHODRAMGGKkNAS SKAKQARAM🙂😅😂❤❤

  • @juhainamehar6493
    @juhainamehar6493 Жыл бұрын

    Sangadanglude koodaram kond Ente kannu niranjozhuknnnu

  • @sinuriyassinu5319
    @sinuriyassinu5319 Жыл бұрын

    Phone number tharumo

  • @sreedevichandran5918

    @sreedevichandran5918

    Жыл бұрын

    Hai good morning friends this speech super

  • @yellowflower2627

    @yellowflower2627

    Жыл бұрын

    😜

  • @yellowflower2627

    @yellowflower2627

    Жыл бұрын

    Number of kitiyo?? 😊

  • @hiba8893
    @hiba8893 Жыл бұрын

    Masha Allah

  • @SredheviChandran-um1wm
    @SredheviChandran-um1wm8 күн бұрын

    Hai good night friend this speech very very nice speech best wishes Mygod godislove Super speech very very good night friend ❤😊

  • @sajitha7089
    @sajitha7089 Жыл бұрын

    👍👍

  • @bushrabinthmohammed
    @bushrabinthmohammed2 күн бұрын

    Alhamdulillah

  • @shajahanck5860
    @shajahanck586013 күн бұрын

    Masha Allah

Келесі