Sun Can't work Without Quantum Tunneling | |ഈ കുറുക്കുവഴി ഇല്ലാതെ സൂര്യന് ഊർജ്ജമുണ്ടാക്കാൻ കഴിയില്ല

Ғылым және технология

The most important source of energy for our earth is the sun. What happens in the sun is the fusion reaction. A fusion reaction is the fusion of four hydrogen nuclei to form one helium nucleus. For the fusion reaction to take place, an extremely high temperature is required, about 100 million degrees Celsius. But the heat inside the core of the Sun, where the fusion reaction takes place, is only 15 million degrees Celsius. That is, the Sun does not even have one-sixth of the temperature required for fusion to take place. Even so, fusion reactions have been going on in the Sun for ages without any problems. The Sun has taken a shortcut and is bypassing the requirement of 100 million degrees for the fusion reaction to take place.
Now imagine that the sun has some technique to carry out the fusion reaction at a temperature of 15 million degrees. The entire core of the Sun is at that temperature. When that happens, shouldn't all the hydrogen in the core of the sun undergo a fusion reaction? If that had happened, the sun would have exploded long ago like a huge hydrogen bomb.
What shortcut does the sun use to carry out fusion reactions without sufficient temperature? That way all the hydrogen in the Sun's core undergoes a fusion reaction at once, so why doesn't the Sun explode like a bomb?
The answers to these two questions cannot be found in classical physics as we know it. Only quantum mechanics can answer these questions. .Only available in Quantum Mechanics. Let's see what the shortcut is through this video.
നമ്മുടെ ഭൂമിയുടെ ഏറ്റവും പ്രധാന ഊർജ്ജ സ്രോതസ്സ് സൂര്യനാണ്. സൂര്യനിൽ നടക്കുന്നത് ഫ്യൂഷൻ റിയാക്ഷൻ ആണ്. നാല് ഹൈഡ്രജൻ ന്യൂക്ലിയസുകൾ കൂടി ചേർന്ന് ഒരു ഹീലിയം ന്യൂക്ലിയസ് ഉണ്ടാകുന്ന റിയാക്ഷനാണ് ഫ്യൂഷൻ റിയാക്ഷൻ. ഫ്യൂഷൻ റിയാക്ഷൻ നടക്കാനായിട്ടു അതിഭയങ്കരമായ temperature വേണം, ഏകദേശം 10 കോടി ഡിഗ്രി സെൽഷ്യസ് ഉണ്ടെങ്കിലേ ഫ്യൂഷൻ റിയാക്ഷൻ നടക്കൂ. എന്നാൽ സൂര്യന്റെ, ഫ്യൂഷൻ റിയാക്ഷൻ നടക്കുന്ന കോറിനകത്തെ ചൂടിന് ഈ പറയുന്ന 10 കോടി ഡിഗ്രി സെൽഷ്യസ് ഒന്നുമില്ല. അവിടുത്തെ temperature വെറും ഒന്നര കോടി ഡിഗ്രി സെൽഷ്യസ് മാത്രമാണ്. അതായതു ഫ്യൂഷൻ നടക്കാൻ ആവശ്യമായതിന്റെ ആറിൽ ഒന്ന് temperature പോലും സൂര്യനിൽ ഇല്ല. എന്നിട്ടു പോലും കാലാ കാലങ്ങളായിട്ടു ഒരു പ്രശ്നവുമില്ലാതെ സൂര്യനിൽ ഫ്യൂഷൻ റിയാക്ഷൻ നടക്കുന്നുണ്ട്. ഫ്യൂഷൻ റിയാക്ഷൻ നടക്കാൻ 10 കോടി ഡിഗ്രി വേണം എന്ന നിബന്ധനയെ സൂര്യൻ എന്തോ കുറുക്കു വഴി ഉപയോഗിച്ചു, Bypass ചെയുന്നുണ്ട്.
ഇനി ഒന്നര കോടി ഡിഗ്രി ചൂടിൽ തന്നെ ഫ്യൂഷൻ റിയാക്ഷൻ നടത്താൻ, സൂര്യന്റെ കൈയിൽ എന്തെങ്കിലും ഒരു വിദ്യ ഉണ്ടെന്നു വിചാരിക്കുക. സൂര്യന്റെ കോർ മുഴുവനും ആ temperature ആണ് ഉള്ളത്. അങ്ങനെ വരുമ്പോ സൂര്യന്റെ കോറിനകത്തുള്ള മൊത്തം ഹൈഡ്രജനും ഒരൊറ്റയടിക്കു ഫ്യൂഷൻ റിയാക്ഷന് വിധേയമാകണ്ടേ?. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ സൂര്യൻ പണ്ടേ ഒരു വലിയ ഹൈഡ്രജൻ ബോംബ് പോലെ പൊട്ടി തെറിച്ചു പോയേനേ. ആവശ്യത്തിന് temperature ഇല്ലാതെ തന്നെ ഫ്യൂഷൻ റിയാക്ഷൻ നടത്താൻ സൂര്യൻ എന്ത് കുറുക്കു വഴി ആണ് ഉപയോഗിക്കുന്നത് ? അത് വഴി സൂര്യന്റെ കോറിലെ മൊത്തം ഹൈഡ്രിജനും ഒറ്റയടിക്ക് ഫ്യൂഷൻ റിയാക്ഷന് വിധേയമായി, സൂര്യൻ ഒരു ബോംബ് പോലെ എന്തുകൊണ്ട് പൊട്ടി തെറിക്കുന്നില്ല?
നമുക്കറിയുന്ന ക്ലാസിക്കൽ ഫിസിക്സ് വെച്ച് ഈ രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ കഴിയില്ല. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ക്വാണ്ടം മെക്കാനിക്സിനു മാത്രമേ തരാൻ കഴിയൂ. .ക്വാണ്ടം മെക്കാനിക്സിൽ മാത്രം available ആയിട്ടുള്ള വളരെ ഒരു വിചിത്രമായ കുറുക്കുവഴി ഉപയോഗിച്ചാൽ മാത്രമേ നമ്മുടെ സൂര്യന് ഫ്യൂഷൻ റിയാക്ഷൻ നടത്താനും ഊർജം ഉത്പാദിപ്പിക്കാനും കഴിയൂ. എന്താണാ കുറുക്കുവഴി എന്ന് ഈ വീഡിയോ വഴി കണ്ടു നോക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZread: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 224

  • @ArivinGurujiShortsOfficial
    @ArivinGurujiShortsOfficial Жыл бұрын

    hi sir ഞാൻ താങ്കളുടെ തുടക്കം മുതലേ ഉള്ളരു subscriber ആണ് ee ചാനൽ നില നിൽകാൻ സാരിനേകാളും നമ്മളാണ് ആഗ്രഹിക്കുന്നത് 😊 നിങ്ങളും അങ്ങിനെയല്ലെ..സുഹൃത്തുക്കളെ..

  • @sufaily7166

    @sufaily7166

    Жыл бұрын

    ഞാനും

  • @rahulbabu9517

    @rahulbabu9517

    Жыл бұрын

    ഞാനും.. പറയാൻ വാക്കുകൾ ഇല്ല ..

  • @zeus1466

    @zeus1466

    Жыл бұрын

    അയിന് 🙂

  • @TheRanju001

    @TheRanju001

    Жыл бұрын

    അതെ

  • @electronicbeatz7087
    @electronicbeatz7087 Жыл бұрын

    സാറിൻ്റെ ചാനൽ....ഏതേലും യൂണിവേഴ്സിറ്റി ഒരു കോഴ്സ് ആയി പ്രഖ്യാപിക്കണം...❤️

  • @maneesh.s2140

    @maneesh.s2140

    Жыл бұрын

    Science l koodi matram nokuka...ennathinu apuram..suryan..ennath e lokathe manushyarde anubhavangalil polum iswarante sanidyamayund...athinulla velivu polumillatha kore

  • @vasudevamenonsb3124

    @vasudevamenonsb3124

    Жыл бұрын

    Absolutely

  • @lodsyco7987

    @lodsyco7987

    Жыл бұрын

    Curt

  • @lodsyco7987

    @lodsyco7987

    Жыл бұрын

    @@maneesh.s2140 iyale arum nirbethichillallo....poy valla ramayanavum kannu

  • @chitrangathankandamparamba4233
    @chitrangathankandamparamba4233 Жыл бұрын

    താങ്കളുടെ അറിവും അതു പകർന്നു തരാനുള്ള കഴിവും അപാരം എല്ലാ വീഡിയോ കാണാറുണ്ട് 🙏🙏🙏🙏👍👍👍

  • @sree4849
    @sree4849 Жыл бұрын

    ഒരു വർഷമായി നിങ്ങളുടെ എല്ലാ വീഡിയോസ് കാണുന്ന ഞങ്ങൾക്ക് അത്ഭുദം,നിങ്ങൾക്ക് മാത്രം എന്തേ വലിയ തോതിൽ സബ്സ്ക്രൈബ് ഇല്ലാത്തത്. റിയാലിറ്റി അർക്കും വേണ്ടെ,അന്ധവിശ്വാസം മതിയോ എല്ലാർക്കും?

  • @akshays327

    @akshays327

    Жыл бұрын

    He is the explanation king 🔥

  • @mayooravallykr459

    @mayooravallykr459

    Жыл бұрын

    വിഷയത്തിന്റെ പ്രത്യേകത ആവും കാരണം. ഊർജംതന്ത്രത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ ആള് കുറവാകും. പിന്നെ ഇപ്പൊ കുട്ടികൾക്ക് ട്യൂഷൻ കഴിഞ്ഞ് സമയമില്ല. പഠിക്കുക മാർക്ക്‌ വാങ്ങുക അത്രമാത്രം..... ലളിതം സുന്ദരം... 👍

  • @Sudeebkathimanpil1140

    @Sudeebkathimanpil1140

    Жыл бұрын

    ഞാനൊരു മുസ്ലിം ആണ്..ഞാനിദ്ദേഹത്തിന്റെ ഒരു സബ്സ്ക്രൈബർ ആണ്..പ്രപഞ്ചം വെറുതേ അങ്ങനെ ഉണ്ടായതാണെന്ന് വിശ്വസിക്കുന്ന ഒരാളേക്കാൾ താൽപര്യമായാരിക്കും ഒരു ദൈവം എങ്ങനെയാണ് ഇവയൊക്കെ നിയന്ത്രിച്ചു നടത്തുന്നത് എന്നറിയാൻ ഒരു വിശ്വാസിക്ക്..

  • @josetijose1300

    @josetijose1300

    Жыл бұрын

    @@Sudeebkathimanpil1140 , ithellam padikkumbozhum , Quranile aa 7 heavens thunnicherkkan angu kanikkunna sahishnutha Allah thaala kaanathe povilla..

  • @jeemonsam2613

    @jeemonsam2613

    Жыл бұрын

    ജ്ഞാനം ദു:ഖമാണുണ്ണീ അജ്ഞാനമത്രേ സുഖപ്രദം

  • @pramodtcr
    @pramodtcr Жыл бұрын

    ഓരോ വീഡിയോ കണ്ടു കഴിയുമ്പോളും അടുത്ത വീഡിയോ കാണാൻ വേണ്ടി ഉള്ള കട്ട വെയ്റ്റിംഗ് ആണ്. എല്ലാ വീഡിയോസ് ഉം ഒന്നിനൊന്നു സൂപ്പർ.. അവതരണം അതിലും സൂപ്പർ...

  • @Sureshkumar-xr3vw
    @Sureshkumar-xr3vw2 ай бұрын

    വളരെ ഉപകാരപ്രദമായ കാര്യമാണ് അനൂപ് പറഞ്ഞത്.❤❤.... ഗോമൂത്രത്തിൽ പ്ലുട്ടോണിയം തിരയുന്നവർ ഇത്തരം വീഡിയോകൾ കാണുക.

  • @aue4168
    @aue4168 Жыл бұрын

    ⭐⭐⭐⭐⭐ വളരെ വ്യക്തമായ ക്ലാസ്സ്. Thank you sir 👍💐💐💖💖💖💖

  • @serjibabu
    @serjibabu Жыл бұрын

    ഇത്രയും വലിയ ഒരു ശാസ്ത്ര സത്യത്തെ എത്ര നിസാരമായി വിവരിച്ചു താങ്ക്സ് ...

  • @noblemottythomas7664
    @noblemottythomas7664 Жыл бұрын

    Hope Kerala ministry of higher education will recognise and appreciate informative channels like this

  • @anthulancastor8671
    @anthulancastor8671 Жыл бұрын

    അതെ, അനൂപ് സാറിന്റെ ശാസ്ത്ര വിശദീകരണ വീഡിയോകൾ ദൈവാസ്തിത്വത്തെ നിരാകരിക്കുന്നതിനേക്കാൾ ഈ പ്രപഞ്ചത്തിന് ഒരു നിയന്താവ് ഉണ്ട് എന്ന് കാര്യകാരണ സഹിതം അദ്ദേഹത്തിന്റെ വിശദീകരണങ്ങളിൽ നിന്നും വ്യക്തമാവുന്നു. 🌏⛈️🌨️🌦️🪐⛅⚡💥🌘🌠☄️🌙🌏☑️☑️☑️☑️

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    Жыл бұрын

    @@kaleshalayath6865 ☀ 🌙 😀 Gratitude Universal Control

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    Жыл бұрын

    ☀ 🌙 😀 Protons Neutrons Electrons God's own Gratitude SunlightTechnology

  • @vijayamohan33
    @vijayamohan33 Жыл бұрын

    😍Great explanation with great examples thank you soooooooo much!

  • @prasanthps221
    @prasanthps221 Жыл бұрын

    വളരെ നല്ല class ആയിരുന്നു sir .. Tnx

  • @nikhilchandran6200
    @nikhilchandran6200 Жыл бұрын

    Sir, Could you please deliver a lecture on higgs boson??? We are eagerly waiting for that. Thank you.

  • @pmrashidrashid7652
    @pmrashidrashid7652 Жыл бұрын

    How well explained!!👍

  • @sunandavasudevan8174
    @sunandavasudevan8174 Жыл бұрын

    നല്ല ഒരു അറിവ്, അതും മനസ്സിലാകും വിധം 🙏🙏🙏

  • @santhoshvarghese7485
    @santhoshvarghese7485 Жыл бұрын

    I am getting wonderful and amazing knowledge from your speech. I salute you sir.

  • @AP-pb7op
    @AP-pb7op Жыл бұрын

    വളരെ ഗഹനമായ വിഷയത്തെ കഴിവതും സിമ്പിൾ ആയി അവതരിപ്പിച്ചു. ഇനി ഒരു തമാശയ്ക്ക് പറയുകയാണെങ്കിൽ നമ്മൾ ഇപ്പോൾ കാണുന്ന യോഗ്യതയില്ലാത്ത പിൻവാതിൽ നിയമനങ്ങൾ ഒക്കെ ക്വാണ്ടം ടണലിംഗ് വച്ച് വിശദീകരിക്കാം എന്ന ക്യാപ്സൂൾ താമസിയാതെ ഇറങ്ങും. കുന്നുകയറാതെ എളുപ്പവഴിയിൽ കാര്യം നേടുന്നതുപോലെ. പണ്ടത്തെ dialectical materialism പോലെ. 😀

  • @linojohn989
    @linojohn989 Жыл бұрын

    You made the chapter more easy💡

  • @girishammayath9929
    @girishammayath9929 Жыл бұрын

    Beautifully explained, and holds till the end....

  • @harikodungallur
    @harikodungallur Жыл бұрын

    Excellent presentation of a complex topic

  • @tstt2289
    @tstt2289 Жыл бұрын

    Super and simple explanation. Congratulations.

  • @abhilashs8979
    @abhilashs8979 Жыл бұрын

    Very informative 👍

  • @DhananjayanMSDj
    @DhananjayanMSDj Жыл бұрын

    Brilliant explanation 👍🏻

  • @rajeshm.a.7709
    @rajeshm.a.7709 Жыл бұрын

    This channel deserves a lot more views .

  • @teslamyhero8581
    @teslamyhero8581 Жыл бұрын

    ഉഗ്രൻ വീഡിയോ 👍👍👍🙏🙏

  • @you473ooruchutti
    @you473ooruchutti Жыл бұрын

    Fusion reaction ഇതൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ മാത്രം കേട്ടിട്ടുണ്ട് thanku for reminding

  • @gitson.5
    @gitson.5 Жыл бұрын

    വളരെ നന്ദിയുണ്ട് സർ ❤️😁ഇങ്ങനെയുള്ള contant ഉൾപ്പെടുന്ന വീഡിയോ ചെയ്യുന്നതിൽ

  • @sreenivasanaiya3151
    @sreenivasanaiya31514 ай бұрын

    I like your presentation, continue your work, lots of pranams.

  • @moidupakkath3105
    @moidupakkath3105 Жыл бұрын

    Very good simple, brief explanation

  • @thegamingworldoffelix8300
    @thegamingworldoffelix8300 Жыл бұрын

    വളരെ കാലമായുണ്ടായിരുന്ന ഒരു സംശയം മാറിക്കിട്ടി 👍

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 Жыл бұрын

    Sir, superbbb

  • @sujinb
    @sujinb Жыл бұрын

    Very straight forward and clear narration. Superb❤

  • @abeninan4017

    @abeninan4017

    Жыл бұрын

    The same solar energy is lethal radiation in other areas of the solar system.

  • @pfarchimedes
    @pfarchimedes Жыл бұрын

    I love your all videos. All videos are pearl ❤️❤️❤️

  • @cheguevara2251
    @cheguevara2251 Жыл бұрын

    വളരെ നല്ല അവതരണം

  • @shafeekpk848
    @shafeekpk848 Жыл бұрын

    Sir, the way you explain is very useful

  • @aparnatinu9345
    @aparnatinu9345 Жыл бұрын

    Number 1 information channel in Kerala.

  • @bvenkitakrishnan
    @bvenkitakrishnan Жыл бұрын

    Explained excellently if I say may not be enough about the way in which you explained the higher level of physics! Thank you very much, brother!👌🏻👌🏻👌🏻👌🏻👌🏻👌🏻🙏 I have a small doubt! Quantum tunnelling will happen only in the atoms of particular/specific elements like Hydrogen or Helium or atoms of any other elements it can occur. Thank you in anticipation!👍🙏

  • @sonyantony8203
    @sonyantony8203 Жыл бұрын

    Another classic video from Science 4 Mass🙏🙏🙏

  • @freethinker3323
    @freethinker3323 Жыл бұрын

    Very informative....

  • @praveenks394
    @praveenks394 Жыл бұрын

    Very well done💚💚

  • @basics7930
    @basics7930 Жыл бұрын

    Very good explanation

  • @pradeep8714
    @pradeep8714 Жыл бұрын

    ഒരു കുറുക്കുവഴിയും ഇല്ല, സൂര്യനെ സൃഷ്ടിച്ച യഹോവയായ ദൈവം കൃത്യ സമയത്ത് അതിനുളളിൽ ഇന്ധനം നിറയ്ക്കുന്നു, പക്ഷികളും മൃഗങ്ങളും, മത്സ്യങ്ങളുമെല്ലാം തക്ക സമയത്തിനുള്ള ഭക്ഷണത്തിന്നായ് സർവേശ്വരനെ നോക്കുന്നു.

  • @v.art.vineesh276
    @v.art.vineesh276 Жыл бұрын

    Good information thankyou sir

  • @syammohanv
    @syammohanv Жыл бұрын

    Great explanation🤩🤩🤩🤩

  • @denishxavier
    @denishxavier Жыл бұрын

    അവതരണം ഒരു രക്ഷയുമില്ല 👏👏👏

  • @rojojohn9339
    @rojojohn9339 Жыл бұрын

    VERY INFORMATIVE VIDEO.

  • @sankarannp
    @sankarannp Жыл бұрын

    Well explained

  • @vargheset.c9227
    @vargheset.c9227 Жыл бұрын

    Great information

  • @mansoormohammed5895
    @mansoormohammed5895 Жыл бұрын

    Thank you anoop sir 🥰 ❤️

  • @thomasgeorge4952
    @thomasgeorge4952 Жыл бұрын

    I LIKE VERY MUCH.

  • @BoomShankar1
    @BoomShankar1 Жыл бұрын

    Simple example 💯💯👌🏻👌🏻

  • @lishint4475
    @lishint4475 Жыл бұрын

    Nice explanation

  • @gangadharanpillai2405
    @gangadharanpillai2405 Жыл бұрын

    Very good explanation. Highly complex and difficult subject explained in simple and effective way so that everyone can understand.highly appreciated

  • @balakrishnan841
    @balakrishnan841 Жыл бұрын

    Thank you Sir

  • @sunilmohan538
    @sunilmohan538 Жыл бұрын

    Great ser🙏🏻🤝🙏🏻

  • @vilakkattulife295
    @vilakkattulife295 Жыл бұрын

    Quantum tunnelling...amazing.

  • @rahulcherukole
    @rahulcherukole Жыл бұрын

    Explanation another level

  • @justinmathew130
    @justinmathew130 Жыл бұрын

    വളരെ നന്നയിരിക്കുന്നു

  • @roys3695
    @roys3695 Жыл бұрын

    അതി ഗംഭീരം

  • @sheebannv5851
    @sheebannv5851 Жыл бұрын

    സൂപ്പർ

  • @maleshkk
    @maleshkk Жыл бұрын

    Tnq sir

  • @PradeepKumar-bw9xj
    @PradeepKumar-bw9xj Жыл бұрын

    Sir thanku

  • @thusharsl4269
    @thusharsl4269 Жыл бұрын

    Nice video on quantum mechanics. പക്ഷെ ഒരു doubt ഉണ്ട്. 2 H² molecule fuse ചെയ്താണ് He² molecule ഉണ്ടാകുന്നെ എന്ന് പറഞ്ഞു. അതിനു കാരണം 2 protons neutrons ആയി convet ചെയ്യുന്നു എന്ന് പറഞ്ഞു. ഈ convertion കാരണം ആണ് energy produce ചെയ്യുന്നത്. പക്ഷേ mass of neutrons is greater than mass of proton എന്ന് ഞാൻ കെട്ടിട്ടുണ്ട്. അത് എങ്ങനെ ആണ് possible ആകുന്നത്? 2 low mass particles fuse ചെയ്യുമ്പോൾ അതിലൂടെ energy യും particle ഉം പുറത്ത് പോകുകയും അത് മാത്രമല്ല അതിന്റെ mass കൂടി വലുതാകുന്നു എന്ന് പറയുന്ന അവസ്ഥ.

  • @anilsbabu

    @anilsbabu

    Жыл бұрын

    അല്ല. ഹീലിയം ആറ്റത്തിൽ ഉള്ള ഒരു പ്രോട്ടോണിന്റെ അല്ലെങ്കിൽ ന്യൂട്രോണിന്റെ mass, അത് independent ആയി ആറ്റത്തിനു പുറത്തു നിൽക്കുമ്പോൾ ഉള്ളതിനേക്കാൾ "കുറച്ചു" കുറവാണ്. ഇങ്ങനെ fusion വഴി ആറ്റം form ചെയ്യുമ്പോൾ കുറയുന്ന ആ mass ആണ് ഊർജ്ജം ആയി മാറുന്നത്. ഇക്കാര്യം ഇദ്ദേഹത്തിന്റെ തന്നെ മുമ്പുള്ള ഒരു വീഡിയോ യിൽ explain ചെയ്തിട്ടുണ്ട്. 👍😊

  • @pramodtcr

    @pramodtcr

    Жыл бұрын

    അതുപോലെതന്നെ ഒരു ഹീലിയം ന്യൂക്ലിയസ് നെ പിളർത്തു 4 ഹൈഡ്രജൻ ന്യൂക്ലിയസ് ആക്കി മാറ്റാൻ നമ്മൾ അങ്ങോട്ടു ഊർജ്ജം കൊടുക്കണം. ഈ കൊടുക്കുന്ന ഊർജ്ജം ആണ് ദ്രവ്യം ആയി മാറി തനിയെ നിൽക്കുന്ന കണങ്ങൾക്കു അവ ന്യൂക്ലിയസ് ഇൽ ഇരിക്കുമ്പോൾ ഉള്ളതിനേക്കാൾ ഭാരം കൊടുക്കുന്നത്

  • @Science4Mass

    @Science4Mass

    Жыл бұрын

    ഒരു പ്രോട്ടോൺ, ഒരു പോസിട്രോണും (Positron) ഒരു ന്യൂട്രിനോയും (Neutrino) പുറത്തു വിട്ടുകൊണ്ട് ഒരു ന്യൂട്രോൺ ആയി മാറും. അങ്ങനെ ന്യൂട്രോൺ ആയി മാറുന്നതാല്ല ഊർജം റിലീസ് ചെയ്യാൻ കാരണം. ഈ ഒരു പ്രക്രിയ വെറുതെ ഇരിക്കുന്ന ഒരു പ്രോട്ടോണിൽ നടക്കില്ല. ഒരു ന്യൂക്ലിയസിനകത്തെ പ്രോട്ടോണിനെ സംഭവിക്കൂ. റേഡിയോ ആക്ടിവിറ്റിയിലും ഇത് സംഭവിക്കുന്നുണ്ട്. Nuclear Fission Fusion റിയാക്ഷനുകളിൽ നിന്ന് എങ്ങിനെ ഊർജം കിട്ടുന്നു എന്ന് ഒരു വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് kzread.info/dash/bejne/g2Skp5ekeLOWgpc.html

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    Жыл бұрын

    Electron too.. Gratitude sunlight technology. ☀ 🌙 😀

  • @tstt2289
    @tstt22893 ай бұрын

    Can you please explain how SSD is working as a storage driver.

  • @aliperingattmohamed3537
    @aliperingattmohamed3537 Жыл бұрын

    Naashamillaatha onneyullu Avan ekanaanu, mattullava undaayataanu undakiyataanu Avan neethimaanaanu mlechamaaya Shukla beejathilninnum manushyare padachavan every breath is a gift from God receive it with thanks 💕🙏.

  • @vinu7334
    @vinu7334 Жыл бұрын

    Hats ഓഫ്‌ യു sir

  • @pnnair5564
    @pnnair5564 Жыл бұрын

    മനുഷ്യന് ആവശ്യം ജ്യോതിഷം പോലുള്ള ശാസ്ത്രഭാസങ്ങളാണ്. രാകുവും കേതുവും പോലുള്ള അന്ധവിശ്വാസങ്ങൾ തട്ടിവിട്ടാൽ ലക്ഷക്കണക്കിന് സബ്സ്ക്രൈബ്ർസ് ഉണ്ടാവും. താങ്കളുടെ ചാനെൽ ഫോളോ ചെയ്യാൻ ഇത്തിരി ശാസ്ത്രബോധം വേണം.ദയവായി തുടരുക.

  • @aboobacker1575

    @aboobacker1575

    Жыл бұрын

    ശാസ്ത്രലോകത്തിന പ്പുറവും ലോകം ഉണ്ടല്ലോ

  • @agigeorge3210
    @agigeorge3210 Жыл бұрын

    Everything one of the probability including l and you,what about electrons in the hydrogen of sun

  • @zoomixinfo357
    @zoomixinfo357 Жыл бұрын

    New information

  • @rajeshkhanna3870
    @rajeshkhanna3870 Жыл бұрын

    👌

  • @ramachandranr468
    @ramachandranr468 Жыл бұрын

    but how did they measure the core temperature of the Sun?

  • @FaizalCrescent
    @FaizalCrescent Жыл бұрын

    അതിനു പിറകിൽ അതിന്റ സിർഷ്ടാവ് ഉള്ളതിനാൽ..... 👌

  • @rajesh4307
    @rajesh4307 Жыл бұрын

    Sir, one doubt. Assume a condition that, the storage of one kilogram hydrogen in room temperature. As you know, it have 6.023x10^26 protons. So there is a chance of nuclear fusion and energy release, because the probability of quantum tunneling is not zero, right ?

  • @Science4Mass

    @Science4Mass

    Жыл бұрын

    The probability of Nuclear fusion happening at atmospheric pressure and temperature is very, very, very, very low. We may have to wait millions of years for just one fusion to happen. Moreover, at room temperature, hydrogen is in a gaseous state. They have electrons. The plasma state is required for fusion to take place. But if we increase pressure and temperature very much, the probability also increases In the sun, when 10^56 protons are present. still, 10^36 fusions only take place per second Even with 15,00,00,000 degrees Please note the values are in power. So at room temperature and pressure and 6.023x10^26 protons, no reaction will take place for Ages.

  • @alfingeorge3272
    @alfingeorge3272 Жыл бұрын

    Sir gravity is not a forced enne parayunathee enthanne

  • @Sagittarius_A_star
    @Sagittarius_A_star Жыл бұрын

    🔥🔥

  • @binoykj8726
    @binoykj8726 Жыл бұрын

    Thankyou sir,well explained According to Einstein gravity is not a force no ? Then what is the pressure working inside the sun

  • @Science4Mass

    @Science4Mass

    Жыл бұрын

    That cannot be explained in comments. Please watch my General relativity Videos. I have done a video on the said topic itself kzread.info/dash/bejne/gWyEsa-ddbzaf5c.html

  • @aruncsivadas
    @aruncsivadas2 ай бұрын

    Radioactivity kooduthal deep ayi explain cheyyamo

  • @Sagittarius_A_star
    @Sagittarius_A_star Жыл бұрын

    😍😍

  • @yadhukrishna.avatakara7012
    @yadhukrishna.avatakara7012 Жыл бұрын

    👏👏

  • @Jubylive
    @Jubylive Жыл бұрын

    👍

  • @premdasyesudasan5778
    @premdasyesudasan5778 Жыл бұрын

    In my opinion, after religion, quantum mechanics is the most intellectually stimulating topic.

  • @theashmedai007
    @theashmedai007 Жыл бұрын

    It could be a continuous explosion (classical logic) , with gravity compressing the explosion into a spherical shape

  • @pdjosephgracy2405
    @pdjosephgracy2405 Жыл бұрын

    സൂര്യൻ്റെ ചൂട് സൂര്യനിൽ നിന്ന് അകന്നാലും ചൂട് കുറയുന്നില്ല, പ്രതലങ്ങളിൽ റിഫ്ലക്ട് ചെയ്ത്, എന്നാൽ സൂര്യനിൽ ലേയ്ക്ക് അടുത്താൽ ( മലമുകൾ, ഹിമാലയ, എവറസ്റ്റ് ) തണുപ്പും അനുഭവപ്പെടും, അഗ്നിയുടെ കാര്യത്തിൽ തീ യുടെ അടുത്ത് മാത്രം ചൂട് അനുഭവപ്പെടുന്നു, അകലുന്തോറും ചൂട് ഇല്ലാതാകുന്നു, വെളിച്ചം മാത്രം ബാക്കി, സൂര്യപ്രകാശവും ഒരു റേഡിയേഷൻ തന്നെ

  • @starandstar1337
    @starandstar1337 Жыл бұрын

    ചൈനയുടെ കൃത്രിമ ചന്ദ്രനെകുറിച്ചു ഒരു വീഡിയോ ചെയ്യാമോ

  • @prprakash1366
    @prprakash1366 Жыл бұрын

    എന്താല്ലേ,,,,,,,,,🌹🌹🌹🌹🌹🌹🌹

  • @arivinguruji-kidsvlog
    @arivinguruji-kidsvlog Жыл бұрын

    Hi

  • @jithinnbr
    @jithinnbr2 ай бұрын

  • @mhdaktar
    @mhdaktar Жыл бұрын

    How we found sun core had 1.5 crore temperature ?

  • @joney7325
    @joney7325 Жыл бұрын

    Appo sun burn cheyyunnath ore sadhyatha maathram aano

  • @azharchathiyara007
    @azharchathiyara00711 ай бұрын

    How this quantum tunnelling happens?what is the principle behind that?

  • @gopalakrishnank8479
    @gopalakrishnank8479 Жыл бұрын

    👍💛

  • @bijunchacko9588
    @bijunchacko9588 Жыл бұрын

    കണികാസിദ്ധാന്തത്തിലെ സാദ്ധ്യതാ വാദം. ക്വാണ്ടം ടണലിങ് ആയിരിക്കും സൂരൃനിലെ സ്ഫോടനം നിയന്ത്രറിക്കുന്നത്

  • @vineethgk
    @vineethgk Жыл бұрын

    Bhoomiyil nadakkunna nuclear reactions il quantum tunneling inte help odu koodi pattille? Appo nammakkum athreyum temperature illathe thanne controlled nuclear fusion nadathi koode

  • @Science4Mass

    @Science4Mass

    Жыл бұрын

    athinu orupaadu hydrogen upayokikkanam. sooryanil ulla athra hydrogenu nammal evide pokum. kurachu hydrogen upayokichu fusion reaction nadathumbo, athil muzhuvan hydrogenum fusion nadakkanam. athinaanu aa temperature avshyamayi varunnathu

  • @ReneeshTr-yq4jo
    @ReneeshTr-yq4jo7 ай бұрын

    ❤❤❤

  • @bibinthomas1321
    @bibinthomas1321 Жыл бұрын

    Ethellam dyavathinte system allee

  • @shamsudheena4858
    @shamsudheena4858 Жыл бұрын

    Hai

  • @vipinvarghese9450
    @vipinvarghese9450 Жыл бұрын

    2 hydrogen ano sthiti 4 hydrogen anooo

  • @malluinternation7011
    @malluinternation7011 Жыл бұрын

    ❤️❤️

  • @akshayeb4813
    @akshayeb4813 Жыл бұрын

    Gravity alle work ചെയ്യുന്നത് quondam tunneling work ചെയ്യുനെ

  • @benoignatiusanto3850
    @benoignatiusanto3850 Жыл бұрын

    Appo endil black hole alanghil super nova alle sambhavikande.. helium fuse cheythu kondirikumbol athu enghane sambavikum..

  • @Science4Mass

    @Science4Mass

    Жыл бұрын

    Sooryante karyathil Helium fuse cheythu kazhiyunnathodu koodi karyangal theeraum. ennal kure koodi valiya nakshathrangalil irumbu ethunnathu vare fusion nadannukondeirikkum. kzread.info/head/PLmlr7Ct3RJQILC_h9o4CbWHi5pv6BW6P9

Келесі