Sukhamo Devi | Flowers | EP# 352

Ойын-сауық

'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

Пікірлер: 105

  • @Paru828
    @Paru82810 күн бұрын

    മീരയുടെ acting ഒരു rakshayilla❤പൊളി ❤

  • @user-bq7hm9iu6c
    @user-bq7hm9iu6c11 күн бұрын

    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @shakiraashif2889

    @shakiraashif2889

    11 күн бұрын

    Inippo eppo kandaalum endha 😂

  • @ashifaabdullaashifaabdulla6798

    @ashifaabdullaashifaabdulla6798

    11 күн бұрын

    Undey

  • @muhammedrizwan-pp4qv

    @muhammedrizwan-pp4qv

    11 күн бұрын

  • @muhathanasmin8905

    @muhathanasmin8905

    11 күн бұрын

    S

  • @madhunair2718

    @madhunair2718

    11 күн бұрын

    If you really want to know;Wake up at 5.30 in the morning,have a cold beer,then watch Sukhamo Devi.Are you happy with that?

  • @ChandrigaP
    @ChandrigaP11 күн бұрын

    പ്രകാശിന്റെയും മീരയുടെയും കാര്യം നന്ദനും രജനിയും അറിയണമായിരുന്നു അപ്പോൾ ok

  • @madhav1352
    @madhav135211 күн бұрын

    മീര യെന്ന കുടിച്ചു കൂത്താടി നടക്കുന്ന പെണ്ണ് കണ്ണും പൂട്ടി ഒരു റൂമിൽകാമുകന്റെ ഒപ്പം ഒളി സേവക്ക് പോയപ്പോൾ ആ കോന്തൻ കാര്യം കാണാൻ വന്നതും നടക്കാതെ ഒളിച്ചും പതുങ്ങിയും രക്ഷപ്പെട്ടു കളഞ്ഞപ്പോൾ ബോധമില്ലാത്ത ആ പെണ്ണിനെ രക്ഷിക്കാൻ പോയതിനു കിട്ടിയ പണിയ ഈ അധികാരം കാണിക്കാൻ ഇട്ടു നടക്കുന്ന ആ മഞ്ഞ ചരട് 😠 അത്രയും പേർ സദാചാരത്തിന്റെ പേരിൽനന്ദനെ നെ നിർബന്ധിച്ചു കെട്ടിച്ചു... ഞങ്ങൾ തമ്മിൽ ഒന്നുമില്ല... ഒന്നും സംഭവിച്ചിട്ടില്ല എന്ന് പറയാൻ പെണ്ണിന് ആദ്യം ബോധം വേണം.... അതില്ലാത്തിടത്തോളം ഈ സമൂഹം ആണിന്റെ വാക്കിന് വില കൊടുക്കാത്തതിന് ആണിനെ പറഞ്ഞിട്ടും കാര്യമില്ല... എന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ മതി പിന്നെ ഒരു ആണിന്റെ കാര്യം ഗുദാ ഹവാ 😤 പിന്നെങ്ങനാ കാര്യം ശരിയാകുന്നെ 😤😤

  • @user-qt4sf6wp3b

    @user-qt4sf6wp3b

    10 күн бұрын

    😅

  • @suvarnatj7674
    @suvarnatj767411 күн бұрын

    നന്ദനും ദേവികേം വേറെവിടെങ്ഗിലും പോയി ഒരുമിച്ച് thamasiku മീര ആരെയെങ്കിലും പോയി കെട്ടു പ്രഭാകുഞ് അവിടെ കിടന്ന് വട്ട് kanikatte കണ്ടോണ്ടിരിക്കുന്ന എനിക്കുടെ വട്ടാകുന്നു 😔

  • @jayachandranv7722

    @jayachandranv7722

    10 күн бұрын

    😂😂

  • @ayishahashim7889
    @ayishahashim788911 күн бұрын

    Ithinu ennengilum oru avasanam undavo guys😅

  • @madhunair2718
    @madhunair271811 күн бұрын

    Nandan and Devika perfect together.

  • @saradaagrasala8548

    @saradaagrasala8548

    11 күн бұрын

    Yes❤️

  • @thisishowiwin6486

    @thisishowiwin6486

    11 күн бұрын

    🤮🤮🤮

  • @madhav1352

    @madhav1352

    11 күн бұрын

    Definitely ❤️❤️❤️🎊🎉😍

  • @saradaagrasala8548
    @saradaagrasala854811 күн бұрын

    കിളവി പ്രഭയെ കണ്ടുകണ്ട് പ്രേക്ഷകർ മടുത്തു😡😡😡

  • @sobhavijay6431
    @sobhavijay643111 күн бұрын

    Devika aa mokuthi cherunnilla. Cheriya kallu vangi edu❤

  • @sunithakrishan8131
    @sunithakrishan813110 күн бұрын

    Ethrum thanttedam ulla cherukkane pennine aano paacam Nadhane konde kettikkan pokunnthe...kudichu vere oruthanum aayi kazhiunna oru penne

  • @oommengeorge2425
    @oommengeorge242510 күн бұрын

    കഥ നീട്ടി കൊണ്ടുപോകാൻ ചിലത്, ചില രംഗങ്ങൾ കുടുംബത്തിലെ എല്ലാവരും കൂടി കാണാൻ കൊള്ളില്ല.

  • @sivadasankanath3464
    @sivadasankanath346411 күн бұрын

    ഐശ്വര്യ ഉള്ളത് കൊണ്ട് മാത്രം കണ്ടു തുടങ്ങിയതാ

  • @ayishahashim7889
    @ayishahashim788911 күн бұрын

    Attendance correct ayittu idane😂

  • @SibyRegz92122
    @SibyRegz9212211 күн бұрын

    Nandan, Devi and Rajani Chechi must needs to know about Meera....plz director this is too much....what did Devi and Nandan did wrong....to torture them this much...for everything Devi getting blamed for it...this is wrong...plz stop this madness... plz

  • @saradaagrasala8548

    @saradaagrasala8548

    11 күн бұрын

    Yes👌

  • @sunithakrishan8131
    @sunithakrishan813110 күн бұрын

    Meerakku pranthaa😂😂😂😂muzhu pranth😂😂😂😂😂

  • @madhunair2718
    @madhunair271811 күн бұрын

    The incredibly shrinking world of Meera.

  • @saradaagrasala8548
    @saradaagrasala854811 күн бұрын

    മീര കിഴവി യ്ക്ക് ഭ്രാന്താണ് പ്രഭ തള്ളയ്ക്ക് match😂😂

  • @sameerrejeena4465
    @sameerrejeena446511 күн бұрын

    Eni meerakk accident aavum devi home nersum😂😂😂

  • @sunithakrishan8131
    @sunithakrishan813110 күн бұрын

    Devik adipoli ❤❤❤aayi varaunnu

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho11 күн бұрын

    Meerayude acting തീരെ കൊള്ളില്ല

  • @sunithakrishan8131

    @sunithakrishan8131

    10 күн бұрын

    Avlk pranthaa😂😂😂😂😂😂

  • @jayachandranv7722

    @jayachandranv7722

    10 күн бұрын

    😂

  • @saradaagrasala8548

    @saradaagrasala8548

    10 күн бұрын

    അതേ😂

  • @Paru828

    @Paru828

    10 күн бұрын

    acting നല്ലതാണ് മീരയുടെ

  • @sivadasankanath3464
    @sivadasankanath346411 күн бұрын

    m LA യുടെ കാര്യമൊന്നും നാട്ടുകാരറിഞ്ഞില്ലേ😂 നല്ല കോമഡിയാകണ്ടിരിക്കാൻ😂

  • @ApputhiHasun

    @ApputhiHasun

    11 күн бұрын

    Weettukar ariyunnila pinnacle nattukar.kootharakall

  • @lisymolviveen3075
    @lisymolviveen307511 күн бұрын

    Oo...😂eppozha meeraykke manasilayath 🥰👏

  • @farooqpgdif8988
    @farooqpgdif898811 күн бұрын

    Deviga super ennullavar likadikkaney

  • @NizharNizhar-yf9oy
    @NizharNizhar-yf9oy11 күн бұрын

    ❤rajaniverevivhakazhikanam❤

  • @fathimathahsinpk9201
    @fathimathahsinpk920111 күн бұрын

    Ithippam prakashan kadichathum pooy pidichathum pooy enna avstha varuvanallo😂

  • @anaswaragyan8629
    @anaswaragyan862911 күн бұрын

    😊

  • @smithasaji4719
    @smithasaji471910 күн бұрын

    Medam alla edavam devi super

  • @ramyakrishna5442
    @ramyakrishna544211 күн бұрын

    നന്ദൻ 👍🏻

  • @jollyrajan5956
    @jollyrajan595611 күн бұрын

    👍

  • @chithupennu
    @chithupennu10 күн бұрын

    madam alla edavam 🤣🤣🤣🤣athu polichuuu

  • @philominageorge6023
    @philominageorge602311 күн бұрын

    ❤❤❤❤

  • @alfinnixon5294
    @alfinnixon529411 күн бұрын

    Prakashinte nenchathu director enna board ezhuthi ottichirikkunnallo, kashtam

  • @shinyvictorjoseph5092
    @shinyvictorjoseph509211 күн бұрын

    Y Devi getting worried n always fall in devil's trap

  • @NashvaNoufalvlog
    @NashvaNoufalvlog11 күн бұрын

    ഇത് എന്നങ്കിലും സത്യം പറയുമോ

  • @user-te6jn3cz2y
    @user-te6jn3cz2y11 күн бұрын

    ഉണ്ട്

  • @sobhaputhenpureyil4719
    @sobhaputhenpureyil471911 күн бұрын

    Meeraaa poyi chake

  • @ConfusedDalmatian-ek2gm
    @ConfusedDalmatian-ek2gm11 күн бұрын

    Prabhavathy veettilirunnu deviyudeyum mattullavarudeyum tholil kayarathre meerayude purake onnu chennu nokku athum deviyude mandykkidathe

  • @RemyaHareesh-mg1fo
    @RemyaHareesh-mg1fo11 күн бұрын

    Mm

  • @anandarvin7988
    @anandarvin798811 күн бұрын

    ❤🙏💯

  • @ApputhiHasun
    @ApputhiHasun11 күн бұрын

    Ee.meera pothano

  • @athiraponnumol362
    @athiraponnumol36211 күн бұрын

    Present

  • @reshirose4751
    @reshirose475111 күн бұрын

    മീര ക്ക് പ്രകാശനോട്‌ ഉള്ള ദേശ്യം ദേവിക്ക് കൊടുക്കുന്നു 😃

  • @saradaagrasala8548

    @saradaagrasala8548

    11 күн бұрын

    അതേ പമ്പരവിഡ്ഢി😂😡😡

  • @daisyfab8773
    @daisyfab877311 күн бұрын

    Meera kelavi

  • @keziaelsa1099
    @keziaelsa109911 күн бұрын

    E meeraku antinte kuzhappam anu. Chummaa ahangaram

  • @lincylini9789
    @lincylini978911 күн бұрын

    Laste

  • @rajalakshmireghu-vp2lf
    @rajalakshmireghu-vp2lf11 күн бұрын

    S

  • @user-yi8so4vu4q
    @user-yi8so4vu4q11 күн бұрын

    First

  • @GithinBabu-ih6oj
    @GithinBabu-ih6oj11 күн бұрын

    Sukhamalla devi 😂😂😂

  • @gracygrace5617
    @gracygrace561711 күн бұрын

    Second 🎉

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xe10 күн бұрын

    Ee pokku kaddittu entho pole valla acsidantum

  • @santhithomas5344
    @santhithomas534411 күн бұрын

    Get lost meera

  • @thisishowiwin6486
    @thisishowiwin648611 күн бұрын

    Devi and Nandhan haters like adi, avannu ee dhayram meerayude kazhithillu thali kettiyappo evide arinnu?? Devi ee boldness prabhayude eduthu entha kanikathe? Flop hero and heroine

  • @mysoullife39

    @mysoullife39

    11 күн бұрын

    Good comment..enikkum ivare ishtttalla😂

  • @thisishowiwin6486

    @thisishowiwin6486

    11 күн бұрын

    @@mysoullife39👍🏾👍🏾

  • @saradaagrasala8548

    @saradaagrasala8548

    11 күн бұрын

    ഇഷ്ടമില്ലെങ്കിൽ പിന്നെന്തിനു കഷ്ടപ്പെട്ടു കാണുന്നു?🙄🤔🤔🤪🤪

  • @mysoullife39

    @mysoullife39

    11 күн бұрын

    ​​@@saradaagrasala8548..devi dem nandhantem character isttamallanna paranjathu ..serial ishttamallannu paranjillaloo...athu polum manasilakatheyano comment parayan varunnathu.. kashttam 😂😂😂😂

  • @saradaagrasala8548

    @saradaagrasala8548

    11 күн бұрын

    ​@@mysoullife39പിന്നെ നിങ്ങളെ പോലുള്ളവർക്ക് മീരമാഡത്തിനെയല്ലേ പിടിയ്ക്കൂ😂 അത്രയ്ക്കുണ്ടല്ലോ status😂😂 അതോർത്തില്ല കേട്ടോ😂😂🤣🤣🤪🤪🤪🤪

  • @sreelakshmividhun4465
    @sreelakshmividhun446510 күн бұрын

    Meerak prakashinde karyam orthu piri loose aayi irikuvanu.. Athanu iganeyoke.. Devikade mathiri kulasthree allelum meerak nalla swabhavam thanneyan....

  • @lathikamanikandan6820
    @lathikamanikandan682011 күн бұрын

    😂

  • @bindunv6904
    @bindunv690410 күн бұрын

    ഷർട്ടിന്റെ അളവെടുക്കാൻ വന്നവൾ 😅😅

  • @AbdulsalamUmar-uy1vz
    @AbdulsalamUmar-uy1vz10 күн бұрын

    മീരയെ പോലെ തല തെറിച്ച ഒരുത്തിയെ ചന്ദ്രോത് വേണോ.പ്രകാശനുമയിട്ടുള്ള ബന്ധം അറിയാതെ പോകുന്നോ

  • @veenasyamrajb.s6845
    @veenasyamrajb.s684510 күн бұрын

    ഇവൾക്ക് എന്തിന്റെ കേടാ 😂😂😂മീര അല്ല കൂര

  • @umagm7319
    @umagm731911 күн бұрын

    Ini Rajanikku accident....

  • @GreeshmaBai

    @GreeshmaBai

    11 күн бұрын

    😂😂🤭🤭

  • @Naseera12144

    @Naseera12144

    11 күн бұрын

    ഞാനും ഓർത്തു

  • @676541777
    @67654177711 күн бұрын

    Dridra vasikale വീട്ടിൽ കയറ്റി വാഴിക്കാൻ പാടില്ല എന്നതിനുള്ള തെളിവ്

  • @saradaagrasala8548

    @saradaagrasala8548

    11 күн бұрын

    അഴിഞ്ഞാട്ടക്കാരികളെ വാഴിയ്ക്കാം അല്ലേ😂🤣🤪

  • @user-lr2xs6vi6l
    @user-lr2xs6vi6l11 күн бұрын

    ദേവിക ഇത്ര ഓവർ സ്മാർട്ട് കാണിക്കേണ്ട ഒരു ആവശ്യവുമില്ല അർഹതല്ലാത്തതു കിട്ടുന്നതിന്റെ അഹങ്കാരം പോലെ തോന്നുന്നു

  • @saradaagrasala8548

    @saradaagrasala8548

    11 күн бұрын

    അപ്പോ മീര മാഡത്തിനാവും യോഗ്യത അല്ലേ നിങ്ങളുടെ ദൃഷ്ടിയിൽ😂😂 ഒരുത്തൻ്റെ കൂടെ കുടിച്ചു കൂത്താടുക മറ്റൊരുവൻ്റെ തലയിൽ കയറുക🤪🤪

  • @user-lr2xs6vi6l

    @user-lr2xs6vi6l

    11 күн бұрын

    @@saradaagrasala8548 ഞാൻ നിങ്ങളുടെ കമൻറിനു reply തരുന്നതല്ലല്ലോ എന്റെ അഭിപ്രായം കമന്റിടുന്നതാണ് കമന്റ് ബോക്സ് നിങ്ങൾക്ക് തീറെഴുതിത്തന്നിട്ടുണ്ടോ നിങ്ങൾക്ക് ഇഷ്ടമുള്ള കമന്റു മാത്രമേ ഇടാവൂ എന്നു പറയാൻ

  • @user-lr2xs6vi6l

    @user-lr2xs6vi6l

    11 күн бұрын

    ​@@saradaagrasala8548ദേവിക വളരെ മിടുക്കിയല്ലേ പിടിച്ചപ്പോൾ പുളിക്കൊമ്പു തന്നെ നോക്കി പിടിച്ചില്ലേ

  • @sunithakrishan8131

    @sunithakrishan8131

    10 күн бұрын

    Sathiyam😂😂😂

  • @jalajas1376

    @jalajas1376

    10 күн бұрын

    ശരിയാണ്😂😂​@@saradaagrasala8548

  • @sreejabiju2712
    @sreejabiju271211 күн бұрын

    ഞാൻ ഫസ്റ്റ്

  • @sobhaputhenpureyil4719
    @sobhaputhenpureyil471911 күн бұрын

    Third😂

  • @ayishahashim7889
    @ayishahashim788911 күн бұрын

    Second😂😂😂

  • @SindhuSindhuangel
    @SindhuSindhuangel11 күн бұрын

    😊

  • @Gamingsteve568
    @Gamingsteve56811 күн бұрын

    First

Келесі