Sukhamo Devi | Flowers | EP# 349

Ойын-сауық

'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

Пікірлер: 133

  • @user-td3ro7qo8o
    @user-td3ro7qo8o13 күн бұрын

    ദേവിക ഇപ്പോൾ ഉഷാറായി 💥👍🏻👍🏻👍🏻👍🏻

  • @meeraponnu8519
    @meeraponnu851913 күн бұрын

    നന്ദു കിഴങ്ങനെ പോലെ നിൽക്കുന്നു നല്ല ചുട്ട മറുപടി കൊടുക്കാനുള്ളതിന്

  • @jalajas1376

    @jalajas1376

    13 күн бұрын

    അതെ

  • @saradaagrasala8548

    @saradaagrasala8548

    13 күн бұрын

    അതേ കിഴങ്ങൻ

  • @sreekuttankuttan5681

    @sreekuttankuttan5681

    11 күн бұрын

    Yes മണ്ണുണ്ണി. കിഴങ്ങൻ

  • @ShobhaRajesh-ul7uv
    @ShobhaRajesh-ul7uv12 күн бұрын

    ഡയറക്ടറും writerum ഒരു കാര്യം ഓർക്കണം.. ഇതിലെ നായകൻ നന്ദൻ ആണ്.. വെറും ഊളയാക്കി ചിത്രീകരിക്കരുത് .. ഇടക്കാലത്തു നല്ല രീതിയിൽ ഈ കഥാപാത്രത്തെ കൊണ്ടുവന്നതായിരുന്നു ..എന്നിട്ട് ഇപ്പൊ പിന്നേം പണ്ടത്തെ പോലെ ആക്കി. ...ഞങ്ങൾ പ്രേക്ഷകർക്ക് നായകനും നായികയും strong ആയി കാണാൻ ആണ് ആഗ്രഹം... നന്ദനെ വെറും കിഴങ്ങൻ ആകരുത്.... Please..ഒരു പൂജയും ബ്രഹ്മദത്തനും...ദേവികയെ രക്ഷിച്ചപ്പോ മുരളിക്ക് കയ്യടി... സ്വന്തം ഭാര്യ കാട്ടിൽ പോയപ്പോൾ തടുക്കാൻ പറ്റാത്ത നന്ദൻ കിഴങ്ങൻ....... അത് കൊളളാം... നമിച്ചു 🙏🏻

  • @ajirajith8466
    @ajirajith846613 күн бұрын

    പ്രഭയുടെ കള്ളകൾ ഒരോന്നായി മീരയെങ്കിലും പുറത്തു കൊണ്ടു വരട്ടെ നന്ദന് അതിനുള്ള തൻറ്റോടം ഇല്ല

  • @rosilinantony4763
    @rosilinantony476313 күн бұрын

    പ്രഭാവതിയുടെ അടി മീര ഏറ്റെടുത്തു, മീരയ്ക്ക് വട്ടായി❤️

  • @alanalfinmedia2180

    @alanalfinmedia2180

    13 күн бұрын

    Jngh

  • @alanalfinmedia2180

    @alanalfinmedia2180

    13 күн бұрын

    Ghj

  • @meenasubash2294

    @meenasubash2294

    13 күн бұрын

    Prebhayku pattiya marumol meera😂

  • @mysoullife39
    @mysoullife3913 күн бұрын

    Meera yude dialogue super "athinum maatra loka tholvi aayittulla ethu mandanaa ee bhoomiyil ullathu"nnu..athu oru vaasthavam aanu kaashu kaaranaayathu kondu deviye thalli irakkiyalum pokilla...😂😂😂

  • @ambikanair9341

    @ambikanair9341

    13 күн бұрын

    😂😂😂

  • @raveendralalgopalan9845
    @raveendralalgopalan984513 күн бұрын

    പൊട്ട സീരിയൽ, ഒന്നും പറയാതെ അനുവദിക്കാതെ നീട്ടി നീട്ടി കൊണ്ടുപോകുകയാണ്

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho13 күн бұрын

    Prakasha"ന്റെ പിറകെ നടന്ന ഇവൾ എന്തിനാ ചന്ദ്രോത് വന്നു chandhrahasamilakkunnathh😂😂😂

  • @lalukuttyvarghese1601

    @lalukuttyvarghese1601

    13 күн бұрын

    Utter nonsense. Who is she to ask these kind questions.

  • @sindhubinu3635
    @sindhubinu363513 күн бұрын

    ദേവിക പൊളിച്ചു 🥰🥰👌❤️

  • @FebinasFebi
    @FebinasFebi13 күн бұрын

    മീര വില്ലത്തി ആവാൻ chance ഉണ്ട്... അവൾക്ക് പ്രകാശിനെ മനസിലായ സ്ഥിതിക്ക് നന്ദനെ പിടിക്കും

  • @user-ho5ft8qw1m

    @user-ho5ft8qw1m

    13 күн бұрын

    You right , that’s what I’m thinking too

  • @saradaagrasala8548

    @saradaagrasala8548

    12 күн бұрын

    അതേ മാനം കെട്ടവൾ

  • @Shabana-bn5bl

    @Shabana-bn5bl

    11 күн бұрын

    Athe

  • @sreekalanair726

    @sreekalanair726

    11 күн бұрын

    അതിന്റെ പുറപ്പാടിലാ അവൾ. പ്രകാശിന്റെ തനി കൊണം കണ്ടുപിടിച്ചപ്പോ അവനെ വിട്ടിട്ടു ഈ ചൂണ്ടയിൽ കൊത്താനാണ് പ്ലാൻ.

  • @saradaagrasala8548
    @saradaagrasala854813 күн бұрын

    നാണം മാനം കെട്ട മീര അങ്ങാടിയിൽ തോറ്റതിന് അമ്മയോട് '😠😡🤣😡 പ്രഭതള്ളയ്ക്ക് പറ്റിയ കിഴവി🤣🤣

  • @midhun1067
    @midhun106713 күн бұрын

    ഈ എപ്പിസോഡ് കലക്കി... 👌🏼👌🏼

  • @bindunv6904
    @bindunv690413 күн бұрын

    ഈ മീരക്ക് ശരിക്കും എന്തെങ്കിലും കുഴപ്പമുണ്ടോ

  • @AjithaMohan-py1om

    @AjithaMohan-py1om

    13 күн бұрын

    കൊഴപ്പം എന്തുവാ അവൾക്ക് പ്രകാശിനെ കിട്ടാത്ത സൂക്കേട് അല്ലാതെന്താ 😡😡

  • @beautyhairbysumi
    @beautyhairbysumi13 күн бұрын

    ദേവി 👍🏻👍🏻👍🏻

  • @raveendralalgopalan9845
    @raveendralalgopalan984513 күн бұрын

    എല്ലാവരുടെയും അണ്ണാക്കിൽ പിരിവെട്ടി കുറച്ചു വെള്ളം കൊടുക്കാമായിരുന്നു

  • @muhammadshamveelkk2324
    @muhammadshamveelkk232413 күн бұрын

    Nandhu ellam thurannu parayanam

  • @SeemaDevi-kq6ti
    @SeemaDevi-kq6ti12 күн бұрын

    മീരക്ക് എല്ലാം അറിയും പക്ഷെ നന്ദൻ തുറന്നു പറയാൻ വേണ്ടിയാണു മീരയുടെ ഈ നാടകം എന്നിട്ടും നന്ദൻ വായ തുറന്നില്ല. പ്രഭവതി യുടെ മുന്നിൽ നന്ദന് ചാൻസ് കൊടുത്തതാണ് മീര. പക്ഷെ നന്ദൻ മിഴുങ്ങാസ്യനായി നിന്നു

  • @SanuJose-fp1tr
    @SanuJose-fp1tr13 күн бұрын

    ഡേവി സൂപ്പർ enknavenanm

  • @ajithviji4358
    @ajithviji435813 күн бұрын

    ഉണ്ണിയേട്ടൻ ഫസ്റ്റ്

  • @AminaAmi-sh2jj
    @AminaAmi-sh2jj13 күн бұрын

    "Enkil va namakk bakshikam"

  • @ambikanair9341

    @ambikanair9341

    13 күн бұрын

    😂

  • @lalukuttyvarghese1601
    @lalukuttyvarghese160113 күн бұрын

    No wonder Prakash rejected Meera. She is crazy she doesn’t know what she is talking.

  • @reshirose4751
    @reshirose475113 күн бұрын

    കട്ടക്ക് ദേവി 😃😃

  • @madhunair2718
    @madhunair271813 күн бұрын

    This is Devika version 2.0

  • @shahulkallarakkal5260
    @shahulkallarakkal526013 күн бұрын

    എന്റെ പൊട്ടൻ കിണാപ്പൻ കഥ എഴുത്തുകാരാ, നിങ്ങൾ പ്രേക്ഷകരെ പൊട്ടൻമാരാക്കരുത് 🙏🏻. ഗുണ്ടകൾ പിടിച്ച് വെച്ച് ബോധമില്ലാത്ത ഒരു പെണ്ണിന്റ കഴുത്തിൽ ഒരു വിവാഹിതനെ കൊണ്ട് ഇഷ്ടമില്ലാതെ താലി കെട്ടിച്ചതോ പോട്ടെ.. അവൾക്ക് വേറെ ബന്ധമുള്ളതും ഇഷ്ടപ്പെടാതെ കഴുത്തിൽ വന്നു വീണ താലിയിൽ അസന്തുഷ്ടി പ്രകടിപ്പിക്കുന്നതും പ്രേക്ഷകർ എത്രയോ തവണ കണ്ടു.. അങ്ങനെ ഉള്ളവൾ നന്ദനെ കുറിച്ചും അവന്റെ ജീവിതത്തെ കുറിച്ചും ഉത്ക്കണ്ടപ്പെടേണ്ടതും അവന്റെ വീട്ടിൽ പ്രശ്നം ഉണ്ടാക്കേണ്ടതും വല്ല കാര്യവുമുണ്ടോ?? മീര നല്ലൊരു character ആയിരുന്നു, ഒരാളെ പ്രേമിക്കുന്നതും കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നതും സാധാരണം.. അവളുടെ കാമുകനെ സ്ത്രീ ലമ്പടനാക്കി ചിത്രീകരിച്ചിട്ട് അവളുടെ life കോഞ്ഞാട്ടയാക്കേണ്ട വല്ല കാര്യവുമുണ്ടോ?? ഇനിയെങ്കിലും ആളെ പൊട്ടനാക്കുന്ന കഥ എഴുതല്ലേ 🙏🏻🙏🏻 കഥയില്ലെങ്കി ഇത് നിർത്തിക്കൂടെ??

  • @saradaagrasala8548

    @saradaagrasala8548

    13 күн бұрын

    സത്യം Well said👌👌💯

  • @madhav1352

    @madhav1352

    12 күн бұрын

    നേരിട്ട് കണ്ടെങ്കിൽ കയ്യ് തന്നേനെ..... പൊളിച്ച്..... ഇതിൽ നന്ദനെയും ദേവിയെയും മീരയെയും ബലിയാടാക്കുകയാണ് 😠😠 എന്നിട്ട് മുരളിക്ക് ഒരു build up....😤 എന്നിട്ട് കുറ്റം മുഴുവൻ നന്ദന് മാത്രം.... ഇപ്പോഴാ ദേവിക്ക് ബോധം കൊടുത്തേ.... ഇത്രയും നാൾ നാവുമുണ്ടായിരുന്നില്ല.... ബോധവുമുണ്ടായിരുന്നില്ല.......

  • @geetharavi7845
    @geetharavi784512 күн бұрын

    ദേവികയേ കളയരുതേ നന്ദാ

  • @rosilykunjachankunjachan6328
    @rosilykunjachankunjachan632812 күн бұрын

    ഇവക്ക് ആരൊക്കെ വേണം ഭർത്തായി

  • @amithasanjay327
    @amithasanjay32713 күн бұрын

    ദേവി -മീര തർക്കം നടക്കുന്നത് കേട്ടു ഇറങ്ങി വരുന്ന നന്ദന്റെ മുഖ ഭാവം കണ്ടോ? പെട്ടല്ലോ ദൈവമേ എന്ന ഭാവം 😂

  • @saradaagrasala8548

    @saradaagrasala8548

    13 күн бұрын

    അതേ ഭീരു😂 മരവാഴ തന്നെ പണ്ടത്തെ പോലെ😂 ഇനി ആരെങ്കിലും pregnent ആയാലേ ഇവൻ വാ തുറക്കൂ😂,,😠😡

  • @saneersajeev
    @saneersajeev13 күн бұрын

    👌👌👌

  • @sumap5648
    @sumap564813 күн бұрын

    നീ പോയി പണി നോക്കെടി എന്ന് പറഞ്ഞു അവനു അവിടുന്ന് പോയികൂടെ

  • @saradaagrasala8548

    @saradaagrasala8548

    13 күн бұрын

    അതേ കിഴങ്ങൻ😂 ഇനിയും അവളെ താങ്ങി നടക്കും😠😡

  • @shalumon3605
    @shalumon360513 күн бұрын

    👍🏻👍🏻

  • @minip7181
    @minip718113 күн бұрын

    Adichu thettikku devika njangalundu nintekoodu

  • @anandarvin7988
    @anandarvin798813 күн бұрын

    ❤🙏

  • @sasidharanmj6145
    @sasidharanmj614510 күн бұрын

    Seiriyal Thirunnavare Pournami An

  • @fahmilfahmi1551
    @fahmilfahmi155113 күн бұрын

    അമ്മായിമ്മക്ക് പറ്റിയ മരുമോൾ 🤪

  • @entepranayathoolika7099
    @entepranayathoolika709913 күн бұрын

    മറക്കിഴങ്ങാൻ നന്ദു 🤣🤣🤣

  • @user-bq7hm9iu6c
    @user-bq7hm9iu6c12 күн бұрын

    *no one can replace devika💯🔥*

  • @midhun1067
    @midhun106713 күн бұрын

    മീരയും 👌🏼

  • @saneersajeev
    @saneersajeev13 күн бұрын

    👍👍👍

  • @user-yd4xj2xf8v
    @user-yd4xj2xf8v12 күн бұрын

    Super 👌 👍 😍 🥰 ❤

  • @sobhaputhenpureyil4719
    @sobhaputhenpureyil471913 күн бұрын

    Nandhu oru kizhangan Maravazha Nattelillathavan

  • @user-nk2ms7fx3v
    @user-nk2ms7fx3v13 күн бұрын

    Meera ellam arinjond abhinayikuvanonn

  • @thisishowiwin6486
    @thisishowiwin648613 күн бұрын

    Devi ee boldness prabhayude adutha kannikende allathe onnum ariyathe meeraude aduthalla, ithu pole oru flop heroine, vellopoo bold alathapol mandhabudhi 😂😂

  • @kyanjuns6290

    @kyanjuns6290

    13 күн бұрын

    Correct pakshe nadhanne aa kuttam parayende avan pogan aya karnam aa ithu ithreyum vashalayee

  • @saradaagrasala8548

    @saradaagrasala8548

    13 күн бұрын

    എന്തായാലും മണ്ണുണ്ണി heroയേക്കാൾ better ആണ് heroine❤️

  • @madhav1352

    @madhav1352

    12 күн бұрын

    ദേവിയാണ് ഏറ്റവും വലിയ മണ്ടൂസ്..... അത് കൊണ്ട് കുഴപ്പമില്ല 😂😂😂

  • @mykitchen6925
    @mykitchen692513 күн бұрын

    നന്ദൻ കിഴങൻ 🤦‍♂️🤦‍♂️

  • @muraliusha9218
    @muraliusha921812 күн бұрын

    എന്തൊരുനാണം കെട്ട സീരിയൽ മീരയുടെ ചോദ്യങ്ങൾക്കുമുന്നിൽ എല്ലാവരും കുന്തം വിഴുങ്ങിയമാതിരി നിൽക്കുന്നു

  • @AbdulRehman-md6wb
    @AbdulRehman-md6wb12 күн бұрын

    Devi 👍👍👍

  • @madhunair2718
    @madhunair271813 күн бұрын

    Was expecting a large scale fireworks. But wasn’t bad.

  • @Shabna-um2px
    @Shabna-um2px13 күн бұрын

    Onnukoodiusarakooo devi

  • @saradaagrasala8548
    @saradaagrasala854813 күн бұрын

    സത്യം നന്ദു മോൻ വട്ടു കേസ് മീരയോടൊപ്പം നരകിച്ചു ജീവിയ്ക്കുന്നതു കാണാൻ ഒരാഗ്രഹം ഉണ്ട് ചെറുതായിട്ടെങ്കിലും🤣🤣 ദേവി അവനെ ഉപേക്ഷിച്ചു പോകാനും😂

  • @user-gc1tx8jv8d
    @user-gc1tx8jv8d13 күн бұрын

    Nandini kannu uruttane ariyatolu oru tanuppan

  • @mijiram7567
    @mijiram756712 күн бұрын

    നന്ദനെക്കാൾ മുരളിയാണ് സൂപ്പർ

  • @LayaJayan-ok9gb
    @LayaJayan-ok9gb12 күн бұрын

    ദേവിക പൊളി❤😍

  • @shabi3801
    @shabi380113 күн бұрын

    എനിക്കും ഒരു കാര്യം ഉറപ്പായി..........

  • @ranipappachan2092
    @ranipappachan209212 күн бұрын

    Meerakku Deviyude vakayaayitt onnu kodukkendathaayirunnu, Nandhante vaayil. Naavundo meeraye. Onnunerayaakkaan, kashtam.

  • @rukhiyakabeerrukhiyakabeer4720
    @rukhiyakabeerrukhiyakabeer472013 күн бұрын

    Meerak ellam ariyam

  • @user-lt9ln2nr8y
    @user-lt9ln2nr8y13 күн бұрын

    Six

  • @minip7181
    @minip718112 күн бұрын

    Meera ara chodhyam cheyyan Prabha vrithyketta lady athukonda eval devika yude thalayil kayarunnathu

  • @saradaagrasala8548

    @saradaagrasala8548

    12 күн бұрын

    അതേ ഇത്രയും വൃത്തികെട്ട തള്ള മറ്റൊന്നിലും ഇല്ല ദുഷ്ടകൾ ഉണ്ടാവും പക്ഷേ ഇത് അതിലും cheap '😠😡

  • @SatheeshKumar-um1wb
    @SatheeshKumar-um1wb13 күн бұрын

    Vanam Nandan

  • @NishaRifu-jk4gc
    @NishaRifu-jk4gc13 күн бұрын

    മീര ന്റെ മുഖംകുരു അതിൽ yrndho തേച് വെച്ചിട്ടുണ്ട് 😅

  • @minibinu4691

    @minibinu4691

    13 күн бұрын

    കിളവി look athium better prabhaya.... Matte മീര ആയിരുന്നു നല്ലത് 😊

  • @saradaagrasala8548

    @saradaagrasala8548

    13 күн бұрын

    അതേ മറ്റേ മീര കാണാനും കൊള്ളാം അഭിനയിയ്ക്കാനും അറിയാം

  • @liyaponnu2203
    @liyaponnu220313 күн бұрын

    D̊e̊v̊i̊ s̊ůp̊e̊r̊ N̊ån̊d̊ån̊ k̊i̊z̊ån̊g̊ån̊

  • @user-gc1tx8jv8d
    @user-gc1tx8jv8d13 күн бұрын

    Meera loga udayippinte koode nadannitu baki ullavare kadikkunnatu endinu

  • @saradaagrasala8548

    @saradaagrasala8548

    13 күн бұрын

    അതേ

  • @sethunair5091
    @sethunair509110 күн бұрын

    Nandu so poor, cannot answer to meera.

  • @sujamundaplackal5170
    @sujamundaplackal517012 күн бұрын

    ദേവിക സൂപ്പർ.ആ മീരെ ചവിട്ടി പുറത്താക്കണം നന്ദ.

  • @minip7181
    @minip718113 күн бұрын

    Ethra vilayulla mole

  • @meeera-sz9pl
    @meeera-sz9pl13 күн бұрын

    Meera❤❤❤

  • @sumap5648
    @sumap564813 күн бұрын

    നന്ദൻ നട്ടെല്ലില്ലാത്തവൻ

  • @lailamathews1074
    @lailamathews107413 күн бұрын

    വിവേകശൂന്യയ വിവേകശൂന്യരായ ഭാര്യാഭർത്തക്കന്മാർ എന്നല്ലാതെ എന്ത് പറയാൻ ഇത് കാണുന്ന നമ്മളെ തൊഴിക്കണം

  • @maskyt2548
    @maskyt254812 күн бұрын

    Meerayodu ellam thurannu parayanam

  • @reshirose4751
    @reshirose475113 күн бұрын

    രണ്ട് കേട്ടിട്ടും പൊട്ടൻ ആയിപോയ നന്ദൻ 😃

  • @saradaagrasala8548

    @saradaagrasala8548

    13 күн бұрын

    😂😂😂

  • @jayasreedeleep1335
    @jayasreedeleep13353 күн бұрын

    Ethrem logic ellathaoru serialinu approval kodutha flowersinu vanam parayan

  • @minip7181
    @minip718111 күн бұрын

    Aunti anu ethinellam karanakkari

  • @BathoolMedia
    @BathoolMedia11 күн бұрын

    അയ്യേ എന്ത് ഓഞ്ഞ കഥ ഡയറക്ടർ ക് ഇച്ചിരി ബുദ്ധി ഉണ്ടെങ്കിൽ മണ്ടൻ എന്നെങ്കിലും വിളിക്കാമായിരുന്നു. ദേവിക അവിടെ ഉണ്ടെന്ന് കരുതി മീരക്കെന്താ... ഒരു വേലക്കാരിയോട് പെരുമാറേണ്ട രീതി അവളുടെ സ്വന്തം വീട്ടിലെ വേലക്കാരി ഒന്നും അല്ലല്ലോ 😮😮😮

  • @anthummavanraju7559
    @anthummavanraju755913 күн бұрын

    First

  • @madhav1352
    @madhav135212 күн бұрын

    അത് നടക്കില്ല..... അതിന് വേണ്ടിയല്ല പ്രേക്ഷകർ കാത്തിരുന്നത് ദേവി ഉപേക്ഷിച്ചു പോയാൽ കാട്ടിൽ പോയി show കാണിച്ചതൊക്കെ വെറുതെയാവില്ല..... ഹീറോയിസം കാണിച്ച മുരളി ചെയ്ത കാര്യം വെറുതെയാവും.... അത് പറ്റില്ല.... ഭർത്താവ് നന്നായി പറഞ്ഞ് കൊടുത്ത കാര്യങ്ങൾ ഉൾക്കൊള്ളാതെ കാട്ടിൽ പോയി അപകടം വരുത്തി വച്ചതും തിരുമേനി പറഞ്ഞിട്ടും പൂജ മുടക്കില്ലായെന്നു പറഞ്ഞ് ഉറച്ചു നിന്നവൾ... ഇപ്പോൾ മീരയ്ക്ക് മുൻപിൽ പൊരുതുന്നുണ്ടെങ്കിൽ അത് നന്ദനൊപ്പം ജീവിക്കാനാവണം .... അല്ലാതെ പിരിഞ്ഞു പോകാനല്ല.... നന്ദന് മീരയോടൊപ്പം കഴിയാൻ പൂതി മൂത്ത് നടക്കുന്നില്ലല്ലോ... ഇന്നേ വരെ വൃത്തിക്കെട്ട രീതിയിൽ നന്ദൻ മീരയോട് പെരുമാറിയിട്ടില്ല... പ്രഭ പോയി കെട്ടട്ടെ മീരയെ..... അല്ലാതെ നന്ദന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കണ്ട.... ദേവി സമ്മതിക്കില്ല.... ഞങ്ങളും 😠

  • @saradaagrasala8548

    @saradaagrasala8548

    12 күн бұрын

    വ്രതം തുടർന്നതു നന്നായി: അല്ലെങ്കിൽ തള്ള വട്ടു കേസ് മീരയ്ക്ക് ഭക്ഷണം വിളമ്പിച്ചേനേ

  • @linikalinesh3429
    @linikalinesh342913 күн бұрын

    ആരാന്ന് ചോദിക്കുമ്പോൾ ദേവിയെ കാണാൻ horror സിനിമയിലെ പോലത്തെ യക്ഷിയുടെ നോട്ടം പോലെ 😂😂😂 നന്ദൻ : മീര മീര : എന്താ ലെ നന്ദൻ : അയ്യോ അങ്ങനെ പറഞ്ഞൂട😪🥹

  • @alanalfinmedia2180

    @alanalfinmedia2180

    13 күн бұрын

    Oj

  • @alanalfinmedia2180

    @alanalfinmedia2180

    13 күн бұрын

    Iyjphjy

  • @alanalfinmedia2180

    @alanalfinmedia2180

    13 күн бұрын

    Okk9

  • @alanalfinmedia2180

    @alanalfinmedia2180

    13 күн бұрын

    Jojoyjyt

  • @alanalfinmedia2180

    @alanalfinmedia2180

    13 күн бұрын

    pgbhhhoj9oypohpjhgb&bhootojouoyjjhjjhghhhHf😊

  • @arkgamingchannel2926
    @arkgamingchannel292612 күн бұрын

    നന്ദു എന്താ ഇങ്ങനെ

  • @sojaramachandran3914
    @sojaramachandran391412 күн бұрын

    Ellam turannu parayenda nandhan epplum pottan kalikayannu.serial mosathileku povunnu

  • @jalajas1376
    @jalajas137613 күн бұрын

    നന്ദൻ...പേടി തൊണ്ടൻ😂😂

  • @saradaagrasala8548

    @saradaagrasala8548

    13 күн бұрын

    correct🤣🤣🤣

  • @AjithaMohan-py1om
    @AjithaMohan-py1om13 күн бұрын

    ഇനിയിപ്പോ പ്രകാശിനോട് പക പോക്കാൻ മീര നന്ദനെ കരുവാക്കും മിക്കവാറും.. അവനെ കല്യാണം പെട്ടന്ന് കഴിക്കണമെന്ന് പ്രഭയോട് പറയും.. പ്രഭക്കും അതാണല്ലോ ആവശ്യം..

  • @saradaagrasala8548

    @saradaagrasala8548

    12 күн бұрын

    അതേ

  • @AjithaMohan-py1om

    @AjithaMohan-py1om

    12 күн бұрын

    @@saradaagrasala8548 🥰 👍

  • @user-sz7rk9bp5y
    @user-sz7rk9bp5y12 күн бұрын

    ഉടനെ തീരുമാനം

  • @sindhubinu3635
    @sindhubinu363512 күн бұрын

    കിഴങ്ങ് നന്ദു

  • @nazimol1239
    @nazimol123913 күн бұрын

    Dhevi meerayode ithra dhesyapedenda kaaryam illa meera onnum ariyaadheyaan samsaarikkunnadh

  • @lalukuttyvarghese1601

    @lalukuttyvarghese1601

    13 күн бұрын

    What? Who is meera?

  • @saradaagrasala8548

    @saradaagrasala8548

    13 күн бұрын

    പ്രകാശൻ തേച്ചതിന് മറ്റുള്ളവരുടെ മേൽ കുതിര കയറുന്നവൾ😠😡

  • @sameerabeevi3395
    @sameerabeevi339513 күн бұрын

    Second

  • @josephkj410
    @josephkj41013 күн бұрын

    What a pity Nandan!. His charac presentation by the Script writer is a disgrace to husbands

  • @gracygrace5617
    @gracygrace561713 күн бұрын

    Third

  • @SibyRegz92122
    @SibyRegz9212213 күн бұрын

    Meera is crazy, Nandan Potten is always....olakavizhungi....cheee... after hearing all that about his wife....just stood their...oh no...ente ammmaa cheryiaa..aval suicide cheyum....cheee....ennaa story is this.... horrible story ever for sure...

  • @saradaagrasala8548

    @saradaagrasala8548

    13 күн бұрын

    സത്യം ഇതെഴുതുന്നവൻ കഞ്ചാവായിരിയ്ക്കും

  • @user-xm7wh1wr4o
    @user-xm7wh1wr4o12 күн бұрын

    👍👍👍

Келесі