Sukhamo Devi | Flowers | EP# 331

Ойын-сауық

'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

Пікірлер: 147

  • @abdulsamed-bi8dj
    @abdulsamed-bi8djАй бұрын

    പ്രഭാവതിയുടെ കള്ളത്തരം എത്രയും പെട്ടൊന്ന് പിടിക്കണം എന്നുള്ളവർ ലൈക്‌ 👍

  • @saradaagrasala8548

    @saradaagrasala8548

    Ай бұрын

    അതേ👌💯

  • @lailalail8105

    @lailalail8105

    29 күн бұрын

    ശെരിക്കും കള്ളം പിടിക്കണം

  • @ajirajith8466
    @ajirajith8466Ай бұрын

    പ്രഭയുടെ വിളയാട്ടം എന്നു തീരും അവർ തോൽക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു

  • @bineeshmn2222
    @bineeshmn2222Ай бұрын

    പഴയ മുരളിയെ തിരിച്ചു കൊണ്ട് വരൂ plz

  • @saradaagrasala8548
    @saradaagrasala8548Ай бұрын

    പ്രഭാവതിചെയ്ത ചതികൾ ഒന്നൊന്നായി പുറത്തുവന്നില്ലെങ്കിൽ ഇത് നിർത്തുന്നതാ നല്ലത്

  • @entepranayathoolika7099

    @entepranayathoolika7099

    Ай бұрын

    kzread.infolhzN4gETW84?si=a5YjNzm9krLUnGjZ

  • @user-ho5ft8qw1m

    @user-ho5ft8qw1m

    Ай бұрын

    Yes needs to come sooner than later.

  • @sarafunnishaakm4140

    @sarafunnishaakm4140

    Ай бұрын

    ​@@user-ho5ft8qw1m.😅

  • @nooranoor1957

    @nooranoor1957

    Ай бұрын

    അതെ ഇല്ലെങ്കിൽ നിർത്തുന്നതാ നല്ലത് 😢

  • @syamaladevi3233

    @syamaladevi3233

    Ай бұрын

    Corrrct

  • @somasundarankulakkattupale6581
    @somasundarankulakkattupale6581Ай бұрын

    ഇതുവരെ ഒരു സീരിയലും കാണാത്ത ഒരാളാണ് ഞാൻ. പക്ഷേ, ഈ സീരിയലിൽ നായികയായി അഭിനയിക്കുന്ന പെൺകുട്ടി മുൻപ് ശ്രീകണ്ഠൻ നായരുടെ " ഫ്ലവേഴ്സ് ഒരു കോടി" യിൽ മത്സരിക്കാൻ വന്നിരുന്നു. ആ പരിപാടി കണ്ടപ്പോഴാണ് ഈ കുട്ടി ഈ സീരിയലിൽ അഭിനയിക്കുന്നുണ്ടെന്നും പ്രസ്തുത സീരിയൽ ഉടൻ തുടങ്ങുമെന്നും അറിയുന്നത്. അപ്പോൾ തോന്നിയ ഒരു കാര്യമാണ് ഇത് കാണണമെന്നുള്ളത്. അങ്ങിനെ കണ്ടു തുടങ്ങിയതാണ്. ഇനിയും കഥാസംഭവങ്ങൾ വളച്ചൊടിച്ച് കൊണ്ടുപോകാനാണ് ഇവരുടെ ഭാവമെങ്കിൽ ഈ സീരിയൽ പരിപാടി കാണുന്നത് നിർത്തുവാൻ ഞാൻ ഉടൻ തീരുമാനമെടുക്കുക തന്നെ ചെയ്യും. മനുഷ്യൻ്റെ സഹനത്തിനും ക്ഷമയ്ക്കുമൊക്കെ ഒരതിരുണ്ട്. ഈ സീരിയൽ എന്നല്ല, എൻ്റെ മുൻ നിലപാടു പോലെ മറ്റൊരു സീരിയലും ഞാൻ കാണുകയുമില്ല. ഈ കാലഘട്ടത്തിൽ ഇത്തരം സീരിയലിനൊന്നും ഒരു വ്യക്തിയും വെറുതെ സമയം കളയരുത്.

  • @devincarlos1356
    @devincarlos1356Ай бұрын

    🎉 ഇതുപോലുള്ള കാര്യങ്ങൾ പ്രോൽസാഹിപ്പിക്കുന്ന ഈ സീരിയലിന് ഇനി ഓട്ടം കുറയും

  • @muhammedbishara7199
    @muhammedbishara7199Ай бұрын

    ഭാർഗവി മാസ്💪💪

  • @rosilinantony4763
    @rosilinantony4763Ай бұрын

    നന്ദൻ ഇനിയും ബുദ്ധി ഉറക്കാത്ത ലോക തോൽവി, ഇനിയുള്ള എപ്പിസോഡുകൾ കാണാൻ വളരെ ബുദ്ധിമുട്ടുണ്ട് നന്ദി🙏

  • @madhav1352

    @madhav1352

    Ай бұрын

    അത് ദേവിയാണ്...... 🙆‍♂️🙆‍♂️ ഭർത്താവിന്റെ വാക്കിന് വില കൊടുക്കാതെ ചതികുഴിയിൽ പോയി വീഴാൻ നടക്കുന്നു 🙆‍♂️

  • @sanaludayapuram3703
    @sanaludayapuram3703Ай бұрын

    സീരിയൽ ഇപ്പോ തല്ലി പൊളിയിലേക്ക് പോവുന്നു. ഇനി കാണാതിരിക്കുന്നതാ ഭേദം

  • @arkgamingchannel2926
    @arkgamingchannel2926Ай бұрын

    ഇന്നത്തെ കാലത്ത് അന്ധവിശ്വാസം ആരും അംഗീകരിക്കില്ല, എന്താണ് ഈ സീരിയൽ കൊണ്ട് ഉദേശിക്കുന്നത്. ഭയങ്കര ബോർ

  • @daisyjoseph9328
    @daisyjoseph9328Ай бұрын

    Last scene: ഭാർഗ്ഗവി rocked പ്രഭാവതി shocked 😅😂😂

  • @user-co2lc2dw4t
    @user-co2lc2dw4tАй бұрын

    കാർത്തികേയൻ ആ കുടുംബത്തെ രക്ഷിക്കും ഉറപ്പ്

  • @Nimmy0385
    @Nimmy0385Ай бұрын

    കുറെ അമ്മായിമ്മ മാർക്ക് പ്രഭാവതി ഒരു പ്രചോദനം ആകാതിരിക്കട്ടെ അത് കാരണം കുറെ ജീവിതങ്ങൾ പൊലിഞ്ഞു പോകാത്തെയും ഇരിക്ക ട്ടെ

  • @user-ve9vm5wc7n
    @user-ve9vm5wc7nАй бұрын

    ഈ പ്രഭാവതിക്ക് മാത്രം ബുദ്ധി ഉള്ളോ വേറെ ആർക്കെങ്കിലും തിരുമേനിയെ കണ്ട്. സത്യം അറിയാൻ പാടില്ലേ ഇന്നത്തെ കാലത്ത് ഇത് വല്ലതും നടക്കുമോ?

  • @lathatj8282
    @lathatj8282Ай бұрын

    ബുദ്ധിയും വിവേകവുമുള്ളവർ ഇതു കാണില്ല ഇതൊക്കെ ഈ നൂറ്റാണ്ടിൽ നടക്കുന്ന കര്യമാണോ നല്ല സ്ക്രിപ്റ്റ് റൈറ്റർ

  • @aadviklekshmi7241
    @aadviklekshmi7241Ай бұрын

    ഈ പ്രഭാവതിക്ക് ഭ്രാന്താണ്. ഇതു ഒരു മാനസികാരോഗമാണ് ഇവരെ കയ്യും കാലും കെട്ടിയിട്ട് ഹോസ്പിറ്റലിൽ കൊണ്ടുപോയി ചികിൽസിക്കണം. അല്ലാതെ വീട്ടിലുള്ളവർ കോമാളികളായിട്ടെ അവരെ പേടിച്ചിരിക്കുവല്ല വേണ്ടത്. നല്ല ഒരു പൊട്ടിക്കകൊടുക്കണം. ഈ സീരിയൽ ബോറാക്കരുത്. ആപാവത്തിന് കഷ്ടപ്പെടുത്തുന്നു. അമ്മയെ പേടിയും ബഹുമാനവും വേണം. പക്ഷേ നന്ദൻ ഇങ്ങനെ അല്ല വേണ്ടത്. നട്ടെല്ല് നിവർത്തി ഭാര്യയെ കൂടെ നിർത്തണം. ഭാര്യയെയും അവളുടെ ഇഷ്ടത്തിന് വിടരുത്. അതാ വേണ്ടത്. ബോറാക്കുവാ സീരിയൽ.

  • @magiabraham7027
    @magiabraham7027Ай бұрын

    'ഈ സീരിയൽ ഒന്ന് അവസാനിപ്പിക്കണം മടുത്തു

  • @sajeevovhidearsuperlook2418
    @sajeevovhidearsuperlook2418Ай бұрын

    അഭിനയിക്കുന്ന എല്ലാം പൊട്ടന്മാരാണോ

  • @sabeenasalih1016
    @sabeenasalih1016Ай бұрын

    സീരിയൽ തീരുമ്പോഴേക്കും എല്ലാം കലങ്ങി തെളിയിക്കും

  • @shoukapba
    @shoukapbaАй бұрын

    ഈ സീരിയലിന്റെ ലൈക് കാണുന്പോൾ ചിരി വരുന്നു 😄😄😄

  • @Wisequize
    @WisequizeАй бұрын

    ഈ മാധവനു ദേവി പോകുന്ന ഒരു റൂട്ട് മാപ്പ് കൂടി കാർത്തികേയന് കൊടുക്കാമായിരുന്നു 🤣. ഇതിന്റെ സ്ക്രിപ്റ്റ് റൈറ്റർ കഞ്ചാവ് ഒന്നുമല്ല അതിലും കൂടിയത് എന്തോ വലിച്ചു കയറ്റിയിട്ടാണ് ഇത് എഴുതുന്നത് എന്ന് തോന്നുന്നു.. 🙂

  • @sangeethasatheesan3448

    @sangeethasatheesan3448

    Ай бұрын

    😂

  • @j19923

    @j19923

    Ай бұрын

    😂🤣

  • @saradaagrasala8548

    @saradaagrasala8548

    Ай бұрын

    അതേ സത്യം

  • @thisishowiwin6486

    @thisishowiwin6486

    Ай бұрын

    Script writer is Santosh pandit

  • @saradaagrasala8548

    @saradaagrasala8548

    Ай бұрын

    ​@@thisishowiwin6486😂😂😂

  • @manojmj1962
    @manojmj1962Ай бұрын

    ഇവൾക്ക് വട്ടണ് ഈ ദേവിക്ക്

  • @vijayalekshmivijayalekshmi9705

    @vijayalekshmivijayalekshmi9705

    Ай бұрын

    👍👍👍

  • @chandrikat4590
    @chandrikat4590Ай бұрын

    സമൂഹത്തിൽ തിന്മ പരിപോഷിപ്പിക്കുന്ന ഒരു കഥ . സർവ്വവും പരിത്യജിച്ചവരാണ് സന്യാസിമാർ . അവർക്ക് ഭൗതിക ബന്ധങ്ങളില്ല. അങ്ങനെയുള്ള ഒരാളെന്തിന് പ്രഭാവതിയെപ്പോലെ ഭൗതികതയിൽ മാത്രം അഭിരമിക്കുന്ന ഒരാളെ അനുസരിക്കുന്നു.എന്നിട്ട് ഈശ്വരശിക്ഷ ഭയപ്പടുകയും ചെയ്യുന്നു. ഇതിൽ കഥാപാത്രങ്ങളെയെല്ലാം വിഡ്ഢികളാക്കി ചിത്രീകരിക്കുന്നു. ഒരാൾക്ക് ആ ആശ്രമത്തിൽ ചെന്ന് ആ സിദ്ധനോട് സത്യാവസ്ഥ അന്വേഷിക്കാൻ തോന്നാത്തതെന്താ? നിലവിൽ നിഷ്ഠയുള്ള ഒരാശ്രമ വാസിയും ഇങ്ങനെയുള്ള സ്വഭാവം കാണിക്കില്ല. ഞാൻ.ബി ജെ പിയല്ല. എങ്കിലും പറയാതിരിക്കാൻ വയ്യ. ഇത് ഹിന്ദുമത തത്വങ്ങളെയും അനുഷ്ഠാനങ്ങളെയും മലീമസമാക്കുകയാണ്. മറ്റേതെങ്കിലും മതത്തിലാണെങ്കിൽ അവരിത് അനുവദിക്കുമോ? ഈ സീരിയൽ സമൂഹത്തിനു നൽകുന്നത് അന്ധവിശ്വാസം, വഞ്ചന ധാർഷ്ഠ്യം ,അത്യാർത്തി, വിവരമില്ലായ്മ... നല്ല എഴുത്തുകാരൻ, നല്ല ഡയറക്ടർ, നല്ല അഭിനേതാക്കാൾ ചുരുക്കത്തിൽ "നാണം കെട്ടും പണം നേടിക്കൊണ്ടാൽ നാണക്കേടാപ്പണം തീർത്തു കൊള്ളും.' .

  • @saradaagrasala8548

    @saradaagrasala8548

    Ай бұрын

    സത്യം Well said👌

  • @bindunv6904
    @bindunv6904Ай бұрын

    ഇതെന്ത് സീരിയൽ ആണപ്പാ

  • @rosammareji331

    @rosammareji331

    Ай бұрын

    Prabhavathi ഇത്രേം വലിയ അഭിനയം കൊടുത്ത ആ പട്ടിയെ തല്ലി കൊല്ലപ്പെടുതണം

  • @SatheeshKumar-um1wb

    @SatheeshKumar-um1wb

    Ай бұрын

    Vana serial

  • @parimalabb9746
    @parimalabb9746Ай бұрын

    അടുത്തത് , ഒരു ശത്രുവിനെ കൂടി തന്തപ്പടിതന്നെ കൊണ്ടാക്കൊടുത്തൂ , best , ഇനി എന്ത് വേണം . നിർത്തിക്കൂടെ ,,,,

  • @umarani8937
    @umarani8937Ай бұрын

    Deviyude ammayodu jathakathinte copy chodikku. Pinne thirumeniye bhajanayude karyam parayu

  • @fasilasalaam7709
    @fasilasalaam7709Ай бұрын

    നല്ലാസീരിയൽ ആയിരുന്നു ഇപ്പോൾ ഒട്ടും കൊള്ളില്ല ഞാൻ ഇനി ഇത് കാണില്ല ഗുഡ് ബൈ

  • @Latha-tx3jd
    @Latha-tx3jdАй бұрын

    വളരെ വളരെ വളരെ ബോർ നീർത്തിക്കുടെ, കന്നുന്നവർ മടുത്തു സത്യം ✍️ന്നവൻ 😴

  • @user-jy8qy7xw1b
    @user-jy8qy7xw1bАй бұрын

    അയ്യോ ഇനി കാർത്തികേയൻ ദേവിയെ തട്ടിക്കൊണ്ടു പോകുന്നു ഇനി കുറെ എപ്പിസോഡ്,,,,😂 നിറുത്തി പോകുന്നുണ്ടോ

  • @radhikamg8624
    @radhikamg8624Ай бұрын

    Prabhavathyude kruratha paridhi kadakkunnu. Ithonnu mattipidikkan padille

  • @sreejithsivaram2766
    @sreejithsivaram2766Ай бұрын

    ആണത്തം ഇല്ല താ ഹീറോ നന്ദു, എജുകേട്ടഡ് ആയ അന്ധവിശ്വാസങ്ങളെ കൈകൊള്ളുന്ന ദേവി, പ്രേക്ഷകരെ ബോർ അടിപ്പിക്കാൻ തുടങി ഇരിക്കുന്നു അതികം വയിക്കാതെ സീരിയൽ അവസാനിപ്പിക്കെയേണ്ട വരും

  • @user-bq7hm9iu6c
    @user-bq7hm9iu6cАй бұрын

    *no one can replace devika💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @SinabiSinu-qz7li
    @SinabiSinu-qz7liАй бұрын

    Ith nirthanam ennu ullavar like cheyy

  • @SatheeshKumar-um1wb
    @SatheeshKumar-um1wbАй бұрын

    Konthan nandu

  • @sujazana7657
    @sujazana7657Ай бұрын

    Bhargavi chechi 👍

  • @GirijaDevi-gl2lx
    @GirijaDevi-gl2lxАй бұрын

    Koothara seria

  • @j19923
    @j19923Ай бұрын

    Devikede achan nadakam kalikuvano ...🤔

  • @reenaphilip4422

    @reenaphilip4422

    Ай бұрын

    Aano ennu oru doubt

  • @j19923

    @j19923

    Ай бұрын

    @@reenaphilip4422 ayirikum...illel bodham ulla oru achanum ithonnoum makalde satruvinode poyi parayillallo

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xeАй бұрын

    Ethethonnu kootharA searil😂

  • @sethunair5091
    @sethunair5091Ай бұрын

    Nandu should go with her . 😊

  • @sujamundaplackal5170
    @sujamundaplackal517029 күн бұрын

    ഹൈ.ഈ സീരിയലിൽ മുരളി എന്ന കാരക്റ്റർ.ഇന്ന്.2⁷.am തീയതി കൊഴഞ്ചേരി എന്ന സ്ഥലത്തു..DTDC കോരിയർ സർവീസിൽ പാർസൽ വാങ്ങനായി വന്നിരുന്നു..പെട്ടന്ന് നല്ല മുഖപരിചയം ഒന്നു മിണ്ടാനും ഒന്നും പറ്റിയില്ല.വലിയ വിഷമം ആയിപോയി..ഞങ്ങൾക്ക് അതിനടുത്തായിട്ടാണ് ഞൻ ജോലി ചെയ്‌യുന്ന സ്ഥലവും. ഇനിയും DTDC യിൽ വരുമ്പോൾ അറിയിക്കുമല്ലോ മുരളി..ഓഫീഷ്യൽ name അറിയില്ല ഇതിൽ മുരളി എന്ന kThapathram ആണ് 🌹

  • @salifablocks4819
    @salifablocks481929 күн бұрын

    🎉🎉🎉🎉? Kandu Kandu maduthu

  • @Salijafar
    @Salijafar28 күн бұрын

    Ikk ee serial kanumbo veshamam Varunnu

  • @user-ll1vi5uy1t
    @user-ll1vi5uy1tАй бұрын

    Oru resavum illa alle

  • @user-lc4lp5jw3i
    @user-lc4lp5jw3iАй бұрын

    Madhavan kudumbathey chahikkukayanu

  • @raveendralalgopalan9845
    @raveendralalgopalan984529 күн бұрын

    ഇത്രയും വക്രബുദ്ധിയുള്ള പ്രഭാവതിക്ക് എന്താണാവോ റൈറ്റെർ അവസാനം കൊടുക്കാൻ പോകുന്നത്, കാണാൻ താത്പര്യം ഉണ്ട്.

  • @prasannakumari8713
    @prasannakumari871328 күн бұрын

    കിടന്നുറങ്ങുബോഴും pattusari

  • @philipthomas1297
    @philipthomas1297Ай бұрын

    Ethu veruom poli serial. All Actors are manna buthi , mental, pottan and Raoudi .Nandan sister only. little okay. Again sankar on the cocanut. Cocanut cocanut

  • @mujeebph6182
    @mujeebph618229 күн бұрын

    ഇതിപ്പോ ഒരിക്കലും ഒരു കാര്യവും നടക്കൂല്ലെങ്കി എന്തിനു ketti

  • @madhav1352
    @madhav1352Ай бұрын

    0:03 - 0:18 ഇത്രയും വ്യക്തമായി പറഞ്ഞു കൊടുത്തിട്ടും മനസ്സിലാവാത്ത ഈ ദേവിയെഎന്തു വിളിക്കും 😠പെൺകുട്ടികൾ വിവരമുള്ളവരാവണം.. അല്ലാതെ ഈ ദേവിയെ പോലെ ആരുമുണ്ടാവില്ല... കഷ്ടം... 🙆‍♂️ വിദ്യാഭാസമുണ്ടായിട്ടും പത്തു പൈസക്ക് ബോധമില്ലാത്ത രണ്ടു സ്‌ത്രീകളുടെ അഴിഞ്ഞാട്ടം 😠🙆‍♂️🙆‍♂️ നമ്മളില്ലേ..... 🙏 Skip and escape 🙋‍♂️

  • @user-lc4lp5jw3i
    @user-lc4lp5jw3iАй бұрын

    Kathikayanum madhavanum prabhayum othukalikkukayanu

  • @Vmcash__trading
    @Vmcash__tradingАй бұрын

    നല്ല സീരിയൽ ആയിരുന്നു ഇനി ഒട്ടും കൊള്ളൂല ഇനി ഞാൻ ഇത് കാണുകയില്ല ഗുഡ് ബൈ നന്ദുവിനെ ധൈര്യമില്ല അമ്മയെ പേടിച്ചു നിൽക്കേണ്ട കാര്യമുണ്ടോ

  • @lailalail8105
    @lailalail810529 күн бұрын

    ഒരു പാവം പെണിനെ ഇങ്ങനെ ചെയ് ദഡിന് ഒരു അടി കിട്ടണം അപ്പോൾ കാര്യം സൂപ്പർ ആവും

  • @sujathasasidharan8494
    @sujathasasidharan8494Ай бұрын

    Main swamy prabhavathy udane jathakam karanam anu sidharth nu apakadam undathre anu pinnidu valiya swamy parayanam

  • @leenageorge7200
    @leenageorge7200Ай бұрын

    Enikyu E Deviyude swabavam theere ishtam illyandayi pavam alla pavayanu

  • @thisishowiwin6486
    @thisishowiwin6486Ай бұрын

    Barghavi Devi panakarranuyde wife aa ennu arnijapol full allumari 😭😭 aval prabha aye kallum worse character anallo

  • @saradaagrasala8548

    @saradaagrasala8548

    Ай бұрын

    അതേ ഭാർഗ്ഗവി തനി ഓന്താണ്.

  • @philominageorge6023
    @philominageorge6023Ай бұрын

    ❤❤❤❤

  • @salambangalam528
    @salambangalam528Ай бұрын

    Waste serial😢😢

  • @josephmathew9493
    @josephmathew9493Ай бұрын

    Nammal Mandan Kanikal.

  • @sree3582
    @sree3582Ай бұрын

    ഈ നന്ദന്റെ കൂടെ ജീവിക്കുന്നതിനെക്കാൾ ദേവിക്ക് നല്ലത് കാർത്തികേയന്റെ കൂടെ ജീവിക്കുന്നത്.അങ്ങനെ കഥ മാറ്റുന്നതാണ് ഇതിനേക്കാൾ നല്ലത്.

  • @josephmathew9493
    @josephmathew9493Ай бұрын

    I mean vattan Madhavan.

  • @GirijaDevi-gl2lx
    @GirijaDevi-gl2lxАй бұрын

    Lokathu nadakkatha karyangal.pravavathiyudeyum monteyum chekidunokki kodukkam

  • @manit2449
    @manit2449Ай бұрын

    Jithu, ingot onnu vedio call vilichal ellreyum kanamallo Food kazhinjo.

  • @user-vq2yq1is4c
    @user-vq2yq1is4cАй бұрын

    സീ രി യൽ സമയത്തു ള്ള ടൂ ണ് ഒ ന്ന് കു റ ക്കു മോ 🙏

  • @shabnajaisal2320
    @shabnajaisal2320Ай бұрын

    ഈ മാധവൻ എന്തിനാണ് ഇതൊക്കെ കാർത്തികേയനോട് ഇതൊക്കെ പറയുന്നേ... എനി ദേവികയെ ഇയാളുടെ ആളുകൾ പിന്തുടരും..😂😂

  • @omanaaji1206

    @omanaaji1206

    Ай бұрын

    😂,

  • @j19923

    @j19923

    Ай бұрын

    Athenne ..ayal abhinayikuvayirikum....

  • @jalajas1376

    @jalajas1376

    Ай бұрын

    അവളെ ജയിൽ ഗുണ്ട പിടിച്ചു കൊണ്ട് പോകും😂

  • @sangeethasatheesan3448

    @sangeethasatheesan3448

    Ай бұрын

    😂

  • @entepranayathoolika7099

    @entepranayathoolika7099

    Ай бұрын

    kzread.infolhzN4gETW84?si=a5YjNzm9krLUnGjZ

  • @saudashijisaudashiji
    @saudashijisaudashijiАй бұрын

    Ingane deviye kashtapeduthano enik Kanan vayya

  • @josephmathew9493
    @josephmathew9493Ай бұрын

    Vattamattam Madhavan.

  • @jayasreec7183
    @jayasreec7183Ай бұрын

    Murali thirike varanam

  • @zaibunnissat4795
    @zaibunnissat4795Ай бұрын

    Ithokkay evide nadakkunnatha.valeray mosham serial.

  • @renubenny4062
    @renubenny4062Ай бұрын

    Very bore

  • @salifablocks4819
    @salifablocks481929 күн бұрын

    Janaki doctor Aana

  • @rajilarafi5797
    @rajilarafi5797Ай бұрын

    Vellukan thechathu pandakume prabhavathi........

  • @lalitahariharan6384
    @lalitahariharan6384Ай бұрын

    Very bore dialogues of 20th centur

  • @ShajahanKp-bv2nq
    @ShajahanKp-bv2nqАй бұрын

    ഭാർഗ്ഗവി പൊളിച്ചു❤❤❤

  • @Baby-xv2zw
    @Baby-xv2zwАй бұрын

    Plz iny ingane negative ayi mumpot pokaruth.

  • @Anakha_manoj_
    @Anakha_manoj_Ай бұрын

    ഭാർഗവി പൊളി. ബാക്കി ആരും പോരാ

  • @georgefrancis3452
    @georgefrancis345226 күн бұрын

    Prabavathiae thallikonnittu script writer odipoikanum !!

  • @lalitahariharan6384
    @lalitahariharan6384Ай бұрын

    Arum kanan Padilla

  • @jithusabivlog5739
    @jithusabivlog5739Ай бұрын

    ഇതിൽ കാണുന്ന ലൈക് ആ യൂണിറ്റിൽ ഉള്ളവർ മാത്രം ചെയ്യുന്നതാണ്. ഞാൻ ഡിസ്‌ലൈക്കാണ് ചെയ്യാറുള്ളത്.. അതിന്റെ ആവശ്യമേ ഉള്ളൂ ഈ സീരിയലിനെ... 😏😏

  • @user-ml6jk2mq9k

    @user-ml6jk2mq9k

    Ай бұрын

    Dislike engane ചെയ്യും

  • @jithusabivlog5739

    @jithusabivlog5739

    Ай бұрын

    @@user-ml6jk2mq9k ഒരു കൈയും മാതിരി മുകളിലോട്ടും താഴോട്ടും കൊടുത്തിരിക്കും താഴോട്ട് വിരൽ വരുന്നത് ഡിസ് ലൈക്ക് ☺️

  • @SibyRegz92122
    @SibyRegz92122Ай бұрын

    Oru nashicha serial with worse actress and actors....cheeeee tholvikal...can you please stop this serial for once...what kind of a worse mother is this prabhavathi...

  • @SatheeshKumar-um1wb
    @SatheeshKumar-um1wbАй бұрын

    E pannichi Puli pidikkum

  • @SafiyaMk-gl5wd
    @SafiyaMk-gl5wd2 күн бұрын

    0

  • @itz_me_ganga
    @itz_me_ganga28 күн бұрын

    Innu dha njan ithippo kandodirikaanu, oru karyam parayan und serialil cinema pattu ittu ingane verupikkathe maha bore aan ath🥲athum thodangiya oru onnuonnara minitolam aa paattu thanne nthu verupikale maashe ith🙂🥴Ith parayan venditt mathra utubil ith eduthe🙂🥲

  • @nawaznawaz6817
    @nawaznawaz6817Ай бұрын

    Thank you bargavi anti

  • @hannamalu4732
    @hannamalu4732Ай бұрын

    Bore

  • @prasannakumari8713
    @prasannakumari871328 күн бұрын

    റബ്ബർ പോലെ വലിച്ചു നീട്ടി ബോർ ആക്കുന്നു

  • @Shymala-vn1xp
    @Shymala-vn1xpАй бұрын

    1.bhargavi.2.rejani.madavan.super. Verified..

  • @lakshmidevi9687
    @lakshmidevi9687Ай бұрын

    Will you please stop this bore serial you are insulting the sanayasi also leading a sanayasi life this fraud thinking it is a shame to this kind of life 😊

  • @jayaramachandrakurup667
    @jayaramachandrakurup667Ай бұрын

    100%.very.very.bore

  • @radhamony1576
    @radhamony1576Ай бұрын

    Neepoodipottidevi

  • @beenamathew1817
    @beenamathew1817Ай бұрын

    Ee thallaku vatta.....

  • @gracykuttymathew1149
    @gracykuttymathew114929 күн бұрын

    മഹാ ബോർ

  • @pushpag6606
    @pushpag660627 күн бұрын

    Rubbish

  • @beenamohamed3156
    @beenamohamed3156Ай бұрын

    ഡയറക്ടർ മാമൻ ഇപ്പോഴും 18ആം നൂറ്റാണ്ടിൽ... ഛെ

  • @user-bq7hm9iu6c
    @user-bq7hm9iu6cАй бұрын

    *no one can replace devika💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @lalitahariharan6384
    @lalitahariharan6384Ай бұрын

    Very bore

  • @SafiyaMk-gl5wd
    @SafiyaMk-gl5wd2 күн бұрын

    0

  • @venugopalan8033
    @venugopalan803327 күн бұрын

    Very bore

Келесі