സുഗുണൻ ചെറുതാകുന്നില്ല | Sugunan Cheruthakunnilla | Malayalam Shortfilm 2022 | O'range Media

Ойын-сауық

Watching On സുഗുണൻ ചെറുതാകുന്നില്ല | Sugunan Cheruthakunnilla | Malayalam Shortfilm 2022 | O'range Media
Background score: Salam veeroli .
Director of photography: Praji venghad
Editing & Coloring: Ramil Thalassery.
make up: Radhakrishnan Mahi .
Diroctor of casting: kottarakkara sha.
News coverege: Devadas Mathath.
Asso: Director & costum: Murali Moiloth.
Assi: Director: vinod Kalyan.
screen writer & Director:Ashok Nochikkadan.
Casting : Kumar sunil, Dhrishya,Devanjana,
Vedhika sathyababu, Prakeerthi preman,Janu thayil, Sarirag.r.k .kadavathur, Sunilkumar - N
Orange Media, Album, Shortfilm,
Orange Media Official Facebook Page
/ orangemediateam
Please Follow, Like & Share
Orange Media Other Chanal's
Orange Media Jukebox
/ @orangejukebox
Orange Media Creations
/ @limecreations1234
Saleem Kodathoor Live
/ @saleemkodathoorlive1901
Team Dilse
/ @bigonemedia
Flowers Fest
/ @shortstory7998
O'range Media Official Page Please Like officialorangemediateam/
9946897983, 9567326194, 8129155999
orangemediahub@gmail.com
Please Subscribe this Channel for More Videos

Пікірлер: 396

  • @hafeesmuhammed3145
    @hafeesmuhammed3145 Жыл бұрын

    പുതിയ തലമുറ കുട്ടികൾ മനസ്സിലാക്കേണ്ട ഒരു പാഠം ആണ് ഈ ഷോര്ട്ട് ഫിലിം. CONGRATULATIONS FOR ALL THE MEMBERS IN THIS FILIM.

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    സന്തോഷം. വാക്കുകൾക്ക്. അത് തന്നെയാണ് ഞങ്ങളുടെയും ലക്ഷ്യം

  • @sajithaiparambustories5946
    @sajithaiparambustories5946 Жыл бұрын

    ഇതിൻ്റെ കഥ, 2020ൽ fb യിലെ എൻ്റെ തൂലിക എന്ന ഗ്രൂപ്പിൽ ഒരു ഫാദേഴ്സ് ഡേയിൽ ഞാൻ എഴുതിയതാണ്, ഇതിനോടകം ലോകത്തിൻ്റെ നാനാഭാഗങ്ങളിലുമുള്ള മലയാളികൾ ഈ കഥയെ,കഥയായിട്ടും ഷോർട്ട് വീഡിയോസ് ആയിട്ടും സ്റ്റോറി ടെല്ലിങ്ങായിട്ടുമൊക്കെ സ്വീകരിച്ചു കഴിഞ്ഞു ,, ആയിരക്കണക്കിന് ഷെയറുകളായിട്ടാണ് ഈ കഥ മിക്കവരുടെയും കൈകളിലെത്തിയിട്ടുള്ളത് ,അത് കൊണ്ട് തന്നെ ഇതിൻ്റെ രചയിതാവിനെ ആർക്കും അറിയില്ല ,അത് തന്നെയാണ് ഇതിൻ്റെ പിന്നണി പ്രവർത്തകർക്കും സംഭവിച്ചതെന്ന് മനസ്സിലായി ,അത് കൊണ്ടാണല്ലോ മൂലകഥ ഒരു കടപ്പാടിൽ ഒതുക്കിയത് ,കഴിയുമെങ്കിൽ കഥ ,Saji thaiparambu, എന്ന് കൂടി ചേർത്തിരുന്നെങ്കിൽ എനിക്ക് സന്തോഷവും ചാരിതാർത്ഥ്യവുമുണ്ടായേനെ ,അണിയറ പ്രവർത്തകർ ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്നു.

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    കഥാകൃത്തിനെപറ്റി സമൂഹമാധ്യമങ്ങളിലൂടെ കുറേ അന്വേഷിച്ചു - ആരാണെന്നറിയാത്തത് കൊണ്ട് Content എടുത്ത് കടപ്പാട് വെച്ച് ഞാൻ script ചെയ്തതാണ്. മുമ്പായിരുന്നെങ്കിൽ നിങ്ങളെ contact ചെയ്യാമായിരുന്നു. ഇതിപ്പം യൂടൂബിൽ പോയിക്കൊണ്ടിരിക്കുന്ന work ൽ ഒന്നും ചെയ്യാൻ പറ്റില്ലാലോ - നിങ്ങടെ നമ്പർ തരാമോ

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നിങ്ങടെ contact Nomberതരാമോ

  • @DPTRICKZONE

    @DPTRICKZONE

    Жыл бұрын

    താങ്കളുടെ യൂട്യൂബ് ചാനൽ നയിം ?

  • @pk-mlp5345

    @pk-mlp5345

    Жыл бұрын

    Well done. Good msge

  • @SuperSijovarghese

    @SuperSijovarghese

    Жыл бұрын

    ഇത്തരം കോടിക്കണക്കിനു കഥകൾ എഴുതാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ, നന്ദി 🙏

  • @sreedharrn9746
    @sreedharrn9746 Жыл бұрын

    നല്ലൊരു സന്ദേശം പകരുന്ന കലാസൃഷ്ടി . സുഗുണൻ ഗംഭീരമാക്കി. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി. സ്വീകരിക്കുന്നു ഹൃദയപൂർവം

  • @manojm7095
    @manojm7095 Жыл бұрын

    പ്രിയപ്പെട്ട അശോകേട്ടന്റെ സംരംഭത്തിന് അഭിനന്ദനങ്ങൾ ... വലിയൊരു സന്ദേശം .... സമൂഹത്തിന് കൈമാറിയതിന്. വീട്ടിലെ പ്രാരാബ്ദങ്ങൾ കൊണ്ട് കൂടുതൽ വിദ്യനേടാൻ കഴിയാത്ത ഹതഭാഗ്യനായ ഒരച്ഛന്റെ മനോവേദന വളരെ ഹൃദയസ്പർശിയായി ആവിഷ്കരിച്ചിരിക്കുന്നു. ആ വിഷമം മറികടക്കാൻ തന്റെ മകൾ പോലുമറിയാതെ അദ്ദേഹം ചെയ്ത മഹദ്കർമ്മത്തിലൂടെ സമൂഹ മധ്യത്തിൽ ആദരിക്കപ്പെടുന്ന രംഗത്തിലൂടെ ഏറ്റവും ഹൃദയസ്പർശിയായ ഒരു കലാവിഷ്കാരമായി മാറിയിരിക്കുന്നു .... സുഗുണൻ ചെറുതാകുന്നില്ല. എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദിയുണ്ട്. ഹൃദത്തിൽ ചേർത്തുവെക്കുന്നു.

  • @umadevi-dn6bs
    @umadevi-dn6bs Жыл бұрын

    വായിച്ചിട്ടു ഉണ്ട് ഈ കഥ എഴുതിയ സജി തൈപറമ്പ് നു അഭിനന്ദനങ്ങൾ ❤️നല്ല ആവിഷ്കാരം നന്നായിട്ടുണ്ട്

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    അതേ - ഈ കഥ wats apൽ നിന്ന് കിട്ടിയതാണ് രണ്ടു വർഷം മുമ്പ്‌ - അതിൽ കഥാകൃത്തിൻ്റെ പേരില്ലാതെയായിരുന്നു.എഴുത്തുകാരുമായി ബന്ധപ്പെട്ടപ്പോൾ എഴുതിയ ആളെ അറിയില്ലാന്ന് പറഞ്ഞു - അത് വെച്ച് മൂലകഥകടപ്പാട് വെച്ച് കൊണ്ട് തിരക്കഥയൊക്കെ എഴുതി സംവിധാനം ചെയ്തതാണ് ചിത്രം - ഫിലിം മികച്ച പ്രതികരണവുമായി മുന്നേറുമ്പഴാണ് കഥാകൃത്ത് പേര് വെളിപ്പെടുത്തി മുന്നിൽ വന്നത്. അത് കൊണ്ട് പേര് വെക്കാനായില്ല. ഈ കഥയ്ക്ക് അവരെ വിളിച്ചു നന്ദി പറയുകയും credit അവരോട് പറയുകയും ചെയ്തിട്ടുണ്ട്.

  • @sajithaiparambustories5946

    @sajithaiparambustories5946

    Жыл бұрын

    നന്ദി ഉമാദേവി ,ഒരാളെങ്കിലും തിരിച്ചറിഞ്ഞല്ലോ?😍

  • @dragongamer7975
    @dragongamer79757 ай бұрын

    കണ്ടതിൽ വച്ചു നല്ല ഒരു ആശയം ഉള്ള ചിത്രം. തിരക്കഥ എഴുതിയ ശ്രീ അശോക് നെച്ചിക്കാടൻ അത്യധികം ആദരവ് അർഹിക്കുന്ന ആൾ തന്നെയാണ്... 👌👌👌👌👌

  • @ashokchithira3187

    @ashokchithira3187

    6 ай бұрын

    നന്ദി

  • @santhoshkn1310
    @santhoshkn1310 Жыл бұрын

    സൂപ്പർ, മനസിനെ നൊമ്പരപ്പെടുത്തിയ കഥാപാത്രം സുഗുണൻ. അഭിനന്ദനങ്ങൾ എല്ലാവർക്കും 👍

  • @VinodKumar-bg4ew
    @VinodKumar-bg4ew Жыл бұрын

    വളരെ നല്ല ആവിഷ്കാരa എല്ലാവരും മികവ് പുലർത്തി nochikaadanu ഒരു മൂവി തന്നെ സംവിധാനം ചെയ്യാം congrats 👍👏

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @ManojManu-zb2bd
    @ManojManu-zb2bd Жыл бұрын

    വളരെ നല്ല ആവിഷകാരം. നാടൻ സ്റ്റൈലിലുള്ള സംഭാഷണം.ഇതുപോലുള്ള സുകുണൻ മാർ ഒരുപാടുണ്ട്.. വസ്ത്രധാരണത്തിന്റെയും, വിദ്യാഭ്യാസ കുറവിന്റെയും കാരണത്താൽ പിൻതള്ളപ്പെടുന്ന നമ്മുടെ സുകുണനെപോലെ ഇന്നും സമൂഹത്തിൽ ഉണ്ടെന്നുള്ളത് സത്യമാണ്.

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    തീർച്ചയായും .എത്രയോ സുഗുണൻ മാർ മുന്നിലുണ്ട്

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 Жыл бұрын

    സുഗുണൻ എന്ന കഥാപത്രത്തിന്റെ അഭിനയ മികവ് എത്ര അഭിനന്ദിച്ചാലും മതിയാവില്ല

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @sangeethasakheesh9303
    @sangeethasakheesh9303 Жыл бұрын

    കണ്ണുനനയിപ്പിച്ചു. അച്ഛൻ 👌👌👌👌👍ദേവജ്ഞന സൂപ്പർ 👌👌👍അമ്മ 👌👍എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👏👏👏👍

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @suharakunjumol6773
    @suharakunjumol6773 Жыл бұрын

    അഭിനയത്തിന്റെ മികവിനേക്കാൾ ഈ കാലഘട്ടത്തിൽ ആശയത്തിന്റെ മികവിലാണ് പ്രാധാന്യം. അതുണ്ട്. സത്യമെന്നത് ഒരു തിരിച്ചറിവാണ്. ഇന്ന് എല്ലാം മറച്ചുവെക്കലിൻേറയു൦ മറവിയുടേയു൦ കാലമാണ്. സ്വയം നിലനിൽപിനായി, മാതാപിക്കളെന്നൊ, സ്വന്തമെന്നൊ ബന്ധമെന്നൊ എന്തിന് മാനുഷിക പരിഗണനപോലുമില്ലാതെ അവനവനിലേക്കുമാത്ര൦ കണ്ണുതുറക്കുന്നവരുടെ കാഴ്ച്ചയിലേക്ക് വെളിച്ച൦വീശുന്ന ഇത്തരം ഒരു സന്ദേശം വിജയത്തിലേക്കു൦ ചെറിതാകുന്ന മനസുകളിലേക്കു൦ എത്തട്ടെ. ❤❤❤

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    'നന്ദി വിലപ്പെട്ട വാക്കുകൾക്ക്

  • @byjumpbyjump4450
    @byjumpbyjump4450 Жыл бұрын

    അരങ്ങത്തും പിന്നണിയിലും പ്രവർത്തിച്ച എല്ലാ കലാകരൻമാർക്കും അഭിനന്ദനങ്ങൾ

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @shajannidumbram7892
    @shajannidumbram7892 Жыл бұрын

    ഹൃദയസ്പർശിയായ കഥ... മികച്ച അഭിനയ മുഹൂർത്തം... ഇതിന്റ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰🥰🥰🥰👏👏👏👏👏👍👍👍👍🙏🙏🙏🙏🙏🙏🙏

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @simims162
    @simims162 Жыл бұрын

    ഒത്തിരി നന്നായിട്ടുണ്ട്. കഥ എഴുതിയ ആൾക്കും ഇതിൽ അഭിനയിച്ചു ഭംഗിയാക്കിയ ഓരോരുത്തരും ഒത്തിരി നന്നായിട്ടുണ്ട്.

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    കഥയെഴുതിയ സജി തൈപ്പറമ്പിന് കൈമാറുന്നു. ഒപ്പം അഭിനേതാക്കൾക്കും

  • @sujithkoyyothi6678
    @sujithkoyyothi6678 Жыл бұрын

    കണ്ടു തീർന്നപ്പോഴേക്കും കണ്ണ് നിറഞ്ഞുപോയി 👍👍അഭിനന്ദനങ്ങൾ 🌹🌹🌹എല്ലാ അണിയറ പ്രവർത്തകർക്കും .

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നല്ലത്. ഞങ്ങക്കും തൃപ്തിയാകുന്ന വാക്കുകൾ

  • @darshikvinay7217
    @darshikvinay7217 Жыл бұрын

    മനസ്സിൽ വിങ്ങലുണ്ടാക്കുന്ന നല്ലൊരു കഥ. കുട്ടികൾക്കുള്ള നല്ലൊരു സന്ദേശം. അഭിനേതാക്കളു० നന്നായിരിക്കുന്നു

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @asokanchendayad258
    @asokanchendayad258 Жыл бұрын

    സൂപ്പർ...!!!💋 ഒറ്റ നെഗറ്റീവ് അഭിപ്രായം മാത്രം.. മകളെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് ഒഴിവാക്കുകയോ മയപ്പെടുത്തുകയോ, പ്രതീകാത്മകമായി ചെയ്താൽ മതിയായിരുന്നു എന്ന് തോന്നി.അഭിനന്ദനങ്ങൾ....!!!👌എല്ലാം പരിചിത മുഖങ്ങൾ...

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    അഭിപ്രായത്തിന് നന്ദി പറയുന്നു.

  • @sadikernakulam5846
    @sadikernakulam5846 Жыл бұрын

    വല്ലാതെ വേതന തോന്നി ഇന്നത്തെ ന്യൂ ജനറേഷൻ മക്കൾ ഇതൊന്നു കണ്ടുപഠിക്കുന്നത് നല്ലതാണ്

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    തീർച്ചയായും '_ ഇത്തരം മാധ്യമങ്ങൾ അതിനുള്ള ചോദനയാവുമെങ്കിൽ ഞങ്ങൾ ധന്യരായി

  • @babupanakkal651
    @babupanakkal651 Жыл бұрын

    😮വല്ലാത്ത നെഞ്ചിടിപ്പോടുകൂടിയാണ് ഇത് പൂർത്തീകരിച്ച് കാണാൻ സാധിച്ചത്, അണിയറ പ്രവർത്തകർക്ക് വലിയൊരു നന്ദി അറിയിക്കുന്നു, സുഗുണൻ എന്ന കഥാപാത്രത്തെ അതിമനോഹരമാക്കി, സുനിൽ ജി ബിഗ് സല്യൂട്ട് 🙏

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    സ്വീകരിക്കുന്നു ഞങ്ങൾ

  • @SunilKumar-ir1tw

    @SunilKumar-ir1tw

    Жыл бұрын

    🙏🙏

  • @sujatham3462
    @sujatham3462 Жыл бұрын

    തിരക്കേറിയ ജീവിതത്തിൽ ... സമൂഹത്തിൽ ഇതുപോലെ സുഗുണന്മാർ...അച്ഛനമ്മമാർ ഏറെ കാണാൻ കണ്ടേക്കാം ചിന്തിക്കാൻ.. കണ്ണ് തുറപ്പിക്കാൻ പറ്റിയ പ്രമേയം. ഒട്ടും തന്നെ അഭിനയിക്കുകയാണെന്ന് തോന്നിയില്ല. അഭിനന്ദനങ്ങൾ 🙏

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദിപൂർവ്വം സ്വീകരിക്കുന്നു അഭിപ്രായം

  • @anilkkeezhmadam907
    @anilkkeezhmadam907 Жыл бұрын

    കുഴപ്പമില്ല..'' കണ്ടിരിക്കാൻ പറ്റിയ സന്ദർഭമുഹൂർത്തങ്ങൾ .... ഒന്നു കൂടി ഉഷാറാക്കാമായിരുന്നു. കാരണം ഈ ഒരു കഥ മുമ്പു കണ്ടിരുന്നതാണ് ഏകദേശം ആളുകൾക്കും ഇത് സുപരിചിത കഥയായതു കൊണ്ടു തന്നെ എന്റെ ഓർമ്മ ഇതിനു മുമ്പ് ഇതേ കഥ ഷോർട്ട് ഫിലിം ആയിട്ടുണ്ട് എന്നാണ് അതിന്റെ അടുത്തെത്താത്തതായി തോന്നി എങ്കിലും അഭിനന്ദനങ്ങൾ

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    അഭിപ്രായത്തെ മാനിക്കുന്നു

  • @mohamedalihassan9090
    @mohamedalihassan9090 Жыл бұрын

    സജി തൈപ്പറമ്പിനെപ്പോലുള്ളവർ കഥ എഴുതി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ അതിനു അഭ്രാവിഷ്കാരം നടത്താൻ എളുപ്പമാകും.ഈ കഥയുടെ രചയിതാവ് സജി തൈപ്പറമ്പിന് അഭിനന്ദനങ്ങൾ.

  • @sajithaiparambustories5946

    @sajithaiparambustories5946

    Жыл бұрын

    ഇത്രയും സന്തോഷവും , ചാരിതാർത്ഥ്യവും തോന്നിയ ഒരു നിമിഷം വേറെ ഉണ്ടായിട്ടില്ല ,ഇക്കാ,,, നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🥰🥰🥰

  • @amigos2806
    @amigos2806 Жыл бұрын

    അഭിനയിക്കുന്നതായി തോന്നുന്നില്ല.. ജീവിച്ചു കാണിക്കുകയായിരിക്കുകയായിരുന്നു അവർ.. എല്ലാം കൊണ്ടും വളരെ നല്ല ആവിഷ്കാരം..എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 💕

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    സന്തോഷം അഭിപ്രായത്തിന്

  • @suhaspanoor2102
    @suhaspanoor2102 Жыл бұрын

    അഭിനയിച്ചവരെല്ലാം സൂപ്പറായി അഭിനയിച്ചു പ്രത്യേകിച്ച് എടുത്തുപറയാൻ സുഗുണൻ എന്ന കഥാപാത്രം ഒരുപാട് ഇഷ്ടമായി. പിന്നെ എല്ലാവരും സൂപ്പർ ഇങ്ങനെ ഒരു കഥ ഞങ്ങളിലേക്ക് എത്തിച്ചതിന് നന്ദി അശോക് നൊച്ചികാടൻ 👍

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി സുഹാസ്

  • @afsheelashafeek2896
    @afsheelashafeek2896 Жыл бұрын

    എൻ്റെ സർ..,സുനിൽ മാഷ് നല്ല അവതരണം.. 💕 നല്ല കഥ...എല്ലാവരും കൃത്യമായി അവതരിപ്പിച്ചു...

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @minnu4993
    @minnu4993 Жыл бұрын

    Sooper acting അച്ഛന്റ്റെ.... ഒരു അച്ഛന്റെ സ്നേഹം, അതേപോലെ സ്വന്തം അമ്മയോടുള്ള ആ സ്നേഹം അതായിരുന്നു highlight,..എല്ലാവരും നന്നായി അഭിനയിച്ചു 💕

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @shobyabraham5207

    @shobyabraham5207

    Жыл бұрын

    Sugunan...super acting.

  • @prasadvnp5276
    @prasadvnp5276 Жыл бұрын

    ഇത് കണ്ടുതുടങ്ങിയപ്പോഴേ ഇതിന്റെ ക്ലൈമാക്സ്‌ മനസിലായിരുന്നു എങ്കിലും അഭിനന്ദനം എല്ലാവരും നന്നായി അഭിനയിച്ചു, പിന്നെ നിത്യയെ ഒരുചിരി bumberchiriyil കണ്ടിട്ടുണ്ട്,

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @rajree32
    @rajree32 Жыл бұрын

    കുമാർ സുനിൽ.... കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി...

  • @user-ff9yx7jj8x
    @user-ff9yx7jj8x5 күн бұрын

    നല്ല ഒരു ആശയം ഉൾകൊള്ളുന്ന കഥ... കണ്ണ് നിറഞ്ഞു പോയി..... Well done....

  • @anandk5933
    @anandk5933 Жыл бұрын

    മികച്ച പ്രകടനം കൊണ്ട് സുഗുണൻ നമ്മളെ കീഴ്പ്പെടുത്തുന്നു.... നല്ല work... അണിയറക്കാർക്ക് big salute.....

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    ഹൃദയപൂർവം സ്വീകരിക്കുന്നു.

  • @rajendhrankp3857
    @rajendhrankp3857 Жыл бұрын

    സുഹൃത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ നിന്നാണ് ഈ ടെലിഫിലിമിനെക്കുറിച്ച് അറിഞ്ഞത്. അഭിനന്ദനങ്ങൾ.

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    അഭിപ്രായം അറിയിക്കു

  • @lipinkl8060
    @lipinkl8060 Жыл бұрын

    നല്ലൊരു ആവിഷ്ക്കാരം 😍 സുഗുണൻ 😍ജീവിച്ചു 🥰 മകളായി അഭിനയിച്ച കുട്ടിയുടെ പ്രകടനം എന്തോ കല്ലുകടിയായി തോന്നി(മോണോആക്ട് ) ഫീലിംഗ്.

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി ..സ്വീകരിക്കുന്നു അഭിപ്രായം

  • @sukumaranv.p6257

    @sukumaranv.p6257

    Жыл бұрын

    ആവിഷ്കാര൦ നന്നായി.കഥ യുവതലമുറയുടെ വള൪ചക്

  • @sajmahalirumbuzhi
    @sajmahalirumbuzhi Жыл бұрын

    അച്ചൻ്റെ പ്രസംഗം കേട്ട് കരഞ്ഞു പോയി വല്ലാത്ത സങ്കടം തോന്നി മോൾക്ക് അച്ചനെതിരിച്ചറിയാൻ സാധിച്ചു. ഗുഡ്😪😪😪😪

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    'തീർച്ചയായും

  • @ashinlalpanoor9303
    @ashinlalpanoor9303 Жыл бұрын

    ഇനിയും ഉണ്ടാവും അണിയറയ്ക്കു പിന്നിൽ ഇതുപോലെയുള്ള സുഗുണൻമ്മാർ അവർക്കും മുൻനിരയിലേക്ക് കടന്നുവരാൻ സാധിക്കട്ടെ..എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ🙌

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @anilp.v300
    @anilp.v300 Жыл бұрын

    ഹൃദയസ്പർശിയായ കഥക്ക് ജീവൻ നല്കിയ കലാകാരൻമാർ അവരുടെ ഭാഗം അഭിനയിക്കുകയല്ല ജീവിക്കുകയാണ്..... ഒന്നും പറയാനില്ല ഈ സംരഭത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളും അഭിനന്ദനം അർഹിക്കുന്നു. Great work 👍

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി - വാക്കുകൾക്ക്

  • @Rj-mf5tk
    @Rj-mf5tk Жыл бұрын

    സുഗുണൻ എന്ന കഥാപാത്രം അടിപൊളി 😍😍👏👏👏

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @aravindsreejayamsreejayam6529
    @aravindsreejayamsreejayam6529 Жыл бұрын

    "സുഗുണൻ ചെറുതാകുന്നില്ല " കഥക്ക് വളരെ അനുയോജ്യമായ Title,തനി നാടൻ ശൈലിയിൽ അവതരിപ്പിച്ചു അഭിനയിച്ച ഓരോ കലാകാരന്മാരും അഭിനന്ദനം അർഹിക്കുന്നു അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤🌹

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി -

  • @binduc3229

    @binduc3229

    Жыл бұрын

    Super

  • @rajanpk6390
    @rajanpk6390 Жыл бұрын

    വർത്തമാന കാലത്തെ അനുഭവങ്ങൾ തനതായി അവതരിപ്പിച്ചു. അരങ്ങത്തും അണിയറയിലുമുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    ഏറ്റുവാങ്ങുന്നു.

  • @samodvallikkunnu8465
    @samodvallikkunnu8465 Жыл бұрын

    സുനിയേട്ടൻ തകർത്തു.. സുഗുണൻന്റെ നൊമ്പരങ്ങൾ ജീവിച്ചു കാണിച്ചു. Best of Luck

  • @SunilKumar-ir1tw

    @SunilKumar-ir1tw

    Жыл бұрын

    🙏

  • @sirajibrahimkk9182
    @sirajibrahimkk9182 Жыл бұрын

    നമ്മുടെ നാട്ടുകാരൻ സജീന്ദ്രേട്ടനും മകൾ ദേവാഞ്ജനയും 👍🏼👍🏼👍🏼

  • @shemeerhashmi4023
    @shemeerhashmi4023 Жыл бұрын

    Sarikkum kannu niranju poy enkil ith ithrem manoharamay chithreekarichathu Kondan 💙

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി ഹൃദയം തൊട്ട വാക്കുകൾക്ക്

  • @jijeshkumarks143
    @jijeshkumarks143 Жыл бұрын

    ചേട്ടാ സൂപ്പർ.. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും, അഭിനേതാക്കൾക്കും ആശംസകൾ

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @jiju466
    @jiju466 Жыл бұрын

    ഇത്. പോലൊരു കഥ. ഞാൻ കേട്ടിട്ടുണ്ട് ഷാഹുൽ മലയിൽ. എന്ന ആളുടെ വോയ്‌സിൽ അടിപൊളി കഥ ആയിരുന്നു. കരഞ്ഞു പോയി അന്നും ഇപ്പോഴും 😔😔

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    ആയിരിക്കാം

  • @sajithaiparambustories5946

    @sajithaiparambustories5946

    Жыл бұрын

    മേഡം കേൾക്കുന്നതിനും കുറെ നാളുകൾക്ക് മുൻപ്, എൻ്റെ തൂലിക എന്ന ഗ്രൂപ്പിൽ, ഞാനെഴുതിയ എൻ്റെ കഥയാണിത് ,അന്ന് അനുവാദമില്ലാതെ, ഷാഹുൽ മലയിൽ കൊണ്ട് പോയെങ്കിൽ, ഇന്ന് ഇവരും അതാവർത്തിച്ചു🙂

  • @ranjithas3911
    @ranjithas3911 Жыл бұрын

    കുമാർ പൊളിച്ചു ....... ഹൃദയസ്പർശിയായ അവതരണം. കഥാന്ത്യത്തിൽ കാണികൾ കാര്യം മനസ്സിലാകാത്ത പോലെ കൈ മലർത്തുന്നത് ഒഴിവാക്കാമായിരുന്നെന്ന് തോന്നി.

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    അഭിപ്രായത്തെ മാനിക്കുന്നു

  • @udayealakkat
    @udayealakkat Жыл бұрын

    കാലഘട്ടത്തിന്റെ കഥപറയുന്ന നല്ലൊരു പ്രമേയം...!!! ബന്ധങ്ങളുടെ വിലയറിയാത്ത ഇന്നത്തെ തലമുറക്ക് പ്രത്യേകിച്ച് കുട്ടികള്‍ക്ക് നല്ലൊരു സന്ദേശം...!!!! വിദ്യാഭ്യാസത്തിന്റെ കുറവ് മൂലം കുടുംബത്തില്‍ ചെറുതാവുന്ന സുഗുണന്‍ സമൂഹത്തില്‍ ഒട്ടും ചെറുതല്ലെന്ന് തെളിയീച്ച ക്ളൈമാക്സ്...!!! സുഗുണനെ പോലെതന്നെ അഭിനയരംഗത്ത് സുനിലും ഒട്ടും ചെറുതാകുന്നില്ല എന്നുമാത്രമല്ല ഓരോ ദിവസവും വലുതായി കൊണ്ടിരിക്കുന്നു...!!!!! അഭിനന്ദനങ്ങള്‍ സുനില്‍...!!!!

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @KishoraShahThilakam
    @KishoraShahThilakam Жыл бұрын

    Script പുതുമ തോന്നിയില്ല. പക്ഷേ, സുഗുണന്റെ ക്യാരക്ടർ മികച്ച നിലവാരം പുലർത്തുന്നു. ഈ ചേട്ടനെ അവസരങ്ങൾ തേടിയെത്തുമെന്നുറപ്പ്. അമ്മയും ഭാര്യയും അളിയനും പ്രിൻസിപ്പൽ ഉൾപ്പെടെ നല്ല അഭിനയം കാഴ്ച വച്ചപ്പൊ പോരായ്മ തോന്നിയത് അമ്മൂന്റെ ക്യാരക്ടറിന്റെ ഡബ്ബിംഗിലാണ്. ഓവറോൾ നോക്കുമ്പോൾ നല്ലൊരു വർക്ക്. അണിയറ പ്രവർത്തകർക്ക് ആശംസകൾ.

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി അഭിപ്രായത്തിന്

  • @SunilKumar-ir1tw

    @SunilKumar-ir1tw

    Жыл бұрын

    🙏🙏

  • @bijivk5796
    @bijivk5796 Жыл бұрын

    Super... അച്ഛനും മകൾക്കും പിന്നണിയിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @lolipoppoploli5800
    @lolipoppoploli5800 Жыл бұрын

    ഇത്തിരി നാടകീയതാണെങ്കിലും..... സംഭവം കൊള്ളാം.... നാടകം + റിയൽ..... ❤️❤️❤️❤️🥰🥰🥰🥰😘😘

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി അഭിപ്രായത്തിന്

  • @sivadasnandanath6159
    @sivadasnandanath6159 Жыл бұрын

    എങ്കിലും അമ്മയുടെയും മകന്റെയും ഭാഷാശൈലി വ്യത്യാസമുണ്ട് ഒന്ന് വടേരയും ഒന്ന് കോയ്ക്കോടും.... എന്നാൽ അതാരും ശ്രദ്ധിച്ചിട്ടില്ല.... ഇനിയും ഷോർട്ഫിലിമുകൾ പ്രതീക്ഷിക്കുന്നു.... സിനിമയും ❤❤❤🌹🌹🌹👍👍👍👍👍

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    ഇന്ന് നടൻമാർ മിക്ക സിനിമയിലും അവരുടേതായ ശൈലിയിലാണ് ചെയ്യന്നത് .ഒരു മാറ്റത്തിന് വേണ്ടി ചെയ്ത താണ്. അഭിപ്രായത്തെ വിലമതിക്കുന്നു.

  • @SreenadamSreeragam
    @SreenadamSreeragam Жыл бұрын

    മായം ചേർക്കാത്ത തനത് ആവിഷ്കാരം.. അഭിനന്ദനങ്ങൾ ❤️

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    ഹൃദയത്താൽ ചേർത്തു വെയ്ക്കട്ടെ.

  • @santhub8923
    @santhub8923 Жыл бұрын

    സംഭാഷണത്തിലെ നാടകീയത ചെറിയ അരോചകം ഉണ്ടാക്കി. ഡബ്ബിംഗ് കുറച്ച് കൂടി നല്ലത് ആയിരുന്നു എങ്കിൽ പോളിച്ചേനെ.. അച്ഛൻ അമ്മ റോൾ ചെയ്തവരുടെ സംഭാഷണം നന്നായി... അഭിനയം എല്ലാവരും നന്നായി ചെയ്തു.

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    കൂടുതൽ ഇനിയും ശ്രദ്ധിക്കാം

  • @afnaspullookara
    @afnaspullookara Жыл бұрын

    സുനി മാഷ് തകർത്തു ടീച്ചറും 👌

  • @sindhukalabhavan4738
    @sindhukalabhavan4738 Жыл бұрын

    Saji thaipparambu എന്ന വലിയൊരു മനസ്സിന് ഒരായിരം ആശംസകൾ..... 👍👍👍👍... ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ നേരുന്നു.... കണ്ണുകൾ നിറഞ്ഞു പോയി..... 🥰🥰🥰

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി അഭിപ്രായത്തിന്

  • @akhileshvaliyavalappil5559

    @akhileshvaliyavalappil5559

    Жыл бұрын

    സുനിൽ അന്റെ അനുജൻ നന്നായി അഭിമാന നിമിഷങ്ങൾ❤

  • @udayakaladurai1624
    @udayakaladurai1624 Жыл бұрын

    നല്ല ഒരു യഥാർത്ഥമായ കഥ . ഒരു പാട് നന്നായിട്ടുണ്ട്.

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @deepapuzhakkal9508
    @deepapuzhakkal9508 Жыл бұрын

    വളരെ നിന്നായി,കഥയും ആവിഷ്ക്കാരവും...നിഷ്ക്കളങ്കനായ സുഗണൻ എന്ന് കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച സുനിൽകുമാറിന് അഭിനന്ദനങ്ങൾ...💐💐.

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @SunilKumar-ir1tw

    @SunilKumar-ir1tw

    Жыл бұрын

    🙏🙏

  • @GWMOMO
    @GWMOMO Жыл бұрын

    ഓരോ അച്ഛന്റെയും കഠിനധ്വാനം ഇപ്പോഴത്തെ മക്കൾ തിരിച്ചറിയില്ല അതാണ് ന്യൂ ജനറേഷൻ. അവർ പറയും അതൊക്കെ അച്ഛന്റെയും അമ്മയുടെയും കടമയാണെന്നു

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    ശരിയാണ്

  • @suhaspanoor2102
    @suhaspanoor2102 Жыл бұрын

    വളരെ നല്ലൊരു കൊച്ചു സിനിമ

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി സുഹാസ്

  • @anupamaunnikrishnan243
    @anupamaunnikrishnan243 Жыл бұрын

    Good Message ❤️ സുഗുണൻ നല്ല ഭാവഭിനയം 👏🏻👏🏻👏🏻നല്ല ഒരു കലാകാരൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️🥰🥰🥰

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി - പ്രാർത്ഥനയ്ക്ക്

  • @SunilKumar-ir1tw

    @SunilKumar-ir1tw

    Жыл бұрын

    🙏🙏🙏

  • @pradeepparappanad1735
    @pradeepparappanad1735 Жыл бұрын

    സുനിയേട്ടാ മനസ്സിൽ തട്ടി ട്ടാ ❤❤❤👍👍👍👍

  • @vishnukdl2095
    @vishnukdl2095 Жыл бұрын

    Sugunan enna character 👌👌👏👏

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    ok

  • @sathyamsangeetham3880
    @sathyamsangeetham3880 Жыл бұрын

    Presentation and creation is suuuper, also a good message to the younger generation. Congrats.👏👏👏👏👌👌👍👍💐💐💐💐💐💐

  • @sahadavantk1439
    @sahadavantk1439 Жыл бұрын

    കണ്ണുകൾ ഈറനണിഞ്ഞു. പറയാൻ വാക്കുകൾ ഇല്ല. ഇതിന്ടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നു.

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി ഹൃദയം തൊടുന്ന വാക്കുകൾക്ക്

  • @sivadasnandanath6159
    @sivadasnandanath6159 Жыл бұрын

    കുമാർ സുനിലും ചെറുതാകുന്നില്ല.... അഭിനയിക്കുകയാണെന്ന് തോന്നിയതേയില്ല: കഥാപാത്രമായി ജീവിക്കുക തന്നെ ചെയ്തു... നടൻ കുമാർ സുനിലിന്നു അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ...

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @akshaynath1105
    @akshaynath1105 Жыл бұрын

    Dhrishyechi polichuuu

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @ManojManu-zb2bd
    @ManojManu-zb2bd Жыл бұрын

    , ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ അഭിനന്ദനങൾ. കൂടാതെ , ഞാൻ ഒരുപാട് ഇഷ്ടപെടുന്ന എന്റെ ദേവഞ്ചനമോൾക്‌ എന്റെ എല്ലാവിധ ആശംസകളും നേരുന്നു.

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    അത് സ്വീകരിക്കുന്നു.

  • @Home_the_heaven_of_Happiness
    @Home_the_heaven_of_Happiness Жыл бұрын

    ഈ ഷോർട്ട് ഫിലിമിന്റെ ഏതോ ചെറിയ ഒരു ക്ലിപ്പിംഗ് കണ്ട് മുഴുവൻ കാണുന്നതിന് വേണ്ടി ഒരുപാട് യൂട്യൂബിൽ സെർച്ച് ചെയ്തു. കുറെ നാളുകൾക്ക് ശേഷമാണ് പിന്നീട് യാദൃശ്ചികം ആയിട്ട് ഞാൻ അത് കാണുന്നത്... മികച്ച ഒരു ഷോർട്ട് ഫിലിം ആയിരുന്നു അഭിനന്ദനങ്ങൾ.... ഇനി നിങ്ങളുടെ പുതിയ ഷോർട്ട് ഫിലിമുകൾ ഇറക്കുമ്പോൾ വീഡിയോയുടെ നടക്ക് ഒന്നുകിൽ നിങ്ങളുടെ ചാനൽ പേരോ അല്ലെങ്കിൽ ഷോർട്ട് ഫിലിം പേരോ വാട്ടർ മാർക്ക് ചെയ്യുന്നത് നന്നായിരിക്കും... അങ്ങനെയാകുമ്പോൾ കോപ്പിയടിക്കുന്ന വിദ്വാന്മാർക്ക് അത് എഡിറ്റ് ചെയ്യാൻ സാധിക്കത്തില്ല അപ്പോൾ അവരെ അവരുടെ പേജിലൂടെ/ചാനലിലൂടെ/ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഈ ഷോർട്ട് ഫിലിം അടിച്ചുമാറ്റി പബ്ലിഷ് ചെയ്താൽ തന്നെ നിങ്ങൾക്ക് അത് റിപ്പോർട്ട് ചെയ്യാനും ഷോർട്സ് ആയിട്ടാണ് അവരത് ഷെയർ ചെയ്യുന്നത് എങ്കിൽ അതിനകത്ത് വാട്ടർ മാർക്ക് കണ്ട് പ്രേക്ഷകർക്ക് യൂട്യൂബിൽ സെർച്ച് ചെയ്ത് നിങ്ങടെ ഈ വർക്കിലേക്ക് എത്താനും സാധിക്കും ....അങ്ങനെ ചെയ്യുമെന്ന് വിചാരിച്ചു കൊണ്ട്.... All the best ❤️

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നല്ല നിർദ്ദേശമാണ് - Orange Media ശ്രദ്ധിക്കുമെന്ന് കരുതുന്നു

  • @jamsheelatv6650
    @jamsheelatv6650 Жыл бұрын

    സജി തൈപ്പറമ്പിന് അഭിനന്ദനങ്ങൾ

  • @sajithaiparambustories5946

    @sajithaiparambustories5946

    Жыл бұрын

    Thank you so much 🥰

  • @sasitmsasi
    @sasitmsasi Жыл бұрын

    നന്നായിട്ടുണ്ട് ....എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @framescinemamedia6054
    @framescinemamedia6054 Жыл бұрын

    നല്ല വർക്ക്‌.... എല്ലാവരും നന്നായി ചെയ്തിരിക്കുന്നു....

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @shajiakshajiak6635
    @shajiakshajiak6635 Жыл бұрын

    അടിപൊളി കുമാർ ജി തകർത്തു 💕💕💕

  • @manjushahareesh410
    @manjushahareesh410 Жыл бұрын

    Good message to the new generation.... Superrrrr🥰🥰🥰🥰 hearty congrats👏👏👏👏👏👍

  • @nanukm3490
    @nanukm3490 Жыл бұрын

    ആകാശ ദൂത് സിനിമ കണ്ടതിനു ശേഷം ഞാൻ വീണ്ടും കണ്ണ് നിറയെ കരഞ്ഞത് ഇപ്പോഴാ.

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി.. വാക്കുകൾ ഹൃദയത്തിൽ ചേർക്കുന്നു.

  • @balanv4497
    @balanv4497 Жыл бұрын

    ഇന്നത്തെ സമൂഹത്തിന് നല്ലൊരു സന്ദേശം നൽകിയ ഈ ചെറു നാടകത്തിൽ അഭിനയിച്ച എല്ലാ കലാകാരി കലാകാരന്മാർക്കും അണിയറ പ്രവർത്തകൾക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി.അഭിപ്രായം സ്വീകരിക്കുന്നു.

  • @myheart667
    @myheart667 Жыл бұрын

    കൊള്ളാം .നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @ravick1960
    @ravick1960 Жыл бұрын

    നല്ല ആവിഷ്കാരം - നല്ല സന്ദേശം - അഭിനേതാക്കൾക്ക് എല്ലാ ഭാവുകങ്ങളും ....

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @rajeshoxygen6709
    @rajeshoxygen6709 Жыл бұрын

    ലാസ്റ്റ് ആ കുട്ടി ഡയലോഗ് originality പോരാത്തപോലെ തോന്നി. Sugunante acting അപാരം

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    സ്വീകരിക്കുന്നു അഭിപ്രായം

  • @anithat.k.7571
    @anithat.k.7571 Жыл бұрын

    Super msg. Ethil abinayicha ellavarkkum abinadhanagal.

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @kottayishamedia2337
    @kottayishamedia2337 Жыл бұрын

    ഒറ്റവാക്കിൽ പറഞ്ഞാൽ വളരെ വളരെ വളരെ... നന്നായിരിക്കുന്നു... ഗ്രെറ്റ് വർക്ക്...

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി വാക്കുകൾക്ക്

  • @bineshtv151
    @bineshtv151 Жыл бұрын

    അവസാനം ചങ്ക് തകർത്തു

  • @pavithranakpavithran8555
    @pavithranakpavithran8555 Жыл бұрын

    Super Nochikada. Congrats.

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി ബ്രോ

  • @satheeshkrishna5638
    @satheeshkrishna5638 Жыл бұрын

    സത്യം പറഞ്ഞാൽ അച്ഛൻ എന്ന മനുഷ്യൻ ജീവിക്കുന്നത് മക്കൾക്കു വേണ്ടിയാ നല്ല ഒരു കഥ ❤❤❤❤❤❤❤👌

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @karthikacreations751
    @karthikacreations751 Жыл бұрын

    👍🏻👍🏻👍🏻👍🏻👍🏻🙏അടിപൊളി

  • @harishsasheham
    @harishsasheham Жыл бұрын

    ഒന്നും പറയാൻ ഇല്ല അടിപൊളി

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    Thanks

  • @latheefkunnil1627
    @latheefkunnil1627 Жыл бұрын

    ഒരുപാട് ഇഷ്ടമായി.. കണ്ണ്നിറഞ്ഞു

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @mathewjoseph1049
    @mathewjoseph1049 Жыл бұрын

    കണ്ണുകളെ ഈറൻ അണിയിച്ചു 🙏🙏🙏🙏

  • @shahsadputhiyandi2654
    @shahsadputhiyandi2654 Жыл бұрын

    സുനിൽ മാഷേ നിങ്ങൾ കരയിപ്പിച്ചു കളഞ്ഞു

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    സന്തോഷം

  • @shareefkaratushareef1868
    @shareefkaratushareef1868 Жыл бұрын

    Kannu niranju super sugunan

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @subash.ssubash.s3203
    @subash.ssubash.s3203 Жыл бұрын

    സുപ്പർ

  • @SunithaPankaj
    @SunithaPankaj Жыл бұрын

    Marakkatha mukhangal.. Marikkatha Ormmakal,.. Super... 🥰🥰🥰

  • @rassakvazhiyoram
    @rassakvazhiyoram Жыл бұрын

    മനോഹരം ഈ കൊച്ചു സിനിമ.. 🥰

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി സാർ

  • @afnaspullookara
    @afnaspullookara Жыл бұрын

    സുനിൽ സാർ ഫാൻസ്‌ റിപ്പോർട്ടിംഗ് ⭐️⭐️

  • @raghavankk5245
    @raghavankk5245 Жыл бұрын

    സുഗുണൻ നല്ല അഭിനയം super

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    .നന്ദി

  • @alineji7538
    @alineji75386 ай бұрын

    വളരെ നന്നായിരിക്കുന്നു.. അഭിനന്ദനങ്ങൾ 🌹🌹🌹

  • @dhanyaraghunath9772
    @dhanyaraghunath9772 Жыл бұрын

    സൂപ്പർ എന്നെ karayichu🙏🏿

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @sureshk6429
    @sureshk6429 Жыл бұрын

    Super filim🌹🌹🌹

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @bilna.c2635
    @bilna.c2635 Жыл бұрын

    👌creation.... Devanjana mol 😍👌👌👌

  • @shreekrishnan1776
    @shreekrishnan1776 Жыл бұрын

    മനസ്സിലെ നൊമ്പരത്തി നല്ല അടിപൊളി സൂപ്പർ? അച്ഛൻ

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    സന്തോഷം - അഭിപ്രായത്തിന്

  • @ronajannat4117
    @ronajannat4117 Жыл бұрын

    നന്നായിട്ടുണ്ട് 🙏🙏🙏keep it up ♥️♥️

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    നന്ദി

  • @safiyashajahan5569
    @safiyashajahan5569 Жыл бұрын

    ഗുഡ് 👌കരയിപ്പിച്ചു കളഞ്ഞല്ലേ 😔😔

  • @ashokchithira3187

    @ashokchithira3187

    Жыл бұрын

    സ്നേഹമുള്ള മനസിന് സന്തോഷം.

Келесі